No video

ഉണ്ണി ആയതുകൊണ്ട് കണ്ടുപിടിക്കുന്ന റൈറ്റ് വിങ് പൊളിറ്റിക്സ് | Unni Mukundan | Ramesh Pisharody

  Рет қаралды 122,013

cue studio

cue studio

Жыл бұрын

എന്ത് പറയുന്നു എന്നതല്ല, ആര് പറയുന്നു എന്നതിലാണ് ഇവിടെ വിവാദം ഉണ്ടാകുന്നത്. മേപ്പടിയാനിൽ ഉണ്ണി ആയതുകൊണ്ട് കണ്ടുപിടിക്കുന്ന റൈറ്റ് വിങ് പൊളിറ്റിക്സ് ആണ്. മാളികപ്പുറം കഥ കേട്ടപ്പോഴും ആശങ്ക ഒന്നും ഉണ്ടായിരുന്നില്ല. ദ ക്യു സ്റ്റുഡിയോയിൽ ഉണ്ണി മുകുന്ദൻ, രമേശ് പിഷാരടി.
Unni Mukundan and Ramesh Pisharody speaks about how certain films are misinterpreted as propaganda films and the controversies behind the film Malikappuram.
#unnimukundan #rameshpisharadi #maalikappuram #thecuestudio #interview
Follow Us On :
Facebook - / www.thecue.in
Instagram - / thecue_offi. .
Website - www.thecue.in/
WhatsApp - bit.ly/37aQLHn
Twitter - / thecueofficial
Telegram - t.me/thecue

Пікірлер: 831
@alfredjulius6787
@alfredjulius6787 Жыл бұрын
ചിലവന്മാർക്ക് ഒരു വിചാരം ഉണ്ട്...കമ്മ്യൂണിസം മാത്രമേ സിനിമയിൽ പറയാൻ പറ്റു എന്ന്.
@superstarsarojkumarkenal1833
@superstarsarojkumarkenal1833 Жыл бұрын
കേരളത്തിൽ sanghipadam നടക്കൂല
@blade1274
@blade1274 Жыл бұрын
@@superstarsarojkumarkenal1833 കേരളം പാകിസ്താനിൽ ആണോ
@ulfricstormcloak8241
@ulfricstormcloak8241 Жыл бұрын
@@superstarsarojkumarkenal1833 നടക്കണ്ട തീയേറ്ററിൽ ഓടിയാൽ മതി
@superstarsarojkumarkenal1833
@superstarsarojkumarkenal1833 Жыл бұрын
@@blade1274 അല്ല സെക്കുലർ ഇന്ത്യയിൽ
@sreeragkp3122
@sreeragkp3122 Жыл бұрын
@@blade1274 alla pinna
@vishnuNandakumar1
@vishnuNandakumar1 Жыл бұрын
ചന്ദനം തൊട്ടാൽ വർഗീയ വാദി ആക്കുന്ന നാട് ആണ് കേരളം
@Georgen364
@Georgen364 Жыл бұрын
Oru padam ishtapettilla ennu paranjaal odane sudaappiyum aakkunna naadum aanu
@sahadvph7370
@sahadvph7370 Жыл бұрын
Thoppi vech thaadi neettiyal theevravadhiyennum
@shyamu4vlb
@shyamu4vlb Жыл бұрын
@@Georgen364 Padathile nayakante political background nokki mongunnavar sudappikal thanne aanu.
@vysakhthoppil2226
@vysakhthoppil2226 Жыл бұрын
ചുമ്മാ ഒരു കുത്തിതിരിപ്പ്
@jinojohn5862
@jinojohn5862 Жыл бұрын
Chandhanam thodan padila. But andi murichal aaha. Kollam oolakal 🤐
@nandukm
@nandukm Жыл бұрын
എല്ലാ ഭാഷയിലും ഇത് തരംഗമാകാൻ സാധ്യതയുണ്ട്.....സിനിമ വളരെ നല്ലതാണു. കുട്ടികളുടെ അഭിനയവും....ഉണ്ണിയുടെ പരിവേഷവും തകർത്തിട്ടുണ്ട്
@MalluBMX
@MalluBMX Жыл бұрын
എൻറെ അമ്മുമ്മ വയ്യാതെ കിടന്നപ്പോൾ സേവാഭാരതി ആംബുലൻസിലാണ് ഹോസ്പിറ്റൽ കൊണ്ടുപോയത് - തിരിച്ചു കൊണ്ടുവന്നത് അവരുടെ ഓക്സിജൻ മെഷീനാണ് ഉപയോഗിച്ചത് ദൈവമേ ഞാനും ഒരു വലതുപക്ഷ പൊളിറ്റിക്സിന്റെ ഭാഗമായി പോയല്ലോ 🥺🥺🥺😭
@shanazirk
@shanazirk Жыл бұрын
LoL
@MalluBMX
@MalluBMX Жыл бұрын
@@shanazirk 😆
@notforclapsnt8631
@notforclapsnt8631 Жыл бұрын
Ha ha , nice one
@SN-fw8oh
@SN-fw8oh Жыл бұрын
Ha ha seeing this whatsapp capsule since my college days in 2016s😂. Respecting your politics ammumma maati appoppan aakiyal kollarnu. Varsham kore aayile
@Sudeep369
@Sudeep369 Жыл бұрын
@@SN-fw8oh kammi spotted🤣
@praveenprasad5052
@praveenprasad5052 Жыл бұрын
2021 ഏപ്രിൽ ലെ Election മാസത്തിന് മുൻപ് മാർച്ചിൽ തന്നെ നമ്മുടെ മെഗാസ്റ്റാർ മഹാനടൻ 1 എന്ന പടം മാൻഡ്രേക് മുഘ്യന് വേണ്ടി ചെയ്തു കൊടുത്തത് ആരും മറന്നിട്ടില്ലലോ... ഞാൻ കണ്ടതിൽ ഒരു നടനും ഇത്രയും വലിയ ദ്രോഹം ഈ നാടിനോട് ചെയ്തിട്ടില്ല.. കോടികളുടെ അഴിമതി, സ്വർണക്കടത്ത്, ക്രിമിനലുകളെ രക്ഷിക്കൽ, പിൻവാതിൽ നിയമനങ്ങൾ, പ്രളയ ഫണ്ട്‌ മുക്കൽ, അങ്ങനെ എന്തെല്ലാം കാറ്റിൽ പറത്തിയാണ് അങ്ങനെ ഒരു whitewash movie ഇറക്കിയത്.... അപ്പോ ഒരു സിനിമയിൽ സേവാഭാരതിടെ ആംബുലൻസ് കണ്ടപ്പോ, അസഹിഷ്ണുത കാണിക്കുന്ന മാഫിയ-- ഉണ്ണി മുകുന്ദനും സുരേഷ് ഗോപിക്കും എതിരെ അവരുടെ സിനിമകൾക്ക് എതിരെ degrade ചെയ്യുന്നവരുടെ ലക്ഷ്യം അരിയാഹാരം കഴിക്കുന്ന എല്ലാർക്കും അറിയാം.
