No video

ആടുജീവിതം കണ്ടിറങ്ങി നജീബിനെ പൊതിഞ്ഞു ആരാധകർ😍Aadujeevitham

  Рет қаралды 2,956,083

Cinehoods

Cinehoods

Күн бұрын

Пікірлер: 1 200
@shrm8787
@shrm8787 5 ай бұрын
അന്ന് മരുഭൂമിയിൽ നിന്ന് കഷ്ടപ്പെടുമ്പോൾ പടച്ചോൻ ആ സമയത്ത് എഴുതിവെച്ചിരുന്നു ഒരുനാൾ ലോകം നിന്നെ തിരിച്ചറിയും, nee എത്രത്തോളം കഷ്ടപ്പെട്ട് എന്നത് ജനങ്ങളിലേക്ക് ഞാൻ എത്തിക്കും എന്നത് പടച്ചവൻ കണക്കാക്കിയിരുന്നു😌😌♥️♥️♥️♥️
@shafijamohmd6670
@shafijamohmd6670 5 ай бұрын
സത്യം
@mukkannan2497
@mukkannan2497 5 ай бұрын
വാക്കുകൾ കൊണ്ട് മാത്രമല്ല പ്രവർത്തിയിലും അദ്ദേഹം ഉയരങ്ങളിൽ എന്തും ഇനി അദ്ദേഹത്തിന് കിട്ടുന്ന അംഗികാരം ചേറു തോന്നും അല്ല ?
@KhumainyMk
@KhumainyMk 5 ай бұрын
സിനിമ ഹറാംമല്ലേ... അപ്പോൾ പടച്ചവൻ അങ്ങിനെ തീരുമാനിക്കുമോ...???
@KhumainyMk
@KhumainyMk 5 ай бұрын
പാവം മനുഷ്യൻ 🤲
@abusiyad1487
@abusiyad1487 5 ай бұрын
കിസ്മത് എന്നുണ്ട് ❤️
@AmysCookery
@AmysCookery 5 ай бұрын
❤ ബെന്യാമിൻ താങ്കൾക്ക് അഭിനന്ദനങ്ങൾ ഈ മനുഷ്യനെ നിങ്ങൾ
@suttusaira945
@suttusaira945 4 ай бұрын
Big selute Banyamin sir❤
@Ame_amee
@Ame_amee 4 ай бұрын
Banyamin mathramala,karamam
@Ame_amee
@Ame_amee 4 ай бұрын
*karmam
@sajirparambayi2097
@sajirparambayi2097 4 ай бұрын
അയാളാണ് കഥഎഴുതിയത്
@dailyvlogs7379
@dailyvlogs7379 4 ай бұрын
Pochakkari ramani....nanam keduthi​@@sajirparambayi2097
@soumiyackkamarudeen540
@soumiyackkamarudeen540 5 ай бұрын
ബെന്യാമിനെ എവിടെയും കണ്ടില്ലല്ലോ എന്നാലോചിച്ചിരുന്നു.. ഇപ്പൊ നജീബിക്കയെ ചേർത്ത് പിടിച്ചു അദ്ദേഹം വരുന്നത് കണ്ടപ്പോ മനസ് നിറഞ്ഞു.. ഒരുപക്ഷെ ഈ മനുഷ്യൻ ഇല്ലായിരുന്നെങ്കിൽ ആടുജീവിതം ഉണ്ടാവില്ലായിരുന്നു..സ്വന്തം ഭാര്യയോട് പോലും നജീബിക്ക പറഞ്ഞിട്ടില്ലാത്ത അനുഭവങ്ങൾ അറിഞ്ഞു അത് കഥയാക്കി പുറംലോകത്തു എത്തിച്ചത് ഈ മനുഷ്യൻ ഉള്ളതുകൊണ്ട് മാത്രമല്ലേ...hats off uuuu... And blessi sir, prithviraj and entire adujeevitham crew.... 🙏🏻🙏🏻🙏🏻🙏🏻
@ancyayona1733
@ancyayona1733 5 ай бұрын
