No video

ഉടനടി അത്ഭുതം നടക്കുന്ന പുരോഹിതന്റെ പ്രാർത്ഥന!!FRIDAY RETREAT/FR.MATHEW VAYALAMANNIL CST

  Рет қаралды 142,336

Sanoop Kanjamala

Sanoop Kanjamala

2 ай бұрын

subscribe to this channel / @frmathewvayalamannil
അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന,ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
Ph:8113061008(Only for enquiry & Retreat Booking )
811 306 1008 / 9562459251(Prayer Request)
Anugraha Retreat Centre,
Vaduvanchal, Wayanad

Пікірлер: 1 700
@sukanyachandran8597
@sukanyachandran8597 2 ай бұрын
കർത്താവെ സാമ്പത്തിക പ്രശ്നങ്ങൾ ഞങ്ങളെ ഏറെ വേദനിപ്പിക്കുന്നു, അത്യാവശ്യം ആയി കൊടുക്കാനുള്ളവർക്ക് പൈസ കൊടുക്കുവാൻ സാധിക്കണമേ കാത്തു രക്ഷിക്കണമേ amen
@simanthiyaaugastin9022
@simanthiyaaugastin9022 2 ай бұрын
Please pray for me
@geethastephen2058
@geethastephen2058 2 ай бұрын
Prayers
@askarkumar5756
@askarkumar5756 2 ай бұрын
Njagaluda avasthayum ethu thannayanu 😢please prayer for me😢😢
@user-zp7yn7sv1o
@user-zp7yn7sv1o 2 ай бұрын
Eshoye Ente SampathikaPreshnanglilum സഹായിക്കണമേ
@user-ec5gl1vs9z
@user-ec5gl1vs9z 2 ай бұрын
Edison mini beautiful house tharane
@jessyjohn3078
@jessyjohn3078 2 ай бұрын
ഈശോയെ ഞങ്ങളുടെ മക്കളെ അനുഗ്രഹിക്കണമേ അനുഗ്രഹിക്കണ
@manjuresh4129
@manjuresh4129 Ай бұрын
കർത്താവേ എന്റെ എന്നെ കൊണ്ട് എല്ലാം സാധിപ്പിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻എനിക്കും എന്റെ ജീവിത പങ്കാളിയ്ക്കും വേഗം ഒരു കുഞ്ഞിനെ തന്ന് അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻എന്റെ ജീവിത പങ്കാളിയുടെ സ്വഭാവം എല്ലാം മാറ്റി നന്നാക്കി തരണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻എന്നെയും എൻറെ കുടുംബത്തെയും കാത്തുക്കൊള്ളണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ആമേൻ 🙏🏻🙏🏻🙏🏻
@anilalalu6180
@anilalalu6180 2 ай бұрын
എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ,ഞങ്ങളോട് കരുണ കാണിക്കണേ,ഞങ്ങളെ അനുഗ്രഹിക്കണേ 🙏🙏🙏
@prasheelapathrose7289
@prasheelapathrose7289 2 ай бұрын
കർത്താവേ ജോലി തടസ്സം നേരിടുന്ന മക്കളെ അനുഗ്രഹിക്കണമേ
@ranithomas8305
@ranithomas8305 2 ай бұрын
Amen 🙏
@lissythomas9882
@lissythomas9882 2 ай бұрын
Anugrahikkane nadhaa 🙏🙏🙏
@josephilip6826
@josephilip6826 2 ай бұрын
Amen
@minijoseph6727
@minijoseph6727 2 ай бұрын
Riya, Ron, kathu
@minijoseph6727
@minijoseph6727 2 ай бұрын
Rinu's exam results, campus placement, best character
@JollySebastian-yx5ol
@JollySebastian-yx5ol 2 ай бұрын
🙏🙏🙏എന്റെ ഇശോയെ പത്തു ദിവസംനിയോഗം പ്രാത്ഥനയിൽ സമർപ്പിച്ച നിയോഗംങ്ങളെ സാധിച്ചു തരണമേ
@vincyfrancis813
@vincyfrancis813 2 ай бұрын
Amen
@premakumarit3355
@premakumarit3355 2 ай бұрын
ആമേൻ
@minishaji3794
@minishaji3794 2 ай бұрын
ജോലി ഇല്ലാതെ കഷ്ടപ്പെടുന്ന മക്കൾക്കു ജോലി നൽകി അനുഗ്രഹിക്കണേ യേശുവേ ... ആമേൻ
@soumyajomesh9935
@soumyajomesh9935 2 ай бұрын
😊😊😊😊😊😊😊😊😊😊😊
@user-lt2km3iw9j
