ഓറാങ്ങുട്ടാൻ മനുഷ്യരെപ്പോലെ Orangutans -similarities with Human

  Рет қаралды 43,736

vijayakumar blathur

vijayakumar blathur

Ай бұрын

ഒറാങ്ങുട്ടാൻ്റെ മുഖത്തേക്ക് - കണ്ണുകളിലേക്ക് നോക്കിയാൽ തെളിഞ്ഞുകാണുക മൃഗ ക്രൗര്യമോ ആക്രമണ ഭാവമോ ഒന്നുമല്ല. ജന്മാന്തരങ്ങളിലെങ്ങോ ഉള്ള ഏതോ അദൃശ്യ ബന്ധത്തിന്റെ ആർദ്രതയാണ്.
ഓറാങ്ങുട്ടാൻ മുറിവ് സ്വയം ചികിത്സിച്ചതിനേക്കുറിച്ചുള്ള വീഡിയോ ലിങ്ക്
• Dr. Orangutan സ്വയം ചി...
മനുഷ്യർ കഴിഞ്ഞാൽ ആൾകുരങ്ങളുടെ കൂട്ടത്തിൽ ഏറ്റവും ബുദ്ധിശക്തി പ്രകടിപ്പിക്കുന്നവർ ഒറാങ്ങുട്ടാന്മാരാണ് . തമ്മിൽ കളിയാക്കി മൽപ്പിടുത്തം നടത്തുമ്പോഴും പരസ്പരം ഇക്കിളി ആക്കുമ്പോഴും ഇവരുടെ തൊണ്ടയിലെ പാളികൾ വിറപ്പിച്ച് ഒരു പ്രത്യേക ശബ്ദം ഉണ്ടാക്കും. മനുഷ്യരുടെ ചിരിയോട് വിദൂര സാമ്യം തോന്നിക്കുന്ന പ്രത്യേക ശബ്ദം! . ഇതുപോലെ ചില ശബ്ദങ്ങളെ മനപ്പൂർവ്വം നിയന്ത്രിച്ച് അനുകരിക്കാൻ ഇവർക്ക് കഴിവുണ്ട്. അതും മനുഷ്യരിൽ സംസാരം വഴി ആശയവിനിമയം ആരംഭിച്ചതിന്റെ ആദ്യ ലക്ഷണങ്ങളായും മനസ്സിലാക്കാം.
2008 സ്പെയിനിൽ ആണ് ആദ്യമായി ഇവർക്ക് മനുഷ്യാവകാശത്തിന് സമാനമായ ഒരു വ്യക്തി അവകാശം അനുവദിച്ചു നൽകാൻ തീരുമാനമായത്. ഇതോടെ , മരുന്നു പരീക്ഷണങ്ങൾക്കായി ഒറാങ്ങൂട്ടാൻ, ചിമ്പാൻസി, ഗോറില്ല ബോണബോസ് എന്നിവയെ ഉപയോഗിക്കാൻ പാടില്ല എന്നു തീരുമാനിക്കപ്പെട്ടു. അതായത് അവ വെറും മൃഗങ്ങളായി കണക്കാക്കൻ പാടില്ല എന്ന് സാരം. 2014 ഡിസംബറിൽ അർജൻറീനയിലെ കോടതി അവിടുത്തെ മൃഗശാലയിലെ സാന്ദ്ര എന്ന് ഒറാങ്ങുട്ടാനെ തടവിലിടുന്നത് തെറ്റെന്നു പറഞ്ഞ് അതിൻറെ സ്വാഭാവിക ആവാസ സ്ഥലത്തേക്ക് മാറ്റണമെന്ന് വിധി പ്രഖ്യാപിച്ചു.
Orangutans are great apes native to the rainforests of Indonesia and Malaysia. They are now found only in parts of Borneo and Sumatra, but during the Pleistocene they ranged throughout Southeast Asia and South China. Classified in the genus Pongo, orangutans were originally considered to be one species. From 1996, they were divided into two species: the Bornean orangutan (P. pygmaeus, with three subspecies) and the Sumatran orangutan (P. abelii). A third species, the Tapanuli orangutan (P. tapanuliensis), was identified definitively in 2017. The orangutans are the only surviving species of the subfamily Ponginae, which diverged genetically from the other hominids (gorillas, chimpanzees, and humans) between 19.3 and 15.7 million years ago.
#wildlife #malayalamsciencechannel #മലയാളം #animals #malayalam #animals #wildanimals #animalfactsvideos #animalfacts #orangutan #orangutans #indonesia #maleshia #sumatra #borneo #iucn #iucnredlist #science #sciencefacts #vijayakumarblathur #ശാസ്ത്രം #വിജയകുമാർബ്ലാത്തൂർ #ബ്ലാത്തൂർ #ഒറാങ്ങുട്ടാൻ #ആൾക്കുരങ്ങ്
video credits
Mikhail Nilov - www.pexels.com/video/oranguta...
www.pexels.com/video/a-sleepi...
Pat Whelen- www.pexels.com/video/an-orang...
www.pexels.com/video/an-orang...
albert patten- www.pexels.com/video/an-orang...
• Celebrate World Orangu...
• Happy International Or...
Copyright Disclaimer: - Under section 107 of the copyright Act 1976, allowance is mad for FAIR USE for purpose such a as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statues that might otherwise be infringing. Non- Profit, educational or personal use tips the balance in favor of FAIR USE
This video includes images from Wikimedia Commons, and some other sources. I believe my use of these images falls under the fair use doctrine. I do not claim ownership of these images, and they are used for educational/illustrative purposes.
This video uses images from Wikimedia Commons under the fair use doctrine for educational] purposes. This falls within the guidelines of fair use as it enhances the understanding of knowledge about different insects, mammals , retails etc. through visual illustration. This video is for educational purpose only.
i strive to adhere to all relevant copyright laws and regulations. If you believe that any material in this video infringes on your copyright, please contact me immediately for rectification.