@nabeelc512
@nabeelc512 Жыл бұрын
എന്ന് പാവം മാന്യനായ ഒരു സംഘി 😅😅😅
@joelsuresh7158
@joelsuresh7158 Жыл бұрын
💩💩💩
@sushanthsuresh2590
@sushanthsuresh2590 Жыл бұрын
You said it
@8147264
@8147264 Жыл бұрын
Spotted 🔥
@saneeshsanu1380
@saneeshsanu1380 Жыл бұрын
ഉണ്ണി മുകുന്ദൻ🔥
@aryands9636
@aryands9636 Жыл бұрын
മലയാളികളായ ദേശസ്നേഹികൾ ഉണ്ണി മുകുന്ദനെ കടലോളം സ്നേഹിക്കുന്നു... ഇനിയും സ്നേഹിക്കും... സ്നേഹിച്ചു കൊണ്ടേയിരിക്കും... 👍
@suruzz
@suruzz Жыл бұрын
ദോശ സ്നേഹികൾ... 😤
@weekendsandlatenights9716
@weekendsandlatenights9716 Жыл бұрын
😂😂😂😂😂
@kumaraanu
@kumaraanu Жыл бұрын
Ya
@Rajeshkumar-pp4br
@Rajeshkumar-pp4br Жыл бұрын
ഉണ്ണി മുകുന്ദൻ നിങ്ങളുടെ സമയം തുടങ്ങി👍👍👍
@nitheeshnarayanan6895
@nitheeshnarayanan6895 Жыл бұрын
രമേശ് പിഷാരടി .....👏 🙏 ഉണ്ണി മുകുന്ദൻ.....👏🙏 a good interview....👏🙏
@emperor9882
@emperor9882 Жыл бұрын
*മലയാളത്തിൽ ചങ്കൂറ്റം ഉള്ള ഒരേ ഒരു നടൻ.... 🔥🔥🔥🔥🔥*
@shajahan9462
@shajahan9462 Жыл бұрын
വർഗീയത തുറന്നു പറയുന്നത് ആണോ ചങ്കൂറ്റം???
@emperor9882
@emperor9882 Жыл бұрын
@@shajahan9462 എവിടെ ആണ് വർഗീയത പറഞ്ഞത് നീ ഒന്ന് പറഞ്ഞെ കേൾക്കട്ടെ?? 🤣🤣🤣
@sushanthsuresh2590
@sushanthsuresh2590 Жыл бұрын
@@shajahan9462 edathottu matram mundudukunna mammooty vargeeyatha theera illatha mannyan allleyoda muriya
@akhil7974
@akhil7974 Жыл бұрын
@@shajahan9462 മദ്രസയിലെ അത്രയും വർഗീയത ഇല്ല
@milanshort9584
@milanshort9584 Жыл бұрын
​@@shajahan9462 *edaa myre....ninte ummane thott sathyam cheyyamo ninakk methanmaare snehikkunnapole mattulla mathathile aalukale snehikkan kazhiyumennu*
@BINOJ8341
@BINOJ8341 Жыл бұрын
നല്ല വിവരം ഉള്ള ആളാണ് ഉണ്ണി.. അത്യാവശ്യം കാര്യങ്ങളെ അതിന്റെതായ ഗൗരവത്തിൽ സംസാരിക്കുന്നു
@Ajmal-kalakk
@Ajmal-kalakk Жыл бұрын
നല്ല വിവരമല്ല ഈ ഇടയായി ചാണക ബുദ്ധി കുറച്ചു കൂടി വരുന്നുണ്ട്..😂
@insanegirl9282
@insanegirl9282 Жыл бұрын
Uwa nalla vivarama🤭
@anishsree1
@anishsree1 Жыл бұрын
@@Ajmal-kalakk entha pulli thettayi paranje?enthenkilum link/news undo?
@kumaraanu
@kumaraanu Жыл бұрын
പക്ഷെ പെട്ടന്ന് emotional ആവും 🙂
@naasthikan
@naasthikan Жыл бұрын
Ramesh Pisharody is so matured ❤️
@althafk2821
@althafk2821 Жыл бұрын
Unni മുകുന്ദൻ നിഷ്കളങ്കത ഉള്ള ആക്ടർ ആണ്, brilliant
@enlightnedsoul4124
@enlightnedsoul4124 Жыл бұрын
ഈ സിനിമ എല്ലാ കുടുംബ പ്രേക്ഷകർക്കും ഇഷ്ട്ടപെടും.... സിനിമയെ സ്നേഹിക്കുന്ന ഏവർക്കും മാളികപ്പുറം ആസ്വദിക്കാം. അത്രതന്നെ... നല്ല സിനിമ ❤️😍
@Ajmal_Bin_Kunhabdulla
@Ajmal_Bin_Kunhabdulla Жыл бұрын
സത്യം പറഞ്ഞാൽ പിഷാരടി പറഞ്ഞ പോലെ മേപ്പടിയാൻ സിനിമയിൽ എന്താണിത്ര പ്രശ്നമെന്ന് എനിക്കും ഇത് വരെ മനസ്സിലായിട്ടില്ല... 😂😂😂😂
@papakimbetakim4718
@papakimbetakim4718 Жыл бұрын
Enikum.njan kandapoo 6-7pere undayirunullu .but IPO oduna pala padangale kalum better ayirunu
@Ajmal_Bin_Kunhabdulla
@Ajmal_Bin_Kunhabdulla Жыл бұрын
@@papakimbetakim4718 ഇപ്പോ ഇറങ്ങുന്ന പല സിനിമളെ വെച് താരതമ്യം ചെയ്യുമ്പോൾ മുഷിപ്പില്ലാതെ കണ്ട് തീർക്കാൻ പറ്റുന്ന ഒരു പടമായിട്ടാണ് എനിക്കും തോന്നിയത്. 👍
@Ajmal_Bin_Kunhabdulla
@Ajmal_Bin_Kunhabdulla Жыл бұрын
@letitrip7777 കുത്തിത്തിരിപ്പുണ്ടാക്കാൻ പലരും ശ്രമിക്കും... തിരിയണോ വേണ്ടയോ എന്ന് നമ്മളല്ലേ തീരുമാനിക്കുന്നത് ബ്രോ... 👍👍🥰🥰 സത്യം പറയാലോ, ഞാൻ ഒരു നാറികളുടെയും റിവ്യൂ കണ്ട് പടം കാണാറില്ല.. 😂😂😂😂
@Ajmal_Bin_Kunhabdulla
@Ajmal_Bin_Kunhabdulla Жыл бұрын
@letitrip7777 റിവ്യൂ ഒക്കെ ഓരോരുത്തരുടെ വ്യക്തിപരമായ അഭിപ്രായമാണ്. അവർക്ക് വർക്ക് ആവാത്ത പടങ്ങൾ ചിലപ്പോൾ നമ്മൾക്ക് വർക്കാവും.. ചിലപ്പോൾ തിരിച്ചും. പിന്നെ എന്തിനും ഏതിനും പൊളിറ്റിക്കൽ കറക്ടനെസ്സ് കുത്തിക്കയറ്റി സിനിമ കാണാനുള്ള നമ്മുടെ മൂടിനെ പോലും ഈ നാറികൾ ഇല്ലാണ്ടാക്കും.. 😂😂😂
@YoloRam
@YoloRam Жыл бұрын
@@Ajmal_Bin_Kunhabdulla ath pointa..oralde review kandu padam kaanathe irikunnathum,allenkil kaanunnathum aana mandatharama...avan avante view aakum munpot vekunnath..ipm brode ishtam aarikilla nte ishtam...
