ഓട് കണ്ടം വഴി ഓട്. ഇത് കണ്ട് ഒരുപാട് ചിരിച്ചു. ഞാൻ ഈ കമന്റ് പറഞ്ഞപ്പോൾ ഇതിൽ ഇങ്ങനെ ഒരു കോമഡി പ്രതീക്ഷില്ല. ബിഗ് സല്യൂട്ട് ടു ഉബൈദ് ഇബ്രാഹിം. I have enjoyed all contents. 🙏❤🌹👍.
@ajimontrolls Жыл бұрын
എല്ലാം ദുരന്തവും ഒരേ കുടകീഴിൽ 🤣🤣👌👌👌
@Enagicionizer Жыл бұрын
Was waiting for troll king. Once again excellent troll. Keep going .
@vinayakumar7827 Жыл бұрын
Mr.Ubaid u rocked it man really rocked it.that arat Anna's first entry troll,u rocked it 👌👍❤️
@Mohd_Razin Жыл бұрын
2021യിലെ Best trollsഇന്റെ Video ഇന്നലെ വന്നത് പോലെയുണ്ട്...എത്ര വേഗം ഒരു കൊല്ലം പോയത്😵😬
@Anandupapz Жыл бұрын
മാങ്ങ തേങ്ങ ചക്ക 😂🤣😂
@shijusiva2930 Жыл бұрын
ഈ ക്ലൈമാക്സിൽ കുറച്ചു റിസ്ക്ക് ഇലവൻസുണ്ട് 😄നായകന് കുറച്ചു ഭാഗ്യവും വേണം 🤣🤣🤣
@anijaabraham7810 Жыл бұрын
ഇതിന്റെ part 2ഉം 3യും ഒക്കെ വരില്ലേ... 😃 കുറച്ചു പേരെ miss ചെയ്യുന്നു... 😁😁😅
@aim1489 Жыл бұрын
ഇതിൽ നിങ്ങൾ ഇല്ലാലോ ഇവരെ ഒക്കെ ട്രോളി നമ്മെ ചിരിപ്പിച്ചത് നിങ്ങൾ അല്ലെ First വരേണ്ടത് നിങ്ങൾ ആണ്💞😴
@sulu8765 Жыл бұрын
Athu satyam..ubu
@anoopantony4745 Жыл бұрын
എന്റെ പൊന്ന് അണ്ണാ..... ചിരിച് ഒരു വഴിക്ക് ആയി 😂😂😂🤣🤣🤣
@vishnukv442 Жыл бұрын
എന്തൊക്കെ പറഞ്ഞാലും മേഴ്സി കപ്പും കൊണ്ടുപോയി 😃🔥
@aslam9678 Жыл бұрын
ധ്യാനും ഷൈനും ഇല്ലാതെ എന്ത് 2022😎
@Orucommonview Жыл бұрын
*ആറാട്ട് അണ്ണൻ, അരി അണ്ണൻ, ഇവരിൽ ആരാണ് യഥാർത്ഥ പൊട്ടൻ എന്ന് ഇവർ തന്നെ പരസ്പരം സംസാരിച്ച തീരുമാനിക്കേണ്ടത്. Content ഇനി ഒന്നും കിട്ടിയില്ലെങ്കിൽ ആകാശത്തിന് എന്തോ നീലനിറം, പൈപ്പിൽ എന്തുകൊണ്ട് വെള്ളം വരുന്നു എന്ന് അങ്ങനെയൊക്കെ പറഞ്ഞു content ഉണ്ടാകും 😹😂*
@sreedevisj Жыл бұрын
Ad pwolichuuu tttooo... Skip cheyyaan thonniyillaa... 😊
@sivanvenkitangu6953 Жыл бұрын
ഇമ്മാതിരി ഒരു വീഡിയോ എഡിറ്റ് ചെയ്ത് ഉണ്ടാക്കാൻ നല്ല പണിയാണ്. ഏതായാലും പണി ഗംഭീരം ആയിട്ടുണ്ട്. ചിരിച്ച് ഒരു വഴിയായി!