Beniyaminu മുൻപ് ഈ കഥ കേട്ട ഒരു വ്യക്തി ഉണ്ട് സുനിൽ ആ പുള്ളിക്കാരൻ ഒരുപാട് force ചെയെതത് കൊണ്ട് ആണ് ബനിയമിൻ നജീബിന്റെ കഥ കേട്ടതും എഴുതിയതും
@ronaldogoat7121
@ronaldogoat7121 5 ай бұрын
Athe
@muthusithu4971
@muthusithu4971 5 ай бұрын
എവിടെയാണ് ബെന്യാമിൻ
@shradhadevuzz6445
@shradhadevuzz6445 5 ай бұрын
🥰
@aparnar480
@aparnar480 5 ай бұрын
​@@muthusithu4971 ചേർത്ത് പിടിക്കുന്ന white shirt
@smule4me24
@smule4me24 5 ай бұрын
എന്താ ഈ മനുഷ്യനെ കാണുമ്പോൾ കണ്ണ് നിറയുന്നെ 😢😢😢 എനിക്ക് മാത്രമാണോ അതോ നിങ്ങൾക്കും അങ്ങനെ തന്നെയാണോ 😢😢😢❤❤❤
@AishwaryaRaj2721
@AishwaryaRaj2721 4 ай бұрын
Enikum 🥺🥺😖
@Irfan.313_
@Irfan.313_ 4 ай бұрын
Enikum. Oru vingal😢
@linetmary3273
@linetmary3273 4 ай бұрын
സത്യായിട്ടും എനിക്ക് കണ്ണ് നിറയുന്നു ntho oru feel
@soumyapk2254
@soumyapk2254 4 ай бұрын
Enikum
@dhanalakshmivk1488
@dhanalakshmivk1488 4 ай бұрын
Enikum 😢😢😢
@JabarullaJabarulla-zl7gq
@JabarullaJabarulla-zl7gq 5 ай бұрын
അന്ന് ഒരാളുടെ എങ്കിലും സ്നേഹത്തിനു കൊതിച്ചു,, ഇന്ന് ആയിരങ്ങളുടെ സ്നേഹം, അതാണ്‌ ദൈവം
@Yayyufarah
@Yayyufarah 4 ай бұрын
💯
@user-bo2ee3cu7w
@user-bo2ee3cu7w 5 ай бұрын
നജീബ് ഇക്കയെ ഒപ്പം ചേർത്തു പിടിക്കുന്ന ഈ മനുഷ്യൻ 🙏🏿
@SifinaSifina-xf8wi
@SifinaSifina-xf8wi 5 ай бұрын
അത് ബിന്നിയാമീൻ ഇക്കാ ആണോ ❤️
@angelkuttanadu1757
@angelkuttanadu1757 5 ай бұрын
അതെ
@ramshiammee141
@ramshiammee141 5 ай бұрын
Benyamin sherikkum nalla manushyanan
@floccinaucinihilipilification0
@floccinaucinihilipilification0 4 ай бұрын
​@@SifinaSifina-xf8wi ബിന്യമി൯ ഇക്കയോ🤔
@user-ut3ng7km5g
@user-ut3ng7km5g 4 ай бұрын
അതേ. ആ സാധുവിനെയൊരു മൃഗരതിക്കാരനായി ചിത്രീകരിച്ച മഹാൻ
@SuhailaSiddiq-vj4bc
@SuhailaSiddiq-vj4bc 5 ай бұрын
ബെന്യാമിൻ ചേർത്ത് പിടിച്ചത് കണ്ടപ്പോൾ വലിയ സന്തോഷം❤
@SifinaSifina-xf8wi
@SifinaSifina-xf8wi 5 ай бұрын
❤️❤️❤️❤️❤️❤️
@user-ut3ng7km5g
@user-ut3ng7km5g 4 ай бұрын
അതേ മൃഗരതിക്കാരനായി ചിത്രീകരിച്ചതും ഇതേ ബെന്യാമിൻ തന്നെ