@user-lt2km3iw9j 2 ай бұрын
എന്റെ ഈശോയെ എന്റെ കുഞ്ഞുങ്ങൾക്ക് നല്ല സ്വഭാവം നൽകി അനുഗഹികണമേ. അവർക്ക് പഠിക്കുവാനും മുത്തവരെ ബഹുമാനിക്കുവാനും പഠിപ്പിക്കണമേ
@girijaakshara5938
@girijaakshara5938 2 ай бұрын
എന്റെ ഈശോയെ ഞാനും ഉപവാസത്തിൽ ആയിരുന്നു 10ദിവസം ഞാൻ വിശ്വസിക്കുന്നു എനിക്ക് അച്ഛനിൽ കൂടെ യേശു തന്ന വചനങ്ങളും എന്റെ നിയോഗങ്ങളും എനിക്ക് സാധിച്ചു തന്നു അനുഗ്രഹിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു യേശുവേ നന്ദി ആമേൻ 🙏🙏🙏
@sebastiankirchheim5078
@sebastiankirchheim5078 2 ай бұрын
Essoye Achane Anugrahickename
@sobhanasam3386
@sobhanasam3386 2 ай бұрын
ഈശോയേ എന്റെ മക്കൾ പരസ്പര സ്നേഹത്തോടും സമാധാനത്തോടെയും കഴിയാൻ വേണ്ടിഅങ്ങയുടെ കരുണയുണ്ടാകണമേ.🙏
@TSJMJ25819
@TSJMJ25819 2 ай бұрын
യേശുവേ എൻ്റെ ജോലി തടസ്സം മാറ്റി തരുകയും ജൂൺ അവസാനം ഉള്ള ജർമ്മൻ ഹിയറിംഗ് പരീക്ഷക്ക് വിജയം നൽകി അനുഗ്രഹിക്കണമേ. ഞങ്ങളുടെ കടബാധ്യതകൾ മാറ്റി തരണമേ. ഞങ്ങൾക്ക് താങ്ങാൻ പറ്റുന്നതിലും കൂടുതലാണ്🙏🙏🙏🙏🙏🙏🙏
@manojjosephkavungal
@manojjosephkavungal 2 ай бұрын
എന്റെ ഈശോ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏🙏❣️❣️❣️❣️❣️പരിശുദ്ധ ൻ മാവിനാൽ നിറക്കണേ 🙏🙏🙏🙏🙏🙏🙏
@SouminiGopi-hd2um
@SouminiGopi-hd2um 2 ай бұрын
എൻ്റെ ഈശോയെ എൻ്റെ സാമ്പത്തിക ബുദ്ധിമുട്ട് മാററി തന്നു ഞങ്ങളെ അനുഗ്രഹിക്കേണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🙏😭
@blessonjose2338
@blessonjose2338 2 ай бұрын
ഈശോയെ എന്നോട് ശത്രുതയും ള്ള എല്ലാവരേയും അനുഗ്രഹിക്കേണമേ
@jacobambooken2023
@jacobambooken2023 2 ай бұрын
Amen
@jayamathew6468
@jayamathew6468 2 ай бұрын
Amen Amen🙏😭
@santhwanavijith21
@santhwanavijith21 2 ай бұрын
ഞങ്ങൾക്ക് ജനിക്കാൻ പോകുന്ന കുഞ്ഞിനെ സമർപ്പിക്കുന്നു... പൂർണ ആരോഗ്യമുള്ള ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ.. ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@user-up6nc8zs8g
@user-up6nc8zs8g 2 ай бұрын
എന്റെ യേശുവേ എന്റെ മുന്ന് നീയോഗം സാധിച്ചു തരണമേ വീട് ഇല്ല പണിയാൻ ഉള്ള സാമ്പത്തിക ആക്കി തരണമേ യേശുവേ നന്ദി യേശുവേ മഹത്വം യേശുവേ ആരാധന യേശുവേ നന്ദി
@TeenaAnoopAnoop
@TeenaAnoopAnoop 2 ай бұрын
എൻ്റെ ഈശോയേ നിയോഗം സമർപ്പിച്ച് പ്രാർത്ഥിക്കുന്ന ഓരോ മക്കളെയും അനുഗ്രഹിക്കണമേ
@thresiammajoseph1491
@thresiammajoseph1491 2 ай бұрын
യേശുവേ എന്റെ നിയോഗങ്ങള. സ്വീകരിച് സാധിച്ചു സാധിച്ച് തരണമേ🙏🙏🙏:🙏🙏🙏🙏🙏🙏🙏
@shybybaiju1843
@shybybaiju1843 2 ай бұрын
2:22 2:23 2:23 2:29 2:30 2:31
@jayamathew6468
@jayamathew6468 2 ай бұрын
Amen Amen Amen🙏😭
@e_lmy._
@e_lmy._ 2 ай бұрын
പത്തുദിവസം ഉപവാസ നിയോഗ പ്രാർത്ഥന യിൽ അംഗമാകാൻ എനിക്കും കഴിഞ്ഞു എൻറെ നിയോഗങ്ങൾ സാധിച്ചു കിട്ടും എന്ന് ഞാൻ വിശ്വസിക്കുന്നു
@askarkumar5756
@askarkumar5756 2 ай бұрын
Njagalkkum pankadukkan kazinju praise the lord
@user-kd4rh4sp4j
@user-kd4rh4sp4j 2 ай бұрын
ഞാനും വിശ്വസിക്കുന്നു
@gincymartin2419
@gincymartin2419 2 ай бұрын
ഈശോയെ ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏ഞങളുടെ പാപങ്ങൾ പൊറുകേണമേ ഞങളുടെ മക്കളെ അനുഗ്രഹിക്കേണമേ ഒരുജോലി നല്കണമേ സാമ്പത്തിക ബുദ്ധിമുട്ടു മാറ്റണമേ പരിശുദ്ധ അമ്മേ വിശുദ്ധ ഓസെപ്പിതാവേ 🙏🙏🙏🙏🙏
