Happy Cooking with Shamees Kitchen My Instagram: / shamees_kitchen Facebook : / shameeskitchen You can mail me at : Shameeskitchen@gmail.com
Пікірлер: 2 300
@ziluzilzila28064 жыл бұрын
*വെറൈറ്റി. ഷമീസിന്റെ സ്ഥിരം പ്രേക്ഷകർ ഉണ്ടോ 😍😍✌️✌️👍*
@manjuanilkumar21164 жыл бұрын
ഉണ്ടല്ലോ
@seyanaanvar49744 жыл бұрын
I'm here
@Arun-yd6tt4 жыл бұрын
Yes
@SAMSHIPandikkad834 жыл бұрын
ഞാനും ഉണ്ടല്ലോ samshi's kitchen
@Arun-yd6tt4 жыл бұрын
@@sajan5555 പുളു
@baburajchirayil1214 жыл бұрын
ഈ ശബ്ദത്തിന്റെ ഒരു ആരാധകനാണ് ഞാൻ.
@abhikrishnar14193 жыл бұрын
Yes ഞാനും
@inlovewithblackpink58793 жыл бұрын
ME TOO
@PriyaPriya-rc3ve3 жыл бұрын
ഞാനും
@vaigha1633 жыл бұрын
Me to da
@user-nv5bv4ei3x3 жыл бұрын
Nanjum
@muralikrishnas54052 жыл бұрын
പിന്നെ ഒരു കാര്യം ഇത്താത്ത യുടെ Voice ഒരു രക്ഷ യും ഇല്ല ആ Voice de Fan ആണ് ഞങ്ങൾ 🥰🥰🥰🥰🥰🥰 ♥️♥️♥️♥️♥️♥️ 💯💯💯💯💯💯💯💯
@febilaanees16852 жыл бұрын
ഞാൻ ഇന്ന് ഉണ്ടാക്കി നോക്കി... മക്കൾക്ക് ഒക്കെ ഒരുപാട് ഇഷ്ട്ടമായി... 😍😍😊 Thank u shami...... 👍🏻
@rajm.warrier15244 жыл бұрын
The way you talks it's so sweet, I haven't tried your recipe yet. But I hope it will be definitely tasty...... thanks keep it up
@ShameesKitchen4 жыл бұрын
Hi..so happy to see your comments dear 😘 Thanku dear 🥰🥰🥰
@leenam44214 жыл бұрын
madam thanks for ur tasty recipes I had almost tried ur recipes & they r very tasty my children really enjoyed it yesterday I had tried fried rice recipe my children liked it v.much today I am doing side dish with chappati onion curry
@sreethuaneesh92632 жыл бұрын
ചേച്ചിയുടെ പാചകം ചെയുന്ന വിധം എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ്. 🥰
ഷമ്മികുട്ട്യേ, ഇതു ഇന്ന് രാവിലെ ദോശക്കു ഉണ്ടാക്കി, സൂപ്പർ, എല്ലാർക്കും ഇഷ്ട്ടായി 😍😍😍😍😍👍👍👍👍
@beenazakeer70374 жыл бұрын
ഒരു പിൻ ൻ ഞ്ച് മതിയാവും ..... പാചകത്തിനേക്കാൾ എനിക്കിഷ്ട്ടം സംസാര രീതിയാണ്.... നല്ല രസം കേട്ടിരിക്കാൻ
@ShameesKitchen4 жыл бұрын
😁😁😁🙈🥰🥰🥰
@shahanasha60673 жыл бұрын
ഇനിക്കും
@suharasuhara44303 жыл бұрын
Super
@mohananpillai30493 жыл бұрын
Sweet voice rsamudu paravoor
@preethapreetha58023 жыл бұрын
ചേച്ചി ഞാനും ഈ ഡിഷ് ഉണ്ടാക്കി നോക്കി. ചപ്പാത്തിടെ കൂടെ കഴിക്കാൻ സൂപ്പർ ആയിരുന്നു. Tq ചേച്ചി 😍😍😍😍😍😍😍😍😍😍😍
@ShameesKitchen3 жыл бұрын
Hi.. happiye 😘😘 dear 🥰🥰
@binujass2262 Жыл бұрын
Made this recipe...sooper..❤️🥰🥰 Thank you shamitha for this recepe
@mahimafrancis89993 жыл бұрын
Thank you so much chechi for this recipe. Njn try cheyth nokki. 🥰🥰 valare tasteyum elupathil ondakanum patti🙂🙂😘😘
@misriyapkmisriya18853 жыл бұрын
Nk arakilum like tharumo 😔
@sreeshmamol10453 жыл бұрын
Njan undaki noki, super anu elarkum eshtayi, thanke you etha 🙏🙏🙏👌👌
@sukanyan96384 жыл бұрын
