ഉദ്ഘാടനം ആറ് മാസം മുമ്പ്; അയോധ്യ ധാം റെയിൽവേ സ്റ്റേഷൻ മതിൽ തകർന്ന് വീണു

  Рет қаралды 60,407

MediaoneTV Live

MediaoneTV Live

Ай бұрын

രാമക്ഷേത്ര പ്രാണപ്രതിഷ്ഠയുടെ ഭാഗമായി 240 കോടിയോളം രൂപ ചെലവിട്ടാണ് സ്റ്റേഷൻ പുതുക്കി പണിതത്. തകർന്നു വീണത് പഴയ സ്റ്റേഷന്റെ മതിലെന്നാണ് വിശദീകരണം
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZfaq News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZfaq Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 175
@beta7384
@beta7384 Ай бұрын
സ്വയം ഡൈബം തൊട്ടതെല്ലാം തകർന്നു വീഴുന്നു .മൊത്തം അഴിമതി!
@mujeeburrahman1517
@mujeeburrahman1517 Ай бұрын
ഇതാണ് സത്യസന്ധതയുടെ മുഖംമൂടിയണിഞ്ഞ മറുനാടൻ ഷാജനെ പോലെയുള്ള പത്ര പ്രവർത്തകർ കിടു വികസനം എന്ന് വിശേഷിപ്പിച്ചു കൊണ്ടിരിക്കുന്നത്, മോദി ഉത്ഘാടനം ചെയ്യുമ്പോൾ മറുനാടൻ വീഡിയോ ഇറക്കും, ആ സംഭവം തകരുമ്പോൾ മറുനാടൻ മൗനം പാലിക്കും, ഇതാണ് ഇവരുടെ സത്യസന്ധത, ഉമയപ്പയാണ് മറ്റൊരു സത്യസന്ധൻ,
@NooNamedarklord
@NooNamedarklord Ай бұрын
Russia terror attack by pigs today discuss cheytalooo😂
@krishnapillai1324
@krishnapillai1324 Ай бұрын
മറുനാടൻ ക്രിസംഘി ആണ്. ശ്രീരാമൻ മാതൃക പുരുഷോത്തമൻ ആയിരുന്നു, അല്ലാതെ മനുഷ്യരെ തമ്മിൽ അടിപ്പിച്ചു പ്രശ്നം ഉണ്ടാക്കുകയല്ല ചെയ്തത്!
@jayasreepillai3792
@jayasreepillai3792 Ай бұрын
Eeeeeeesathyasandan,,,mare,,,kond,,,muttyitt,,,nadakkanmela,,,,,
@abdumk1
@abdumk1 Ай бұрын
ബാബറിന്റെ കറാമത് ഇനിയും കാണും പലതും ഉദ്ഘാടനം ചെയ്തത് ആരാ ഇനിയും പലതും പ്രതീക്ഷിക്കാം ദൈവം ഒന്നും മറക്കുന്നവൻ അല്ല
@lamanindian210
@lamanindian210 Ай бұрын
രാമന് പോലും വേണ്ടാത്ത മതിൽ
@SathaaSathaa
@SathaaSathaa Ай бұрын
പള്ളിപ്പറമ്പിൽ രാമന്റെ മതിലിന്നും രക്ഷയില്ല...
