No video

ആസിഫ് അലിയെ അപമാനിച്ചു വിട്ടു ! Troll Video | Asif Ali & Ramesh Narayan Troll | Ubaid Ibrahim

  Рет қаралды 754,814

Ubaid Ibrahim 2.O

Ubaid Ibrahim 2.O

Күн бұрын

For Business Enquires & Promotions
Email: ubaidibhm11@gmail.com
Follow us on
Instagram: / ubaidibraheem
Facebook: https: / ubaidtrolls
Our Second Channel: / ubaideditz
DESCLAIMER !
This Channel Does Not Promote or Encourage Any Illegal Activties, All Contents Provided By This Channel Copyright Desclaimer Under Section 107 of Copyright Act 1976, allowance is for "fair use" for purposes such as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statue that might otherwise be infringing. Non profit, educational or personal use tips tha balance in favour of fair use..

Пікірлер: 1 900
@user-uq5dx9td8t
@user-uq5dx9td8t Ай бұрын
തട്ടി മാറ്റാൻ ഒരു കൈ വരുമ്പോൾ ചേർത്തു നിർത്താൻ പതിനായിരം കൈകൾ ഉണ്ട് ആസിഫ് അലി ഇഷ്ട്ടം ❤️
@രായപ്പൻ-bgm
@രായപ്പൻ-bgm Ай бұрын
അതെ ❤️
@Keralamarket114
@Keralamarket114 Ай бұрын
അതാണ് ഉദ്ദേശിച്ചത് കേരളത്തലെ കഴുതകളെ പറ്റിക്കുക വെറുതെ വിവാദം ഉണ്ടാകുക അത് k8ട്ടൻ കത്ത് നിൽക്കുന്ന ആൾകാർ ഇവരുടെ പിറകെ പോകും റീച് ഉണ്ടാക്കി കൊടുക്കും അവർ സോഷ്യൽ മീഡിയയിൽ വരുമാനം ഉണ്ടാകും
@sundareshc1307
@sundareshc1307 Ай бұрын
സംഘടകർ റിക്വസ്റ്റ് ചെയ്തിട്ടാ ഉപഹാരം ആസിഫലി കൊടുത്തത്.. ഈ ഊള ഇത്രക്ക് വിവരം കെട്ടവനോ.. എടാ പോത്തേ, നിനക്ക് ഒരുവാക്ക് സംഘാടകരോടല്ലേ പറയേണ്ടത് അവരല്ലേ തീരുമാനിക്കുന്നത് ആര്, ആർക്കു ഉപഹാരം കൊടുക്കണമെന്ന് അല്ലാതെ ആസിഫലി അല്ലല്ലോ.... ഉപഹാരം സ്വീകരിക്കുന്നത് ഏതു പോത്തു എന്ന് ആസിഫലി അന്വേഷിക്കേണ്ട കാര്യം ഇല്ല.. അത്രയ്ക്ക് അഹങ്കാരം പാടില്ല.. ഒരുതരം പിണറായി മാനിയ
@Dileepkochi
@Dileepkochi Ай бұрын
❤❤
@binduchandrasekhar3202
@binduchandrasekhar3202 Ай бұрын
We Thodupuzhites proud of you Asif. Forget this stupid. Strong support to Asif Ali.
@prabhakarant.k5835
@prabhakarant.k5835 Ай бұрын
അയാള് സ്വയം ചെറുതായി...ആസിഫിന് ഒരു കോട്ടവും തട്ടിയില്ല..
@jayshnavm6597
@jayshnavm6597 Ай бұрын
അയാളെ ആർക്കും അറിയില്ല പിന്നെ എങ്ങനാ ചെറുതാവുന്നെ
@Keralamarket114
@Keralamarket114 Ай бұрын
അയാൾ ഇനി വച്ചടി കയറ്റം ഇനി കുറെ നാള് ട്രോളന്മ്മാർ എടുത്തിട്ട് അലക്കും 10പേറു അരിയും അയാൾ സോഷ്യൽ മീഡിയയിൽ പണമുണ്ടാകും,, നിങ്ങൾ ഒരാളെ ട്രോളിമ്പോൾ അയാളെ രക്ഷപെടുത്തുകയാണ് ചെയുന്നത്
@its....atomizinganask7212
@its....atomizinganask7212 Ай бұрын
​@@jayshnavm6597aaru paranju ariyillann ... Music lovers in okke iyaale aryaam
@JomalSonny023
@JomalSonny023 Ай бұрын
@@jayshnavm6597Athum oru point anu 😂… ithu vazhi kurachu perenkilum arinchu aranu enu 😊
@hr_47
@hr_47 Ай бұрын
@@jayshnavm6597😂
@kannankollam1711
@kannankollam1711 Ай бұрын
ആസിഫ് അലി സൂപ്പർസ്റ്റാർ ആവുക തന്നെ ചെയ്യും ആസിഫ് അലിയുടെ ചിരി കണ്ടാൽ മതി നമ്മുടെ മനസ്സ് നിറയും
@user-fz1md8uf4v
@user-fz1md8uf4v Ай бұрын
സത്യം 👍🏻👍🏻👍🏻
@sheejaps3782
@sheejaps3782 Ай бұрын
He's already Super👌 ❤
@nishashelvan6205
@nishashelvan6205 Ай бұрын
ഇയാളെ അറിയില്ലായിരുന്നു........ പക്ഷേ ആസിഫ് അലി സൂപ്പർ man ആണ്...... എല്ലാർക്കും ഇഷ്ട്ടമുള്ള നടൻ..........
@sajikrishna9514
@sajikrishna9514 Ай бұрын
ഇയാളെ ഇപ്പോൾ അറിയുന്നത് ഞാൻ മാത്രം ആണോ??
