No video

🌟ഉണ്ണിയമ്മയുടെ ഊണ് - അമ്മ ഹോട്ടൽ - Parvathy Amma Hotel, Karimba North, Palakkad

  Рет қаралды 288,678

Mrinal’s Blog

Mrinal’s Blog

Күн бұрын

Blog Post: 695
For enquiries:
Instagram: / mrinal_blog
Email: mrinal89@yahoo.com
Phone: +919995930055
Shots: Sreerag Kesav
/ sreerag_kesav
Parvathy Amma Hotel, Karimba North, Palakkad is Awarded Mrinal's 1 Star 🌟
Location: goo.gl/maps/H1...
to be a Facebook Supporter: / blogbymrinal
To be a member on KZfaq:
/ @mrinalsblog
List of Mrinal's 1 Star Restaurant: • Mrinal's 1 Star Place
List of Mrinal's 2 Star Restaurant: • Mrinal's 2 Star Place
List of Mrinal's 3 Star Restaurant: • Mrinal's 3 Star Place
Club House: www.clubhouse....
Twitter: / mvengalat
TikTok: vm.tiktok.com/f...
KZfaq: / mrinal'sblog
Facebook Page: / blogbymrinal
The Facebook Group of Foodies:
/ mrinalsgroupoffoodies
#food #blog #foodporn #foodgasm #foodie #foodhunt #foodislife #foodism #travelblogger #goodfood #Mrinal #MrinalsBlog

Пікірлер: 262
@yaseenmubarak4442
@yaseenmubarak4442 2 жыл бұрын
ഈ അമ്മുമ്മയുടെ വീഡിയോ എപ്പോ കണ്ടാലും മനസ്സ് നിറയും.. പാലക്കാടിന്റെ സ്വന്തം മുത്തശ്ശി
@Linsonmathews
@Linsonmathews 2 жыл бұрын
ആ അമ്മയുടെ ചിരിയിൽ തന്നെ നമ്മുടെ ഹൃദയം നിറയും 🤗🤗🤗🤗
@Badasssssssdkidi
@Badasssssssdkidi 2 жыл бұрын
Lm
@ranjini080
@ranjini080 2 жыл бұрын
@@Badasssssssdkidi ggg ❤️
@ranjini080
@ranjini080 2 жыл бұрын
@@Badasssssssdkidi dfhv 😭
@rkttt1604
@rkttt1604 2 жыл бұрын
50 രൂപക്ക് മീൻ വറുത്തതും കൂട്ടി ഊണ് ശരിക്കും ഒരു അത്ഭുതം തന്നെ ആണ്, ശരിക്കും ഞെട്ടിച്ചു കളഞ്ഞു
@llovemyfishes678
@llovemyfishes678 2 жыл бұрын
ആ അമ്മയുടെ ചിരി കണ്ടപ്പോൾ അറിയാതെ കണ്ണുനിറഞ്ഞു.. ♥️
@muhammedpp1382
@muhammedpp1382 2 жыл бұрын
Me to ❤️
@advamalstanly2928
@advamalstanly2928 2 жыл бұрын
പാറു 'അമ്മ വിളമ്പുന്നത് ആഹാരം മാത്രമല്ല, ആ മനസുനിറഞ്ഞു തുളുമ്പുന്ന സ്നേഹം കൂടിയാണ്.. എന്റമ്മ വിളമ്പുന്ന പോലെ തോന്നി..
@investron9423
@investron9423 2 жыл бұрын
I am far south of tamilnadu...but i will surely travel... exclusively to palakkad to visit this heavenly hearted angel...and taste the divine dishes made by her...