@merrykuttyantony1894
@merrykuttyantony1894 2 ай бұрын
ജിസ്‌മിയുടെ പ്രോബ്ലം mattytharanme
@Merinmaria963
@Merinmaria963 2 ай бұрын
യേശുവേ എല്ലാ ദിവസങ്ങളിലും വചനം പങ്കുവെച്ചു തരുന്ന Mathew അച്ചനെ അനുഗ്രഹിക്കേണമെ. ആയുസ്സും ആരോഗവും കൊടുത്ത് അനുഗ്രഹിക്കേണമെ...... ആമ്മേൻ,,,,🙏🙏🙏
@premakumarit3355
@premakumarit3355 2 ай бұрын
🙏🏿🙏🏿🙏🏿
@dodishadominic6769
@dodishadominic6769 2 ай бұрын
എന്റെ ഈശോയെ ഞങളുടെ ജീവിതത്തിൽ ഇടപെട്ടതിനു അനുഗ്രഹിച്ചതിനു ഒരായിരം നന്ദി.... യേശുവേ നന്ദി യേശുവേ സ്തുതി... യേശുവേ ആരാതന.... 🙏🙏🙏🙏🙏🙏🙏🙏🙏🙏
@surekhatc4891
@surekhatc4891 2 ай бұрын
എന്റെ ദൈവമേ എനിക്ക് ചികിത്സക്കും മറ്റു ആവശ്യങ്ങൾക്കും പണം തന്നു സഹായിച്ചവർക്ക് ആാാ പണം തിരിച്ചു കൊടുക്കാൻ വേഗം തന്നെ അനുഗ്രഹിക്കേണമേ 🙏❤️
@user-lt2km3iw9j
@user-lt2km3iw9j 2 ай бұрын
എന്റെ ഈശോയെ എന്റെ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും മാറ്റി എല്ലാം സഹിക്കുവാൻ ഉള്ള കൃപ നൽകികാത്തുകൊള്ളണമേ
@shijianu3942
@shijianu3942 2 ай бұрын
കർത്താവെ കുടുബത്തിൽ സമാധാനമില്ലാതെ ഒറ്റപെട്ടു കഴിയുന്നവർ... മനസിനെ ഭാരത്തിൽ കഴിയുന്നവർ.. കടഭാരത്തിൽ കഴിയുന്നവർ.. എല്ലാവരെയും സഹായിക്കണേ 🙏🏻🙏🏻🙏🏻
@ithentestyle
@ithentestyle 2 ай бұрын
എന്റെ ഈശോയെ 10 ദിവസത്തെ ഉപവാസ നിയോഗ പ്രാർത്ഥനയിൽ പങ്കെടുത്ത എല്ലാവരുടെയും നിയോഗങ്ങളെ സ്വീകരിച്ച് അത് സാധിച്ചു തരണേ 🙏
@jayamathew6468
@jayamathew6468 2 ай бұрын
Amen🙏😭
@lissyjames8628
@lissyjames8628 2 ай бұрын
എന്റ ഈശോ എന്നെയും എന്റ കുടുബത്തെയും അനുഗ്രഹിക്കണമേ എല്ലാം നടത്തിതരുന്ന നല്ലഈശോ ഓരായീരം നന്ദി നന്ദി
@Mercy.Varghese
@Mercy.Varghese 2 ай бұрын
@jayamathew6468
@jayamathew6468 2 ай бұрын
Amen Amen Amen🙏😭
@santhwanavijith21
@santhwanavijith21 2 ай бұрын
ചൂട് കാലാവസ്ഥ കാരണം ബുദ്ധിമുട്ടുന്ന പ്രവാസികളെ സമർപ്പിക്കുന്നു... 🙏🏻🙏🏻🙏🏻🙏🏻
@user-mc2fn2gr2w
@user-mc2fn2gr2w 2 ай бұрын
സാമ്പത്തിക വിഷയവുമായി ഭാരപ്പെടുന്നു എനിക്കൊരു ജോലിയില്ലഎനിക്കൊരു ജോലി ഇല്ല വീട്ടിലെ സാമ്പത്തികം ഞെരുക്കങ്ങളാണ് ഈശോയെ ഞങ്ങൾ അനുഗ്രഹിക്കണമേ
@manubabu9573
@manubabu9573 2 ай бұрын
കർത്താവെ ഇത് കേൾക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏എല്ലാവരുടെയും നിയോഗങ്ങളെ അനുഗ്രഹിച്ചു നൽകേണമേ 🙏ആമേൻ 🙏🙏🙏
@leelammapanicker3848
@leelammapanicker3848 2 ай бұрын
Praise the Lord. Dear Achen and team pls pray for our grandchildren.
@joyesjoykutty2742
@joyesjoykutty2742 2 ай бұрын
ഈശോയേ ജോലി ഇല്ലാതെ കഷ്ടപ്പെടുന്ന എല്ലാ മക്കളെയും സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാ മക്കളുടെയും ബുദ്ധിമുട്ടുകളിൽ ഇടപെടണമേ ഈശോയേ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@anjanar5632
@anjanar5632 2 ай бұрын
കർത്താവേ Missy യുടെ മേൽ കരുണ തോന്നണമേ. ഇന്നത്തെ pregnancy test result positive ആക്കനേ 🙏🙏🙏🙏🙏🙏🙏
@GeorgeMathew-po6ip
@GeorgeMathew-po6ip 2 ай бұрын
എന്റെ ഇശോയെ കട ബാദ്ധ്യതയാൽവലയുന്ന എല്ല മക്ക ളെയും അനുഗ്രഹിക്കണമേ ആമേൻ🙏🙏🙏🙏🙏🙏🙏
