ഉറപ്പുള്ള നിലപാടുകൾ ഇല്ലാത്ത ശ്രീകണ്ഠൻ നായർ | Mathew Samuel |

  Рет қаралды 136,281

Mathew Samuel official

Mathew Samuel official

Жыл бұрын

പൊളിറ്റിക്കൽ പ്രഷറിൽ വെന്തുരുകി ശ്രീകണ്ഠൻ നായർ
#mathewsamuel #indianpolitics #naradanews #trendingnews #india #newstrending #kerala #keralapolitics #bjp #politicalnews #naradascamcase #naradastingoperation #tehelka
Content Editor : Mathew Samuel
Producer : Ajay K S
Associate producer : Ajinlal R S
Camera : Ashik Sajeev

Пікірлер: 755
@akhilnv4891
@akhilnv4891 Жыл бұрын
ഒരു നായരായി തന്നെ പറയാം, ശ്രീ മാത്യൂ സാമുവലിനെ പോലുള്ള മാധ്യമ പ്രവർത്തകർ എന്റെ മലയാളത്തിലും ഭാരതത്തിലും ഉണ്ടാകട്ടെ വളരട്ടെ, ശ്രീ കണ്ഠനെ പോലുള്ള കാളിയ സർപ്പങ്ങൾ വളരാതിരിക്കട്ടെ. നന്ദി.
@krishnakrishnakumar2587
@krishnakrishnakumar2587 Жыл бұрын
നാണമില്ലെടെ നായർ ആണെന്ന് പറയാന്..? 😁
@praveenindia1935
@praveenindia1935 Жыл бұрын
@@krishnakrishnakumar2587 - നായർ ആണെന്ന് പറയാൻ ഒരിക്കലും നാണം കെടേണ്ട ആവശ്യമില്ല.ഞാനും നായർ തന്നെ ആണ്.പോടെ പോയി വേറെ വല്ല പണിയും നോക്ക്.നായന്മാർ ആണ് കേരളത്തിലെ എഴുത്തുകാരും സിനിമ നടന്മ്മാരും രാഷ്ട്രീയക്കാരും എല്ലാം തന്നെ. ഞാൻ നായർ ആയി ജനിച്ചതിൽ അഭിമാനം മാത്രമേ ഉളളൂ.
@alvinstephenson239
@alvinstephenson239 Жыл бұрын
അദ്ദേഹം സ്വന്തം കമ്മ്യൂണിറ്റിയുടെ കാര്യമാണ് പറഞ്ഞത്. പിന്നെ കമ്മികളും സുടാപ്പികളും അവരുടെ ആൾക്കാർ എന്ത് തെമ്മാടിത്തരം കാണിച്ചാലും ഒരക്ഷരം മിണ്ടില്ല.
@sathyavrathannair8898
@sathyavrathannair8898 Жыл бұрын
​@@krishnakrishnakumar2587ശ്രീകണ്ഠന് പേരിന്റെ അവസാനഭാഗത്തു ചിലക്ഷരമില്ലെങ്കിൽ നായന്മാരെന്തിനു നാണിക്കണമെടോ? ഇതുപോലെ 'ർ' ഇല്ലാത്ത ഒരുപാടെണ്ണം ഇവിടെയുണ്ട്. ശിവൻകുട്ടിയും ഇളയിടവും ഒക്കെ ഉൾപ്പെടെ.
@shijinmenon9255
@shijinmenon9255 Жыл бұрын
@@krishnakrishnakumar2587 nanamundode ninak manushyan anennu parayan
@SureshKumar-iy9hl
@SureshKumar-iy9hl Жыл бұрын
താങ്കൾ വന്നപ്പോൾ കറക്റ്റ് news കൾ ജനങ്ങൾക്ക് ലഭിക്കുന്നു... Congratulations 👍👍👍.... ഇതായിരിക്കണം പത്ര പ്രവർത്തകൻ...
@paulyk3532
@paulyk3532 Жыл бұрын
Correct
@manoharan1006
@manoharan1006 Жыл бұрын
എന്നിട്ടെന്തേ പിണറായിയെക്കുറിച്ച് ഇൻവെസ്റ്റിഗറ്റീവ് ജെണലിസം ചെയ്യുന്നില്ല.
@ushakumar3536
@ushakumar3536 Жыл бұрын
👌👌👌
@RealCritic100
@RealCritic100 Жыл бұрын
Also Our beloved Marunadan shajan.