@baijuthrikkovil5802
@baijuthrikkovil5802 Жыл бұрын
മാളികപ്പുറം ഉണ്ണിമുകുന്ദന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് ആണ്, സോഷ്യൽ മീഡിയയിലെ റിവ്യൂകളിലല്ല തീയേറ്ററുകളിലെ ഹൗസ്ഫുൾ ബോര്ഡുകളാണ് ഒരു സിനിമയുടെ വിധി നിശ്ചയിക്കുന്നത്. ഫാമിലി ഓഡിയൻസാണ് ഈ സിനിമയുടെ പ്രധാന പ്രേക്ഷകർ
@suruzz
@suruzz Жыл бұрын
അതേപ്പോ..?
@user-abcdefgh989
@user-abcdefgh989 Жыл бұрын
@@suruzz ഇന്നലെ 08-01-2023 ഞാറാഴ്ച 4.1 കോടി കലക്ഷൻ വന്നു ബ്രോ. കേരളത്തിൽ രണ്ടര കോടിയും കേരളത്തിന് പുറത്ത് 1.6 കോടിയും. പടം ഹിറ്റ് ആണ്. ഉണ്ണിയുടെ കരിയറിലെ ഏറ്റവും വല്യ ഹിറ്റ്
@baijuthrikkovil5802
@baijuthrikkovil5802 Жыл бұрын
@@suruzz ഏത് എപ്പോഴാണ് എന്നാണ് താങ്കൾക്ക് അറിയേണ്ടത്?
@sinuydw
@sinuydw Жыл бұрын
നട്ടെല്ലിന്റെ സ്ഥാനത്ത് റബര്‍ അല്ലാത്ത മലയാളി ഉണ്ണി മുകുന്ദന്‍... ♥️♥️
@vysakhthoppil2226
@vysakhthoppil2226 Жыл бұрын
തേങ്ങ പത്തരച്ചാലും താളല്ലെ കറി
@swagger8770
@swagger8770 Жыл бұрын
Rubber alla vazhappindii
@superstarsarojkumarkenal1833
@superstarsarojkumarkenal1833 Жыл бұрын
സംഘി ആണല്ലേ
@sinuydw
@sinuydw Жыл бұрын
@@superstarsarojkumarkenal1833 സംഘി ആണെങ്കിൽ എന്താ കുഴപ്പം... ഇത് ഇന്ത്യയാണ്, പോയി പണി നോക്കെടാ
@gemsree5226
@gemsree5226 Жыл бұрын
😂😂
@Theeyanrajan
@Theeyanrajan Жыл бұрын
Ys....മലയാള ഫിലിമിലെ.....ആൺകുട്ടി 💥💥💥💥💥
@saneeshsanu1380
@saneeshsanu1380 Жыл бұрын
ഇന്നലെ കണ്ടു. ഒന്നും പറയാനില്ല. എന്റമ്മ പറഞ്ഞത് ഇത് തീരാതിരുന്നെങ്കി ന്ന് . പടത്തിന്റെ വൈബ് ഇതുവരെ മാറിയിട്ടില്ല. ഉണ്ണിയെ റിപ്ലെസ് ചെയ്ത് ഈ വേഷം വേറൊരാൾ വച് ചിന്തിക്കാൻ പറ്റില്ല. ആ കുട്ടികൾ👌👌👌👌. പിഷാരടി ഇതുവരെ കണ്ടതിൽ ഏറ്റവും നല്ല വേഷം.👌
@BGR2024
@BGR2024 Жыл бұрын
Ramesh pisharady made some amazing statements...what's the issue in showing right wing politics? If left wing politics can be glorified in cinema, does it mean every other political ideology is banned from using this medium? What's wrong if people take sides? Let them take sides...that dosent frighten them from saying what they want to say
@user-hh5hs3zr5b
@user-hh5hs3zr5b Жыл бұрын
If you have observed Indian politics over the past decades you would know what's the issue with normalizing right wing politics and how it's different from left wing politics in movies
@TheNorwayMachan007
@TheNorwayMachan007 Жыл бұрын
@@user-hh5hs3zr5b Both are the sides of same coin. Extreme RW is the problem nd same for extreme LW also. Anyone is saying a person don't have the right to say their opinion or ideology without calling for direct violence is fascism,irrelevant whether its by RW or LW.
@unnikrishnanvs3888
@unnikrishnanvs3888 Жыл бұрын
@@user-hh5hs3zr5b left wing politics keralathil endu mangatholiya kaniche.. randum wrong anu.. right or left .
@user-hh5hs3zr5b
@user-hh5hs3zr5b Жыл бұрын
@@unnikrishnanvs3888 cpim nalla party onnum alla pakshe when you look as a whole in Indian politics, left and right are not equally dangerous, njan keralathinu purathu jeevicha anubhathinnumanu parayunne
@ronaldo910
@ronaldo910 Жыл бұрын
@@user-hh5hs3zr5b nthanu aa anubhavam right wing politics ulla indiayil minoritiesinte janasankhya mukalilott thanneyanu pokunnath allathe thazhott onnum ponilla pinne eth anubhavam ano avo?
@alienmall6480
@alienmall6480 Жыл бұрын
അങ്ങനെ മലയാളത്തിന് നാട്ടെല്ലുള്ള ഒരേ ഒരു നടൻ കിട്ടി. ഉണ്ണി മുകുന്ദൻ... ❤️❤️❤️❤️❤️
@praveenanil2934
@praveenanil2934 Жыл бұрын
ഇനിയും ഇതുപോലെ നല്ല ഇന്റർവ്യൂകൾ പ്രതീക്ഷിക്കുന്നു …
@variouscollection1775
@variouscollection1775 Жыл бұрын
സിനിമയിൽ ലെഫ്റ്റ് വിങ് പൊളിറ്റിക്സേ പാടൊള്ളു എന്നുണ്ടോ?
@professor.georgekutty4thst75
@professor.georgekutty4thst75 Жыл бұрын
Adhe kerala thil akkane yannu
@variouscollection1775
@variouscollection1775 Жыл бұрын
@@professor.georgekutty4thst75 മാറിക്കോളും 😁
@Vi-yk9vc
@Vi-yk9vc Жыл бұрын
@@professor.georgekutty4thst75 ini varunna kalam settan enna ingane irunn mongendi varum ..
