റുബീന 15 സെന്റ് സ്ഥലത്ത് കൃഷി ചെയ്തുണ്ടാക്കുന്നത് മാസം 50000 രൂപ !!

  Рет қаралды 1,262,802

Tech Travel Eat by Sujith Bhakthan

Tech Travel Eat by Sujith Bhakthan

3 жыл бұрын

റുബീന എന്ന വീട്ടമ്മ 15 സെന്റ് സ്ഥലത്ത് കൃഷി ചെയ്തുണ്ടാക്കുന്നത് മാസം 50000 രൂപ !! #techtraveleat
Contact Number: 95628 77806
*** Follow us on ***
Facebook: / techtraveleat
Instagram: / techtraveleat
Twitter: / techtraveleat
Website: www.techtraveleat.com
** Cameras & Gadgets I am using **
1) GoPro Hero 9 Black: amzn.to/3poRV83
2) GoPro Hero 8 Black: amzn.to/2WKR45l
3) GoPro Max 360 Camera: amzn.to/31EyeyO
4) iPhone 12 Pro Max: amzn.to/3pBZHfd
5) Canon M50: amzn.to/3iimE38
6) Tripod for Camera: amzn.to/3kw3iJJ
7) Sony RX 100 VII: amzn.to/3iptvYJ
8) DJI Osmo Pocket: amzn.to/33UY7xp
9) GoPro Dual Battery Charger: amzn.to/3gJTHN5
9) Rode Wireless Go Mic for Camera: amzn.to/33FyPDa
10) Car Mobile Holder: amzn.to/31xjulm

Пікірлер: 1 500
@mysteriousfuture7870
@mysteriousfuture7870 3 жыл бұрын
സ്വന്തമായി കൃഷി ചെയ്യുകയും അനേകം ആളുകളെ കൃഷി ചെയ്യാൻ പ്രോത്സാഹാപ്പിക്കുകയും ചെയ്യുന്ന സഹോദരിയ്ക്ക് അഭിനന്ദനങ്ങൾ.
@mahamoodthadathil6238
@mahamoodthadathil6238 3 жыл бұрын
വളരെ നന്നായിട്ടുണ്ട്, keep it up
@fathimakuhzikkattil5050
@fathimakuhzikkattil5050 3 жыл бұрын
1qqq1qqqqqqq1qqq
@sanhaworld1646
@sanhaworld1646 3 жыл бұрын
kzfaq.info/get/bejne/odCnpa9hlZzHo30.html
@abdulmunirm7689
@abdulmunirm7689 3 жыл бұрын
**
@shivaprasadcherukkaram642
@shivaprasadcherukkaram642 3 жыл бұрын
@@mahamoodthadathil6238 h
@future-ideas-malayalam6599
@future-ideas-malayalam6599 3 жыл бұрын
🌾🌾മണ്ണിനെ പൊന്നാക്കാൻ ഇത്താക്ക് അറിയാം🌾🌾. ഇങ്ങനെ ഉള്ള കുടുംബങ്ങളെ യാണ് നമ്മൾ മാതൃക ആക്കേണ്ടത് 💯
@ahammedshadhuly141
@ahammedshadhuly141 3 жыл бұрын
ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണെന്ന് ഗാന്ധി പറഞ്ഞത് എത്ര ശരിയാണ് .... കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ആ ഗ്രാമങ്ങളിലെ പച്ചപ്പ് ആണ് സുജിത്തേട്ടൻ കാണിച്ച് തരുന്നത്🌹🌹
@ajumalav6996
@ajumalav6996 3 жыл бұрын
ഇത്തായുടെ സംസാരം കേൾക്കുമ്പോൾ തന്നെ മനസിലാകും അവർ കഷ്ടപ്പെട്ടു നേടിയ വിജയം ആണെന്....❤️❤️
@SHENIVILLAGE
@SHENIVILLAGE 3 жыл бұрын
ഈ സീരീസ് ഒരുപാട് ഇഷ്ടപ്പെട്ടു കൃഷിയിലേക്ക് ആകൃഷ്ടരായി കൂടുതൽ യുവാക്കൾ എത്തട്ടെ .....
@sumithrasanthan4430
@sumithrasanthan4430 3 жыл бұрын
Super
@sreejithkg6224
@sreejithkg6224 3 жыл бұрын
വീട്ടിലെ കൃഷിയും ഇതിന്റെ പിന്നിലെ അധ്വാനത്തിനും കഷ്ടപാടിനും വീട്ടിലുള്ളവർക്കും കൂടെ സഹകരിച്ച എല്ലാവർക്കും നന്ദി. മാത്രവുമല്ല വീട്ടമ്മമാർക്ക് ഒരു പ്രജോദനവും ആകട്ടെ ഈ വീഡിയോ.
@user-it9fs6fr1w
@user-it9fs6fr1w 3 жыл бұрын
വാട്സാപ്പ്. നമ്പർ. തരുമോ സംസാരിക്കാനാണ്. എനിക്കും. ന്നാലുസെന്റ് സ്ഥലത്തു. എന്തെകിലും. ഒന്നു. ചെയ്യാമെന്നു. വിചാരിച്ചാണ്. റുബി. ഈ. നല്ലമനസിന്. റബ്ബിന്റെ. അനുഗ്രഹങ്ങൾ. എന്നും റൂബികുംകൂടുബ്ബത്തിനും. ഉണ്ടാകട്ടെ. മാഷാഅല്ലാഹ്‌. അൽഹംദുലില്ലാഹ്. ആമീൻ
@nadeeraadhi204
@nadeeraadhi204 3 жыл бұрын
ഈ കൃഷി സീരീസ് കണ്ട് ഇതുപോലെ കൃഷി ചെയ്യണം എന്ന് ആഗ്രഹമുള്ളവർ ഉണ്ടോ
@Human-z8i
@Human-z8i 3 жыл бұрын
Und bro,,,but krishi'ye patty scientific aayitt avidenna padikkaan pattua?