@SureshKumar-iy9hl
@SureshKumar-iy9hl Жыл бұрын
@@RealCritic100 മറു നാടന് ഇദ്ദേഹത്തിൻ്റെ അത്ര വിവരം ഇല്ല... അധർമം, നുണ മാത്രം പറയുന്ന രാഹുലിനെ പുകഴ്ത്തുന്നത് കണ്ടോ.. അയാള് എന്ത് സന്ദേശം ആണ് കൊടുക്കുന്നത്... എന്ത് ചെറ്റത്തരം ചെയ്യാമെന്ന്, അർക്ക് എതിരെ എന്ത് അനാവശ്യം പറയാമെന്ന് ആണോ മറുനാടൻ പുതു തലമുറക്ക് കൊടുക്കുന്നത്
@nadanshastram3780
@nadanshastram3780 Жыл бұрын
അച്ചായന്റെ ഓരോരോ ലീലാവിലാസങ്ങൾ... ഇതുപോലെ ചെയ്യാൻ ശ്രീകണ്ഠൻ നായർ 7 തവണ ജനിക്കേണ്ടിവരും. 🙏🏻🙏🏻
@mohangs1578
@mohangs1578 Жыл бұрын
"ഭയകൗടില്യലോഭങ്ങൾ വളർക്കില്ലൊരു നാടിനെ". എന്നെഴുതാനും അതുപോലെ പ്രവർത്തിക്കാനും കുറച്ചുപേർക്കേ കഴിയൂ. അതിനാൽ ശ്രീകണ്ഠൻ നായരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ചില സന്ദർഭങ്ങളിൽ അദ്ദേഹമത് സൂചിപ്പിച്ചിട്ടുമുണ്ട്. ഏതറ്റംവരെയും പോകാമെന്ന് വിചാരിച്ചാൽ ചാനൽ ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. താങ്കൾ പറഞ്ഞതുപോലെ പ്രഷർ വലുതായിരുന്നു. അത് ബിജെപിക്ക് പ്രസ്റ്റീജ് ആയിരുന്നു. പണം ഉണ്ടാക്കുകയല്ല താങ്കളുടെ ലക്ഷ്യം. അധികം പണമുണ്ടായാൽ അധികം സുരക്ഷ വേണമെന്ന് ഇപ്പോഴുള്ള പലരും ആശിച്ചുപോകുന്നു ! 🌹🌹
@pradeepputhumana5782
@pradeepputhumana5782 Жыл бұрын
അപ്പ കണ്ടവനെ അപ്പ എന്ന് വിളിക്കുന്നവരാണ് നിലവിൽ കേരളത്തിലെ പ്രമുഖ മാധ്യമ പ്രവർത്തകർ എല്ലാം ബാക്കി 10% നട്ടെല്ലുള്ള മാധ്യമ പ്രവർത്തകരിൽ ഒരാളാണ് സർ 👌.
@mathewskurien883
@mathewskurien883 Жыл бұрын
അപ്പോൾ കാണുന്നവനെ അപ്പാ എന്നു വിളിച്ചതുകൊണ്ടാണല്ലോ, ശ്രീകണ്ഠൻക്കു ഇന്നുകാണുന്ന എല്ലാ സൗഭാഗ്യങ്ങൾക്കും കാരണം.
@gopikrishnang7610
@gopikrishnang7610 Жыл бұрын
സത്യം. Multiple Father Syndrome എന്ന മാനസിക രോഗം ബാധിച്ച ജന്മങ്ങൾ
@satheesh.satheesh7215
@satheesh.satheesh7215 Жыл бұрын
നായര് ഭയന്ത്ട്ടെ...... ശ്രീകണ്ഠൻ നായരുടെ ഉഡായിപ്പ് പ്രേക്ഷകരെ അറിയിച്ചതിന് സാമുൽ സാറിന് ബിഗ് സല്യൂട്ട് 🙏❤️❤️❤️🌹🇮🇳
@adv.prakashvydiar5521
@adv.prakashvydiar5521 Жыл бұрын
അവൻ ഒരു ഒത്ത കോഴി തന്നെ ആ ണ്... ഈയിടെ അടി.. കിട്ടിയേക്കും എന്ന ഭീതി യും നന്നായി തന്നെ ഉണ്ട് 🤔🤔🤔🤔
@omanakuttanpillai1814
@omanakuttanpillai1814 Жыл бұрын
സാർ പറഞ്ഞത് 101 ശതമാന o ശരിയാണു അങ്ങേ ക്ക് ഒരു ബിഗ് സലുട്ടു
@sudhans9536
@sudhans9536 Жыл бұрын
എത്ര കറക്റ്റായ വിലയിരുത്തൽ. അഭിനന്ദനങ്ങൾ സർ!