@professor.georgekutty4thst75
@professor.georgekutty4thst75 Жыл бұрын
@@Vi-yk9vc 🐄 Radum prashnamannu over ayyal
@ronaldo910
@ronaldo910 Жыл бұрын
ippo left mathrame pattu 😂 nale only sudapism mathram akum🤣🤣
@nikbooster1
@nikbooster1 Жыл бұрын
മലയാളികൾ ഇനി എന്നും ഉണ്ണിയേട്ടൻ ന്റെ കൂടെ ഉണ്ടാകും. കഞ്ചാവും വലിച്ചു തോന്യവാസം വിളിച്ചു പറയുന്ന അഹങ്കരികളായ പുതുമുഖ നായകന്മാരെ ജനങ്ങൾ പുച്ഛിച്ചു തള്ളും, നിർമ്മാതാക്കൾക്ക് ധൈര്യമായി ഉണ്ണിയേട്ടൻ നെ വച്ച് പടം പിടിക്കാം. കേരളം പുറകിൽ ഉണ്ട്.
@harisree89
@harisree89 Жыл бұрын
പൃഥ്വിരാജി നേം ഫഹദിന്റെ ഒക്കെ മനീഷ് നാരായണൻ നേരിട്ട് വന്നു ഇന്റർ വ്യൂ ചെയ്യും. ഉണ്ണി ആയപ്പോ ഏതോ ഒരു ജൂനിയർ പയ്യൻ. ഇതാണ് ഇവന്മാരുടെ ഒരു രീതി. ഇവരുടെ പൊളിറ്റിക്കൽ ഇക്കോ സിസ്റ്റം, സൈഡ് ആക്കൽ ഒക്കെ ഇങ്ങനെ ആണു. പക്ഷെ പൊളിറ്റിക്കൽ അന്ധത ഇല്ലാത്ത ഒരു വലിയ വിഭാഗം കാര്യങ്ങൾ കൃത്യമായി മനസിലാക്കി ഉണ്ണിയെ ഒക്കെ സിനിമ കണ്ടു തന്നെ സപ്പോർട്ട് ചെയ്യുന്നു. സൊ കാൾഡ് സിനിമ ബുദ്ധിജീവികൾക്ക് നല്ലപോലെ കൊള്ളുന്നുണ്ട് എന്നുള്ളതാണ് ഇന്റർ വ്യൂ ന്റെ രത്നചുരുക്കം.
@prescot12345
@prescot12345 Жыл бұрын
Very well said. So true. What these people dont realise is Unni has real potential for tapping a huge market outside kerala
@muhammadshafeeque6733
@muhammadshafeeque6733 Жыл бұрын
🙏🏻🙏🏻🙏🏻 അങ്ങനെ sadiykkunu
@sreerag3354
@sreerag3354 Жыл бұрын
Elitism തിന്നു ജീവിക്കുന്നു. ഇവറ്റകൾക്കു ഒക്കെ തങ്ങൾ വല്യ എന്തോ ആണ് എന്ന ചിന്ത ആണ്. എല്ലാവരെയും ഒരു പോലെ കാണില്ല. ചിലർ lesser intellect beings ആണ് എന്ന ധാരണ വച്ച് പുലർത്തുന്നവർ ആണ്. They look down many people
@ghost-nh8vw
@ghost-nh8vw Жыл бұрын
Well said bro...verum jihadi channel
@anandhuashokan2141
@anandhuashokan2141 Жыл бұрын
💯💯💯💯💯💯right 👌👌👌👌👌
@shajraj-indian
@shajraj-indian Жыл бұрын
lokdown സമയം എന്റെ ഒരു സർജറി fix ചെയ്തു പോകാൻ ഒരു വണ്ടിയില്ല എന്റെ husband സിപിഎം. ആംബുലൻസിനുവേണ്ടി വിളിച്ചു ആരും സഹായിച്ചില്ല. അടുത്ത വീട്ടിലെ ചേച്ചി സേവാഭാരതി യെ വിളിച്ചു അവർ വണ്ടിയുമായി വന്നു.. അവർ പാർട്ടി നോക്കിയല്ല വന്നത്. അതോടെ അദ്ദേഹം പാർട്ടി വിട്ടു
@vishnuvj8086
@vishnuvj8086 Жыл бұрын
👍🧡
@user-ik1rd7ef7q
@user-ik1rd7ef7q Жыл бұрын
അതാണ് ഞങ്ങളുടെ സേവനം. മാനവ സേവ മാധവ സേവ 🧡🧡🧡🧡🧡🧡🧡🧡🧡🧡🧡
@shajraj-indian
@shajraj-indian Жыл бұрын
@@user-ik1rd7ef7q thanks
@vishnuNandakumar1
@vishnuNandakumar1 Жыл бұрын
ഉണ്ണി മുകുന്ദൻ🔥🔥🔥🔥
@kumaraanu
@kumaraanu Жыл бұрын
ഉണ്ണി ❤
@interstellarsignature3952
@interstellarsignature3952 Жыл бұрын
കേരളത്തിന്റെ ജോണബ്രാഹം ആണ് ഉണ്ണി മുകുന്ദൻ💪❣️
@Sachin-ln3lo
@Sachin-ln3lo Жыл бұрын
John Abraham also malayali
@vibehunter9231
@vibehunter9231 Жыл бұрын
Comedy 🤣
@GMG_Gopi
@GMG_Gopi Жыл бұрын
Ramesh Pisharody 👏👏👏 unni 👏👏👏👏
@myopinion8169
@myopinion8169 Жыл бұрын
Interview ചെയ്ത പുള്ളിയും സൂപ്പർ... കൃത്യമായ ചോദ്യം വ്യക്തമായ ഉത്തരത്തിനുള്ള കാത്തിരിപ്പ്... ചില മോയന്തുകൾ ഉത്തരം പറയാൻ വിടില്ല
@jijeshjijesh4570
@jijeshjijesh4570 Жыл бұрын
എന്തോന്ന് സൂപ്പർ 😏 കുറെ സ്ഥലത്ത് തപ്പി കളിക്കുന്നത് കണ്ടു... പിഷാരടി ബഡായി ബംഗ്ലാവ് എന്ന പ്രോഗ്രാം നിർത്തിയിട്ട് 5 വർഷമായി.. അവിടെയും കുറെ ഉരുണ്ട് കളിക്കുന്നത് കണ്ടു
@keeleriachu1900
@keeleriachu1900 Жыл бұрын
ചന്ദനം തൊട്ടാൽ, വിളക്ക് വച്ചാൽ ,അമ്പലത്തിൽ പോയാൽ, വില്ലൻ ഏതെങ്കിലും മുസ്ലിം കഥാപാത്രം ആയാൽ എല്ലാം റൈറ്റ് വിങ് പൊളിറ്റിക്സ് ആണ്..... എന്നാല് ഏറ്റവും കൂടുതൽ തിരിച്ചാണല്ലോ മലയാള സിനിമയിൽ സംഭവിക്കുന്നത് എന്നാരെങ്കിലും മറുപടി പറഞ്ഞാല് അവൻ വർഗീയ വാദി. ഇന്ന് ഒരു സഖാവിന്റെ കട അയാള് സിനിമയെ കുറിച്ച് ഒരു അനുകൂല പോസ്റ്റ് ഇട്ടു എന്നതിന്റെ പേരിൽ കത്തിച്ചു കളഞ്ഞു . എന്താണ് കേരളത്തിൽ സംഭവിക്കുന്നത്.
