No video

ശുചീകരണ തൊഴിലാളികളാണ് ജോയിയുടെ മൃതദേഹം ആദ്യം കണ്ടത് | Amayizhanchan canal | Joy missing

  Рет қаралды 723,450

asianetnews

asianetnews

Ай бұрын

ശുചീകരണ തൊഴിലാളികളാണ് ജോയിയുടെ മൃതദേഹം ആദ്യം കണ്ടത് ; തകരപ്പറമ്പിൽ മാലിന്യം വന്നടിയുന്ന സ്ഥലത്ത് തന്നെയാണ് മൃതദേഹം കണ്ടെത്തിയത്
Amayizhanchan canal | Joy missing | Rescue operation
#amayizhanchanthodu #thiruvananthapuram #joy #joymissing #rescueoperation #fireandrescue #fireforce #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News LIVE | Na...
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News LIVE | Na...
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 875
@thesatruntimes
@thesatruntimes Ай бұрын
മാലിന്യം വലിച്ചു എറിയുന്ന ഓരോ thrivandrum ക്കാർക്കും, മാലിന്യം നീക്കം ചെയ്യാത്ത govt നും ഇതിന് ഓരോ പോലെ ഉത്തരവാദിത്തം ഉണ്ട് 😔 🌹🌹🌹
@subhashchennithala4226
@subhashchennithala4226 Ай бұрын
All trivandram അല്ല. അല്ല കേരള... മെയിൻ സർക്കാർ ആണ് ഇതിന് ഉത്തരവാദി...
@nishraghav
@nishraghav Ай бұрын
​@@subhashchennithala4226 യെസ് എല്ലാ ജില്ലയ്ക്കും ബാധകമാണ്
@pappuzahello4959
@pappuzahello4959 Ай бұрын
Waste disposal responsibility should be taken by corporations not people. People don’t have space to dispose waste. Pine enthina ee corporation okke.
@ravindranp6845
@ravindranp6845 Ай бұрын
മലയാളികൾ സ്വന്തം വേസ്റ്റ് അന്യരുടെ പറമ്പിലേക്ക് എറിയുന്ന സ്വഭാവം ആദ്യം നിർത്തണം,,, ചില്ലറ waste അല്ലഓരോ വീട്ടിലും,, ഇത് സർക്കാർ വന്നാലൊന്നും തീരില്ല,,, ജനങ്ങൾ തന്നെ തീരുമാനിക്കണം,,, രണ്ടു ദിവസം മാ .പ്രകൾ ആഘോഷിക്കും അത് തന്നെ വീണ്ടും waste കൊണ്ടു പൊതുവഴിയിൽ തള്ളും
@judi21195
@judi21195 Ай бұрын
​@@pappuzahello4959njngaloke plastic waste thottilonum kond idila. Oro vtl upayogikuna plastic kazhuki unakki harithakarmasenayku kodukkanam.
@Leo-vb6dd
@Leo-vb6dd Ай бұрын
ഒരു പാവം മനുഷ്യൻ വേസ്റ്റിൽ കിടന്നു മരിക്കേണ്ടി വന്നു... നമ്മൾക്കും ഈ അവസ്ഥ വരാൻ അധികം സമയം ഇല്ല
@sulaimanmongam297
@sulaimanmongam297 Ай бұрын
ബോട്ട് വാങ്ങി കയറി ഇരുന്നാൽ പോരാ
@babyp1842
@babyp1842 Ай бұрын
അതെ
@MoliThomas-yu9zf
@MoliThomas-yu9zf Ай бұрын
ഒരു ദിവസം ഒരു 15 പ്ലാസ്റ്റിക് കവറെങ്കിലും ഒരു വീട്ടിൽ വരും. ഇതൊന്നു കുറക്കാൻസർക്കാർ വല്ല വഴിയും നിർദേ ശിച്ചാൽ ജനങ്ങൾ എവിടെങ്കിലും സഹകരിക്കുമോ. പിന്നെ ആരെയാ വിമർശിക്കുന്നത്.
@user-fh2jn6cd5q
@user-fh2jn6cd5q Ай бұрын
​@@MoliThomas-yu9zfപ്ലാസ്റ്റിക്ക് കമ്പനിയിൽ നിന്ന് പൈസ വാങ്ങിയല്ലെ സർക്കാർ മുന്നോട്ട് പോവുന്നത്🤣 ആരാണ് ചങ്ങായി സഹകരിക്കേണ്ടത് പെട്ട😂
@avbijoy
@avbijoy Ай бұрын
സ്വന്തം മാലിന്യം കൃത്യമായി തരം തിരിച്ച് സംസ്കരിക്കുന്നതിന് പകരം മാലിന്യം അലക്ഷ്യമായി വലിച്ചറിയുന്ന മലയാളിയുടെ ശീലം, ഒരു ജീവനെ എടുത്തു…
@user-pe4xc1ts1u
@user-pe4xc1ts1u Ай бұрын
സന്തോഷ്‌ സർ പറഞ്ഞത് പോലെ ഇത്രയും പൗര ബോധം ഇല്ലാത്ത മനുഷ്യർ ലോകത്തു മറ്റൊരിടത്തും ഉണ്ടാവില്ല.
@prasadp8067
@prasadp8067 Ай бұрын
ലോകത്ത് എവിടെയും പൗരന് ബോധം ഉണ്ടായത് അല്ല ബോധം ഉള്ള പൗരൻ ഭരണകർത്താവ് ആയി ഭരിചപ്പോഴാണ് എല്ലാരും ബോധവന്മാർ ആയത് 😍
@sanjuthomas3212
@sanjuthomas3212 Ай бұрын
Sathyam ​@@prasadp8067
@adarshcp6608
@adarshcp6608 Ай бұрын
💯💯
@jeromvava
@jeromvava Ай бұрын
താങ്കൾ യാത്രകൾ ആണോ... തമിഴ് നാട് കാണുകതിരുത്തുക
@avbijoy
@avbijoy Ай бұрын
സ്വന്തം മാലിന്യം കൃത്യമായി തരം തിരിച്ച് സംസ്കരിക്കുന്നതിന് പകരം മാലിന്യം അലക്ഷ്യമായി വലിച്ചറിയുന്ന മലയാളിയുടെ ശീലം, ഒരു ജീവനെ എടുത്തു…
@dhanyakkdhanyakk9313
@dhanyakkdhanyakk9313 Ай бұрын
വല്ലാത്ത സങ്കടം തോന്നുന്നു,കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ സഹോദര 😭
@bindutomy5434
@bindutomy5434 Ай бұрын
😭😭🙏🏻🙏🏻
@jamalkoduvally9380
@jamalkoduvally9380 Ай бұрын
ഇതിൽ നമ്മൾ ഓരോ പൗരനും തുല്യ ഉത്തരവാദിത്തം ഉണ്ട് പാവം ചേട്ടൻ 😓🌹🤲🤲
@judi21195
@judi21195 Ай бұрын
Athe
@rahulc480
@rahulc480 Ай бұрын
sheriyaanu
@remyaraveendran-oh5rn
@remyaraveendran-oh5rn Ай бұрын
should teach in School....
@lindaabraham7509
@lindaabraham7509 Ай бұрын
100%. Waste management is Very poor. All of us are responsible for this tragedy
@prasadp8067
@prasadp8067 Ай бұрын
നിങ്ങളെ പോലുള്ളവർ ഗവണ്മെന്റ് ചെയ്യേണ്ടകാര്യങ്ങൾക്ക് ജനങ്ങളിൽ ഉത്തരവാദിത്തം ഏല്പിക്കുന്നു
@bijoypillai8696
@bijoypillai8696 Ай бұрын
നഗരസഭയുടെ കോടികൾ മുക്കിയ മാലിന്യ സംസ്കരണം.. നമ്മുടെ വീട്ടിൽ നിന്ന് 50 രുപ വച്ച് ഫീസും, പിന്നെ തോന്നിയപോലെ TAX ഉo മേടിച്ചിട്ട് മാലിന്യം കൊണ്ടുപോയി തോട്ടിൽ തള്ളുന്നു.. അതു ബ്ലോക് ആയി ഒരു ജീവൻ പോയി.. 😢
@mahalotarot
@mahalotarot Ай бұрын
Ernakulam-thu 200INR aanu kodukkunnathu, athum maasathil 2 thavanaye varu
@asharajesh653
@asharajesh653 Ай бұрын
50 അല്ല മാസം 100രൂപ tvm കാർ നമ്മൾ കൊടുക്കുന്നത്
@anusasi1500
@anusasi1500 Ай бұрын
Enthu parayanaaa
@Matt_Murdoc
@Matt_Murdoc Ай бұрын
150 kodukkunnavar und
@user-sj6db2dg5s
@user-sj6db2dg5s Ай бұрын
👍
@ridermaniac7212
@ridermaniac7212 Ай бұрын
ഇവരുടെ വാർത്ത കേട്ടാ തോന്നും ഈ മാലിന്യം രണ്ടു ദിവസം മുമ്പ് കൊണ്ടുവന്നു ഇട്ടതാണെന്നു 2004 ലാണ് ഞാൻ ആദ്യമായി തലസ്ഥാനനഗരിയിൽ എത്തുന്നത് അന്ന് മുതൽ അവസാനം ഈ മാർച്ചിൽ പോയപ്പോളും അതേ മാലിന്യം അവിടെ കാണാൻ സാധിച്ചു നിങ്ങൾ എന്ത് മാധ്യമ ധർമ്മമാണ് നടത്തുന്നത് നിങ്ങളുടെ മൂക്കിന്റെ താഴെ ഉള്ള ഒരു കാര്യം ഇതു വരെ റിപ്പോർട്ട്‌ ചെയ്യാതെ.