@neerajk8218
@neerajk8218 Жыл бұрын
മാത്യു സാറിനെ പോലുള്ള ഒരു മാധ്യമപ്രവർത്തകനാകാൻ ശ്രീകണ്ഠൻ നായർ നൂറ് ജന്മം ജനിക്കണം
@SunilKumar-lk1vu
@SunilKumar-lk1vu Жыл бұрын
സിനിമയിൽ മാത്രം കണ്ട ധൈര്യം real ലൈഫിൽ കാണുന്ന പേരാണ്, ശ്രീ mathew samual. 🙏👍
@mathewjoseph9440
@mathewjoseph9440 Жыл бұрын
Resp..Mathew Sir.... താങ്കൾ തന്നെ പറഞ്ഞിട്ട് ആണെങ്കിലും... പറഞ്ഞത് സത്യം എന്ന് കരുതുന്നു...You are a wonderful, courageous journalist.... essential for empowering democracy...as a Malayaali We proud of you. Big Salute ❤
@ArunKumar-bq9pk
@ArunKumar-bq9pk Жыл бұрын
പത്രപ്രവർത്തകരിൽ ഒരുപാട് ഇഷ്ടപെട്ടിരുന്ന വ്യക്തിയായിരുന്നു ശ്രീകണ്ഠൻ നായർ 24 വരുന്നതിനേക്കാൾ മുന്നേ ഏഷ്യാനെറ്റ് ന്യൂസ് ചാനൽ ആയിരുന്നു ഞങ്ങൾ കണ്ടുകൊണ്ടിരുന്നത് 24 വന്നതിനുശേഷം 24 ചാനൽ മാത്രമാണ് കാണാറുള്ളത് ഇടക്കാലത്ത് വെച്ച് അദ്ദേഹം നമ്മൾ കാണുന്ന മാതിരി അല്ല ഉള്ളിന്റെയുള്ളിൽ അദ്ദേഹം വേറൊരു വ്യക്തിയാണ് ഈ ബുൾജിത് ചാനല് അദ്ദേഹത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട് അന്ന് ഞാൻ വിശ്വസിച്ചില്ല അതിനുശേഷമാണ് എനിക്ക് വിശ്വാസം എന്നത് ഞങ്ങൾ ആരും 24 ചാനലിൽ ഇപ്പോൾ കാണാറില്ല എനിക്കിപ്പോൾ ഇഷ്ടം വിശ്വാസം മാത്യു സാമൂഹ്യ സാർ സാജൻ സ്കറിയ സാർ
@shanthanayar5547
@shanthanayar5547 Жыл бұрын
Soy mon is also v. good.
@konarkvideos7847
@konarkvideos7847 Жыл бұрын
സോയിമോനേ…😂
@ushakumar3536
@ushakumar3536 Жыл бұрын
Pl do not compare aanayum aadum...
@lathavenugopal8665
@lathavenugopal8665 Жыл бұрын
Shajan scaria sir nu oru channel thudangan eeswaran anugrahikkatte
@cbsuresh5631
@cbsuresh5631 Жыл бұрын
Reporter മാർ SKN, SKN.. എന്ന് വിളിക്കുന്നത് കേട്ടാൽ അറിയാം.. പേടിച്ചു വിളിക്കുന്നതാ!!ചിലർ 1/2 a dozen SKN വിളിക്കുന്നുണ്ട്... Especially Mr. James.
@abhilashkrishna1432
@abhilashkrishna1432 Жыл бұрын
വാർത്തകൾ നന്നായി പഠിച്ചു വിവരങ്ങൾ വസ്തുത പരമായി ജനങ്ങളിലേക്ക് എത്തിക്കുന്ന അങ്ങയ്ക്കു.... അഭിനന്ദനങ്ങൾ 👍🏻👍🏻
@rajendaranpillai8044
@rajendaranpillai8044 Жыл бұрын
A very good salute for your true journalism. 🇮🇳🇮🇳🇮🇳🙏👍
@narayanankuttynarayanankut83
@narayanankuttynarayanankut83 Жыл бұрын
നേരോടെ നിർഭയം നിരന്തരം മാമാ പണി മാത്രം, ചെയ്യുന്ന ന്യൂസ് ചാനലുകൾ..... ബഹുമാന്യ സാർ ഇപ്പോഴും റേഡിയോവാർത്തകേൾക്കുന്ന ഒരാളാണ് ഞാൻ..... മതി,,,, ഇന്നലെ പെയ്ത മഴയിൽ കുരുത്ത തകരകൾ അത് അതുപോലെ കുരുക്കട്ടെ
@adventurebro5473
@adventurebro5473 Жыл бұрын
മാത്യു സാറെ, സാറ് പറയുന്നത് അങ്ങിനെ തന്നെ ക്ലബ് ഹൗസിൽ പറഞ്ഞപ്പോൾ എല്ലാത്തിന്റെയും വായ അടഞ്ഞ് പോയി. ഞാൻ സാറിന്റെ പേരും പറഞ്ഞു. കേരളത്തിലെ കുളത്തിൽ കിടക്കുന്ന തവള പോലത്തെ ചാനലുകളിൽ സാറിന്റെ അത്ര ഇന്ത്യ കണ്ട വേറെ ആരും ഇല്ല. സാർ കേരളത്തിൽ വളരെ underrated journalist ആണ്.