@user-abcdefgh989
@user-abcdefgh989 Жыл бұрын
മാൻഡ്രേക്ക് ഈ നാട് കുട്ടിച്ചോറാക്കും
@Vishnuraj.thazhava
@Vishnuraj.thazhava Жыл бұрын
രമേശ് പിഷാരടി ❤️❤️
@Vi-yk9vc
@Vi-yk9vc Жыл бұрын
Self Made Star Unni 🔥
@akhil7974
@akhil7974 Жыл бұрын
കരഞ്ഞോളൂ സുടു
@ajithkrishnan23
@ajithkrishnan23 Жыл бұрын
appante audharyathil star aaya dqune kaalum bhedham alle??
@kumaraanu
@kumaraanu Жыл бұрын
Nepotism❌️ Merit✔️
@myopinion8169
@myopinion8169 Жыл бұрын
പിഷാരടി വേറെ ലെവൽ... പുള്ളിക്ക് കൃത്യമായ ബോധ്യമുണ്ട് പറയുന്നതിനെ പറ്റി..
@user-ik1rd7ef7q
@user-ik1rd7ef7q Жыл бұрын
Correct
@ashwinmukundan6553
@ashwinmukundan6553 Жыл бұрын
ഈ സിനിമ തീയേറ്ററിൽ പോയി കണ്ടിട്ട് എനിക്ക് ഒരു ചായ്‌വോ ഒന്നും തോന്നിയില്ല... പിന്നെ എന്തേലും ഒരു ഭക്തി റിലേറ്റഡ് കാര്യം ഇടുമ്പോൾ അതെല്ലാം സങ്കിത്വം ആണെന്നൊക്കെ പറയുന്നത് തികച്ചും ബാലിശം ആണ്...., 🤦‍♂️
@sreerag3354
@sreerag3354 Жыл бұрын
അതെ. Rrr, Kantara,ps 1, rocketry ഇതിനെല്ലാം എതിരെ ഈ ബ്രാൻഡിംഗ് ഉമ് ആക്രമണവും നടന്നിരുന്നു.
@user-hh5hs3zr5b
@user-hh5hs3zr5b Жыл бұрын
@@sreerag3354 rrr appropriates a communist leader as religious, charithram vayichal ariyam
@sreerag3354
@sreerag3354 Жыл бұрын
@@user-hh5hs3zr5b ആര്? കൊമരം ഭീമോ? കൊമരം ഭീം കമ്മ്യുണിസ്റ്റ് ആയിരുന്നില്ല. കമ്മ്യുണിസ്റ്റ് ആളുകളുമായി ബന്ധം ഉണ്ടായിരുന്നു. Same like uddham Singh in the movie sardaar uddham. Uddham Singh hsra യിലെയും ഗദാർ പാർട്ടിയിലെയും അംഗം ആയിരുന്നു. കമ്മ്യുണിസ്റ്റ് അല്ല. പക്ഷേ കമ്മ്യുണിസ്റ്റ് കാരുമായി ബന്ധം ഉണ്ടായിരുന്നു. മൂപ്പർ വളരെ religious ആയിരുന്നു. സിഖ് തീവ്ര വിഭാഗത്തിൻ്റെ പാർട്ടി ആയിരുന്നു gadaar പാർട്ടി.കോമരം ഭീം ഉം religious ആയിരിക്കാൻ ആണ് സാധ്യത. അല്ലൂരിയെ പോലെ വിദ്യാഭ്യാസമോ വല്യ വായനയോ intellectual tastes ഓ കോമരം ഭീം ന് ഉണ്ടായിരുന്നില്ല. അദ്ദേഹത്തിൻ്റെ പശ്ചാത്തലം അതിന് പറ്റുന്നത് ആയിരുന്നില്ല. അത് കൊണ്ട് തന്നെ ideology യെ പറ്റി ഒക്കെ വല്യ ധാരണയും ഉണ്ടാവാൻ വഴി ഇല്ല.എന്നാല് അല്ലൂരി ഒരു revivalist രാഷ്ട്രീയം ഉള്ള ആൾ തന്നെ ആയിരുന്നു.
@user-hh5hs3zr5b
@user-hh5hs3zr5b Жыл бұрын
@@sreerag3354 uddham singh was a communist just like bhagat, so are other revolutionaries, read their works or letters, atleast of uddham one doesn't have to be a cpim member to be a communist, actually real communists won't be in cpim lol
@manjushaaaa1642
@manjushaaaa1642 Жыл бұрын
@@user-hh5hs3zr5b 😂😂🤣Bhagat singh communist aanennu ettukali mammoonjukal aanu comminists
@sric724
@sric724 Жыл бұрын
We no longer need not shy away from talking proudly about our God, our history.. കുരു പോട്ടുന്നവൻ മാറി നിന്നോലും...
@malootymalooty9584
@malootymalooty9584 Жыл бұрын
ഞാനും എന്റെ കുടുംബവും ഇന്ന് കാണാൻ പോകുന്നുണ്ട് മാളികപ്പുറം
@timeline9463
@timeline9463 Жыл бұрын
Poyikko😂. Adenthina njngalod parayunne
@blade1274
@blade1274 Жыл бұрын
Right wing മോശം ആണ് എങ്കിൽ ഇന്ത്യാ വിടുക കാരണം ഇനി സംഘ പരിവാര അല്ലാതെ വേറേ ഒരു പാർട്ടിയും ഇന്ത്യ ഭരിക്കാൻ പോകുന്നില്ല 😂✌️
@SHORTSVIBES_
@SHORTSVIBES_ Жыл бұрын
Athu polikkum
@MediaFactos
@MediaFactos Жыл бұрын
സ്വപ്നത്തിൽ നിന്ന് എണീക്കൂ
@chekavar8733
@chekavar8733 Жыл бұрын
മനോഹരമായ സിനിമ♥️
@vishnukumarks6622
@vishnukumarks6622 Жыл бұрын
Unni 🔥❤️
@vaishdas_
@vaishdas_ Жыл бұрын
നല്ല നിലവാരമുള്ള ഇൻ്റർവ്യൂ 👌 ചോദ്യങ്ങളും ഉത്തരങ്ങളും 🔥
@user-xz3bj3ug1b
@user-xz3bj3ug1b Жыл бұрын
മാളികപ്പുറം മനോഹരമായ സിനിമയാണ്.