@natureindian88
@natureindian88 Ай бұрын
SreeRam ,sree krishan, Jesus christ,Solamon, moses,abraham(peace up on them)Mohammad (s)etc evar ellam oru God ninum vannavarannu
@mas9008
@mas9008 Ай бұрын
മരിച്ചു മണ്ണായ രാമന് എന്ത് മതിൽ
@nishpakshan2848
@nishpakshan2848 Ай бұрын
@@mas9008maricho evideadakkam cheythu. Yithokke orukadhayaa sathyamennoru bandhavumithinilla tv seariyalaanu yithinokke jeevankoduthathu 😊😊😊😊😊😊😊
@sujathadevibs6982
@sujathadevibs6982 Ай бұрын
​@@mas9008.....അത്ര ബുദ്ധിയെ ഉള്ളു......പാവം
@mujeeburrahman1517
@mujeeburrahman1517 Ай бұрын
ഇന്ന് അയോദ്ധ്യയിൽ പുതുതായി പണിത റോഡിൽ വലിയൊരു ഗർത്തം രൂപ പെട്ടിരിക്കുന്നു,
@Jaleelpathoor
@Jaleelpathoor Ай бұрын
ഇതാണ് മോഡിയുടെ ഗ്യാരണ്ടി
@mujeeburrahman1517
@mujeeburrahman1517 Ай бұрын
അഴിമതിയുടെ ആൾ രൂപമായ മോദിയെ തുറന്നു കാട്ടുന്ന കമന്റുകൾക്ക് പോലും ഇന്ന് അപ്രഖ്യാപിത വിലക്കാണ്, എന്റെ മറുപടി പോസ്റ്റുകൾക്ക് വിലക്കാണ്, ഞാൻ തെളിവായി ഇടുന്ന ലിങ്കുകൾക്ക് വിലക്കാണ്, അഴിമതി വീരനല്ലെങ്കിൽ ഒരു സാധാരണ പൗരനായ എന്റ വാക്കുകളെ പോലും ഇത്രയധികം ഭയക്കണോ,
@indrans5487
@indrans5487 Ай бұрын
കുരുവിന് എതിരായാൽ uTube Delate ചെയ്യും.അല്ലെങ്കിൽ കഞ്ഞികുടിക്കാൻ കോഴിക്കാല് കിട്ടൂല.
@sujathadevibs6982
@sujathadevibs6982 Ай бұрын
അഴിമതി വീരന്മാർക്ക് ചെയ്തു കൂട്ടുമ്പോൾ കണ്ണുകാണില്ല.....,. ദൈവം ഇപ്പോഴും എപ്പോഴും എല്ലാം കണ്ടുകൊണ്ടിരിക്കുന്നു എന്നും മനസ്സിലാവില്ല... എത്ര അടി കൊടുത്താലും പഠിക്കില്ലാതാനും.....
@gafurb5160
@gafurb5160 Ай бұрын
200 കോടി കട്ടു 40 കോടി തികച്ചും ചെലവായി കാണില്ല
@user-gp8up6oj9s
@user-gp8up6oj9s Ай бұрын
എല്ലാം ഇലക്ഷന് വേണ്ടി തട്ടികൂട്ടിയതാണല്ലേ 🤔
@sujathadevibs6982
@sujathadevibs6982 Ай бұрын
കുറച്ച് ആൾക്കാർ മനസ്സിലാക്കും....😂
@nahaskuttan2242
@nahaskuttan2242 Ай бұрын
രാമക്ഷേത്രം വരെ ചോർന്ന് തുടങ്ങി എന്നിട്ടല്ലെ ഒരു മതിൽ... ബല്ലാത്തൊരു ഗ്യാരണ്ടി 😂
@sujathadevibs6982
@sujathadevibs6982 Ай бұрын
അതെ. അതെ
@user-lj7yp9de6m
@user-lj7yp9de6m Ай бұрын
രാമൻ പള്ളിയുടെ മുകളിൽ അല്ലെ നിൽക്കുന്നത് 😂
@ushanatarajan3032
@ushanatarajan3032 Ай бұрын
Palli Ayodhyalum...😀😀😀😄
@sujathadevibs6982
@sujathadevibs6982 Ай бұрын
അല്ല അകത്തായിരുന്ന് എന്ന് പറഞ്ഞില്ലേ??? അകത്ത് ഇരുന്നതുകൊണ്ടല്ലേ അവർ പള്ളി പൊളിച്ചു രാമന് വീട് ഉണ്ടാക്കി കൊടുത്തത്
@MS-ol5kz
@MS-ol5kz Ай бұрын
40% കർണാടക മോഡൽ
@user-fe3ou5nc7h
@user-fe3ou5nc7h Ай бұрын
നമ്മൾ എന്തു ചെയ്താലും നീതിമാനായ റബ്ബ് അതിനു തക്ക പ്രതിഫലം തരും
@ShihabShereef
@ShihabShereef Ай бұрын
50% commission sarkar😂
@jasminachathoth
@jasminachathoth Ай бұрын
സ്റ്റേഷൻ മാത്രമല്ല. അവിടേക്കുള്ള രാമ പാതെയും
@user-ne6qx9gi6s
@user-ne6qx9gi6s Ай бұрын
തകരട്ടെ ചായക്കട
@OliyilShamsudheen-xj5by
@OliyilShamsudheen-xj5by Ай бұрын
രാമൻ ഇനി എന്തല്ലാം പരീക്ഷണങ്ങൾ നേരിടാൻ പോകുന്നു. പള്ളിയുടെ മുകളിൽ രാമൻ എങ്ങിനെ ഇരിക്കാനാ...
