ഉണ്ണിമുകുന്ദന്റെ വേരുകൾ തേടി അഹമ്മദാബാദിൽ എത്തിയപ്പോൾ I In search of the roots of Unni Mukundan

  Рет қаралды 326,879

Marunadan Exclusive

Marunadan Exclusive

5 ай бұрын

അവിശ്വസനീയം ഈ കാഴ്ചകൾ
ഉണ്ണിമുകുന്ദന്റെ വേരുകൾ തേടി
അഹമ്മദാബാദിലേക്കൊരു യാത്ര
#exclusive #unnimukundan #ahammadabad #unnishometown #unnisfriends #unnimukundan #unnimukundhan #unnimukundaninterview #unnimukundansongs #unnimukundanmovies #unnimukundanstatus #unnimukundanfamily #MM001 #ME004

Пікірлер: 960
@sudhisukumaran8774
@sudhisukumaran8774 5 ай бұрын
ജീവിതത്തോട് പൊരുതി സിനിമയിലെത്തി വിജയം സ്വന്തമാക്കിയ ഉണ്ണി മുകുന്ദന്റെ ഇന്നലെകൾ പ്രേക്ഷകന് മുന്നിൽ എത്തിച്ചതിന് big thanks sir ❤❤❤🎉🎉🎉
@siniv.r8775
@siniv.r8775 5 ай бұрын
Unnigodblessyou👍👍👍👍👍🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🇮🇳🇮🇳🇮🇳🇮🇳🇮🇳🕉️🕉️🕉️🕉️🕉️🕉️🕉️🔱🔱🔱🌙🌙🌙☸️☸️☸️🌟🌟🌟🌟🐚🐚🐚🪔🪔🪔🦣🦣🦣🦣🏹🏹🏹🏹🏹
@user-sh6eh4um8q
@user-sh6eh4um8q 16 күн бұрын
Y? What happened to unni sir at his previous!!!??
@sudhisukumaran8774
@sudhisukumaran8774 5 ай бұрын
പ്രതിസന്ധികളോട് പടവെട്ടി ജീവിതവിജയം നേടിയവർക്ക് നല്ല മനസ്സ് ആയിരിക്കും ആരുടെ മുന്നിലും നട്ടെല്ല് വളയ്ക്കാതെ പ്രതികരിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്ന ദ റിയൽ ഹീറോ ഉണ്ണി മുകുന്ദൻ ❤❤❤
@sridevivipinan9208
@sridevivipinan9208 4 ай бұрын
TRUE 👍👍👍👍
@babychanka9013
@babychanka9013 5 ай бұрын
ഉണ്ണി എല്ലാവരും അറിയട്ടെ ജീവിതം കഥ നല്ല മനുഷ്യൻ ആണ് ❤️❤️❤️❤️❤️❤️❤️❤️❤️❤️👍👍👍❤️❤️❤️👍❤️❤️❤️
@eoneco82
@eoneco82 5 ай бұрын
ഈ എപ്പിസോഡ് കാണുമ്പോൾ ഉണ്ണി മുകുന്ദൻ ഹാപ്പി ആയിരിക്കും 👍
@maadhav8509
@maadhav8509 5 ай бұрын
ജോലിതിരക്ക് ഇതിൻ്റെ ഭാഗമാകാൻ പറ്റിയില്ല.. എനിക്കും പറയാനുണ്ട്.. കുറച്ച് വിശേഷങ്ങൾ.. ഉണ്ണി പൾസർ ബൈക്ക് വാങ്ങുന്നതിന് മുൻപ് എൻ്റെ ഷോപ്പിൽ നിന്നാണ് സൈക്കിൾ വാടകക്ക് എടുത്തിരുന്നത്.. പിന്നെ ഇതിൽ ഒരു രാമായണം നാടകത്തെ പറ്റി പറഞ്ഞു.. നല്ലൊരു അനുഭവമായിരുന്നു.. (എനിക്കൊരിക്കലും മറക്കാൻ പറ്റില്ല ആ ഒരു കാലം) ആ നാടകത്തിൽ ലഷ്മണൻ്റെ കഥാപാത്രം ഞാനാണ് ചെയ്തത്.. രാമനായിട്ട് ഉണ്ണി തകർത്തു... നല്ലൊരു മനസാണ് ഉണ്ണിക്ക്.. എത്ര ഉയരങ്ങളിൽ എത്തിയാലും.. ആ പഴയ ബന്ധം ഇപ്പോഴും കാത്തു സൂക്ഷിക്കുണ്ട്..
@s-eprath
@s-eprath 5 ай бұрын
❤😍
@Sujith190
@Sujith190 5 ай бұрын
അടിപൊളി ❤
@saneeshsanu1380
@saneeshsanu1380 5 ай бұрын
🧡🧡🧡
@sreejithak.sreedhar4076
@sreejithak.sreedhar4076 5 ай бұрын
Good…next time kanan pattum ennu karuthunnu….orma vankku vechathinu thanks…❤❤
@murali1684
@murali1684 5 ай бұрын
👍👍
@user.shajidas
@user.shajidas 5 ай бұрын
ഷാജന്റെ നല്ല ഒരു ചുവടുവേപ്പാണ് നന്നായി യാത്രചെയ്തു ഇങ്ങനെ പ്രോഗ്രാം ചെയുക 🎉 സബർമതിയിൽ
@ashasreekumar8359
@ashasreekumar8359 5 ай бұрын
ഉണ്ണിമുകുന്ദന് നൻമകളുണ്ടാകട്ടെ.കൂടുതൽ വിജയങ്ങൾ ഉണ്ടാവട്ടേ.
@sridevivipinan9208
@sridevivipinan9208 4 ай бұрын
🙏🙏🙏🙏👍👍👍👍
@kannannair2618
@kannannair2618 5 ай бұрын
94 മുതൽ പത്തു വർഷം മണിനഗറിലും,ഗുജറാത്തിലെ പലനഗരങളിലെ ഹൗസിംഗ് കോളനികളിലും ജീവിച്ച എന്റെ നൊസ്റ്റു ❤❤❤
@KrishnaKumar-sf5gy
@KrishnaKumar-sf5gy 5 ай бұрын
യെഥാർത്ത ഉണ്ണിയെ ജനങ്ങളിൽ എത്തിച്ച Mr. സാജന് കോടി പ്രണാമം 🙏🙏❤️🌹
@sridevivipinan9208
@sridevivipinan9208 4 ай бұрын
🙏🙏🙏🙏
@nannucreationsjomisreejith9059
@nannucreationsjomisreejith9059 5 ай бұрын
ഉണ്ണൂസിന് എല്ലാ നന്മ കളും ഭഗവാൻ നൽകട്ടെ... ❤️❤️❤️മറുനാടന് ആശംസകൾ നട്ടെല്ലുള്ള ഒരു വ്യക്തി യുടെ വേരുകൾ തേടി പോയതിന്.... Love you unnoos
@sudhisukumaran8774
@sudhisukumaran8774 5 ай бұрын
തന്റെ ആചാരങ്ങളും അനുഷ്ഠാനങ്ങളെയും ഹൃദയത്തോട് ചേർത്തു പിടിച്ച ഞാനൊരു ഹിന്ദുവാണെന്ന് ഉറക്കെ വിളിച്ചു പറയുന്ന നട്ടെല്ലുള്ള മനുഷ്യൻ💪💪🥰🥰🥰
@varattenokkam
@varattenokkam 5 ай бұрын
ഹിന്ദു ആണെന്ന് പറയാൻ ഒരു മടിയും ആരും കാണിക്കില്ല . ഹിന്ദു എന്നാൽ ഒരിക്കലും Rss അല്ല .