@lijiliji5741 Жыл бұрын
Review 2k22.. Idhar cmonnn🔥🔥😂✨⚡⚡
@onlineworld8881 Жыл бұрын
കാരണഭൂതം😂
@vinodtm7695 Жыл бұрын
വെള്ളത്തിൽ പോയ കുട്ടൻ ചേട്ടൻ ആണെൻ്റെ ഹീറോ🤣🤣🤣
@ismylife9365 Жыл бұрын
Scripted aanu
@drisya14 Жыл бұрын
എന്തൊക്കെ വന്നാലും സ്പ്രിംഗ് കട്ടിലിന്റെ തട്ട് താണ് തന്നെ ഇരിക്കും 😁🤗🤭
@muhasinc1900 Жыл бұрын
Briteesh cream 😂🤣🔥
@sanathsangeeth5075 Жыл бұрын
Ketten chettan 9:06 🔥🤣🤣🤣
@arunpj8765 Жыл бұрын
അടിപൊളി സൂപ്പർ ബ്രോ 😂😂😂
@ajinasm1785 Жыл бұрын
ഈ വീഡിയോ കാണുമ്പോൾ ഒരേ സമയം സങ്കടവും സ്നത്തോഷവും തോന്നുന്നു....2022 കഴിഞ്ഞു...ഈ വീഡിയോ കണ്ടപ്പോൾ aa സമയത്തെ എൻ്റെ കര്യങ്ങൾ ആലോചിച്ചു പോയ്
@thasleemk3212 Жыл бұрын
Ee oru video kkayyi kaata waiting aayrnu🤗
@sachu6338 Жыл бұрын
ചേട്ടാ ഇതിന്റെ കിഴിൽ നിന്നാൽ ഒന്നും പ്രശ്നം ഇല്ലല്ലോ....🤭😊😄🤣
@viralvedeos4340 Жыл бұрын
കറക്റ്റ് ടൈമിൽ ഈ കമെന്റ് കണ്ട് 😄😄😄
@muhsinthennala4554 Жыл бұрын
ഇന്നത്തെ like പ്രവീൺ മച്ചാന്നിരിക്കട്ടെ 👍👍
@sreekumarpr7363 Жыл бұрын
പിണു സ്തുതി ഗാനം പാടിയ ആ മഹതിക്കു ഒരു അവാർഡ് കൊടുക്കണം 🙏🙏i😂
@sebastianpp6087 Жыл бұрын
ഹഹ പ്രമോഷൻ ഒഴികെ ബാക്കി എല്ലാം സൂപ്പർ ബ്രോ
@muhasinc1900 Жыл бұрын
Ellam ore poli 🤣😂🔥
@Vishnu_S_Komathu Жыл бұрын
ഓര്മിപ്പിക്കല്ലേ പൊന്നെ.. 🙏
@pachupachu2390 Жыл бұрын
ചേട്ടന് ഒരു താങ്ക്സ് 😂😂
@zodiacworld_. Жыл бұрын
Aarattu annante kandu chorich chathu😂😂😂
@bonymathew1717 Жыл бұрын
Ubaid ae oru part 2 vaenum..kaaranam othiri undalo
@alenthomas7334 Жыл бұрын
7.56 🤣🤣🤣🤣🤣
@__SK_94__ Жыл бұрын
പൊളി മുത്തേ ഒരേ പൊളി🤣🤣
@ramyapradeep191 Жыл бұрын
പൊളി ഐറ്റംസ്.... ചിരിച്ച് ചിരിച്ച് ഒരു പരുവമായി....
@rajeshvr6232 Жыл бұрын
എന്തൊക്കെ പറഞ്ഞാലും ഷൈൻടോം ചാക്കോ ഉണ്ടാക്കിയ ഓളം 2022ൽ ആരും ഉണ്ടാക്കിയിട്ടില്ല 😆🥸👿
@muhammedansilansil5482 Жыл бұрын
Aratt annan
@nuhman3304 Жыл бұрын
Shine tom & Aarattu annan😂🔥
@vishnusatheeshpulikkal7900 Жыл бұрын
🤣🤣🤣🤣 Start thanne poli
@sandeepphilp3044 Жыл бұрын
ഈശോ ... എന്നാ പാമ്പാ ....🤣🤣🤣🤣🤣🤣
@VS-fe9dr Жыл бұрын
എല്ലാവരും വെറുപ്പിച്ചു പറയുന്ന കുക്കു പരസ്യം ചിരിപ്പിച്ചു പറഞ്ഞ ui ക്ക് ❤️
@VS-fe9dr Жыл бұрын
ഒരു പി ഐഫോൺ 14 പ്രൊ എങ്കിലും ഗിഫ്റ്റ് ഉണ്ടായിരിക്കും അല്ലേ 😌😌😌😌😌