SFI നേതാവിനെ ഹാഷ്മി അലക്കി വിട്ടു ! Troll Video | SFI & Hashmi Troll | Ubaid Ibrahim

  Рет қаралды 149,387

Ubaid Ibrahim 2.O

Ubaid Ibrahim 2.O

4 ай бұрын

For Business Enquires & Promotions
Email: ubaidibhm11@gmail.com
Follow us on
Instagram: / ubaidibraheem
Facebook: https: / ubaidtrolls
Our Second Channel: / ubaideditz
DESCLAIMER !
This Channel Does Not Promote or Encourage Any Illegal Activties, All Contents Provided By This Channel Copyright Desclaimer Under Section 107 of Copyright Act 1976, allowance is for "fair use" for purposes such as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statue that might otherwise be infringing. Non profit, educational or personal use tips tha balance in favour of fair use..

Пікірлер: 387
@divyamol671
@divyamol671 4 ай бұрын
ജയിക്ക് എവിടെപ്പോയി.. വല്ലാതെ miss ചെയ്യുന്നു....😂😂😂😂
@bepositive4044
@bepositive4044 4 ай бұрын
😂 മടുത്തു kanum
@LastHopeee-gs1qc
@LastHopeee-gs1qc 4 ай бұрын
Chandy oommen ethire election ninnu moonjiyenta sheenam ithuvarakkm mri kanila bro 😂
@noufalsiddeeque4864
@noufalsiddeeque4864 4 ай бұрын
😅
@user-qx3in9cd4b
@user-qx3in9cd4b 4 ай бұрын
😂😂😂
@anakhaanu1758
@anakhaanu1758 4 ай бұрын
sheriyaa😂😂
@reneemma4208
@reneemma4208 4 ай бұрын
പാർട്ടി സ്റ്റഡി ക്ലാസിൽ അന്ന് ഈ മോൻ absent ആയിരുന്നു ഹാഷ്മി!!
@sunitharanjith3912
@sunitharanjith3912 4 ай бұрын
😂
@mammoottyofficial369
@mammoottyofficial369 4 ай бұрын
100th like is me🎉🎉🎉
@manumuralidharan5658
@manumuralidharan5658 4 ай бұрын
Capsule thirayanda screenil nokk...😂
@AnsafWayanad-rz5wm
@AnsafWayanad-rz5wm 4 ай бұрын
Myr🤣🤣ഇജ്ജാതി
@shamnadkkarammal1176
@shamnadkkarammal1176 4 ай бұрын
സ്‌ക്രീനിൽ നോക്ക് ക്യാപ്സൂൾ തപ്പണ്ട 😂 ഹാഷ്മി 😄
@bepositive4044
@bepositive4044 4 ай бұрын
ചിരിച്ചു മടുത്തു എങ്കിലും ആ അച്ഛന്റെ മുഖം കാണുമ്പോ സങ്കടം വരുന്നു
@AAKASHADOOTH
@AAKASHADOOTH 4 ай бұрын
വന്ത - സുട്ട -സത്ത - repeat🤪🤣🤣
@The_Cinema_Lover_
@The_Cinema_Lover_ 4 ай бұрын
അതെനാ?
@rmsmedia4208
@rmsmedia4208 4 ай бұрын
ഇതിപ്പോ പുതുമയുള്ള കാര്യമൊന്നും അല്ലല്ലോ. ..“ വീണ്ടും വീണ്ടും ഞെട്ടാൻ എനിക്ക് വട്ടൊന്നും ഇല്ല“😂
@footstarofficial
@footstarofficial 4 ай бұрын
നോക്കേണ്ടടാ ഉണ്ണി ഇത് ഞാനല്ല 🙄😂
@sunitharanjith3912
@sunitharanjith3912 4 ай бұрын
😂
@ashrafpc5327
@ashrafpc5327 4 ай бұрын
സ്വന്തം കൊടിയിൽ ട്രോൾ എഴുതി കൊണ്ട് നടക്കുന്ന ലോകത്തിലെ ഒരേ ഒരു സംഘടനയാണ് SFI.