@user-oe2is4mk2y
@user-oe2is4mk2y 5 ай бұрын
Hindhu ennalla sangi ennu para
@prasanths159
@prasanths159 5 ай бұрын
Hindu nn parayam but that doesn't mean RSS...🥴🤮
@abanviogs1436
@abanviogs1436 5 ай бұрын
RSS para da
@jayesh985
@jayesh985 5 ай бұрын
YEDO poori mone നിന്റെ uppante uppante ഉപ്പാ ഒരു ഹിന്ദു ആയിരുന്നു അല്ലാതെ അറബികള്‍ കേരളത്തിൽ വന്നു നിന്റെ ഉമ്മയെ panniyittalka nee UNDDAYATHU KERALATHILE ഓരോ മുസല്‍മാന്‍ HINDHUVINTE ബീJAത്തിന്റെ നിന്നും UNDDAYATHU
@vanajasasi5703
@vanajasasi5703 5 ай бұрын
സ്വാമിയേ ശരണമയ്യപ്പാ👏 ഉണ്ണീ ഉണ്ണീ പൊന്നുണ്ണീ ഞങ്ങളുടെയെല്ലാം കണ്ണിലുണ്ണി തന്നെ '❤ നന്ദി ഷാജൻ സർ🙏♥️🌲👍
@udayakumar8819
@udayakumar8819 5 ай бұрын
ഷാജന് അഭിനന്ദനങ്ങൾ, ഇത്രേം എഫ്ഫർട് എടുത്തു ഇങ്ങനെ ഒരു എപ്പിസോഡ്, അതും പ്രിയപ്പെട്ട ഉണ്ണിമുകുന്ദനെ കുറിച്ച്.. 👍🏻🌹❤️
@sridevivipinan9208
@sridevivipinan9208 4 ай бұрын
🙏🙏🙏👍👍
@salilroy755
@salilroy755 5 ай бұрын
ഉണ്ണി ഭാവിയുള്ള ഒരു കലാകാരനാണ്. ഭാവിയിൽ ബിജെപിയുടെ കേരളത്തിലെ നല്ലൊരു സ്ഥാനാർത്ഥിയും ആകും
@sainudena
@sainudena 5 ай бұрын
Nale oru pakshe keralathinte p m akanum sadditha undu
@sridevivipinan9208
@sridevivipinan9208 4 ай бұрын
👍👍👍
@kidd9393
@kidd9393 4 ай бұрын
Athinalle ee video cheyyunath
@remakrish7884
@remakrish7884 5 ай бұрын
തികഞ്ഞ ഭക്തൻ. അത് തുറന്നു സമ്മതിക്കുന്ന നടൻ.
@Aqua_7998
@Aqua_7998 5 ай бұрын
ഷാജൻ സാർ,ഇനി ഉണ്ണിയുടെ ഒറ്റപ്പാലത്തേയ്ക്ക് ഒരു യാത്രകൂടി വേണം☺️
@sujikumar792
@sujikumar792 5 ай бұрын
ഉണ്ണിക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു ഒപ്പം മറുനാടനും
@sridevivipinan9208
@sridevivipinan9208 4 ай бұрын
🙏🙏🙏🙏🙏
@lifeisveryshorts
@lifeisveryshorts 5 ай бұрын
Skip ചെയ്യാതെ ഈ വീഡിയോ ഫുൾ ആയി കണ്ടവർ ഉണ്ടോ
@ksdileep8042
@ksdileep8042 5 ай бұрын
Yes
@Unnikrishnan-xu3jn
@Unnikrishnan-xu3jn 5 ай бұрын
Yes I am
@ajithkumar3326
@ajithkumar3326 5 ай бұрын
Yes
@pachyvlogs93
@pachyvlogs93 5 ай бұрын
Yes
@ambikamenon592
@ambikamenon592 5 ай бұрын
Yes..Njan 🌹😊
@vishnusrajeev3090
@vishnusrajeev3090 5 ай бұрын
ഞാൻ ഉണ്ണിമുകുന്ദന്റെ ഒരു ബിഗ് ഫാൻ ആണ് 🥰
@sunilkumarcs8303
@sunilkumarcs8303 5 ай бұрын
ഇത്രയേറെ വൈവിധ്യതയുള്ള പ്രോഗ്രാമുകൾ തരുന്ന ഷാജൻ സാറിന് നന്ദി
@nichuk9464
@nichuk9464 5 ай бұрын
ഇത് ഉണ്ണിയോട് പറയാതെ ചെയ്തതാണെങ്കിൽ. ഉണ്ണി പെട്ടെന്ന് ഇതൊക്കെ കാണുമ്പോൾ ഉള്ള സന്തോഷം എന്തായിരിക്കും. 🥰 nostalgia
@onelifeforalldreams
@onelifeforalldreams 5 ай бұрын
മ..രാണ്
@animohandas4678
@animohandas4678 5 ай бұрын
തന്നെ തന്നെ 😂😂😂😂
@R21M78
@R21M78 5 ай бұрын
Unni kanathe cheyan engane pattum friendsnte details okke unni paranjale ariyan pattu
@sethumadhavanmenon7677
@sethumadhavanmenon7677 5 ай бұрын
ഇത്രയും സ്ഥലങ്ങളും ആളുകളെയും ഉൾക്കൊള്ളിച്ചിട്ടുണ്ട് എങ്കിൽ മറുനാടൻ ഉണ്ണിയുമായി സംസാരിച്ചിട്ടുണ്ട് ഉണ്ടാകും.
@jose-qb6zm
@jose-qb6zm 5 ай бұрын
Angane cheyyan Unni Star kid onnumallalo. Athum ayal keralathilumalla so athu possibilalla.
@kannanamrutham8837
@kannanamrutham8837 5 ай бұрын
സാധാരണക്കാരിൽ സാധാരണക്കാരൻ ഉണ്ണി മുകുന്ദൻ ❤ മറുനാടൻ സത്യത്തിന് ഒപ്പം ❤
@sasikk1275
@sasikk1275 5 ай бұрын
ഉണ്ണി മുകുന്ദൻ ഇൻഡ്യയിലെ ജനങ്ങളുടെ ആവേശം ആയി മാറുന്ന ഒരു കാലം വിദൂരമല്ല എന്ന് ഞാൻ ദൃഢമായി വിശ്വസിക്കുന്നു ...🙏
@sridevivipinan9208
@sridevivipinan9208 4 ай бұрын
Theerchyaayum. 🙏🙏🙏👍👍👍💪💪💪
@regithg7146
@regithg7146 5 ай бұрын
മലയാളികളെ പ്രബുദ്ധരാക്കാൻ മറുനാടൻടെ ഈ ശ്രമം വിജയിക്കട്ടെ.... ഉണ്ണിമുകുന്ദൻ കേരളത്തിൽ നിന്നും MP ആകാൻ ആഗ്രഹിച്കുന്നു.....