@mhd_sha_official
@mhd_sha_official Ай бұрын
Bro channel subscribe cheyyumo 😢😢
@petersteve1
@petersteve1 Ай бұрын
Njaanum
@Niggaraman
@Niggaraman Ай бұрын
Njanum
@falu2910
@falu2910 Ай бұрын
njanum ippazha ingane oraale ariyunne
@yousafkayyalas3434
@yousafkayyalas3434 Ай бұрын
Famous avaan vendi chyythath avum. Pavam inghne avunn prethikshich kanulla😌😹
@Ranjith5890
@Ranjith5890 Ай бұрын
ലെ ഇന്ദ്രജിത്... ഇവനൊരു മ്ലേച്ചൻ തന്നെ 😂
@annammasarath
@annammasarath Ай бұрын
ആസിഫ് അലി ഒരു നടൻ ആണ്, ഒരു പച്ചയായ മനുഷ്യൻ.. ഒരു കലാകാരനിലും വേർതിരിവ് കാണിച്ച ഇയാളൊക്കെ ഇനി എത്ര പാട്ട് ചെയ്തിട്ടും ഒരു കാര്യവുമില്ല 🤌🏻. # asif💕
@jessyummar2884
@jessyummar2884 Ай бұрын
Iyaalu adhikampaatonnumcheithitilla
@jijimonkunjumon5622
@jijimonkunjumon5622 Ай бұрын
അൽപ്പ ന് ഐശ്വര്യം കിട്ടിയാൽ അവൻ അർത്ഥ രാത്രി കുട പിടിക്കും എന്ന ചൊല്ല് ഓർത്തുപോയി
@minnaparveen6672
@minnaparveen6672 Ай бұрын
അൽപൻ എന്നും അൽപൻ തന്നെയാ അതവർ വീണ്ടും വീണ്ടും തെളിയിക്കും അസിഫലി ഇഷ്ട്ടം ❤️❤️❤️
@abhinavr03
@abhinavr03 Ай бұрын
അതിന് ഇയാൾ ആരാ എന്ന് ഇപ്പോള അറിയുന്നേ 😂
@devisudheer7588
@devisudheer7588 Ай бұрын
Ente ponno ramesh Narayan wikipedia onnu noku... Ayaldey works ethokeyanenu noku... National n state award Winner from early 90s until now...
@ogviewer009
@ogviewer009 Ай бұрын
​@@devisudheer7588 memorable aayittulla ethelem pattu undo, njn innuvare onnum kettitilla athond choichatha🤷🏽
@aaa-os3pj
@aaa-os3pj Ай бұрын
Athin . Ethra award kittiyaalum myran myran thanne​@@devisudheer7588
@yadukiranr8489
@yadukiranr8489 Ай бұрын
പറയാൻ മറന്ന പരിഭവങ്ങൾ...... കേട്ടിട്ടുണ്ടോ
@amgirus1269
@amgirus1269 Ай бұрын
Ath music ne kurich vellye ariviliathonda...
@FsfaR
@FsfaR Ай бұрын
Indrajith nte expression kando , nalla puchham😂 1:13
@anoopsebastian33
@anoopsebastian33 Ай бұрын
Le Indrajith : ജസ്റ്റ് മിസ്സ് ഇല്ലേൽ ഞാൻ പെട്ടേനെ 😅
@manukarimpil6990
@manukarimpil6990 Ай бұрын
Maturity comes not with age but with the acceptance of responsibilities
@prakashk5904
@prakashk5904 Ай бұрын
And also with wide outlook
@ansha8630
@ansha8630 Ай бұрын
This is not about maturity man. Ahankaram ath mathraman
@_illuminandi
@_illuminandi Ай бұрын
Maturity is also realising when to say an opinion regarding a situation. Did you hear Ramesh's side of the story?
@ASK-ce6ps
@ASK-ce6ps Ай бұрын
ഇന്ത്രജിത്തിന്റെ മുഖം കണ്ടാൽ തന്നെ 😂😂😂അവനിട്ടു പൊട്ടിക്കാനുള്ള കലിപ്പ് ഉണ്ടെന്നു തോനുന്നു
@Hasnarinkuz
@Hasnarinkuz Ай бұрын
Satyam 😂😂
@HarikrishnanKSreekumar
@HarikrishnanKSreekumar Ай бұрын
Now he may realized the ground support of Asif Ali... And always Asif is a genuine sensible person and an artist by all means....