Пікірлер: 386
@prashobchandhroth-lm1jk
@prashobchandhroth-lm1jk
എത്ര മൃഗങ്ങൾ ഒരു തെറ്റും ചെയ്യാത്ത മൃഗ ശാലയിൽ ജയിലിൽ കഴിയുന്നത് പോലെ കഴിയുന്നു മനുഷ്യന് കണ്ടു രസികൻ 😔😔😔😔
@afsalkvafsalmndy4444
@afsalkvafsalmndy4444
ഒരു സുഹൃത്ത് പറയുന്നതുപോലെ വലരെ സുന്ദരമായി കാര്യങ്ങൾ പറയുന്നത് കേൾക്കാൻ നല്ല രസമാണ്
@sreerajradhakrishnan6636
@sreerajradhakrishnan6636
നിങ്ങൾ വിവരിക്കുന്ന രീതി, നിങ്ങൾ മൃഗങ്ങളെയും മനുഷ്യരെയും എത്രമാത്രം സ്നേഹിക്കുന്നുവെന്ന് വ്യക്തമായി സൂചിപ്പിക്കുന്നു. എനിക്ക് നിങ്ങളുടെ വീഡിയോകൾ ഇഷ്ടമാണ്. All the best Sir.
@teslamyhero8581
@teslamyhero8581 17 сағат бұрын
ഒറങ്കുട്ടന്റെയും, മനുഷ്യരുടെയും ഒരു പൊതു പൂർവികൻ എന്ന് പറയുന്നത് വെറുതെയാണോ ❤❤
@Aazikka
@Aazikka
സ്കൂളിൽ പഠിക്കുമ്പോൾ ഞാൻ ഇതിനെ ഓറഞ്ചൂട്ടൻ എന്നാണ് പറഞ്ഞ് കൊണ്ടിരുന്നത്.
@kunhiramanm2496
@kunhiramanm2496
എനിക്ക് ഒരു ഒറാഠ ഗുട്ട തെകല്ല്യാണം കഴിക്കണമെന്ന ആഗ്രഹമുണ്ട്. എനിക്ക് കുട്ടികളാകുമോ സാർ
@ShihabPkmotivation
@ShihabPkmotivation Күн бұрын
നമ്മുടെ അടുത്ത ബന്ധുക്കൾ ആണ് ഇവർ. 🎉🎉
@ZayaVision
@ZayaVision
നിലവിൽ വീഡിയോ സൗകര്യങ്ങളിലൂടെ മൃഗങ്ങളെ കാണാനും അറിയാനും സാധിക്കുന്നു എന്നതിനാലും ന്യായനീതിയുക്തമായും എല്ലാ മൃഗശാല കളും അടച്ചു പൂട്ടണം. എല്ലാ മൃഗങ്ങളെയും അവയുടെ ആവാസ വ്യവസ്ഥയിലേക്ക് തുറന്ന് വിടണം.
@27Amar
@27Amar
ഇന്ത്യയിൽ ഒറാൻകുട്ടാൻ ഉണ്ടോ..?
@ranz1513
@ranz1513
സാർ ശരിക്കും സങ്കടം തോന്നി😢. ഈ ഭൂമി എത്ര സുന്ദരമാണ് , അതിൽ നമ്മൾ എത്രയോ ഉന്നതിയിലാണ്. ഇനി ഈ ഭുമിയിൽ ഒരു ജന്മം കൂടി ഉണ്ടോ ? ഇല്ല.! കഴിയുന്നത്ര ആസ്വദിച്ചു ജീവിക്കാൻ നമ്മുക്ക് ശ്രമിക്കാം. We all are strar dust.❤❤❤❤