ചേച്ചീ ഞാൻ വീട്ടിൽ എന്ത് കറി ഉണ്ടാക്കുവാണേലും ആദ്യം ചേച്ചീടെ വീഡിയോസാണ് നോക്കാറ്. കുറേയധികം റെസിപ്പീസ് പരീക്ഷിച്ചു ആദ്യായി ഉണ്ടാക്കിയത് പാൽപേട, പിന്നെ ബ്രഡ് കൊണ്ടുള്ള ഗുലാബ് ജാമുൻ ആണ് . എല്ലാർക്കും ഇഷ്ടായി ഒരുപാട് . ഈ കറിയും ഉറപ്പായും ഉണ്ടാക്കും. ഒരുപാട് സ്നേഹത്തോടെ😍😍😍
@ShameesKitchen4 жыл бұрын
Hi.. dear 🥰😍 oruppadu Santhosham ishttamayi ennariyunnathil 😘😘🥰 Thanku dear 🥰🥰😘😘 love you Muthumaniyee 😘😘🥰🥰
ഇപ്പൊ ഇതൊന്നും try ചെയ്യാൻ പറ്റാത്ത അവസ്ഥയിൽ ആണ് ഞാൻ ഇന്ഷാ അല്ലാഹ് പിന്നീടൊരിക്കൽ തീർച്ചയായും try ചെയ്യും കണ്ണിനു അലർജി prblm ഉണ്ട് പല്ല് പറിച്ച വേദനയും വേഗം മാറാൻ വേണ്ടി എല്ലാവരും ഒന്നു ദുആ ചെയ്യണേ വയ്യെങ്കിലും shemi ടെ വീഡിയോസ് എന്നും കാണാറുണ്ട്
@ramseenazamuramsi34074 жыл бұрын
Kanine prashnm ullapo phone athikm use cheylleto vegm bedhamavatre
@ShameesKitchen4 жыл бұрын
Hi... Ethrayum pettannu thanne sugam aavum 🥰😇 Take care dear 💝🥰god bless you
Chechii ഞാൻ ഇത് try ചെയ്തു. അടിപൊളി ആരുന്നു. എല്ലാർക്കും വളരെ ഇഷ്ടപ്പെട്ടു.... ഇനിയും ഇതുപോലെ variety receipies ഇനിയും ഇടണേ.....
@ShameesKitchen2 жыл бұрын
🥰🥰🤩🤩🤩
@naflariyaz71853 жыл бұрын
Njaan ningade vallya fan aan...... ningal idunna video yil oruvidham items um njaan ndaakki nokkaar nd..... ottannum paraajayappettilla...... voice poli.... good presentation........ love you dear...
@manafedappal32414 жыл бұрын
ആ.. മത്യാവും എന്നത് ഒരുപാട് ഇഷ്ടായി കേട്ടിരിക്കാൻ നല്ല രസമുണ്ട്😃
@ShameesKitchen4 жыл бұрын
😁😁😁
@available6764 жыл бұрын
Shemi thatha fans like Adi. Ethra fans undannu nokkaam
@ShameesKitchen4 жыл бұрын
🥰🥰🥰
@hemamalini2503 жыл бұрын
Thanks a lot for all tasty receipt which is not so coastly.
@josephsebastian83804 жыл бұрын
Onion is my favourite.....cury illathapol njan onion fry kuuttiyaa food kazhikkunne.....enthaayaallum etha kandapol oru kothi....i defanatily try this.....thank you for uploading this dish chechi.......upload many more soon....stay blessed...
@ShameesKitchen4 жыл бұрын
Thaku so much Dear Friend 😇💝💐🥰🤩🤩
@rinurifa27284 жыл бұрын
നിങ്ങളുടെ വീഡിയോകൾ 👌👌ആണ് .സംസാര ശൈലിയും thanks for the video
@ShameesKitchen4 жыл бұрын
Happiye 😘 dear 🥰🥰🥰
@rinurifa27283 жыл бұрын
Replay തന്നതിൽ santhoshand🙂ithaaa.ഞാൻ ഉണ്ടാക്കി നോക്കി 👌👌ആയിട്ടുണ്ട്
@abbasv.s51914 жыл бұрын
Nk aarenkilum like tharumo😔
@muhammadiyya72144 жыл бұрын
Athin sad aavano mashe 😊
@m.m.15574 жыл бұрын
Anthina thannutto
@muhammadiyya72144 жыл бұрын
@@m.m.1557 Blaaaa😝
@abbasv.s51914 жыл бұрын
😀
@muhammadiyya72144 жыл бұрын
😁
@vineethapratheesh3742 жыл бұрын
ഞാൻ ഉണ്ടാക്കി സൂപ്പർ ആയിരുന്നു 💖
@sunilkmr4384 жыл бұрын
ഞാൻ സത്യത്തിൽ cooking പരിപാടി കാണാറില്ല but സംസാരരീതി കേട്ടപ്പോൾ മുഴുവൻ കണ്ടു .. ഞാനും try ചെയ്യും ..
@carslover77073 жыл бұрын
Tried this recipe. It was so tasty and now it is one of my favourite curry🙂