@TRAVELMUSIC-yn7ng
@TRAVELMUSIC-yn7ng Ай бұрын
എല്ലാം ഒരു ചിരിയിൽ ഒതുക്കിയ ആസിഫ് അലി മാസ്
@ShaCreation123
@ShaCreation123 Ай бұрын
എന്ത് പാക്വതയോടെയാണ് ആസിഫ് aa ori situation handle ചെയ്തത്. ഈ ഒരു പുഞ്ചിരി അയാളുടെ മനസിൻ്റെ വലുപ്പം കാണിച്ചു❤
@Sandeep-fh9up
@Sandeep-fh9up Ай бұрын
അണ്ണാ ആദരാഞ്ജലികൾ.... ഇനി കുറേക്കാലം പറന്നു നടക്കാം😂😂😂😂😂
@Capeofgudhope
@Capeofgudhope Ай бұрын
😂
@Vishnubabu-tj1lc
@Vishnubabu-tj1lc Ай бұрын
അതേ അല്ലെങ്കിൽ പറപ്പികണം
@Bro-td6yt
@Bro-td6yt Ай бұрын
🎉
@selina6564
@selina6564 Ай бұрын
😂😂
@sahadkk9792
@sahadkk9792 Ай бұрын
😂😂😂😂
@Shibinbasheer007
@Shibinbasheer007 Ай бұрын
1:07 point 😁🔥
@abdulrahoof4390
@abdulrahoof4390 Ай бұрын
ആസിഫ് ഇക്കാന്റെ ആ ചിരി 😍
@amalpaulson7138
@amalpaulson7138 Ай бұрын
ഒരു 'മനുഷ്യൻ്റെ ഏറ്റവും വലിയ അധംപതനമാണ് താൻ സ്വയം ഒരു വലിയവനാണ് എന്ന് ചിന്തിച്ച് തുടങ്ങുമ്പോൾ അയാളിലുള്ള എല്ലാ കഴിവുകളും വെറും മാലിന്യത്തോളം അധംപതിച്ചതായിരിക്കും ഇനിയെത്ര വെളുപ്പിക്കാൻ നോക്കിയാലും ആ മനസ്സ് അഹന്തയാൽ ഇരുളടഞ്ഞതാണ്
@prakashk5904
@prakashk5904 Ай бұрын
Exactly bro
@Keralamarket114
@Keralamarket114 Ай бұрын
തേങ്ങ ഇനി അയാൾ സോഷ്യൽ മീഡിയയിൽ നിറയും ഒരു ചാനെൽ തുടങ്ങും രക്ഷപെടും
@its....atomizinganask7212
@its....atomizinganask7212 Ай бұрын
​@@Keralamarket114ayal prashastgikk vendi cheythatg onnum Avilla... Chila comments vayichppo ingere aarkum ariyilla thre..... Senior aaya music director and singer alle.... Iyalude pattukal paranjal ellarkum manasilaakum...... Ithu chelarkk praayam avumbo ulla oru tharam piri aan....like ilayaraja
@VettichiraDaimon
@VettichiraDaimon Ай бұрын
​@@its....atomizinganask7212 ഇളയ രാജ പോലെ എന്ന് ഞാൻ പറയാന്‍ വരിക ആയിരുന്നു.
@thedramarians6276
@thedramarians6276 Ай бұрын
@@amalpaulson7138 👏👏👏👏👏👏
@kkaepjanggggg
@kkaepjanggggg Ай бұрын
No one deserves to be treated like that🙂
@rinsilaraheem3385
@rinsilaraheem3385 Ай бұрын
ഇങ്ങനെ ഒരു പ്രതിഭ ഉണ്ട് എന്ന് അറിയിച്ചതിന് നന്ദി 🚶🏻‍♀️🚶🏻‍♀️🚶🏻‍♀️
@pacifist077
@pacifist077 Ай бұрын
Ubaid is back! 👌🏻🔥
@ThinkGood169
@ThinkGood169 Ай бұрын
താളവട്ടത്തിൽ ജഗതി ശ്രീകുമാർ ചോദിച്ച പോലെ “താനാരുവാ? നാരായണ കൂരായണ.“😂
@SerahMkc
@SerahMkc Ай бұрын
പൂരായണ അപ്പോൾ ആര് parayum 😄
@abcdjunctionl7439
@abcdjunctionl7439 Ай бұрын
​@@SerahMkc " തനിക്കൊരു വിചാരം ഉണ്ട്, താൻ ഏതോ കോപ്പിലെ രാജാവാണെന്ന്, 😅 രമേഷാ നിന്നേം നിന്റെ ജയരാജനേം ഈ നാട്ടില് ഈ നാരായണൻ നാറ്റിച്ചില്ലേല് തന്റെ പേര് തന്റെ പട്ടിക്ക് താൻ തന്നെ ഇട്ടോ" 😊😅
@Ayoobkhan453
@Ayoobkhan453 Ай бұрын
രമേശ്‌ പിശാരടിയെ അറിയും ആരാണ് രമേശ്‌ നാരായണൻ..
@Rashid-tt2du
@Rashid-tt2du Ай бұрын
അതെ നികും..😮😂
@jasimkm7127
@jasimkm7127 Ай бұрын
Chettanulla flight ready aayittund. Vannalum😂
@Niha_vr
@Niha_vr Ай бұрын
🤣🤣🤣
@dhyanprashob5191
@dhyanprashob5191 Ай бұрын
എന്തിനാ ഇങ്ങനൊക്കെ ചെയ്യുന്നേ. ഇന്ന് കണ്ടവരെ നാളെ കാണില്ല. അപ്പഴാ ഇങ്ങനെ അപമാനിക്കലും ഒഴിവാക്കലും. ആസിഫ് അലി നല്ല മനുഷ്യനാണ്.
@EXPLORETHEWORLD8113
@EXPLORETHEWORLD8113 Ай бұрын
അഹങ്കാരം തലക്ക് പിടിച്ചു കഴിഞ്ഞാൽ എന്താ പറയുക. മനഃപൂർവം ആസിഫ് അലിയെ അപമാനിച്ചതാണ്. ഇയാൾ പറയുന്നു ഞാൻ ആസിഫ് അലിയുടെ തോളിൽ തട്ടിയെന്ന് ഞാൻ വീഡിയോ കുറേ വട്ടം നോക്കി എങ്ങും തട്ടുന്നത് കണ്ടില്ല, അപമാനിച്ചതും പോരാ അതിനെ ന്യാകരിക്കുകയും, കൂടെ കള്ളവും കൂടി പറയുന്നു. കഴിവ് ഉണ്ടെന്നു പറഞ്ഞിട്ട് കാര്യം ഇല്ല . താഴ്മയോടെ നിന്നാൽ മലയാളികൾ വാനോളം ഉയർത്തും , അല്ലെങ്കിൽ തള്ളി അറബികടലിൽ ഇടും. കേരളത്തിലെ യുവകൾക്ക് ഏറ്റവും കൂടുതൽ അറിയുന്നത് ആസിഫ് അലിയെ ആണ്. ഇങ്ങേരെ ഇപ്പോഴാണ് ആളുകൾ അറിയുന്നത് തന്നെ. ധ്യാൻ ശ്രീനിവാസൻ ഇതിനെപറ്റി മുൻപ് വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. അന്ന് ധ്യാൻ നേരെ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇപ്പോൾ അതെല്ലാം യാഥാർഥ്യം ആണെന്ന് വ്യക്തമായി കഴിഞ്ഞു.