@ACHUZZ-PONNUZZVlog
@ACHUZZ-PONNUZZVlog 3 жыл бұрын
എനിക്കും ആഗ്രഹം ഉണ്ട് ബ്രോ പക്ഷെ എവിടെ നിന്നാണ് കൃഷിയെ പറ്റി കൂടുതൽ പഠിക്കുവാൻ കഴിയുക
@nusrathnusrathkk8605
@nusrathnusrathkk8605 3 жыл бұрын
@@ACHUZZ-PONNUZZVlog krishibhavanil anweshichal porea?
@myterracegarden9863
@myterracegarden9863 3 жыл бұрын
കൃഷി ഓഫീസിൽ help കിട്ടും
@shahinaharish3425
@shahinaharish3425 3 жыл бұрын
Undd
@user-jp7hz8pv6c
@user-jp7hz8pv6c 3 жыл бұрын
*വൻതേൻ ഒരു കിലോ 400 രൂപ ന്യായമായ വിലയാണ്.ചേച്ചിക്ക് കട്ട സപ്പോർട്ട്*
@mufeedaashraf1888
@mufeedaashraf1888 3 жыл бұрын
450 roopakk enikk kitarund
@basheerparangodath267
@basheerparangodath267 3 жыл бұрын
മാഷാ അല്ലാഹ് നല്ലൊരു ഫാമിലി എന്തിനും കൂടെ ഉള്ളവരുടെ സപ്പോർട്ട് ഉണ്ടകിൽ എവിടെയും വിജയം കാണും big saloot ഇത്താ 👍👍
@MYMOGRAL
@MYMOGRAL 3 жыл бұрын
സ്ത്രീകൾക്ക് സ്വയം തൊഴിൽ എന്നും നല്ലത് തന്നെയാണ്... എല്ലാവർക്കും കുടുംബത്തിന്റെ പിന്തുണയോടെ എല്ലാം സാധിക്കട്ടെ 👏👏👏😍
@afal007
@afal007 3 жыл бұрын
എല്ലാ മേഖലയിലും 🥰
@nishidhak652
@nishidhak652 3 жыл бұрын
kzfaq.info/love/NLTXcc26G-oQZiqXVDZtyA
@galaxylittlevlog6251
@galaxylittlevlog6251 3 жыл бұрын
Plise sapport
@mallutravellerfans1363
@mallutravellerfans1363 3 жыл бұрын
Chodichatane chodikallado atravarshayi atravarshayi 🤣
@sunithasunitha959
@sunithasunitha959 3 жыл бұрын
pls contact number
@rajaniramesanranju2163
@rajaniramesanranju2163 3 жыл бұрын
കൃഷി ഒരു വല്ലാത്ത വികാരം ആണ്..പ്രവാസികൾ ഏറ്റവും കൂടുതലായി ആഗ്രഹിക്കുന്ന വീഡിയോകൾ...
@arjunlakshman266
@arjunlakshman266 3 жыл бұрын
ഇത്ര ചുരുങ്ങിയ സ്ഥലത്തും ഇത്ര മനോഹരമായി കൃഷി ചെയ്യാൻ കാണിച്ച ആ വലിയ മനസ്സിന് നൂറ് അഭിനന്ദനങ്ങൾ👏🏻👏🏻👏🏻🤝😍❤️
@shibuxavier8440
@shibuxavier8440 3 жыл бұрын
ഇത്രയും കുറഞ്ഞ സ്ഥലത്ത് പൊന്നു വിളയിക്കുകയും കൂടെയുള്ളവരെ സപ്പോർട്ട് ചെയ്ത ഈ രംഗത്തേക്ക് ഇറക്കുകയും ചെയ്യുന്ന ഇത്താക്ക് ബിഗ് സല്യൂട്ട് ❤️18:07🙏🏻❤️❤️❤️ ❤️❤️❤️
@dreamcrafterminnu1003
@dreamcrafterminnu1003 3 жыл бұрын
കൃഷി ഇഷ്ടം ആണെകിൽ like ചെയ്യൂ
@jyothilekshmiammal7383
@jyothilekshmiammal7383 3 жыл бұрын
Nooranad evida ith onnu parayamo
@AkkusTravelVlogs
@AkkusTravelVlogs 3 жыл бұрын
Othiri eshttam
@rasiyap9512
@rasiyap9512 3 жыл бұрын
@@jyothilekshmiammal7383 .
@kitchenworld6311
@kitchenworld6311 3 жыл бұрын
Enikkum thalparyamundu krishi cheyyan
@jjzzjjssjzkdkzkkmmmmzmzmzz3779
@jjzzjjssjzkdkzkkmmmmzmzmzz3779 3 жыл бұрын
വളരെ ഇഷ്ടം
@rajeevjayakrishnan4518
@rajeevjayakrishnan4518 3 жыл бұрын
The way Rubina speaks shows how passionate she is with her work. It resembles Shobhana speaking about Nagavalli’s Chilanga. So much into it. Kudos mam
@abdulraseed722
@abdulraseed722 3 жыл бұрын
അല്ലാഹു നിങ്ങളുടെ കൃഷിയിൽ കൂടുതൽ ബർക്കത്ത് നൽകട്ടെ!
@bavachrbava5530
@bavachrbava5530 3 жыл бұрын
ആമീൻ
@libinjose1928
@libinjose1928 3 жыл бұрын
എന്താ പറയുക ! മനസ്സ്‌ നിറഞ്ഞു ഈ വീഡിയോ കണ്ടിട്ട്‌.... എത്ര സന്തോഷത്തോടെയാ റുബീന ഇത്ത സംസാരിക്കുന്നത്‌, വളരെ സന്തോഷം നിറഞ്ഞ ഒരു കുടുംബം. എല്ലാവർക്കും ഈ വീഡിയോ ഒരു പ്രചോദനമാവട്ടെ...👌🏻
@sabups2977
@sabups2977 3 жыл бұрын
അടിപൊളി വീഡിയോ ഇതുപോലെ ഉള്ള ചേച്ചിമാർ കേരളത്തിൽ ഇനിയും വരട്ടെ എന്നാൽ കേരളം നന്നാവും
@bestvideos4464
@bestvideos4464 3 жыл бұрын
സുജിത്തേട്ടനെ കണ്ടതിന്റെ ആ ഒരു ത്രില്ല് ഇതന്റെയും ഫാമിലിയുടെയും മുഖത്തിന്ന് മാറിയിട്ടില്ല നല്ലൊരു ഫാമിലി എന്നും സന്തോഷത്തോടെ കൃഷിയൊക്കെ ചെയ്ത് ജീവിക്കാൻ ദൈവം തുണക്കട്ടെ വളരെ വളരെ ഉബകാരമായ വീഡിയോകൾ ആണ് ഏട്ടൻ ചെയ്യുന്നത് ✌️👍👍👍
@pradeepputhumana5782
@pradeepputhumana5782 3 жыл бұрын
കൃഷി ചെയ്തു 10000 രൂപ കിട്ടുന്നതിന് ബിസ്സിനെസ്സ്ൽ നിന്നും 1 ലക്ഷം കിട്ടുന്നതിനേക്കാൾ മൂല്ല്യവും സുഖവും തരുന്നതാണ്.