@lalivarghese807
@lalivarghese807 4 ай бұрын
😊😊
@adithyavasudevane.r2253
@adithyavasudevane.r2253 4 ай бұрын
ഷഡി ലെസ്സ് ഫെഡറേഷൻ changed to shame less federation
@benadictshalu8441
@benadictshalu8441 4 ай бұрын
സ്വതന്ത്രo ജനാധിപത്യo സോഷ്യലിൽസം😂😂
@karmabeliever5094
@karmabeliever5094 4 ай бұрын
ഫോട്ടോയിൽ ആരാ ഉള്ളത് എന്ന് ആകാംഷയിൽ ഇരിക്കുമ്പോൾ.... മാസ്സ് എൻട്രി ആയി ലുട്ടാപ്പി റഹിം 😆😆😆
@Rithin_Das
@Rithin_Das 4 ай бұрын
ഹാഷ്മി നിന്ന് ഫോട്ടോ എടുത്തത് കൊലകേസ് പ്രതി നിഖിൽ പൈലിക്ക് ഒപ്പമാണ്. അതിനെ ന്യായീകരിക്കാൻ റഹീം രാഹുൽ മാങ്കുട്ടത്തിൻ്റെ കൂടെ നിൽക്കുന്ന ഫോട്ടോ കാണിക്കുന്നത് എന്ത് യുക്തിയാണ്. രാഹുൽ മാങ്കുട്ടത്തിലും കൊലയാളിയാണോ🙃
@mochima999
@mochima999 4 ай бұрын
Nikhil pailiye support chytha Rahul nte koode ninglde cpm nethavinte photo kaanicha thalliparayonu edth choich appo thalliparayumn sadiq paranju
@jjjDM
@jjjDM 4 ай бұрын
Oraalde kalyaanathinu poya photo vechittaano kalikkunne ? ​@@Rithin_Das
@amalrajpc2876
@amalrajpc2876 4 ай бұрын
Ritin Das :​പോടാ തീട്ടകമ്മിതാളീ😂' എബിൻ വർക്കിയുടെ കല്യാണത്തി 4:57 ന് ഹാഷ്മിയെ നിർത്തി എടുത്ത ഫോട്ടോയാണ്. ആ കൂട്ടത്തിൽ നിഖിൽ പൈലി ഉണ്ടായതിന് ഹാഷ്മിയെന്തു ചെയ്യും. എബിൻ വർക്കിയോട് ആരെ ക്ഷണിക്കണം ആരെ വേണ്ടാ എന്ന് ഹാഷ്മിയ്ക്ക് പറയാൻ പറ്റുവോ😂​@@Rithin_Das
@hk-dt5vj
@hk-dt5vj 4 ай бұрын
​​@@Rithin_Dasപ്രതി ആണെങ്കിൽ അറെസ്റ്റ്‌ ചെയ്യണം നിങ്ങടെ സഖാവ് അല്ലെ ആഭ്യന്തര മന്ത്രി.. പിന്നെ ഈ പറയുന്ന sfi യുടെ നേതാവ് ആർഷോ ന്റെ ക്രിമിനൽ background എല്ലാർക്കും അറിയാം
@FRQ.lovebeal
@FRQ.lovebeal 4 ай бұрын
*SFI എന്നാ ഭീകര സംഘടനയെ പിരിച്ചു... വിടേണ്ട സമയം കഴിഞ്ഞു എന്ത് കൊള്ളരുതായിമ ചെയ്താലും... കോടി പിടിക്കാൻ സർക്കാർ ഉണ്ടല്ലോ*
@balachandranreena6046
@balachandranreena6046 4 ай бұрын
ABVP യെയും നിരോധിക്കണം
@cineenthusiast1234
@cineenthusiast1234 4 ай бұрын
​@@balachandranreena6046 evan matte sdpi anu bro 😂
@godisbest3795
@godisbest3795 4 ай бұрын
Sfi യുടെ പിള്ളേരെ 25എണ്ണത്തിനെ കൊന്നു തള്ളിയപ്പോൾ നിന്റെ വായിൽ..... അണ്ടി ആയിരുന്നോ
@unni1457
@unni1457 4 ай бұрын