@unnikannan15367
@unnikannan15367 Ай бұрын
Modi ka garentee. viswaguru akkiyavarkku nalla namaskaram
@wilsonvarkey56
@wilsonvarkey56 Ай бұрын
New Guarantees and Warranties !!! Effect of UV Electoral Bonds !!!! "Atal Sethu" !!!!! Ayodhya temple !!!!! Self Assigned God of India !!!! White Washing Machine !!!!
@deepakm.n7625
@deepakm.n7625 Ай бұрын
24 രൂപ അതിന് ചെലവാക്കിയോ?!👻
@hussaintharala4074
@hussaintharala4074 Ай бұрын
എന്തിനേറെ പള്ളിപ്പറമ്പിലെ അമ്പലത്തിനുള്ളിലും പെരുമഴയാണത്രെ.😂
@alimathary1304
@alimathary1304 Ай бұрын
ഇനി രാമ ക്ഷേത്രം കൂടി . വീഴും
@abdhlhakeemhakeem2574
@abdhlhakeemhakeem2574 Ай бұрын
ചോർന്നു തുടങ്ങി 😂😂
@user-hf4pt3yp7u
@user-hf4pt3yp7u Ай бұрын
ദൈവം നോക്കിയാൽ
@suhailsuhail4208
@suhailsuhail4208 Ай бұрын
😂😂എന്തൊക്കെയാ പൊളിയുന്നെ ഇജ്ജാതി കാട്ട് കള്ളൻ ഇന്ത്യയിൽ ആദ്യായിട്ടാ
@Sivadasannhamanghat
@Sivadasannhamanghat Ай бұрын
The magnificient and incredible Performance....
@aseesasees8186
@aseesasees8186 Ай бұрын
👍👍👍👍
@rightchoose1071
@rightchoose1071 Ай бұрын
Good
@abdulrahimk3598
@abdulrahimk3598 Ай бұрын
കുഴപ്പമില്ല നമ്മുടെ മോഡി അല്ലെ. കോൺട്രാക്ടർ വല്ല സിപിഎം ന്റെ അനുഭാവിയുടെ അയലത്തു താമസിക്കുന്ന ആളിന്റെ സുഹൃത്തിന്റെ അമ്മാവന്റെ അയലത്തുള്ള ആളിന്റെ അനുജന് അറിയാവുന്ന ആൾ ആയിരുന്നെങ്കിൽ നമുക്ക് ഒന്ന് ആഘോഷിക്കാമായിരുന്നു. ഇത് ഇപ്പോൾ ഒരു ഗുമ്മില്ല
@BlueTaurianBull
@BlueTaurianBull Ай бұрын
Best vikasanam ...
