ലോക്ക് ഡൗൺ സമയത്തെ ചില തമാശകൾ ! Troll Video | Re Upload | Lock Down Troll

  Рет қаралды 785,193

Ubaid Ibrahim 2.O

Ubaid Ibrahim 2.O

4 жыл бұрын

ലോക്ക് ഡൗൺ സമയത്തെ ചില തമാശകൾ ! Troll Video | Re Upload | Lock Down Troll

Пікірлер: 1 100
@athiraathi4424
@athiraathi4424 4 жыл бұрын
*ഡ്രോൻ പോവുമ്പോൾ കുറെ ഓടിയൊടി അവസാനം ഉടുത്ത മുണ്ടൂരി തലയിലിട്ട ചേട്ടനും പിന്നെ കുറ്റിക്കാട്ടിൽ 1ഉം2ഉം പറഞ്ഞിരുന്ന ആ coupleum ആയിരുന്നു ആ ടൈമിൽ താരം* 😁😁😂😂
@shameerkhan-namearts7487
@shameerkhan-namearts7487 4 жыл бұрын
ATHIRA ATHI ഓർമ്മിപ്പിയ്ക്കല്ലേ.. എനിയ്ക്ക് ഇനി ചിരിയ്ക്കാൻ വയ്യ 😂😂
@athiraathi4424
@athiraathi4424 4 жыл бұрын
@@shameerkhan-namearts7487 😂😂😂😂😂
@fayizz.mohd.
@fayizz.mohd. 4 жыл бұрын
ഈ ട്രോൾ ചാനൽ ഒന്ന് subscrib ചെയ്യ്ട്ടോ ..😛😛👈
@faheemkallengal1152
@faheemkallengal1152 4 жыл бұрын
ഉബൈദ് ഇക്ക ആണി അടിച്ചു അല്ലോ മോളെ 😂😁🙌
@athiraathi4424
@athiraathi4424 4 жыл бұрын
@@faheemkallengal1152 yhaa angne avsanam.. nkm kitti 😍😍😍
@Angelangel9969an
@Angelangel9969an 4 жыл бұрын
കുറ്റി കാട്ടിൽ കുറച്ചു നേരം ഒളിച്ചിരുന്ന് വീണ്ടും ഓടിയ ആ ഓട്ടമുണ്ട് .യാ മോനെ ഏതാ ലെവൽ😂😁😁
@vishnuvalayangad8867
@vishnuvalayangad8867 4 жыл бұрын
ലോക്കഡൗണിൽ പൂച്ച പ്രസവിച്ചു എന്ന് പറഞ്ഞ് അത് കാണാൻ innova കാറിൽ പോയ വീട്ടുകാരാണെന്റെ ഹീറോ 😂😂😂😂😂😂
@abhijithdas787
@abhijithdas787 4 жыл бұрын
😂😂
@TOM-sy3fy
@TOM-sy3fy 4 жыл бұрын
🤣
@naseemajmi2556
@naseemajmi2556 4 жыл бұрын
Athaarapaa
@-ASWATHIPP
@-ASWATHIPP 4 жыл бұрын
😂😂😂🤣🤣
@remyakrishnanr1013
@remyakrishnanr1013 4 жыл бұрын
🤣🤣🤣🤣🤣🤣🤣🤣🤣🤣
@pachoosmalabarkitchenbysajitha
@pachoosmalabarkitchenbysajitha 4 жыл бұрын
😂😂😂😂😂. ലോക്ക് ഡൗൺ സമയത്ത് പോലീസിനായിരുന്നു ഏറ്റവും തലവേദന. ആരോഗ്യം പ്രവർത്തകർക്കും പോലീസിനും ഒരു ബിഗ് സല്യൂട്ട്
@EuroTraveller
@EuroTraveller 4 жыл бұрын
ആ ഡ്രോൺ നോക്കി ചിരിച്ചു നിൽക്കുന്ന ചേട്ടൻ. അദ്ദേഹമാണ് യഥാർത്ഥ ഹീറോ. എറിഞ്ഞു വീഴ്താനും നോക്കി 😂😂😂
@Muheen_dcp
@Muheen_dcp 4 жыл бұрын
ശരീരം കാണിക്കലാണ് ഇവളുടെ മെയിൻ ഹോബി🤭 kzfaq.info/get/bejne/obGgmbll09HbfoU.html
@Sherlock-Jr
@Sherlock-Jr 4 жыл бұрын
@@YTHotspot ഒരു കാര്യവുമില്ലാതെ തന്നെ ഞാൻ എന്തിന് അടിക്കണം 🤪
@akshay4848
@akshay4848 4 жыл бұрын
മറക്കാൻ പറ്റാത്ത ഒരുപാട് തമാശകൾ സമ്മാനിച്ച ട്രോളർമാർക്കും ട്രോളപ്പെടാൻ നിന്ന് കൊടുത്ത ലോക്‌ഡൗണിനുമാണ് ഇന്നത്തെ ലൈക്‌. 👍
@adwaidranandan877
@adwaidranandan877 4 жыл бұрын
കമൻറ് വായിച്ചുകൊണ്ട് വീഡിയോ കാണുന്നവർ ഒന്നു നീലം മുക്കി പോയാൽ കൊള്ളാം.....