@@balachandranreena6046 athya ithil ondak
@harrynorbert2005
@harrynorbert2005 4 ай бұрын
​@balachandranreena6046 SFI, KSU, ABVP ഈ മൂന്നു കുണ്ണകളെയും AYSF, MSF പോലെയുള്ള ബാക്കിയുള്ള കുണ്ണകളെയും അങ്ങനെ ക്യാമ്പസ്‌ ഒരു കൊലക്കളം ആക്കുന്ന എല്ലാ നാറികളെയും പിരിച്ചു വിടണം 😏😏😏
@aj__melophile__
@aj__melophile__ 4 ай бұрын
വായ തുറക്കുന്നു ഊക്ക് വാങ്ങുന്നു അണ്ണാക്കിൽ പിരിവെട്ടുന്നു റിപീറ്റ് 😆😆😆🫠🫠🫠🫠🫠🫠
@Rithin_Das
@Rithin_Das 4 ай бұрын
ഹാഷ്മി നിന്ന് ഫോട്ടോ എടുത്തത് കൊലകേസ് പ്രതി നിഖിൽ പൈലിക്ക് ഒപ്പമാണ്. അതിനെ ന്യായീകരിക്കാൻ റഹീം രാഹുൽ മാങ്കുട്ടത്തിൻ്റെ കൂടെ നിൽക്കുന്ന ഫോട്ടോ കാണിക്കുന്നത് എന്ത് യുക്തിയാണ്. രാഹുൽ മാങ്കുട്ടത്തിലും കൊലയാളിയാണോ🙃
@aj__melophile__
@aj__melophile__ 4 ай бұрын
@@Rithin_Das എന്നിട്ട് ഇത് തിരിച്ച് ചോതിക്കാൻ അവിടെ ചർച്ചക്ക് പോയവന്റെ അണ്ണാക്കിൽ പിരി വെട്ടിയോ??
@Rithin_Das
@Rithin_Das 4 ай бұрын
@@aj__melophile__ ആ ചർച്ച ഞാൻ കണ്ടതാ. അത് കണ്ടാൽ അറിയാം അവൻ മണ്ടൻ ആണെന്ന്
@aj__melophile__
@aj__melophile__ 4 ай бұрын
@@Rithin_Das വിവരവും വിദ്യാഭ്യാസവും ഇല്ലാത്തവനെയൊക്കെ ഇരുത്തിയാൽ ഇങ്ങിനെ നാട്ടുകാർ airil കയറ്റും അത് സ്വാഭാവികം
@anulesh6740
@anulesh6740 4 ай бұрын
​@@Rithin_Dasadima theetam vanalo 😂😂😂 poyi charcha kannu capsule vizhugi varathe 😂😂😂
@Izas_Little_World
@Izas_Little_World 4 ай бұрын
KZfaqrs എല്ലാവരും ഒന്നിച്ചു നിന്ന് ഈ ഹിറ്റ്ലർ ഭരണം അവസാനിപ്പിച്ചു കേരളത്തെ രക്ഷിക്കണം 🙏
@AnAs_ZaLu
@AnAs_ZaLu 4 ай бұрын
പുല്ല് അണ്ണാക്കിൽ പിരിവെട്ടിയിരിക്കാണ്,😮വാട്സാപ്പ് യൂണിവേഴ്സിറ്റിയിൽ നിന്ന് മെഴുകൽ ക്യാപ്സൂളും വരുന്നില്ലല്ലോ 😂😂
@basithrhmn
@basithrhmn 4 ай бұрын
ഇതൊക്കെ കേട്ട് അവിടെ ഇരിക്കുന്ന ആ പാവം അച്ഛൻ 😢
@KaleshKSekhar
@KaleshKSekhar 4 ай бұрын
അണ്ണാക്കിൽ പിരിവെട്ടി sfi നേതാവ് 😆😆
@sheriksa
@sheriksa 4 ай бұрын
എസ് എഫ് ഐ ക്ക് വേണ്ടി ജീവൻ കൊടുക്കാനും തയ്യാറായി പ്രവർത്തിച്ചിരുന്ന എന്നെപ്പോലെയുള്ള അനേകം പ്രവർത്തകർക്ക് ഇപ്പൊ ആ പേര് പുറത്ത് പറയാൻ നാണമാണ് ഇനി മുതൽ ജീവൻ ത്യഗിക്കേണ്ടി വന്നാലും ശരി ഈ കില്ലർ പാര്ട്ടിക്കെതിരെ പോരാടാൻ തന്നെയാണ് ഞങ്ങളുടെ തീരുമാനം.