@albinmathew1957
@albinmathew1957 2 ай бұрын
പരിശുദ്ധാത്മാവേ ഞങ്ങളുടെ സാമ്പത്തിക മേഖലയിൽ നിന്ന് കാത്തു പരിപാലിക്കണമേ
@user-vi8mw2ez3t
@user-vi8mw2ez3t 2 ай бұрын
എന്റെ പ്രാർത്ഥന കേൾക്കേണമേ എന്റെ യാചന കൈകൊള്ളേണമേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ കൈയിലെടുക്കേണമേ സാധിച്ചു തരേണമേ ഈശോയെ 🙏🙏🙏🙏🙏❤️
@thankammajose8852
@thankammajose8852 2 ай бұрын
I 7
@pradeepasic628
@pradeepasic628 2 ай бұрын
ഈശോയെ... എന്റെ ജീവിതത്തിൽ ഇടപെടണമേ 🙏🙏🙏
@manjalyjacob2273
@manjalyjacob2273 2 ай бұрын
ഞങ്ങളുടെ ആവശ്യങ്ങൾ യഥാസമയം സാധിച്ചു തന്ന് ഞങ്ങളെ അനുഗ്രഹിച്ചു കൊണ്ടിരിക്കുന്ന പിതാവും പുത്രനും പരിശുദ്ധാത്മാവും ആകുന്ന ദൈവമേ ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നു ആരാധിക്കുന്നു അങ്ങേക്ക് നന്ദി പറയുന്നു 🙏🙏🙏
@tressajose4605
@tressajose4605 2 ай бұрын
എന്റെ ഈശോയെ ഞാൻ സമർപ്പിച്ച നിയോഗവും എനിക്ക് സാധിച്ചു തരണേ 🙏 എന്റെ മുന്ന് നിയോഗവും സാധിച്ചു കിട്ടി എന്ന് വിശ്വസിക്കുന്നു 🙏 ഈശോയെ ഞാൻ പാപി ആണ്, ഈശോയെ എനിക്ക് ഒരു സാഷ്യ മായി തിരുവാൻ കൃപ തരണേ 🙏
@borahae4534
@borahae4534 2 ай бұрын
ഈശോയെ എന്റെ നിയോഗങ്ങളെല്ലാം സാധിച്ചുതരണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@sumamtf3281
@sumamtf3281 2 ай бұрын
ഈശോയേ എന്റെ നിയോഗങ്ങൾ സാധിച്ചു തരണമേ എന്ന് പ്രാര്‍ത്ഥിക്കുന്നു
@LeelaMargret
@LeelaMargret 2 ай бұрын
നസ്രായനായ എൻറെ ഈശോയെ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കുകയും പരിപാലിക്കുകയും പ് പ്രസാദിക്കുകയു കരുണ കാണിക്കുകയും ചെയ്യേണമേ ആമേൻ
@surekhatc4891
@surekhatc4891 2 ай бұрын
നസ്രായനായ യേശുവേ ഉപവാസ നിയോഗപ്രാർത്ഥനയിൽ നിയോഗങ്ങൾ സമർപ്പിച്ചു പ്രാർത്ഥിച്ച എല്ലാ മക്കളെയും കൈപിടിച്ച് അവരെയെല്ലാം അനുഗ്രഹിക്കേണമേ 🙏🙏🙏❤️
@user-ib1if1si6r
@user-ib1if1si6r 2 ай бұрын
🙏🙏
@ajithasudarsana1942
@ajithasudarsana1942 2 ай бұрын
Anjali Sudarsan,Soudi MOH. .Visa, medocal
@avm280
@avm280 2 ай бұрын
Àmen 🙏🏻🙏🏻🙏🏻🙏🏻❤
@bindu5158
@bindu5158 2 ай бұрын
എന്റെ ഈശോയെ ഈ രാത്രിയിൽ അങ്ങ് എന്റെ ജീവിതത്തിൽ ഇടപെടനെ എന്റെ കടങ്ങൾ വീട്ടനുള്ള പൈസ എനിക്ക് ഇന്ന് തന്നെ ശരിയാക്കി തരണേ
@user-gc3tt8dh4v
@user-gc3tt8dh4v 2 ай бұрын
🙏🙏🙏
@user-vo1ps9kg5s
@user-vo1ps9kg5s 2 ай бұрын
Eesoye🙏🙏🙏 angu thanna kunjumakkale chettane jeevithathe angayude thiruhridayathil Samrakshikkanamey eesoye kunjumakkale daivaviswasamullavarakkanamey eesoye kunjumakkale visudhiyil valarthaan anugrahikkananamey🙏 eesoye🙏🙏🙏🙏🙏
@MaryVincent-jp8jc
@MaryVincent-jp8jc 2 ай бұрын
ഞങ്ങളുടെ കുടുംബങ്ങളെ അനുഗ്രഹിക്കണമേ ഈശോയെ,,❤❤
@AnnieJoseph-sz8ho
@AnnieJoseph-sz8ho 2 ай бұрын
'എൻറെ കർത്താവേ എൻ്റെ ദൈവമേകുടുംബത്തെ രക്ഷിക്കണമേ.ഇത്രയും നല്ലൊരു അച്ഛനെ തന്നതിന് ദൈവത്തിന് സ്തുതി
@joyraphael4937
@joyraphael4937 2 ай бұрын
എന്റെ യേശുവേ എന്റെ മകളുടെ ജോലിക്ക് വേണ്ടി പ്രാർത്ഥിക്കുന്നു അങ്ങ് കേൾക്കണമേ ആമേൻ
@sijojoseph6172
@sijojoseph6172 2 ай бұрын