@akinian0001
@akinian0001 5 ай бұрын
ചാൻസ് ഉണ്ട്.. കാരണം മോദി,അമിത്ഷാ ഒക്കെ ഉണ്ണിയെ കണ്ടാൽ അവരുടെ ഭാഷയിൽ സംസാരിക്കുന്നത് തന്നെ ഉണ്ണി ഡൽഹിയിലെ നോട്ടപുള്ളി ആയത് കൊണ്ട് അല്ലേ....
@shymamathew9579
@shymamathew9579 5 ай бұрын
ആഗ്രഹം നല്ലതല്ലേ ചേട്ടാ യോഗം ഉണ്ടെങ്കിൽ MP ആകും എന്തായാലും വിവരം ഉള്ളവനാ മണ്ടൻ മാർ ഭരിക്കുന്ന കേരളത്തിൽ വിവരം ഉള്ള MP മാർ വരുന്നത് നല്ലതാ
@sobhanaashok1694
@sobhanaashok1694 5 ай бұрын
ഉണ്ണി ഇനിയും ഇനിയും ഉയരങ്ങളിൽ എത്തട്ടെ... ഹനുമാൻ സ്വാമി അനുഗ്രഹം ചൊരിഞ്ഞു കൊണ്ടേ ഇരിക്കട്ടെ 🙏
@sridevivipinan9208
@sridevivipinan9208 4 ай бұрын
👍👍👍👍👍🙏🙏🙏
@devanandj4363
@devanandj4363 5 ай бұрын
ഉണ്ണി ഇഷ്ടം ❤🥰
@manikandanmoothedath8038
@manikandanmoothedath8038 5 ай бұрын
ഷാജൻ സാർ നമസ്കാരം 🙏 എന്താണെങ്കിലും ഇതിന് വേണ്ടി സമയം ചിലവഴിച്ചല്ലോ. നന്ദി. ഇത്രയും ലളിതമായി ജീവിച്ചത് കൊണ്ടാണ് പുള്ളി ഇത്രയും വിനയായീതനായത്. ഷാജൻ സാർ ഹനുമാൻ സ്വാമിയേ തൊഴുതല്ലോ. അനുഗ്രഹം ഉണ്ടാവട്ടെ 🙏
@preethapankajakshan3443
@preethapankajakshan3443 5 ай бұрын
ഉണ്ണിയേട്ടനെ പോലെ നട്ടെല്ല് ഉള്ള ഒരു നടൻ വേറെ ഇല്ല. ❤❤❤❤❤🔥🔥🔥🔥🔥🔥💪💪💪💪💪💪💪
@MohandasCsMohandasCs
@MohandasCsMohandasCs 5 ай бұрын
നമ്മൾ ഹിന്ദുവാണെന്ന് പറയാൻ എന്തിനാണ് മടിക്കുന്നത് ഞാൻ ഒരു ഹിന്ദു തന്നെയാണ് 🙏🙏🙏
@achur9945
@achur9945 5 ай бұрын
ഞാനും ഒരു ഹിന്ദു ആണ് 🥰👍
@sarinmadhu
@sarinmadhu 5 ай бұрын
I am a Hindu too....❤
@deepadeepa2415
@deepadeepa2415 5 ай бұрын
ഞാനും ഹിന്ദു ആണ് ഞാൻ അതിൽ അഭിമാനിക്കുന്നു 🙏
@sindhunair9717
@sindhunair9717 5 ай бұрын
athe..njn Hindu anu..athil abhimanavum anu
@rameshbabu7614
@rameshbabu7614 5 ай бұрын
Jai shree ram 🙏 Jai bajrang bali ❤
@deepachandran-tr5fv
@deepachandran-tr5fv 5 ай бұрын
ഉണ്ണിക്കുട്ടാ ജീവിതയാത്ര കേൾക്കാൻ നല്ല രസം ഉണ്ട്.😊🎉🎉🎉🎉🎉❤💙🤎🤍🧡💚💜 എത്ര ഉയരത്തിൽ എത്തിയാലും ഒരു നല്ല മനുഷ്യനായി എളിമയോടെ ഒരു നല്ല വ്യക്തിയായി ജീവിക്കണം. രാഷ്ട്രീയത്തിൽ കൂടെ ഇറങ്ങിയാൽ നല്ലതായിരുനു. Best of luck for your bright future.🎉🎉🎉🎉🎉🎉💙💜💚🧡🤍❤☀️💜💚🧡🤍💜🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏
@rajamohanan-gl5sq
@rajamohanan-gl5sq 5 ай бұрын
ജീവിതത്തിലെ ചുരുങ്ങിയ സൗകര്യങ്ങളെ ഒരു വെല്ലുവിളിയായ് എടുത്ത് വിജയത്തിൻ്റെ സോപാനം വിനയാതീനനായ് തുടരന്ന ഉണ്ണിക്ക് അനുമോദനം. കുടുംബത്തിനും🌹❤
@sridevivipinan9208
@sridevivipinan9208 4 ай бұрын
🙏🙏🙏🙏👍👍
@sreejeshal5033
@sreejeshal5033 5 ай бұрын
ഷാജൻ ചേട്ടാ ഒരു പ്രത്യേകത ഉള്ള വീഡിയോ ആയിരുന്നു..... നല്ല ആകാംക്ഷയോടെ ആണ് ഈ പ്രോഗ്രാം കണ്ടത്..... Superb..... ഈ വീഡിയോ ചെയ്യാൻ എടുത്ത efforts നു 🩷🩷❤️❤️.... 👌👌👌👌👌👌വെറൈറ്റി വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു 🙏
@sridevivipinan9208
@sridevivipinan9208 4 ай бұрын
🙏🙏🙏🙏
@vipivipi2932
@vipivipi2932 5 ай бұрын
ഇങ്ങനെയാവണം ഒരു വ്യക്തിയെ കുറിച്ചുള്ള ഇന്റർവ്യൂ... 👍👍
@Menonsreegiri
@Menonsreegiri 5 ай бұрын
ശ്രീ. ഷാജന്റെ ഗവേഷണപരമായ റിപ്പോർട്ടിങ് അഭിനന്ദനം അർഹിക്കുന്നു. ഇഷ്ടം തോന്നുന്ന വ്യക്തികളെ പിന്താങ്ങുകയും അവരുടെ ഉന്നതിക്കുവേണ്ടി വാർത്തകൾ ഉണ്ടാക്കി സഹായിക്കാനുള്ള ആ മനസ്സ് നിഷ്കളങ്കരായവർക്കു മാത്രം ഉള്ളതാണ്. ഉണ്ണിമുകുന്ദൻ, ഗണേഷ് കുമാർ, രമ്യ ഹരിദാസ്, ഗോപിനാഥ് മുതുകാട് ഇവരിൽ ചിലർ മാത്രം. ❤
@girijadevi3869
@girijadevi3869 5 ай бұрын
നല്ല കൂട്ടുകാർ🎉❤ അവരുടെ പെരുമാറ്റത്തിൽ നിന്നു തന്നെ അറിയാം നല്ല ആഴത്തിലുള്ള ഒരു സുഹൃദ്ബന്ധം ഇന്നും ഉണ്ടെന്ന്. ഇങ്ങനെ വേണം നമുക്ക് ഒരാളെ പരിചയപ്പെടുത്തിത്തരാൻ🎉 മറുനാടൻ തുടരുക.🎉 ഉണ്ണീ മുകുന്ദൻ - തൻ്റെ വിശ്വാസം ചങ്കൂറ്റത്തോടെ പറഞ്ഞ നടൻ🎉 എല്ലാവിധ ആശംസകളും🎉❤
@KrishnaKumar-sf5gy
@KrishnaKumar-sf5gy 5 ай бұрын