@arjeditzz603
@arjeditzz603 4 жыл бұрын
ഞാൻ funny dilogue mix videos ആണ് upload ചെയ്യുന്നത് (like ajmalsabucuts) കണ്ട് നോക്കൂ,, ഇഷ്ടപെട്ടാൽ support ചെയ്യു..... pleezzzzz🙏🙏🙏
@mstvshj1
@mstvshj1 4 жыл бұрын
Always ubaid troll,adyam like adikum pinne nokum 😁
@vaishnavshivadasan6246
@vaishnavshivadasan6246 4 жыл бұрын
Illa
@ajitharangam3927
@ajitharangam3927 Жыл бұрын
2023ൽ കണ്ട് അന്തംവിട്ട് ചിരിക്കുന്നവരുണ്ടോ?????
@FPP_GAMER
@FPP_GAMER 6 ай бұрын
24
@ShibilYT
@ShibilYT 2 ай бұрын
24
@ArunAntony-t6s
@ArunAntony-t6s 16 күн бұрын
24😂😂😂
@dr.rajalekshmy7669
@dr.rajalekshmy7669 4 жыл бұрын
ഇതിനെല്ലാം പറ്റിയ ഡയലോഗ് നമ്മുടെ മലയാളം സിനിമകളിൽ ullatha വലിയൊരു ആശ്വാസം
@KING-ri2vs
@KING-ri2vs 4 жыл бұрын
*ആശ്വാസം
@dr.rajalekshmy7669
@dr.rajalekshmy7669 4 жыл бұрын
KING correct , typing പിഴവ്
@sajeevgopi11
@sajeevgopi11 4 жыл бұрын
Pine lle😁
@prakashgopi4681
@prakashgopi4681 3 жыл бұрын
😂😂🤣🤣👌👌👍👍👍😋😋😜😜😝😝😝
@JoemonJJose
@JoemonJJose 3 жыл бұрын
ഞാൻ ഇടാൻ വെച്ചിരുന്ന cmt ആരുന്നു 🤣🤣🤣🤣
@happyworld9766
@happyworld9766 4 жыл бұрын
Troll ന്ന് പറഞ്ഞാൽ ഉബൈദ് ഇക്കയുടെ ട്രോളാണ്
@raihanbava2771
@raihanbava2771 4 жыл бұрын
ട്രോളന്മാർക്ക് രാഷ്ട്രീയമില്ല എന്ന് പറയുന്നത് ഈ ട്രോൾ കണ്ടപ്പോഴാണ് മനസ്സിലായത്
@bipinwilson3940
@bipinwilson3940 4 жыл бұрын
this is world biggest comedy babe indian politics
@PRANAV-vo7qs
@PRANAV-vo7qs 4 жыл бұрын
Satyam
@sabeerkunjikka7406
@sabeerkunjikka7406 4 жыл бұрын
തോൽവി
@parsifaln1gg34
@parsifaln1gg34 3 жыл бұрын
@@bipinwilson3940 English simhame
@sas143sudheer
@sas143sudheer 4 жыл бұрын
*ഞാൻ ഈ ലോക്ക് ഡൗണിൽ മാരി ഗോൾഡ് ബിസ്കറ്റിന്റെ തുള എണ്ണി നോക്കിയിട്ടില്ല* 🗾🗾 *വീട്ടിലെ ടൈൽസിന്റെയും സ്വിച്ചിന്റെയും എണ്ണം നോക്കിയിട്ടില്ല* 🗾 *കാരണം ഞാൻ ഈ വീട്ടിൽ ചൊറിയും കുത്തി ഇരിയ്ക്കുന്ന പരിപാടി ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല* 🤩🤣🤩🤣🤩🤣🤩🤣🤣🤣🤣🔥🤣🔥🤣
@Shamlashibu
@Shamlashibu 4 жыл бұрын
😂😂😂
@aparnam.s6946
@aparnam.s6946 4 жыл бұрын
Ijjathiiiiiii.... 😝😂😂😂😂😂😂😂😂💓
@madhavam6276
@madhavam6276 4 жыл бұрын
Koot undey 🏃😜
@libylal9122
@libylal9122 4 жыл бұрын
😂😂😂😁😁😁
@vishnua7780
@vishnua7780 4 жыл бұрын
😂😂😂😅😅
@mohammedsuhail327
@mohammedsuhail327 4 жыл бұрын
❤️അച്ചി അച്ചി എന്നെ പോലീസ് പിടിച്ചു അച്ചി❤️
@dilwindavis5925
@dilwindavis5925 4 жыл бұрын
തനി കുണ്ടൻ😂😂😂
@rohithe.a418
@rohithe.a418 4 жыл бұрын
പാവം തൂറിപ്പോയി
@binunavas8542
@binunavas8542 4 жыл бұрын
Ith nummada nattila sambhavam.