@yagoo225
@yagoo225 5 ай бұрын
അന്ന് അയാൾ ഏകാന്തതയിൽ ഒരിറ്റ് സ്നേഹത്തിന് വേണ്ടി വീർപ്പുമുട്ടി😢, ഇന്നിപ്പോൾ അയാൾ ജനലക്ഷങ്ങളുടെ സ്നേഹം കൊണ്ട് വീർപ്പുമുട്ടുന്നു.. 🥰.. കാലം കാത്ത് വച്ച കാവ്യനീഥി.. ❤️❤️
@user-js8kv7zv3t
@user-js8kv7zv3t 5 ай бұрын
ഇതിലും വലിയ സന്തോഷം ഒരുപക്ഷെ ഈ പാവത്തിന് ജീവിതത്തിൽ കിട്ടി കാണില്ല 😥🥰❤️😘 ഇനിയങ്ങോട്ട് സന്തോഷത്തിന്റെയും സമാധാനത്തിന്റെയും നല്ലൊരു നാളുകൾ ആവട്ടെ എന്ന് ദൈവത്തോട് ആത്മമാർത്ഥമായി പ്രാർത്ഥിക്കുന്നു ഇക്കാ ❤️😘🥰
@bazighaa
@bazighaa 5 ай бұрын
നാല് ദിവസം മുന്നേ അദ്ദേഹത്തിന്റെ പേരക്കുട്ടി മരണപ്പെട്ടു. 😢
@ShamveelMohammed
@ShamveelMohammed 5 ай бұрын
Ameen
@misnakvt5479
@misnakvt5479 5 ай бұрын
​@@bazighaa athe .ath naan parayaanirikkukayaayirunnu.ayaalude ullu pidayukayaan.😢
@andrewtate2934
@andrewtate2934 26 күн бұрын
Ayyo😢​@@bazighaa
@ADwaiDvlogs.
@ADwaiDvlogs. 5 ай бұрын
ബെന്യാമിൻ എന്നും കൂടെ ഉണ്ട് 🤍
@nisarc39nisar26
@nisarc39nisar26 5 ай бұрын
കഥ മാറ്റി പറയും എന്ന് പേടിച്ചിട്ടാണോ
@philanthropist1582
@philanthropist1582 4 ай бұрын
നീ കര ​@@nisarc39nisar26
@shaheenkhanafridi882
@shaheenkhanafridi882 Күн бұрын
Who is Benjamin bro ? Writer
@safwansafwan630
@safwansafwan630 5 ай бұрын
നജീബ്ക്ക 👍👍👍👍 രാജു ചേട്ടാ നല്ല ഒരു സഹായം ചെയ്‌തു കൊടുക്ക്‌ 👍👍👍👍
@shynibalakrishnan6556
@shynibalakrishnan6556 5 ай бұрын
അതുണ്ടാകും ലോകം മുഴുവനും അദ്ദേഹത്തെയും കുടുംബത്തെയും ആദരിക്കുന്ന സമയത്തിനു അധികം ദൂരമില്ല Ad സമയത്തിന്
@lovemykeralam8722
@lovemykeralam8722 5 ай бұрын
അദ്ദേഹം ചെയ്യുമെന്ന് പറഞ്ഞു ഏഷ്യാനെറ്റിനോട് പറഞ്ഞു അത് നിങ്ങൾ അറിയേണ്ട കാര്യമില്ലെന്നു പറഞ്ഞു
@mujeeb4312
@mujeeb4312 5 ай бұрын
Aaaru രാജു..മഹാ.pishukkana..
@MohammedSarjas
@MohammedSarjas 5 ай бұрын
​​@@mujeeb4312do you know him personally for talking about him like that cmon man
@shahulksayed
@shahulksayed 5 ай бұрын
നജീബ് ഇക്കാ ❤❤❤❤ ഇക്കയെ ഓർക്കുമ്പോൾ അറിയാതെ കണ്ണ് നിറയുന്നു..