@sudeep160
@sudeep160 Жыл бұрын
So we got a journalist with a backbone in Malayalam, media, Also, the falsehoods of leading Malayalam media channels and journalists have been called out.. We should respect Mr mathew samuel🙏
@balankp2008
@balankp2008 Жыл бұрын
I8i8
@SarojiniR-rd6wg
@SarojiniR-rd6wg Жыл бұрын
Mo 😅
@ajithakunhiraman8745
@ajithakunhiraman8745 Жыл бұрын
അറിയപ്പെടാത്ത സത്യാന്വേഷണ വിവരങ്ങൾ പങ്ക് വെച്ചതിന് നന്ദി!!
@premkumar-ed8lp
@premkumar-ed8lp Жыл бұрын
സർ തങ്ങളുടെ ഡൽഹി അനുഭവങ്ങൾ വിശദമായി പ്രതിപാദിക്കുന്ന ഒരു പങ്തി തുടങ്ങണം എന്ന് ആഗ്രഹിക്കുന്നു
@unnipillai628
@unnipillai628 Жыл бұрын
This Kantan Nair is a dual personality... No ethics only pure business.
@ucap6420
@ucap6420 Жыл бұрын
ഇത്രയും ധൈര്യം ഞാനെന്റെ ചാൾസ് ശോഭരാജന് മാത്രമേ കണ്ടിട്ടുള്ളൂ 😂👍
@mathewsgeorge5650
@mathewsgeorge5650 Жыл бұрын
Yes
@ajikoikal1
@ajikoikal1 Жыл бұрын
😜
@ajikoikal1
@ajikoikal1 Жыл бұрын
പ്രൊഫ: ശ്രീകണ്ഠൻ നായർ നല്ല കഴിവുള്ളവനാണ് പക്ഷെ കേരളത്തിലെ സാഹചര്യത്തിൽ അങ്ങേരു പിണറായിക്കൊപ്പം കൂടി അതാണ് അയാളെ നാറ്റിക്കുന്നത്. 2000 ത്തിലെ ബിജെപി അല്ല ഇപ്പോഴത്തേത്. ഇന്നത്തെ കാലത്ത് അഴിമതി ഒരു മന്ത്രി നടത്തിയാൽ മോദി തന്നെ ആ മന്ത്രിയെ കൂമ്പിനിടിച്ചു പുറത്താക്കും. അച്ചായന്റെ കാര്യവും 24 ഇഷ്യുവും വ്യത്യാസമുണ്ട്. പക്ഷെ മാത്യു അച്ചായാന്നെ സ്കെച്ച് എങ്ങാനും ചെയ്‌താൽ വാജ്‌പേയിയുടെ കാലമാലാ ഇന്ന് രക്ഷപ്പെടാൻ പ്രയാസമാണ്. അന്നൊക്കെ അച്ചായൻ രക്ഷപ്പെട്ടത് ഒരു ഭീകര ഗുണ്ടയായതുകൊണ്ടു അവർക്ക് പേടിയായത് കൊണ്ടൊന്നുമല്ലല്ലോ. അച്ചായന്റെ സമയവും ആയുസിന്റെയും ബലത്താൽ രക്ഷപ്പെട്ടു.
@mcboy9614
@mcboy9614 Жыл бұрын
Media One 💥
@rajk3164
@rajk3164 Жыл бұрын
🎉🎉
@voiceofchristians6110
@voiceofchristians6110 Жыл бұрын
Salute you Mathew sir ❤🎉🎉🎉🎉🎉
@geogieantony7318
@geogieantony7318 Жыл бұрын
അയാളുടെ നാണംകെട്ട പരാജയം കണ്ടതിൽ വളരെ സന്തോഷം
@sobhavmenon
@sobhavmenon Жыл бұрын
മടിയിൽ കനമില്ലാത്ത ഈ മലയാളിക്ക് വഴിയിൽ തീരെ ഭയമില്ല!!! 😍😍😍😍🎉🎉🎉🎉🎉
@sebastianmathew679
@sebastianmathew679 Жыл бұрын
എല്ലാ Stateകളെയും operate ചെയ്ത അങ്ങേയ്ക്ക് കേരളത്തെ അഴിമതികളെപ്പറ്റി ഒരു അന്വേഷണ റിപ്പോർട്ട് തയാറാക്കിയാൽ നന്നായിരുന്നു
@sreeni33
@sreeni33 Жыл бұрын
അവനവന്റെ തൊഴിലിൽ 100% ആത്മാർത്ഥതയും നേരും തുടരുകയാണെങ്കിൽ ആരെ പേടിക്കാനാണ്, ലോകം കാൽച്ചുവട്ടിൽ വരും One of your fan
@krishnakrishnakumar2587
@krishnakrishnakumar2587 Жыл бұрын
കാൽ ചുവട്ടിൽ ഇപ്പ വരും.. നോക്കി ഇരുന്നോ. 😁
@binuvarghese29
@binuvarghese29 Жыл бұрын
2
@jollythayil7436
@jollythayil7436 Жыл бұрын
Bhul😅
@susantrdg
@susantrdg Жыл бұрын
I remember those thehelka revelation days... You were a hot topic in our discussions. Unbelievable, you are still alive! Salutes... U fighter.