ഉണ്ണി യുവതലമുറക്ക് ഒരു റോൾമോഡൽ ❤️
@SatheeshKumar-gn8bs
@SatheeshKumar-gn8bs 5 ай бұрын
സത്യത്തിന്റെയും, നീതിയുടെയും, വഴിയിൽ യാത്ര ചെയുന്ന മറുനാടൻ ഷാജൻ സഖറിയ ചേട്ടന് സഹസ്ര കോടി പുണ്യം. നല്ലവരായ സാധാരണ മനുഷ്യരെ തിരിച്ചറിഞ്ഞു പ്രശംസിക്കുന്ന ചേട്ടന് ഒരുപാടു ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🥰🥰🥰🥰👍👍👍👍👌👌👌👌❤️❤️❤️❤️🌹🌹🌹🌹👏👏👏👏💪💪💪💪
@sonusenan9878
@sonusenan9878 5 ай бұрын
ഷാജൻ ചേട്ടനും മറുനാടൻ ടീമിനും അഭിനന്ദനങ്ങൾ🎉🎉. ഇത്പോലത്തെ വീഡിയോകൾ ഇനിയും ചെയ്യാൻ കഴിയട്ടെ ❤❤
@Roc_kyHandsome
@Roc_kyHandsome 5 ай бұрын
എന്തായാലും ഈ പ്രോഗ്രാം നന്നായിട്ടുണ്ട്.... ഉണ്ണിയെ വേണ്ട രീതിയിൽ ഉപയോഗിച്ചാൽ ഇന്ത്യയിലെ തന്നെ No 1 superstar ആവാൻ കഴിയും...❤
@Sak317
@Sak317 5 ай бұрын
One brave Hindu celebrity with spine! ❤
@KrishnaKumar-sf5gy
@KrishnaKumar-sf5gy 5 ай бұрын
ഒരുതരം വട്ടാണ് ഒരു വ്യക്തിയെ എവിടെയും എത്തിക്കുന്നത് ❤️❤️❤️ഉണ്ണി അതിന് ഉത്തമഉദാകാരണം ആണ് ❤️❤️👍എന്നെപ്പോലെയുള്ളവർ ഇങ്ങനെ പറയും That is Dedication 🔥
@anandk.c1061
@anandk.c1061 5 ай бұрын
കമ്മി കൊങ്ങി ആയി ജീവിക്കുന്നവർ കാണുക 💪💪🧡🧡💪💪ആരേയും പേടിക്കാത്ത ഹിന്ദു ആണ് ഞാൻ എന്ന് നെട്ടെല്ല് നിവർത്തി പറയുന്ന ഒരു നടൻ 🧡🧡🧡🙏🏻🙏🏻🙏🏻✌️✌️✌️😘😘😘
@roshanbaig1487
@roshanbaig1487 5 ай бұрын
Sankikal mathramano hindu?
@varattenokkam
@varattenokkam 5 ай бұрын
ഹിന്ദു ആണെന്ന് പറയാൻ ആരാ മടിക്കുന്നത് ?. ഒരു യഥാർത്ഥ ഹിന്ദു വിശ്വാസി തന്റെ വിശ്വാസം അങ്ങനെ ഒളിച്ചു വെക്കില്ല . ഹിന്ദു എന്നാൽ ഒരിക്കലും Rss ഉം അല്ല .
@dreamer4617
@dreamer4617 5 ай бұрын
​@@roshanbaig1487yes communist and Congress are main political party who are destroying our religion
@user-oe2is4mk2y
@user-oe2is4mk2y 5 ай бұрын
Ennu oru theetta sanki
@varattenokkam
@varattenokkam 5 ай бұрын
ഹിന്ദു ആണെന്ന് പറയാൻ ആരാ മടിക്കുന്നത് . ഒരു യഥാർത്ഥ ഹിന്ദു വിശ്വാസി തന്റെ വിശ്വാസം അങ്ങനെ ഒളിച്ചു വെക്കില്ല . ഹിന്ദു എന്നാൽ ഒരിക്കലും Rss ഉം അല്ല .
@Aqua_7998
@Aqua_7998 5 ай бұрын
Unni Mukundan is a self made Star. Got to appreciate him for that ❤
@reshmikesav5681
@reshmikesav5681 5 ай бұрын
മറുനാടൻ കൊള്ളാമല്ലോ 💞💞💞💞💞💞
@alsatrading8486
@alsatrading8486 5 ай бұрын
We love Unni. Real hero of Kerala
@jinuknr999
@jinuknr999 5 ай бұрын
ഉണ്ണി ഇപ്പോഴും ഒരു സങ്കടകുട്ടിയാണ് 💕 നൈർമ്മല്യമുള്ള മനസ്സിനുടമ ❤ തൊട്ടാവാടിയാണ് എന്നാൽ ധീരനുമാണ് ഉണ്ണി ഏതോ ഉണ്ണി അല്ല നമ്മുടെ ഉണ്ണിയാണ് എന്റെയും നിങ്ങളുടെയും സഹോദരനാണ് 💕
@sridevivipinan9208
@sridevivipinan9208 4 ай бұрын
Sathyam 👍👍👍💪💪🙏🙏
@sreekantannair6570
@sreekantannair6570 5 ай бұрын
മോഹൻ ലാലിനെ ക്ഷണിച്ച ശ്രീ രാമ ക്ഷേത്രം ട്രസ്റ്റ് യഥാർത്ഥത്തിൽ ക്ഷണിക്കേണ്ടിയിരുന്നത് ഉണ്ണി മുകുന്ദനെയായിരുന്നു ❤❤
@rajeshnair9839
@rajeshnair9839 5 ай бұрын
എനിക്കും അങ്ങനെ ആയിരുന്നു തോന്നിയത്... ചിത്ര യെയും
@KOVAI-zd4gw
@KOVAI-zd4gw 5 ай бұрын
അഭിനയം മാറ്റിവെച്ചാൽ ആരാണ് ഈ ലാൽ
@jabirjabi683
@jabirjabi683 5 ай бұрын
@@KOVAI-zd4gw അഭിനയം ആണല്ലോ ലാലിനെ മോഹൻ ലാൽ ആക്കി മാറ്റിയത് പൊട്ടത്തരം പറയല്ലേ
@KOVAI-zd4gw
@KOVAI-zd4gw 5 ай бұрын
അത് തന്നെയല്ലേ ചോദ്യം. അഭിനയം മാറ്റി നിർത്തിയാൽ മറ്റൊന്നും ആ മനുഷ്യനിൽ ഇല്ല -- നല്ലത് എന്ന് പറയാൻ
@kssaji2709
@kssaji2709 4 ай бұрын
Yes 🎉
@varghesepj5840
@varghesepj5840 5 ай бұрын
ഉണ്ണി 👍👍👍njanumബോംബെയിൽ ഇങ്ങനെയൊക്കെയാണ് 37 വർഷം ജീവിച്ചത് ഉണ്ണിയെ ദൈവം അനുഗ്രഹിക്കും 🙏🙏🙏
@sastadas7670
@sastadas7670 5 ай бұрын
മല്ലൂ നാട്ടിലെ മാപ്രാ മാധ്യമങ്ങളെ കാണാതെ കേൾക്കാതെ വളർന്നു എന്നതുകൊണ്ട് തന്നെ ആകണം മൂപ്പര് ഒരു നിലപാട് ഉള്ള ആൺകുട്ടി ആയി മാറ്റിയത്.