@anjanae1784
@anjanae1784 5 ай бұрын
ബെന്യാമിൻ എന്ന എഴുത്തുകാരന് ഒര് big thanks
@lachusworld99
@lachusworld99 5 ай бұрын
ബെന്യാമിൻ sir എപ്പോഴും നജീബ് sir നെ കരുതലോടെ ഒപ്പം കൊണ്ടുനടക്കുന്നു..... സന്തോഷം
@vishnunair144
@vishnunair144 4 ай бұрын
Athu kondano aadujeevitham novel super hit aitum benyamin top writer aitum itra kaalam najeeb meen pidichu jeevikendi vannathu
@NEO-9048
@NEO-9048 4 ай бұрын
Pand news okke vannirunnu bennyamin najeebine sahachilla enn paranje
@manjukb228
@manjukb228 5 ай бұрын
Real hero👍
@DirectorView04
@DirectorView04 9 күн бұрын
😂
@ashamol3992
@ashamol3992 5 ай бұрын
ശരിക്കും കരച്ചിൽ വരുന്നു. ഇക്ക നിങ്ങളെ ഒന്ന് നേരിട്ട് കാണാൻ ഒരുപാട് ആഗ്രഹിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻
@risunufi2398
@risunufi2398 5 ай бұрын
നല്ലൊരു നിഷ്കളങ്ക മനുഷ്യൻ ❤️👍
@saida.e7564
@saida.e7564 5 ай бұрын
ആ മനുഷ്യൻ അന്ന് അനുഭവിച്ച കഷ്ടപ്പാടിന് അല്ലാഹ് ഇന്നത്തെ ദിവസം പ്രതിഫലം നൽകി എന്നും സന്തോഷമായി ഇരിക്കട്ടെ നജീബ് ഇക്ക
@NishaHaris-pc3rd
@NishaHaris-pc3rd 5 ай бұрын
നിഷ്കളങ്കനായ ഒരു മനുഷ്യൻ ആണ് നജീബ്കാ ആ മനസ്സിന്റെ നന്മ കൊണ്ടാണ് അദ്ദേഹം ഇന്ന് ഉയരങ്ങളിൽ എത്തികൊണ്ടിരിക്കുന്നത് 🤲🤲🤲🤲🤲🤲🥰🥰🥰🥰
@saleemsali4250
@saleemsali4250 5 ай бұрын
ബെന്നിയാമിൻ കൂടെ കൂട്ടി കൊണ്ട് പോവുന്നു ❤❤😍😍
@aroundtheworld1138
@aroundtheworld1138 5 ай бұрын
ഒരു മാസം കഴിയുമ്പോൾ ഇവരാരും കാണില്ല....അടുത്ത trend setter nokki avaru പോവും... ഇദ്ദേഹം വീണ്ടും aa പഴയ ജീവിതത്തിലേക്ക്.....ഈ സിനിമയിൽ നിന്ന് കിട്ടുന്ന പ്രതിഫലത്തിൻ്റെ ഒരു ഭാഗം ഇദ്ദേഹത്തിന് അവകാശപ്പെട്ടതാണ്......അത് എത്തി ചേരട്ടെ😢........❤❤❤❤
@ramshiammee141
@ramshiammee141 5 ай бұрын
Orikkalum illa aadu jeevitham vaayichath thott aalkkar ee manushyane snehikkan thudanguyathan
@affordablelifestyle
@affordablelifestyle 5 ай бұрын
Prithvi said it will be done and media shouldn't interfere in those matters
