ഉറക്കം വളരെ പ്രധാനമാണ് വൈകി ഉറങ്ങുന്നവർ അറിയാൻ | സിംസാറുൽ ഹഖ് ഹുദവി | Simsarul haq hudavi|24/07/2022

  Рет қаралды 34,033

Darussalam Islamic channel

Darussalam Islamic channel

2 жыл бұрын

ഒരു ദിനം ഒരു അറിവ്
24/07/2022
അബൂസഈദ്‌(റ) നിവേദനം: നബി(സ) അരുളി: രണ്ട്‌ രഹസ്യോപദേഷ്ടാക്കള്‍ ഉപദേശം നല്‍കിക്കൊണ്ടിരിക്കാത്ത ഒരൊറ്റ ഖലീഫയും അധികാരത്തിലിരുന്നിട്ടില്ല. ഒരു ഉപദേഷ്ടാവ്‌ അവനോട്‌ നന്‍മ ഉപദേശിക്കുകയും അതിന്‌ പ്രേരിപ്പിക്കുകയും ചെയ്യും. മറ്റേ ഉപദേഷ്ടാവോ തിന്‍മ ഉപദേശിക്കും. അതിന്‌ പ്രേരിപ്പിച്ചുകൊണ്ടിരിക്കും. അല്ലാഹു ആരെ കാത്തു രക്ഷിച്ചോ അവനെത്രെ സുരക്ഷിതന്‍ . (ബുഖാരി. 8. 77. 608)