@user-bq7hm9iu6c
@user-bq7hm9iu6c Ай бұрын
*iyale ariyathavar ondo😂*
@THANOS_MALAPPURAM_00
@THANOS_MALAPPURAM_00 Ай бұрын
ആരാണാവോ
@soulbazar1676
@soulbazar1676 Ай бұрын
Aara
@mhd_sha_official
@mhd_sha_official Ай бұрын
Bro channel subscribe cheyyumo 😢😢
@mhd_sha_official
@mhd_sha_official Ай бұрын
@@soulbazar1676 Bro channel subscribe cheyyumo 😢😢
@shabushamir7529
@shabushamir7529 Ай бұрын
Enikariyilla
@jollycherian8781
@jollycherian8781 Ай бұрын
Rames???who is this ? Asif we love you . We all with you. Your reaction to that man is admirable... Really u r a great man. Your smile.......u nailed....
@sureshkumar.5670
@sureshkumar.5670 Ай бұрын
ആസിഫ് അലി യുടെ അടുത്ത സിനിമയിൽ ഇയാൾക് ഒരു അവസരം കൊടുക്കണം. ആസിഫ് അലി യുടെ ഒരു കോടി വില വരുന്ന കാർ തുടച്ചു വൃത്തിയാക്കുന്ന കഥാപാത്രം ആയി. സിനിമ ഒരു കോടി ക്ലബ്ബിൽ എത്തും.
@athikrishnan666
@athikrishnan666 Ай бұрын
ഇന്ദ്രജിത് നോക്കുന്നത് കണ്ടാൽ അറിയാം എന്തോ സംഭവിച്ചു എന്ന്
@razeenamanaf2913
@razeenamanaf2913 Ай бұрын
ഇന്ത്രജിത്തിന് തന്നെ എന്തോപോലെ ആയപോലെ ആയി മുഖം ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ ☹️☹️☹️
@hunaisrahman49
@hunaisrahman49 Ай бұрын
Asif ali respect 🫡 button ❤🫂
@user-st9lx3pq6l
@user-st9lx3pq6l Ай бұрын
ആസിഫ് അലി ❤❤❤ സ്നേഹം മാത്രം
@mohammedniyas349
@mohammedniyas349 Ай бұрын
അയാളെ അപമാനിച്ച സോഘടകരെ കൂടി ട്രോൾ ചെയ്യൂ സെക്കൻ്റ് ഹാഫ് മാത്രം കണ്ടിട്ട് troll എന്ന് പറഞ്ഞ് ഇറങ്ങുന്നത്ത് ഇപ്പോളത്തെ ട്രോളൻമാർക്ക്. സ്ഥിരം പരിപാടി ആയി മറിയിരിക്കുക ആണ്... അദ്ദേഹത്തിന് ഉണ്ടായ വിഷമം ആസിഫ് അലി യുടെ. മേൽ കാണിച്ചത് മോശം തന്നെ ആണ്... എന്ത് കിട്ടിയാലും അത് content ആണ് ആണല്ലോ ഇപ്പൊ...
@ullasbiju4721
@ullasbiju4721 Ай бұрын
The insult was brutal.
@mohammedshameersha6723
@mohammedshameersha6723 Ай бұрын
അഹങ്കാരത്തിന്റെ ആൾരൂപ്പം
@AnvershemeerPonthonikal
@AnvershemeerPonthonikal Ай бұрын
Yes
@Dileepkochi
@Dileepkochi Ай бұрын
Athe
@faris9859
@faris9859 Ай бұрын
Sangadakarude kuzhappam anu. Athrem senior aya alku asif ali alla kodukkendathu.
@abishekcalicut1776
@abishekcalicut1776 Ай бұрын
Poda myre ninte thantha mure​@@faris9859
@mohammedshameersha6723
@mohammedshameersha6723 Ай бұрын
@@faris9859 അതൊക്ക ശരിയാവാം പക്ഷെ അതിന് ഈ രീതിയിൽ അല്ലല്ലോ പ്രതികരിക്കേണ്ടത്.
@sumithrabaiju5819
@sumithrabaiju5819 Ай бұрын
Asif♥️♥️♥️💯💯💯
@fortyfive2.3
@fortyfive2.3 Ай бұрын
ആസിഫ് സൈലെൻസ് &ചിരി അതിലും വലിയ മറുപടി വേറെ ഇല്ലാ... 👍
@chavervavachan
@chavervavachan Ай бұрын
ആ പിന്നിൽ ഇരിക്കുന്നത് ഇന്ദ്രജിത്തിന് പകരം വട്ട് ജയൻ ആവണമായിരുന്നു 😌
@mhd_sha_official
@mhd_sha_official Ай бұрын
Bro channel subscribe cheyyumo 😢😢
@hibashirinkm
@hibashirinkm Ай бұрын
😅
@Dharma.win.always
@Dharma.win.always Ай бұрын
അയാൾക്ക് പറയാൻ ഉള്ളത് കൂടെ കേൾക്കണം..... അയാളെ സ്റ്റേജിൽ വിളിച്ചില്ല... ego..എല്ലാവരുടെയും ഭാഗത്തും തെറ്റുണ്ട്.. ആസിഫ് അലിയോട് ക്ഷമ ചോദിച്ചു..