ഈശോയെ എന്റെ കുടുംബത്തിലെ എല്ലാം പ്രേശ്നങ്ങളും ഞാൻ അങ്ങയുടെ കൈയിൽ തരുന്നു 😭🙏🫂എന്റെ ജീവിതത്തിലെ തടസങ്ങൾ എടുത്തുമാറ്റി 😭സന്തോഷവും സമാധാനവും തെരണേ 🙏ആരുമില്ലാത്ത എന്റെ പ്രാർത്ഥന കേൾക്കണമേ 😭🙏🫂ni😭അല്ലാതെ മറ്റാരും എനിക്കു ആരുമില്ല. ഞാൻ നിന്നെ വിശ്വസിക്കുന്നു സ്നേഹിക്കുന്നു എന്നെയും മോളെയും ഈ കുടുംബത്തെയും അനുഗ്രഹിക്കേണമേ 😭🙏🫂
@binimathew-m4m
@binimathew-m4m 2 ай бұрын
ഈശോയെ എന്റെ മക്കളെ രണ്ടുപേരെയും അവരുടെ പഠന മേഖലയെയും അവിടുന്ന് അനുഗ്രഹിക്കേണമേ
@remakd1528
@remakd1528 2 ай бұрын
ഈശോയെ എൻ്റെ നിയോഗങ്ങളെ സ്വീകരിച്ച് അവിടന്നു സാധിച്ചുതരേണമേ! ആമേൻ🙏 ഒരു സാക്ഷ്യം പറയാൻ അവസരം തരേണമേ🙏
@user-gc3tt8dh4v
@user-gc3tt8dh4v 2 ай бұрын
🙏🙏🙏
@YELLOWVOLG
@YELLOWVOLG 2 ай бұрын
യേശുവേ നന്ദി യേശുവേ സ്തുതി കർത്താവായ യേശുവേ എന്നെ അലട്ടുന്ന അസ്വസ്ഥതകൾ മാറ്റി തരണേ
@premakumarit3355
@premakumarit3355 2 ай бұрын
യേശുവേ കടങ്ങൾ മാറ്റി ഞങ്ങളെ അനുഗ്രഹിക്കണെ
@priyasaviour657
@priyasaviour657 Ай бұрын
പത്തു ദിവസത്തെ നിയോഗ ഉപവാസ പ്രാർത്ഥനയിൽ സമർപ്പിച്ച ഒരു നിയോഗം ഞങ്ങളുടെ മകന് ആഗ്രഹിച്ച കോളേജിൽ അഡ്മിഷൻ ലഭിക്കുന്നതിനു വേണ്ടി ആയിരുന്നു. ഈശോയെ സ്തുതി 🙏 24/6/24 ൽ അഡ്മിഷൻ നടപടികൾ പൂർത്തിയായി. ഇത്രയും വലിയൊരു അനുഗ്രഹം നൽകിയ യേശുവിനും പരിശുദ്ധ അമ്മയ്ക്കും ഒരായിരം നന്ദി 🙏
@lissyjyothi9459
@lissyjyothi9459 2 ай бұрын
എന്റെ ഈശോയേ എന്റെ മേല്‍ കരുണ ഉണ്ടാകണമെന്നും അപേക്ഷിക്കുന്നു
@user-km9or3uq2c
@user-km9or3uq2c 2 ай бұрын
എൻ്റെ യേശുവേ വചനത്തിൻ്റെ ശക്തി വഴി എന്നെയും എൻ്റെ കുടുംബത്തെയും അനുഗ്രഹിക്കണമേ
@samuelk6555
@samuelk6555 2 ай бұрын
പിതാവേ എന്റെ കടബാധ്യത രൊഗങൾ തടസങ്ങൾ മുഴുവൻ എന്റെ ദൈവത്തിന്റെ അനുഗ്രഹത്താൽ എടുത്ത് മാറ്റാൻ വേണ്ടി ദൈവത്തിന്റെ നാമത്തിൽ പ്രാർത്ഥിക്കുന്നു ഈശോയെ നന്ദി അമേൻ 🙏🙏🙏🌈🔥🔥🌈
@alicestanley5193
@alicestanley5193 2 ай бұрын
എന്റെ ദൈവമേ എന്റെ കർത്താവേ പതിമൂന്നാം തീയതി നടക്കുന്ന ടെസ്റ്റിൽ ഏഴുപേരും അവരെ ഒരു ജയിച്ചു വരണം ഈശോയെ അനുഗ്രഹിക്കണമേ
@beenavarghese1874
@beenavarghese1874 2 ай бұрын
ഈശോയെ എന്റെ മമ്മിയെ ഓര്മശക്തി നൽകി അനുഗ്രഹിക്കേണമേ🙏🏽 ഒരു കുഞ്ഞിനെ നൽകി ഞങ്ങളെ അനുഗ്രഹിക്കേണമേ ഈശോയെ എന്റെ ജോലിയെ കാത്തുകൊള്ളേണമേ 🙏🏽🙏🏽
@vincentkoramangalath751
@vincentkoramangalath751 2 ай бұрын
🙏🙏
@user-gc3tt8dh4v
@user-gc3tt8dh4v 2 ай бұрын
🙏🙏🙏
@Mentor-j888
@Mentor-j888 Ай бұрын
Karthave ningalkk oru kunjine nalki anugrahikkum🙏
@simiraju1097
@simiraju1097 2 ай бұрын
യേശുവേ എന്റെ ജീവിതത്തിൽ കരുണ തോന്നമേ ഞങ്ങ ളേ സഹായിക്കണമേ ഞങ്ങളേ അനുഗ്രഹിക്കണമേ ആമ്മേൻ
@maryjoseph3846
@maryjoseph3846 2 ай бұрын
എൻറെ ഈശോയെ ഞങ്ങളുടെ ജീവിതത്തിലുള്ള എല്ലാ പ്രശ്നങ്ങളെയും മാറ്റി തരണമേ സഹായിക്കേണമേ എനിക്ക് സഹിക്കാൻ സാധിക്കുന്നില്ല എൻറെ ഈശോയെ നിങ്ങളുടെ വിവാഹം നടത്തി തരണ അവരെ അനുഗ്രഹിക്കണമേ
@Sarakutty-Carolsong
@Sarakutty-Carolsong 2 ай бұрын