@sumigenesh6287
@sumigenesh6287 5 ай бұрын
Correct
@sridevivipinan9208
@sridevivipinan9208 4 ай бұрын
Sathyam 👍👍👍
@jamshi8719
@jamshi8719 4 ай бұрын
ബീഫ് പുറത്തേക് അൽ കബീർ എന്ന പേരിൽ കയറ്റി അയക്കുന്ന നിലപാട് ആണോ ശങ്കു ഉദേശിച്ചത്😂😂
@smkrishna2781
@smkrishna2781 5 ай бұрын
കണ്ണുകൾ നിറഞ്ഞു തുളുമ്പി ഷാജൻ ചേട്ടാ ❤❤❤❤ നമ്മുടെ ഉണ്ണിയുടെ സിംപിൾ life ne തൊട്ടറിഞ്ഞപ്പോൾ ❤❤ 🙏🙏 പ്രണാമം നിങ്ങൾക്കും, ഉണ്ണിക്കും, മാതാപിതാക്കൾക്കും ❤❤👍🙏🙏🙏🙏
@varattenokkam
@varattenokkam 5 ай бұрын
😂😂
@director869
@director869 5 ай бұрын
ഈ വീഡിയോ ഉണ്ണിക്ക് ഒരുപാട് നേട്ടം ചെയ്യും, താങ്ക്സ് ഷാജൻ ചേട്ടാ 😍
@rajannair9916
@rajannair9916 5 ай бұрын
ഞാനും കഴിഞ്ഞ 50 കൊല്ലമായിട്ട് മണിനഗറിൽ തന്നെയാണ് താമസം. വളരെ ശാന്തിയും സമാധാനവും ഉള്ള ഒരു സ്ഥലം. അത് പോലെ തന്നെ ഗുജറാത്തിലെ മറ്റ് പ്രദേശങ്ങളും. അതിന് കാരണം കമ്മ്യൂണിസം എന്ന മഹാമാരി ഈ സംസ്ഥാനത്തെ ബാധിചിട്ടില്ല. കേരളത്തിന്റെ അധോഗതി ഈ മഹാമാരിയാണല്ലോ.
@shanthinair1794
@shanthinair1794 5 ай бұрын
He is very down to earth person. I met him once at TVM airport & took photos with him. All the best to his future endeavours.🙏😊
@Nihal-ph8th
@Nihal-ph8th 4 ай бұрын
എനിക്ക് ഒരുപാട് ഇഷ്ടം ആണ് ഉണ്ണിയെ ❤ ഇത്രയും ഇല്ലായ്മയിൽ നിന്നാണ് വരുന്നത് കണ്ടാൽ അറിയില്ല നല്ല മോൻ I❤you ഉണ്ണി
@beinghuman3361
@beinghuman3361 5 ай бұрын
We all love Unni Mukundan as he is down to earth person. Jai Shree Ram 🙏
@unnikuttanmannengal2337
@unnikuttanmannengal2337 5 ай бұрын
നല്ല മനുഷ്യൻ ഏതു മതത്തിൽ എന്ന് നോക്കാതെ ശത്രുക്കളെകാളും കൂടുതൽ മിത്രങ്ങൾ ഉണ്ടാവുന്നത് എവിടെയും കാണാം അതിൽ ഉണ്ണി മുകുന്ദൻ ❤️❤️❤️
@lissythomas158
@lissythomas158 5 ай бұрын
ഉണ്ണി മുകുന്ദൻ കഷ്ടപ്പെട്ട് ആണ് സിനിമയിൽ എത്തി എന്നറിഞ്ഞതിൽ വളരെ സന്തോഷം സാജൻ ഒരു ബിഗ് സല്യൂട്ട്
@Yodha278
@Yodha278 5 ай бұрын
Unni Mukundan thanne ee kaaryam pala interviews il paranjitund
@tesaheesh
@tesaheesh 5 ай бұрын
അ very good episode of Marunadan. Thank you. വിക്രമാദിത്യൻ എന്ന സിനിമയിലെ യഥാർത്ഥ ആദിത്യൻ അറിയിരുന്നെന്ന് ഇപ്പൊ മനസ്സിലായി. ❤
@smitharamanujan3721
@smitharamanujan3721 5 ай бұрын
Thank you for sharing this...very inspiring to learn about his humble lower middle class background and with discipline,,hardwork and focus and most importantly Divine grace ...he reached where he is...
