Ubaid -നു ട്രോളിൽ നിന്ന് എത്ര രൂപ കിട്ടും? | Ubaid Ibrahim Reveals | IB

  Рет қаралды 507,243

Behindwoods Ice

Behindwoods Ice

4 жыл бұрын

Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
Ace2three - a.a23.in/Behindwoods_Ice
Here is the Exclusive interview of Ubaid Ibrahim who is known for his troll videos
Reach 7 crore people at Behindwoods. Click here to advertise:
goo.gl/a3MgeB
For more videos, interviews, reviews & news, go to: www.behindwoods.com/

Пікірлер: 1 200
@UBAIDEditZ
@UBAIDEditZ 4 жыл бұрын
ഇവനെയൊക്കെ എന്തിനാ മാഡം ഇന്റർവ്യൂ ചെയ്ത് ഫേമസ് ആക്കുന്നെ 🏃🏃
@amruthapraju9841
@amruthapraju9841 4 жыл бұрын
😆
@muhammedthanveer9080
@muhammedthanveer9080 4 жыл бұрын
എല്ലാ അടിയും വിലപെട്ടത്താണ്😊. ഒരു അടിയും waste ആകാൻ പാടില്ല🤗🤭
@suhailsuhail3423
@suhailsuhail3423 4 жыл бұрын
ubaidkaa ningalu muth aanu
@filmyfreak9923
@filmyfreak9923 4 жыл бұрын
🤣😅😂🤣😆😂😆🤣😅🤣
@filmyfreak9923
@filmyfreak9923 4 жыл бұрын
Troll on the way
@vishnu_kumbidi
@vishnu_kumbidi 4 жыл бұрын
*എളിമയുടെ നിറകുടമേ പാവങ്ങളുടെ കണ്ണിൽ ഉണ്ണിയെ 😂ട്രോൾ രാജാവ് ഉബൈദ് സെർ താങ്കളോട് ആരാണ് പറഞ്ഞത് താങ്കൾക്ക് ഫെൻസ് ഇല്ല എന്ന് ദേ ദിങ്ങട് നോക്ക്യേ ഞാൻ അങ്ങയുടെ വലിയൊരു ആരാധകൻ 😝 ആണ് സെർ ഇനീം ഉയരങ്ങളിൽ എത്തിപ്പെടാൻ ഞങ്ങൾ കമന്റ് തൊഴിലാളികൾ കിണഞ്ഞു പരിശ്രമിക്കും കമന്റ് തൊഴിലാളികളെ കുറിച്ച് ഇന്റർവ്യൂവിൽ പറഞ്ഞില്ല എങ്കിലും നുമ്മക്ക് അറിയാം അനക്ക് നമ്മളോട് എന്തോരം ഇസ്‌തം ആണെന്ന് ആശംസകൾ നേർന്നു കൊണ്ട് സ്നേഹപൂർവ്വം കുമ്പിടി ഫ്രം രാജ രാജേശ്വരി അധോലോകം യൂട്യൂബ് ഘടകം AKCTA ആദ്യം കമന്റ് ഇനി വീഡിയോ സമാധാനമായി കണ്ടേച്ചും വരാം* 😂
@user-cu2hh3rx1h
@user-cu2hh3rx1h 4 жыл бұрын
അണ്ണാ ഞാൻ നിങ്ങടെ ഒരു കട്ട ഫാൻ ആണ് അനുഗ്രഹിക്കണം നിങ്ങളും ഈ ചാനലിൽ വരുമോ
@akhilpvm
@akhilpvm 4 жыл бұрын
*കമന്റ് തൊഴിലാളി റിപ്പോർട്ടിങ്ങ് സർ* ✋
@lakshmylachu2630
@lakshmylachu2630 4 жыл бұрын
Kumbidiyeeeeee... 🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙋‍♀️
@lakshmylachu2630
@lakshmylachu2630 4 жыл бұрын
ഇന്ന് കൂടി food കഴിച്ചോണ്ടു ഇരുന്നപ്പോ ഓർത്തതേ ഒള്ളു കുമ്പിടിടെ comment നു comment ഇട്ടിട്ടു കുറച്ച് days ayalloo എന്ന്...