@jayachandranr4705
@jayachandranr4705 Жыл бұрын
ഹലോ മാത്യു സാർ ഈ ചാനൽ വന്നതിനു ശേഷമാണ് കേരളത്തിൽ ഉള്ളവർ ശരിയായി പുറംലോകം എന്തെന്ന് അറിയാൻ തുടങ്ങിയത് .
@rajendranneduvelil9289
@rajendranneduvelil9289 Жыл бұрын
M S is adamant and BOLD Enough !!! Hats Off !!!!
@mathewsgeorge5650
@mathewsgeorge5650 Жыл бұрын
Wonderful..Highly appreciated...
@janardhannair7732
@janardhannair7732 Жыл бұрын
Your Plain and factual speaking without any bias, I am a regular watcher of Narada channel . Congratulation Sir
@oommencherian614
@oommencherian614 Жыл бұрын
ഒന്നാമത് Moral strength വേണം. അതു നഷ്ടപ്പെട്ടാൽ വേറെ എന്തുണ്ടായിട്ടും കാര്യമില്ല.
@rajajjchiramel7565
@rajajjchiramel7565 Жыл бұрын
Good morning Sir. A big salute for your bold stand and reporting.
@vinodsukumaran7068
@vinodsukumaran7068 Жыл бұрын
കളിക്കാൻ ഇറങ്ങിയപ്പോൾ ശ്രീ ക(കു )ണ്ടൻ നായർ മനസിലാക്കിയില്ല മുഖാമുഖം വരുന്നത് ആരെന്ന്.
@pearlgoddess965
@pearlgoddess965 Жыл бұрын
very inspiring!!!! keep it coming!! thank u sir.
@sunilsankuru9247
@sunilsankuru9247 Жыл бұрын
Mathew Sir, Very good 🤗
@madhunair4122
@madhunair4122 Жыл бұрын
a very strong back bone, congratulations
@chanduchandu1136
@chanduchandu1136 Жыл бұрын
നമസ്കാരം സാർ 🙏
@vipinvijayan9088
@vipinvijayan9088 Жыл бұрын
സുജയാ പാർവ്വതി 🔥🔥❤
@NGKannur
@NGKannur Жыл бұрын
താങ്കൾ പറഞ്ഞതിൽ വലിയ പൊരുത്തക്കേട് ഉണ്ട്.. RSS ഒരിക്കലും ഒരു വ്യക്തിയുടെ നിയമനത്തിന് നേരിട്ട് പറഞ്ഞോ വിളിച്ചോ ശുപാർശ ചെയ്യില്ല.. 100% ഉറപ്പാണ്. മിക്കവാറും ബിജെപി നേതാക്കൾ ആയിരിക്കും വിളിച്ചിരിക്കുക 👍
@rajeshbathery7465
@rajeshbathery7465 Жыл бұрын
Rss നെ വരെ വക വെക്കുന്നില്ല എന്ന് ചുമ്മ തള്ളുന്നതാ.. Rss ചുമതല ഉള്ളവർ reccomend ചെയ്യില്ല എന്നറിയാം... ഇയാൾക്ക് rss നെ മാത്രം മനസിലായിട്ടില്ല.... പിന്നെ വെറുതെ ആളാവാൻ ചുമ്മാ തള്ളുന്നതാ.... നിലപാടും നിരീക്ഷണോം ഒക്കെ അംഗീകരിക്കുന്നു...
@gTom552
@gTom552 Жыл бұрын
Salute you sir 👍👍💪💪💪💪
@balanck7270
@balanck7270 Жыл бұрын
Sri Mathew Samuel നിലപാടും നിലവാരവും ഉള്ള ഒരുമാധൃമപ്രവർത്തകൻ എന്ന് അദ്ദേഹം തന്നെ അത് ബോധൃമാക്കി തന്നു. Congrats sri.mathew Samuel.