@lejukuttan5598
@lejukuttan5598 4 жыл бұрын
ee ci aa payyante veetil poyi sambhavam solve cheytha video kandille neeyonnum
@rajeevkkmnd481
@rajeevkkmnd481 3 жыл бұрын
അതിന്റെ രണ്ടാം ഭാഗം കൂടി കാണിക്കണം...
@eagleone5943
@eagleone5943 4 жыл бұрын
അന്ന് കേസിൽ പ്രതിയായവർ ഇപ്പൊൾ പുറത്തിറങ്ങി നോക്കി റോഡിലെ പൊതു സ്ഥലങ്ങളിൽ ഉള്ള തിരക്ക് കണ്ടാൽ ഹൃദയം തകർന്നു പോകും...എന്തിന് വേണ്ടിയായിരുന്നു അന്ന് ഇതൊക്കെ ചെയ്തത്
@sona8384
@sona8384 4 жыл бұрын
കോഴിക്കേസ്‌😂😆🤣👌🔥..... ചെറിയ വട കൊടുത്തു വലിയ വട വാങ്ങി😂😆🤣🤣
@Brittorr009
@Brittorr009 4 жыл бұрын
😂പൊലീസ്ക്കാരായി കയ്യാംകളി ഇണ്ടായ 2 യുവാക്കളെ ഞാൻ miss ചെയ്തു ട്ടോ😂
@reshmar6382
@reshmar6382 4 жыл бұрын
Sathyam
@Brittorr009
@Brittorr009 4 жыл бұрын
@@reshmar6382 😂🙌
@noufizznoufi3158
@noufizznoufi3158 4 жыл бұрын
എന്തൊക്കെ പറഞ്ഞാലും എനിക്ക് കേരള പോലീസിനെ പെരുത്തിഷ്ട... അന്നും ഇന്നും എന്നും... ✌️ Big salute
@aneesak7365
@aneesak7365 4 жыл бұрын
Podaa
@freedom5941
@freedom5941 4 жыл бұрын
Enthinu?
@Ajmalk60
@Ajmalk60 4 жыл бұрын
Helmet വെക്കാതെ മുമ്പിൽ പെടണം നല്ല രസാണ് 😂
@johnson7817
@johnson7817 Жыл бұрын
😂😂😂
@hellojdjdjd
@hellojdjdjd 3 жыл бұрын
ആ കഴിഞ്ഞു പോയ ഓർമകൾ ❤️
@sivasree7589
@sivasree7589 Жыл бұрын
മറക്കാൻ പറ്റോ 😂😂
@achu8478
@achu8478 4 жыл бұрын
എന്നെ police pidichu acchheeee😅😅🤣🤣🤣🤣🤣
@snowbeats9350
@snowbeats9350 4 жыл бұрын
😆😍ഇതിലൊന്നും പെടാത്തതും പുറത്ത് കാണിക്കാൻ കൊള്ളാത്തതും ആയ.. .. പല കാഴ്ചകളും ഞങ്ങൾ കണ്ടിട്ടുണ്ടെന്ന് ഡ്രോൺ ഓപ്പറേറ്റർമാർ ഇവിടെ പറയാൻ പറഞ്ഞു.. 🤭🤭 😆
@UNDAMPORITM
@UNDAMPORITM 4 жыл бұрын
കീലേരി അച്ചു 🤩
@snowbeats9350
@snowbeats9350 4 жыл бұрын
@@UNDAMPORITM 😜❤️
@ashikraj.kashikraj.k1950
@ashikraj.kashikraj.k1950 4 жыл бұрын
'No information... Vivaram ella ' Jagathi chetante e dialogue pole e aduthu etho oru nethavu parajirunu🤣🤣🤣
@mrmalabari3391
@mrmalabari3391 4 жыл бұрын
ആ നീല കാറിൽ വന്ന പയ്യന്റെ വീട്ടിൽ പിറ്റേ ദിവസം പോലീസ് പോയി ചായ കുടിച്ച് സ്വറ പറഞ്ഞിരിനിരുന്നു,അതു കൂടി ഉൾപെടുത്താമായിരുന്നു ubaid Bro👍🏻
@shamshijubair3234
@shamshijubair3234 4 жыл бұрын
Mr Malabari kaaryam?
@shanucalicut580
@shanucalicut580 4 жыл бұрын
@@shamshijubair3234 അതാണ് വല്യ കോമഡി
@valsavarghese5799
@valsavarghese5799 4 жыл бұрын
Enthaanu sambhavichathu???