@babukelothmeethal1325
@babukelothmeethal1325 Ай бұрын
ശരിയാണ് ഇത് ഇക്കാലത്തെ മാലിന്യമല്ല മുൻ കാലങ്ങളിലുള്ളതാണ് സംശയമുണ്ടെങ്കിൽ പ്ലാസ്റ്റിക് വേസ്റ്റിൽ കൊല്ലമുണ്ട്😂😂😂
@shanibabasheer3307
@shanibabasheer3307 Ай бұрын
പക്ഷെ അവിടത്തെ കൗൺസിലർ പറന്നത് എല്ലാദിവസവും മാലിന്യം നീക്കം ചെയ്യരുണ്ടെന്ന് ഇങനെത്തെ പച്ച കള്ളങ്ങൾ ആണ് അവർ പറയുന്നത് കാണുന്നവർ പൊട്ടന്മാരാണെന്ന ഇവരുടെ വിചാരം 🙄😡😡
@fahz4084
@fahz4084 Ай бұрын
​​@@babukelothmeethal1325അൻ്റൊര് തമാസ😂 ന്നാലും അവസാനം കണ്ട ആ വേസ്റ്റ് 2004ലേതാണെന്ന് അയാൾക്കെങ്ങനെ മനസ്സിലായി🤔🤔
@azeezv8294
@azeezv8294 Ай бұрын
ആദരാഞ്ജലികൾ 🌹🌹 റീത്ത് വെക്കുന്നവർ കുണുവാവയുടെ കോർപറേഷന് കൂടി ഒരു റീത്ത് വെക്കാൻ മറക്കണ്ട.
@ambareeshambu2577
@ambareeshambu2577 Ай бұрын
Tvm നഗരത്തിൽ ഉള്ള ജനങ്ങൾക്ക്‌ കൂടി ചേർത്ത് വയ്ക്കണം,, സ്വന്തം വീട് വൃത്തി ആയി വയ്ക്കാൻ മാലിന്യം വലിച്ചെറിയുന്ന ആൾക്കാർ,,,
@judi21195
@judi21195 Ай бұрын
​@ambareeshambu2577 tvm nagarathil mathramano waste ullath. Atho vere jillayil ingane oral marikumpol mathramano avarum kuttakkarakunath.ithinte utharavadhitham ella malayalikalkkumund
@jaisaljaisu9643
@jaisaljaisu9643 Ай бұрын
ജനങ്ങൾക്കും
@jahfarmm
@jahfarmm Ай бұрын
കേരളത്തിൽ ഉള്ള എല്ലാ മുൻസിപ്പാലിറ്റിയിലും ഇത് തന്നെ ആണ് അവസ്ഥ അധികാരികളെ കുറ്റം പറയുന്നതിനോടൊപ്പം സ്വയം ശ്രദ്ധിക്കുക യും വേണം
@sinuhassi148
@sinuhassi148 Ай бұрын
​@@ambareeshambu2577moonjan ano tax nu purame 100 roopa vechu masam pirivu medikkunnath..
@simbobby03
@simbobby03 Ай бұрын
മാധ്യമങ്ങൾക്കു അടുത്ത ന്യൂസ് വരെ മാത്രം ഉള്ള ഒരു ന്യൂസ്
@anusasi1500
@anusasi1500 Ай бұрын
100% true...innale live commentary kettal thonnum cricket jayichennu
@anjalivijayan2294
@anjalivijayan2294 Ай бұрын
Ningalkko? Alla namukko? Nammalum ithokke ethra kaalam orkkum? Nammude lifileku thanne nammalum pokille? Ellaavarum angotum ingotum blame cheythondirikkunnu.. Allaathe aaraanu correctaytu ivde jeevikunne? Aa chettante ammaku nashtam..avar ini marikum vare makaneyorthu sankadappedum.. allaathe aarenkilum aa chettane orthu veshamikumo, eeriyaal oru month.. namuku cheyan patunnathu nammal cheyuka.. malinyam evdeyenkilum valicheriyaathirikuka.. government nu malinyam samskaranathinu nalloru plan undaakan vendi avare push cheynm.. athinu medias oke koodi bahalam veche mathiyakullu.. avar ethra Kalam ithorkkum ennu ariyilla.. karanm nammal puthiya puthiya news thedi pokum.. churukki paranjal nammal thanneyanu avar..chuttumullavar..ellarum swantham kaaryathilek madangum..swartharanu nammal..
@jolsamathew6629
@jolsamathew6629 Ай бұрын
True😢
@SarithaSniya
@SarithaSniya Ай бұрын
Correct nale thirum ethoke.mahanmare Kure mudathu nayagalum paraje varu athode thirum elam
@mariammajacob2644
@mariammajacob2644 Ай бұрын
സത്യം എന്തൊരു സത്യസന്തതയാണിപ്പോൾ പാവം അമ്മക്ക് പോയി
@thecuriousboy8255
@thecuriousboy8255 Ай бұрын
ഇവിടെ ഏതെങ്കിലും തൊഴിലാളികൾക്ക് സുരക്ഷാ മാന ദണ്ഡങ്ങൾ ഉണ്ടോ ? റോഡിൽ നമ്മൾ സേഫ് ആണോ ? ജീവന് ഒരു വിലയും കൽപ്പിക്കാത്ത നാട് !!
@Budhaa0409
@Budhaa0409 Ай бұрын
" Ithe India aane ivde inghaneyaane "
@arunsundaran8574
@arunsundaran8574 Ай бұрын
Vila kappikkandathu aaraa?? Janangal thanne alle.Swantham karyam mathram Chinthikkunnathu kondalle ithokke nadakunnathu
@avbijoy
@avbijoy Ай бұрын
സ്വന്തം മാലിന്യം കൃത്യമായി തരം തിരിച്ച് സംസ്കരിക്കുന്നതിന് പകരം മാലിന്യം അലക്ഷ്യമായി വലിച്ചറിയുന്ന മലയാളിയുടെ ശീലം, ഒരു ജീവനെ എടുത്തു…
@Vpr2255
@Vpr2255 Ай бұрын
​@@arunsundaran8574ഉവ്വ കൊന്നാലും കേസ് ഇല😏
@saranm9143
@saranm9143 Ай бұрын
ഇന്നലെ കൂടെ റെയിൽവേ സ്റ്റേഷനിൽ ഒരാൾ തൊട്ട് മുന്നിൽ ഇരിക്കുന്ന വേസ്റ്റ് ബിന്നിൽ ഇടാതെ ചായ കുടിച്ച കപ്പ് ട്രാക്കിൽ എടുത്ത് ഇടുന്നത് കണ്ടു... ബസിലെ ടിക്കറ്റ് പോലും വഴിയിൽ ഇടാതെ, ചെറിയ മിട്ടായി കവർ പോലും വേസ്റ്റ് ബാസ്‌കറ്റിൽ ഇടുന്ന എന്നെ പോലെ ഉള്ളവർക്ക് ഇത് കാണുന്നത് വിഷമം ആണ്.. നന്നാവുക.. ജോയ് പോയി.. അവിടെ ഒരു കീറു തുണ്ട് പേപ്പർ ഇട്ടവർ പോലും ഉത്തര വാദികൾ ആണ്.. ആ മരണം കൊണ്ട് നാട് നന്നായാൽ, ആ പാപം നമ്മിൽ നിന്ന് ഒഴിഞ്ഞ് പോകും.. ഇനിയെങ്കിലും വലിച്ചെറിയുന്ന സ്വഭാവം നിർത്തുക
@jobybiju9b461
@jobybiju9b461 Ай бұрын
ഇത്രയും മാലിനും നിറഞ്ഞ സ്ഥലത്ത് വിവരവും ബോധനവും ഉള്ളവര് ഒരു മനുഷ്യനെ ഇറക്കുമോ വല്ല മിഷ്യനോ റോബർട്ടേ വെച്ച് വേണ്ടെ മാലിന്യം നീക്കം ചെയ്യാൻ ഇപ്പോൾ ജോയി ചേട്ടന്റെ അചഛനും അമ്മയ്ക്കും എന്നും തീരാനോവ് മറ്റു വർ പത്ത് ദിവസം കഴിയുമ്പോൾ മറക്കും പിന്നെ ഓർക്കണമെങ്കിൽ ഇതുപോലെ പട്ടിണി പാവങ്ങളായ ജോയിചേട്ടൻ വരണം
@user-sp9iv3jt7k
@user-sp9iv3jt7k Ай бұрын
ഇതുപോലെയുള്ള പൊതു സ്ഥലങ്ങളിലും തോടുകളിലും പുഴകളിലും വേസ്റ്റുകൾ വലിച്ചെറിയുന്നവരെ കണ്ടെത്തി കുറഞ്ഞത് ഒരു ലക്ഷം രൂപ പിഴയും ഒരു വർഷം തടവും ലഭിക്കാവുന്ന ശിക്ഷ കൊണ്ടുവരണം. ക്യാമറകൾ സ്ഥാപിക്കുക
@arunrajkp7762
@arunrajkp7762 Ай бұрын
കഴിഞ്ഞദിവസം ഒരു ഒരു പഞ്ചായത്ത് പ്രസിഡൻറ് ആണ് വെയ്റ്റ് മാലിന്യം റോഡിലേക്ക് തള്ളിയത്
@user-fh2jn6cd5q
@user-fh2jn6cd5q Ай бұрын
വിവരമില്ലാത്ത നിങ്ങളെ പോലുള്ളവരുടെ തീരുമാനങ്ങൾ നാട് നന്നാവാൻ പോവുന്നില്ല🤣🤣😂 വേസ്റ്റ് സംസ്കരണ സംവിധാനം ഉണ്ടാക്കി എടുക്കണം അതാണ് വേണ്ടത്
@STORYTaylorXx
@STORYTaylorXx Ай бұрын
​@@user-fh2jn6cd5qരണ്ടുകൂട്ടർക്കും ഉത്തരവാദിത്വമുണ്ട്. കുപ്പിയും പ്ലാസ്റ്റിക് വേസ്റ്റുകൾ വീട്ടിൽ കൊണ്ടുപോകണം അവിടെ ഹരിതകർമ്മ സേന വരും അവർ എടുത്തോളൂം.