@jilcyeldhose8538
@jilcyeldhose8538 2 жыл бұрын
🤝🤝
@Zedonetechofficial
@Zedonetechofficial 2 жыл бұрын
ചേട്ടൻ കഴിക്കുന്ന പോലെയാ ഞാനും ഇപ്പൊ കഴിക്കുന്നെ ഇഷ്ടപ്പെടാത്ത കറികൾ വരെ ചോറും കുട്ടി mix ചെയ്തു കഴിക്കുമ്പോ വല്ലാത്ത ഒരു രുചിയ
@adithmohan8109
@adithmohan8109 2 жыл бұрын
Sathyam aanu broo😍
@albinff
@albinff 2 жыл бұрын
So true man
@joelabraham4339
@joelabraham4339 2 жыл бұрын
അമ്മുമയുടെ ചിരിയും ഫുഡും സൂപ്പർ ❤️👍🏻 ദൈവം ആയുർ ആരോഗ്യം നൽകട്ടേ
@rajasrirajasri7403
@rajasrirajasri7403 2 жыл бұрын
Super,ammma
@rajendrasuryavanshi4117
@rajendrasuryavanshi4117 2 жыл бұрын
I don't understand Malyalam language but surely understood the language that Amma speaking with her eyes and smile. Surely your expression of fullness tells the story of the quality of the food and passion that Amma pour in it to make it more testy. Sneham
@shalusalam5595
@shalusalam5595 2 жыл бұрын
This grand mother represents kerala 's motherhood
@shikthanmadathil3055
@shikthanmadathil3055 2 жыл бұрын
ചില മനുഷ്യർ അങ്ങനെയാണ് ലാഭത്തേക്കാൾ അവര്ക്കിഷ്ടം തിരികെ കിട്ടുന്ന മനസ്സ് നിറഞ്ഞ പുഞ്ചിരിയാണ് ❤❤ ഒരുപാട് ഇഷ്ടം ഈ വീഡിയോ
@sulthanibrahim9879
@sulthanibrahim9879 2 жыл бұрын
1969 ഇൽ അമ്മ ഇവിടെ മത്തിയുടെ ചെതമ്പൽ കളയുമ്പോൾ നീൽ അംസ്ട്രോങ്ങ് ചന്ദ്രനിൽ ഇറങ്ങുക ആയിരുന്നു മക്കളെ ഇറങ്ങുക ആയിരുന്നു 😁
@yadhukrishnan596
@yadhukrishnan596 2 жыл бұрын
ആ സാമ്പാർ കണ്ടപ്പോൾ എന്റെ അച്ഛന്റെ അമ്മയെ ആണ് എനിക്ക് ഓർമ്മ വന്നത് അതുപോലെ തന്നെയാണ് അച്ഛമ്മ ഉണ്ടാകാറുള്ളത് ആ മുത്തശ്ശിയുടെ ചിരി പോലെ അവരുടെ കുടുംബം എപ്പോഴും സന്തോഷം ആയിരിക്കട്ടെ 😃
@a.k.k05
@a.k.k05 2 жыл бұрын
50rs ഊണ് എന്ന് കേട്ടപ്പോ മീൻ പൊരിച്ചത് കൂടി കൂട്ടിയിട്ട് ആണെന്ന് വിഹരിച്ചില്ല. മത്തിക്ക് മാത്രം ഇവിടെ 20rs ആണ്.
@arashapn686
@arashapn686 2 жыл бұрын
ഭക്ഷണത്തതോടൊപ്പം സ്നേഹവും വിളമ്പുന്ന അമ്മ 😊
@vravichandranmenon764
@vravichandranmenon764 2 жыл бұрын
Her love is evident in the way she speaks and the way serves the food. Lots of love. God Bless
@arjunkrishpillai
@arjunkrishpillai 2 жыл бұрын
I am a frequent viewer of your vlogs..I am so greatful to you for the thought of sharing this specific Video with us.. That ammama right there is an inspiration to humanity,direction to kindness,struggle of reality.. and still so humble ..Love your work mate 😊
@sachinsajeev4004
@sachinsajeev4004 2 жыл бұрын
ഉണ്യമ്മേ ഞാൻ വന്നു 😂😂😂
@arunradhakrishnannair7129
@arunradhakrishnannair7129 2 жыл бұрын
ഹൃദയം കൊണ്ട് വയറ്‌ നിറക്കണ അമ്മുമ്മേട ആ ചിരി............😍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😘
@Sahad24
@Sahad24 2 жыл бұрын
അയ്യോ... Cute അച്ചമ്മ 😍😍😍😍
@sandeshmm8280
@sandeshmm8280 2 жыл бұрын
അ അമ്മമ്മയുടെ ചിരി ഹോ ഭയങ്കര ഉഷാർ.എന്തോ ഒരു positive energy കിട്ടിയ പോലെ
@saleesh1983
@saleesh1983 2 жыл бұрын
അന്യായം അണ്ണോ ❤. സ്നേഹം വിളമ്പുന്ന ഭക്ഷണശാല ❤. കണ്ണടച്ച് 80 കൊടുക്കാം.