@Kerala_voice791
@Kerala_voice791 Ай бұрын
@@Dharma.win.always അപ്പൊ വാങ്ങിക്കരുത് അല്ലാണ്ട് അവനെ ഒഴിവാക്കി വേറെ ഒരാളെ വിളിച് വരുത്തി അയാളുടെ കൂടെ പോസ്സ് ചെയ്തു ഫോട്ടോ എടുത്ത്. നീ ഇതിനെ ബാലൻസ് ചെയ്യല്ലേ mwone
@ss-fp7vz
@ss-fp7vz Ай бұрын
​@@Dharma.win.alwaysഅയാളെ വിളിച്ചില്ലെങ്കിൽ അതു സംഘടകരുടെ കുഴപ്പം ആണ്. അതിൽ പ്രതിഷേധം ഉണ്ടെങ്കിൽ award polite ആയി നിരസിക്കാം. അതിനു asif ali എന്തു പിഴച്ചു. നിന്റെ ഈ logic കൊണ്ട് പോയി ഉപ്പിലിട്ടു വെച്ചോളൂ
@cookbook9977
@cookbook9977 Ай бұрын
ഉയരം കൂടുംതോറും വിനയം കൂടണം എന്നാണ്. ഇങ്ങനെ അണിഞ്ഞൊരുങ്ങി നടക്കുന്ന മനുഷ്യരോക്കെ എന്തൊരു ചീഞ്ഞ മനസാണ്, ഒരു സാധാരണക്കാരനായത്തിൽ ഞാൻ അഭിമാനിക്കുന്നു.
@athirapk2629
@athirapk2629 Ай бұрын
രമേശ് നാരായൺ ആരാണെന്ന് പോലും എനിക്കറിയില്ല.. അയാൾ ആസിഫ് അലിയെ അപമാനിച്ചത് എനിക്ക് ഇഷ്ടമായില്ല.. അടുത്ത സത്യഭാമ..
@Kannur_vibe
@Kannur_vibe Ай бұрын
ഗൂഗിൾ നോക്കു മനസിലാകും
@rashidmuhdeen1301
@rashidmuhdeen1301 Ай бұрын
ഇനി ഇവന്റെ വരവാണ് ❤🥰🔥🔥
@ShemeemaShemi-f3d
@ShemeemaShemi-f3d Ай бұрын
ഇന്ദ്രജിത് ൻ്റെ മുഖം
@samsangeeth42
@samsangeeth42 Ай бұрын
Air time activated ✅😂
@vidyavidyuth4697
@vidyavidyuth4697 Ай бұрын
ആദരാഞ്ജലി നേരത്തെ 😂😂
@BTS-zy6od
@BTS-zy6od Ай бұрын
ഇങ്ങനെ ഒരാൾ ഈ ഫീൽഡിൽ ഉണ്ടെന്ന് ഇപ്പഴാണ് അറിയുന്നത്. ആസിഫ് അലി♥️♥️♥️❤️
@sudheerov3703
@sudheerov3703 Ай бұрын
ഇതാണല്ലേ ആ മൊണ്ണ രമേശ്‌.. ഇപ്പോ അറിഞ്ഞു 😂
@IndianRaven
@IndianRaven Ай бұрын
പഴയ മാടംബിസം കേരളത്തിൽ ഇന്നും ചെലവാകും എന്ന് കരുതിയ രമേശ് നാരായണൻ ആരായി ? കലാകാരന്മാരുടെ ഉള്ളിൽ ഇത്രയും അഴുക്ക് പാടില്ല.
@Kuttoosan-loves-dakini
@Kuttoosan-loves-dakini Ай бұрын
രമേശ് നാരായണൻ ഇനി ഒരു പടത്തിലും മ്യൂസിക് ചെയ്യേണ്ട എന്ന് അമ്മ സംഘടന തീരുമാനിച്ചാൽ മതി.
@user-bq7hm9iu6c
@user-bq7hm9iu6c Ай бұрын
*no one can replace asif🔥💯*
@boonieee437
@boonieee437 Ай бұрын
With you Asif ❤😢
@shamsudeenfaheem533
@shamsudeenfaheem533 Ай бұрын
ജയരാജ് എങ്കിലും മാന്യത കാട്ടണമായിരുന്നു.....ആസിഫിനെ വിളിച്ചു കൂടെ നിർത്തി...വീണ്ടും അത് കൊടുത്തിരുന്നു എങ്കിലോ...എല്ലാം കണക്കാ...
@mhd_sha_official
@mhd_sha_official Ай бұрын
@@shamsudeenfaheem533 Bro channel subscribe cheyyumo 😢😢
@rubiahaneef8675
@rubiahaneef8675 Ай бұрын
Jayaraj te kariam theerumanam ആയി
@linlichvlogs
@linlichvlogs Ай бұрын
കറക്റ്റ് 👍🏻
@mhd_sha_official
@mhd_sha_official Ай бұрын
@@linlichvlogs Bro subscribe cheyyamo 😢😢
@muhammedhaneefa6938
@muhammedhaneefa6938 Ай бұрын
അങ്ങനെ കരുതരുത്. ആസ്വഭാവത്തിൽ അവന'ഇവൻ്റെ അപ്പനായി വരും.
@a27680
@a27680 Ай бұрын
ഇവിടെ ആദ്യം പഴി ചാരേണ്ടത് event organizersനെയും compere നെയുമാണ്. വിളിച്ചു വരുത്തി യിട്ട് ഇങ്ങനെയാണോ ട്രീറ്റ് ചെയ്യുന്നത്? പിന്നെ അദ്ദ്ദേഹത്തിൻ്റെ ആ behaviour. That was very petty. അത് അദ്ദേഹത്തിൻ്റെ സംസ്കാരം. പാവം ആസിഫ് ഇതിൽ പെട്ടുപോയി.
