ഉണരൂ... ഉപഭോക്താവെ ഉണരൂ... | ഡി ബി ബിനു | ഉപഭോക്തൃ കോടതി ജഡ്ജ് |അഭിമുഖം

  Рет қаралды 5,966

Life Net T V

Life Net T V

2 жыл бұрын

#kerala #highcourt #consumercourt #kochi #dbbinu

Пікірлер: 33
@ananthapradeepkarthinivasr3950
@ananthapradeepkarthinivasr3950 14 сағат бұрын
കൊല്ലം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിൽ ഞാൻ കൊടുത്ത ഒരു കേസ് (CC 22/18)വാദി ഇല്ലാത്ത ദിവസം നോക്കി കോടതി അവസാനിപ്പിച്ചൂ.തികച്ചും പക്ഷപാതപരമായിട്ടാണ് കോടതി എന്റെ കേസ് കേട്ടത്
@AldrinPintru
@AldrinPintru Жыл бұрын
Ennu 03-02-2023, eniku Ernakulam consumer court il casennu vendi hearing aayirunnu, njan parathi karanannu, Sir Binu aayirunnu president. Sir parayunathu polea 20 days kondo 45 days kondo ee case theerpakan sathichilla adutha hearing enni randu masam kayinjitannu. Opposing partyku annengil njan koduthirikunna matter vechu ethirpu onumilla ennu courtil vekthamaki but avarku njan vechirikunna Compensation elavu cheythu kittanamennea avar unayichitullu. Ethil orru action polum edukathea annu Sir Binu case neetiyathu. Neethi avideyum kittula ennu eniku innu Bothiyamayi. Am proud of Kerala.
@madriap1834
@madriap1834 Жыл бұрын
മോഹന വാഗ്ദാനങ്ങൾ നൽകിയാണ് എന്നെ ഈയൊരു പദ്ധതിയിൽ ചേർത്തത് ഇപ്പോൾ ഞാൻ ഒരു കൊടുക്കലാണ് സ്വർണ്ണ സഹായിക്കുക ആണെങ്കിൽ വളരെ ഉപകാരമായിരുന്നു
@jerinjerin9257
@jerinjerin9257 Жыл бұрын
Excellent video. Thanks Binu sir
@87arju
@87arju 5 ай бұрын
Thanks to Lifenet team, very informative
@techytourer5782
@techytourer5782 Жыл бұрын
Really helpful video...
@ASARD2024
@ASARD2024 2 күн бұрын
ഇൻ്റർവ്യു ചെയ്യുന്ന കുട്ടിക്ക് പേടിയുള്ളത് പോലെ
@madriap1834
@madriap1834 Жыл бұрын
സാധാരണക്കാർക്ക് നീതി ലഭിക്കുമോ സാർ
@thrissurpetcare1217
@thrissurpetcare1217 Жыл бұрын
ഞാനൊരു ഇലക്ട്രിക്ക് ഓട്ടോ വാങ്ങി. തൃശ്ശൂരിൽ ഉണ്ടാക്കുന്നു എന്നാണ് പറഞ്ഞിരുന്നത്. വാങ്ങിയതിന് ശേഷമാണു മനസ്സിലായത് ചൈനയിൽനിന്ന് കൊണ്ടുവരുന്ന വളരെ മോശം പ്രോഡക്റ്റ് ആണെന്ന്. 200 കിമി മൈലേജ് പറഞ്ഞിട്ട് 100 അല്ലെങ്കിൽ അതിൽ താഴെ. ആഴ്ചയിൽ ഒരിക്കലെങ്കിലും വണ്ടി കേടാവുന്നതുകൊണ്ടു അവരെ വിളിക്കേണ്ടി വരുന്നു. സമയ നഷ്ടം, ധനനഷ്ടം, മനസമാധാനം ഇല്ലായ്മ. ചൈനയിൽ നിന്നായതുകൊണ്ടു പാർട്സിനു ഇവരെ തന്നെ ആശ്രയിക്കേണ്ടി വരുന്നു. അതിനു മറ്റു ഓട്ടോകളുടെ പാർട്സിനെക്കാൾ പത്തു ഇരട്ടി വരെ ചാർജ് ചെയ്യുന്നുമുണ്ട്. ഇവിടെ ഒരാൾ കേസിനു പോയാൽ മറ്റുള്ളവർക്കും അതിന്റെ ഗുണം കിട്ടുമോ?