@ashrafka6068
@ashrafka6068 4 ай бұрын
അന്ന് കഷ്ട പ്പെട്ട ആ മനുഷ്യനെ ഇന്ന് സഹോദരങ്ങൾ തോളിലേറ്റുകയാണ് 👍👍
@mubeenamubeena5062
@mubeenamubeena5062 5 ай бұрын
ഒരു കാലം sangadakala ആണെങ്കിൽ ഇപ്പൊൾ സന്തോഷ കടൽ❤😊
@AbdulSamad-nv1hh
@AbdulSamad-nv1hh 5 ай бұрын
നജീബ് ' നിങ്ങളുടെ കഷ്ട്ടപ്പാട് ജനങ്ങളുടെ മുമ്പിൽ പ്രിഥ്വിരാജു അല്ലാതെ വേറെ ഒരു നടനും അവതരിപ്പിക്കില്ല
@AnsiAshi
@AnsiAshi 5 ай бұрын
ഇതല്ലേ പടച്ചോന്റെ സമ്മാനം ഒരു കാലത്തു മരുഭൂമിയിൽ ആരെയും കാണാനോ മിണ്ടാനോ പോലും പറ്റാതെ ഒറ്റപ്പെട്ട ജീവിതം സങ്കടകരമായ ജീവിതം നയിച്ച നജീബ് ഇക്കാക്ക് ചുറ്റും ഇന്ന് ലോകം മുഴുവൻ ഒത്തു ചേരുന്നു ആ കണ്ണുകളിൽ ഇന്ന് സന്തോഷത്തിന്റെ നിഴലുകൾ പടച്ചോന്റെ പരീക്ഷണത്തെ ക്ഷമയോടെ നേരിട്ട നജീബ് ക്കാക്ക് പടച്ചോൻ കൊടുത്ത അനുഗ്രഹം
@AthulkrishnaAthul-x4u
@AthulkrishnaAthul-x4u Ай бұрын
സത്യം
@bluelady.corrupted
@bluelady.corrupted 5 ай бұрын
ഈ പരിഗണനയും സ്നേഹവും നിങ്ങൾ അർഹിക്കുന്നു മുജീബ്.
@Specboy007
@Specboy007 5 ай бұрын
മുജീബ് അല്ല മജീദ് 🎉
@sajlashabeershabeer378
@sajlashabeershabeer378 5 ай бұрын
​@@Specboy007മജീദ് അല്ല najeeb😅
@amdofficial5671
@amdofficial5671 5 ай бұрын
Majeed alla jabbar😹
@ameenami2945
@ameenami2945 5 ай бұрын
@@sajlashabeershabeer378😅
@bismishahin2969
@bismishahin2969 5 ай бұрын
​@@sajlashabeershabeer378😂😂😂
@voiceofsajeermannani8153
@voiceofsajeermannani8153 5 ай бұрын
ബെന്യാമിൻ താങ്കളാണ് ഇദ്ദേഹത്തെ ലോകത്തിന്റെ മുന്നിൽ എത്തിച്ചത്..... താങ്കളുടെ പേനയിൽ നിന്ന് വന്ന അക്ഷരങ്ങൾ 🥰🌹👍🏻🤲🏻
@AneeshPottus
@AneeshPottus 5 ай бұрын
Real hero najeebkka ❤️❤️
@Pen_cilcraft
@Pen_cilcraft 4 ай бұрын
പാമ്പ് കടിച്ചെങ്കിലും മരിച്ചിരുന്നെങ്കിൽ എന്ന് കരുതി നിലത്തു കിടന്ന മനുഷ്യൻ. നിങ്ങൾ അങ്ങനെ മരിക്കണ്ട ആളല്ലന്ന് കാലം തെളിയിച്ചു. പെരിയോൻ❤
@KingRahan-nn8gy
@KingRahan-nn8gy 5 ай бұрын
Najeebkka❤
@user-dz6cb8lo6d
@user-dz6cb8lo6d 5 ай бұрын
ഒരാളെയും കണ്ടിട്ട് ഇത്രക്കും വേദന തോന്നിയിട്ടില്ല 😢😢😢najeeb ikka ❤❤❤