@sasikanthnedungadi6841
@sasikanthnedungadi6841 Жыл бұрын
Luvs this vlog 😍😍😍... കൊതിയാവുന്നു
@rithamoflife1430
@rithamoflife1430 2 жыл бұрын
50ന് പകരം ഒരു 150രൂപയുടെ ഒരാൾ കഴിക്കുന്നുണ്ട് പാവം അമ്മ 😂😂😂
@rafimotiv2762
@rafimotiv2762 Жыл бұрын
😂😂😂😂😂😂😂😂😂😂😂😂
@samkunnamkulam2244
@samkunnamkulam2244 2 жыл бұрын
കുന്നംകുളത്ത് ഒരുപാട് ഭക്ഷണശാലകൾ ഉണ്ട് പുതിയതായി വന്ന അങ്ങാടികട ,ഫുഡ് മാജിക് ,taste mantra, രുചി ,നാടൻ രുചികൾ നായർ ഹോട്ടൽ ഉണ്ട്
@Ekaantha_yaathrikan
@Ekaantha_yaathrikan 2 жыл бұрын
സന്തോഷം അതാണ് ഈ വീഡിയോയിൽ നിറഞ്ഞു നിൽക്കുന്നത്
@gopikrishnan2386
@gopikrishnan2386 2 жыл бұрын
Njan chodikatte eppolathe meente vilaokke vechu 50 rupaake choru with fish fry akene kodukam pattum....
@mohanpanicker3520
@mohanpanicker3520 2 жыл бұрын
Wowed ! I am certain that the food was delicious…. I could vicariously taste it … but Amma was the star…. Embodiments of love and goodness… the world is blessed by the presence of such lovey people… pure Gem. Stay blessed and live a long life Amma 🙏
@PalakkadCityVibes
@PalakkadCityVibes 2 жыл бұрын
പാലക്കാടും കുറെ നന്മയും ❤️
@anuragnair21
@anuragnair21 2 жыл бұрын
Serving food with love and making minimal amount of money with lot of hardwork at this age ❤️
@aru2279
@aru2279 2 жыл бұрын
Rare but appreciated virtue.
@vishnunarayananmk
@vishnunarayananmk 2 жыл бұрын
Manassu niranju..mrinal ettaaa...♥️orupaad snehavum adharavum tonni aa ammayod.. Daivam nallath mathram varuthatte...♥️💯
@varunv318
@varunv318 2 жыл бұрын
This is pure Love from here...She offers food..not making a Business out of it . Parvathy Amma❤️
@bindus4221
@bindus4221 2 жыл бұрын
Thank you for spreading the happiness ☺️. Bless you
@thrishnasdiary776
@thrishnasdiary776 2 жыл бұрын
നിക്കും പോണം അമ്മുമ്മേടെ അടുത്ത് 🥰 അമ്മക്ക് ഒരു ഉമ്മ 😘
@ajinlk81
@ajinlk81 2 жыл бұрын
Mrinal, Take oneday fasting in order to get a rest for your digestive system ...........
@mohanparat9830
@mohanparat9830 2 жыл бұрын
Customers can pay more for Fish according to the quantity they receive. Unlimited eating may not possible for Rs. 50.