@FishingTalesOutdoors
@FishingTalesOutdoors 3 жыл бұрын
നമ്മൾ ചെയ്തു success ആവുന്ന കാര്യങ്ങൾ മറ്റുള്ളവർക്ക് കൂടി പറഞ്ഞു കൊടുത്തു അവരെ കൂടി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് ഒരു വലിയ കാര്യമാണ് 👏👏 🅶🅾🅾🅳 🅻🆄🅲🅺 റുബീന & സുജിത് ബ്രോ
@vismayavasudevan3782
@vismayavasudevan3782 3 жыл бұрын
മണ്ണിൽ പൊന്നു വിളയിക്കുക എന്ന് പറഞ്ഞാൽ ഇതൊക്കെയാണ് 😍😍😍😍😍
@TechTravelEat
@TechTravelEat 3 жыл бұрын
Yes
@malayaleezzz1210
@malayaleezzz1210 3 жыл бұрын
Sathyam
@shahanazkoshani1153
@shahanazkoshani1153 3 жыл бұрын
Yas
@donalijukalamannil9660
@donalijukalamannil9660 3 жыл бұрын
@@TechTravelEat hiiiii
@ramlaramla2349
@ramlaramla2349 3 жыл бұрын
മണ്ണിനെ പോനാകുന്ന ഇത്താനോട് എന്ത് പറയണം അറിയില്ല എത്ര അഭിനന്ദനങ്ങൾ പറഞ്ഞാലും മതി യാവില്ല 👍👍👍👍
@anoopkochiyil7205
@anoopkochiyil7205 3 жыл бұрын
ഈ പച്ചപ്പ്‌ കാണിച്ചു തരുന്ന sujith bhaiക്കു പ്രവാസികളുടെ വക നന്ദി. ഇനിയും തുടരട്ടെ ഈ സീരീസ് തന്നെ കുറച്ചു ദിവസം.
@LijozVlogs
@LijozVlogs 3 жыл бұрын
വളരെ നല്ല കാര്യം. ഒരുപാട് ആളുകൾക്ക് ഈ വീഡിയോ സീരിസ് പ്രചോദനമാകും. കൂടുതൽ ആളുകൾ കൃഷിയിലേക്ക് കടന്നു വരട്ടെ😊.
@TechTravelEat
@TechTravelEat 3 жыл бұрын
❤️
@athulnath__
@athulnath__ 3 жыл бұрын
@@TechTravelEat hai
@syamalakumari9668
@syamalakumari9668 3 жыл бұрын
Hi 🤚
@syamalakumari9668
@syamalakumari9668 3 жыл бұрын
@@TechTravelEat 😘
@suhailkhantech53
@suhailkhantech53 3 жыл бұрын
@@TechTravelEat hello friend
@FoodWardFyz
@FoodWardFyz 3 жыл бұрын
പച്ച നിറഞ്ഞ വീട്....
@hatricboys9976
@hatricboys9976 3 жыл бұрын
New video eppam varum
@nabeelnabu6198
@nabeelnabu6198 3 жыл бұрын
Eda mwone😍😍
@Mammusinfo
@Mammusinfo 3 жыл бұрын
hi
@shadilv3409
@shadilv3409 3 жыл бұрын
Hi
@AJMAL_23_
@AJMAL_23_ 3 жыл бұрын
ഞമ്മളെ മുത്ത് മണി 😍😍😍😍....
@seemaug7111
@seemaug7111 3 жыл бұрын
കൃഷി സംബന്ധമായ എല്ലാ പ്രോഗ്രാമുകളും വളരെ ഇഷ്ടമാണ്. ഈ വീഡിയോ രണ്ടു തവണ കണ്ടു, ഒത്തിരി ഇഷ്ടപ്പെട്ടു.കൃഷി ചെയ്യാൻ ഇഷ്ടമാണെങ്കിലും സ്ഥലം വളരെ കുറവാണ്. എങ്കിലും ഉള്ള സ്ഥലത്ത് ഒരുപാട് ചെടികൾ നട്ടിട്ടുണ്ട്. റുബീനയുട ഫാമിലിയുടെ സപ്പോർട്ട് തന്നെ ആണ് അവരുടെ വിജയം. അവർക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു കൂടാതെ ഈ വീഡിയോ പ്രേക്ഷകർക്ക് നൽകിയ സുജിത്തിനും കൂടുതൽ വെറൈറ്റി വീഡിയോസ്‌ ചെയ്യാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു 👌👌👌💚♥️💙💜
@basheerkp8098
@basheerkp8098 3 жыл бұрын
സഹോദരീ, എനിക്ക് പുരയിടമായി മുക്കാൽ ഏക്കയോളം സ്ഥലംമുണ്ടായിട്ടും മറ്റൊരാളുടെ കീഴിൽ സ്ഥാപനത്തിൽ ജോലി ചെയ്തു കുടുബംനോക്കുന്ന ആളാണ് താങ്കളെ നമിക്കുന്നു. അസൂയയോടെ (75 സെന്റ് സ്ഥലം ആണ് ) നന്ദി നമസ്കാരം
@sajid_cvt
@sajid_cvt 3 жыл бұрын
കഴിഞ്ഞ ദിവസങ്ങളിൽ കണ്ടതൊക്കെ സൂപ്പർ ആയിരുന്നു.. പക്ഷെ.. നമുക്ക് അസാധ്യം ആയിരുന്നു.. ഇന്നത്തെ വീഡിയോയും സൂപ്പർ.. ഇത് പരീക്ഷിച്ചു നോക്കാൻ കഴിയുന്നതാണ്.. താങ്ക്സ്... സുജിത്തേട്ടാ...