@husaibaibrahim7261
@husaibaibrahim7261 4 жыл бұрын
Hai,vickie...🙋‍♀️🙋‍♀️🙋‍♀️ how r u😊😊😊🤗
@mallumotive_kl
@mallumotive_kl 4 жыл бұрын
*ഉബൈദിക്കയുടെ മിത്രങ്ങളെല്ലാം* *വന്ന് ലൈക്കടിച്ചോ😅😍😍*
@akhilpvm
@akhilpvm 4 жыл бұрын
ഞാൻ ഫസ്റ്റേ✌️
@midhun9378
@midhun9378 4 жыл бұрын
ഇല്ലെങ്കിൽ 🤒
@muhamadjuraij9221
@muhamadjuraij9221 4 жыл бұрын
Hhh
@pmaya69
@pmaya69 4 жыл бұрын
ലൈക്കീട്ടുണ്ട്
@minurajan3896
@minurajan3896 4 жыл бұрын
😁😁😁vanne
@BeautyWithinMalayalam
@BeautyWithinMalayalam 4 жыл бұрын
Ambada..enthoru paavam😅😅
@bageesvlogs1125
@bageesvlogs1125 3 жыл бұрын
Ha ha
@mktroll4935
@mktroll4935 2 жыл бұрын
,,🎈🎈🎈🎈🎈🎈🎈🎈🎈🦅🎈🦅🎈😁🦅
@AtulSajeev
@AtulSajeev 4 жыл бұрын
Ushaar interview 😍🔥
@hashimmuhammed2589
@hashimmuhammed2589 4 жыл бұрын
Ith vachoro troll undaakkikkoode bro
@vinayvincent7284
@vinayvincent7284 3 жыл бұрын
Thalaiva neengala Waiting for atulettens interview
@mktroll4935
@mktroll4935 2 жыл бұрын
,🎈🦅🎈🦅🎈🦅🎈🦅😁😁😁😁😁
@sumidwanik7421
@sumidwanik7421 4 жыл бұрын
ട്രോളിൽ മാത്രമല്ല സംസാരത്തിലും നിങ്ങ പൊളിയാ. ✌✌😍😍😘😘
@Vismayaworld
@Vismayaworld 4 жыл бұрын
ഇത് വരെ ഫാൻ അല്ലായിരുന്നു... ഇന്ന് മുതൽ ഉബൈദിക്ക നമ്മളും കട്ട ഫാൻ ✨✨🌻🌻🎈🎈🎈
@visakh6234
@visakh6234 4 жыл бұрын
*ഉബൈദിന്റെ ട്രോള്ളുക്കൾ മുടങ്ങാതെ കാണുന്ന ഒരു പാവ്യം കമന്റ് തൊയിലാളി ആയ ഞാൻ. ഉബൈദ് ഫാൻസ്‌ ഡാ*
@minurajan3896
@minurajan3896 4 жыл бұрын
💪💪💪💪
@user-fy6tv4px8q
@user-fy6tv4px8q 4 жыл бұрын
497
@mktroll4935
@mktroll4935 2 жыл бұрын
,🎈🎈🎈🎈🦅🎈🦅🎈🦅🎈
@abhimanuej9856
@abhimanuej9856 4 жыл бұрын
ഇത്രേം സിംപ്ലൻ ആയ ഒരു ട്രോളൻ ....... എന്റെ പൊന്നോ 😍😍
@mallumotive_kl
@mallumotive_kl 4 жыл бұрын
*എന്തായാലും ട്രോളുകളുടെ* *രയാവിനെ മറ്റു ട്രോളർമാർ* *ട്രോളുന്നത് കാണാൻ കട്ട* *വെയ്റ്റിംഗ്🤓🤓*
@Sector_07
@Sector_07 4 жыл бұрын
Njanum
@husaibaibrahim7261
@husaibaibrahim7261 4 жыл бұрын
Hai,muneer..🙋‍♀️🙋‍♀️🙋‍♀️😊😊😊
@varshasreenivas4249
@varshasreenivas4249 4 жыл бұрын
Athe 😅
@pmaya69
@pmaya69 4 жыл бұрын
അതെ
@augustinealosious7971
@augustinealosious7971 4 жыл бұрын
Hahahhahah
@mylifemyfamliy3836
@mylifemyfamliy3836 4 жыл бұрын
*ഉബൈദ് താങ്കൾ ഒരു മഹാ സംഭവം തന്നെ,* *ട്രോൾ കൊണ്ട് കേരളത്തിലെ ജനങ്ങളെ പൊട്ടിച്ചിരിപ്പിച്ച യൂട്യൂബിൽ ഒരു മഹാൻ ഉണ്ടങ്കിൽ താങ്കളാണ് ബ്രോ,* ✌️✌️🤩🤩
@basedninja6055
@basedninja6055 4 жыл бұрын
ഇന്ന് late aayi പോയല്ലോ 😁
@minurajan3896
@minurajan3896 4 жыл бұрын
😁😁😁😁
@pookayil12
@pookayil12 4 жыл бұрын
My life ellayidathum undallo bro
@some1732
@some1732 4 жыл бұрын
എടോ പച്ച തൊപ്പിക്കാരാ ഇയ്യ് ഈടേം 😅😋
@anamedoesntdefineme...3468
@anamedoesntdefineme...3468 4 жыл бұрын
Pacha toppiye kandillenu eppo vijarichateyulluu
@safusafvan3819
@safusafvan3819 4 жыл бұрын
ഒരു ചളിയും പറയാതെ അവധാരികയെ ചിരിപ്പിച്ചു കൊന്നു. 👍👍
@htcht3201
@htcht3201 4 жыл бұрын
Very True he is a funny guy
@mktroll4935
@mktroll4935 2 жыл бұрын
,,🎈🎈🎈🎈🦅🦅🦅🎈🎈🎈🎈🎈🎈🦅🦅🎈🎈🎈🎈🎈
@safvanzaf
@safvanzaf 4 жыл бұрын
ഫാരിസ് വീണ്ടും തിരിച്ചു വരണം എന്ന് ആഗ്രഹിക്കുന്നവര് ലൈക്ക് ബട്ടൺ കുത്തി പൊട്ടിക്ക്.
