ശുദ്ധ സംഗീതം എന്നത് ഒരു വിരോധാഭാസമാണ് | HARISH SIVARAMAKRISHNAN / SANITHA MANOHAR | TRUECOPYTHINK

  Рет қаралды 10,554

truecopythink

truecopythink

8 ай бұрын

#harishsivaramakrishnan #truecopythink
Follow us on:
Website:
www.truecopythink.media
Facebook:
/ truecopythink
Instagram:
/ truecopythink
...

Пікірлер: 64
@syamambaram5907
@syamambaram5907 8 ай бұрын
സംഗീതരംഗത്ത് നിലവിലുള്ള കലാകാരന്മാരിൽ കൂടുതൽ പേരും അന്ധവിശ്വാസികളും അശാസ്ത്രീയ ചിന്തകളും വച്ചുപുലർത്തുന്നവരാണ്. അതിൽനിന്ന് വേറിട്ട് മനുഷ്യ പക്ഷത്തുനിന്ന് സംസാരിക്കുന്ന ഇതുപോലുള്ള കലാകാരന്മാർ പ്രതീക്ഷയുടെ നാളങ്ങളാണ്.
@afsarbabu2672
@afsarbabu2672 8 ай бұрын
സുന്ദരമായ സംസാരം... 😊 ഒരുപാട് നീണ്ടുപോകട്ടെ എന്ന് തോന്നി.... ഒരു ഇരുത്തം വന്ന മനുഷ്യൻ 🥰
@thinkingmonkey1153
@thinkingmonkey1153 8 ай бұрын
സംഗീതം കൊണ്ടും വാക്കു കൊണ്ടും ഒരേ പോലെ ആകർഷിക്കാൻ കഴിയുന്ന ഹരീഷ് ❤
@lamhuman8161
@lamhuman8161 8 ай бұрын
എന്തു സുഖമാനു മനുഷ്യാ നിങ്ങളെ കേൾക്കാൻ....നിങ്ങ ളെ കേൾക്കുമ്പോൾ ഓരോന്നും എനിക്കാണെന്നു തോന്നും.. really love you....
@rohitmenon9063
@rohitmenon9063 8 ай бұрын
ഒറ്റ വാചകത്തിൽ പറഞാൽ " പാട്ടിൻ്റെ രാഷ്ട്രീയം " . നിലപാടുകൾ കൃത്യമായി കലർപ്പില്ലാതെ പറഞ്ഞ ഹരീഷ് ന് അഭിവാദ്യങ്ങൾ.
@PushpaRajknr
@PushpaRajknr 8 ай бұрын
Great interview
@priyanair30
@priyanair30 8 ай бұрын
100 mins of pure bliss! Such a rare combination of great music and amazing knowledge.. and the way he articulates! M such a fan! So inspiring....love for this man just grows with each day! Need more like you HSRK... keep questioning the world sir!!! 🧿❤️
@rjpadipist--_2898
@rjpadipist--_2898 8 ай бұрын
നല്ല അഭിമുഖം ധീരമായ കാഴ്ചപ്പാടുകൾ ഒറ്റയിരിപ്പിനു മുഴുവൻ കേട്ടു. നന്നായി ഹരീഷ് ജി, നന്നായി. ഒരു പാട് അഭിനന്ദനങ്ങൾ!! ❤❤❤ അഭിമുഖക്കാരിയും ഇത്തവണ നന്നായി. ബീഗത്തിനോട് ചോദിച്ച വൃത്തികെട്ട ചോദ്യങ്ങൾ ഏതായാലും ഹരീഷിനോട് ചോദിച്ചില്ല.
@mark2019-qi8rp
@mark2019-qi8rp 5 ай бұрын
thnks
@noushadvazhavila3229
@noushadvazhavila3229 8 ай бұрын
താങ്കളുടെ പാട്ടുകൾ പോലെ സുന്ദരമാണ്, അതേക്കുറിച്ചുള്ള വാചികമായ നിലപാടുകളും. ഇടയ്ക്കു ഹരീഷ് ജീ കേട്ട വിമർശനങ്ങൾക്കും വിശദമായി തന്നെ മറുപടി പറഞ്ഞു കഴിഞ്ഞു ❤🙏
@varghesegeorgec3723
@varghesegeorgec3723 8 ай бұрын
44:12 to 54:54 - Well explained with the opinion of King Vidyaji... hats off buddy🔥 59:58 - reality about artists 1:02:15 - പിതൃത്വസംരക്ഷണടീമുകൾക്കുള്ള പൊങ്കാല.... 1:08:48 - പല്ലവി സംരക്ഷണക്കാർക്കുള്ള കുർബ്ബാന 1:22:35 - ദക്ഷിണക്കാർക്കുള്ളത് ...