@rrr.trucklife1985
@rrr.trucklife1985 Ай бұрын
രാമന്റെ അടുത്തുപോവുമ്പോൾ മേൽക്കൂര പൊളിഞ്ഞു വീഴാതെ നോക്കണം അവിടെ ചോർച്ചയുണ്ട് 😄😄😄
@varghesecj6707
@varghesecj6707 Ай бұрын
15 ലക്ഷത്തിന് ഗ്യാരണ്ടി എല്ലാവർക്കും കിട്ടിയിരിക്കും എന്ന് വിശ്വസിക്കുന്നു അതാണ് നമ്മുടെ ഗ്യാരണ്ടി
@user-kq2ei7ln6d
@user-kq2ei7ln6d Ай бұрын
😢😢
@shaikmhmmd
@shaikmhmmd Ай бұрын
ബോണ്ട്ജി ഉത്ഘാടനം ചെയ്യുന്നതെല്ലാം പൊളിയുന്നു ചോരുന്നു !!!
@user-tr6el3nu7q
@user-tr6el3nu7q Ай бұрын
❤❤❤
@user-he9de4un2y
@user-he9de4un2y Ай бұрын
ഇന്ന് ഒരു ന്യൂസ് കണ്ടു അമ്പലത്തിന് ചോർച്ച ഉണ്ട് എന്ന്
@keramnadu2946
@keramnadu2946 Ай бұрын
Rama Rama 😮
@ushanatarajan3032
@ushanatarajan3032 Ай бұрын
What was there before babar ....?
@HasnulbannaKaringappara
@HasnulbannaKaringappara Ай бұрын
Nalla azhimathikkarthanne
@user-ct2mw1gl2h
@user-ct2mw1gl2h Ай бұрын
പുതിയ ക്രിമിനല്‍ നിയമവും ഇതു പോലെ ആകുമോ...
@wilsonvarkey56
@wilsonvarkey56 Ай бұрын
New Parliament house ? Effect of UV Electoral Bonds !!!! This is also called Ache din for...? Or Operation L....?
@abdullamallavara3792
@abdullamallavara3792 Ай бұрын
ഗുജ്റാത് മോഡൽ ആധുനിക ടെക്നോളജി
@abdullaabdulvahab971
@abdullaabdulvahab971 Ай бұрын
Nengal eppol jannam TV pole aayi... Ethoke oru vishayamaano?
@noojimohiyaddeen512
@noojimohiyaddeen512 Ай бұрын
thottadellaaam ingane aaanallo😅
@rajanunni-po9zi
@rajanunni-po9zi Ай бұрын
Moody's garente 😂😂😂🎉🎉🎉
@Sukumaran-zk4lf
@Sukumaran-zk4lf Ай бұрын
രാജ്യത്തിന്റെ സാമ്പത്തു muzhuvan nice aayi adichumatti
@kabeerm74
@kabeerm74 Ай бұрын
അഴിമതിക്ക് അയോദ്ധ്യയൊന്നും വിഷയമല്ല... 😄😄😄
@fhkk1654
@fhkk1654 Ай бұрын
Nallavaraya hindukkalkumanasilakum
@azeezkarekkadazeezkarekkad8839
@azeezkarekkadazeezkarekkad8839 Ай бұрын
രാമൻ വെറുത്ത് തുടങ്ങിയോ?
@user_64320_qouyjjh
@user_64320_qouyjjh Ай бұрын
Hajnu poya ethrper dim aayi
@satyamevajayate-english9075
@satyamevajayate-english9075 Ай бұрын
മതിലിനു സംഘം കാവലുണ്ട്. ബോലോ ഭാരത്‌ മാതാ കീ...... 🚩🚩🚩
@ARSTraveler
@ARSTraveler Ай бұрын
NDA Demoloshing privet limited പഴയതും പുതിയതുമായ ഏത് പാലമോ അമ്പലമോ പള്ളിയോ അല്ലെങ്കിൽ മതിലുകളോ ആവട്ടെ അനായാസം പൊളിച്ചു കൊടുക്കുന്നു..😊
@rasheednelliyil6660
@rasheednelliyil6660 Ай бұрын
പള്ളി പൊളിച്ചു ക്ഷേത്രം പണിത സ്ഥലത്ത് അങ്ങിനെ പലതും സംഭവിക്കും..