@logon2jean
@logon2jean Жыл бұрын
You said it Mathew sir, observations spot on
@kksnair6841
@kksnair6841 Жыл бұрын
സത്യം സത്യമായി ധർമത്തിന് വേണ്ടി നിലകൊണ്ടാൽ നിലപാട് മാറ്റേണ്ട ആവശ്യമില്ല. Skn അവസരോചിതമാണ്.താങ്കൾ മെയിൻ സ്ട്രമിൽ വരുക. കേരളത്തിൽ നിങ്ങളെ ആവശ്യം 🙏🏻
@jvs9797
@jvs9797 Жыл бұрын
അച്ചായൻ ഒരു പുലിയാണെന്ന് തെഹൽക്കാ കേസോടെ തെളിയിച്ചതാണ്..ബിജെപി എന്ന വലിയ പ്രസ്ഥാനത്തിന്റെ പ്രസിഡണ്ടിനെതിരെയുള്ള ഓപ്പറേഷൻ വൻ വാർത്തായും രാഷ്ട്രീയ കൊടുങ്കാറ്റ് ഉണ്ടാക്കിയതുമാണ്..ഒരു മലയാളിയായിരുന്നു ഇത് നടത്തിയതും എന്നും അറിഞ്ഞിരുന്നു .ഏതെങ്കിലും മലയാളി പത്രപ്രവർത്തകൻ സ്വതന്ത്ര ഇൻഡൃയിൽ നാഷണൽ/ എൻറ്റെർ നാഷണൽ ലവലിൽ ഇത്രയും ധീരമായ പ്രവർത്തനം നടത്തിയതായി കേട്ടിട്ടില്ല. അഭിനന്ദനങ്ങൾ ❤ നിങ്ങളുടെ പല വീഡിയോയും കാണാറുണ്ട് ചില കാര്യങ്ങളിൽ വിയോജിക്കുന്നു എങ്കിലും കൂടുതൽ കാര്യങ്ങളിലും നിങ്ങളുടെ അസസ്മൊൻറ്റെ ശരിയായി കാണുന്നു.. എല്ലാ ഭാവുകങ്ങളും 😊
@peeyooshkumarbiju6739
@peeyooshkumarbiju6739 Жыл бұрын
നല്ലകാര്യങ്ങൾ ആരു ചെയ്താലും അതു പറയുന്നതിൽ എന്താണ് മാത്യൂസ് സാറെ കുഴപ്പം
@rajasekharan9497
@rajasekharan9497 Жыл бұрын
Really appreciate you sir 🙏🙏🙏🙏
@samthomas770
@samthomas770 Жыл бұрын
Hello Mr.Mathew , I like the way you present each subject with valid justifications Can you do a video on Mullaperiyar issue which is not getting sorted out for years. I really dont know why our Govt is taking it easy about this matter
@samthomas770
@samthomas770 Жыл бұрын
@wellwisher2676 , well said
@sugathankm1689
@sugathankm1689 Жыл бұрын
@Well Wisher aa@@@@
@athuldominic
@athuldominic Жыл бұрын
@Well Wisher എടാ കള്ള fake id സുടാപ്പി.. നീ അടുത്ത idea ആയിട്ട് ഇറങ്ങിയല്ലോ 🤣🤣🤣
@thomaschacko1265
@thomaschacko1265 Жыл бұрын
Very good keep it up
@sajumangalathu-jb8xl
@sajumangalathu-jb8xl Жыл бұрын
അക്കാലത്ത് ഇക്കാര്യങ്ങൾ ഞാൻ പത്രങ്ങളിൽ വായിച്ചുട്ടുണ്ട് Congrats 👏🎉
@omanaroy1635
@omanaroy1635 Жыл бұрын
How... നല്ല സന്തോഷമായി...ശ്കണ്ഠൻ നായർ തെക്ക് വടക്ക് വിരണ്ടു നടന്നു.. അങ്ങനെ ആണല്ലോ അയാൾnews chanaലിൽ കിടന്നു കാണിക്കൂ ന്നത്... വളരെ നന്ദി സാർ... നല്ല ഒരു പോസ്റ്റ്...
@madhugp
@madhugp Жыл бұрын
Truthful
@thomastanthony2630
@thomastanthony2630 Жыл бұрын
സ്വയം പുകഴ്ത്തി പറയുന്നത് നേരോ, നുണയോ, എല്ലാവരും അതുപോലെ ആകണമെന്നില്ലല്ലോ. എങ്കിലും എപ്പോഴാണ് തല്ലു കിട്ടും എന്ന് അറിയില്ലല്ലോ.