@Jan32116
@Jan32116 4 ай бұрын
Antu myrinaanu ninte okke Jeevan 😂😂😂
@Vks1992
@Vks1992 4 ай бұрын
Athu manasilaavanel pinu nte theettam thinnunnath nirthi choru vallappozhum thinnanam kammi kutta
@nikhil_willington
@nikhil_willington 4 ай бұрын
Capsule തിരയണ്ട 😂💥
@abijith4383
@abijith4383 4 ай бұрын
A.N Shamseer (Speaker) അടക്കം പല നേതാക്കളും T. p. Chandrasekharan കൊലക്കേസ് പ്രതിയുടെ കല്യാണത്തിന്നു പോയിരുന്നു. അങ്ങനെ എത്ര എത്ര സംഭവങ്ങൾ😅😅
@AnsafWayanad-rz5wm
@AnsafWayanad-rz5wm 4 ай бұрын
3:42best part of this troll🤣🤣🤌🏻
@SalmanFaris-qw5dx
@SalmanFaris-qw5dx 4 ай бұрын
അണ്ണാക്കിലെ പിരി വെട്ടി 😂
@AbhayDev-ef7hr
@AbhayDev-ef7hr 4 ай бұрын
പാചകം 👍💯
@user-uq5dx9td8t
@user-uq5dx9td8t 4 ай бұрын
ഒരിക്കലും കമ്മ്യൂണിസ്റ്റ്‌ പാർട്ടിക്ക് വോട്ട് ചെയ്യരുത്... ❌
@su_su_sudhii3239
@su_su_sudhii3239 4 ай бұрын
ആദ്യം ആയതുകൊണ്ടാ.. ശീലമായിക്കോളും എന്ന് ഫോട്ടോയിലുള്ള റഹിം ഇക്ക 😂
@ashfakhn8978
@ashfakhn8978 4 ай бұрын
That അവസ്ഥ.. അതും ലൈവ് ചർച്ചയിൽ 😂
@vishnuvichu9221
@vishnuvichu9221 4 ай бұрын
വാഴക്കുട്ടം ക്രിമിനൽ ആണല്ലേ അണ്ണാ... 🤣
@akhilkrishna6063
@akhilkrishna6063 4 ай бұрын
ലേ സാദിക്ക് : കുറച്ച് നേരം ചത്ത പോലെ ഇരിക്കാം..😂😂
@bipinpr4843
@bipinpr4843 4 ай бұрын
നമ്മുടെ sfi and dyfi എന്ന് തൊട്ട് sdpi and pfi ആയ്യി സഹകരിക്കാൻ തുടങ്ങിയോ അന്ന് തൊട്ട് നാശം തുടങ്ങി..😢
@Anjuzz810
@Anjuzz810 4 ай бұрын
Le hasmi : entha sire power koodippoyo 😂😂😂😂
@Rithin_Das
@Rithin_Das 4 ай бұрын
ഹാഷ്മി നിന്ന് ഫോട്ടോ എടുത്തത് കൊലകേസ് പ്രതി നിഖിൽ പൈലിക്ക് ഒപ്പമാണ്. അതിനെ ന്യായീകരിക്കാൻ റഹീം രാഹുൽ മാങ്കുട്ടത്തിൻ്റെ കൂടെ നിൽക്കുന്ന ഫോട്ടോ കാണിക്കുന്നത് എന്ത് യുക്തിയാണ്. രാഹുൽ മാങ്കുട്ടത്തിലും കൊലയാളിയാണോ🙃
@eldhosekoshy9411
@eldhosekoshy9411 4 ай бұрын
​@@Rithin_Dasഇങ്ങനെയൊക്കെ ന്യായീകരിക്കാൻ നിങ്ങൾക്ക് കാശ് വല്ലതും തന്നിട്ടുണ്ടോ പാർട്ടിക്കാരും മറ്റും?