@jananiparu1423
@jananiparu1423 Ай бұрын
0:16 😂🎉
@Wonderedalien
@Wonderedalien Ай бұрын
Everyone know Mr Asif Ali but who is Ramesh Narayan 😂
@ThalathilDineshan-gi8jj
@ThalathilDineshan-gi8jj Ай бұрын
Santhosh Narayanan : Adidas ✅ Ramesh Narayanan : Adibas 🤡
@devisudheer7588
@devisudheer7588 Ай бұрын
Athu ramesh narayan te works kelkathath kondu aanu
@ThalathilDineshan-gi8jj
@ThalathilDineshan-gi8jj Ай бұрын
അയാൾ വർക്ക് ചെയ്തിട്ടുണ്ടോ
@devisudheer7588
@devisudheer7588 Ай бұрын
@@ThalathilDineshan-gi8jj ente ponno enthoram...
@amalmahesh6409
@amalmahesh6409 Ай бұрын
Kettalum illelum aalude swabahvam 💩 anu... ​@@devisudheer7588
@mubeelabdul5139
@mubeelabdul5139 Ай бұрын
@@devisudheer7588എല്ലായിടത്തും ഉണ്ടല്ലോ.. അയാളെ വെളുപ്പിക്കാൻ..ഇനി അയാളുടെ ഫേക്ക് അക്കൗണ്ട് എങ്ങാനും ആണോ😂😂😂
@abhijithal3178
@abhijithal3178 Ай бұрын
Indrajith reaction 😂
@maximumpotential3796
@maximumpotential3796 Ай бұрын
This what happens when "Alpan" receives award 😂
@rajaniunni8999
@rajaniunni8999 Ай бұрын
ജയരാജിനും ബുദ്ധിയില്ല
@sheejaps3782
@sheejaps3782 Ай бұрын
Vivekam ellya 😌
@p_p467
@p_p467 Ай бұрын
Ethetha ee vettavaliyan 😂😂
@devisudheer7588
@devisudheer7588 Ай бұрын
Ramesh narayan is a national n state award winner... Ayalde works okey onnu wikipedia noku
@joeljain10
@joeljain10 Ай бұрын
​@@devisudheer7588but, who or what is he?
@ss-fp7vz
@ss-fp7vz Ай бұрын
​@@devisudheer7588ഇയാളുടെ ഈ ' work' നെ താങ്കൾ എങ്ങനെ വിലയിരുത്തുന്നു? അതും വിക്കിപീഡിയ il നോക്കണോ. Great people command respect not demand. Hope you got it
@Dileepkochi
@Dileepkochi Ай бұрын
​@@devisudheer7588😂😂😂😂
@RS25185
@RS25185 Ай бұрын
@@devisudheer7588ndh nokiyalum kayil irrup idh aan
@leminthomas6387
@leminthomas6387 Ай бұрын
സത്യം പറഞ്ഞാൽ ഇയാൾ ആരാണ് എന്ന് ഇപ്പോഴും മനസിലായിട്ടില്ല
@ajithjithu8069
@ajithjithu8069 Ай бұрын
ഇപ്പൊ പാട്ടും സിനിമയും ഒന്നുമില്ല അതിന്റെ പ്രശ്നമാണ് പുള്ളിക്ക്..... 😃
@LEGEND859-w2y
@LEGEND859-w2y Ай бұрын
Male version of satyabama
@jishnuthankachan4234
@jishnuthankachan4234 Ай бұрын
ഇങ്ങേരു സ്റ്റേറ്റ് അവാർഡ് കിട്ടിയപ്പോൾ ആ സിനിമയുടെ ഡയറിക്ടറെ തെറിവിളിച്ച ഐറ്റംമാണ്
@AnvershemeerPonthonikal
@AnvershemeerPonthonikal Ай бұрын
Mm😂
@emilmohan1000
@emilmohan1000 Ай бұрын
അതെന്താ കഥാ?
@user-in3sk6br5s
@user-in3sk6br5s Ай бұрын
​@@emilmohan1000എന്നു നിന്റെ മൊയ്‌ദീൻ
@dd-pv1hp
@dd-pv1hp Ай бұрын
ഞാൻ മാന്യനാണ് എന്ന് സ്വയം വിചാരിക്കുന്നവരുടെ ചില അൽപ്പത്തരം ആണിത്😅 മിക്ക awards ഇലും oraal award കൊടുത്താൽ വാങ്ങുന്ന ആൾ നന്ദി പൂർവ്വം വാങ്ങി പറയും ഇത് ഇന്ന ആളിൽ നിന്നും കിട്ടിയാൽ ഒന്ന് കൂടി സന്തോഷം ആകും,വിളിക്കട്ടെ(അത് മര്യാദ)💯
@georginjoy2130
@georginjoy2130 25 күн бұрын
Johny Depp's Method acting is better than natural acting and Karriku team knows about it.
@vajidkerala
@vajidkerala Ай бұрын
ഇയാളെ ആർക്കും അറിയില്ല .....🤣🤣🤣
@j.j3326
@j.j3326 Ай бұрын
Njan pettane athe jinto aane enna orthe 😅
@mhd_sha_official
@mhd_sha_official Ай бұрын
Bro channel subscribe cheyyumo 😢😢
@indiancricketteamfan18
@indiancricketteamfan18 Ай бұрын
😂athe
@Faizy_kkl_1m
@Faizy_kkl_1m Ай бұрын
വളരെ മാന്യവും പക്വതയാർന്ന പെരുമാറ്റവും പ്രതികരണവും Respect Asif ikka ❤️
@blueplanetmadras9158
@blueplanetmadras9158 Ай бұрын
Yaaru indha Ramesh Narayan,paavam Asif Ali...
@amiramir996
@amiramir996 Ай бұрын
ഇത്രേം പെട്ടെന്ന് നീ ഇത് വളമാക്കിയോ.....😂😂😂 ഇവനാണ് പുലി ❤❤
@Divya_podi
@Divya_podi Ай бұрын
നോക്കി ഇരുന്നതാ ...ഒരു കമന്റ്‌ ഇടാൻ..ഇങ്ങനെ നിന്ദിക്കുന്ന മനുഷ്യൻ കലാകാരൻ ആണോ....