@sainabakoya7956
@sainabakoya7956 3 жыл бұрын
Thank yoy
@ananduanilkumar4514
@ananduanilkumar4514 3 жыл бұрын
സ്നേഹം നിറഞ്ഞ ഒരു ചെറിയ കുടുംബം ..അതിലേറെ ഒരുപാട് സന്തോഷം തരുന്ന ഒരു വീഡിയോ സീരീസ് കൂടി .. അടുത്ത വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു ..
@saisangi111
@saisangi111 3 жыл бұрын
നല്ല വീഡിയോ, ഞാനും KTG മെമ്പർ ആണ്.. കണ്ണൂരിൽ വെച്ചു മീറ്റിംഗിൽ റുബീനയെ അനുമോദിച്ചിരുന്നു.. ഞാൻ അവരെ കണ്ടതാണ്. KTG കൂട്ടായ്മയിലെ അറിവുകൾ എനിക്കും inspiration തന്നെ. God bless you Rubeena 🙏🙏
@rishad370
@rishad370 3 жыл бұрын
ഇത് പോലെ കൃഷി ചെയ്യുന്ന എല്ലാവര്‍ക്കും നന്‍മകള്‍ നേരുന്നു. നല്ല ഒരു കൃഷി വകുപ്പ് ഓഫീസർ ഉണ്ടെങ്കിൽ എന്തും നടക്കും എന്നതിന്റെ ഉദാഹരണമാണ് ഈ സീരീസ്.
@twowheels002
@twowheels002 3 жыл бұрын
ഇത്രയും ചെറിയ സ്ഥലത്തു മണ്ണിൽ പൊന്നു വിളയിച്ച ഇത്താക്ക് ഇരിക്കട്ടെ ഒരു 👍
@twowheels002
@twowheels002 3 жыл бұрын
@joyal Babu rock എല്ലാവർക്കും സപ്പോർട്ട് മാത്രം അതാണ് നമ്മുടെ ജോലി സപ്പോർട്ട് ഓൾ യൂട്യൂബർസ്‌ 😍
@twowheels002
@twowheels002 3 жыл бұрын
@UCtsl5r22vD3RrkVqSjqP5dA ചെയ്തിട്ടുണ്ട് മുത്തേ 😍
@lisythengumtharayil8
@lisythengumtharayil8 3 жыл бұрын
Dear റുബീന,ഒരു KTG മെമ്പർ എന്നതിൽ അഭിമാനിക്കുന്നു .എല്ലാ ഭാവുകങ്ങളും നേരുന്നു.
@freakcr0777
@freakcr0777 3 жыл бұрын
ഒരു രക്ഷയുമില്ല റുബീനത്തായെ കണ്ടു പഠിക്കണം എന്തെല്ലാം കൃഷി ചെയ്യുന്നു മറ്റുള്ളവരെ കൃഷിയിലേക്ക് പ്രോത്സാഹിപ്പിച്ചു കൊണ്ടു വരുന്നു 🖤
@divyavinesh6946
@divyavinesh6946 3 жыл бұрын
Super
@kms4810
@kms4810 3 жыл бұрын
വളരെ ഇഷ്ട്ടപെട്ട ഒരു എപ്പിസോഡ്,നമ്മുടെ കൃഷി മന്ത്രി പറഞ്ഞ പോലെ കൃഷിയിലെ സ്വയം പര്യാപ്‌തത യും ഒരുരാഷ്ട്രീയമാണ്😍😍😘
@viveks9217
@viveks9217 3 жыл бұрын
സുജിത്തേട്ടാ,വീട്ടിൽ സ്ഥലപരിമിതി മൂലം കൃഷി ചെയ്യാൻ പറ്റാത്തവർക്ക് എങ്ങനെ കൃഷി ചെയ്യാം എന്നൊരു വീഡിയോ ചെയ്യുവോ?❤
@TechTravelEat
@TechTravelEat 3 жыл бұрын
Will try
@viveks9217
@viveks9217 3 жыл бұрын
@@TechTravelEat 🙏
@nishidhak652
@nishidhak652 3 жыл бұрын
kzfaq.info/love/NLTXcc26G-oQZiqXVDZtyA
@nishadcp4620
@nishadcp4620 3 жыл бұрын
paattathine eduth cheyyam bro .
@kani9664
@kani9664 3 жыл бұрын
എനിക്കും ഇങ്ങനെ ആഗ്രഹം ഉണ്ട് സ്ഥലം വാങ്ങിയിട്ടുണ്ട് ...13... ഇനി ഒരു വീട് വെച്ചിട്ട് വേണം കൃഷി തുടങ്ങാൻ ..പൊതീന ഉണ്ട് 3 ബാഗിൽ ഉണ്ട് സൂപ്പർ ആണ്
@user-sh4ku5uo2x
@user-sh4ku5uo2x 3 жыл бұрын
കഠിനാധ്വാനത്തിന്റെ ഉദാഹരണം മറ്റുള്ളവർക്ക് റോൾ മോഡൽ....അഭിനന്ദനങ്ങൾ സുഹൃത്തേ...