@Rithin_Das
@Rithin_Das 4 ай бұрын
@@eldhosekoshy9411 പിന്നെ ഞാൻ കമൻ്റിട്ടുന്നതും നോക്കി ഇരിക്കുവല്ലേ പാർട്ടികാർ 😂, ഹാഷ്മി balancing നോക്കിയതാണ് എന്ന് ആർക്കും മനസ്സിലാകും. നിഖിൽ പൈലിയുടെ കൂടെ നിന്ന photo ക്ക് രാഹുൽ മാകുട്ടത്തിലിനെ കാണിക്കുന്നതിൻ്റെ യുക്തി എന്താണ്. ഹാഷ്മി തന്നെ പറയും പോലെ വിഖണ്ഡ വാദം അല്ലേ ഇത്😂
@Anjuzz810
@Anjuzz810 4 ай бұрын
@@Rithin_Das oru vidhyardhiye ivanmaaru ellam koodi chernnu krooramaayi konnittu athukandukondu mindathirikkan njangalaarum unnakkanmaaralla chakave
@Rithin_Das
@Rithin_Das 4 ай бұрын
@@Anjuzz810 ഇത് എങ്ങോട്ടാ പോണത്. ഞാൻ ഹാഷ്മിയുടെ Photo യെ പറ്റിയേ പറഞ്ഞുള്ളൂ. ആ കോളേജിലെ SFI കാരെ മാത്രമല്ല, ഡീനെയും വാർഡനെയും VC യെയും അറസ്റ്റ് ചെയ്യണം എന്ന എൻ്റെയും അഭിപ്രായം. ഇതേ പോലെ തന്നെ കോളേജിൽ ഒരു വിദ്യാർത്ഥിയുടെ നേഞ്ചത്ത് കത്തി കുത്തി കയറ്റിയ ആളാണ് നിഖിൽ പൈലി, അയാളുടെ കൂടെ നിന്ന് എത് സാഹചര്യത്തിൽ ആയാലും ഹാഷ്മിയെ പോലെ ഒരാൾ Photo എടുക്കാൻ പാടിലായിരുന്നു എന്നെ ഞാൻ പറഞ്ഞുള്ളൂ. എന്നിട്ട് അതിനെ ന്യായീകരിക്കാൻ റഹിമിനെയും മാങ്കുട്ടത്തെയും കാണിച്ച് dialogue അടിക്കുക 🙃
@ibrahimhamza4208
@ibrahimhamza4208 4 ай бұрын
സാദിക്ക്: എനിക്കെന്തിന്റെ കേടായിരുന്നു ഈ പണ്ടാരക്കാലന്റെ ചർച്ചക്ക് വന്നിരിക്കാൻ 😂
@Ss95d
@Ss95d 4 ай бұрын
😂😂😂
@adithyavasudevane.r2253
@adithyavasudevane.r2253 4 ай бұрын
ആർഷോ + അഫ്‌സൽ= സാദിഖ്😂
@jaseel5702
@jaseel5702 4 ай бұрын
സാരൊരു തികഞ്ഞ നിഷ്പക്ഷൻ ആണെന്നറിഞ്ഞതിൽ അതിയായ സന്തോഷം @ഉബൈദ് ഇബ്രാഹിം
@noufalsiddeeque4864
@noufalsiddeeque4864 4 ай бұрын
നമ്മുടെ പരിവാടി നിർത്തിച്ചുടുക എന്നാണല്ലോ 😅 ഉബൈദേ😅....എന്നാലും ഉണ്ടോ ഇങ്ങിനെ ഒരു ചുടൽ😅
@dhanusd3697
@dhanusd3697 4 ай бұрын
Alakiyathalla konnu kolavilichu 😂😂
@nihalsadique7733
@nihalsadique7733 4 ай бұрын
ഈ ഭൂമി ഒന്ന് ഇടിഞ്ഞു വീണിരുന്നെങ്കിൽ എന്ന് ആലോചിച്ചു പോയിട്ടുണ്ടാകും
@gokul147
@gokul147 4 ай бұрын
സ്ക്രീൻ നോക്ക് ക്യാപ്സൂൾ നോക്കണ്ട 😂😂😂
@mythicfury86
@mythicfury86 4 ай бұрын
Capsul thirayanda screenil nokku Ijjathi 😂😂😂😂
@15secondsdrawings
@15secondsdrawings 4 ай бұрын
അടിമകളെ ഇതിലെ ഇതിലെ😂😂
@adhilnoushadnn369
@adhilnoushadnn369 4 ай бұрын
1:59 Moye moye 😂
@sebaatti1148
@sebaatti1148 4 ай бұрын
Innu muthal Mission Ubaid arambhikkukayaanu suhruthukkaleee 😢
@divyamol671
@divyamol671 4 ай бұрын
ലവന്റെ കിളിപോയി ഈ ചർച്ചയിൽ...