@farunaisa
@farunaisa 4 жыл бұрын
ഞാൻ ആഗ്രഹിക്കുന്നു
@safvanzaf
@safvanzaf 4 жыл бұрын
@@farunaisa 😄
@cheppusha4394
@cheppusha4394 4 жыл бұрын
Avante troll oru raksha illaa... Muth evide.. എത്രെയും പെട്ടെന്ന് വരണം .. ഇവിടെ എല്ല്ലാരും കാത്തിരിക്കുവാ 😇
@siddiksid8207
@siddiksid8207 4 жыл бұрын
Fariz aan sherikkum raayaav
@vasif.33
@vasif.33 4 жыл бұрын
ഉബൈദിക്കയെ ഉബൈദിക്ക തന്നെ ട്രോളും. *ലെ ഉബൈദ് : എന്നെ ട്രോള്ളാൻ എനിക്ക് ഒരു തെണ്ടിയുടേയും ആവശ്യമില്ല 😂😂
@fayizmohamed786
@fayizmohamed786 4 жыл бұрын
Tgs squad✌️
@vasif.33
@vasif.33 4 жыл бұрын
@@fayizmohamed786 💞✔️
@Flicxy
@Flicxy 4 жыл бұрын
500 aam like njan എന്നെയും സപ്പോര്‍ട്ട് ചെയ്യാമോ 💯
@anamedoesntdefineme...3468
@anamedoesntdefineme...3468 4 жыл бұрын
Atanuu
@sonyedanfunzoon
@sonyedanfunzoon 3 жыл бұрын
🤭🤭🤭🤭
@akhilpvm
@akhilpvm 4 жыл бұрын
*എല്ലാവരേയും ട്രോളുന്ന ഈ ട്രോളനെ മറ്റു സഹ ട്രോളന്മാർ ട്രോളുന്നത് കാണാനായി കാത്തിരിക്കുന്നു* ✌️😂
@vishaljose8070
@vishaljose8070 4 жыл бұрын
ഉബൈദിക്കാക് ഇപ്പൊ ഇന്റർവ്യൂവിൽ ഇരിക്കുന്നവരുടെ ബുദ്ധിമുട്ട് മനസിലായി.
@akhilpvm
@akhilpvm 4 жыл бұрын
*ട്രോളന്മാരുടെ ഒരേയൊരു രാജാവ്.. നമ്മുടെ ഉബൈദ് മച്ചാൻ* Love From AKCTA 💖💖💖💖💖💖💖💖💖💖💖💖💖😍
@mktroll4935
@mktroll4935 2 жыл бұрын
,🎈🎈🎈🎈🦅🦅🎈🦅🎈🦅
@Ichu15
@Ichu15 4 жыл бұрын
*ഇത് ആരൊക്കെ ട്രോളിയാലും ഇല്ലേലും ഉബൈദ് ഇക്ക ട്രോളും.... 😌*
@anandplr8830
@anandplr8830 4 жыл бұрын
😶
@sherinrasheed8766
@sherinrasheed8766 4 жыл бұрын
😝
@melbymicheal8588
@melbymicheal8588 4 жыл бұрын
Enthkondane ella youtubersum 5 manikk video uplod chyunath
@sruthip6765
@sruthip6765 4 жыл бұрын
Entem 😀
@midhundudez
@midhundudez 4 жыл бұрын
@Albin joshy ittittund
@remizmanjeri7925
@remizmanjeri7925 4 жыл бұрын
കണ്ടാൽ പറയോ ഉള്ളിലെ ഇജ്ജാതി ഒരു മൊതല് ട്രോളൻ ഉണ്ട് എന്നത്. ഇമ്മാതിരി മാന്യോളി എന്റെ ഉബൈദെ നല്ല ബഹുമാനം കൊടുത്ത് ചോദ്യങ്ങൾ ചോദിക്കുന്ന അവതാരിക സൂപ്പർ
@user-cu2hh3rx1h
@user-cu2hh3rx1h 4 жыл бұрын
ഇക്കയെ കൊണ്ട് വന്ന സ്ഥിതിക്ക് കമന്റ് തൊഴിലാളി വിഷ്ണു കുമ്പിടിയെയും ഈ ചാനലിൽ കൊണ്ട് വരണം ഇവർ രണ്ട് പേരും തിക്ക് ഫ്രണ്ട്‌സ് ആണ് 😜
@salmathasneemp5
@salmathasneemp5 4 жыл бұрын
അതാണ് എന്റെയും ഒരു ഇത്
@SANA-kk6fn
@SANA-kk6fn 4 жыл бұрын
Ente ithum athanne aan😋
@thediyarea3191
@thediyarea3191 4 жыл бұрын
Sathyam
@mohamedrafi1637
@mohamedrafi1637 4 жыл бұрын
രണ്ട് പേരെയും ഒരുമിച്ച് കൊണ്ടുവന്നിരുന്നെങ്കിൽ കിടുക്കിയേനേ..