@muzammil4269
@muzammil4269 3 жыл бұрын
ആരും സമൂഹത്തിന് മുമ്പിൽ കൊണ്ടുവരാൻ ആഗ്രഹിക്കാത്തതും ആർക്കും താല്പര്യം ഇല്ലാത്തതുമായ ഒരു കാര്യമാണ് "കൃഷിക്കാർ" ഇല്ലെങ്കിൽ "കൃഷി ". ഇപ്പോഴത്തെ കുട്ടികൾക്കൊന്നും കൃഷി എന്ന് പറഞ്ഞാൽ എന്താണെന്നു പോലും അറിയില്ല അവർക്കൊക്കെ ഇതൊരു പാഠമാവട്ടെ. കൂടാതെ ഇവരെ സമൂഹത്തിന് മുമ്പിൽ എത്തിക്കാൻ ശ്രമിച്ച സുജിത്തേട്ടനിരിക്കട്ടെ നിങ്ങളുടെ ഇന്നത്തെ സപ്പോർട്ട് 🥰🥰🥰
@TechTravelEat
@TechTravelEat 3 жыл бұрын
Thank you so much
@muzammil4269
@muzammil4269 3 жыл бұрын
@@TechTravelEat 🥰🥰🥰
@anversha3364
@anversha3364 3 жыл бұрын
എവിടോട്ട് തിരിഞ്ഞാലും വിവിധ ഇനം കൃഷികൾ...😍
@deepthiashok6906
@deepthiashok6906 3 жыл бұрын
She has a sweet voice...congrats sujith for promoting this sister....she will be inspiring many
@sooksook1698
@sooksook1698 3 жыл бұрын
ഇത്താനെ മുഖത്തുള്ള സന്തോഷം എന്നും അങ്ങനെ തന്നെ നിൽക്കട്ടെ pavame 😘👍👍
@thaarayadhu
@thaarayadhu 3 жыл бұрын
ഷിബു ഏട്ടാ ഇത്തായ്ക്കു കൃഷിയിൽ interest ഉണ്ടെന്ന് പറഞ്ഞപ്പോ ഇത്രക്ക് പ്രതീക്ഷിച്ചില്ല സൂപ്പർ 👌🏻👌🏻👌🏻👌🏻👌🏻👌🏻 keep it up👏🏻👏🏻👏🏻👏🏻👏🏻👏🏻
@sabvennat7440
@sabvennat7440 3 жыл бұрын
ഇന്നത്തെ ഈ hightech hurryburry ജീവിതത്തിൽ കൃഷി ചെയ്യുന്ന enterprising ആയി വരുന്ന🌹 ആളുകൾക്ക് സുജിത്തിന്റെ വീഡിയോ പ്രചോദനം,positivity നൽകട്ടെ എന്നാശംസിക്കുന്നു ✌️✌️✌️🌹🌹
@TechTravelEat
@TechTravelEat 3 жыл бұрын
Thank you so much
@mohammedharis9883
@mohammedharis9883 3 жыл бұрын
നല്ല ഭംഗിയുണ്ട് സുജിത്ത് ഏട്ടാ നിങ്ങളിനി ട്രാവൽ പോകേണ്ട ഇങ്ങനത്തെ സ്ഥലങ്ങൾ പോകുക ഇതൊക്കെ കാണുമ്പോൾ എന്റെ വീട്ടിലും ഇതുപോലെ ഉണ്ടാക്കിയാൽ മതിയായിരുന്നു എന്ന് തോന്നുന്നു💚😍😊
@MrAlphy111
@MrAlphy111 3 жыл бұрын
ഒത്തിരി സന്തോഷം...bro..... റുബീനയുടെ ബാല്യകാലസുഹൃത് ആയതിൽ അഭിമാനിക്കുന്നു....congrats to your effort too...
@rubeenashibunanmacreations5543
@rubeenashibunanmacreations5543 3 жыл бұрын
Tony kutta 😊
@rubeenashibunanmacreations5543
@rubeenashibunanmacreations5543 3 жыл бұрын
Tony 😍😍😍
@georgethomas1634
@georgethomas1634 3 жыл бұрын
Congratulation . great effort.may God continue to give you good health . Kindly give your contact number for further advice to start a new vegitable garden.
@ammedkkc3002
@ammedkkc3002 3 жыл бұрын
Good
@nithinmohan7813
@nithinmohan7813 3 жыл бұрын
🙏
@sanjayp5807
@sanjayp5807 3 жыл бұрын
ഇത്താതെ പോലുള്ള വീട്ടമ്മമ്മർ ഇതോപോലെ ഈ വീഡിയോ കണ്ടു പ്രചോതാവട്ടെ എന്ന് ആശംസിക്കുന്നു, വിഷരഹിത പച്ചക്കറി അതാണ് നമ്മുടെ ഹെൽത്ത്‌ ഏറ്റവും നല്ലത്, ഇതോപോലുള്ള വീഡിയോ ചെയ്യാൻ ഇറങ്ങിതിരിച്ച സുജിത് ബ്രോ വലിയ ഒരു അഭിനന്ദനങ്ങൾ..❤tech travel
@afal007
@afal007 3 жыл бұрын
*50,000 രൂപ അത്രയും വലിയ ഒരു തുക കൃഷി ചെയ്തും ഉണ്ടാക്കാൻ സാധിക്കും അല്ലേ 🤩❣️*
@avkonlinehub2462
@avkonlinehub2462 3 жыл бұрын
Nintappan🖕
@afal007
@afal007 3 жыл бұрын
@@avkonlinehub2462 ഇവിടെ ഉണ്ട്
@rasibrafeeq2671
@rasibrafeeq2671 3 жыл бұрын
Poda myraa
@afal007
@afal007 3 жыл бұрын
@@rasibrafeeq2671 എങ്ങോട്ട് എന്ന് കൂടി പറ നന്മമരമേ
@rasibrafeeq2671
@rasibrafeeq2671 3 жыл бұрын
@@afal007 vappa dekii
@rishinalungal3318
@rishinalungal3318 3 жыл бұрын
ഇങ്ങനെയുള്ള വീഡിയോകൾ എല്ലാവർക്കും വളരെ ഉപകാരപ്പെടും Thanks Sujithetta
@sabirahassan1972
@sabirahassan1972 3 жыл бұрын
ഇത്തയുടെ ആവേശം, അഭിനിവേശം ആ വാക്കുകളിൽ പ്രകടം... ബിഗ് സല്യൂട്ട് 🎉
@santhoshkurup4253
@santhoshkurup4253 3 жыл бұрын
Nooranadinte കര്ഷകകു ആശംസകൾ...വളർന്നുവരുന്ന കൃഷിക്കാർക്ക് ഒരു പ്രചോദനമായി...എന്നും ...നൂറാനാട്ടുകാരൻ ആയതിൽ അഭിമാനിക്കുന്നു..