@bhagyarajv679
@bhagyarajv679 4 жыл бұрын
എന്നിട് ആ പോലീസ്‌കാരൻ പോലും മാസ്ക് ഇടിടില്ല
@mrmalabari3391
@mrmalabari3391 4 жыл бұрын
shamshi jubair yes bro അതല്ലെ രസം അവൻ അവന്റെ തന്ത പിടിയെ വിളിക്കണ കണ്ടില്ലെ ഇതിൽ, പിറ്റേന് അയാൾ sI വീട്ടിൽ എത്തിച്ചു Money power
@shammu3692
@shammu3692 4 жыл бұрын
ആ പൂച്ച കേസ് ഞങ്ങടെ നാട് ആണ് ഫുൾ പൊട്ടന്മാർ ആണ് ഇവിടെ
@parsifaln1gg34
@parsifaln1gg34 4 жыл бұрын
Sthallam ethaa
@safwanarafi6383
@safwanarafi6383 4 жыл бұрын
എന്ന് വേറെ ഒരു പൊട്ടൻ
@nibincb7775
@nibincb7775 3 жыл бұрын
@@safwanarafi6383 🤣🤣
@alameenallu4299
@alameenallu4299 3 жыл бұрын
Aaa sfi avan njangaludey ntl ullathum paranjitt karyamilla prty und ennnum karuthi enth thonnivasavum kanikkallo ivanmarikk
@parsifaln1gg34
@parsifaln1gg34 3 жыл бұрын
@@alameenallu4299 sfi enthona??
@goalvideos7090
@goalvideos7090 4 жыл бұрын
എല്ലാവരുടെയും കമന്റിന്റെ ലൈക്ക് കണ്ടിട്ടാണ് ഞാൻ കമന്റ് ഇടാൻ തുടങ്ങിയത്... പക്ഷെ 😪😪
@alfinoufi9166
@alfinoufi9166 3 жыл бұрын
109 likes ( സൈക്കോളജിക്കൽ മൂവ് അല്ലേ...😜)
@njr9008
@njr9008 9 ай бұрын
114 like
@muhammedrashid2549
@muhammedrashid2549 4 жыл бұрын
അച്ചീ എന്നെ പോലീസ് പിടിച്ചു ♥️
@arjeditzz603
@arjeditzz603 4 жыл бұрын
ഞാൻ funny dilogue mix videos ആണ് upload ചെയ്യുന്നത് (like ajmalsabucuts) കണ്ട് നോക്കൂ,, ഇഷ്ടപെട്ടാൽ support ചെയ്യു..... pleezzzzz🙏🙏🙏
@jixonkocheril6666
@jixonkocheril6666 4 жыл бұрын
7:09 കേരളാ പോലീസ് മാത്രമല്ല വേൾഡ് പൊലീസും പൊലീസാണ് കേട്ടോ 😁
@arunkv0634
@arunkv0634 4 жыл бұрын
ചാണ്ടി sir :-Ninak പറ്റൂലെങ്കിൽ കളഞ്ഞിട്ട് പോടെ കൊറേ സമയമായി ആളെ kaliyakknnu... 🤣😂😂👌
@MinnalTrOllen
@MinnalTrOllen 4 жыл бұрын
Drone എറിഞ്ഞു വീഴ്ത്താൻ പോയ ആ പുള്ളിയാണ് അന്ന് പുലി ❤️😄👍
@rageshrag6167
@rageshrag6167 4 жыл бұрын
ഒടിയൻ polichu
@Realangel988
@Realangel988 4 жыл бұрын
ഈ ട്രോളുകൾക്ക് വേണ്ടിയാണോ സിനിമയിലെ ഈ സീൻസൊക്കെ ഉണ്ടാക്കിയെക്കുന്നത്. 😂😂 Pwolii 💪💪
@devnarayan3112
@devnarayan3112 4 жыл бұрын
എല്ലാവരും ഒടിയൻ modeil aanu.. മുണ്ട്s up 😂😂😂
@mohammedanees7185
@mohammedanees7185 2 жыл бұрын
എന്തൊക്കെ യായിരുന്നു അന്നൊക്കെ 2020 മാർച്ച്‌ തുടങ്ങി ഡിസംബർ വരെ 😂😂😂😂😂
@Angelangel9969an
@Angelangel9969an 4 жыл бұрын
ഡ്രോൺ ഓടിച്ചവരാരൊക്കെ ഉണ്ടെന്നു നോക്കട്ടെ😂😂😂
@CRISTIANORONALDO-qb3oz
@CRISTIANORONALDO-qb3oz 4 жыл бұрын
Drone oottichittilla പോലീസ് ഓട്ടിച്ചു അന്ന് ഉസൈൻ ബോൾട് പോലും തോൽക്കും എന്റെ കൂടെ ഓടിയാൽ😅
@deepudeepzzz8584
@deepudeepzzz8584 4 жыл бұрын
ഒടിയൻ പൊളിച്ചു 😂😂
@arshadt3532
@arshadt3532 4 жыл бұрын
GTA 5 കളിക്ച്ചവ൪ക്ക് ആ കല്ലെറിയുന്ന ചേട്ടനെ മനസ്സിലായില്ലെ ഇല്ലേൽ ആ മുഖത്തേക്ക് ഒന്നൂടെ നോക്കിയാൽ മതി Yeah it's !!!! T !!!!