@user-sp9iv3jt7k
@user-sp9iv3jt7k Ай бұрын
@@user-fh2jn6cd5q വേസ്റ്റ് സംസ്കരണം ഇവിടെ ഇല്ലാത്തത് കൊണ്ടാണോ പൊതുസ്ഥലങ്ങളിൽ വേസ്റ്റ് കൊണ്ട് വന്ന് തള്ളുന്നത്
@user-fh2jn6cd5q
@user-fh2jn6cd5q Ай бұрын
@@user-sp9iv3jt7k കേരളത്തിൽ ഇന്ന് ഒരു വീട് നിർമ്മിക്കാൻ തുടങ്ങുമ്പോൾ തന്നെ ഭരണ സംവിധാനത്തിലേക്ക് പെർമിഷൻ നികുതി അടച്ചു കൊണ്ടാണ് തുടങ്ങുന്നത് എല്ലാറ്റിനും പൈസ വാങ്ങി കറങ്ങി നടക്കാതെ നാടിന് ആവശ്യമായ കാര്യങ്ങൾ ചെയ്യാൻ ആരാണ് ബാധ്യസ്തർ❤️
@abhinandsthampi8900
@abhinandsthampi8900 Ай бұрын
ഈ വാർത്ത കേൾക്കുമ്പോൾ ഭയങ്കര സങ്കടം😢😢😢
@maheshchemmery1116
@maheshchemmery1116 Ай бұрын
പരസ്പരം കുറ്റം പറയാതെ നാളെയെക്ക് വേണ്ടി, ഈ തലമുറ ഇങ്ങനെ ആയി അതിൽ ഒരു മാറ്റം പ്രതീക്ഷിക്കേണ്ട അടുത്ത് തലമുറയ്ക്ക് വേണ്ടിയെങ്കിലും സ്കൂളുകളിൽ, പരിസരം വൃത്തിയായി സൂക്ഷിക്കാനും, റോഡ് നിയമങ്ങൾ പാലിക്കാനും ഒരു സിലബസ് കൊണ്ട് വരണം, അല്ലാതെ ഈ നാട് നന്നാവില്ല,പറയുമ്പോൾ വൃത്തി ഉള്ള ജനത ഒകെ ആണ് പക്ഷെ ഇത്ര ദയനീയം ആണ് അവസ്ഥ.
@jifithomas82
@jifithomas82 Ай бұрын
ആദ്യം വേണ്ടത് മാലിന്യ നിർമാർജനം എന്ന പഠനമാണ് നാഴികയ്ക്കു നാല്പത് വട്ടം ടൂർ പോകുന്ന നമ്മുടെ നേതാക്കൻമാർക്ക് അറിയാഞ്ഞിട്ടല്ല..... ഇവിടെ അതുപോലെ സദ്യമാക്കാൻ ഒരു ശ്രെമെങ്ങ്കിലും നടത്തുന്നുണ്ടോ... ഇനി എത്ര ജോയ്മാർ രക്തസാക്ഷികളായാൽ ആണ് നന്മുടെ നാട് വ്യത്തി ആവുക, ജനങ്ങൾ വെയിസ്റ്റ് ഇവിടെ കൊണ്ടുപോയി ഇടുമെന്നാണ് നാം കുട്ടികളെ പഠിപ്പിക്കേണ്ടത്
@jayakrishnanj4621
@jayakrishnanj4621 Ай бұрын
Athengane newtonte thalayil apple veenath enthinen alle ivide padipikunath.
@rajeevrajan6098
@rajeevrajan6098 Ай бұрын
സ്വന്തം വീട്ടിലെ മാലിന്യം റോഡ് വക്കിലും ആളൊഴിഞ്ഞ പറമ്പിലും നിക്ഷേപിക്കുന്ന പ്രബുദ്ധ മലയാളിയോട് പുച്ഛം മാത്രം 😢😢
@stpvvv9457
@stpvvv9457 Ай бұрын
മററ് നാടുകളിൽ അത് നിഷേപിക്കാനുള്ള ബോക്സ് വെച്ചിട്ടുണ്ട് ദിവസം രണ്ടു തവണ തൊഴിലാളികൾ വന്ന് എടുത്തു കൊണ്ട് പോയി സംസ്കരിക്കുന്നുണ്ട് ജനങ്ങളെ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം
@rajeevrajan6098
@rajeevrajan6098 Ай бұрын
പ്ലാസ്റ്റിക്ക് മാലിന്യം എടുത്ത് കൊണ്ടു പോകാൻ ഹരിത കർമ്മ സേനയ്ക്ക് 50 രൂപ നൽകുന്നതിനെ വിമർശിക്കുന്നവരുടെ നാട്ടിലാണല്ലോ നാം ജീവിക്കുന്നത് പിന്നെ ഭക്ഷണ വേസ്റ്റ് ബയോ bust bin ൽ തരം തിരിച്ച് നിക്ഷേപിച്ചാൽ മതി പറമ്പിലും തോട്ടിലും വലിച്ച് എറിഞ്ഞ് പ്രകൃതി മലീസമാക്കിയാൽ വരും തലമുറയ്ക്കാണ് ദോഷം
@Shyamfakkeerkollam7890
@Shyamfakkeerkollam7890 Ай бұрын
അദ്യം അതിനുല്ല പരിഹാരം സർക്കാർ ഉണ്ടാക്കണം എന്നിട്ട് ജനത്തിന്റെ തലക്ക് വെക്ക് 😮
@Kuriachen
@Kuriachen Ай бұрын
ഇതിനു ജനങ്ങളെ കുറ്റം പറയരുത്. മറ്റു രാജ്യങ്ങളിലൊക്കെ മാലിന്യം നിക്ഷേപിക്കാനുള്ള box എല്ലായിടത്തും വെച്ചിട്ടുണ്ടാകും. ഇവിടെ അങ്ങിനെയുള്ള എന്താണുള്ളത്. മാറി മാറി വരുന്ന സർക്കാരാണ് മുഖ്യ പ്രതി.
@soulsoul1110
@soulsoul1110 Ай бұрын
തൃശ്ശൂർ ക്കാരായ ഞങ്ങളുടെ അവസ്ഥയും ഇതു തന്നെ ആണ്...കോർപ്പറേഷൻ പരിധിയിൽ ഉള്ള കനാളുകളും തൊടുകളും ഒക്കെ മാലിന്യം നിറഞ്ഞിരിക്കുന്നു
@ajithauthaman8625
@ajithauthaman8625 Ай бұрын
ഗോപിയേട്ടനോട് പറയൂ
@GODZILLAGAMINGANIME
@GODZILLAGAMINGANIME Ай бұрын
​@@ajithauthaman8625പിണനാറി എന്നാൽ ആ മുഖ്യൻ കസേര ഗോപിക്ക് കൊടുക്കട്ടെ... ഇങ്ങനെ ഒരു ചെറ്റയെ ഞങ്ങൾക്ക് വേണ്ട
@Indian-143-o2r
@Indian-143-o2r Ай бұрын
True😢
@AjithKumar-ps5jt
@AjithKumar-ps5jt Ай бұрын
ഗോപി എടുത്തോളും
@user-pe4xc1ts1u
@user-pe4xc1ts1u Ай бұрын
@@soulsoul1110 aa മാലിന്യം ഒന്നും അന്യ ഗ്രഹ ജീവികൾ കൊണ്ട് വന്നു ഇട്ടിട്ട് പോയതല്ലല്ലോ. നിങ്ങടെ നാട്ടുകാർ തന്നെ അല്ലെ ചെയ്ത്ത് 🙄
@nishabiju9619
@nishabiju9619 Ай бұрын
കൊച്ചി ക്കാരും ഇത് പോലുള്ള സംഭവങ്ങൾ എപ്പോൾ വേണമെങ്കിലും പ്രതിഷിക്കാം
@Anand-yl2lp
@Anand-yl2lp Ай бұрын
They already suffered but people forgets.
@rajeenabindseethy66
@rajeenabindseethy66 Ай бұрын
Correct✅
@adarshadarsh7255
@adarshadarsh7255 Ай бұрын
കാശ് വാങ്ങുന്ന സർക്കാർ മാലിന്യം ജല സ്രോതസുകളിൽ ആണോ നിക്ഷേപിക്കുന്നത്, സർക്കാർ ഇതിന് ഉത്തരവാദികൾ
@sailajavijayalakshmi3627
@sailajavijayalakshmi3627 Ай бұрын
പ്രിയ സഹോദരാ മാപ്പ്..ഞാന ടക്ക മുള്ള നിരവധി കാപാലികരുടെ കരാള ഹസ്ഥങ്ങളാണ് നിങ്ങളെ ശ്വാസം മുട്ടിച്ചു കൊന്നത്... നെഞ്ച് നുറുങ്ങുന്ന വേദനയോടെ ..എങ്ങനെയാണ് നിങ്ങൾക്ക് യാത്രാമൊഴി നൽകേണ്ടത്...ഒരു നല്ല ജീവിതം കിട്ടിയില്ല...ഒരു മരണം പോലും .....
@arunsundaran8574
@arunsundaran8574 Ай бұрын
ദുഷ്ടൻ.. നിനക്കൊക്കെ എങ്ങനെ ഇങ്ങനെ ഒരാളെ കൊല്ലാൻ തോന്നി..