@babufaisal255
@babufaisal255 4 жыл бұрын
Rmanan Peru matyo...evidernnu
@modniyas2804
@modniyas2804 4 жыл бұрын
ട്രോള് കണ്ടിട്ട് വന്നവരുണ്ടോ എന്ന് ചോദിക്കുന്നത് ഉബൈദ് ന്റെ ട്രോള് കണ്ടിട്ടാണ് 😃 ഇവൻ ഒരു മഹാൻ ആണ് ലെവൻ ഉണ്ടല്ലോ ഉബൈദ് ഇവിടെ ഒന്നും എത്തേണ്ട ആള് അല്ല വേറെ എവിടെയോ അങ്ങ് ദൂരെ ദുബൈയിൽ 🤒🤒👏🏻👏🏻👏🏻
@minurajan3896
@minurajan3896 4 жыл бұрын
😂😂😂
@kmcgamer3022
@kmcgamer3022 4 жыл бұрын
Thoppi kakka engale allayidathumundallo
@Afiraheem
@Afiraheem 4 жыл бұрын
കാത്തിരുന്ന ഇന്റർവ്യൂ, ഉബൈദ്ക്ക എങ്ങനെ ഇന്റർവ്യൂ ചെയ്യാൻ സമ്മതിച്ചു? 😁😁
@laiqa771
@laiqa771 4 жыл бұрын
സ്വന്തം ഇന്റർവ്യൂ സ്വന്തമായി ട്രോളുo ഇനി ഉബൈദിക്ക🤗🤗
@majeedmajji4535
@majeedmajji4535 4 жыл бұрын
😁
@lakshmylachu2630
@lakshmylachu2630 4 жыл бұрын
ന്റെ ubaid brooo ഇപ്പോള kandeee😍
@AmisYummyKitchen1
@AmisYummyKitchen1 4 жыл бұрын
Nala interview ketirikan nalarasamund 😊😊😊😊
@arunjose2482
@arunjose2482 4 жыл бұрын
Sheriya ..👍👍
@HighnessCuts
@HighnessCuts 4 жыл бұрын
ഭാര്യാ മാരെ കുറിച്ച് ട്രോളിയിട്ടു ഇവടെ വന്നിരിക്കുവാനോ ?
@Malayalam_news_Express
@Malayalam_news_Express 4 жыл бұрын
ഇത് കണ്ട് ഉബൈദിനെ ട്രോളി കൊള്ളുന്നത് കാണാൻ കാത്തിരിക്കുന്നവരിൽ ഫുക്രുവും മറ്റു സെലിബ്രിറ്റി ചങ്കുകളും കട്ട വെയ്റ്റിംഗ് ആയിരിക്കും ..... ഇവരുടെ കട്ട ഫാൻസ്‌ പണി തുടങ്ങീന്ന കേട്ടെ മ്യോനെ .......😎😎😎😎
@sha__na6845
@sha__na6845 4 жыл бұрын
🤣🤣🤣
@divyajose8555
@divyajose8555 4 жыл бұрын
ഉബൈദിക്ക self troll waiting ലാണ് ഞങ്ങ,പിന്നല്ല😎
@Malayalam_news_Express
@Malayalam_news_Express 4 жыл бұрын
Shahana 😜😜😜
@Malayalam_news_Express
@Malayalam_news_Express 4 жыл бұрын
Sherin DSJ 😎😎😎😎
@sujeshsuju2515
@sujeshsuju2515 4 жыл бұрын
@@sha__na6845 ഉബൈദ് ബ്രോ ''ക്ക് ട്രോൾ പൊങ്കാല😐😐 kzfaq.info/get/bejne/bJOPlMKo0tSmnYE.html
@user-oi1qy6by2q
@user-oi1qy6by2q 4 жыл бұрын
ഇതിന്റെ ഒരു ട്രോൾ ഉബൈദിക്ക തന്നെ ചെയ്യണം എന്നാണ് എന്റെ ഒരു ഇത് അല്ലെ ഗുയ്സ്🤔🤔🤔
@razihassan5551
@razihassan5551 4 жыл бұрын
സെരിക്കും
@bhadrabalraj5536
@bhadrabalraj5536 4 жыл бұрын
എന്തൊരു എളിമയുടെ പ്രതീകമാണ് ഉബൈദ് ഇക്ക ❤️❤️❤️❤️
@muhammeduvais2466
@muhammeduvais2466 4 жыл бұрын
*ഇന്നത്തെ ഉബൈദിന്റെ ട്രോൾ കണ്ടതിന് ശേഷം ഈ ഇന്റർവ്യൂ കാണാൻ വന്നവരുണ്ടോ*
@mrshuhailmk362
@mrshuhailmk362 4 жыл бұрын
ട്രോളിന്റെ ഉസ്താദേ നമിച്ചു 😁😍😍 ഉബൈദിക്ക ഫാൻസ്‌ 💕
@salihashihabsalushiya3792