@harinands6587
@harinands6587 4 жыл бұрын
😂
@thanveer7671
@thanveer7671 4 жыл бұрын
Trevor low budget version 🤣🤣🤣💥💥
@Eldenparry
@Eldenparry 4 жыл бұрын
ന്റെ മോനേ😂😂
@mansoornp9388
@mansoornp9388 4 жыл бұрын
രാഷ്ട്രീയം പറയുമ്പോ എല്ലാവരെയും ഉൾപ്പെടുത്തണമായിരുന്നു ഇഷ്ടം പോലെ ഉണ്ടായിരുന്നല്ലോ
@mohammedsabeel6843
@mohammedsabeel6843 4 жыл бұрын
പ്രവാസികളുടെ കാര്യം കൂടി ഉൾപെടുത്താമായിരുന്നു..
@prajithnair4382
@prajithnair4382 4 жыл бұрын
Exactly
@shihab1.0
@shihab1.0 4 жыл бұрын
ഒരു സിനിമ കണ്ട് കഴിഞ്ഞത് പോലെ 👍
@tommtoms3477
@tommtoms3477 4 жыл бұрын
എട്ട് പേരുണ്ടെന്ന് ആ സത്യസന്ധൻ കോഴി പൊരിച്ചവൻ പറഞ്ഞിട്ടും പേല തൂക്കിയത് ഏഴ് പേരെ 😪😪😪😪😪
@anfasa9488
@anfasa9488 4 жыл бұрын
Innu ichiri lengthy anelum powli sanam🔥❤❤❤
@danishathomas2487
@danishathomas2487 4 жыл бұрын
കുളിക്കാത്തോരു പോലും കുളിക്കാൻ തുടങ്ങിയ സമയം ആ ലോക്ക്ഡൗൺ കാലം... ആ കുളി മുടക്കണ കുറച്ച് കഷ്ട്ടല്ലേ... 😂😂😂
@sibijachinnu9639
@sibijachinnu9639 4 жыл бұрын
Lockdown തുടങ്ങിയപ്പോ അടചുവച്ച ബുക്ക്കളാ തുറക്കുമ്പോൾ എന്താകുമോ എന്തോ😭😭😭 24×7 ട്രോളും കണ്ടൊണ്ട് ഇരിപ്പാ😜
@shahanazkader7508
@shahanazkader7508 4 жыл бұрын
🤦‍♀️🤦‍♀️😂😂😂😂
@fathimafathi375
@fathimafathi375 4 жыл бұрын
ഞാൻ ഇടക്ക് എടുത്ത് പൊടി തട്ടി വെക്കും 😁😁😁
@maneeshmadhanan174
@maneeshmadhanan174 4 жыл бұрын
*യു* *ബ്ലഡി* *പഠിപ്പി*
@shahinariyazrs7166
@shahinariyazrs7166 4 жыл бұрын
മ്മളൊക്കെ അതേ സീന
@manjus6162
@manjus6162 4 жыл бұрын
🤣🤣🤣🤣
@niyazcc
@niyazcc 4 жыл бұрын
ആ തലയിൽ കൂടി മുണ്ട് ഇട്ട് ഓടിയ ചേട്ടൻ ഒളിമ്പിക്സിൽ ഓടി ഇരുന്നെങ്കിൽ എന്തെങ്കിലും ഒരു മെഡൽ ഇന്ത്യക്ക് കിട്ടിയേനേ ആ ഓടിയ വഴിയിൽ ഇനി പുല്ലു മുളക്കുമോ ആവോ😂
@malllugirl-pb9uj
@malllugirl-pb9uj 4 жыл бұрын
Sathyam😂
@chithra219
@chithra219 4 жыл бұрын
ഡ്രോൺ വന്നപ്പോൾ ഓടി കുറ്റിക്കാട്ടിൽ കേറിയിട്ട് വീണ്ടും ഇറങ്ങി ഓടിയ ആ ചേട്ടൻ.. 😅🤣🤣🤣
@LenoBennyvlogs
@LenoBennyvlogs 4 жыл бұрын
*കഴിഞ്ഞ ദിവസം ഞാൻ അക്വാറിയത്തിൽ മുങ്ങി ഒരു കോല മാസ്സ് വിഡിയോ ചെയ അതാരുന്നു 5 വ്യൂസ് കിട്ടി ഗയ്സ് ഒരു 10 views എനിക്ക് നിങ്ങൾ തരണോം*
@shameerkhan-namearts7487
@shameerkhan-namearts7487 4 жыл бұрын
02:14 പോലീസ് : എന്തിനാ അവിടെ പോയി ഒളിച്ചത്.. ലെ അവൻ : ഒളിച്ചതല്ല.. വെളിയ്ക്ക് ഇരുന്നതാ.. പോലീസ് : നിങ്ങടെ നാട്ടിലൊക്കെ അണ്ടർ വെയർ ഇട്ടോണ്ട് ആണോ വെളിയ്ക്ക് ഇരിയ്ക്കുന്നത് 😂😂
@Glamon21
@Glamon21 4 жыл бұрын
Le avan: parisaram vrithikedakaruthallo sir 😕
@sreepriya6594