@vinodvinodr4678
@vinodvinodr4678 Ай бұрын
​@@arunsundaran8574Chumma irunnappo thonni kollanonnu
@vijeshvs9770
@vijeshvs9770 Ай бұрын
Ayaal paranju just ellarudeyum oru preshinidhi aayittu maathramaanu
@fahz4084
@fahz4084 Ай бұрын
​@@arunsundaran8574നിങ്ങളും പെടും
@jeenamariamjameson8384
@jeenamariamjameson8384 Ай бұрын
🙏😭
@rockzz3923
@rockzz3923 Ай бұрын
സ്വന്തം ജീവൻ നഷ്ടപ്പെടുത്തി വലിയ ഒരു വിപത്തിനെ കാണിച്ചിത്തന്നിരുക്കുകയാണ് അദ്ദേഹം.. ഇനിയെങ്കിലും വലിച്ചെറിയാതിരിക്കുക.. അപ്പോൾ ചോദിക്കും മാലിന്യം എവിടെ കളയും എന്ന്.. അതിന് ഗവണ്മെന്റ് ഉടനടി വേണ്ട നടപടികൾ കൈക്കൊള്ളണം... എല്ലാരുടെയും വീട്ടിൽ 2 വേസ്റ്റ് ബിൻ വെക്കണം 1ൽ ജൈവവിശിഷ്ടങ്ങൾ 1 പ്ലാസ്റ്റിക് ആവശിഷ്ട്ടങ്ങൾ.. ആഴ്ചയിൽ വണ്ടികൾ വഴി അത് collect ചെയ്യണം.. അതിന് മാസം 100 രൂപ കൊടുത്താലും കുഴപ്പമില്ല.. അത് കൊണ്ടുപോയി സംസ്ക്കരിക്കുകയും വേണം. അത് നോക്കാൻ ഒരു കമ്മീഷൻ വേണം.. അല്ലാതെ ഹരിതകരാമസേന വൻ പരാജയം ആണ്.. അവരും എവിടെങ്കിലും വലിച്ചെറിയുകയോ കത്തിക്കുകയോ ആണ് ചെയുന്നത്..
@nishraghav
@nishraghav Ай бұрын
അതെ സ്വന്തം ജീവൻ കളഞ്ഞു കൊണ്ട് വലിയ ഒരു വിപത്ത് നെ ജനങ്ങളുടെ മുന്നിൽ എത്തിച്ചിരിക്കുന്നു ആ മനുഷ്യൻ..😢
@RenjithMohan-sp2fk
@RenjithMohan-sp2fk Ай бұрын
അതെ. ഇത്പോലെ തുടങ്ങിയാൽ തന്നെ കേരളം വൃത്തിയാവും മലിന്യത്തിൽ നിന്ന്. വേസ്റ്റ് വീടുകൾ തോറും ശേഖരിക്കുന്ന ഏജൻസി കണ്ട്രോൾ അതാത് വാർഡ് / ഡിവിഷൻ ഏൽപ്പിക്കണം. അവർ ഓരോ ദിവസവും ചെക്ക് ചെയ്ത് റിപ്പോർട്ട്‌ തയ്യാറാക്കി കൊടുക്കണം. അങ്ങനെ ഒക്കെ ഇവിടെ ചെയ്യാൻ ബുദ്ധിമുട്ടൊന്നും ഇല്ലാ. ഇനി കമ്മീഷൻ നോക്കുന്ന ടീം ആണേൽ അവർക്കും കിട്ടുമല്ലോ ഏജൻസിയെ ഏല്പിക്കുന്നത് വഴി
@RajanThomas-z6i
@RajanThomas-z6i Ай бұрын
ഇപ്പോൾ പൈസ വാങ്ങുന്നുണ്ടല്ലോ
@MEGHAVISAKH
@MEGHAVISAKH Ай бұрын
Njan tvm ശ്രീകാര്യം എന്ന സ്ഥലത്തു annu താമസിക്കുന്നത് എന്റെ വീട്ടിലെ ഒരു waste പോലും എന്റെ വീട്ടിലെ gate കഴിഞ്ഞു പുറത്ത് പോകില്ല എന്റെ വീട്ടിൽ ആവിശ്യം പോലെ സ്ഥലം ഉണ്ട് dispose cheyan.... അതുപോലെ റോഡിലും കണ്ടവന്റെ പറമ്പിൽ പോലും ഞാനും ante വീട്ടുകാരും waste ഒന്നും കൊണ്ട് ഇട്ട് മറ്റുള്ളവരെ ദ്രോഹിക്കാൻ ഇതുപോലെ ഒന്നും cheyilla ഇനി ചെയുകയും ഇല്ല..... Trivandrum താമസിക്കുന്ന yellarum അല്ല.....orupad per അങ്ങനെ annu..... 🤝🙏🏻
@hamdanrichu1976
@hamdanrichu1976 Ай бұрын
Yes bro 🤝👏 ഞാനും TVM ഈ ചുറ്റുവട്ടത്ത് ആരും അങ്ങനെ ചെയ്യുന്നില്ല..! എല്ലാവരും നമ്മളെപ്പോലെ ആയെങ്കിൽ 😔😔എത്ര നന്നായിരുന്നു..🙏🙏👍
@MEGHAVISAKH
@MEGHAVISAKH Ай бұрын
@@hamdanrichu1976 അതെ... Yellarum നമ്മുടെ പ്രകൃതിക്കു വേണ്ടി ചിന്തിച്ചാൽ എത്ര സുന്ദരമായിരിക്കും നമ്മുടെ നാടും തോടും കാടും പുഴയും ഒക്കെ..... ഇപ്പോൾ തന്നെ ഭൂമിയുടെ പകുതിയോളം pastic കൊണ്ട് നിറഞ്ഞതാണ് 🥹🤧.... ആരോട് പറയാൻ aru കേൾക്കാൻ... Pinne ചില ആൾകാർക്ക് waste ഇടാൻ പോലും സ്ഥലം ഇല്ലാത്തവർ കാണും govt തന്നെ അതിനു ndhengilum വഴി കാണട്ടെ... 🙏🏻( pinne njan bro അല്ല sis annu megha എന്നാണ് പേര് visakh my husband )🤗
@Fathimacool12345
@Fathimacool12345 Ай бұрын
മനുഷ്യന് എന്ത് വിദ്യാഭ്യാസം ഉണ്ടായിട്ടു എന്താ കാര്യം 😥😥😥പെട്ടന്ന് അതൊരു പറമ്പാണെന്നു കരുതി,, വ്യക്തായി കാണിച്ചപ്പോഴാ കാനൽ ആണെന്ന് മനസ്സിലായത്,,, 🙏🏻🙏🏻🙏🏻🙏🏻
@riyasrashi4600
@riyasrashi4600 Ай бұрын
അവിടെ താമസിക്കുന്നവരും കുറ്റക്കാരാണ് ഇത്രക്കും കൂടിയിട്ടും നാട്ടുകാരും ഭരണാധികരികളും ഉറങ്ങുവാർന്നു😢
@whitewolf12632
@whitewolf12632 Ай бұрын
കൊന്നു ചാക്കിൽ താഴ്ത്തിയ പോലും അറിയില്ല ഇവിടെ. എത്ര വൃത്തിഹീനം ആ തോട്
@vanithasree392
@vanithasree392 Ай бұрын
ഒരു പാവം മനുഷ്യന്റെ ജീവൻ ബലികൊടുക്കേണ്ടി വന്നു ഒരു നഗരം ശുദ്ധീകരിക്കാൻ 😢🙏🏼🙏🏼🙏🏼🙏🏼🙏🏼.. ആരെങ്കിലും ഉണ്ടോ ഇവിടെ ഈ കമെന്റ് ബോക്സിൽ കുറ്റബോധമുള്ളവർ.. ആരുടെയും പശ്ചാത്താപം കേൾക്കുന്നില്ലലോ.. ഓരോ തിരുവനന്തപുരംകാർക്കും ഇതിൽ കൂട്ടുത്തരവാദിത്തം ഉണ്ട്.. നഗരസഭ -റയിൽവേ
@shajikattakayam6605
@shajikattakayam6605 Ай бұрын
കുറ്റക്കാർ: തിരുവനന്തപുരം നിവാസികൾ പിന്നെ മേയറും പിണറായിയും
@moviecutzz572
@moviecutzz572 Ай бұрын
Railway ille
@shidin457
@shidin457 Ай бұрын
കുറ്റക്കാർ റെയിൽവേ യും pinne മോദിയും 💯💯
@nibin8524
@nibin8524 Ай бұрын
​@@shidin457തിരുവനന്തപുരം മാലിന്യം വൃത്തിയാക്കേണ്ടത് ഇന്ത്യൻ റെയിൽവേ ആണല്ലോ.. നല്ല logic
@kavyans7147
@kavyans7147 Ай бұрын
Nivasikal mathram alla, aduthayit ulla hotelsum railway waste ellam ithil thallathe ithrayum waste varilla. Corporationu nthanu pani. Ith avarude duty anu
@Jn_n_l
@Jn_n_l Ай бұрын
avda Tvm ola alkar matram alla trivandrum central railway station busstand ellam ollath anu
@anandmarryjisoo
@anandmarryjisoo Ай бұрын
500 oo 1000 തിന് ഒക്കെ വേണ്ടി കഷ്ടപ്പെട്ട് പണി എടുക്കുന്ന ഓരോ പാവപെട്ടവന്റെയും അവസ്ഥ ഇങ്ങനെ ഒക്കെ ആണ് ആർക്കും വേണ്ടാതെ കഷ്ടപ്പെട്ട് മരിക്കും മരിച്ചു കഴിഞ്ഞു കുറെ പേർ കള്ള കരച്ചിലും ആയി വരും, ഇവിടെ ആളുകൾക്ക് ഉപയോഗം ഉള്ള ജോലി ചെയ്യുന്നവർക്ക് അപമാനവും കുറഞ്ഞ പൈസയും കിട്ടും എന്നിട്ട് ക്യാമറക്ക് ഒക്കെ മുന്നിൽ ഗോഷ്ടി കാണിക്കുന്നവർക്ക് കോടികളും സെലിബ്രിറ്റി സ്റ്റാറ്റസും വളരെ മികച്ച ഒരു കാര്യം, സമൂഹത്തിൽ ശെരിക്കും ഒന്നും സംഭാവന ചെയ്യരുത് പട്ടിണി കിടന്നാൽ പോലും ഇങ്ങനത്തെ ജോലി ഒന്നും ആരും ചെയ്യരുത് അപ്പോൾ നമ്മളെ പോലെ ഉള്ളവർക്കും അർഹിച്ച പൈസയും സ്റ്റാറ്റസും ഒക്കെ കിട്ടും നമ്മൾ എല്ലാരും ഒന്നിച്ചു പരിശ്രമിക്കണം കുറച്ചു ആളുകൾ മാത്രം സുഖിക്കുന്നത് ശെരി അല്ലല്ലോ
@sharatherrorz7898
@sharatherrorz7898 Ай бұрын
സർക്കാരിന് ദുർത്തടിക്കാനേ നേരമുള്ളൂ. മാലിന്യം, നീക്കം ചെയ്യാതിരുന്നാൽ ആ തുകയും ദുർത്തടിക്കാം. മേയറിനും താത്പര്യം അതായിരിക്കുമല്ലോ?😅😅😅😅
@manjaadii1302
@manjaadii1302 Ай бұрын
Appo ath kondu idunna alkkar nallavar anallo
@user-rp6vb9eo9x
@user-rp6vb9eo9x Ай бұрын
​​@@manjaadii1302അത് കൊണ്ടിടുന്നവരെ കണ്ടുപിടിച്ചു തക്കതായ ശിക്ഷ കൊടുത്തെങ്കിൽ ഇത്രയും നിലവഷളാവുമായിരുന്നില്ലല്ലോ. സീറ്റ്‌ ബെൽറ്റ്‌ ധരിക്കാത്തവർക്കും ഹെൽമെറ്റ്‌ വയ്ക്കാത്തവർക്കും എല്ലാം fine ഉണ്ടല്ലോ? സർക്കാർ ആവശ്യമുള്ളത് കാണില്ല. വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും 😅
@Abc76353
@Abc76353 Ай бұрын
മനസ്സുവച്ചാൽ നിമിഷനേരം കൊണ്ട് മാലിന്യങ്ങൾ നീക്കം ചെയ്യാനുള്ള സംവിധാനങ്ങൾ നമ്മൾക്കുണ്ട് എന്നത് ഉറപ്പായി. മനസുവയ്ക്കാത്തതാണ് പ്രശ്നം.