@SHADIL.S
@SHADIL.S 4 ай бұрын
Ubaid ikkahh...😂😂
@NSK1127
@NSK1127 4 ай бұрын
ലുട്ട് അപ്പി റഹീം🔥🔥
@agastinmathew1630
@agastinmathew1630 4 ай бұрын
അയ്യോ അത AI generated ആണെന്നു കൂടി പറ ചകാവേ😂
@nxpro4443
@nxpro4443 4 ай бұрын
1:20 😂😂😂😂👍👍👍
@nxpro4443
@nxpro4443 4 ай бұрын
1:46 😂😂😂😂
@expectopatronum4848
@expectopatronum4848 4 ай бұрын
@jjjDM
@jjjDM 4 ай бұрын
Iyaal last vare pidichu ninnu 😂😂😂😂
@grandmhpauh3732
@grandmhpauh3732 4 ай бұрын
🤣polichu
@levelextreme7767
@levelextreme7767 4 ай бұрын
Hashmi 🔥🔥🔥on fire
@aravindgs550
@aravindgs550 4 ай бұрын
Chathichatha😂
@AadishMathew
@AadishMathew 4 ай бұрын
1:46 🤣🤣🤣
@iconcreation1235
@iconcreation1235 4 ай бұрын
😂😂😂😂😂 etrayum gathi kettal van vere undakillaa😅😅😅😅😅😅😅
@itsme-um2vf
@itsme-um2vf 4 ай бұрын
😂
@alfasapm4498
@alfasapm4498 4 ай бұрын
😊😅😂😂😂😂😂😂😂😂😂 അന്തസ്സ്
@Shibinbasheer007
@Shibinbasheer007 4 ай бұрын
Hashmi🔥😁
@spider492
@spider492 4 ай бұрын
എന്ത് അലക്കി വിടൽ ആ SFI നേതാവിന് സംസാരിക്കാൻ അറിയാത്തത് കൊണ്ട് അങ്ങേര് രക്ഷപെട്ടു. നിഖിൽ പൈലിയുടെ കൂടെ നിൽക്കുന്ന ഫോട്ടോയെ പറ്റി ചോദിച്ചപ്പോ റഹീം രാഹുലിന്റെ കൂടെ നിൽക്കുന്ന ഫോട്ടോ വെച്ച് അങ്ങേര് ചീഞ്ഞ ബാലൻസിങ് ചെയ്യുവാണ്
@transporter____5452
@transporter____5452 4 ай бұрын
Mr adima ah debate Full kanu 😅. Hashmi enth kond anu ah photo kaniche enne ariyuo!!
@Rithin_Das
@Rithin_Das 4 ай бұрын
​@@transporter____5452എന്തുകൊണ്ടാണ് പറ. രാഹുൽ മാങ്കുട്ടത്തിലും കൊലയാളി ആണോ
@nihalsadique7733
@nihalsadique7733 4 ай бұрын
ഇങ്ങനെ തോൽവി ആവല്ലേ, ഹാശ്മി ചോദിച്ച ചോദ്യം ഒന്നും കൂടി കേൾക്ക്
@spider492
@spider492 4 ай бұрын
@@transporter____5452 mr ഹാഷ്മി അടിമ ഫാൻ ഞാൻ അത് മൊത്തം കണ്ടതാണ് ആ SFI നേതാവ് പൊട്ടത്തരം കാണിച്ചു എന്ന് ഞാൻ പറഞ്ഞില്ലേ ഹാഷ്മി പറഞ്ഞു നിഖിലിനെ ഇപ്പോഴും ന്യായികരികക്കുന്ന രാഹുൽ മാങ്കൂട്ടത്തിലിന്റ കൂടെ ഒരു സിപിഎം നേതാവ് ഫോട്ടോ എടുത്താൽ തള്ളിപറയോ എന്ന് ചോദിച്ചു ആ SFI ക്കാരൻ സമ്മതിച്ചു. അത് മണ്ടത്തരം ആണ്. രാഹുലിന്റെ കൂടെ റഹീം ഫോട്ടോ എടുക്കുന്ന പോലെയാണോ ഒരു കൊലകേസ് പ്രതിയുടെ കൂടെ ചിരിച്ചു ഹാഷ്മി ഫോട്ടോക്ക് നിൽക്കുന്നത്
@spider492
@spider492 4 ай бұрын
@@transporter____5452 അങ്ങേര് പൈലിയെ ന്യായികരിക്കുന്ന രാഹുലിന്റെ ഒപ്പം ഒരു സിപിഎം നേതാവ് ഫോട്ടോ എടുത്താൽ തള്ളിപറയോ എന്ന് ചോദിച്ചു. SFI ക്കാരൻ പൊട്ടത്തരം കാണിച്ചു സമ്മതിച്ചു. രാഹുലിന്റെ ഒപ്പം റഹീം ഫോട്ടോ എടുക്കുന്നതും, പൈലിയുടെ കൂടെ ഹാഷ്മി ഫോട്ടോ എടുക്കുന്നതും സെയിം അല്ല.