@sreepriya6594 4 жыл бұрын
നീ എന്തിനാ.... പഠിക്കുന്നെ 😂😂🤣😂🤣😂🤣🤣🤣
@bismilsanam1617
@bismilsanam1617 4 жыл бұрын
9:47 ജീവിതത്തിലെ അഭിനയത്തിന് അവാർഡ് കിട്ടുമായിരുന്നു എങ്കിൽ,ഓസ്കാർ കിട്ടേണ്ട ആൾകാർ നമുക്കിടയിൽ ഉണ്ട്😂😂👌 Perfect troll
@g____9265
@g____9265 4 жыл бұрын
Uff kollam poli sanam vere level 😍😍❤️ support 💯
@pavamjinn5568
@pavamjinn5568 4 жыл бұрын
അഭാര എഡിറ്റിങ്ങ്😍👍👍
@Angelangel9969an
@Angelangel9969an 4 жыл бұрын
ട്രോൾ തീരാതെ ഒരു 30 മിനിറ്റ് ആക്കി കൂടെർന്നോ😍😍😍
@maheshkadammanitta3267
@maheshkadammanitta3267 4 жыл бұрын
അച്ചാ അച്ചാ എന്നെ പോലിസ് പിടിച്ചച്ചാ 😂😂😂 Ubaid Bhai check 11:45... Oru clip idekk vannu...
@achu8478
@achu8478 4 жыл бұрын
Pwoli ubaid ikka Ningal pwoliyaa machaanee
@fayis_O
@fayis_O 4 жыл бұрын
പാവം വാറ്റ് കാരെ പരിഗണിച്ചില്ല..... ലോക്കഡോൺ സമയത്തു അവരായിരുന്നു ഹൈലൈറ്റു..... 2ന്റ് പാർട്ട്‌ ഉണ്ടാവുയല്ലോ ല്ലേ ല്ലോ ല്ലേ..... 😜😜
@_______jameel________5453
@_______jameel________5453 Жыл бұрын
Ith ekke oru oormakal
@harismuhammed2842
@harismuhammed2842 4 жыл бұрын
ലോക് ഡൗൺ നിയമങ്ങൾ അനുസരിച്ചു പണിക്ക് പോലും പോകാതെ ട്രോളും കണ്ടിരിക്കുന്ന ലെ ഞാൻ 😃😃
@renjithachu4416
@renjithachu4416 4 жыл бұрын
Same avastha
@nmeadia4089
@nmeadia4089 4 жыл бұрын
Ayyoh endhoru shushkaanthi 😂😂
@harismuhammed2842
@harismuhammed2842 4 жыл бұрын
@@renjithachu4416 കട്ട സപ്പോർട്ട്
@jobyjosan9162
@jobyjosan9162 4 жыл бұрын
Super troll video ikkaa... second part urappayum undaknee Ikkaa...
@Mr_stranger_23
@Mr_stranger_23 4 жыл бұрын
Caramboard kond mugam marakkunna chettante video de aduthethunna oru lockdown videoyum irangeettilla... ejjathi 😁😂
@abipsunil6518
@abipsunil6518 4 жыл бұрын
ചാണ്ടി സർ :ഡേയ് നിനക്ക് പറ്റൂല്ലെങ്കിൽ കളഞ്ഞിട്ട് പോടെയ് 🤣🤣 ഇജ്ജാതി
@devaustin_320
@devaustin_320 4 жыл бұрын
ഹലോ ഉസ്മാൻ🤣
@jijojeevan6577
@jijojeevan6577 4 жыл бұрын
മോൺസ്റ്റർ അമ്മാവൻ ആയിരുന്നു ലോക്കഡൗണിൽ താരം
@Lyfnlyfstyle4u
@Lyfnlyfstyle4u 4 жыл бұрын
Hehe.. 🤣🤣🤣 kidilan troll.. athum 14mins.. poli 👌👌👌
@rahulkr3717
@rahulkr3717 4 жыл бұрын
Odiyan പൊളിച്ചു🤣😂😂😂 chenithala😀🤣🤣😃
@Angelangel9969an
@Angelangel9969an 4 жыл бұрын
ലോക്‌ഡൗണിൽ ബക്കറ്റ് ചിക്കൻ ഉണ്ടാക്കി ചെമ്പും ഓട്ടയായി ചിക്കനും കരിഞ്ഞു. 😁😁😁
@prettyyou3848
@prettyyou3848 4 жыл бұрын
Ubaidikkade adhwanam...ejjathi editing✨✨
@tiswinthayil6319
@tiswinthayil6319 4 жыл бұрын