@abhikrishna2235
@abhikrishna2235 2 жыл бұрын
പുന്നാര അമ്മ❤️❤️ മനസ്സു നിറയുന്നു...🥰🙏
@1234567rek
@1234567rek 2 жыл бұрын
Kerala meals is so tempting 😍fish fry adipoli ! Love from chennai 😍 50 rs is v affordable
@noonesaid123
@noonesaid123 2 жыл бұрын
Was waiting for this video 💗
@sree-rj7sr
@sree-rj7sr 2 жыл бұрын
പാലക്കാടൻ നിഷ്കളങ്കത...😊😊..
@ajithncv
@ajithncv 2 жыл бұрын
ഈ ചുവരിൽ 52 കൊല്ലത്തെ പുക ഉണ്ടാകും 🔥🔥🔥 അമ്മ ❤❤
@bt9604
@bt9604 2 жыл бұрын
Parvathy Amma channel link kzfaq.info
@bluestarnilavu6285
@bluestarnilavu6285 2 жыл бұрын
Ee ammayude happiness dhaivam anugrahich koduthekunatha.....,,,,,
@minnuslifestyle7326
@minnuslifestyle7326 Жыл бұрын
Chetta !! Pls make a review video on Hotel Amma Bhavan ... It's is in Ernakulam kadavanthra Gandhinagar region ... The foods severed is so nice . 💕
@Dream-uo4rs
@Dream-uo4rs 2 жыл бұрын
പാവം സ്നേഹമുള്ള നിഷ്കളങ്കമുള്ള ഒരു അമ്മ 🥰
@maathan64
@maathan64 4 ай бұрын
Expression ✅
@skumarppnair
@skumarppnair Жыл бұрын
ഞങ്ങൾ ഇന്ന് പോയിരുന്നു.പാവം ഒരു accident കഴിഞ്ഞു ഇരിക്കുകയാണ്. സ്നേഹത്തിനു ഒരു കുറവും ഇല്ല. ദീർഘായുസ്സ് കൊടുക്കട്ടെ.
@subinms1810
@subinms1810 2 жыл бұрын
ആ അമ്മയുടെ ചിരി ❤❤❤
@kannanpa4920
@kannanpa4920 2 жыл бұрын
❤️amma ❤️ very happy to see her smile 🥰🥰
@evergreen9131
@evergreen9131 2 жыл бұрын
mrinale poli video paavam Amma Aayurarogya soukyam nerunnu
@Am-cp9we
@Am-cp9we Жыл бұрын
Nawarasa sea food restaurant Ernakulam...avde oru meals 350 rupees aanu...ennit njngal 4 perkk avare thanna currykalde quantity verum oraalk ulla atreem...njngal adyam vicharichat ath polathe bowl ellarkkum kittum ennanu...refill choikkan vendi njngal kore wait cheitu...aarum vannilla...avasanam kazhich kazhiayarayapo oru fish curry gravy matram kond thannu...avde complaint paranjapo polum avark ith sthiram paripadi aanenn manassilayi...pattuvanengil aarum avde pokaruth...kazhikkanam enn thonniyal parcel vangicha kuzhappam illann thonunu
@abdulmuneer7560
@abdulmuneer7560 2 жыл бұрын
വയറും മനസ്സുംഒരു പോലെ നിറക്കാൻ ചിലർകേകഴിയു iloveyou അമ്മുമ്മ 🥰🥰🥰🥰
@khvlogger7940
@khvlogger7940 2 жыл бұрын
Mrinal chetto, All videos are Superb 👌
@akashrajeev3217
@akashrajeev3217 2 жыл бұрын
ശ്രീരാജ്നെ ഇപ്പോൾ ആണ് കാണാൻ സാധിച്ചത്
@adithkiran755
@adithkiran755 2 жыл бұрын
അവിരിക്ക് വേണ്ടത് കഴിച്ചോട്ടെ ❤️🙏
@Arunparu5742
@Arunparu5742 2 жыл бұрын
Ente muthasiyum palakkad aanu, ee ammumme kandappo ente muthasiye miss cheyyunnu
@rixxy5544
@rixxy5544 2 жыл бұрын
ന്താ ചിരി😍😂
@selviselvi9004
@selviselvi9004 2 жыл бұрын
GreaT. Mother Loving SON
@muhammedashraf8089
@muhammedashraf8089 2 жыл бұрын
Ammayode,bahumanam,mathram.👍💐💟
@abhijith391
@abhijith391 2 жыл бұрын
Parvathi amma vlogs ennu paranj ivarkoru chanel indu❤
@komarcct1766
@komarcct1766 2 жыл бұрын
ബ്രോ. ഭക്ഷണം കഴിക്കുന്നത് കണ്ടാൽ അറിയാം ആ രുചി. ഇങ്ങനെ വേണം ഭക്ഷണം കഴിക്കാൻ!.