@gauthamvijayan8359
@gauthamvijayan8359 7 ай бұрын
😂😂😂😂😂❤❤❤❤
@nownthen
@nownthen 8 ай бұрын
100 minutes interview, worth listening. 👏.You get different perspectives of many topics here !
@rahulraj_music
@rahulraj_music 6 ай бұрын
Beautiful Conversation ! ♥
@yakkathalivm128
@yakkathalivm128 8 ай бұрын
മനോഹരമായ interview തികച്ചും അഭിനന്ദനാർഹമായരീതിയിലാണ്. ആങ്കറിങ്.👌👍
@afsarbabu2672
@afsarbabu2672 8 ай бұрын
സംസാരത്തിൽ സാഹിത്യം തുളുമ്പി നിൽക്കുന്നു....😊
@jithinsanthoshcheriyan4038
@jithinsanthoshcheriyan4038 8 ай бұрын
What an interview!! Hats off harishetta❤️ വളരെ polite ആയി ചോദ്യം ചോദിക്കുന്ന mam, അതിനോട് നൂറുശതമാനം നീതി പുലർത്തുന്ന ഉത്തരങ്ങളും... Really enjoyed alot.. Those who still criticise him should watch this interview🙌 Keep going man😍
@rajidev9114
@rajidev9114 3 ай бұрын
Super my guru also kodandaramabhagavathar.. Harish..good presentation..
@mohandas-ey5tf
@mohandas-ey5tf 8 ай бұрын
ഇദ്ദേഹം പ്രതിഭാധനൻ. 🙏. കേട്ടുപഴകിയ ഗാനങ്ങൾ ഒരു ലഹരിയായി മാറിയവർക്ക് അത് അതേപോലെ കേൾക്കണമെന്ന് തോന്നും. അല്പമെങ്കിലും മാറിയാൽ രുചിച്ചെന്നു വരികയില്ല. ആലാപനത്തിൽ മനസ്സിനെ കൊളുത്തിവലിച്ച ഒരു ചെറിയ കയറ്റിറക്കം കേൾക്കാനായിട്ടാവും കേൾവിക്കാരന്‍ കാത് കൂർപ്പിച്ച് ഇരിക്കുന്നുണ്ടാവുക. അവിടങ്ങളിൽ മാറ്റം വന്നാൽ ഇഷ്ടക്കുറവു വന്നേക്കാം.
@bboyscene2111
@bboyscene2111 8 ай бұрын
Well explained Harish.
@sasikunnathur9967
@sasikunnathur9967 8 ай бұрын
Excellant !!
@manushyan183
@manushyan183 4 ай бұрын
ശുദ്ധ സംഗീതം എന്ന വാക്ക് ഏതെങ്കിലും എഴുത്തുകാരൻ അല്ലെങ്കിൽ പാട്ടുകാരൻ ഉണ്ടാക്കിയ പദം ആകാം. അത് കർണാടക സംഗീതത്തിന്റെ ഒരു അഭൗമ സൗന്ദര്യത്തിൽ ആസ്വദിച്ചു, അതിൽ നിന്ന് ഉരുതിരിഞ്ഞ പദം ആകാം. Oru ecstatic മൂഡ് create ചെയ്യപെടുമല്ലോ സംഗീതത്തിൽ നിന്ന്. അത് കേൾവിക്കാരന്റെ മൂഡ് ആകാം, അല്ലെങ്കിൽ പാട്ടുകാരന്റെ മൂഡ് ആകാം. അത് അർത്ഥമറിയാതെ പ്രയോഗിച്ചു കാണാറുണ്ട്. എല്ലാ സംഗീതവും ശുദ്ധം തന്നെയാണ്. കർണാടക സംഗീതം കൂടുതൽ ഡിവോഷണൽ കുറച്ച് ലൗഗികമാണ്. ഹിന്ദുസ്താനി കൂടുതൽ ലൗകികവും, കുറച്ച് ഡിവോഷണൽ ആണ്, സിനിമ ഗാനം എല്ലാമാണ്.. എങ്ങനെ വേണമെങ്കിലും സിനിമ പാട്ടിനു ഒഴുകാം. മാറ്റം ആഗ്രഹിക്കുന്നവർ എന്ത് കൊണ്ടാണ് കർണാടക സംഗീതത്തെ മാത്രം മാറ്റണം എന്നാഗ്രഹിക്കുന്നത്.? എന്തുകൊണ്ട് ഹിന്ദുസ്താനിയെ മാറ്റാൻ ആഗ്രഹിക്കുന്നില്ല... ഹിന്ദി സിനിമകളിൽ തന്നെയും ഒരു ഖസൽ ഒക്കെ അങ്ങനെ രൂപം മാറ്റാതെ തന്നെയാണ് ഉപയോഗിക്കുന്നത്. റാബിന്ദ്ര സംഗീതം ആരും മാറ്റി കാണുന്നില്ല.