എന്റെ കർത്താവേ ഇന്നലത്തെ പത്താം ദിവസത്തെ ഉപവാസനിയോഗ പ്രാർത്ഥനയിൽ അനുഗ്രഹ ധ്യാന കേന്ദ്രത്തിൽ വന്നുകൂടുവാൻ എനിക്ക് നിയോഗ പ്രാർത്ഥനയിൽ നിയോഗ പ്രാർത്ഥനയിൽ പങ്കെടുത്തതാണ് എനിക്ക് അതിയായ വേദനയുണ്ട് ഞാനിന്ന് മൊബൈലിൽ കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോയി ഞാൻ അവിടെ എത്തിപ്പെടുമ്പോൾ സമയമെല്ലാം കഴിഞ്ഞു പോ യേശുവേ യേശുവേ യേശുവേ എന്നെപ്പോലെ വരാൻ സാധിക്കാത്ത അനേകം മക്കൾ ഉണ്ടല്ലോ ഞങ്ങളെയും അവരെ എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏🙏🙏കും ഞാൻ നിയോഗങ്ങൾ എഴുതി വെച്ചതാണ് സാധിച്ചില്ല ഞാൻ 10 ദിവസവും ഉപവാസം എടുത്ത്
@manuelt.e1978
@manuelt.e1978 2 ай бұрын
🎉🎉🎉🎉🎉
@user-ee5bo4vw3c
@user-ee5bo4vw3c 2 ай бұрын
ഈശോയെ എൻറെ നിയോഗം സാധിച്ചു തരണമേ യേശുവേ എൻറെ കുഞ്ഞിന്റെ ചൊറിച്ചിൽ പൂർണമായും മാറ്റി തരണമേ ഓപറേഷൻ കൂടാതെ പൂർണമായും സൗഖൃപെടുതണമേ ആമേൻ
@bindubenny8572
@bindubenny8572 2 ай бұрын
എന്റെ ഈശോയെ കരുണ തോന്നണമേ 🙏🙏🙏എല്ലവരുദെയും മേൽ കരുണ തോന്നണമേ പ്രാർത്ഥന കേൾക്കണമേ
@molybaby2901
@molybaby2901 2 ай бұрын
യേശുവേ അങ്ങേക്കാരാധന 🙏🙏❤️എന്റെ വയറിന്റെ അസുഖം പൂർണമായും മാറ്റി തരണമേ 🙏🙏🙏❤️
@neenasusan6757
@neenasusan6757 2 ай бұрын
കർത്താവായയേശുവേ ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കേണമേ. ശക്തിപ്പെടുത്തണമേ പരിശുദ്ധത്‌മ ആൽമാവിൽ അനുഗ്രഹിക്കേണമേ
@jipsonjames6362
@jipsonjames6362 2 ай бұрын
എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏 😭😭😭😭
@mincyjose5309
@mincyjose5309 2 ай бұрын
ഈശോയെ എൻറെ എല്ലാ കല്യാണ ആലോചനങ്ങളും തടസ്സങ്ങൾ വന്നു മുടങ്ങിപ്പോവുകയാണ് തടസ്സങ്ങളെ മാറ്റിയിട്ട് നല്ലൊരു കുടുംബ ജീവിതം ഉണ്ടാവാൻ എന്നെ അനുഗ്രഹിക്കണമേ
@lissyjohny6396
@lissyjohny6396 2 ай бұрын
🙏
@publicnote6615
@publicnote6615 2 ай бұрын
🙏
@jayapaul3922
@jayapaul3922 2 ай бұрын
ഇപ്പോൾ മുടങ്ങിപോകുന്നത് നല്ല ജീവിതം തരുവാനാണ് ഈശോയോട് പ്രാർത്ഥിച്ചോളു നല്ല തു വരും
@sijoyjoseph3585
@sijoyjoseph3585 2 ай бұрын
Evide athu polum nadakunila
@sijoyjoseph3585
@sijoyjoseph3585 2 ай бұрын
Enikum marriage nadakan prarthikanam elarum
@MariammaSkaria-dx4sm
@MariammaSkaria-dx4sm 2 ай бұрын
ഈശോയെ ഞങ്ങളുടെ കുടുംബം ത്തെ അനുഗ്രഹിക്കണമെ ഞങ്ങളോട് കരുണ തോന്നണമെ ഞങ്ങളുടെ നിയോഗം സാധിച്ചു തരണമെ എന്റെ മകന്റ കേസ് പെട്ടെന്ന് കോടതി യിൽ നിന്ന് മോചിപ്പീയ്കണമെ എന്റെ ഈശോയെ
@philominajose3488
@philominajose3488 2 ай бұрын
എന്റെ ഈശോയേ പരീക്ഷ എഴുതാൻ ഒരുങ്ങുന്നു ഞങ്ങളുടെ മക്കളേ അനുഗ്രഹിക്കണമേ 🙏🙏🙏 ഈശോയേ പരിശുദ്ധാത്മാവിന്റെ വരദാന ഫലങ്ങളാൽ നിറച്ച് മക്കളുടെ ബുദ്ധിയെ പ്രകാശിപ്പിക്കണമേ നന്നായി പഠിക്കുവാനും പരീക്ഷ നന്നായി എഴുതുവാനും വിജയിക്കുവാനും വേണ്ടിയും പ്രാർത്ഥിക്കുന്നു ഈശോയെ പ്രാർത്ഥന കേൾക്കണമേ അനുഗ്രഹം വർഷിക്കണമേ 🙏🙏🙏
@bineetha1113
@bineetha1113 2 ай бұрын
പിതാവെ എന്റെ ജോലി മാറി പോകല്ലേ.തങ്ങളുടെ കടങ്ങൽ എല്ലാം വേഗം വീടി തീർക്കാൻ അനുഗ്രഹിക്കണമേ. കട ഭാരം ഉള്ള എല്ലാ മക്കളെയും അനുഗ്രഹിക്കണമേ നാഥാ
@rincysajeev5996
@rincysajeev5996 2 ай бұрын
എന്റെ യേശുവേ നന്ദി 🙏🙏
@SindhuAshok-bj2ro
@SindhuAshok-bj2ro 2 ай бұрын
കടബാധ്യതയുള്ള കുഞ്ഞുമക്കളെ അനുഗ്രഹിക്കണെ ആമേൻ 🙏🏾🙏🏾🙏🏾
@beenageorge1511
@beenageorge1511 2 ай бұрын
യേശുവേ നിയോഗം ങ്ങൾ സമർപ്പിച്ചു പ്രാർത്ഥിക്കുന്ന എല്ലാ മക്കളുടെയും നിയോഗങ്ങൾ ഈശോയെ സാധിച്ചു കൊടുക്കണമെന്ന് പ്രാർത്ഥിക്കുന്നു ആമ്മേൻ .