@salihashihabsalushiya3792 4 жыл бұрын
ഇതിന്റെ ട്രോൾ ഉബൈദ് ഇക്ക തന്നെ ഉണ്ടാക്കും കാരണം ഉബൈദിക്കാനേ ട്രോളാൽ വേറൊരു ട്രോളന്റെ ആവശ്യമില്ല 😛😛😛
@MinhajMuhammed
@MinhajMuhammed 4 жыл бұрын
*എല്ലാം ട്രോൾ ചെയ്യുന്ന ഉബൈദ് സെർ ഇതിനേം ട്രോൾ ചെയ്യണം എന്ന് കമന്റ് തൊഴിലാളി യൂണിയന് വേണ്ടി അഭ്യർത്ഥിക്കുന്നു..*
@salmathasneemp5
@salmathasneemp5 4 жыл бұрын
ഞങ്ങളുടെ ചങ്കും ചങ്കിടിപ്പുമായ ഉബൈദിക്കയെ ഇന്റർവ്യൂ ചെയ്തതിന് ഞാൻ ആദ്യമായി നന്ദി പ്രകാശിപ്പിക്കുന്നു. ഉബൈദിക്കാ നിങ്ങൾ മുത്താണ് കമന്റും ലൈക്കും ചെയ്തു ഇനി പോയി കാണട്ടെ
@janishmohammed8238
@janishmohammed8238 4 жыл бұрын
Fariz active ആയിരുന്ന സമയത്ത് fariz No:1 ayirunnu Ipo No1 ubaid anu💯💯💯💯
@landscaper6290
@landscaper6290 4 жыл бұрын
Fariz ഇപ്പോൾ ഇല്ലേ
@mubarakvp4508
@mubarakvp4508 3 жыл бұрын
@@landscaper6290 fariz pwoliyaayirunnu
@Bilal-9198
@Bilal-9198 4 жыл бұрын
ഉബൈദിന്റെ സ്വയം ട്രോൾ കണ്ട് വന്നവരാണ് നമ്മൾ എല്ലാരും.. ♥️
@Bilal-9198
@Bilal-9198 4 жыл бұрын
...
@GalattaKidsMalayalam
@GalattaKidsMalayalam 4 жыл бұрын
Ada monee 😍
@gokul8908
@gokul8908 4 жыл бұрын
*നമ്മുടെ ഉബൈദ് ഇക്ക FFCയിൽ ഉണ്ട് കേട്ടോ...FFC ഫാൻസ് ഉണ്ടോ ഇവിടെ😉😉😉😉😉🔥🔥🔥🔥🔥*
@RabeelAnsar
@RabeelAnsar 4 жыл бұрын
Ffc enda
@gokul8908
@gokul8908 4 жыл бұрын
@@RabeelAnsar *അത് ഒരു അധോലോകം ആണ്😁*
@RabeelAnsar
@RabeelAnsar 4 жыл бұрын
@@gokul8908 ijj parayado
@shiyasmoallam4386
@shiyasmoallam4386 4 жыл бұрын
തളത്തിൽ ദിനേശൻ അണ്ടി ആണ്
@naseefrahmank3778
@naseefrahmank3778 4 жыл бұрын
തളത്തിൽ ദിനേശൻ ഉണ്ടോ മലരേ !!😂
@yadhu4878
@yadhu4878 4 жыл бұрын
ഉബൈദ് ഉയിർ 😘 എടാ നീ കരുതിയിരുന്നോ നിനക്കുള്ള പണി വരുന്നുണ്ട് മറ്റു ട്രോളന്മാരൊക്കെ നിന്നെ പണിയും 🤪
@oneluvv4923
@oneluvv4923 4 жыл бұрын
Ubaid Ibrahim enne trollunna divasam !!!coming soon !! Nokkikko💯💯💯
@user-bx2bx4ie9q
@user-bx2bx4ie9q 4 жыл бұрын
എന്നായാലും ഇക്ക പൊളിയാ ഇക്ക ഇഷ്ടം 🥰 ഇക്കേനെ അറിയില്ല എന്ന് പറഞ്ഞ പെണ്ണുങ്ങളെ കണ്ടോ നമുടെ ഇക്കേനെ
@jaya8212
@jaya8212 3 жыл бұрын
സിംപ്ലിസിറ്റി ആണ് മെയിൻ ❤😘
@jooomoll6331
@jooomoll6331 4 жыл бұрын
Farizz ഇക്ക ലെ ഈ അവസരത്തിൽ ഒരുപാട് miss ചെയ്യുന്നു.... miss u fariz ikke...... miss u so much😪😪😪😪😪😪😪
@spectre1313
@spectre1313 4 жыл бұрын
*FARIZ* ne miss cheyyunnavar like adikk
@ajmalbinnizam
@ajmalbinnizam 4 жыл бұрын
ubaid ikka uyir❤️❤️
@gokul8908
@gokul8908 4 жыл бұрын