@mhd_sha_official
@mhd_sha_official Ай бұрын
Bro channel subscribe cheyyumo 😢😢
@thankammakochukunju9779
@thankammakochukunju9779 Ай бұрын
സത്യം പറഞ്ഞാൽ അവാർഡ് കൊടുക്കാൻ വന്ന വ്യക്തിയുടെ പേര് "ആസിഫ് അലി" എന്നായത് കൊണ്ടാണ് പ്രശ്നം, മറിച്ച് രമേശ് നാരായണൻ എന്ന സംഗീതസംവിധായകനെ ഈ പ്രോഗ്രാമിന് വിളിച്ചിട്ട് അദ്ദേഹത്തിന് ആ ആദരം സ്റ്റേജിൽ പോലും കൊടുക്കാതെ , അദ്ദേഹം സംഗീതംചെയ്ത ജയരാജിൻറ ചിത്രത്തിലെ ബാക്കിയുള്ള ക്രൂ മെമ്പേഴ്സിന് ആ സ്റ്റേജിൽ വെച്ച് ആദരം കൊടുത്തതും നിങ്ങൾ ആരും എന്തുകൊണ്ട് ചർച്ച ചെയ്യുന്നില്ലാ, പിന്നെ, അദ്ദേഹത്തെ ഒഴിവാക്കി ആ ചിത്രത്തിലെ മറ്റുള്ളവർക്ക് ആദരം നൽകി, പുള്ളിക്കാരൻ പോരാൻ തുടങ്ങിയപ്പോൾ ആണ് സാറിന് കിട്ടിയില്ലേന്ന് ചോദിച്ച അവിടെ വെച്ച് കൊടുക്കുന്നത് , ആ മനുഷ്യൻറ ആ മാനസീക അവസ്ഥ നിങ്ങൾ എന്തുകൊണ്ട് ചർച്ചചെയ്യുന്നില്ലാ, അതുപോലെ രമേശ് നാരായൺ ജയരാജിൻറ ചിത്രത്തിനായിട്ട് പാട്ടെഴുതി അദ്ദേഹത്തിൻറ കൈയ്യിൽ നിന്നും വാങ്ങി, അത് പുള്ളിക്കാരനെ സ്റ്റേജിലേയ്ക്ക് വിളിക്കാത്തതിൻറയും, ആ പ്രോഗ്രാമിനോടുള്ള അതിർപ്പ്തിയാരിക്കും, പുരസ്കാരം തന്നത് ആസിഫ് ആണോ, അബു സലിം ആണോ, ആൻറോ ജോസഫ് ആണോ, മമ്മൂട്ടിയാണോ, പ്രതാപവർമ്മയാണോ എന്നൊന്നും നോക്കിയില്ലാ, പിന്നെ ആസിഫ് അലി എന്ന നാമം ആണ് ഇന്ന് ഈ വിഷയത്തെ ഇവിടെ ചർച്ചയാക്കുന്നത്, ചർച്ച നടത്തുന്നവർ സിനിമാനടൻ ബിജുമേനോനെ ചർച്ചയിൽ വിളിക്കുക ചോദിക്കുക കാര്യങ്ങൾ എന്താണെന്ന്, ആസിഫ് അലിയുടെ പേര് മാറന്നുപോയിട്ട് ആ സ്റ്റേജിലല്ലാതെ രമേശ് നാരായണന് കൊടുത്തതുപോലെ ആസിഫിനെയാണ് ആദരിച്ചിരുന്നതെങ്കിൽ ആ സംഘാടകർ ആസിഫിനെ മാറ്റി നിർത്തിയത് എന്ത് എന്നുള്ളചർച്ചയായിരുന്നേനം നടക്കുന്നത്, ആസിഫ് അലി എന്ന നാമവും, രമേശ് നാരായണൻ എന്ന നാമങ്ങൾ മാത്രമാണ് ഈ വിഷയത്തെ ചാനലുകാർ ഇങ്ങനെ ചർച്ചനടത്തുന്നത്,
@SathaaSathaa
@SathaaSathaa Ай бұрын
@@thankammakochukunju9779 തങ്കമ്മ കൊച്ചേ വിവര കേട് എഴുന്നള്ളി ക്കരുത്... ആസിഫ് അലിയെ ഇഷ്ട മില്ലെങ്കിൽ അയാൾക് പറയാം.. പ്ലീസ് ഒന്ന് ജയരാജനെ കൂടി വിളിക്കാം എന്ന്... ഇത് ഒരു മാതിരി മറ്റേ പണി കാണിച്ചിട്ട് മറ്റേ വർത്തമാനം പറയുന്നു... അവനു സ്റ്റെജിൽ അപമാനം ഉണ്ടങ്കിൽ ആസിഫ് അലി യോടല്ല തീർക്കേണ്ടത്... ഇത് മാടമ്പി തരം.. രമേശ് പിഷാരടി യെ അറിയും പോലെ രമേശ് നാരായണേ അറിയില്ല...
@aiswarya9482
@aiswarya9482 Ай бұрын
Asif Ali award koduttappol pullik parayallo Jayaraj koodi varattennu,ആസിഫ് aliye nokkunnukoodiyilla
@deolabraham9592
@deolabraham9592 Ай бұрын
Kidu troll😂
@daneyraju8433
@daneyraju8433 Ай бұрын
Alpan...that's all...asif❤
@vivekkuttanadkl6677
@vivekkuttanadkl6677 Ай бұрын
Asif ❤
@ayush.sameya.s5276
@ayush.sameya.s5276 Ай бұрын
Arellum inthrajithinte face kando😅
@rishanamunna9228
@rishanamunna9228 Ай бұрын
ഇയാൾ ഏത 🙄🙄ആസിഫിന്റെ അത്ര യോഗിത ഒന്നും ഇയക്കില്ല 🙌🙌🙌ഇനി ആസിഫിന്റെ എത്ര വലിയ ആളാണെങ്കിലും 🙌🙌
@jimkaana
@jimkaana Ай бұрын
Indrajith looks annoyed...