@Aysheri_
@Aysheri_ 3 жыл бұрын
അടുത്ത ട്രാവൽ സീരീസിന് വേണ്ടി waiting....🙂
@prpkurup2599
@prpkurup2599 3 жыл бұрын
15സെന്റിൽ 15000കൃഷികൾ റുബീനജി നിങ്ങൾ മറ്റുള്ളവർക് ഒരു മാതൃക ആണ്
@sheheershehishehi
@sheheershehishehi 3 жыл бұрын
മാഷാഅള്ള റുബീനത്ത നല്ലൊരു കാര്യമാണ് ചെയുന്നത്. എല്ലാവർക്കും ഒര് മാതൃക ആണ്. അവരവർക്കു ഉള്ള സ്ഥലത്തു മനസ്സ് വെച്ച എല്ലാചെയ്തു എടുക്ക. ഫാമിലി ഫുള്ള് സ്‌പോർട് ആണ്. ഇത്താകും കുടുംബത്തിനും എല്ലാവിധ ബാവുഗങ്ങളും നേരുന്നു. 👌❤️👌❤️👌❤️👌❤️👌❤️👌❤️👌❤️👌
@swalih007
@swalih007 3 жыл бұрын
താത്തക്ക് ഇതെല്ലാം ഉണ്ടാക്കാൻ ആരോഗ്യവും സമ്പത്തും ഉണ്ടാവട്ടെ.ആമീൻ. അസ്സലാമു അലൈക്കും
@shaminashami7731
@shaminashami7731 3 жыл бұрын
ഇതുപോലെ കൃഷി ചെയ്യാനും വീട്ടിൽ പച്ചക്കറി നട്ടു വളർത്താനും ഒരുപാട് ഇഷ്ട സ്വന്തം ആയി വീട് ഇല്ലത്ത നമ്മളെ പോലെ ഉള്ളോരൊക്കെ ഇത് കണ്ടു സന്തോഷിക്കാനെ പറ്റു 😞 സ്വന്തം ആയി ഒരു വരുമാനം ഉണ്ടാക്കാൻ മറ്റുള്ളവരെ പ്രോത്സാഹനം ചെയ്യിക്കുന്ന ഇത്തയ്ക് ആശംസകൾ 🌹♥️♥️💞💞💞♥️💞💞
@sulthanmuhammed9290
@sulthanmuhammed9290 3 жыл бұрын
എല്ലാം ശെരിയാവും ഒരു നാൾ ഇന്ഷാ അല്ലാഹ്
@shaminashami7731
@shaminashami7731 3 жыл бұрын
@@sulthanmuhammed9290 ആമീൻ 😊♥️♥️
@sulthanmuhammed9290
@sulthanmuhammed9290 3 жыл бұрын
@@shaminashami7731 ലൈഫ് മിഷൻ വഴി ഒന്നും ശ്രമിച്ചിലെ വീടിനു സ്ഥലം ഇല്ലാത്തവർക്കും വീട് കിട്ടുന്നുണ്ട് ഇപ്പോൾ
@shaminashami7731
@shaminashami7731 3 жыл бұрын
@@sulthanmuhammed9290അതൊക്കെ ഉള്ളോർക്കേ കിട്ടുള്ളു ഡാ ഇല്ലാത്തവർക് തരില്ല 😊
@henza1673
@henza1673 3 жыл бұрын
പൊതുവേ ഇങ്ങനെ ഉള്ള കാര്യങ്ങളില്‍ ആരും income ethra share aakkilla എന്നാല്‍ ഇത്ത എല്ലാം കൃത്യം വിവരിച്ച് koduth ellaareum സഹായിക്കാന്‍ ഉള്ള മനസ്സും കാണിക്കുന്നു 😊
@gamingwithfdn2669
@gamingwithfdn2669 3 жыл бұрын
💪👌
@rajeenac6721
@rajeenac6721 3 жыл бұрын
മാഷാഅള്ളാ.ഇതെല്ലാം കാണുബോൾ നമ്മൾക്കും ചെയ്യാന് തോന്നുന്നു
@SnappyEventsEzhur
@SnappyEventsEzhur 3 жыл бұрын
സുജിത് ബ്രോ ❤️ എനിക്കും വളരെ ആഗ്രഹമുണ്ട് നാട്ടിൽ പോകുമ്പോൾ എന്റെ വീട്ടിൽ ഇതുപോലെ ഒക്കെ ചെയ്യാൻ സ്വന്തമായി ഗ്രാഫിക്സ് വർക്ക് തുടങ്ങിയിട്ടുണ്ട് പ്രവാസി ആയതുകൊണ്ട് ഒഴിവ് സമയങ്ങളിൽ വീഡിയോ ചെയ്ത് എൻ്റെ യൂട്യൂബ് ചാനലിൽ ഇടാറുണ്ട് നിങ്ങളുടെ എല്ലാവരുടെയും സപ്പോർട്ട് ഉണ്ടാകുമല്ലോ ❤️
@user-hb9no4nx7d
@user-hb9no4nx7d 3 жыл бұрын
സ്വന്തമായി ജോലി ചെയ്തും അനേകം ആൾകാരെ സ്വന്തമായി വരുമാനം ഉണ്ടാക്കാൻ പ്രാപ്തരാക്കുകയും ചെയ്യുന്ന ചേച്ചിക്ക് അഭിനന്ദനങ്ങൾ .കുടാതെ ആൾക്കാരെ കൂട്ടാൻ അവാസ്തവമായ കാരൃങ്ങൾ ആമുഖമായ് ചേർക്കേണ്ട ആവശൃം താങ്കൾക്ക് ഉണ്ടൊ ? .
@obaidHani1717
@obaidHani1717 3 жыл бұрын
very good👍👍 സുജിത്തണ്ണാ ശബ്ദത്തിന് മാറ്റം ഉണ്ടല്ലോ അസുഖം ഒന്നും ഇല്ലല്ലോ... എന്നും ആരോഗ്യവാനായി ഇരിക്കട്ടെ💓
@abhinavkrishnaa1573
@abhinavkrishnaa1573 3 жыл бұрын
Kalakki oru like tharuooooo
@santhoshpallikkal5349
@santhoshpallikkal5349 10 ай бұрын
ഈ വീഡിയോ ഞാൻ മുൻപ് കണ്ടതാണ്, ഇപ്പൊ വീണ്ടും കാണുന്നു കാരണം.. റുബീനയുടെ നന്മ എന്ന സംരംഭം വളരെ മികച്ചതായി പോകുന്നു... നന്മ ഗ്രുപ്പ് ഉണ്ട് അതിൽ ഞാനുണ്ട്, നന്മ സ്റ്റോർ തുടങ്ങിയിട്ടുണ്ട്.. 👍...💪
@TechTravelEat
@TechTravelEat 10 ай бұрын
❤️❤️❤️
@babumonthruth.ofthru1540
@babumonthruth.ofthru1540 3 жыл бұрын
നല്ല ചേച്ചി നിഷ്കളകമായ. സംസാരം. എലാവരെയും തന്നെപോലെ കൃഷിചെയാൻ പ്രോസാഹിപ്പിക്കാനുളളമനസ്.... എല്ലാവിട്ടമ്മമാർക്കും ഒരു മാതൃക...