@minuspk2446
@minuspk2446 5 ай бұрын
selfie എടുത്തവൻ കുറച്ചു aggressive ആണോ എന്ന് തോന്നി . ഒരു selfie ക്ക് വേണ്ടി അദ്ദേഹത്തെ കുറച്ചു rough ആയി പിടിച്ചപോലെ . കാര്യം സാധിച്ചു കഴിഞ്ഞപ്പോൾ തിരഞ്ഞൊരു പോക്കും . He always deserves respect ❤
@artistajil
@artistajil 4 ай бұрын
ബെന്യാമിൻ ചേട്ടന്റെ മുഖത്തെ ചിരി മാത്രം മതി... അദ്ദേഹം ഈ നിമിഷം നജീബിക്കയെ ഓർത്തു എത്ര മാത്രം സന്തോഷിക്കുന്നു എന്ന് മനസ്സിലാവാൻ 😍😍😍
@AneeshPottus
@AneeshPottus 5 ай бұрын
നജീബ്ക്ക നിങ്ങളെ ഓർക്കുമ്പോൾ കണ്ണ് നിറയുന്നു.... ❤️❤️❤️
@muhammadbasil8853
@muhammadbasil8853 5 ай бұрын
നജീബ് ഇക്കയും രാജുഏട്ടന്റെയും ഫേസ് ഒരുപോലെയാണ്
@antoanto4714
@antoanto4714 5 ай бұрын
ലെ നജീബേട്ടൻ : പുല്ല് സിനിമ കാണാൻ തിയറ്ററിൽ വരേണ്ടായിരുന്നു 🙆
@rinurinshida-hy6ge
@rinurinshida-hy6ge 5 ай бұрын
ഓരോരുത്തർക്കു ചില നേരം. കാലം ഒക്കെ ഉണ്ട് എന്നൊക്കെ പറയുന്നത് ഇതിനാണ്. 🥰 മരുഭൂമിയിൽ കഷ്ട്ടപെടുമ്പോൾ അയാൾ ഒരിക്കലും ചിന്തിട്ടുണ്ടാവില്ല ഇങ്ങനെ ഒരു കാലം വരും എന്ന്. ഈ കഥ എഴുതിയ ബെന്യാമിൻ സർ നും വലിയ പങ്കുണ്ട്. അദ്ദേഹം ഇതെഴുതിയത് കൊണ്ട് ഇങ്ങനെ ഒരു സിനിമ ഇറക്കാൻ കഴിഞ്ഞു ❤
@beena2546
@beena2546 5 ай бұрын
ഈ സിനിമയോട് കൂടി ഈ പാവം മനുഷ്യനും രക്ഷപ്പെടണം 🙏🙏🙏🙏🙏🙏🙏♥️♥️♥️♥️
@user-by2dg7dy6l
@user-by2dg7dy6l 5 ай бұрын
അന്ന് മരുഭൂമി യിൽ ഒറ്റപെട്ടു ഇന്ന് കേരള മുഴുവൻ കൂടെ 😍✌️
@nikhilpm1433
@nikhilpm1433 5 ай бұрын
ഇദ്ദേഹത്തിന് എന്ത് വേണം ഇനി ജീവിതത്തിൽ. അന്ന് അനുഭവിച്ച ദുരിതങ്ങൾക് പകരമായി 100 മടങ് സന്തോഷം ദൈവം നൽകുന്നു ❤
@joysongeorge-vd3gn
@joysongeorge-vd3gn 5 ай бұрын
അന്ന് ഒറ്റപ്പെട്ടു ഇന്ന് കൂട്ടത്തിന്റെ ഇടയിൽ . ദൈവം കാരുണ്യവാൻ തന്നെ റെഹിം
@secondchanceproductions4906
@secondchanceproductions4906 5 ай бұрын
പ്രകൃതി ഈ മനുഷ്യന് ഇങ്ങനെ ഒരു കാലം കൂടി കാത്ത് വെച്ചിരുന്നു...😊❤️
@JismonJose-wd2ux
@JismonJose-wd2ux 5 ай бұрын