@pereiraclemy7109
@pereiraclemy7109
ഹൃദയം മനോഹരം,,എത്ര സുന്ദരമായ ആവിഷ്കരണം .സത്യത്തിൽ ഒരു കവിത പോലെ കേട്ടിരിക്കാം.🎉🎉🎉🎉🎉🎉
@dw-wy1gf
@dw-wy1gf
Ella videos kaanarund chetta pwoliyaanu ..❤
@qoqoqois
@qoqoqois
Sir adipoli video anu iniyum ithupollethe videos predishikunnu
@sankum2281
@sankum2281
Absolutely fantastic presentation! The content was incredibly rich and engaging, and not a single moment felt dull or boring. It was a pleasure to watch from start to finish.
@manumohithmohit6525
@manumohithmohit6525
നല്ല വിവരണം.. Go a head🥰🥰💖
@abbas1277
@abbas1277
നന്ദി നമസ്കാരം
@Manoj_P_Mathew
@Manoj_P_Mathew
സമയം കിട്ടുമ്പോഴൊക്കെ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു കൊണ്ടിരിക്കുക എന്നതാണ് ഇവരുടെ ഒരു പ്രത്യേകത മനുഷ്യൻ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ലൈംഗികത ആസ്വദിക്കുന്നത് നമ്മുടെ ഈ കുട്ടന്മാർ ആണ്
@aneeshe.m7379
@aneeshe.m7379
മുമ്പ് ഉടുമ്പിനെ കുറിച്ച് വീഡിയോ ചെയ്തപ്പോൾ കൊമോഡോ ഡ്രാഗനെ കുറിച്ചും ഒരു വീഡിയോ ചെയ്യാമെന്ന് സാർ പറഞ്ഞിരുന്നു... ഉടനെ പ്രതീക്ഷിക്കട്ടെ... Eagerly awaiting...
@padmaprasadkm2900
@padmaprasadkm2900
പാവങ്ങൾ അവർ അവരുടെ ലോകത്ത് സ്വസ്ഥമായി ജീവിച്ചോട്ടെ അത്രമാത്രം
@prasadswara9295
@prasadswara9295
You are doing a great service.. 👍❤️
Как бесплатно замутить iphone 15 pro max
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 8 МЛН
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 14 МЛН
Inside Out 2: Who is the strongest? Joy vs Envy vs Anger #shorts #animation
00:22