@krishnakrishnakumar2587
@krishnakrishnakumar2587 Жыл бұрын
SIVA സേനയൊക്കെ ഇറങ്ങി തിരിച്ചാൽ അച്ചായന്റെ കാര്യം.. 🤣🤣🤣🤣🤣🤣 അവരൊന്നും കാര്യമായി എടുത്തിട്ടില്ല എന്നതാണ് വസ്തുത.. 😁
@ChefSunilKNayar
@ChefSunilKNayar Жыл бұрын
Hats off to you sir...that u have backbone..ഇനിയും കുറെ സ്റ്റോറീസ് കേൾക്കാൻ ഉണ്ട്....വെയ്റ്റിംഗ് 👍😄
@dharmarajansunuraj483
@dharmarajansunuraj483 10 ай бұрын
Excellent, Big salute Sir
@bgnairdubai4509
@bgnairdubai4509 Жыл бұрын
Very very good news sir 👏 👍 ❤
@congresswallah
@congresswallah Жыл бұрын
ആർക്കും പണയം വെക്കാത്ത നട്ടെല്ല്, 👍🏻
@sebastianpp6087
@sebastianpp6087 Жыл бұрын
നിലപാടിൽ വെള്ളം ചേർക്കാതെ പിടിച്ചു നിന്ന സുജയ്യ ആണ് എന്റെ ഹീറോ
@sekharsekhar4998
@sekharsekhar4998 Жыл бұрын
Good morning sir super 👌 thanks
@marykutty5728
@marykutty5728 Жыл бұрын
Thehalka ജോർജ് Fernandez കോഴ ഒക്കെയും ഓർമ്മ വന്നു. 👍👍
@vps4473
@vps4473 Жыл бұрын
Great listening to you Samuel sir👍
@prasadr1768
@prasadr1768 Жыл бұрын
Super 👌
@shiningstar958
@shiningstar958 Жыл бұрын
News channel bussiness ആകുമ്പോ ഇതൊക്കെയാണ് അവസ്ഥ . ആരെ കണ്ടാലും ചിരിച്ചു കൊണ്ട് ഇരിക്കും
@007Perky
@007Perky Жыл бұрын
Well said Mathew 👏👏💪💪
@prajeeshka755
@prajeeshka755 Жыл бұрын
താങ്കൾ പാൻ ഇന്ത്യ മുഴുവൻ നടന്നു അഴിമതിക്കെതിരെ story ചെയ്തു നല്ല കാര്യം. എന്ത് കൊണ്ട് ഇടതനും വലതനും കൂടി കൊടും അഴിമതി നടത്തുന്ന താങ്കളുടെ സ്വന്തം നാടിനെ ഈ അഴിമതി ഭരണത്തിൽ നിന്നും മോചിപ്പിക്കാൻ ശ്രമിക്കുന്നില്ല 🤔
@jijo592
@jijo592 Жыл бұрын
Ivide konnal aarum chothikkan varilla enna poorna arivullathukond😜
@sureshbtasb4060
@sureshbtasb4060 Жыл бұрын
Correct.
@sreekumarputhalath9252
@sreekumarputhalath9252 Жыл бұрын
Nalla question.
@maanitom6920
@maanitom6920 Жыл бұрын
നന്നായി സമയം ചെലവഴിക്കേണ്ടിവരും.
@Basant-ex5pd
@Basant-ex5pd Жыл бұрын
കേരളത്തിൽ തികച്ചും നിശബ്ദതൻ ?
@rajasekharanpb2217
@rajasekharanpb2217 Жыл бұрын
Genuine fact said Mathew Samuel Sir big salute 🙏
@madhupillai5920
@madhupillai5920 Жыл бұрын
🥰👏🙏
@RaviKumar-ff8yx
@RaviKumar-ff8yx Жыл бұрын
Very good
@sreejeshs412
@sreejeshs412 Жыл бұрын
Wow..
@ramachandranks2499
@ramachandranks2499 Жыл бұрын
Good information. Thank you sir.
@surendrannair8402
@surendrannair8402 Жыл бұрын
Excellent
@madhukumare3932
@madhukumare3932 Жыл бұрын
Srikantan nair രെ എനിക്ക് നന്നായറിയാം. അദ്ദേഹം ഒരു നല്ല മനുഷ്യൻ ജാതി മത ചിന്തകൾഇല്ലാത്ത മനുഷ്യ സ്നേഹി.ഇരട്ടതാപ്പ് നയം അദ്ദേഹത്തിനില്ല.
@brsbrs865
@brsbrs865 Жыл бұрын
தங்களிடம் தர்மமும் நீதியும் நேர்மையும் உள்ளது அது உங்களை காப்பாற்றும் வாழ்த்துக்கள்
@gkvaliparambil
@gkvaliparambil Жыл бұрын
Great 👍
@kkhari5217
@kkhari5217 Жыл бұрын
Thanks Mathew. I was keenly watching you from Thehalka days. You are in true Journalism track. Real Kerala Tharavady Achayan😅 We are proud of you..
@Prathapsingh944
@Prathapsingh944 Жыл бұрын
great vediO ,thanks sir
@sudarsanangurukripa7370
@sudarsanangurukripa7370 Жыл бұрын
❤❤❤
@sabuvthomaspallattu9309
@sabuvthomaspallattu9309 Жыл бұрын
You are olny one citizen who fight for the justice and fought against the injustice and pleasing the ruling party
@antonykj1838
@antonykj1838 Жыл бұрын
പ്രൗട് ഓഫ് യൂ ഗോ അഹെഡ് 👏👏👍
@mohanpodiyattil2463
@mohanpodiyattil2463 Жыл бұрын
അച്ചായൻ ഒരു സംഭവമാണ്
@jomyjose3916
@jomyjose3916 Жыл бұрын
ഞാനാര മോൻ!