@satheeshps3098
@satheeshps3098 Жыл бұрын
Auto eethaa..... Mahindra treo aanoo???
@shajunanminda13
@shajunanminda13 2 ай бұрын
2000രൂപയുടെ..ഒരു ഡ്രസ്സ്‌ വാങ്ങി..അതിനു പെട്ടെന്ന് തന്നെ..ഡാമേജ് വന്നു..bill..കളഞ്ഞുപോയി..കടയിൽ പറഞ്ഞപ്പോൾ ബില്ല് ഒന്നും ചെയ്യാൻ.പട്ടില്ല..എന്ന് പറയുന്നു..
@krishnakumarimk8717
@krishnakumarimk8717 11 ай бұрын
സാർ ഒരു ബിസിനസ് ആവശ്യം പ്രകാരം. കമ്പനി മാഡം എന്റെ ആധാർ ചോദിക്കുകയും ഞാൻ അയച്ചു കൊടുക്കുകയും ചെയ്തു ആ മാഡം എന്റെ ആധാർ മറ്റൊരു വ്യക്തിക്ക് അവരുടെ ഐഡന്റിറ്റി ആണ് എന്ന് പറഞ്ഞു അയച്ചു കൊടുത്തു ഇതുപോലെ പറ്റിക്കപ്പെട്ട ഒരു വ്യക്തി ആണ് പറഞ്ഞത് ഞാൻ അവരുടെ ആധാർ എന്റെ കയ്യിൽ ഉണ്ട് എന്ന് പറയുബോൾ ആണ് എന്റെ ആധാർ ആണ് എന്ന് അറിയുന്നത് ഞാൻ എന്താണ് ചെയേണ്ടത് സാർ,
@madriap1834
@madriap1834 Жыл бұрын
എനിക്ക് ഒരു പരാതിയുണ്ട് മാഡം എങ്ങനെയാണ് ഞാൻ ചെയ്യേണ്ടത് എനിക്കറിയില്ല കാരണം വിദ്യാഭ്യാസമില്ലാത്ത സാധാരണക്കാർക്ക് നീതി
@ashokkumar-wk2tf
@ashokkumar-wk2tf 10 ай бұрын
Consumer forum jilla office il poku
@surendrannambiar9355
@surendrannambiar9355 Жыл бұрын
Sir can a seller approach the consumer court
@madriap1834
@madriap1834 Жыл бұрын
വിദ്യാഭ്യാസമോ അറിവോ ഇല്ലാത്ത ഒരു ആളാണ് ഞാൻ എൻറെ പേര് അസീസ് ഞാൻ മലപ്പുറം ജില്ല
@madriap1834
@madriap1834 Жыл бұрын
ഇതൊന്നും ചെയ്യാൻ കഴിയാത്ത ആളുകൾ എങ്ങനെയാണ് കേസ് ഫയൽ ചെയ്യും സാർ
@melbinkochi
@melbinkochi Жыл бұрын
Perfectly said, thanks to Binu Sir & Life Net T V.
@dennisjoseph5296
@dennisjoseph5296 Жыл бұрын
സർ ഞാൻ ഓൺലൈൻ Coching Institutil 10000 രൂപ വർഷം കൊടുക്കണ്ടിയിരുന്നത്. 5000 രൂപ കൊടുത്തു ചേർന്നു. 32 ദിവസം ആയപ്പോൾ expired എന്നു കാണിക്കുന്നു അവർ എന്റെ പ്രശ്നത്തിന് പരിഹാരം കാണുന്നില്ല. എന്താണ് ചെയ്യേണ്ടത്.
@rushda6769
@rushda6769 Жыл бұрын
കേരളത്തിന് പുറത്ത് നിന്ന് വാങ്ങിയ സാധനങ്ങളുമാ യി ബന്ധപ്പെട്ട പരാതി എവിടെ / എങ്ങിനെ പരാതി പ്പെടാം