@aswinramachandran
@aswinramachandran 2 жыл бұрын
Such a beautiful smile 😊
@abhijithabhinav9098
@abhijithabhinav9098 2 жыл бұрын
Fish fry super anallo 💯❣️🙏. njangalum varum Amma.
@ginugeorge4376
@ginugeorge4376 2 жыл бұрын
നിങ്ങൾ പൊളിയാണ് ബ്രോ 🥰🥰🥰🥰🥰
@pranavj6053
@pranavj6053 2 жыл бұрын
Njagal alapuzha karkum und. Ithupol oru ammachi 💕
@noonesaid123
@noonesaid123 2 жыл бұрын
Evde aayit aanu?
@Mr_coMRade__
@Mr_coMRade__ 2 жыл бұрын
SD COLLAGE നു അടുത്ത് അല്ലേ??
@pranavj6053
@pranavj6053 2 жыл бұрын
@@Mr_coMRade__ 💯👍
@pranavj6053
@pranavj6053 2 жыл бұрын
@@noonesaid123 choodukadu Alappuzha
@travelforpeace1990
@travelforpeace1990 2 жыл бұрын
Nanma niranna amma...❤
@sarannyasudarsan2443
@sarannyasudarsan2443 2 жыл бұрын
Oru ishtamaya blog anu
@Shahana_zubair
@Shahana_zubair 2 жыл бұрын
Amma♥️
@RelaxStudylofii
@RelaxStudylofii 2 жыл бұрын
That smile Gives 5000 inspiration
@varunvunnikrishnan4054
@varunvunnikrishnan4054 2 жыл бұрын
Love you ammummaaa...
@shibikp9008
@shibikp9008 2 жыл бұрын
Amma😍😍😍. Foodinte ruchi kazhikkunna chettante expretion kandalariyam😀😀
@Sandeep-tu3nc
@Sandeep-tu3nc 2 жыл бұрын
Palakkad കോഴിഞപ്പാറ. രാമശേരി ഇഡലി എന്നൊരു food ഉണ്ട് ആ വഴി പോവുക anenkil.. പോവുക... Ramasri..
@ash205
@ash205 2 жыл бұрын
Amma powli 😍
@aru2279
@aru2279 2 жыл бұрын
Good hearted aunty.
@muhammedaslam4431
@muhammedaslam4431 2 жыл бұрын
Kannurutty ruchiyudey masmarika abhiprayam parayunna nhinghal aanu bro hero
@kannanvnair851
@kannanvnair851 2 жыл бұрын
Video deserves ❤️
@faisusaji8742
@faisusaji8742 2 жыл бұрын
Nalla മനസ് anu ആ മുത്ത് അമ്മക്ക് 🥰🥰❤❤😘😘
@shibinm5074
@shibinm5074 5 ай бұрын
That last word നന്നായി വരും❤
@avinashavi2214
@avinashavi2214 2 жыл бұрын
അമ്മമ്മ 😍😍😘❤️
@aswathisb1690
@aswathisb1690 2 жыл бұрын
അമ്മ❣️
@joysjohn09vlog
@joysjohn09vlog 2 жыл бұрын
God bless you Amma 😍🥰
@sureshv9239
@sureshv9239 Жыл бұрын
ഇത് പാലക്കാടെവിട്ടാണ്? ഇപ്പോഴുമുണ്ടോ?