@seldom44
@seldom44 5 ай бұрын
❤❤❤ ഉണ്ണി മുകന്ദൻ ❤❤❤ ❤❤❤ ഉണ്ണി മുകന്ദൻ ❤❤❤ ❤❤❤ ഉണ്ണി മുകന്ദൻ ❤❤❤
@ramdas72
@ramdas72 5 ай бұрын
സിനിമയിലല്ലാതെ ജീവിതത്തിൽ പറയാനുള്ളത് മുഖത്ത് നോക്കിപറയാൻ ഇത്തിരി ആർജ്ജവമൊക്കെ വേണം .അത് ഒത്തിരിയുള്ളവനാണ് മലയാളത്തിന്റെ ഭാവികാലസൂപ്പർസ്റ്റാർ. ❤️❤️
@sivadasanpn299
@sivadasanpn299 5 ай бұрын
Good episode. അഭിനന്ദനങ്ങൾ Love u unnimukundanji
@rajagopalank8219
@rajagopalank8219 5 ай бұрын
Congratulations Marunadan news for highlighting Inspiring facts & background of Mr Unni Mukundan ,now Real Super Hero of Malayalam movie industry
@shijimaroli
@shijimaroli 5 ай бұрын
Proud of you Unnimukundan...long way to go
@subinpunnakkal5735
@subinpunnakkal5735 5 ай бұрын
Unniyettan 🥰
@sandyy0911
@sandyy0911 5 ай бұрын
ഗുജറാത്ത്‌ 😍 Vadodara അഹമ്മദാബാദ് ഗാന്ധിനഗർ ഒക്കെ ജീവിച്ചു നല്ല ഓർമ്മകൾ തന്ന നല്ല നാട് 😍 ജീവിതത്തിന്റെ 10-12 വർഷം ഗുജറാത്തിൽ കൂടി ഉള്ള ട്രെയിൻ യാത്ര 😍
@bcv2434
@bcv2434 5 ай бұрын
Infact he is the most handsome genuine hardworking god believing dedicated actor in Malayalam film industry. His presence is Truly awesome & huge on screen and off screen ❤
@raveendranpk8658
@raveendranpk8658 5 ай бұрын
ഉണ്ണി വായിൽ സ്വർണ്ണ ക്കരണ്ടിയുമായി ജനിച്ച ആളാണെന്നും 5 0 0 -1000 ഏക്കർ റബ്ബറു ണ്ടായിരുന്നെന്നും സോദരീ സോദരർ അമേരിയ്ക്ക, ജർമനി ഇവിടെയൊക്കെ ഉന്നതപദവിയിലാണെന്നും ഒക്കെ പ്രചരിപ്പിയ്ക്കുന്നതിനുമുന്നേ ഇത് കാണിച്ചത് നന്നായി -
@hredyakj3191
@hredyakj3191 5 ай бұрын
😂😂
@anuradhasasikumar5410
@anuradhasasikumar5410 5 ай бұрын
Be proud to say Iam a Hindu Bharathian,👍
@prarthanajanani829
@prarthanajanani829 5 ай бұрын
Unnimukundhan❤️💪 അൽ കേരളത്തിലെ ജിഹാദികളുടെയും കമ്മികളുടെയും അടിമയല്ലാത്ത സെലിബ്രിറ്റി.- വ്യക്തി. ഞാൻ അഹമ്മദാബാദിൽ ഉണ്ടായിരുന്നു.- 2008 - 2010. കാലം.
@abanviogs1436
@abanviogs1436 5 ай бұрын
Halo ara jihadikal
@jose-qb6zm
@jose-qb6zm 5 ай бұрын
Nalla sthalamano Gujrath.?
@varattenokkam
@varattenokkam 5 ай бұрын
ഹിന്ദു ആണെന്ന് പറയാൻ ആരാ മടിക്കുന്നത് . ഒരു യഥാർത്ഥ ഹിന്ദു വിശ്വാസി തന്റെ വിശ്വാസം അങ്ങനെ ഒളിച്ചു വെക്കില്ല . ഹിന്ദു എന്നാൽ ഒരിക്കലും Rss ഉം അല്ല .
@installallah7427
@installallah7427 Ай бұрын
BETTER THAN MOST ISIS RECRUITED STATE IN INDIA.. അവിടുന്ന് ആരും സിറിയയിൽ ആട് മേയ്ക്കാൻ പോയിട്ട് ഇല്ല 😂​@@jose-qb6zm
@sreejeshal5033
@sreejeshal5033 5 ай бұрын
ഉണ്ണിക്ക് എല്ലാവിധ വിജയാശംസകൾ 🩷❤️
@gsjathu6364
@gsjathu6364 5 ай бұрын
🙏 മററ്റുള്ള മതങ്ങളുടെ ആരാധനാലയങ്ങളെ നല്ലമനസ്സോടെ അംഗീകരിക്കുന്ന ഷാജൻ ചേട്ടന് എന്നും ഈശ്വരാനുഗ്രഹം നിലനിൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏
@shymamathew9579
@shymamathew9579 5 ай бұрын
എല്ലാ മതങ്ങളേം ആദരിക്കാൻ വീട്ടിൽ പഠിപ്പിക്കുന്നതാണ് അതിന് നല്ല അമ്മക്ക് അച്ഛന് പിറക്കണം സഹോദര
@Gk60498
@Gk60498 5 ай бұрын
Best wishes ❤
@julitfcc5550
@julitfcc5550 5 ай бұрын
ഗുജറാത്തിലെ ഇടത്തരക്കാരുടെ ജീവിതം. ഈ ഫ്ലാറ്റുകളൊക്കെ ഇങ്ങനെ തന്നെ. അവിടെ ജീവിച്ചവർക്ക് വിശ്വാസം ഇല്ലെങ്കിൽ മറ്റാർക്കാണ് വിശ്വാസ ജീവിതം നയിക്കാൻ സാധിക്കുക. സ്വന്തം കഴിവുകൊണ്ട് മാത്രം മലയാള സിനിമയുടെ ഉന്നതിയിലെത്തിയ ചൊക്ലേറ്റ് പയ്യൻ.ഗോഡ് ഫാദർ ഇല്ലാതെ.... ദൈവാനുഗ്രഹം മാത്രം. ഗുജറാത്തിലെ മനോഹരമായ സിറ്റി, അഹമ്മദാബാദ്. എവിടെ നോക്കിയാലും ധാരാളം അമ്പലങ്ങൾ..... ഗാന്ധിജിയുടെപാദമുദ്രകൾ പതിഞ്ഞ സ്ഥലം. പക്ഷേ ഉണ്ണി ഇപ്പോൾ അഭിനയത്തിൽ മാത്രം ശ്രദ്ധിക്കുക. പിന്നെ, ഇപ്പോൾ ഉണ്ണി വളർന്ന നാടല്ല അഹമ്മദാബാദ്, വളരെ വളരെ വളർന്നു വലുതായി... കൂട്ടുകാരൊക്കെ മിടുമിടുക്കർ. ഉണ്ണിയെ ഇനിയും ദൈവം അനുഗ്രഹിക്കട്ടെ.
@unniettan1450
@unniettan1450 5 ай бұрын
❤❤
@jose-qb6zm
@jose-qb6zm 5 ай бұрын
Suresh Gopiye tholppichavaraanu Malayalikal. Athra nalla manushyan Kerala politicsil illa. Pinne unniyude karyam parayano?