*ട്രോളൻന്മാരുടെ രാജാവേ.... നിങ്ങൾ ഇത്രയും എളിമ നിറഞ്ഞ മനുഷ്യൻ ആണെന്ന് നിങ്ങൾ ഉണ്ടാകുന്ന ട്രോൾ കണ്ടാൽ പറയില്ല😉😉ഞാൻ ഇക്കയുടെ ഒരു പെരുത്ത ആരാധകൻ ആണ് കേട്ടോ🙌(നബി: ഉബൈദ് ഇക്കയെ ട്രോളുന്ന വീഡിയോകൾ ഉടനെ വരുമെന്ന് അറിയാം...കാണാൻ കാത്തിരിക്കുന്നു😌😌😌)**#AKCTA**💪💪💪*
@influxelectricalsolution7600
@influxelectricalsolution7600 4 жыл бұрын
NB:നബി 😛
@user-km6fr9bp9i
@user-km6fr9bp9i 4 жыл бұрын
എന്തൊരു പാവം😜😜
@Rafustar
@Rafustar 4 жыл бұрын
*എന്നും 5മണിക്ക് ഉബൈദ് വീഡിയോ വെയിറ്റ് ചെയ്യാറുള്ളവായിരിക്കും പലരും. ട്രോളനെ ട്രോളണം എന്നുള്ളവർ ആരെക്കെ 😜😜*
@SHamnasstroke
@SHamnasstroke 4 жыл бұрын
*ഈ ഒരറ്റ നിമിഷത്തിന് കാത്തിരിന്നുവർ ഉണ്ടോ?*
@odiyanmanikyan4822
@odiyanmanikyan4822 4 жыл бұрын
ആ മുഖത്തേക്കൊന്ന് നോക്കിയേ എന്തൊരു നിഷ്കളങ്കത
@aadhierajagopal1472
@aadhierajagopal1472 4 жыл бұрын
Nice interview veena.👌👌 Ubaid Bro ye kondu vannathinu നന്ദി... 👏👏👏👏👍👍bro paranja pole ee channalinu athintethaya standard und. Atheppozhum kathu sookshikkunnu. All the best... BI&IBwith veena& teams👏👏
@asifmoosaa
@asifmoosaa 4 жыл бұрын
3:30 ikkane Nys aayitt trolli😂
@akshaydev1347
@akshaydev1347 4 жыл бұрын
5 hours 30K+ views *ഒറ്റപേര് ട്രോൾ കിംഗ്‌ ഉബൈദ്*
@SunilKurishingal7
@SunilKurishingal7 4 жыл бұрын
ഉബൈദ് ഫാൻസ്‌ ലൈക്ക് അടി 😍
@SABIKKANNUR
@SABIKKANNUR 4 жыл бұрын
*_23 മിനുട്ട് ഇരുന്ന് കണ്ടു ഇനി ഇതിന്റെ ട്രോൾ നീ തന്നെ ചെയ്യുന്നതും കാത്ത് കട്ട waiting മായി ഒരു AKCTA മെമ്പർ_* 😝😝😝😆😆😆
@sajnamansoor8589
@sajnamansoor8589 4 жыл бұрын
ഓഹോ 😜🏃‍♀️🏃‍♀️🏃‍♀️
@Master--ku7ud
@Master--ku7ud 4 жыл бұрын
Ubaid Ikka Poliyalle guys 😸
@psychotrollen4727
@psychotrollen4727 4 жыл бұрын
*ആശാനേ..എന്റെ ആശാനേ...* 😍😍
@melvinthomas_
@melvinthomas_ 4 жыл бұрын
ഉബൈദ് ഇക്ക 😍😍
@AnanthuSKumar-uv3nc
@AnanthuSKumar-uv3nc 4 жыл бұрын
Nice anchoring.. it's really encouraging.!!
@zawafzeef1429
@zawafzeef1429 4 жыл бұрын
Nice interview... watched full without lagging..appreciated interviewer for apt questions
@hasainulladan
@hasainulladan 4 жыл бұрын
Ubidikkane kond vannathin thanks. 😍 veena 😍
@user-pb1hu3vd5c
@user-pb1hu3vd5c 4 жыл бұрын
മച്ചാൻ ആരോമലിന്റെ ശിഷ്യനാണോ 😂 അല്ല കഴിഞ്ഞ ഇന്റർവ്യൂയിലും പറഞ്ഞിരുന്നു
@minna1761
@minna1761 4 жыл бұрын
4:50 malayalam film industry de ഒരു പ്രശ്നം കൂടിയാണ്‌ ഉബൈദ് share cheythad..