@AshwinSarangi
@AshwinSarangi 3 ай бұрын
Aa kazhapp angg maari kitti😂😂
@vavachi4124
@vavachi4124 4 ай бұрын
First
@Nirvana1601
@Nirvana1601 4 ай бұрын
I used to love this party but now I not....
@user-pn6cp7jo8t
@user-pn6cp7jo8t 4 ай бұрын
عمل رائع تبارك الله مشاء الله بتوفيق 🎉🎉❤
@akhilraj7774
@akhilraj7774 4 ай бұрын
1:26😂😂
@adbuljaleel9673
@adbuljaleel9673 4 ай бұрын
ജയിക് reloaded 👏😂
@hkg6618
@hkg6618 4 ай бұрын
ക്യാപ്ലസുൽ 🤣🤣🤣🤣🤣
@jishnuthankachan4234
@jishnuthankachan4234 4 ай бұрын
ഇതിന് മറുപടി ആദ്യം പറ 😅
@RiyasMuhammed-cp2dd
@RiyasMuhammed-cp2dd 4 ай бұрын
ജെയ്ക്ക് jr 🤣🤣🤣
@libinbabuedakkuzhiyil6590
@libinbabuedakkuzhiyil6590 4 ай бұрын
ഇങ്ങേരിത് 😂😂
@anshamolpa3517
@anshamolpa3517 4 ай бұрын
❤❤❤🎉🎉🎉
@anushavijayanpv1375
@anushavijayanpv1375 4 ай бұрын
Hashmi muthanu😊😊😊
@muhammedbilal6036
@muhammedbilal6036 4 ай бұрын
😂😂😂
@prasanthcm1987
@prasanthcm1987 4 ай бұрын
👏👏👏👏👏👏👏👏👌👌👌👌
@Rameshattassery
@Rameshattassery 4 ай бұрын
❤❤❤❤
@levelextreme7767
@levelextreme7767 4 ай бұрын
ഭൂമി പിളർന്നു അങ്ങ് താഴോട്ട് പോയാൽ മതിയായിരുന്നു 😂😂😂സാദിക്ക്
@sajicpcp4053
@sajicpcp4053 4 ай бұрын
നിഖിൽ പൈലിയും ഹാഷ്മിയും, രാഹുൽ മാൻകൂട്ടവും തമിലുള്ള ഫോട്ടോയുടെ കാര്യം പറയുമ്പോൾ ഹാഷ്മി പറയുന്നത് വേറെ കാര്യം..