@satheeshp4159
@satheeshp4159 Ай бұрын
FUND ADICHU MATTUKA... atu maatramanu lakshyam
@CHI_DHU_
@CHI_DHU_ Ай бұрын
ഒരാളുടെ ജീവൻ നഷ്ടപ്പെടുമ്പോൾ ഉണ്ടാകുന്ന ഉത്സാഹം ആദ്യം കാണിച്ചിരുന്നു എങ്കിൽ 🙏 ഇനിയെങ്കിലും വേണ്ടതു ചെയ്യുക. ഭരണിധികാരികൾ മാത്രമല്ല പരിസരവാസികളും ഇതിന് ഉത്തരവാദികളാണ്
@ranimolj9010
@ranimolj9010 Ай бұрын
മേയർ നിങ്ങളുടെ കോർപറേഷൻ എന്തൊരൂ ഭംഗി നിങ്ങൾ ഇവിടെ നിന്ന് irragunnathine മുൻപ് എത്ര പേരെ കൊന്നിട്ട് irragum വെള്ള കാറിൽ പോകാൻ അല്ല നിങ്ങളെ വോട്ട് ചെയ്തു വിജയിപ്പിച്ചത് 🤨🤨🤨🤨🤨
@athulgaming3977
@athulgaming3977 Ай бұрын
മേയറെ മാപ്പില്ല എന്നു കൊടുക്കണം തലക്കെട്ട്. രാത്രി bus തടുക്കാൻ നടക്കാതെ നല്ല വല്ല കാര്യവും ചെയ്‌യു
@prajeeshkp2629
@prajeeshkp2629 Ай бұрын
മേയർ ഇത് ആരുടെ തലയിൽ വെക്കും...number one എന്ന് പറഞ്ഞു നടക്കുന്ന ഒരു സംസ്ഥാനത്തിന്റെ തല എന്ന് വിശേഷിപ്പിക്കുന്ന ഒരു മെയിൻ സ്ഥലത്തിന്റെ അവസ്ഥ ആണ്.. ഇത് അധികാരികൾ കാണാൻ ഒരു കുടുംബത്തിന്റെ കണ്ണീർ വേണ്ടി വന്നു... ഇനി എങ്കിലും മാലിന്യം വലിച്ചെറിയുന്നവരും, അധികാരികളും കണ്ണ് തുറക്കും പ്രതീക്ഷിക്കുന്നു 🙏🏻🙏🏻
@രക്
@രക് Ай бұрын
മാലിന്യം വലിച്ചെറിയുന്ന trivandrum തോൽവി മനുഷ്യർക്കും. നഗരസഭകും എന്റെ നടുവിരൽ നമസ്കാരം. ..
@arjunca5374
@arjunca5374 Ай бұрын
Achoda...keralathl motham nadakkunna karyam aanu he ith🥴🥴
@രക്
@രക് Ай бұрын
@@arjunca5374 ok sir goodnight
@unniunni5136
@unniunni5136 Ай бұрын
എല്ലായിടത്തും ഇത് തന്നെ അവസ്ഥ
@peterri9992
@peterri9992 Ай бұрын
പാവം ആ മനുഷ്യന്റെ ദാരുണ മരണം ഓർക്കുമ്പോൾത്തന്നെ വിഷമം തോന്നുന്നു അദ്ദേഹത്തിന്റെ അമ്മയ്ക്ക് ജീവിക്കാൻ സാമ്പത്തിക സഹായം നൽകണം
@nehdamars1409
@nehdamars1409 Ай бұрын
മേയർ മോൾക്ക് സുഖമല്ലേ.......
@manjureghu6532
@manjureghu6532 Ай бұрын
ക്യാപ്സ്യൂൾ കിട്ടാൻ wait ചെയ്യുകയാണ്
@ntntvk123
@ntntvk123 Ай бұрын
മോൾക്കും വേളിക്കാരനും സുഖം തന്നെ
@padmapvbgr6236
@padmapvbgr6236 Ай бұрын
ഒരാള് അതിൽ ഒഴുകിപ്പോയി എന്ന് കണ്ടപ്പോൾ അയാളെ രക്ഷിക്കാൻ ഉള്ള ശ്രമത്തിൽ മാലിന്യം നീക്കം ചെയ്യാൻ ഉപയോഗിച്ച അതേ സന്നാഹം ആൻഡ് പദ്ധതി അയാളെ അതിൽ ഇറക്കാതെ നേരത്തെ തന്നെ cheythukoodarunno. കഷ്ടം ഒരാള് മരിക്കേണ്ടി വന്നു.എന്ത് കാര്യത്തിനും തീരുമാനവും ശ്രധിക്കപ്പെടാനുള്ള അവസരത്തിനും ഓരോ മനുഷ്യജീവൻ ബലി അർപ്പിക്കേണ്ട അവസ്ഥ.
@jamsheeklkv1039
@jamsheeklkv1039 Ай бұрын
സർക്കാർ ഇതിനൊരു തീരുമാനം ഉണ്ടാകണം. നമ്മുടെ വീട്ടിൽ നിന്നും പ്രതേകിച്ചു സ്കൂളിൽ നിന്ന് ഇനി മുതൽ വളർന്നു വരുന്ന നമ്മുടെ മക്കൾക്കു നമ്മുടെ നാടിനെ നമ്മുടെ പരിസ്ഥിതിയെ എങ്ങനെ സംപ്രക്ഷിക്കണം അതിന്റെ ഇമ്പോര്ടൻസ് എത്രയാണ് കുഞ്ഞലെ അവരുടെ മനസ്സിൽ കയറണം. മുതിർന്ന പൗരന്മാരോട് ക്ലാസ്സ്‌ എടുത്തിട്ട് കാര്യമില്ല. Nalla fain fix ചെയ്യണം.
@chinchuar1723
@chinchuar1723 Ай бұрын
ഇത്രയും വൃത്തിയില്ലാത്ത മറ്റൊരു നഗരം കേരളത്തിൽ ഇല്ല.. ബസ് സ്റ്റാൻഡിലും Govt Hospitals ലും എലികൾ നമ്മുടെ കാലിൻ്റെ അടുത്തു കൂടെ ആണ് ഓടി നടക്കുന്നത്
@inckerala3192
@inckerala3192 Ай бұрын
നഗരസഭക്കും സർക്കാരിനും പിന്നെ അവിടത്തെ നാട്ടുകാർക്കും പൂർണ്ണ ഉത്തരവാദിത്തം ഉണ്ട് മരണത്തിന് 🙏🏻
@ShamshiShamshi-oo3fc
@ShamshiShamshi-oo3fc Ай бұрын
രണ്ടുദിവസത്തേക്ക് എങ്കിലും മാലിന്യം ഒന്ന് ക്ലീൻ ചെയ്യുക പിന്നെ വീണ്ടും എല്ലാം പഴയതുപോലെ ഇനി ആരെങ്കിലും മരിക്കുമ്പോൾ ഇത് വീണ്ടും ഒരു വിഷയമാക്കാം👍
@babukelothmeethal1325
@babukelothmeethal1325 Ай бұрын
അത് ഇപ്പോഴത്തെ മാലിന്യമല്ലല്ലോ പിന്നെ എന്തിന് നീക്കണം😂😂😂
@chitramahendran469
@chitramahendran469 Ай бұрын
ദൈവമേ എന്തൊരു കഷ്ടം. കേരളം നന്നാവാൻ ഒരു വഴിയും ഇല്ല.. വൃത്തി ലവലേശം തൊട്ടു തീണ്ടിട്ടില്ല.ദൈവം നേരെ വന്ന് ശരിയാക്കാൻ ഒരു പെട്ടാലും നേതാക്കൻമാരും ആൾകാരും സമ്മതിക്കില്ല..