@prpkurup2599
@prpkurup2599 3 жыл бұрын
കർഷക ആയ വിട്ടമ്മക്ക് ഒരു bigsalute
@chicks748
@chicks748 3 жыл бұрын
ഇത്ത കുറച്ചു over exited ആയി,, ബട്ട്‌ നല്ല സംസാരം 😍😍നന്മകൾ വരട്ടെ 👍
@jchandranraman
@jchandranraman 3 жыл бұрын
കൃഷിയെ പ്രോത്സാഹിപ്പിക്കാന്‍ ഈ വിഡിയോ വളരെ സഹായകരമാകും. ഇപ്പോള്‍ കേരളത്തില്‍ കൃഷിക്ക് വളരെയധികം പ്രോത്സാഹനം ലഭിക്കുന്നുണ്ടു്. ഇതുപോലുള്ള വീഡിയോ ഇനിയും ചെയ്യുക.
@krgopalakrishnan9977
@krgopalakrishnan9977 3 жыл бұрын
കുറച്ചു സ്ഥലത്തെ ഉള്ള സൗകര്യത്തിൽ ഇത്രയും വലിയ കര്യങ്ങാൽ ചെയ്യുന്ന സഹോദരി Rubeenakke ക് എല്ലാ അഭിനന്ദനങ്ങളും
@muhammadshareef4426
@muhammadshareef4426 3 жыл бұрын
സുജിത്ത് ഏട്ടാ ഇനിയും ഇതുപോലുള്ള നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു 😊❤️👍
@aadil_navaz
@aadil_navaz 3 жыл бұрын
സുജിത്തേട്ട വീണ്ടും വീണ്ടും പറയുകയാണ് അടിപൊളി സീരീസ് ഇനിയും ഇതുപോലെ ഒരുപാട് വീഡിയോകൾ വേണം 🥰
@dheerajbalagopal5044
@dheerajbalagopal5044 3 жыл бұрын
This video series will promote new generation to take up farming...Even motivated me who has no idea about agriculture ...and can make Kerala self sufficient in food items..
@kasargodicha8134
@kasargodicha8134 3 жыл бұрын
Nice video 😍😍😍 വീട്ടിൽ വെറുതെ ഇരിക്കുന്ന പ്രവാസികളുടെ ഭാര്യമാർക്ക് ഇതൊരു പ്രചോദനം ആകട്ടെ❤️👍
@naseefkunjuvengara9136
@naseefkunjuvengara9136 3 жыл бұрын
Swetha ചേച്ചിയെ ഈ serios ൽ കൂടെ കൂട്ടിയാൽ ഒന്നൂടെ reach ഉണ്ടാവും എന്ന് തോന്നുന്നു.
@shakinavaz1487
@shakinavaz1487 3 жыл бұрын
ഞങ്ങളുടെ പ്രിയപ്പെട്ട ഇത്ത 😍.. മറ്റുള്ളവർക്കെന്നും ഇൻസ്പിറേഷൻ ആണ് ഇത്ത ❤️
@theworldofnature6186
@theworldofnature6186 3 жыл бұрын
❤️❤️❤️❤️👍👍👍❤️❤️❤️🎉🎉🌟🌟🌟⭐⭐👍👍സുജിത്ത് ഏട്ടൻ കർഷകരെ പരിചയപ്പെടുത്തുന്നത് ഒരു വലിയ കാര്യമാണ് കൂടുതൽ പേർക്ക് പലപല കൃഷികളെ പരിചയപ്പെടാൻ അവസരം കൂടിയാണ് മനോഹരം അതിമനോഹരം 👍🎉🎉🎉👍👍❤️❤️❤️❤️
@TechTravelEat
@TechTravelEat 3 жыл бұрын
Thank you
@lechuzgarden
@lechuzgarden 3 жыл бұрын
ഒരുപാടിഷ്ടം🤩 എനിക്കുൾപ്പടെ എല്ലാവർക്കും മാതൃക ആകാവുന്ന ഒരാളാണ് റുബീന ഇത്ത❤️❤️❤️ എല്ലാവിധ ആശംസകളും 💐💐💐
@TechTravelEat
@TechTravelEat 3 жыл бұрын
❤️
@vineethpv9167
@vineethpv9167 3 жыл бұрын
നമ്മുക്ക് വേണ്ട പച്ചക്കറി നമ്മൾ തന്നെ ഉണ്ടാക്കുക..റുബീന താത്ത അത് കാണിച്ചു തന്നിരിക്കുന്നു..👌😘
@tijuworld
@tijuworld 3 жыл бұрын
യാതൊരു ലാഭേച്ഛയും ഇല്ലാതെ ഇങ്ങനെ ഒരു വീഡിയോ ചെയ്തതിനു വളരെ നന്ദി സുജിത്ത് ഈ വീഡിയോ അനേകരെ ചെറിയ സ്ഥലത്ത് കൃഷിചെയ്യുവാൻ പ്രോത്സാഹിപ്പിക്കും ഇങ്ങനെയുള്ള വീഡിയോകളും നിങ്ങളിൽനിന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു അഭിനന്ദനങ്ങൾ
@rubeenashibunanmacreations5543
@rubeenashibunanmacreations5543 3 жыл бұрын
Athe 🙏🙏🙏
@rajeswaridhaju823
@rajeswaridhaju823 3 жыл бұрын
ഇത് കാണുമ്പോൾ എനിക്കും ആഗ്രഹമുണ്ട് ചേച്ചി ഉണ്ടാക്കുന്ന മൃഗങ്ങളും വളർത്തുന്നു പക്ഷികളും വളർത്തുന്നു കൃഷികളും എല്ലാമായി എന്തൊരു ചന്തമാണ് ഞാൻ കുറച്ചു കുറച്ച് ആക്കി നോക്കട്ടെ ആഗ്രഹം തോന്നുന്നു
@DileepKumar-ng4qy
@DileepKumar-ng4qy 3 жыл бұрын
പെണ്ണുങ്ങളായാൽ ഇങ്ങനെ വേണം.. താത്ത വെരി ഗുഡ്.