@gayur6888
@gayur6888 2 жыл бұрын
Subscribed to your channel Amma! Done ❤️
@shamnadvs8646
@shamnadvs8646 2 жыл бұрын
നല്ല അവതരണം 😍
@Itz-me-mhahi
@Itz-me-mhahi 2 жыл бұрын
Owww cute amma😘🌹😍💗
@suchithrakr8645
@suchithrakr8645 2 жыл бұрын
Manassinde nanma ,god bless the ammamma
@anishnair7498
@anishnair7498 2 жыл бұрын
Our kalyanam vilichal changanaseery varumo
@satheeshck7634
@satheeshck7634 2 жыл бұрын
Mr Mrinal , the viewers will really appreciate if you could furnish the Address details of all the Restaurants you visit , the location etc etc. This is the second time I am requesting you to do. Really appreciating all of your videos . Keep it Up , but please mention the Address Details .👍👍👍🙏🙏🙏
@tatabyebye_
@tatabyebye_ 2 жыл бұрын
Check video description.
@ajaypallikkara6050
@ajaypallikkara6050 Жыл бұрын
കണ്ണ് നിറഞ്ഞു മനസ്സും വയറും 🥰🥰🥰🥰🥰🥰🥰
@jeesmarokey407
@jeesmarokey407 2 жыл бұрын
Super 👌
@jovimonjose6558
@jovimonjose6558 2 жыл бұрын
Nice
@vishnuvj7268
@vishnuvj7268 2 жыл бұрын
Valare sandhosham aa ammayude chiri kanumbol
@mithunm8018
@mithunm8018 2 жыл бұрын
അമ്മമ്മ ഇഷ്ടം.. ♥️♥️
@sajinkavilvlogs5271
@sajinkavilvlogs5271 2 жыл бұрын
പൊളി ❤️
@ajnasaryambav3073
@ajnasaryambav3073 2 ай бұрын
ഞാൻ പോയിട്ടുണ്ട് സൂപ്പർ 👍
@sujithrocky9512
@sujithrocky9512 2 жыл бұрын
Kollala kali 🥰
@sharathguru2165
@sharathguru2165 2 жыл бұрын
സമ്പുർണ്ണ ആയുഷ് ആരോഗ്യവും ദൈവത്തിന്റെ അനുഗ്രഹവും ദൈവം നൽകട്ടെ 🙏
@mahesh736
@mahesh736 2 жыл бұрын
Monu evide yaa ee hotel q
@ASEEMabr
@ASEEMabr 2 жыл бұрын
Amma😍
@vishnuvijayan1166
@vishnuvijayan1166 2 жыл бұрын
പാവം amma😘😘😘
@nikhil_prakash
@nikhil_prakash 2 жыл бұрын
❤️😍
@harinandan9752
@harinandan9752 2 жыл бұрын
Try Thunal Hotel
PEDRO PEDRO INSIDEOUT
00:10
MOOMOO STUDIO [무무 스튜디오]
Рет қаралды 16 МЛН
КТО ЛЮБИТ ГРИБЫ?? #shorts
00:24
Паша Осадчий
Рет қаралды 3,6 МЛН
白天使选错惹黑天使生气。#天使 #小丑女
00:31
天使夫妇
Рет қаралды 14 МЛН
Marimayam | Episode 437 -  Inside the 'Sarkar House'  | Mazhavil Manorama
22:51
Mazhavil Manorama
Рет қаралды 1,9 МЛН
PEDRO PEDRO INSIDEOUT
00:10
MOOMOO STUDIO [무무 스튜디오]
Рет қаралды 16 МЛН