@natureindian88
@natureindian88 Ай бұрын
Very Fast construction but the destruction is fast and furious 😂😂😂😂😂😂
@jebbyjan1376
@jebbyjan1376 Ай бұрын
Paalam poliyunnu appozhaanu mathil . Swantham janangalae inganae moonjikkaan jikku prethyeka oru kazhivu und 😂😂😂😂😂
@chin3884
@chin3884 Ай бұрын
Train accidents too
@ai-fg3kw
@ai-fg3kw Ай бұрын
Rama kshetrathil vellam chorunatho?😂 Bondiji sab changazziii
@Jabbarvm-gd1ut
@Jabbarvm-gd1ut Ай бұрын
Is this modi’s guarantee
@jalaludheenjalaludheen5780
@jalaludheenjalaludheen5780 Ай бұрын
MP,MAL മാരെ വാ൹ാൻ കാശ് വേണ്ടേ😂
@shamiktp7486
@shamiktp7486 Ай бұрын
Midi Thanne thakarnnukondirikunnu😅
@ahmadabdullah4149
@ahmadabdullah4149 Ай бұрын
അമ്പലങ്ങളും പള്ളികളും പണിയുന്നത് ജനങ്ങളുടെ നികുതിപ്പണം കൊണ്ടല്ല! മോദിയുടെയും അമിത്ഷായുടെയും പോക്കറ്റിൽ നിന്നും എടുത്ത് ചെയ്യട്ടെ🐃
@fhkk1654
@fhkk1654 Ай бұрын
Sajan chappal naki
@lalithapuliyacheriyeth2653
@lalithapuliyacheriyeth2653 Ай бұрын
എല്ലാം ഇടിഞ്ഞു വീഴുകയാണോ?? വലിയ സങ്കടം . നാട്ടുകാരുടെ പണം നഷ്ടം
@noushad2100
@noushad2100 Ай бұрын
കട്ട് തിന്നാന്‍ ഉള്ള ഒരു മാര്‍ഗം ആയിരുന്നു
@Abdulkaderabdulkader-yi1bk
@Abdulkaderabdulkader-yi1bk Ай бұрын
Raman palliparambil kopathilano??
@mohamedmohasin3091
@mohamedmohasin3091 Ай бұрын
80 ശതമാനവും അടിച്ചുമാറ്റി സിമൻറ് ഇല്ലാത്ത ടെക്നോളജി ശിവ ശിവ😂
@ashiquezyne1409
@ashiquezyne1409 Ай бұрын
Daivam tudagi kazinju
@jafarhaneefa2527
@jafarhaneefa2527 Ай бұрын
പെയിന്റ് അടിച്ചാൽ പുതുക്കി പണി ആകും അടൽ സെയ്തുവിൽ മെഴുകുതിരി ഉരുക്കി ഒഴിക്കും
@jayasreepillai3792
@jayasreepillai3792 Ай бұрын
Ivide,,,indian,,pouranu,,,സംസാരിക്കാനും,,,abhiprayam,,parayanum,,,swthanthryam,,,und,,,neraya,,,വിധം,,,,ആർക്കും,,,,,അഭിപ്രായം,,,പറയാം,,,
@user-iv5gk3jq4g
@user-iv5gk3jq4g Ай бұрын
മോഡി ഗ്യാരണ്ടിയിൽ നിർമ്മിച്ച ക്ഷേത്രം 3:17
@shajahansulaiman7070
@shajahansulaiman7070 Ай бұрын
ബിജെപിയുടെ അടിവേരടക്കും ഇനിയും എന്തല്ലാം തകർന്നു വീഴാനിരി ക്കുന്നു കാത്തിരുന്നു കാണാം
@SahlaSahal-qj5jd
@SahlaSahal-qj5jd Ай бұрын
.