Superb Ubaid, a big salute to our kerala police
@risanmdr612
@risanmdr612 3 жыл бұрын
Ighane trollanum venam oru range.....❤️❤️❤️
@mohammedsuhail327
@mohammedsuhail327 4 жыл бұрын
❤️കമിതാക്കളുടെ കാര്യം ഓർക്കുമ്പോൾത്തന്നെ ചിരി വരുന്നു ❤️
@ez-entertainmentzone614
@ez-entertainmentzone614 4 жыл бұрын
Ithre adhikam effort edukkunnundallo bro oru vdo uploadan... ✌️👍👍👍👍ingalu poliyanu 😆
@akashshaji2430
@akashshaji2430 4 жыл бұрын
😂അച്ചി എന്നെ പോലീസ് പിടിച്ചു അച്ചി 😂
@akhilpvm
@akhilpvm 4 жыл бұрын
*മുമ്പ് വെറും പാവമായിരുന്ന ഡ്രോൺ ലോക് ഡൗണിന് ശേഷം ശരിക്കും ഒരു ഡോൺ തന്നെയായി.. ആരും കണ്ടാലും ഓടിയൊളിക്കുന്ന ഒരു അഡാർ സാനം* 😁
@UNDAMPORITM
@UNDAMPORITM 4 жыл бұрын
അഖിൽ സേട്ടൻ 🤩
@akhilpvm
@akhilpvm 4 жыл бұрын
@@UNDAMPORITM കൂയ്.. 🙋🏻‍♂️
@fathimafathi375
@fathimafathi375 4 жыл бұрын
😂😂😂😂😂😂😂😂😂
@farisfari2760
@farisfari2760 4 жыл бұрын
ചെന്നിത്തല 🤣🤣
@arjeditzz603
@arjeditzz603 4 жыл бұрын
ഞാൻ funny dilogue mix videos ആണ് upload ചെയ്യുന്നത് (like ajmalsabucuts) കണ്ട് നോക്കൂ,, ഇഷ്ടപെട്ടാൽ support ചെയ്യു..... pleezzzzz🙏🙏🙏
@megharajan1086
@megharajan1086 4 жыл бұрын
First allallee🤣🤣
@shivaprabha3917
@shivaprabha3917 4 жыл бұрын
മച്ചാനേ.... പൊളി സാനം😃😃😃😃👍🏻😂😂😂😂😂😂😂
@sreejithskumar7014
@sreejithskumar7014 4 жыл бұрын
Ikka al kiduve Troll ദൈവം ഉബൈദ് ikka ഉയിർ ❤️❤️❤️❤️
@sreejithskumar7014
@sreejithskumar7014 4 жыл бұрын
kzfaq.info/get/bejne/f9Vma9Njlcy1pqc.html
@powerfighter9732
@powerfighter9732 4 жыл бұрын
കല്ലെടുത്ത് എറിഞ്ഞ അമ്മാവനാണ് ഹീറോ😎
@sarathnemmara6221
@sarathnemmara6221 4 жыл бұрын
🤣🤣🤣🤣ഈ അടുത്ത കാലത്തൊന്നും ഇങ്ങനെ ചിരിച്ചിട്ടില്ല 🤣🤣🤣🤣🤣🤣
@LillyCraftworldbyIrshu
@LillyCraftworldbyIrshu 4 жыл бұрын
Drone poliyanu..oru rakshayum illa😍😍😍
@navamib1634
@navamib1634 Жыл бұрын
Kazhinja poya nalla ormakal
@diludilfas9187
@diludilfas9187 Жыл бұрын
Haa athakky oru kaalam
@minujames6105
@minujames6105 4 жыл бұрын
Troll kandu chirichu chathu. Pakshe ullil oru cheriya vishamam. Nammal Veettil irunnappo, kazhinja kure masangalayi kudumbam upekshichu joli cheythu ksheenicha nammude health workers inem policinum oru nooru salute. Ethra nanni paranjalum theerilla.
@deepub8384
@deepub8384 4 жыл бұрын
Mind Fresh aakan...@ubaid ikkayude video kandal mathi😘😘😘😘😘
@jcjaf9477
@jcjaf9477 4 жыл бұрын
Delhi യിലെ lovers ആണു എന്നെ ഞെട്ടിച്ചത്...