@suryan18
@suryan18 Жыл бұрын
ramesh pisharody ..🥰🥰🥰 your words are sharp to the point..!!!
@Vineeth9102
@Vineeth9102 Жыл бұрын
ഉണ്ണിയെ target ചെയ്തു വന്നത് പിഷാരടി വളരെ മനോഹരമായി കൈകാര്യം ചെയ്തു.
@MrSijumenon
@MrSijumenon Жыл бұрын
interviewer മിടുക്കൻ ആണ്. കൊള്ളാം 👍
@user-ik1rd7ef7q
@user-ik1rd7ef7q Жыл бұрын
ഇത്രയും തന്റേടവും ആർജ്ജവവുമുള്ള ഒരു ഹിന്ദു നടൻ ആദ്യമിയാണ് മലയാള സിനിമയിൽ ഉണ്ടാവുന്നത്. ഇത് ഓരോ ഹിന്ദുവിന്റേയും അഭിമാനം 🧡🧡🧡🧡🧡🧡
@adithyan7052
@adithyan7052 Жыл бұрын
matham ichioordi ang thooru vaaname
@kumaraanu
@kumaraanu Жыл бұрын
🧡🧡
@kumaraanu
@kumaraanu Жыл бұрын
ഞാനൊരു ദേശീയ വാദി ആണ് ഉണ്ണി ❤
@BINOJ8341
@BINOJ8341 Жыл бұрын
മാളികപ്പുറം 👌👌👌👌👌
@r1a933
@r1a933 Жыл бұрын
രമേശ് പിഷാരടി made a very valid point
@notforclapsnt8631
@notforclapsnt8631 Жыл бұрын
Regarding politics. When there is left , there will be right. When there is Muslim League, Popular Front etc, there will be BJP. Question is whether the politics is for the good.
@ghost-nh8vw
@ghost-nh8vw Жыл бұрын
Unni mukundan❤❤❤pisharody❤❤❤ Great movie❤
@vinayshankar2071
@vinayshankar2071 Жыл бұрын
Unni Mukundan🔥
@vishnuvnair6019
@vishnuvnair6019 Жыл бұрын
ഉണ്ണി ❤❤❤❤
@Shortyclips601
@Shortyclips601 Жыл бұрын
ഒരു ഹിന്ദുവിന്റെ ഗതികേട്... അതും ഒരു ഹിന്ദു majority രാജ്യത്തു. ഹിന്ദു ഈ നാട്ടിൽ എത്ര അരക്ഷിതരാണ് എന്ന് ഇതിൽ നിന്ന് മനസിലാക്കാം.
@kdzzss8006
@kdzzss8006 Жыл бұрын
Atheyathe... 😂 Paavam Deepika 😂😂
@sadiqkoduvally
@sadiqkoduvally Жыл бұрын
Entha cheyya so sad 😢
@suruzz
@suruzz Жыл бұрын
കഷ്ടം തെന്നെ മൊയലാളി.... കഷ്ടം തന്നെ,...
@ajmalmuhammed4471
@ajmalmuhammed4471 Жыл бұрын
Achoda thakkudu vava
@feelographyinc
@feelographyinc Жыл бұрын
Nee shoooperada
@Rajith.
@Rajith. Жыл бұрын
എനിക്ക് മനസിലാകാത്ത കാര്യമാണ് മേപ്പടിയനിൽ എന്താ പ്രശ്നം.. ആ ആംബുലൻസ് കാണിച്ചത് ആണോ. അങ്ങനെ ആണേൽ തോപ്പിൽ ജോപ്പൻ സിനിമയിൽ മമ്മൂക്ക ഉൾപ്പെടുന്ന സീൻ sdpi യുടെ ആംബുലൻസ് കാണിക്കുന്നുണ്ട്.. അത് നമ്മുടെ ശ്രദ്ധയിൽ പോലും പെട്ടില്ല.. പെട്ടാലും അത് വിഷയം അല്ല.. ഇവിടെ ഇപ്പോൾ പ്രശ്നം നടന്റെ ജാതിയും രാഷ്ട്രീയവും നോക്കി ആണ് ഡീഗ്രേഡ് ചെയുന്നത്..
@captainjacksparrow9792
@captainjacksparrow9792 Жыл бұрын
Unni look 🔥🔥🔥
@interstellarsignature3952
@interstellarsignature3952 Жыл бұрын
ഒരു സിനിമയെ നശിപ്പിക്കുന്ന ചോദ്യങ്ങളാണ് അവസാനം ഭാഗത്ത് ചോദ്യം ചോദിക്കുന്നയാൾ ചോദിക്കുന്നത്(20:53)
@TheNorwayMachan007
@TheNorwayMachan007 Жыл бұрын
But traileril ninnu valare clear aanu athu
@_Johnny_BRAV0
@_Johnny_BRAV0 Жыл бұрын
Ramesh is forcing himself important into every question ...which are not even coming to him. 💪🏻Unni🤞🏻
@arjunsaisankar4439
@arjunsaisankar4439 Жыл бұрын
Keep going Akhil that was a good interview
@king_high22
@king_high22 Жыл бұрын
Cue studio എന്ന് പേര് മാറ്റി......കമ്മി studio ennu അകൂ 🔥
@vineethmkd1569
@vineethmkd1569 Жыл бұрын
എന്തിന്.... അങ്ങനെ ഒന്ന് നടക്കുന്നില്ലേ... ഉണ്ണിയെ രാഷ്ട്രീയപരമായി വേട്ടയാടുന്നില്ലേ...?
@ajk9233
@ajk9233 Жыл бұрын
Kongi enn akkiyalo
@syamjithkr5911
@syamjithkr5911 Жыл бұрын
Ok da. Ante oru aagrahalle ippo thanne maatum🙂
@jithinjose5431
@jithinjose5431 Жыл бұрын
Sathyam. They are Reporter TV Lite version Agenda porathu vidunna news and caption kandu bodhyamayathaanu. Sponsored by whom ennu cheriyoru doubte ullu
@shajahan9462
@shajahan9462 Жыл бұрын
കമ്മി അല്ല ലെഫ്റ്റാണ് ലെഫ്റ്റ് തന്നെയാണ് ഏറ്റവും നല്ലത് അത് മാറ്റങ്ങളെ ഉൾകൊള്ളാനും എല്ലാവരെയും തുല്യമായിക്കാണാനും കഴിയുന്ന ഒരു മഹത്തായ ആശയമാണ്. റൈറ്റ് വിംഗ് വളരെ വൃത്തികെട്ട ഒരു ആശയമാണ് മാറ്റങ്ങളെയും തുല്യതയെയും അംഗീകരിക്കാൻ കഴിയില്ല.