@fairoozmoideen2041
@fairoozmoideen2041 4 жыл бұрын
*ഫാരിസിക്ക റഫറൻസ്😍😍* *ഫാരിസിക്ക ഫാൻസ്‌ ലൈക്‌ ഹിയർ*
@nobledude96
@nobledude96 4 жыл бұрын
ഉബൈദിക്കാ നിങ്ങ പൊളിയാണ് ട്ടോ...
@travelmaniac4918
@travelmaniac4918 4 жыл бұрын
Ubaid fans അന്താരാഷ്ട്ര ഘടകം 😘😘😘😘😘😘😘😘
@sreejish121
@sreejish121 4 жыл бұрын
Super bhai Kidu interview Good attitude n indepth thinking about what u saying
@mubuz
@mubuz 4 жыл бұрын
ഈ ഇന്റർവ്യൂ ഉബൈദ് തന്നെ ട്രോളനം എന്നാണ് എന്റെ ഒരിത്
@kannadamediacafe4580
@kannadamediacafe4580 4 жыл бұрын
Athu kalakkum
@syamkumar952
@syamkumar952 4 жыл бұрын
ഒന്നു പോടെ
@vishnua6059
@vishnua6059 4 жыл бұрын
He is talking sense. Specially about the interviews of superstars and actresses. Too much A content now a days
@athulyapriyarenjini6065
@athulyapriyarenjini6065 4 жыл бұрын
Telent ellathae trending aavan pattilla ubaid ekka engalu Talented aanu 👍👍👍👍
@user-sh7fq7we3h
@user-sh7fq7we3h 4 жыл бұрын
പാവം നടിമാരുടെ ശാപമാ സിൽവർ പ്ലേ ബട്ടൺ കിട്ടാണ്ട് പോയേ😝
@basedninja6055
@basedninja6055 4 жыл бұрын
😁😂
@pmaya69
@pmaya69 4 жыл бұрын
Gold കിട്ടട്ടെ😁
@divyanandu
@divyanandu 4 жыл бұрын
😅😅😅😜
@sunilchandran4u
@sunilchandran4u 4 жыл бұрын
Prathekichu prayaga Martine. Pullikkarede career thanne trollanmar thakarthu..
@TheSanuttan
@TheSanuttan 4 жыл бұрын
Vasuki real Prayaga ano atho Priya p Warrier
@rinuk8597
@rinuk8597 3 жыл бұрын
2021ill nee video kannunavar undo 👍👍👍❤️❤️
@husaibaibrahim7261
@husaibaibrahim7261 4 жыл бұрын
Ubaidey 14:07 ....👌👌👌😂😂😂 Ubaidintey troll kandathinekkaal Chirichu,ee interview kandappol😆😆😆😝😝😝😝👌👌👌👏🏻👏🏻👏🏻👏🏻👍
@Vichuzzvickzz
@Vichuzzvickzz 4 жыл бұрын
Ubaid ❤️
@kannansrank-2202
@kannansrank-2202 4 жыл бұрын
*ഞങ്ങളുടെ രായാവ്.. 🔥🔥*
@snehapaul9582
@snehapaul9582 4 жыл бұрын
Ithu kandu oru interview pretheeshich irikunna Mattu trollenmar......Ubaid ikka ishtam😊
@KW_DRAGO_
@KW_DRAGO_ 4 жыл бұрын
Ubaid ikkayude post link vazhi vannavar like here...
@plzsmile3152
@plzsmile3152 4 жыл бұрын
ഇ വീഡിയോ കണ്ടപ്പോൾ തന്നെ sub ചെയ്തു
@maneeshkrishnanmaneeshkris804
@maneeshkrishnanmaneeshkris804 2 жыл бұрын
പാവം മനുഷ്യൻ. നിഷ്കളങ്കൻ.. പക്ഷെ ട്രോൾ.. ഒരു രക്ഷയുമില്ല. കിടു
@amalprakashcj
@amalprakashcj 4 жыл бұрын
Adipoli ✌️ "Trollan vendi Interview Kodukkunnu".Sathyam 👌
@aravindpk9484
@aravindpk9484 4 жыл бұрын
നല്ല കിടിലൻ ഉത്തരങ്ങൾ ആണ്. നിങ്ങള് vlog ചെയ്യാൻ തുടങ്ങിയാൽ നന്നായിരിക്കും എന്ന് തോന്നുന്നു
@MyFoodiesByJosna
@MyFoodiesByJosna 4 жыл бұрын
വളരെ humble ആയ മനുഷ്യൻ.. എനിക് വളരെ ഇഷ്ടാണ് ഉബൈദിന്റെ ട്രോൾസ്.. വീഡിയോ കണ്ട് സമയം പോയതറിഞ്ഞില്ല..