@user-vi8mw2ez3t
@user-vi8mw2ez3t 2 ай бұрын
എന്റെ ഈശോയെ ഞങ്ങളുടെ നിയോഗങ്ങളിൽ ഇടപെടണമേ ഞങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റി തരേണമേ ജപ്തി ക്കിരുന്ന വീട് സ്ഥലം തിരിച്ചെടുക്കാൻ വേണ്ടി എന്റെ മകൻ 16 ലക്ഷത്തിന്റെ കടക്കാരനായിരിക്കുന്നു രണ്ടുവർഷമായി പലിശ കൊടുത്തുകൊണ്ടിരിക്കുന്ന എന്റെ മകൻ അവിടുത്തെ കരങ്ങളിൽ ഞാൻ സമർപ്പിക്കുന്നു ഞങ്ങടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരേണമേ വഴിയില്ലാത്ത വസ്തുവിനെ 40 സെന്റ് വിലക്കും കൊടുക്കാൻ പറ്റുന്നില്ല ഞങ്ങളെ കാത്തു രക്ഷിക്കേണമേ എന്റെ ഈശോയെ വഴികാട്ടിത്തരേണമേ 🙏🙏🙏🙏🙏
@joyraphael4937
@joyraphael4937 2 ай бұрын
എന്റെ യേശുവേ എന്റെ വീടും സ്ഥലവും വിൽക്കുവാൻ അങ്ങ് സഹായികേണമേ ആമേൻ, എന്റെ അസുഖം മാറ്റിത്തരേണമേ ആമേൻ
@vineethasobin8875
@vineethasobin8875 2 ай бұрын
യേശുവേ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടലുകൾ ഉണ്ടാകണമേ. കടങ്ങൾ വിട്ടനനുഗ്രഹിക്കണമേ
@user-lt2km3iw9j
@user-lt2km3iw9j 2 ай бұрын
എന്റെ ഈശോയെ എന്റെ എല്ലാ തെറ്റായ ചിന്തകളും പ്രവർത്തികളും മാറ്റി വേർവഴി കാണിച്ചു തരണമേ
@AnnieJose-mb8ig
@AnnieJose-mb8ig 2 ай бұрын
Yesuve എനിക്കുവേണ്ടി ഉപവാസം എടുത്തു പ്രാർത്ഥിക്കുന്നവരോട് കരുണ തോന്നണമേ
@binibs1762
@binibs1762 2 ай бұрын
യേശുവേ എനിക്ക് നീ കാരണം ആണ് ഡിഗ്രി നല്ല മാർക്ക്‌ കിട്ടിയത് എനിക്ക് നല്ല പാട് ആയിട്ട് ഉള്ള വിഷയം ഉണ്ടായിരുന്നു എക്സാമിന്നു ഒക്കെ എന്റെ കൂടെ നീ മാത്രേ ഉണ്ടായിരുന്നുള്ളു ❤️ അന്നും എന്നും 😍 യേശുവേ നന്ദി 😘😍
@SujaSuja123-vf5bg
@SujaSuja123-vf5bg 2 ай бұрын
മാത്യു അച്ഛനെ ഓർത്തു കർത്താവിനെ മഹത്വപെടുത്തുന്നു 🙏🙏praise the Lord amen🙏🙏
@geethugeethugeethugeethu1657
@geethugeethugeethugeethu1657 2 ай бұрын
ഈശോയെ ഞങ്ങളുടെ സാമ്പത്തിക വിഷയത്തിന്മേൽ വിടുതൽ തരണേ എനിക്ക് അതിയാവിശ്യ മായി കൊടുക്കാൻ ഉള്ള തുക വേണം ഒരു അടി പോലും മുൻപോട്ട് വക്കാൻ പറ്റാത്ത അത്ര അവസ്ഥയിലാണ് കർത്താവേ ഒരു വഴി തുറക്കണം
@juditsebastian627
@juditsebastian627 2 ай бұрын
യേശുവേ തൊഴിൽ ശാലയുടെ പണി എളുപ്പം പൂർത്തിയാക്കി തരണമേ ശാരീരിക ബുദ്ധിമുട്ടുകൾ മാറ്റി തരണമേ യേശുവേ
@sreejarajan9508
@sreejarajan9508 2 ай бұрын
എന്റെ നിയോഗപ്രാർഥനകൾ എല്ലാം സാധിച്ചു തരേണമേ യേശുവേ🙏🙏🙏🙏🙏
@jyothishine1307
@jyothishine1307 2 ай бұрын
ഈശോയെ ഞങ്ങളുടെ ജോലിയിലെ പ്രശ്നങ്ങൾ പരിഹരിച്ച് തന്നതിനായി കോടാനുകോടി നന്ദി അർപ്പിക്കുന്നു. ആ ജോലി ഞങ്ങൾ അവിടെന്ന് ഇറങ്ങുന്നത് വരെ അവിടുത്തെ കാരുണ്യ ഞങ്ങളുടെ കൂടെ ഉണ്ടാകണമേ ഞങ്ങളെ വഴി നടത്തണം നല്ല രീതിയിൽ ജോലി ചെയ്യുവാൻ അവിടെ ഞങ്ങളെ സഹായിക്കണമേ
@bindhubiju1796
@bindhubiju1796 2 ай бұрын
യേശുവേ എന്റെ നിയോഗങ്ങളെ സ്വീകരിച്ച് സാധിച്ച് തരണേ ഞങ്ങളിൽ ഉറച്ച വിശ്വാസം തരണേ ഞങ്ങളെയും മക്കളേയും ആശീർവദിച്ച് അനുഗ്രഹിക്കണേ🙏
@jollyreji3077
@jollyreji3077 2 ай бұрын
പത്തുദിവസം ഉപവാസ പ്രാർത്ഥനയിൽ പങ്കെടുക്കുവാൻ സാധിച്ചു തന്ന എൻ്റെ കർത്താവേ അങ്ങേക്ക് നന്ദി പറയുന്നു🙏🙏 എന്നെയും എൻ്റെ കുടുംബത്തിനേയും അനുഗ്രഹിച്ച് ഞങ്ങളുടെ യാചനാ നിയോഗങ്ങൾ സാധിച്ചു തരണമേ🙏🙏