@BOBY.ABRAHAM
@BOBY.ABRAHAM Ай бұрын
ഈ വ്യാളി ആരാ 😂😂
@DiluDilumon-ii1bj
@DiluDilumon-ii1bj Ай бұрын
ഞാൻ ഇപ്പോഴാ കാണുന്നെ but ഇനി ഈ വ്യക്തിയെ അറിയാനും കാണാനും താല്പര്യമില്ല 😢
@hashimmohammed
@hashimmohammed Ай бұрын
Ella divsavum AIRil avaan arenkilum oke kaanum😂
@vishnumayakv3882
@vishnumayakv3882 Ай бұрын
ആസിഫ് അലി ❤️
@Algoramalayalam
@Algoramalayalam Ай бұрын
അർഹത എന്ന് പറയുന്നത് ഒന്നുണ്ട്.. അതില്ലന്നു നീ തെളിയിച്ചു.. നാരായണാ.😮
@ramiyas6443
@ramiyas6443 Ай бұрын
Iyal edhann nokana ivde vanne.ipo samadhanayi aarkum ariyillann manasilayi😂
@mohammedsaman9091
@mohammedsaman9091 Ай бұрын
It’s all about series promotion
@user-jz5pi1fd7l
@user-jz5pi1fd7l Ай бұрын
ഇങ്ങനൊരാൾ ഉണ്ടെന്നു ഈ സംഭവത്തോടെയാണ് മനസിലായത്
@Jayespkd
@Jayespkd Ай бұрын
അത് കൊണ്ട് ആസിഫ്‌ ന്റെ ഇമേജ് ഒന്നും കൂടി കൂടി... രമേശ്‌ എന്ന് പറയുന്നവൻ സംഗീത സംവിധായകൻ അല്ല, മറിച്ചു സംഘി സംവിധായകൻ ആണെന്ന് ഈ വീഡിയോ തെളിയിക്കുന്നു.. ആസിഫ് ഒരു മുസ്ലിം ആയല്ല, ഒരു അറിയപ്പെടുന്ന സിനിമാതാരമായാണ് അവിടെ വന്നതെന്ന് ഈ മരവാഴക്ക് അറിയാതെ പോയി... വിനാശ കാലേ വിപരീത ബുദ്ധി...
@Seyas370
@Seyas370 Ай бұрын
Enna pinne panchyathullavare motham vilippich Award koduppikkayirunnille😤Etha iyaalu njaan aadhyavayitt kaanaa
@sarunkoku1
@sarunkoku1 Ай бұрын
Hearty support to Ramesh Narayanan.... He is very senior most person that ASIF ..... Wha Rameshji did is correct 💯
@Jithugalaxy
@Jithugalaxy Ай бұрын
Asif Ali fans like❤❤❤ ബട്ടൺ
@santhoshprabhu4654
@santhoshprabhu4654 Ай бұрын
💣
@Dileepkochi
@Dileepkochi Ай бұрын
@premsreedhar1281
@premsreedhar1281 Ай бұрын
പെരുത്ത് ഇഷ്ടം 🥰🥰🥰
@fazluarts
@fazluarts Ай бұрын
Not the point "ആസിഫ് അലിയെ ഞാൻ wish ചെയ്തു, പുറത്ത് കൈ തട്ടുകയും ചെയ്തു"..😲
@LeelammaDaniel
@LeelammaDaniel Ай бұрын
Note the point.pakshe ath videoyil illa..😂..
@tulunadu5585
@tulunadu5585 Ай бұрын
കള്ളം പറഞ്ഞു ഉരണ്ടുകളിക്കുന്നു, മൊത്തത്തിൽ ചളമായി എന്നു കണ്ടപ്പോൾ
@nilachandana4202
@nilachandana4202 Ай бұрын
Asif aki yuva nadano😮ethra nakathe expirence ulla nadana ethra movie le hero anu🔥💖
@johnkuttygeorge5859
@johnkuttygeorge5859 Ай бұрын
എത്ര ഉന്നതനായാലും അതിൻ്റെ മാന്യത കാണിക്കണം ഇത് തറവേലയായിപ്പോയി
@user-bq7hm9iu6c
@user-bq7hm9iu6c Ай бұрын
*no one can replace asif💯🔥* *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@sujith3684
@sujith3684 Ай бұрын
അല്പത്തരം കാണിച്ചിട്ട് ന്യായീകരിക്കുന്നു, ഇങ്ങനെ ഓരോ റോക്കറ്റുകൾ. പ്രധാന മന്ത്രി തന്നാലേ അവാർഡ് മേടിക്കൂ എന്ന് പറയാഞ്ഞത് ഭാഗ്യം.
@Jinns_Inns
@Jinns_Inns Ай бұрын
Support Asif Ali.....🎉
@bincyibrahim4297
@bincyibrahim4297 Ай бұрын
വിനാശകാലേ വിപരീത ബുദ്ധി
ISSEI & yellow girl 💛
00:33
ISSEI / いっせい
Рет қаралды 22 МЛН
Мы сделали гигантские сухарики!  #большаяеда
00:44
天使救了路飞!#天使#小丑#路飞#家庭
00:35
家庭搞笑日记
Рет қаралды 89 МЛН
ISSEI & yellow girl 💛
00:33
ISSEI / いっせい
Рет қаралды 22 МЛН