@user-xo9wn3si9w
@user-xo9wn3si9w Ай бұрын
അടുത്ത തകർ ച അടൽ സേതു 😢
@mas9008
@mas9008 Ай бұрын
😅
@faran2554
@faran2554 Ай бұрын
Hey പ്രബു 😹
@abdulatheef3677
@abdulatheef3677 Ай бұрын
😃😃😃😃😃😃
@GafoorkKadambot
@GafoorkKadambot Ай бұрын
Modiyude guarantee
@Ismail.Valiyakath.
@Ismail.Valiyakath. Ай бұрын
Sri Ramane Avahelichavar Indian Janathayod Maapp Parayanam.
@mohammedunnim.c8931
@mohammedunnim.c8931 Ай бұрын
അയോദ്ധ്യ യും രാമനും ഒന്നും മോദി ഭരണത്തിന് പ്രശ്നം അല്ല. എല്ലാ ക്വട്ടേഷൻ കൊടുത്ത ജോലി കളിൽ നിന്നും കമ്മീഷൻ കിട്ടണം. ദൈവവും നാടും അതിൻെറ വികസനവും ഒന്നും പ്രശ്നമല്ല. വോട്ടും പൈസ യും വേണം.
@rifasworld9204
@rifasworld9204 Ай бұрын
Kallappani
@saleeluser7240
@saleeluser7240 Ай бұрын
രാമനെ പോലും കട്ട് വിറ്റു
@uvaiserahman331
@uvaiserahman331 Ай бұрын
😂😂😂
@user-uv8jy1is1t
@user-uv8jy1is1t Ай бұрын
Bees sal pahla ham hum thum hogaya.
@nahlanihal4975
@nahlanihal4975 Ай бұрын
ബിജെപിക്കാർ കൊണ്ടുനടക്കുന്ന രാമൻ അല്ല യഥാർത്ഥ രാമൻ .
@ZORGOAT
@ZORGOAT Ай бұрын
മതി ല്‍. തകര്‍ന്നു. അയോധ്യ ക്ഷേത്ര ത്തില്‍. ചോര്‍ച്ച. അട ല്‍ sethu. പാല ത്തില്‍. Villal ഇതാണോ ആവര്‍ത്തിച്ച്. ആവര്‍ത്തിച്ച് പറഞ്ഞു കൊണ്ടിരുന്ന. മോഡി ഗ്യാരണ്ടി ???
@Pkmahin
@Pkmahin Ай бұрын
Modiji thottathellam ippo dim..anallo ishwaraaa
@abdulgafoor5831
@abdulgafoor5831 Ай бұрын
Karandy yellam thakarnnallo...😂😂😂
@rahoofnk8505
@rahoofnk8505 Ай бұрын
എന്നാ ലന്താ പേര് മാറ്റിയില്ലേ
@drvbasheer
@drvbasheer Ай бұрын
😂
@tinytot140
@tinytot140 Ай бұрын
നശൂലം തൊട്ടതെല്ലാം നശം
@user-iv5gk3jq4g
@user-iv5gk3jq4g Ай бұрын
Digital india ഗുജറാത്തികൾ പറ്റിച്ചു മോഡിയെ
@cutebabies05
@cutebabies05 Ай бұрын
Panauti 😂 ingurate distruction sure
@muhammedcchekidappurammuha9173
@muhammedcchekidappurammuha9173 Ай бұрын
ഇവർക്ക് 400 സിറ്റു കിട്ടിയിരുന്നെങ്കിൽ ഇന്ത്യയെ തന്നെ ഈ കശ്മലൻ മാർ വിൽക്കും
@muhammadumaibibrahim.kerala
@muhammadumaibibrahim.kerala Ай бұрын
🤣🤣🤣🤣🤣🤣
@noojimohiyaddeen512
@noojimohiyaddeen512 Ай бұрын
idelllaaam ingane thannne aanallloo😅