@sajeevanvasudevan4442
@sajeevanvasudevan4442 5 ай бұрын
Unni mukundan uyir othiri ishttam 😍
@sreethuravoor
@sreethuravoor 5 ай бұрын
ഷാജൻ ചേട്ടൻ വ്യത്യസ്തമായ റൂട്ടിൽ ആണ് ഇപ്പോൾ യാത്ര ❤❤❤❤❤❤
@sureshrajan9306
@sureshrajan9306 5 ай бұрын
ഉണ്ണിയെ കാണുമ്പോൾ വലിയ റിച് ആണെന്ന് തോന്നും പക്ഷെ സാജൻ സാർ ഉണ്ണി വളർന്ന വീട്ടിലെ എല്ലാ ഭാഗങ്ങളും കാണിച്ചപ്പോൾ അത്ഭുതം തോന്നി വളരെ ചെറുപ്പം കുഴപ്പമില്ല ഉണ്ണി ഉയരം കൂടി വന്നപ്പോൾ ആ വീട്ടിൽ എങ്ങനെ പിന്നീട് കഴിഞ്ഞു കൂടി എന്നറിയില്ല എന്തായാലും വന്ന വഴി മറക്കില്ല ഉണ്ണിമുകുന്ദൻ അങ്ങനെ തന്നെ തുടരട്ടെ 👍👍
@shymamathew9579
@shymamathew9579 5 ай бұрын
നല്ല കുടുംബം ത്തിൽ ജനിച്ചവർ അങ്ങനെ ആണ് കണ്ടാൽ ആ മഹിമ തോന്നും പുതുപ്പണക്കാരെ കാണുമ്പോൾ ഒരു look കാണില്ല 😆
@bhanudasanvk
@bhanudasanvk 5 ай бұрын
തൃശ്ശൂർ അന്നും നല്ല വീട് ഉണ്ട്
@rosemaggie4745
@rosemaggie4745 5 ай бұрын
​@@shymamathew9579😂👌
@sheelathulasi8653
@sheelathulasi8653 5 ай бұрын
Unniye kurichu itrayum manoharamaya ahammadabad kazhchakalum friends ellam parichayapeduthithanna shajan sir nu nandi ariyikkunnu.❤❤❤❤🙏🙏
@cheerbai44
@cheerbai44 5 ай бұрын
Congrats Shajan 👏👏 Unni Mukundal always a HERO. Proud Hindu, Me too. like him very much. We need to understand north Indian style kitchen always too small.
@radhakrishnanps7072
@radhakrishnanps7072 5 ай бұрын
ഉണ്ണി മുകുന്ദനെ ദൈവം അനുഗ്രഹിക്കട്ടെ ജയ് ശ്രീരാം
@SreejitPanicker
@SreejitPanicker 5 ай бұрын
Unni - The real hero... Thank u Shajan ji for this video 🙏
@sivadaspi1628
@sivadaspi1628 5 ай бұрын
“Hard work pay off “ Mr Unni Mukundan.. Hats off to you Brother.. You are a true inspiration for all aspirant youths.. ❤
@srk9252
@srk9252 5 ай бұрын
Inspiring !!! Well done Shajan
@nishajpillai9771
@nishajpillai9771 5 ай бұрын
Good Luck Unni 🙏
@reenasirishdas3332
@reenasirishdas3332 5 ай бұрын
For us outside Kerala this is heaven. In Mumbai also flat and chawl are similar loving neighbours the complete bldg people one family, language ,religion no barriers. In childhood days neighbours used to save me from getting beaten from mom it is so nice and nostalgic to see this
@ssnn1449
@ssnn1449 5 ай бұрын
Unni❤🔥
@rajeshpg1883
@rajeshpg1883 5 ай бұрын
ഉണ്ണി..........കണ്ണു നിറഞ്ഞോ????❤
@sreesree5410
@sreesree5410 5 ай бұрын
ഉണ്ണിയുടെ ആരാധകൻ 🧡🧡🧡🧡🧡 കട്ട ഫാൻ 🧡🧡🧡
@sukumari8530
@sukumari8530 4 ай бұрын
പണ്ട് കേരളത്തിന് പുറത്ത് പോയി ജീവിക്കുന്നത് ഇങ്ങനെയുള്ള സാഹചര്യങ്ങളിലാണ്. പിന്നെ മക്കളായിട്ട് മാതാപിതാക്കളുടെ തലവര മാറ്റും. വളർന്ന ചുറ്റുപാടും, സാഹചര്യങ്ങളും പിന്തുടർന്ന വഴികളും മറക്കാത്ത ഒരു നടനാണ് ഉണ്ണി മുകുന്ദൻ. ഇപ്പൊൾ ഇറങ്ങുന്ന പുതിയ നടീനടന്മാർ അവരുടെ സാഹചര്യം പറയില്ല, എന്തിന് സംസാര രീതി വരെ മാറും. അതിൽ നിന്നും വ്യത്യസ്ഥനാണ് ഉണ്ണി❤️
@Manav-ed1ol
@Manav-ed1ol 5 ай бұрын
ഇവിടെ നിന്നും അവിടെ വരെ ഉള്ള യാത്ര അത് ചെറുത് അല്ലാ
@dadsgirl.
@dadsgirl. 5 ай бұрын
സാധാരണക്കാരനായ ഒരു ചെറുപ്പക്കാരൻ സ്വന്തം കഴിവും, പ്രയത്നവും കൊണ്ട് ഉയർന്ന് വന്നു. അവിടുന്ന് വലിച്ച് താഴെ ഇടാൻ ശ്രമിയ്ക്കാതെ support ചെയ്യുകയല്ലേ വേണ്ടത്. പക്ഷെ നമ്മുടെ ഒരു വിഭാഗം ആൾക്കാർ എല്ലാവരെയും വിലയിരുത്തുന്നത് കഴിവിനും അപ്പുറം മറ്റു പലതിന്റെയും അടിസ്ഥാനത്തിലാണ്.
@reghunadhanmc5875
@reghunadhanmc5875 5 ай бұрын
Correct
@mohananramanath1561
@mohananramanath1561 5 ай бұрын
46:02 വളരെ നന്ദി.. ശ്രീ ഷാജൻ ജി... ♥ഉണ്ണി മുകുന്ദനെകുറിച്ച് ഇങ്ങനെ ഒരു വാർത്ത വീഡിയോ സഹിതം റിപ്പോർട്ട്‌ ചെയ്തതിൽ... 👍🏻👍🏻♥ആഗ്രഹിക്കുന്ന എല്ലാ മേഖലയിലും ഉയരങ്ങളിലെത്താനും സമൂഹത്തിന് നല്ലത് ചെയ്യാനും കഴിയട്ടെയെന്നാശംസിക്കന്നു... പ്രാർത്ഥിക്കുന്നു..🙏👍🏻
@sumim615
@sumim615 5 ай бұрын
അഹമ്മദാബാദ് ഉണ്ണിയെ വളർത്തി, കേരളം ഉണ്ണിയെ ഉയർത്തി😊
@SB-mp5jb
@SB-mp5jb 5 ай бұрын
ഞാൻ ഒരു ഹിന്ദു ആണ്,,,,❤ ഞാൻ ഒരു ക്രിസ്ത്യൻ ആണ്,,,,❤ഞാൻ ഒരു മുസ്സലാം ആണ് .. ♥️എന്ന് തുറന്നു പറയുന്നതിൽ ആരെ പേടിക്കാൻ..... ഞാൻ ഒരു മനുഷ്യൻ ആണ് ഒരു ക്രിസ്ത്യൻ ആണ്... ♥️അതിൽ ഞാൻ അഭിമാനം കൊള്ളുന്നു.... ♥️എല്ലാവരും ഈ സുന്ദരമായ ലോകത്ത് ഒരു പ്രാവശ്യമേ ജനിക്കുന്നുള്ളു.... ♥️ഒരു പ്രാവശ്യമേ മരിക്കുന്നുള്ളു.... ♥️അപ്പോൾ ജീവിക്കുന്നത്രയും നാൾ നന്നായി മറ്റുള്ളവരെ നമ്മെപ്പോലെത്തന്നെ കണ്ട് ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവിക്കാതെ ജീവിച്ച് മരിക്കുക.....❤നല്ല മരണത്തിനായി പ്രാർത്ഥിക്കാം 🙏♥️🙏God is Love 🙏♥️🙏👍🏻
@varattenokkam
@varattenokkam 5 ай бұрын
ഹിന്ദു ആണെന്ന് പറയാൻ ആരാ മടിക്കുന്നത് . ഒരു യഥാർത്ഥ ഹിന്ദു വിശ്വാസി തന്റെ വിശ്വാസം അങ്ങനെ ഒളിച്ചു വെക്കില്ല . ഹിന്ദു എന്നാൽ ഒരിക്കലും Rss ഉം അല്ല .