@SreekalaS-xv3ot
@SreekalaS-xv3ot Ай бұрын
വളരെ സങ്കടകരമായ കാര്യം. 🌹🌹🌹
@manumnairedakkom5884
@manumnairedakkom5884 Ай бұрын
ശുചിത്വ കേരളം സുന്ദര കേരളം കഷ്ടം 🙏🏻🙏🏻🙏🏻🌹🌹🌹🌹🌹
@chitramahendran469
@chitramahendran469 Ай бұрын
ചുമ്മ വെറുതേ. ഇതെ എല്ലാം തന്നേ താനേ പുകഴ്ത്തി പറയുന്നതല്ലേ. നാശം.
@travelwithme3680
@travelwithme3680 Ай бұрын
മഴക്കാലം വന്ന് ഒരു മാസം കഴിഞ്ഞ് മഴക്കാലപൂർവ ശുചീകരണത്തിനു ഇറങ്ങിയ സർക്കാറും ഈ തോട്ടിൽ മാലിന്യം ഇടുന്ന ഓരോ പൗരനും ജോയിയുടെ മരണത്തിനു ഉത്തരവാദിയാണ്.
@pushparaj.o8117
@pushparaj.o8117 Ай бұрын
ഒന്നിനും കൊള്ളില്ല മേയർ പാർട്ടി ഇവരെ മാറ്റുന്നത് നല്ലതാണ് നാല് വോട്ട് കൂടുതൽ കിട്ടും
@kuruvilajoseph7483
@kuruvilajoseph7483 Ай бұрын
റോഡരികിലെ മദ്യപാനവും ഇതിനു കാരണമാണ്. മദ്യക്കുപ്പിയും വെള്ളക്കുപ്പിയും കപ്പലണ്ടിക്കൂടുമൊക്കെ റോഡരികിലേയ്ക്കും ഓടയിലേയ്ക്കും അല്ലേ വലിച്ചെറിയുന്നത്.
@rajeshkannan2364
@rajeshkannan2364 Ай бұрын
ഒരാളുടെ ജീവൻ പോയി.. ഇനി എങ്കിലും പരസ്പരം പഴി ചാരാതെ അത് ഫുൾ വൃത്തിയാക്കാൻ ഉള്ള നടപടികൾ സ്വീകരിക്കണം.. ജോയി ചേട്ടനു പ്രണാമം... 🙏🏻🙏🏻😥😥
@Humanlover573
@Humanlover573 Ай бұрын
സർക്കാരിന്റെയും നഗര വാസികളുടെ തൊട്ടി തരത്തിന്റെയും സ്വാർതതയുടെയും രക്‌ത സാക്ഷി, ആദരാഞ്ജലികൾ ചേട്ടാ, 🙏🏻😔😞
@IADD932
@IADD932 Ай бұрын
Athe partykku vendiyallathe swantham naadinu vendi nammal Karanam rekthsakshiyakendi Vanna hathabhagyanaya chettan😢
@sajuathani8571
@sajuathani8571 Ай бұрын
നഗരപിതാവിൻ്റെ വസതിക്ക് മുന്നിൽ മൃതദേഹം പൊതുദർശനത്തിന് വക്കുക😢😢😢😢
@AsmaSherin-q8v
@AsmaSherin-q8v Ай бұрын
ജനങ്ങളെ സംരക്ഷിക്കുന്ന, നമ്മുടെ നാടിനെ സംരക്ഷിക്കുന്ന, നാട്ടിലെ പാവപ്പെട്ട ജന സമൂഹത്തെ സംരക്ഷിക്കുന്ന ഒരു നല്ല ഭരണാധികാരിയെ എന്നാണ് നമ്മുക്ക് ലഭിക്കുക 😔 കേരള ജനത മുഴുവൻ മനസ്സുവെച്ചാൽ നമ്മുടെ നാടിനെ മാലിന്യ വിമുക്തമാക്കാൻ കഴിയില്ലേ 🙏🙏🙏 നല്ല ഒരു മാലിന്യ സംസ്‌കാരണ പദ്ധതി കൊണ്ട് വരാൻ കഴിയില്ലേ 🙏🙏🙏 സ്വന്തം താല്പര്യങ്ങൾ മാത്രം നോക്കി ജീവിക്കുന്നവർക്ക് എവിടെ നാട് നന്നാക്കാൻ സമയം 😔😔
@sreeRakhi-pc8dz
@sreeRakhi-pc8dz Ай бұрын
വല്ലാത്ത മരണം. 🙏🙏🙏🙏ആദരാഞ്ജലികൾ
@saheed9209
@saheed9209 Ай бұрын
നഗരസഭയുടെ അനാസ്ഥയാണ് ഈ മരണ ത്തിന് കാരണം
@firozph6435
@firozph6435 Ай бұрын
വർഷങ്ങൾ ആയിട്ട് തുടർച്ചയായി തിരുവനന്തപുരം കോർപ്പറേഷൻ ഭരിക്കുന്ന സിപിഎം ആണ് മരണത്തിന് ഉത്തരവാദികൾ 💯
@humanityhuman5650
@humanityhuman5650 Ай бұрын
മാലിന്യം വലിച്ചു എറിയുന്ന ജനങ്ങളും, ശമ്പളം വാങ്ങി ജോലി ചെയ്യാത്ത ഉദ്യോഗസ്ഥരും ആണ് ഉത്തരവാദികൾ.
@Natalia-d2g
@Natalia-d2g Ай бұрын
മാലിന്യം വലിച്ചെറിയുന്നവർ ഒരു ഉത്തരവാദി രണ്ടാമത് ഹരിതകർമ സേനക്കാർ. പ്ലാസ്റ്റിക് ഇല്ലെങ്കിലും pysa കൊടുക്കണം. അതും വീട്ടിൽ കുളിപ്പിച്ച് കുട്ടപ്പൻ ആക്കി വെച്ചേക്കുന്നേ പ്ലാസ്റ്റിക്ക് മാത്രമേ എടുക്കു. വഴികളിലും മറ്റു സ്ഥലങ്ങളിലും ഉള്ള പ്ലാസ്റ്റിക് ഒന്നും പഞ്ചായത്തിന്റെ പരിധിയിൽ പെടില്ല. എന്നോ ഏതോ ഒരു മേയർ പറഞ്ഞു പ്ലാസ്റ്റിക് മുക്ത നഗരം ആകും എന്ന്.ചുമ്മ പറഞ്ഞിട്ട് കാര്യം ഇല്ല. നടപ്പിലാക്കാൻ കഴിയണം. ജനങ്ങൾ അനുസരിക്കാനും
@Laamiyalaami2014
@Laamiyalaami2014 Ай бұрын
ആരും സർക്കാരിനെയും corporation നെയും ഒന്നും കുറ്റം പറയണ്ട... ഞാനും നിങ്ങളും അടങ്ങുന്ന ഈ സമൂഹം ആണ് ഇവിടെ പല ജീവനുകളും പൊലിയാൻ കാരണമാകുന്നത്
@jamshikunjol
@jamshikunjol Ай бұрын
ഇദ്ദേഹത്തിന്റെ മരണത്തിന്റെ കാരണം ഓരോ മനുഷ്യരും ആണ്.അവനവന്റെ വീട്ടിലെ വേസ്റ്റ് സ്വയം ഇല്ലാതാക്കി കൂടെ. മറ്റുള്ള അധികാരികൾ ചെയ്യട്ടെ അല്ലെങ്കിൽ ഇതിന്റെ വേസ്റ്റ് എടുക്കുന്ന ആളുകൾ ചെയ്യട്ടെ എന്ന് വിചാരിച്ചു നിന്നത് കൊണ്ടല്ലേ ഇത്രയും വേസ്റ്റ് അടിഞ്ഞു കൂടിയത്. അപ്പൊ ഓരോ മനുഷ്യരും അല്ലെ ഇതിനു ഉത്തരവാദി. നമ്മുടെ അവശിഷ്ട്ടം നമ്മൾ തന്നെ വൃത്തിയാക്കിക്കൂടെ .ദയവ് ചെയ്ത് മനുഷ്യരെ ഇനിയെങ്കിലും വേസ്റ്റ് വലിച്ചെറിയരുത്.ഇതുപോലൊരു മരണം ഇനിയെങ്കിലും ലോകം അനുഭവിക്കരുത്. ആ കുടുബത്തിന് ആത്മബലം കൊടുക്കണേ റബ്ബേ.. 🤲🏻🤲🏻🤲🏻
@kuppan-ch4ip
@kuppan-ch4ip Ай бұрын
എതിനു മറ്റുള്ളവരെ കുറ്റം പറയുന്നെ ആ ജില്ലയിലെ മനുഷ്യൻ മാരെ പറയുആദ്യം ആരെകിലും ഇങ്ങനെ കുമിഞ്ഞു കുടും വിധം വേസ്റ്റ് ഇടുമോ ആരെകിലും കഷ്ട
@raveendranathapanickerravi1439
@raveendranathapanickerravi1439 Ай бұрын
അഹങ്കാരി മേയറുടെ ധാർഷ്ട്യം ആണ് ഇങ്ങനെ ഒക്കെ സംഭവിക്കുന്നത്.. അടിച്ചു പുറത്താക്കണം 😄
@abvvc574
@abvvc574 Ай бұрын
അതെ സത്യം ആണ്
@ramanik2185
@ramanik2185 Ай бұрын
അല്ലാതെ 50 രൂപ കൊടുക്കാൻ മടിച്ച് മാലിന്യം വലിച്ചെറിയുന്നവരല്ല കഷ്ട്ടം😢
@raveendranathapanickerravi1439
@raveendranathapanickerravi1439 Ай бұрын
@@ramanik2185 കോര്പറേഷന്റെ ജോലിയാണ് ഇതൊക്കെ monitor ചെയ്യേണ്ടത്..... നയീകരിക്കാൻ നടക്കുന്നവരാണ് ഇതൊക്കെ പ്രോത്സാഹിപ്പിക്കുന്നത്
@rahulc480
@rahulc480 Ай бұрын
Nammal okke malinyam avideyum ivideyum valicheriyunnath eppol maattum? Athum ithil ninn manassilakki namukk cheyyathe irikkam
@dreamcatcher7471
@dreamcatcher7471 Ай бұрын
50 rs medikum plastic kazhuki vrithi aaki unakki kodukanam pinne plastic illenkilum cash vangum ​@@ramanik2185
@jollyjames2058
@jollyjames2058 Ай бұрын
ഇതാണോ തിരുവനന്തപുരം? എങ്ങിനെ കോളറയും ഡെങ്കി പനിയും വരാതിരിക്കും
@vijayalakshmivijayalakshmi7546
@vijayalakshmivijayalakshmi7546 Ай бұрын
ഹരിതസേനനിരോധിക്കുക, അവരനുമാലിനിയതോട്ടിലുംറോട്ടികൊണ്ടിടുന്നthu
@user-yi6cs1rn4b
@user-yi6cs1rn4b Ай бұрын
ഹരിത സ്നേയുടെ പ്ലാറ്റിൽ വന്ന് നോക്കു എത്രായാണ് എടുക്കുന്നത് എന്ന് 50 രൂപ കെടുക്കാൻ മടിച്ച് വലിച്ചെറിക്കുന്നവരേ പറയു സഹോദര😂
@judi21195
@judi21195 Ай бұрын
@@vijayalakshmivijayalakshmi7546 ith ningalod aranu paranjath😂
@sunijose6007
@sunijose6007 Ай бұрын
​@@user-yi6cs1rn4b100 rupaayum koduthu... waste kondu pokan chakkum koduthalum pakuthiye kondu poku.....avide kondu ittal nananju pokum next month edukam enna excuse um....