@user-io3xx2mj6g
@user-io3xx2mj6g Ай бұрын
കേരളത്തിലെ ഹൈവേ തകരുമോ അദാനി യാണ് കരാറു കാരൻ 😄😄
@user-cr7yk6kz6m
@user-cr7yk6kz6m Ай бұрын
😂😂😂 ràmante shapam
@alimakevm702
@alimakevm702 Ай бұрын
NDA sarkkar ithupole thakarnnu veezhum
@My_Royal_life_stories
@My_Royal_life_stories Ай бұрын
മാൻഡ്രേക് എഫക്ട് 😀
@ashraf9430
@ashraf9430 Ай бұрын
ആയിരം കൊല്ലം ബാബരി മസ്ജിദ് നിലകൊണ്ടിട്ടും ഒരു ചോർച്ചയോ വിള്ളലോ ഉണ്ടായിട്ടില്ല. ആറു മാസം കൊണ്ട് രാമക്ഷേത്രം ചോർന്നൊലിച്ചു സത്യത്തിൽ പള്ളിപ്പറമ്പ് കുഴിച്ചപ്പോൾ കിട്ടിയ രാമ വിഗ്രഹം എവിടെ പ്പോയി. ? അതും ഡ്യൂപ് ആക്കിയോ?
@theworld3063
@theworld3063 Ай бұрын
Ithippol kanumbol sreenivasan urvashikk swarna kodutha comedy aan orma varunnath
@jayasreepillai3792
@jayasreepillai3792 Ай бұрын
മോളെ,,,vishamilkathe,,ഞ്ങ്ങൾ,,,azhinjakaaalangalil,,nadathyathum,,,mayimunnnooott,,,pokum,,,എന്നാലല്ലേ,,അടുതഎലക്ഷന്,,പണം,,,ഇറക്കാൻ,,,,,munvodhiyodum,,dheeerghkaveeekshanaavum,,,,,ഇല്ലാതെ,,koooooooodykal,,മുടക്കിയാൽ,,,,,തല്ല,,,ഇതനപ്പ്പുറവും,,,നടക്കും,,നടത്തും,,,ഞങൾ,,,, ആരാ,,,,,,എന്നാ,,,വിചാരം,,,,kuzhalpanam,,,,,,kodakara,,,bond,,ed,,idy,,,,dhananm,,,dyavam,,,,,achanum,,,,ammayum,,,illatheyundaya,,dyavama,,,sookshikkane,,,take,,care,,,,yu,,,tubers,,,,,
@ameenkp2119
@ameenkp2119 Ай бұрын
എല്ലാം മോഡി ദൈവത്തിന്റെ കളികൾ 🤭🤭🤭🤭
@peoplesservice...lifemissi2660
@peoplesservice...lifemissi2660 Ай бұрын
ബിജെപിയോടൊപ്പം ബിജെപി ഉണ്ടാക്കിയ സകലതും തകരുകയാണോ ?
@user-tk8ju6wb9b
@user-tk8ju6wb9b Ай бұрын
ഇങ്ങനെ യാണങ്കി ആ പാലത്തിന്റെ മുകളിൽ കൂടി വാഹനം ഓടിക്കാൻ പേടിക്കേണ്ട എന്നാ ണ് തോന്നുന്നത്. ബാബരി മസ്ജിദ് എത്ര വർഷം കേട് കൂടാതെ നിന്നു. ഇപ്പോ പണിത രാമന്റെ അമ്പലം ആറു മാസം കൊണ്ടു തേ ക്കിടക്കിനു മക്കളെ..... അഴിമതി എല്ലാം അഴിമതി..
Nastya and SeanDoesMagic
00:16
Nastya
Рет қаралды 42 МЛН
Finger Heart - Fancy Refill (Inside Out Animation)
00:30
FASH
Рет қаралды 29 МЛН
No empty
00:35
Mamasoboliha
Рет қаралды 10 МЛН
Nastya and SeanDoesMagic
00:16
Nastya
Рет қаралды 42 МЛН