@ashruashref3089
@ashruashref3089 4 жыл бұрын
ഉബൈദിക്ക മുത്താണ്😍😍
@evershiningmedia1176
@evershiningmedia1176 4 жыл бұрын
Aswin te വീഡിയോ കണ്ടു ഇവിടെ എത്തിയ ഞാൻ
@akhilsatheesan7745
@akhilsatheesan7745 4 жыл бұрын
ഉബൈദ് ഇക്ക 😍😍😍
@vishnuk2299
@vishnuk2299 4 жыл бұрын
ഒണ്ടണ്ണാ ഒണ്ട്.. അണ്ണന് ആരാധകര് ഒണ്ട്... 😘😘😘
@skppr4042
@skppr4042 4 жыл бұрын
Ubaid annan vazhke....😍
@raashi4316
@raashi4316 4 жыл бұрын
ഉബൈദ്കാ....ഈ അവതാരികയെ മ്മക്കൊന്ന് ട്രോളിആയാലോ...😉😉😉😉
@pesworld5256
@pesworld5256 4 жыл бұрын
Ubaid uyir❣
@dinosaursroarsandchirps
@dinosaursroarsandchirps 4 жыл бұрын
Waiting for this interview's troll 😎
@MinijaDilshad
@MinijaDilshad 4 жыл бұрын
Genuine replys👏👏👏
@abhinavpsofficial3895
@abhinavpsofficial3895 4 жыл бұрын
Wowww
@DREAM_RIDER77
@DREAM_RIDER77 4 жыл бұрын
UBAID IKKA 😍😍😍 TROLLANMARUDE RAJAVU 🤗🤗🤗
@athulentertainments
@athulentertainments 4 жыл бұрын
Nice 😊
@rijunandr9033
@rijunandr9033 4 жыл бұрын
Ubaid broo🔥🔥🤘
@Herocr7reporter
@Herocr7reporter 4 жыл бұрын
Chekkan powli anu 👍🔥
@manuppamanu9863
@manuppamanu9863 4 жыл бұрын
ട്രോളർമാരുടെ ട്രോളൻ. ഞങ്ങളുടെ മുത്ത് 😍😍😍
@muhammedtk3305
@muhammedtk3305 3 жыл бұрын
Ubaid ka uyir ingal super ann njn support cheyum👍👍👍
@inspire2ignite848
@inspire2ignite848 4 жыл бұрын
Trees laden with fruit always bend low..see how humble he is.all th best UBAID
@trolankochunni3340
@trolankochunni3340 4 жыл бұрын
*ദെ വന്നല്ലാ, ഇനി ട്രോളനെ ട്രോളുന്നവൻ എന്ന ചീത്തപ്പേരും കേരളത്തിലെ ട്രോളന്മാർക്ക് കിട്ടുമല്ലോ ഭഗവാനെ* 😂😂
@melvinthomas_
@melvinthomas_ 4 жыл бұрын
🙂
@DreamGirl-ki8xu
@DreamGirl-ki8xu 4 жыл бұрын
കൊച്ചുണ്യേ ഉബൈദിക്ക പറഞ്ഞ ആ psycho ട്രോൾ ഇക്കാനെ വെച്ച് ചെയ് മച്ചാനേ'' ',,,,😜😜
@trolankochunni3340
@trolankochunni3340 4 жыл бұрын
@@DreamGirl-ki8xu 😂😂 വീട്ടിൽ ഒന്ന് എത്തിക്കോട്ടെ.. ചെയ്യണം
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 41 МЛН
LOVE LETTER - POPPY PLAYTIME CHAPTER 3 | GH'S ANIMATION
00:15
Home Vlog | Sindhu Krishna
43:13
Sindhu Krishna
Рет қаралды 274 М.
Storytel | Stories Untold | Sithara Krishnakumar | Jeo Baby  @wonderwallmedia ​
25:46
DHYAN SREENIVASAN | FUN INTERVIEW | SECRET MOVIE | CHOYCH CHOYCH POWAM | GINGER MEDIA
34:41
Playing hide and seek with my dog 🐶
0:25
Zach King
Рет қаралды 29 МЛН
Эффект Карбонаро и нестандартная коробка
1:00
История одного вокалиста
Рет қаралды 9 МЛН
Как котики ложатся спать, до конца!
0:31
🌀 Вирусные видео
Рет қаралды 6 МЛН
Clown takes blame for missing candy 🍬🤣 #shorts
0:49
Yoeslan
Рет қаралды 31 МЛН
Эффект Карбонаро и нестандартная коробка
1:00
История одного вокалиста
Рет қаралды 9 МЛН
ВОТ как ЖЕНИХ выбирает СЕБЕ невесту 😱 #shorts
1:00
Лаборатория Разрушителя
Рет қаралды 2,4 МЛН
القطة الشجاعة 😭😭🐱 #shorts
0:35
7amoda Gaming
Рет қаралды 34 МЛН