@smithanishoor2588
@smithanishoor2588 4 жыл бұрын
ഹാ!!!!!! അതൊക്കെ ഒരു കാലം 😍😍
@AbnuCPaul
@AbnuCPaul 4 жыл бұрын
Lock down തിരിച്ച് വരണം 😌😁 #staysafe Ubaid ഇക്ക kidu❤️
@satheeshchandhu4670
@satheeshchandhu4670 4 жыл бұрын
Poli.... ചിരിച്ചു ചിരിച്ചു ചത്തു 😀😀😀
@Brittorr009
@Brittorr009 4 жыл бұрын
🦌ഓടിയന്മാർ ഇണ്ടാവണത് lockdownഇൽ ആണ് ലെ..ഓ..ഒടിയൻ ഓടി ഓടി ഒടിയൻ
@hadihasan6665
@hadihasan6665 4 жыл бұрын
കോഴി പൊരിച്ച് അകത്തായാലും ചങ്കുകൾ കൂടെയുണ്ടെങ്കിൽ അതും വല്ലാത്തൊരു സന്തോഷമാ.. 😆😆
@Sai-gr7hr
@Sai-gr7hr 4 жыл бұрын
Editing simhamee😁😁👌
@LuffyDMonkey0
@LuffyDMonkey0 4 жыл бұрын
Ubaid machane Subscribers ella bro 😍😍😍😍 Onnu subscribe cheythu🔥🔥🔥💥💥💥
@ARTUBES
@ARTUBES 4 жыл бұрын
കൂട്ടം കൂടി ഓടിയ നാട്ടുകാരല്ല .... കല്ലെടുത്ത് എറിഞ്ഞ അമ്മാവനാണ് ഹീറോ😎 അവൻ ഒറ്റക്കായിരുന്നു... Monster🤩
@yourdad07127
@yourdad07127 4 жыл бұрын
മിസ്സിംഗ് ലോക്കഡൗൺ ഡേയ്സ് 😪
@zulziyatalkz545
@zulziyatalkz545 4 жыл бұрын
അയ്യോ സിറിച്ചു സിറിച്ചു ഒരു വഴിയായി. Pwoliyee😄😄😄😄👌👌👌👌👌👌
@Gayathri--
@Gayathri-- 4 жыл бұрын
എന്റമ്മോ ചിരി നിക്കുന്നില്ലലോ കർത്താവേ😂😂😂
@abin5421
@abin5421 4 жыл бұрын
Aa samaanam kaaranam odiya ottam ho oripikalle ponnee😂😂😂😍😍😍😍😍😍😍😍😍😍😍😍😍😍
@arunkv0634
@arunkv0634 4 жыл бұрын
ഓ... ഒടിയൻ....... 🤣🤣😂👌
@yadhavns1843
@yadhavns1843 4 жыл бұрын
1:31 karanju poyi chirich 😆😆
@jijojj8275
@jijojj8275 4 жыл бұрын
Ubaidu Bro ningalu pwaliyanu troll rajavu😂😂😂😂
@muhammedaflah4785
@muhammedaflah4785 4 жыл бұрын
Top video😃
@IMettymetty
@IMettymetty 4 жыл бұрын
സത്യം പറഞ്ഞാൽ ലോക്ക് ഡൌൺ എല്ലാവരെയും ലോക്ക് ആക്കി എങ്കിലും ഇപ്പൊ വിട്ടു പിരിയാൻ പറ്റാതെ ആയി ഇനി ഇനിക്ക് ജോലി എടുത്തു തിന്നാൻ വയ്യട അയല്ക്കാര് തെണ്ടികളെ 😭
@UNDAMPORITM
@UNDAMPORITM 4 жыл бұрын
ഹായ് മിട്ടി മോൾ 👶
@safi8953
@safi8953 4 жыл бұрын
🤣🤣💃💃
@shadowking5773
@shadowking5773 4 жыл бұрын
🤣🤣
@nakshathrasiva7642
@nakshathrasiva7642 4 жыл бұрын
hi metty
@M.R_KLUG
@M.R_KLUG 4 жыл бұрын
@@UNDAMPORITM ഹേ മിസ്റ്റർ മിട്ടി അല്ല മെറ്റി യാ 😁🙊
@SARATHkumar-lu5jk
@SARATHkumar-lu5jk 4 жыл бұрын
Ithrem nal kandathil etom nalla troll❤️❤️❤️😆😆😆😆
@sreekanths3731
@sreekanths3731 4 жыл бұрын
Adipoli bro.Nice video
Я нашел кто меня пранкует!
00:51
Аришнев
Рет қаралды 5 МЛН
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 9 МЛН
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 5 МЛН
Lockdown Aparatha -Ep 02 -  THE PREMIER PADMINII - with subtitles
6:05
THE PREMIER PADMINII
Рет қаралды 1,9 МЛН
Marimayam | Episode 440 -  Beware, Corona is everywhere! | Mazhavil Manorama
21:36
Sringaravelan Non Stop Comedy
33:20
Asianet Movies
Рет қаралды 857 М.
Part 1 | The Mom & Son Lockdown Comedy by Kaarthik Shankar
4:32
Kaarthik Shankar
Рет қаралды 2,9 МЛН
Clown takes blame for missing candy 🍬🤣 #shorts
0:49
Yoeslan
Рет қаралды 32 МЛН
She got an idea 😂😂 #shorts #viralshorts #funny #comedy
0:46
HRA CHALLENGE
Рет қаралды 9 МЛН
ЧУТЬ НЕ УТОНУЛ #shorts
0:27
Паша Осадчий
Рет қаралды 6 МЛН
Разбудили Любимой Песней 😂
0:14
Глеб Рандалайнен
Рет қаралды 2,9 МЛН
ToRung short film: 🙏baby protects puppy🐶
0:37
ToRung
Рет қаралды 81 МЛН