@raveenrajan
@raveenrajan 3 жыл бұрын
Ithoke palamel panchayathil thanne irunu kanuna Njan 😁😁😁
@vismayavasudevan3782
@vismayavasudevan3782 3 жыл бұрын
റുബീന ഇത്ത മണ്ണും കൃഷിയും എന്തോ താഴ്ന്ന പണിയാണെന്ന് കരുതുന്ന എല്ലാവർക്കും ഇത്ത മാതൃകയാണ്.❤❤❤
@rareishere6089
@rareishere6089 3 жыл бұрын
ഇങ്ങനെയുള്ളവരെ മുന്നിലേക്ക് കൊണ്ട് വരുമ്പോൾ അവർക്കും ഇത് കാണുന്ന നമ്മൾക്കും ചെയ്യാനുള്ള താൽപര്യം കൂടുന്നു , Good job സുജിത്തെട്ടാ കർഷക സമരം തുടരുമ്പോൾ തന്നെ ഈ series തുടങ്ങിയത് ഉചിതമായി ❤️
@althafum5603
@althafum5603 3 жыл бұрын
ഇത്ത പൊളിച്ചു ഇത് മറ്റുള്ളവർക്ക് പ്രചോധനം ആണ് നാട്ടിലെ പോയിട്ട് എന്തെകിലും ചെയ്യണം 👍👍👍
@sebinmathew7723
@sebinmathew7723 3 жыл бұрын
🌾🌾ആഹാ അന്തസ് പച്ചപ്പ്‌ 🍃☘️🌿 വീട് തന്നെ കാണാൻ മനോഹരം 🌾 Insha അല്ലാഹ്
@butterflysworld5178
@butterflysworld5178 3 жыл бұрын
Maashaallah
@shuaibayoob704
@shuaibayoob704 3 жыл бұрын
സുജിത്തേട്ടൻ വന്ന ടൈം മുതൽ ഇത്തയുടെ ടെൻഷൻ തുടങ്ങി . സംസാരം കാണുമ്പോൾ തന്നെ അത് മനസ്സിലാകും 😁
@TechTravelEat
@TechTravelEat 3 жыл бұрын
🥰
@mufeedak5770
@mufeedak5770 3 жыл бұрын
ആ കൃഷി ഓഫീസർക്കും ഒരു ബിഗ് സല്യൂട്
@Fathima.Farook
@Fathima.Farook 3 жыл бұрын
ഈ വീഡിയോ കണ്ടപ്പോൾ തന്നെ മനസ്സിന് എന്തൊരു കുളിര്.. റുബീന താത്ത ഫുൾ ഹാപ്പി ആയിരിക്കും.. മാഷാ അല്ലാഹ് 👍
@siddeeqali2291
@siddeeqali2291 3 жыл бұрын
ഒന്നും പറയാനില്ല നിങ്ങളിൽ നിന്ന് എന്തൊക്കയോ പഠിക്കാനുണ്ട് അഭിനന്ദനങ്ങൾ
@jithinsha757
@jithinsha757 3 жыл бұрын
INSPIRATIONAL SERIES🔥...Hatsoff സുജിത്തേട്ടൻ ✌️
@munikp
@munikp 3 жыл бұрын
ഇത് പോലെ എല്ലാവരും കൃഷി ചെയ്യുകയാണെങ്കിൽ കേരളത്തെ വിഷ വിമുക്തമാക്കാം, അഭിനന്ദനങ്ങൾ.
@elsyabraham6526
@elsyabraham6526 3 жыл бұрын
A highly motivational video. A big salute to Rubina for her being a role model for everyone .
@AswathyAchu7
@AswathyAchu7 3 жыл бұрын
ബ്രോ അടിപൊളി ട്രാവൽ വീഡിയോസ് ഇനി ഉണ്ടാകില്ലേ.. കാണാൻ ഇവിടെ ഞങ്ങൾ Waiting ആണേ...😅💥👍
@TechTravelEat
@TechTravelEat 3 жыл бұрын
Varunnund
@statuscorner9413
@statuscorner9413 3 жыл бұрын
Honda grazia deliver cheytho
@maneeshsuresh9693
@maneeshsuresh9693 3 жыл бұрын
Sujith you doing wonderful job, it produce inspiration, keep it up.
@adithyakumar6487
@adithyakumar6487 3 жыл бұрын
Thatha is very much excited about explaing each and everything👍
@vaishnavivishnu920
@vaishnavivishnu920 3 жыл бұрын
ശ്വേത ചേച്ചിയെക്കൂടെ കൂടെ കൂട്ടിയെങ്കിൽ സംഭവം ഒന്നൂടെ കളർ ആയേനെ.... 💕💕
@jithinmohan009
@jithinmohan009 3 жыл бұрын
This series is rich with content..❤️❤️❤️
@stonebench1470
@stonebench1470 3 жыл бұрын
TTE agriculture series.....കാലമേ അടയാളപ്പെടുത്തുക ഈ സീരീസ്.
@kochumondaivathara9910
@kochumondaivathara9910 3 жыл бұрын
വളരെ informative ആയ blog, അറിയാവുന്ന ഗ്രുപ്പിൽ എല്ലാം share ചെയ്തിട്ടുണ്ട് ❤
@muhammedshafit5794
@muhammedshafit5794 3 жыл бұрын
Sujith cheta inganathe video kure ulpeduthoo.. super and real inspiration for may people ❤️❤️❤️❤️
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 10 МЛН
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 36 МЛН
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 8 МЛН
INSIDE BOOMBANGH HQ|HOME TOUR|OUR HOME|HOUSE IN NZ|PART I
22:14
BoomBaangh
Рет қаралды 975 М.
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 10 МЛН