@abdurahim0127
@abdurahim0127 4 ай бұрын
Hashimi ❤❤❤❤❤❤
@akshaykraju9805
@akshaykraju9805 4 ай бұрын
🤣🤣🤣🤣😂
@albinbcdrops
@albinbcdrops 2 ай бұрын
Angne njngalude sadik ikka air ayi😂
@akhil.s9443
@akhil.s9443 4 ай бұрын
annan anghane kalathil iranghi lesham thamasichallum inghu vanello
@rohittrahim7602
@rohittrahim7602 4 ай бұрын
😂😂😂😂😂😂👌👌👌👌
@ADCREATIONS2K
@ADCREATIONS2K 4 ай бұрын
ഈ പാർട്ടി എന്ന് അവസാനിക്കുന്നുവോ അന്ന് ഈ നാട്‌ രക്ഷപെടും
@grandmhpauh3732
@grandmhpauh3732 4 ай бұрын
😄
@sajidpmuhammed5729
@sajidpmuhammed5729 4 ай бұрын
Hashmi🔥
@adarshasokansindhya
@adarshasokansindhya 4 ай бұрын
😂😂😂😂😂😂
@ajnasvp7719
@ajnasvp7719 4 ай бұрын
Erannu thinnunnavane thurann thinnalle ubaide😂😂
@SalamFaizy-uz8ni
@SalamFaizy-uz8ni 4 ай бұрын
ഇത് ഏത് റഹീം 🤔ഇങ്ങനെ ഒരു റഹീമിനെ ഞാൻ അറിയില്ല...sfi നേതാവ് 🤭
@rajeevankm7232
@rajeevankm7232 3 ай бұрын
ലേ രവൻ : ഭൂമി പിളർന്നങ്ങു ഇല്ലാണ്ടായിരുന്നെങ്കിൽ 😂😂😂
@muhammadshereef6171
@muhammadshereef6171 4 ай бұрын
Sitting with no expression is a talent
@m.a2z2
@m.a2z2 4 ай бұрын
Enta oru tholikatty😂
@VIVEK-kj3pd
@VIVEK-kj3pd 4 ай бұрын
😂😂😂😂 njn uumayum andhanum ahneee😂
@LuqmanulHakimcv
@LuqmanulHakimcv 4 ай бұрын
അണ്ണാക്കിലടി 😂
@akseenaxavier6291
@akseenaxavier6291 4 ай бұрын
ഫസ്റ്റ്
@thashreef750
@thashreef750 4 ай бұрын
🎉🎉🎉😅
@aravindkm2061
@aravindkm2061 4 ай бұрын
Enthoru vaanamadey aa sadik ennu parayunnavan 😅avn thanne ariyam avn pettunu enit kidannu urulunnu🤣
@gokultg3420
@gokultg3420 4 ай бұрын
😅😅😅😂😂😂😂
@sumeshpai6559
@sumeshpai6559 4 ай бұрын
😂😂😂😂😂😂😅😅😅😅😅😅
@sooryajithaji0
@sooryajithaji0 4 ай бұрын
🤣umfiii
@nidheesh_shitho
@nidheesh_shitho 4 ай бұрын
Ithil hashmiyude side shariyaano, Enikku thonnunnilla Aah photoyil sri Rahul and sri Rahim alle Aah photoyil Nikhil pily aayirunnu enkil alle hashmi parayunnathu shariyaavu
@MrNazimudeen
@MrNazimudeen 4 ай бұрын
Adyam njan
@unniroshan
@unniroshan 3 ай бұрын
വരുക...തെയ്യുക...പോവുക 🚩
@saluvinod7984
@saluvinod7984 4 ай бұрын
Ubaid എന്തു കൊണ്ട് നേരത്തെ sidharth ന്റെ മരണ ത്തെ കുറിചച്ു ഒരു story ittilla
DO YOU HAVE FRIENDS LIKE THIS?
00:17
dednahype
Рет қаралды 60 МЛН
Я нашел кто меня пранкует!
00:51
Аришнев
Рет қаралды 3,2 МЛН
OMG🤪 #tiktok #shorts #potapova_blog
00:50
Potapova_blog
Рет қаралды 18 МЛН
Василиса наняла личного массажиста 😂 #shorts
00:22
Денис Кукояка
Рет қаралды 10 МЛН
ПРИДУМАЛ ВЫХОД (@inaciomundoafora - Instagram)
0:21
В ТРЕНДЕ
Рет қаралды 13 МЛН
THE POLICE TAKES ME! feat @PANDAGIRLOFFICIAL #shorts
0:31
PANDA BOI
Рет қаралды 23 МЛН
Just a joke 😂
0:11
ARGEN
Рет қаралды 1,7 МЛН
Добейти 100000 подписчиков | Тгк- @Rom4ik539
0:28