@kumaraanu
@kumaraanu Жыл бұрын
Nepotism അല്ലടാ, meritil വന്നവനാ Always with unni❤
@harishkumar780
@harishkumar780 Жыл бұрын
Great views Unni & Ramesh👌🏻👌🏻👌🏻 മാളികപ്പുറം കണ്ടു... നല്ല ഒരു entertainer 👌🏻👌🏻👌🏻 മേപ്പടിയാനിലെ politics കണ്ടു പിടിക്കുന്നവർക്ക് ഒരു പാരിതോഷികം കൊടുക്കണം.... എനിക്കിന്ന് വരെ അതിൽ ഒരു പൊളിറ്റിക്സ് കാണാൻ സാധിച്ചിട്ടില്ല.... ഇനി right wing politics പറഞ്ഞാൽ എന്താ കുഴപ്പം.... Left wing political movie ആയ ലാൽസലാം പോലെയുള്ള സിനിമയെ നെഞ്ചോടു ചേർത്തിട്ടുള്ള നാടാണ്... പൊളിറ്റിക്സ് നോക്കാതെ.... അതാണ് പക്വത
@rajesksa5150
@rajesksa5150 Жыл бұрын
Unni mukanthan very good man ❤️❤️❤️🙏🙏🙏🔥🔥🔥🔥👍👍👍
@vivekipnone1175
@vivekipnone1175 Жыл бұрын
The best part by pisharady 9:01 … e point elarumm accept cheythal theravunuu issues ivdee uluuuu
@rahulkannan1808
@rahulkannan1808 Жыл бұрын
ഉണ്ണി മുകുന്ദൻ ❤️ രമേശ്‌ പിഷാരടി ❤️
@msss565
@msss565 Жыл бұрын
Pwoli❤
@nijuniju5518
@nijuniju5518 Жыл бұрын
🥰unni
@prakasankondipparambil8836
@prakasankondipparambil8836 Жыл бұрын
😘🙏 ഉണ്ണി സൂപ്പർ ആക്ടർ 🥰🥰🥰
@Cinema_123-w2z
@Cinema_123-w2z Жыл бұрын
ഉണ്ണി 🔥
@rudhraveena2638
@rudhraveena2638 Жыл бұрын
UnniMukundan the only actor in Mollywood with spine
@ajayasankar7368
@ajayasankar7368 Жыл бұрын
സ്വാമിയേ ശരണമയ്യപ്പ 🙏, നമ്മുടെ മലയാളം സിനിമ സുടാപ്പി കളുടെ കയ്യിൽ നിന്നും തിരികെ. വരട്ടെ നല്ല സിനിമ കൾ ഇറങ്ങട്ടെ 🙏
@ar_leo18
@ar_leo18 Жыл бұрын
Hahahaha 🤣😅😅 neyoke thanne anu ivane polulla kalakaranmare nashipikunath
@Kidscraftypopcornn
@Kidscraftypopcornn Жыл бұрын
Interview questionsum.. Answers kittiyappol paksham pidikkata irunnatum ishtapettu..♥️
@ulhasgopinath324
@ulhasgopinath324 Жыл бұрын
Unni and Ramesh exactly said about mepadiyan.
@amalkrishna97
@amalkrishna97 Жыл бұрын
Allelum Akhil Devan interviews are quite intriguing!
@user-fn6dx9ob3h
@user-fn6dx9ob3h Жыл бұрын
ഉണ്ണി, കടന്നുപോകുന്ന വഴികളിൽ സുഡാപ്പികളുടെ ചതിക്കുഴികൾ ഉണ്ടാകാം,, സൂക്ഷിക്കുക, ജനങ്ങൾ ഒപ്പമുണ്ട് 💞
@coffeewithrejika5020
@coffeewithrejika5020 Жыл бұрын
Sangi kal oppam und ennu para nee paranja jenathil pedathavar und ketto
@TheNorwayMachan007
@TheNorwayMachan007 Жыл бұрын
Unniye nattiche adangu alley
@UDFLDFSDPIbhaibhai
@UDFLDFSDPIbhaibhai Жыл бұрын
@@TheNorwayMachan007 സുഡാപ്പി തീവ്രവാദികളെ സൂക്ഷിക്കുക
@anandusidharthan7003
@anandusidharthan7003 Жыл бұрын
Eth janam ,janam TV aano ,
@yedukrishnan4858
@yedukrishnan4858 Жыл бұрын
@@TheNorwayMachan007 sathyam... Sudappikal pani tharum ennokke paranj kochaakkunno😂😂
@TheRajansai
@TheRajansai Жыл бұрын
Good luck Unni Mukundan a self made person Pls don’t compare with Prithiviraj the overrated actor who talks more than his acting. I believe UM will be star in Tamil and other South Indian languages
@yedukrishnan4858
@yedukrishnan4858 Жыл бұрын
6:24 remesh pisharody said that🔥🔥🔥
@vishnuvj8086
@vishnuvj8086 Жыл бұрын
Unniyettan ♥️🔥
@radhakrishnank5824
@radhakrishnank5824 Жыл бұрын
Malikappuram is a beautiful movie
@prasannababuashokan8497
@prasannababuashokan8497 Жыл бұрын
Good interview... Anchor should not have started a question regarding the role of Unni....(ayyappan or not)... Pishu invervenes wisely... Good luck to all
@vasudevankaruvattu6231
@vasudevankaruvattu6231 Жыл бұрын
മട്ടാഞ്ചേരി ഗ്രൂപ്പ് ഉണ്ടാക്കിയ അന്തരീക്ഷം നിലനിൽക്കണം എന്ന് ആഗ്രഹിക്കുന്നവർ
@therealazrael8.
@therealazrael8. Жыл бұрын
മലയാള സിനിമ യെ തുലച്ച ടീം അല്ലെ നിന്റെ നായർ ലോബി
@akhil7974
@akhil7974 Жыл бұрын
@@therealazrael8. aanoda kundan jijadiii
@paarthurnax2699
@paarthurnax2699 Жыл бұрын
@@kishanc9636 😆
@anandhuashokan2141
@anandhuashokan2141 Жыл бұрын
@@therealazrael8. കുണ്ടനടി ഹലാൽ ആയ ടീം ആണ് തുല്ക്കൻസ്
@abz9635
@abz9635 Жыл бұрын
@@therealazrael8. നന്നാവാൻ നോക്കെടോ... അല്ലാഹു വിനെ എയർ ഇൽ കയറ്റട്ടെ
@akhiasok
@akhiasok Жыл бұрын
a good filim.