@valsalakp4037
@valsalakp4037 5 ай бұрын
ഞാൻ ഹിന്ദുവാണ്, ക്രിസ്ത്യൻ ആണ്, മുസ്ലീം ആണ് എന്നുമാത്രമല്ല, എനിക്ക് മതമില്ല എന്നു പറയുവാനും ആരേയും പേടിക്കേണ്ട. ഇത് ഭരണഘടനയിൽ ആലേഖനം ചെയ്യപ്പെട്ട സത്യമാണ്... സ്വാതത്ര്യമാണ് -- അവകാശമാണ് ഇതിനാരും ഉണ്ണിമുകുന്ദനെ കുറ്റം പറഞ്ഞിട്ടുമില്ല. ബാബറി മസ്ജിദ് പൊളിച്ച് അമ്പലം കെട്ടാൻ ഏതുരാമനാണ്, ഏതു ഹിന്ദുവാണ് പറഞ്ഞിട്ടുള്ളത്???'നിങ്ങളുടെയൊക്കെ അടുത്ത് വളരെക്കാലമായി / അഛനമ്മമാരുടെ കുട്ടിക്കാലം മുതൽ കാണുന്ന --- മുസ്ലീംങ്ങൾ പ്രാർത്ഥിയുന്ന ഒരു പള്ളി പൊളിച്ച് അമ്പലം പണിയണം എന്ന് നിങ്ങൾ പറയുമോ??? അയോദ്ധ്യ എന്ന വാക്കിൻ്റെ അർത്ഥമെന്താണ്? വാത്മീകിമഹർഷി എന്തുദ്ദേശ്യത്തിലാണ് ഈ കഥ എഴുതിയത്??? രാമായണകഥകൾ, പല രാജ്യത്തും എഴുതിയിട്ടുണ്ട്, ആരാജ്യങ്ങളിലൊക്കെ രാമൻ ജനിച്ചത് അവരുടെ നാട്ടിലെ സ്ഥലത്താണ്. വിശ്വാസികളാണ് അമ്പലം പണിയുന്നതെ ങ്കിൽ പണിപൂർത്തിയാവാതെ ഉൽഘാടിക്കുമോ??? പൂജാ കർമ്മങ്ങൾ ഒരു പ്രധാനമന്ത്രി ചെയ്യുമോ ???ആകർമ്മങ്ങൾ ചെയ്യാൻ പ്രത്യേക തന്ത്രികൾ വേണ്ടേ??? അങ്ങ കയറി ചെയ്യാൻ പറ്റുമെങ്കിൽ, ഇന്ത്യൻ പ്രധാനമന്ത്രിയല്ലെ, ഗുരുവായൂരിൽവന്ന് എന്തേ ശ്രീകോവിലിൽ കയറി പൂജിക്കാത്തത്??? അഛൻ ഇല്ലെങ്കിൽ, അമ്മാവൻ ആണ് വധുവിൻ്റെ കൈ പിടിച്ച് വരനെ ഏല്പിക്കുക... പ്രത്യേകിച്ച് ഹിന്ദുക്കളുടെ ഇന്നോളമുള്ള ആചാരമതാണ്. ഹിന്ദുക്കൾ എന്ന് അഭിമാനപൂർവ്വം പറയുന്ന നിങ്ങൾക്ക് അത് നന്നായറിയാം. സുരേഷ് ഗോപി ഹിന്ദുവല്ലെ ?... അയാളുടെ മകളുടെ കൈ പിടിച്ച് വരനെ ഏല്പിക്കാൻ അന്യനായ ഒരാൾക്ക് പ്രധാനമന്ത്രിക്ക് എങ്ങനെ കഴിയും ??? ഇന്നോളമുളള പ്രധാനമന്ത്രിമാർ കുറെ കല്യാണങ്ങളിൽ പങ്കെടുത്തിട്ടുണ്ട് എന്നുറപ്പ്. ഇതുവരെ ഇങ്ങനെ ഒരു സംഭവം?... എല്ലാം വിചിത്രം... വിരോധാഭാസം...കഷ്ടം... മഹാകഷ്ടം.
@rajanibalakrishnan31
@rajanibalakrishnan31 5 ай бұрын
പ്രധാനമന്ത്രിയാണ് അയോധ്യ രാമക്ഷേത്രത്തിൽ പൂജ നടത്തിയതെന്ന് നിങ്ങളോട് ആരാ പറഞ്ഞത്​@@valsalakp4037
@rajanibalakrishnan31
@rajanibalakrishnan31 5 ай бұрын
നിങ്ങൾ ഏത് നാട്ടിലാണ് അവിടെയും രാമൻ ജനിച്ചിട്ടുണ്ടോ.
@reality1756
@reality1756 5 ай бұрын
ഇതൊക്കെ തന്നെയാണ് കേരളം വിട്ടാൽ നമ്മുടെ ഒക്കെ ആളുകളുടെ ജീവിതരീതി. പക്ഷെ സംസ്കാരം നമ്മളെ കാളും ഉണ്ടാവും.
@minakshikutty5879
@minakshikutty5879 4 ай бұрын
Yes.I’m proud to say “Ian a Hindu ,born & brought up with all its heritage
@remarajesh2312
@remarajesh2312 5 ай бұрын
ഏറെ കൗതുകം തോന്നി... 🥰🥰🥰🥰🥰🥰
@krishnashilpa7
@krishnashilpa7 5 ай бұрын
All respect to unni, the true Indian !!!
@ravindrankt5977
@ravindrankt5977 5 ай бұрын
Unni really blessed by Krishna bagavan ❤
@Anjel379
@Anjel379 5 ай бұрын
ഒരു വ്യക്തിയുടെ വ്യക്തിത്വം എന്ന് പറയുന്നത് ബാല്യം ആണ് ഉണ്ണി എന്ന വ്യക്തിയുടെ വ്യക്തിത്വം രാജ്യത്തിന്റെ വളയം പിടിക്കുവാൻ ആവട്ടെ പ്രിയപ്പെട്ട ഷാജൻ ചേട്ടനും അഭിനന്ദനങ്ങൾ
Unni Mukundan | Nippon Paint
10:55
Nippon Paint India
Рет қаралды 35 М.
СНЕЖКИ ЛЕТОМ?? #shorts
00:30
Паша Осадчий
Рет қаралды 8 МЛН
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 52 МЛН
СНЕЖКИ ЛЕТОМ?? #shorts
00:30
Паша Осадчий
Рет қаралды 8 МЛН