Пікірлер: 31
@rafeeqhirafeeq5300
@rafeeqhirafeeq5300 Жыл бұрын
എന്റെ system ഇങ്ങിനെ ആയിരുന്നു. ദുബായിൽ സൂപ്പർമാർകെറ്റിൽ ജോലി. ജോലി കഴിഞ്ഞു വരുമ്പോൾ 12 മണി പിന്നീട് food ഉണ്ടാക്കി കഴിച്ചു കിടന്നുറങ്ങുമ്പോൾ 1:30 ആയിട്ടുണ്ടാകും. ഇങ്ങിനെയുള്ള ഫുഡും, വൈകിയുള്ള ഉറക്കവും, വ്യായാമം ഇല്ലായ്മയും എന്റെ ചീത്ത കൊളസ്ട്രോൾ 1200 എത്തി ഞാൻ രോഗി ആയിരുന്നു. പിന്നീട് ഞാൻ സിസ്റ്റം മാറ്റി മഗ്‌രിബിന്‌ ശേഷം food കഴിക്കും വ്യായാമം ചെയ്യും. സുബഹി ജമാഹത്തായി നിസ്കരിക്കും. മെഡിറ്റേഷൻ ചെയ്യും. അൽഹംദുലില്ലാഹ് ഇപ്പോൾ എന്റെ കൊളസ്ട്രോൾ മരുന്ന് കഴിക്കാതെ മാറി. നല്ല ഹാപ്പിയായി ജീവിക്കുന്നു. ഇസ്ലാമിക ജീവിതം അതൊരു അത്ഭുതമാണ്.🌹🌹🌹🌹👍👍👍👍
@mohammedraihan2204
@mohammedraihan2204 8 ай бұрын
Ameen yarabbalaalameen 🤲🤲🤲
@kabeerkabeerkh5893
@kabeerkabeerkh5893 Жыл бұрын
Aameen 🤲
@mohammedsalim2211
@mohammedsalim2211 Жыл бұрын
ഉസ്താദേ..... എനിക്ക് ജോലി രാവിലേ 9 മണിമുതൽ 2.30 വരെ അതിനു ശേഷം 7 മണിമുതൽ 11.30വരെയും ഭക്ഷമുണ്ടാക്കി കിടക്കാൻ 2 മണിവരെ..... ഇതുപോലെ ധാരാളം മനുഷ്യർ ഉണ്ട്...... അല്ലാഹ് കരീം.....
@sumizvibes6556
@sumizvibes6556 Жыл бұрын
പ്രവാസിയാണല്ലേ അള്ളാഹു കാത്തു രക്ഷിക്കട്ടെ
@rafeeqhirafeeq5300
@rafeeqhirafeeq5300 Жыл бұрын
@@sumizvibes6556 👍👍👍👍
@sareefasheri780
@sareefasheri780 2 жыл бұрын
Mashaallah Alhamdulillah
@shaijaabdulrasheed437
@shaijaabdulrasheed437 2 жыл бұрын
ആമീൻ യാറബ്ബൽ ആലമീൻ 🤲🏻
@saheersha7362
@saheersha7362 Жыл бұрын
Aameen
@arifasamad1007
@arifasamad1007 2 жыл бұрын
അൽഹംദുലില്ലാഹ്
@mariyambinthsayed6985
@mariyambinthsayed6985 2 жыл бұрын
Usthadee duhacheyyanee
@quranandknowledgeworld9072
@quranandknowledgeworld9072 2 жыл бұрын
Alhamdullillah
@Shan-hu8fm
@Shan-hu8fm 2 жыл бұрын
Masha allah👍👍👍alhamdulillah👌👌👌duacheyyane ustade🌹🌹🌹
@aslamamjid3095
@aslamamjid3095 2 жыл бұрын
അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲
@sumizvibes6556
@sumizvibes6556 Жыл бұрын
🤲🤲🤲
@ummerummer9324
@ummerummer9324 Жыл бұрын
നിങ്ങൾ പറഞ്ഞത് 100%ശതമാനം ശരിയാകണമെങ്കിൽ പാതിരാ വയള് നിർത്തിവെച്ച് 10മണിക്ക് തീരുന്ന വിധത്തിൽ നടത്തണം
@_a_sla_m_99
@_a_sla_m_99 Жыл бұрын
അതല്ലേ ബോസെ ഇൽ മിൻ്റെ സദസ്സ് ന്ന് പറഞ്ഞെ 🤭🥴🥵 മുഴുവൻ കേൾക്കൂ 🧑‍🦯
@hafeelahafeela100
@hafeelahafeela100 2 жыл бұрын
آمين امين يارب العالمين
@kali593
@kali593 2 жыл бұрын
കല്യാണ വീട്ടിൽ രാത്രി പോകാൻ ബുദ്ധിമുട്ടാണ്. അവിടെ ചില്ലറ ജോലിയെല്ലാം ഉണ്ടാവും. മൗലിദ് പാരായണം. റാത്തീബ് ഇതെല്ലാം
@nisamvlog2067
@nisamvlog2067 2 жыл бұрын
രാത്രി ജോലി ഉള്ളവരോ
@shafeequept8282
@shafeequept8282 2 жыл бұрын
രാത്രി ജോലി ചെയ്യൂ
@sajlafaizal4489
@sajlafaizal4489 2 жыл бұрын
Tavakkalth Allah ellam avanariyalo
@nisamvlog2067
@nisamvlog2067 2 жыл бұрын
🤲
@dj108md7
@dj108md7 2 жыл бұрын
Fresh fresh fresheeee 😆 sikken firiyaani kaych. Beeetil irunna pore uuuussthaade.
@nisamvlog2067
@nisamvlog2067 2 жыл бұрын
എഴുതാൻ പഠിച്ചിട്ട് പോരെ 😁
@loveshore6647
@loveshore6647 2 жыл бұрын
Chicken biriyani ennavum udrshichath alle..ellam ezhuthiyath thettayipoyii to
@afreenmehreen5970
@afreenmehreen5970 2 жыл бұрын
Aameen 🤲
@craftt5391
@craftt5391 2 жыл бұрын
Aameen
@rafeeqhirafeeq5300
@rafeeqhirafeeq5300 Жыл бұрын
ആമീൻ
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 6 МЛН
БОЛЬШОЙ ПЕТУШОК #shorts
00:21
Паша Осадчий
Рет қаралды 10 МЛН
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 118 МЛН
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 6 МЛН