@SantoshKumar-mf6xn
@SantoshKumar-mf6xn 8 ай бұрын
Amazing Musician ❤
@chitrars5779
@chitrars5779 6 ай бұрын
Ohh manñn!!! You're 🔥... Onnum parayanillaa ❤️❤️❤️❤️
@shasam-yd2bg
@shasam-yd2bg 4 ай бұрын
ആ ചേച്ചിയുടെ ചിരി.. ശുദ്ധ ചിരി .. ഹരീഷ് ഒരു രക്ഷയുമില്ല .. മാസ്മരികതയുടെ മായാജാലം
@svmehar2827
@svmehar2827 8 ай бұрын
A very very good singer❤
@AnishThomasPanackal
@AnishThomasPanackal 8 ай бұрын
@1:05 kaanana kumbilallo.. eanthaaa feel ❤❤❤❤
@bboyscene2111
@bboyscene2111 8 ай бұрын
The Anchor said it right. The liking of Harishs Music was gradual. Now we accepted and it has become a kind of preferred music.
@niyaziyousuf
@niyaziyousuf 8 ай бұрын
👍
@nagarajamk9668
@nagarajamk9668 4 ай бұрын
❤❤❤❤❤
@0507aswin
@0507aswin 8 ай бұрын
❤❤
@ajiththomas875
@ajiththomas875 8 ай бұрын
❤❤❤
@sunishpk6514
@sunishpk6514 8 ай бұрын
Hareesh siva rama krishnan ❤❤
@abhilashvasanthagopalan1451
@abhilashvasanthagopalan1451 8 ай бұрын
❤❤❤❤❤❤❤❤❤
@PsychoPoduvalTalks
@PsychoPoduvalTalks 8 ай бұрын
2013 muthal kelkunnu ... Ippozhum kelkkunnu❤❤ Agam ❤️
@kavyaraman5234
@kavyaraman5234 8 ай бұрын
എവിടെപ്പോയി ഒളിച്ചിരിക്യായിരുന്നു ഹരീഷ്.❤❤❤
@harikappil
@harikappil 8 ай бұрын
ഹരീഷ് ❤️ഇഷ്ടം
@raghav1976007
@raghav1976007 4 ай бұрын
holy crap... njaan onnum cheydilla... nalla pattukale padi kolam aaki.... thyagaraja swamikal jeevanode illathatu bhagyam
@jineeshc4900
@jineeshc4900 8 ай бұрын
anchor ❤
@amalv1604
@amalv1604 8 ай бұрын
Harish❣️
@MrRoyalhari
@MrRoyalhari 3 ай бұрын
Harish etta i am big fan of you, but you gave example of Dhwani movie's song and Noushad Sir and Rafi Sir Song Tune similarity. However i have seen you being outraged for Kantara Movie's song being having certain tune similarities with Thaikkudam Bridge Song? Isn't that a bit of Hypocrisy
@anoopkumarkp1555
@anoopkumarkp1555 8 ай бұрын
Ellaam sari..pakshe paattine kollaruth..
@attoorsatheese7866
@attoorsatheese7866 5 ай бұрын
അതിപ്പോ ഒരാൾ തുണിയഴിച്ചിട്ട് തുള്ളിയാലും കാണാൻ ആളുണ്ടാകും. അത് ആ കോപ്രായത്തിനുള്ള അംഗീകാരമാണ് എന്നൊക്കെ പറഞ്ഞാൽ ചിരിക്കാൻ വകയുണ്ട്.