@mintutomymanjooran6505
@mintutomymanjooran6505 2 ай бұрын
ഈശോയെ എന്റെ കുടുംബത്തെയും മാതാപിതാക്കളെയും സാമ്പത്തിക മേഖലയെയും അനുഗ്രഹിക്കണമേ 🙏🙏🙏
@jijajerald5225
@jijajerald5225 2 ай бұрын
പരിശുദ്ധാത്മാവായ ദൈവമേ ഞങ്ങളുടെ ഭവനത്തെ പരിശുദ്ധാത്മാവിനെ ശക്തികൊണ്ട് നിറയ്ക്കേണമേ ഞങ്ങളുടെ സാമ്പത്തിക സാധ്യത തരേണമേ എക്സാം പാവാനും ഗവൺമെന്റ് ജോലിയും ആകാശിന് വിദേശത്ത് പോകാനുള്ള പേപ്പറുകളും ശരിയാക്കി തരുന്നതിനുവേണ്ടി അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏🙏❤❤❤
@vineethasobin8875
@vineethasobin8875 2 ай бұрын
യേശുവേ ഞങ്ങളുടെ തടസ്സങ്ങൾ മാറ്റി കടങ്ങൾ വിട്ടാൻ അനുഗ്രഹിക്കണമേ
@bonylipsy6686
@bonylipsy6686 2 ай бұрын
യേശുവേ എന്റെ കടബാധ്യതകൾ മക്കളുടെ പഠനം അസുഖങ്ങൾ ജോലി എല്ലാം സമർപ്പിക്കുന്നു anugrahikkane യേശുവേ
@mathewjose7787
@mathewjose7787 2 ай бұрын
എന്റെ യേശുവേ ഞാൻ സമർപിച്ച നിയോഗങ്ങൾ അനുഗ്രഹിക്കണമേ 🙏🏼
@radhamips4953
@radhamips4953 2 ай бұрын
യേശുവ് എന്റെ നിയോഗങ്ങൾ കേട്ടാരുളേണമേ 🙏🏼
@lijajose6250
@lijajose6250 2 ай бұрын
എൻ്റെ ഈശോയെ ഞങ്ങളുടെ എല്ലാ നിയോഗങ്ങളെയും അങ്ങേക്ക് സമർപ്പിക്കുന്നു.സദ്ധിച്ചുതരണമെ
@thomaschacko4785
@thomaschacko4785 2 ай бұрын
ഈശോയെ അച്ചനും ടീമിനനും വേണ്ടി പ്രാർത്ഥിക്കുന്നു എന്റെ ഉപവാസ നിയോഗംവെച്ചുള പ്രാർത്ഥനയുടെ മേൽ കരുണ തോനാണമേ
@user-gc3tt8dh4v
@user-gc3tt8dh4v 2 ай бұрын
🙏🙏🙏🙏
@bettyjohn3637
@bettyjohn3637 2 ай бұрын
ഞങ്ങളുടെ എല്ലാ നിയോഗങ്ങളും സമർപ്പിക്കുന്നു . പ്രാർത്ഥിക്കണമേ . Amen
@binusheeja4402
@binusheeja4402 2 ай бұрын
കർത്താവേ എൻറെ മകൾ സിമിക്ക് പ്ലസ് വണ്ണിലെ അഡ്മിഷൻ അടുത്ത സ്കൂളിൽ തന്നെ ലഭിക്കുവാൻ അവൾ ആഗ്രഹിച്ച വിഷയം തന്നെ ലഭിക്കുവാൻ കർത്താവേ അങ്ങ് സഹായിക്കണമേ ഞങ്ങളുടെ അടുത്ത സ്കൂൾ തന്നെ ലഭിക്കേണ മേ
@user-kq3rr5wl2r
@user-kq3rr5wl2r 2 ай бұрын
എന്റെ ദൈവമേ എന്റെ മക്കളുടെ ജീവിതത്തിലെ കഷ്ട്ടപ്പാടുകൾ മാറി കിട്ടി ഒരു നല്ല ജോലി ജീവിതമാർഗം കാണിച്ചു കൊടുത്തു അനുഗ്രഹിക്കണമേ 💕💕💕💕ആമേൻ 🙏🙏🙏🙏
@ajitha5156
@ajitha5156 2 ай бұрын
ഈശോയെ ഞാൻ ആദ്യമായിട്ടാണ് ഉപവാസം എടുത്തു പ്രാർത്ഥിച്ചത് ഞാൻ ഹിന്ദു ആണ് എന്നാലും മാതാവിൽ വിസ്വാസിക്കുന്നതാണ് മക്കളെയും വീടും അനുഗ്രഹിച്ചത് നന്ദി ആമേൻ 🙏🙏❤️❤️🌹🌹
@ajosworld3152
@ajosworld3152 2 ай бұрын
എന്റെ കുഞ്ഞിന് ശർദ്ധിയും വയറിളക്കുമായി ഭാരപ്പെടുന്നു.കുഞ്ഞിന് രോഗ സൗഖ്യം നൽകേണമേ ഈശേയേ കാത്തുകൊള്ളേണ്ണമേ ആമേൻ 🙏🏻🙏🏻🙏🏻
@bindujohn2595
@bindujohn2595 2 ай бұрын
യേശുവേ എല്ലാ കൗമാരപ്രായക്കാർക്കും ദൈവാത്മാവിനെ കൊടുത്ത് അനുഗ്രഹിക്കണമേ.
@sharanyasha5469
@sharanyasha5469 2 ай бұрын
യേശുവേ അനിയന്റെ ജോലി ശെരി ആയി വരുവാ അതിൽ കുറച്ചു സാമ്പത്തിക ബുദ്ധിമുട്ട് അനുഫവിക്കുന്നു അതിന്റെ തടസം മാറി ജോലി ശെരി ആക്കി തരണേ നാഥാ എന്റെ ജീവിതത്തെ ശുതികരിക്കണമേ എല്ലാം പ്രശ്നം എടുത്തു മാറ്റി അനുഗ്രഹിക്കണേ നാഥാ 😭😭😭🙏🙏🙏
Они так быстро убрались!
01:00
Аришнев
Рет қаралды 3 МЛН
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 22 МЛН
Они так быстро убрались!
01:00
Аришнев
Рет қаралды 3 МЛН