@supreme203
@supreme203 Ай бұрын
പാവം ജോയിയുടെ അമ്മയ്ക്ക് നഷ്പരിഹാരവും പെൻഷനും വീടും കൊടുക്കുക.. ഒരു 10 ദിവസം മലിന്യത്തെ കുറിച്ച് സംസാരിക്കും.. പിന്നീട് എല്ലാം പഴയപോലെ.. 😯😯
@abi_kl20
@abi_kl20 Ай бұрын
സ്വന്തം മാലിന്യം അവരവരുടെ ഉത്തരവാദിത്വം .. പിന്നെ ഗവൺമെന്റ് മാലിന്യ സംസ്കരണം എങ്ങനെയാണ് ചെയ്യുന്നതെന്ന് നമുക്കറിയാം എല്ലാം കൊണ്ട് റോഡിലും തോട്ടിലും തള്ളിയിട്ടു പോകും കൃത്യമായി സംസ്കരിച്ച് പ്ലാസ്റ്റിക്കും മാറ്റിയെടുത്തു കഴിഞ്ഞാൽ എല്ലാം ശെരിയാകും
@lenamathew5516
@lenamathew5516 Ай бұрын
അധികാരികളുടെ അനാസ്ഥയും, നമ്മുടെ തെറ്റായ പ്രവർത്തികളുമാണ് ഈ ദുരവസ്ഥകൾക്കു എല്ലാം കാരണം, മറ്റുള്ളവരുടെ ജീവനും സുരക്ഷയ്ക്കും പ്രാധാന്യം കൊടുക്കാത്ത ഒരു മാനസികാവസ്ഥയാണ് നമ്മൾ മിക്കവർക്കും ഉള്ളത്. ഈ നാട്ടിലെ ജലാശയങ്ങളും, പൊതുസ്ഥലങ്ങളും കണ്ടാൽ വെളിയിൽ നിന്ന് വരുന്നവർക്കു ശർദിക്കാൻ തോന്നും, സത്യമാണ്, നാം ഉണർന്നു ചിന്തിക്കണം.
@nishraghav
@nishraghav Ай бұрын
വളരെ നല്ല കമന്റ്‌ ❤
@anilkumarvijayan7952
@anilkumarvijayan7952 Ай бұрын
ക്ലിഫ് ഹൗസിൽ കൊണ്ട് മാലിന്യം ഇട്
@ambareeshambu2577
@ambareeshambu2577 Ай бұрын
അല്ല tvm ൽ ഉള്ള ഓരോ വീടുകളുടെയും , ഫ്ലാറ്റുകളുടെയും , വ്യാപാര സ്ഥാപനങ്ങളുടെയും മുമ്പിൽ കൊണ്ട് ഇട്ടു കൊടുക്കണം
@sharafgasni4427
@sharafgasni4427 Ай бұрын
പക്വതയും വിവരവുമില്ലാത്ത ഒരു മേയർ ഉള്ള കാലത്തോളം, ജനങ്ങൾ ഇതുപോലുള്ള പലതും അനുഭവിക്കേണ്ടിവരും
@udaybhanu2158
@udaybhanu2158 Ай бұрын
ആര്യ ഉണ്ടല്ലോ എല്ലാത്തിനും എന്ന് പറഞ്ഞു മാലിന്യം തോട്ടിലും കുളത്തിലും തള്ളുന്ന മനുഷ്യരെ പറ്റിയും പറയണ്ടേ?
@shidin457
@shidin457 Ай бұрын
റെയിൽ വേ കരാറുകാരൻ ആണ്. Full ഉത്തരവാദിത്തം റെയിൽവേ ക്ക്
@praseedadevi
@praseedadevi Ай бұрын
​@@shidin457body kittya bagam kando ath neat and clean aano?? Aa thode angina aan ath vrithiyakkenda uthara vadithwam ividuthe corporation nu aan
@ArunpkPk
@ArunpkPk Ай бұрын
എന്തിന് tax വാങ്ങുന്നു.... എന്തിനു പൊതു പ്രവർത്തകരും അധികാരികളും ജനങ്ങളുടെ പണം വിഴുങ്ങുന്നു. ഒരു നാട് വൃത്തിയോടെ പരിപാലിക്കാൻ പറ്റാത്ത അധികാരികൾ ഈ പണി നിർത്തി പോവേണ്ടതാണ്
@pappuzahello4959
@pappuzahello4959 Ай бұрын
Waste disposal responsibility should be taken by corporations not people. People don’t have space to dispose waste. Pine enthina ee corporation okke.
@user-rp6vb9eo9x
@user-rp6vb9eo9x Ай бұрын
നവകേരള ബസ് ഇറക്കി ദൂർത്തടിച്ചതിന്റെ 10%cash ചെലവാക്കിയെങ്കിൽ എന്നേ ഈ മാലിന്യം നീക്കം ചെയ്യാമായിരുന്നു. ചെയ്യേണ്ടത് ചെയ്യാതെ ആവശ്യമില്ലാത്തതു ചെയ്യുന്ന കുറെ പരിഷകൾ 😮😮😮😮😮
@Job-notification
@Job-notification Ай бұрын
ദൈവമേ പ്രാർത്ഥിച്ചു പക്ഷെ.....🙏🏻
@gracyvv4381
@gracyvv4381 Ай бұрын
ആരും നോക്കിയില്ലെങ്കിലും കിട്ടിയേനെ. അവരെല്ലാം കഷ്ടപ്പെട്ടത് വെറുതെ ആയി. പാവം വേസ്റ്റിൽ കിടന്ന് മരിച്ചു. അങ്ങോട്ടും ഇങ്ങോട്ടും കുറ്റം കണ്ടു പിടിക്കാൻ നിൽക്കാതെ ഇനിയെങ്കിലും ഇതുപോലെ മാലിന്യം കൊണ്ട് മല ഉണ്ടാക്കാതെ നോക്കാൻ സർക്കാർ തയ്യാറാവണം. അല്ലെങ്കിൽ പിന്നെ എന്തിനാണ് ഒരു ഭരണകൂടം.
@munavarpv2343
@munavarpv2343 Ай бұрын
ട്രെയിൻ യാത്രക്കാരും നാട്ടുകാരും റെയിൽവേയും കോർപ്പറേഷൻ അധികൃതരും ഒക്കെ ഇതിനു ഉത്തരവാദികളാണ്.പ്രിയപ്പെട്ട ജോയി ചേട്ടന് പ്രണാമം 🌹
@sarithasaritha4502
@sarithasaritha4502 Ай бұрын
എന്ത് കഷ്ട്ടം.... പാവം ഒരു മനുഷ്യൻ.....
@MoserBaer2.0
@MoserBaer2.0 Ай бұрын
തിരുവനന്തപുരം ❌മാലിന്യപുരം ✅🥴
@avmh5099
@avmh5099 Ай бұрын
വല്ലാത്ത വിഷമം ഉണ്ട് സഹോദരാ....😢😢ഇങ്ങനെ ഈ ലോകത്തോട് വിട പറയേണ്ടി വന്നല്ലോ....😢😢
@bibinraj.r.s2513
@bibinraj.r.s2513 Ай бұрын
തിരുവനന്തപുരം മേയർ എവിടെ പോയി
@bijuexcise
@bijuexcise Ай бұрын
ജനങ്ങൾ തന്നെയാണ് ഉത്തരവാദി, ഇത്രയും മാലിന്യം വലിച്ചെറിഞ്ഞതവരാണ് . എന്നിട്ട് ഇപ്പോൾ department ന് കുറ്റം, enthaa ല്ലേ
@muhammedafsal2493
@muhammedafsal2493 Ай бұрын
സർക്കാരിൻറെ ശമ്പളവും പെൻഷനും ആനുകൂല്യങ്ങളും ബംഗ്ലാവ് സ്റ്റേറ്റ് കാർ ഇതെല്ലാം കിട്ടുമ്പോൾ ഒരല്പമെങ്കിലും മനസാക്ഷിയോട് കൂടി ജോലി ചെയ്യേണ്ട
@AbhiramRaju-xq8rx
@AbhiramRaju-xq8rx Ай бұрын
ഇതിന് കാരണം സർക്കാർ മാത്രം അല്ല... നമ്മൾ ഓരോരുത്തരും വലിച്ചെറിയുന്ന മാലിന്യംമുലമാണ്.. എല്ലാവരും ഇതിന് ഉത്തരവാദികൾ ആണ്
@user-hy9ct1by8e
@user-hy9ct1by8e Ай бұрын
Mayore.....ivdeyum clean cheyendath railway aano...vere valla panikkum poykoode pennumpille....