@gmadhu712
@gmadhu712 8 ай бұрын
ആങ്കർ വളരെ പ്ലസന്റ്. കലക്കി
@sanalkumar4749
@sanalkumar4749 8 ай бұрын
Nalla thantha illathavarkku thanthaye patti manassilavilla.. Athupole anu shudha sangeethavum
@sarathvb8113
@sarathvb8113 8 ай бұрын
ശ്രീരാഗമോ കേട്ടാണ് ഞാൻ ശ്രദ്ധിക്കുന്നത് ❤
@stc584
@stc584 8 ай бұрын
അസാധ്യ ശബ്ദം ആണ് ❤.. പക്ഷെ റബ്ബർ ബാൻഡ് സംഗീതത്തിന്റെ ബ്രാൻഡ് അംബാസ്സിഡർ.. ഇഷ്ടമല്ല 🙏🏻
@sasikunnathur9967
@sasikunnathur9967 8 ай бұрын
സംഗീതം പാട പോലെ !
@kavyaraman5234
@kavyaraman5234 8 ай бұрын
ഞാൻ വെറുമൊരു ആരാധിക ❤❤
@ajikumar4231
@ajikumar4231 8 ай бұрын
Onnu kulichittu vaado
@athulsagar
@athulsagar 8 ай бұрын
So called ഗന്ധർവ്വ ചംഗീതം ആണ് ശുദ്ധ സംഗീതം എന്ന് തോന്നുന്ന കിണറ്റിലെ തവളകളോട് സഹതാപം മാത്രം. ഇലഞ്ഞി പൂമണം തൊട്ട് Kaspiyskiy Gruz വരെ ഉള്ള വിശാലമായ ലോകം കാണാൻ കഴിയുന്നില്ല എങ്കിൽ എന്തു പറയാൻ. സംഗീതത്തിൻ്റെ ലോകം വലുതാക്കാൻ നോക്കു എന്നല്ലാതെ.
@arunthampi5184
@arunthampi5184 8 ай бұрын
സ്വന്തമായ് എന്തെങ്കിലും പെടയ്ക്ക ടേ ?
@vishnuvenugopal5351
@vishnuvenugopal5351 8 ай бұрын
ഇല്ലെങ്കിൽ?
@wordwarrior8302
@wordwarrior8302 8 ай бұрын
Ithara pidakunna meeno?
@sajuedk7512
@sajuedk7512 8 ай бұрын
Poyi akam video kaanu
@sunishpk6514
@sunishpk6514 8 ай бұрын
നീ ഏതാ???
@attoorsatheese7866
@attoorsatheese7866 8 ай бұрын
ആരെങ്കിലുമൊക്കെ ചെയ്തുവെച്ച സൃഷ്ടികൾ പുനരാവിഷ്കരിക്കുക, പിന്നീട് അതെന്റെ അവകാശമാണെന്ന് പറയുക.... വി ഡി രാജപ്പനും ഇതൊക്കെ തന്നെയാണ് ചെയ്തുകൊണ്ടിരുന്നത്. സ്വന്തമായി ഒന്നുമില്ലാത്തവർക്ക് മറ്റുള്ളവരുടെ സൃഷ്ടികൾ വികലമാക്കി പ്രസിദ്ധി നേടാം. പൊതുസ്ഥലത്ത് വിവസ്ത്രനായി വിസർജനം നടത്തുന്നതിന് തുല്യമാണ് ഈ പ്രവൃത്തികളെല്ലാം.
@vishnuvenugopal5351
@vishnuvenugopal5351 8 ай бұрын
ആണോ അമ്മാവാ, ഞാൻ ഒന്ന് എഴുതി എടുത്തോട്ടെ
@wordwarrior8302
@wordwarrior8302 8 ай бұрын
Abhinandhanangal. Nammal 1920's kidsnodu anu evante oke velachil. veendum abhinandhanangal.
@user-nb9jb3gk8m
@user-nb9jb3gk8m 8 ай бұрын
ഇദ്ദേഹത്തെ പോലെ ഉള്ളവർ പഴയ പാട്ടുകൾ പാടിയത് കൊണ്ടാണ് new generation കുട്ടികൾ അതെല്ലാം കേൾക്കാൻ കാരണമായത് കോയ.
@athulsagar
@athulsagar 8 ай бұрын
So called ഗന്ധർവ്വ ചംഗീതം ആണ് ശുദ്ധ സംഗീതം എന്ന് തോന്നുന്ന കിണറ്റിലെ തവളകളോട് സഹതാപം മാത്രം.
@prasannam5533
@prasannam5533 8 ай бұрын
സനിതയുടെ സന്തോഷം പ്രേക്ഷകരിലും സന്തോഷം നിറയ്ക്കുന്നു.
100❤️
00:19
MY💝No War🤝
Рет қаралды 23 МЛН
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 56 МЛН
100❤️
00:19
MY💝No War🤝
Рет қаралды 23 МЛН