@TheSayKular
@TheSayKular Жыл бұрын
👍👍👍👍👍
@sasikk1275
@sasikk1275 8 ай бұрын
കുണ്ഠൻനായർ എന്താണ് അയാളുടെ ആകെ തുക എത എന്ന് വിശദമാക്കി തന്ന അങ്ങേക്ക് എന്റെ പ്രണാമം..🙏 സുജയ പാർവ്വതി കുടുംബത്തിൽ പിറന്ന പെൺകുട്ടി...❤ ധീരതയോടെ നിലപാടുകളെ നേരിടുന്ന മലയാളി പെൺ പുലി..❤
@varughesemg7547
@varughesemg7547 Жыл бұрын
താങ്കളുടെ ധീരമായ നിലപാട്ടുകളെക്കുറിച്ച് കേട്ടിട്ടുണ്ടായിരുന്നു, വീണ്ടും താങ്കളിൽ നിന്നു തന്നെ കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം. ആനുകാലിക വിഷയങ്ങളിൽ വിശാലമായി, മുൻപ് ഉണ്ടായിരുന്ന അതെ വീര്യത്തോടു കൂടി , നിഷ്പക്ഷമായി ചങ്കൂറ്റത്തോടു കൂടി ഇനിയും ഇടപെടുവാൻ താങ്കൾക്ക് കഴിയും എന്ന് കരുതുകയും, കഴിയട്ടെ എന്ന് ആശംസിക്കുകയും ചെയ്യുന്നു.
@pakruddin1860
@pakruddin1860 Жыл бұрын
Exalent
@ravindranparakkat3922
@ravindranparakkat3922 Жыл бұрын
സാറു സർവീസ് സ്റ്റോറി എഴുതണം തീർച്ചയായും വേണം 🙏🌹🙏
@balankalanad3755
@balankalanad3755 Жыл бұрын
Thank you sir.
@anilkumar-xy2lw
@anilkumar-xy2lw Жыл бұрын
Well explained
@anilmadhu8904
@anilmadhu8904 Жыл бұрын
You said the real fact sir. Namaste Gi
@maitreyapath8037
@maitreyapath8037 Жыл бұрын
@bharatmatha1877
@bharatmatha1877 Жыл бұрын
He is not sree Kandan... He is Sree "KUNDAN "......
@josephalex9534
@josephalex9534 Жыл бұрын
Super Sir, A big Salute to you and your journalism. I normally watch only 2 channel 1st preference is yours and 2nd Marunadan
@ryzindia1883
@ryzindia1883 Жыл бұрын
നിങ്ങൾ ഫാസിസ്റ്റ് സപ്പോർട്ടർ ആണ് . താങ്കളുടെ മറ്റ് വീഡിയോ കണ്ടിട്ട് എനിയ്ക്ക് തോന്നിയിട്ടുണ്ട്.... ഹിറ്റല് റിന്റെ കാലത്തും ഇത്തരക്കാർ ഉണ്ടായിരുന്നുവെന്ന് ഞാൻ വായിച്ചിട്ടുണ്ട്.
@indiafocus6557
@indiafocus6557 Жыл бұрын
✔️✔️✔️
@viveknair2125
@viveknair2125 Жыл бұрын
Mathew Samuel sir is superb. Never seen such a editor or journalist in kerala before.
@syamsundarmk6670
@syamsundarmk6670 Жыл бұрын
Beautiful work
@santhoshkombilath4252
@santhoshkombilath4252 Жыл бұрын
തവള ചാട്ട നായർ ചുരുക്കി പറഞ്ഞാൽ ശരിക്കും ആർക്കോ വേണ്ടി എടുത്തു ചാടി. ഇപ്പൊ ശരിക്കും ചമ്മി...
@shibuvarkey854
@shibuvarkey854 Жыл бұрын
എന്താ താങ്കള്‍ക്ക് ഒരു ഭയങ്കരന്‍ ആയി കൂടായിരുന്നില്ലേ
@santhoshkombilath4252
@santhoshkombilath4252 Жыл бұрын
@@shibuvarkey854 ഭയം ഉള്ളവൻ അങ്കരൻ അയാൽ ഉള്ള പുലിവാല് വേറെ അല്ലേ.. 🤣🤣🤣
@ManojKumar-vu3oh
@ManojKumar-vu3oh Ай бұрын
Well said sir
@mohandasc8731
@mohandasc8731 Жыл бұрын
🙏
@jayaprakasgopalan1708
@jayaprakasgopalan1708 Жыл бұрын
Wow. I salute you dear!
@gurusreevoice606
@gurusreevoice606 Жыл бұрын
വളരെ വ്യക്തമായി വിവരിച്ചു...
@sobhavmenon
@sobhavmenon Жыл бұрын
Proud of you, sir!! 😍😍🙏🙏🙏
@karthikeyanpn6454
@karthikeyanpn6454 Жыл бұрын
❤ നമസ്തേ ശ്രീ മാത്യൂ സാമുവേൽ. നന്ദി നമസ്കാരം സർ.
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 5 МЛН
Stay on your way 🛤️✨
00:34
A4
Рет қаралды 9 МЛН
Inside Out 2: Who is the strongest? Joy vs Envy vs Anger #shorts #animation
00:22