@Konnisaj
@Konnisaj Ай бұрын
Corporation ന് എതിരെ കേസെടുക്കണം
@sheebabalan9493
@sheebabalan9493 Ай бұрын
Ente naadu ethra sundaram. Athilum manoharam ividathe janangal. Athilum manoharam ividuthe sarkarum.
@Sudhakaran-cx9bt
@Sudhakaran-cx9bt Ай бұрын
പാവങ്ങളുടെ കഞ്ഞികുടി മുട്ടിക്കാൻ നടക്കുന്ന ഒരു മേയറമ്മയുണ്ട് തിരുവനന്തപുരത്ത് അതാണ്‌ ഏക ആശ്വാസം
@givingunni9501
@givingunni9501 Ай бұрын
ഒരു മനുഷ്യ ജീവൻ ആണ് ആ മാലിന്യ കുഴിയിൽ പൊലിഞ്ഞത്. A🌹അമ്മയുടെ ഏക ആശ്രയം ആണ് ഇവിടെ ഇല്ലാതായത്. ഈ മരണത്തിനു aru❤സമാധാനം പറയും. മാലിന്യം നിറഞ്ഞ ഓടകൾ എല്ലായിടത്തും ഉണ്ട്. അതൊന്നു ശുചീകരിക്കാൻ ആർക്കും കഴിഞ്ഞില്ല. ഇപ്പോൾ ഒരാൾ മറ്റൊരാളെ പഴി പറയും. ഈ തോട്ടി പണി എടുക്കുന്ന ഈ ജോയിയെ പോലുള്ളവർ അവരും മനുഷ്യരാണ്. അവരുടെ ജീവനും വിലയുണ്ട്. ഇതൊക്കെ വൃത്തിയാക്കൻ ഇറങ്ങുന്നവർക്ക് അതിനുള്ള രക്ഷാ മാർഗ്ഗങ്ങളും ചെയ്യേണ്ടതാണ്. ഇത്രയും വേസ്റ്റ് അവിടെ അടിഞ്ഞു കൂടിയിട്ടും ആരും ശ്രദ്ധിച്ചില്ലല്ലോ എന്നതാണ്. കഷ്ടം.
@user-em7ll9kb3b
@user-em7ll9kb3b Ай бұрын
മഴയത് ആണോ അപകടം നിറഞ്ഞ ശുചികരനം നടത്തുക,,,😮
@Dekshidrish
@Dekshidrish Ай бұрын
Aa manushyant maranam vallatha maranam ayi poyi😢 nth vishamichum kastapettum ayirikum marichath😢 rekshapedan othiri sremich kanum😢😢
@anthonyanthony6020
@anthonyanthony6020 Ай бұрын
കോർപറേഷൻ കാരെയും മറ്റു ഉദ്യോഗസ്ഥരെയും വെള്ളത്തിൽ ഇറക്കി ജോയിച്ചേട്ടനെ നോക്കാൻ പറയണമായിരുന്നു... എങ്കിലേഅവസ്ഥ മനസിലാക്കു.. കുറ്റം പറയാനും. ഇല്ല ഞാൻ ഉൾപ്പെടുന്ന ഇ സമൂഹമാണ് ചേട്ടന്റെ ഇ അവസ്ഥക്ക് കാരനും 😔😔😔
@shereef408
@shereef408 Ай бұрын
ഈ കുടുംബത്തിൻറെ നൊമ്പരം നാടിന് ശാപമായി മാറാതിരിക്കട്ടെ. പൊതു ജനങ്ങളെ നിങ്ങൾ കാഴ്ചക്കാരാകരുത്ഇ. ഉണർന്ന് പ്രവർത്തിക്കൂ.മാലിന്യം കൊണ്ടിടുന്നവരെ അറസ്റ്റ് ചെയ്തു ജയിലിലടക്കൂ. അവർ സമൂഹത്തിന് ശാപമാണ്. ഇതാണ് ഹരിത കേരളം, ഉജ്വല പ്രകടനം നടത്തുന്ന നേതാക്കന്മാരെ,പൊതു ജനങ്ങളെ നിങ്ങൾ വലിച്ചെറിയുന്ന മാലിന്യങ്ങൾ നിരപരാധികളുടെ ജീവൻ അപഹരിക്കുന്നു. വെള്ളപ്പൊക്കമുണ്ടാകുന്നു. കണ്ണും മനസ്സും തുറക്കൂ, രഷ്ട്രീയ അന്ധത അവസാനിപ്പിക്കൂ
@aswinsugathan572
@aswinsugathan572 Ай бұрын
കോർപറേഷൻകാരും , റെയിൽവേകാരും തമ്മിൽ ഇന്നും തർക്കം..നഷ്ടം എന്നും സാധാരണ മനുഷ്യർക്ക്‌ മാത്രം...
@sruthiu6900
@sruthiu6900 Ай бұрын
തിരുവനന്തപുരത്തുകാർ മാത്രം അല്ല നമ്മൾ ഓരോരുത്തരും ഇതിനുത്തരവാദികൾ ആണ്. ഉയർന്ന വിദ്യാസമ്പന്നർ പോലും മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നത് കണ്ടു വിഷമം തോന്നിയിട്ടുണ്ട്. ഞാൻ മാത്രം നല്ലതായിട്ട് എന്ത് കാര്യം മറ്റുള്ളവർ കൂടെ നല്ലതായാൽ അല്ലെ കാര്യമുള്ളൂ എന്നാണ് എല്ലാവരും കരുതുന്നത്. 😢
@sceneri779
@sceneri779 Ай бұрын
വീടുകളിൽ നിന്ന് പണം വാങ്ങി കൊണ്ടുപോകുന്ന മാലിന്യം അതും ഈ തോട്ടിൽ ആണോ ഇടുന്നത് എന്ന് തോനുന്നു എന്തൊരു മാലിന്യം
@user-io7jl9my2z
@user-io7jl9my2z Ай бұрын
കഷ്ട്ടം , പാവം, ആ ചേട്ടന് ആദരാഞ്ജലികൾ, പ്രിയ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നു 😢😢😢, ഇതിനു ഉത്തരവാദി സർക്കാരും , നഗര സഫയും,
@kadeejaumma4171
@kadeejaumma4171 Ай бұрын
ഒരു ഉളുപ്പുമില്ലാതെ തെരുവോരങ്ങളിൽ നിന്ന് മൂത്രമൊഴിക്കുകയും മാലിന്യങ്ങൾ വലിച്ചെറിയുകയും ചെയ്യുന്ന വൃത്തിയില്ലാത്ത എല്ലാ മലയാളികളും ഇതിന് ഉത്തരവാദിയാണ്
@Roseroseeee860
@Roseroseeee860 Ай бұрын
ഈ കനാലിലെ മാലിന്യങ്ങൾ ഒരു മാധ്യമങ്ങളും ഇതുവരെ കണ്ടിട്ടില്ലേ ഇപ്പോഴാണോ കാണുന്നത്, അതോ കണ്ടിട്ടും കണ്ടില്ല എന്ന് നടിച്ചോ, ഇത്തരം മാലിന്യങ്ങൾ എത്രയോ സ്ഥലങ്ങളിൽ ഇപ്പോഴും കുന്നുകൂടി കിടപ്പുണ്ട്, പക്ഷെ ഒരിയ്ക്കലും ഒരു മാധ്യമവും അതൊരു വാർത്ത ആക്കുകയില്ല, വാർത്ത ആകണമെങ്കിൽ ഇതുപോലെ പാവങ്ങൾ ആരെങ്കിലും അതിൽ മുങ്ങി മരിക്കണം,, ഇപ്പോഴും അങ്ങനെയല്ലേ സംഭവിച്ചത്,
@Chinnuparthan-jk3jr
@Chinnuparthan-jk3jr Ай бұрын
പന്മനാഭന്റെ മണ്ണിൽ ഇങ്ങനെ ഒരു അവസ്ഥ യിൽ ഒരു ജീവൻ പോയത് 😢ചിന്തിക്കാൻ പോലും പറ്റുന്നില്ല 😢😢 പാവം 😢 പ്രണാമം 🙏🙏🙏
@fairyqueen4222
@fairyqueen4222 Ай бұрын
Oru vallatha corporation thanne..Mayor oke nth immature aanu
@suchithrakk4505
@suchithrakk4505 Ай бұрын
എന്തൊരു മാലിന്യം. വല്ലാത്ത ജില്ലാ തന്നെ
@shajahanpaniketh4757
@shajahanpaniketh4757 Ай бұрын
നമ്മുടെ നാട്ടിലെ 3.5കോടി ജനങ്ങളും ഇതിന് ഉത്തരവാദിയാണ്.
@rajuambatt2027
@rajuambatt2027 Ай бұрын
എങ്ങനെയാണ് ഇതിന് എല്ലാവരും ഉത്തരവാദിയാകുന്നത് അപ്പോൾ കേരളത്തിലെ ദുർഭരണത്തിനും അഴിമതിക്കും എല്ലാവരും ഉത്തരവാദിയാണോ ?
@gopikarajeev6609
@gopikarajeev6609 Ай бұрын
ആ മനുഷ്യനെ കൊന്നതാണ്.. 😢
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 45 МЛН
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45
SCHOOLBOY. Последняя часть🤓
00:15
⚡️КАН АНДРЕЙ⚡️
Рет қаралды 12 МЛН