@shyamjithc8212
@shyamjithc8212 Жыл бұрын
Good interview 👍👍👏🏼
@ramzanbakthiyar1481
@ramzanbakthiyar1481 Жыл бұрын
Unni mukundan🔥
@rajesksa5150
@rajesksa5150 Жыл бұрын
Samiya Saranam Ayyappa 🙏🙏🙏❤️❤️❤️❤️❤️👍👍👍🔥
@itsmepk2424
@itsmepk2424 Жыл бұрын
ഉണ്ണി മുകുന്ദൻ സിനിമകൾ വരുമ്പോൾ വേറെ സിനിമക്ക് ഒന്നും അപിപ്രായം പറയാത്ത 24 hrs വംശീയത മാത്രം എഴുതി വിടുന്ന ഫേസ്ബുക് പ്രൊഫൈലിൽ അതിന്റെ റിവ്യൂ പോസ്റ്റ്‌ വരും. പൊളിറ്റിക്സ് അല്ലാത്ത ഒരു കാര്യം... ഉണ്ണി മുകുന്ദൻ ഒരു നടൻ എന്ന നിലയിൽ അത്ര അഭിനയ മികവ് ഒന്നും ഉള്ള നടൻ അല്ല (ഫഹദ് കൈകാര്യം ചെയ്യുന്നത് പോലെ എക്സ്ട്രീം കഥാപാത്രങ്ങൾ ആണ് ഞാൻ ഉദ്ദേശിച്ചത് )അതുകൊണ്ട് സ്വാഭാവിക അഭിനയത്തിനു പ്രധാനം നൽകുന്ന മലയാളം പോലെ ഒരു ഇൻഡസ്ട്രിയിൽ അദ്ദേഹത്തിന് അത്ര ശോഭിക്കാൻ ആകാത്തത്. തെലുങ്കു ബോള്ളിവുഡ് ഇൻഡസ്ടറിക്ക് പറ്റിയ ഒരു കൊമേർഷ്യൽ നടൻ എന്ന നിലക്ക് ഉണ്ണി മുകുന്ദൻ ഉതകുന്ന നടനുമാന്നാണ്. ഇതൊക്ക പറയുമ്പോൾ അടിയിൽ സുടാപി മറ്റത് മറിച്ചത് എന്ന് പറയാൻ കുറെ കീടങ്ങൾ വരുന്നത് കൊണ്ടാവും ചിലർ മിണ്ടാതെ ഇരിക്കുന്നതും അപിപ്രായം പറയാത്തതും. Ok bye. 🤐
@sreekumar1013
@sreekumar1013 Жыл бұрын
14.15 - 14.28 : Ramesh Pisharody 😂😂😂
@naveenbiju4452
@naveenbiju4452 Жыл бұрын
Ente ponnno vere level aayirunnu 🤣😂😂😅
@see2saw
@see2saw Жыл бұрын
Ramesh Pisharady was good in this movie..Saiju Kurup kids and Unni Mukundan all were equally good..
@mysticguy9191
@mysticguy9191 Жыл бұрын
Unni🧡
@paarthurnax2699
@paarthurnax2699 Жыл бұрын
സിനിമ കണ്ടു നല്ല ഒരു ഫാമിലി മൂവി.
@govindarun1947
@govindarun1947 Жыл бұрын
Elaarum unni mukundane patti paryunu pakshe Ramesh Pisharodyum equally🔥🔥aanu
@sushanthsuresh2590
@sushanthsuresh2590 Жыл бұрын
Hinduvirudhatha avam hindukalude samskaram vechulla cinema pattila. Ayyapanmarude Mele azhukuvellam ozhikam, that's acceptable alleyoda __makkale? Suresh gopiikku sesham aaru ennulathinu answer unni mukundan. Ellam kondum Suresh gopi 2. Nattellulla nadan
@shaggy9824
@shaggy9824 Жыл бұрын
ഇദ്ദേഹം എങ്ങനെ ആണ് സുരേഷ് ഗോപിക്ക് പകരക്കാരനാകുന്നത്... സുരേഷ് ഗോപി ഒക്കെ ആക്ടർ എന്ന നിലയിൽ ഉയരത്തിൽ നിൽക്കുന്ന ആളാണ്... സുരേഷ് ഗോപിയെ കുറച്ച് കാണിക്കുന്നത് നല്ലതല്ല
@sushanthsuresh2590
@sushanthsuresh2590 Жыл бұрын
@@shaggy9824 he will,in the future. Unni mukundan is similar to the suresh gopi of 1991 and 1992. In stature,age and looks. He's on the rise. His action scenes are par excellence like the 90s suresh gopi. I'm comparing unni mukundan to the early 90s suresh gopi. All he needs is a movie like commissioner to claim the mantle of the next suresh gopi
@vinayak7701
@vinayak7701 Жыл бұрын
Athenthua anna nattelillatha nadanmar nattellolla nadanmar ennokke? Angnoke ondalle ooho....
@vvofficials3600
@vvofficials3600 Жыл бұрын
@@sushanthsuresh2590 Onnu poyeda!!! Sanghi dialogues ninte veetil poyi para m****
@sushanthsuresh2590
@sushanthsuresh2590 Жыл бұрын
@PDM 😅
@sirajudheench2057
@sirajudheench2057 Жыл бұрын
unnimukundan's costume is very nice..
@unnikrishnanvs3888
@unnikrishnanvs3888 Жыл бұрын
Itrem karya karanangal sansarichittum right wing politics title itta adminte aaa nalla manasu... Endonnadei..
@nolstagicpsycho7012
@nolstagicpsycho7012 Жыл бұрын
It's not cue studio..kammi studio
@peoplepulse6978
@peoplepulse6978 Жыл бұрын
ശബരിമലയും മലയാളി യുമായി ഏറെ ഇഴയടുപ്പമുള്ളതല്ലേ, ഒരു സിനിമയല്ലേ ആശംസകൾ
@THELITTLEVLOGGERTANVI2015rocks
@THELITTLEVLOGGERTANVI2015rocks Жыл бұрын
Good job Akhil Devan 👏👏👏
@Malabarswamy
@Malabarswamy Жыл бұрын
കൊറേ ചൊറി ചോദ്യം ചോദിക്കുന്നതാണോ ഗുഡ് ജോബ്.
@trilok7070
@trilok7070 Жыл бұрын
💩💩💩
@coolanikutty
@coolanikutty Жыл бұрын
Not at all good
@rejenam.k51
@rejenam.k51 Жыл бұрын
Suuuperrrrr😍😍😍😍
@GoogleAccount-yg7ob
@GoogleAccount-yg7ob Жыл бұрын
ഉണ്ണി മുകുന്ദനും രമേശ് പിഷാരടിയും ഇൻ്റർവ്യൂ തകർത്തു
@KL8a278
@KL8a278 Жыл бұрын
Look✌️🔥
@sophialillisfans6235
@sophialillisfans6235 Жыл бұрын
😍😍
@arjunvv4095
@arjunvv4095 Жыл бұрын
Antham cummy studio..de Maneesh chettan evide.. Pulli allle sherikkum evare interview cheyyandathu..
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 22 МЛН
小丑和奶奶被吓到了#小丑#家庭#搞笑
00:15
家庭搞笑日记
Рет қаралды 8 МЛН
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 48 МЛН
Look at two different videos 😁 @karina-kola
00:11
Andrey Grechka
Рет қаралды 13 МЛН
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 22 МЛН