@sivsas3345
@sivsas3345 Жыл бұрын
ഇന്ത്യയിൽ നിന്നും ഏത് state നിന്നും വാങ്ങിയത് anelum NCH app വഴി complaint കൊടുക്കാം
@hashim1273
@hashim1273 Жыл бұрын
​@@sivsas3345 കമ്പനി സഹകരിച്ച് ഇല്ലെങ്കിൽ ഒരു പുല്ലും ചെയ്യാൻ കഴിയില്ല...
@ckmoidu
@ckmoidu Жыл бұрын
What is the address of Kozhikode Dt consumer protection dept.
@likealone4263
@likealone4263 Жыл бұрын
കാരന്തൂർ കുന്നമംഗലം
@sidharthkrishnan8541
@sidharthkrishnan8541 Жыл бұрын
ബിനു സാർ നെ നേരിൽ കാണാൻ പറ്റുമോ? കോൺസുമർ ഫോരത്തിൽ പോയാൽ കാണാൻ സാധിക്കുമോ
@sivsas3345
@sivsas3345 Жыл бұрын
ഇദ്ദേഹം ജഡ്ജ് ആണോ. അഡ്വക്കേറ്റ് അല്ലേ ?
@hashim1273
@hashim1273 Жыл бұрын
ആമസോണിനെതിരെ പരാതി കൊടുക്കാൻ അവരുടെ ഏത് postal Address ആണ് ഉപയോഗിക്കേണ്ടത്...
@manesh2136
@manesh2136 Жыл бұрын
മെഡിക്കൽ. claim ആയി ബന്ധപ്പെട്ട് ഹോസ്പിറ്റലിൽ എതിരെ പരാതി കൺസ്യൂമർ ഫോറത്തിൽ കൊടുക്കാമോ
@nisarbabu7116
@nisarbabu7116 Жыл бұрын
Kodukkkaam, Ethu insurance aanu? കൂടെ KASP aanenkil ദിശയിലേക്ക് വിളിക്കു , എന്നിട്ട് ആരോഗ്യ ഇൻഷുറൻസ് ജില്ലാ കോർഡിനേറ്റർ ക്കു പരാതി കൊടുക്കുക , തീർച്ചയായും പരിഹാരം കിട്ടും , ഞങ്ങൾക്ക് കിട്ടിയിട്ടുണ്ട് .
@PrabhakaranP-qi2jw
@PrabhakaranP-qi2jw 5 ай бұрын
പത്ര തിന് വ രിസംഘ യില് കൂ ടുതൽ വാ ങ്ൻ തിൽ കുറ്റം അല്ലേ ഞാൻ കൺസൂ മർ കോട തിയിൽ പരാ തി കൊട് തിട്ട് പരി ഹാരം അയില്ല
Nutella bro sis family Challenge 😋
00:31
Mr. Clabik
Рет қаралды 13 МЛН
Despicable Me Fart Blaster
00:51
_vector_
Рет қаралды 18 МЛН
CONSUMER PROTECTION ACT | CLASS - 14 | FINAL LAP | LAKSHYAPSC| KPSC
17:43
TEAM LAKSHYA KERALA
Рет қаралды 5 М.
consumer protection act- Class on  14-01-2020 at Kerala Police academy
1:28:13
Kerala Police Academy(KEPA)
Рет қаралды 1,2 М.
Choose a phone for your mom
0:20
ChooseGift
Рет қаралды 7 МЛН
1$ vs 500$ ВИРТУАЛЬНАЯ РЕАЛЬНОСТЬ !
23:20
GoldenBurst
Рет қаралды 1,7 МЛН
Как правильно выключать звук на телефоне?
0:17
Люди.Идеи, общественная организация
Рет қаралды 1,3 МЛН
Samsung Galaxy 🔥 #shorts  #trending #youtubeshorts  #shortvideo ujjawal4u
0:10
Ujjawal4u. 120k Views . 4 hours ago
Рет қаралды 6 МЛН