ഞാൻ ആടുജീവിതം നോവൽ വച്ചയിച്ചപ്പോൾ കരഞ്ഞുപോയി ഒന്ന് രണ്ടു ദിവസം കഴിക്കനും ഉറങ്ങാനും സാതിക്കുന്നില്ലായിരുന്നു. ഒരു നൊമ്പരമായി നാജിബ് എന്റെ ഉള്ളിൽ വന്നുനിറയും. അപ്പോഴൊക്കെ കരയും. ഇപ്പോഴാണ് നാജിബ് എന്നാ ആ മനുഷ്യൻ ജീവിച്ചിരിപ്പുണ്ട് എന്ന് അറിഞ്ഞപ്പോൾ. അദേഹത്തിന്റെ ഇന്റർവ്യൂ കാണാൻ കഴിഞ്ഞങ്ങപോൾ എന്താനില്ലത്ത സന്തോഷം. ആടുജീവീതം നോവൽ വായിക്കുമ്പോൾ നമ്മൾ ഒരു നിമിഷമെങ്കിലും നാജിബ് ഇക്കയായി മാറുന്നു. ഹൃദയം വിങ്ങിപൊട്ടുന്ന അവസ്ഥ
@treasaseljan1468
@treasaseljan1468 4 ай бұрын
താൻ പിന്നെ യും കരയിപ്പിക്കും 🦄🦄
@ShadiyaShadiya-ex4gk
@ShadiyaShadiya-ex4gk 4 ай бұрын
Sathyanu😢
@Lulan2022
@Lulan2022 5 ай бұрын
ആ കണ്ണുകളിൽ ഇപ്പോഴും ഒരു ഭയം ഉള്ളത്പോലെ തോന്നുന്നു
@JabarullaJabarulla-zl7gq
@JabarullaJabarulla-zl7gq 5 ай бұрын
സത്യം 100%
@subairkarumalloor6254
@subairkarumalloor6254 5 ай бұрын
പടച്ചവൻ പറഞ്ഞിട്ട് ഉണ്ട് ഒരു താഴ്ച്ചക്ഒരിക്കൽ ഉയർച്ച ഉണ്ടാകും എന്നു ആ വാക്കുകൾ സത്യം ആണ് അതാണ് എന്ന് നമ്മുടെ മുന്നിൽ നിൽക്കുന്ന നജീബ് ഇക്ക അള്ളഹു ആയുസും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🙏🙏
@aminaraoof8667
@aminaraoof8667 4 ай бұрын
ജീവിതത്തിൽ ഒരുപാട് ദുഃഖം അനുഭവിച്ച മനുഷ്യൻ. ഇനി സന്തോഷത്തിന്റെ നാളുകൾ 😍
@abdulatheef3677
@abdulatheef3677 5 ай бұрын
കേരളത്തിലെ ഇന്നത്തെ ഹീറോ 🌹🌹🌹🌹
@CuppidSquad
@CuppidSquad 4 ай бұрын
Real surviour 😌😢
@meenakshirenganathan3198
@meenakshirenganathan3198 5 ай бұрын
REAL HERO MUST BE CELEBRATED AND HONORED FINANCIALLY TOO
@thomasmathew1981
@thomasmathew1981 5 ай бұрын
കഷ്ടപ്പാടുകളൊക്കെ നിഷ്പ്രഭമാക്കുന്നു സന്തോഷത്തിന്റെ സമയം സൂപ്പർ❤❤❤
@SifinaSifina-xf8wi
@SifinaSifina-xf8wi 5 ай бұрын
അല്ലാഹ് ആ മനുഷ്യന് ഇനി ഒരിക്കലും സക്കടപെടാനുള്ള വരരുത് അല്ലാഹ് 🤲🤲🤲❤️❤️❤️❤️❤️❤️❤️❤️ആമീൻ 🤲🤲🤲😭😭😭
@ShahidShahid-lh7ly
@ShahidShahid-lh7ly 5 ай бұрын
എത്ര തവണ ഞാൻ ലൈക്ക് അടിച്ചിട്ടും മതിയാകുന്നില്ല😢😢😢
@marjanmazno9865
@marjanmazno9865 5 ай бұрын
ചിരി കാണുമ്പോ ഒത്തിരി സന്തോഷം ❤
@letstalk8373
@letstalk8373 5 ай бұрын
എല്ലാ കഷ്ട്ടപാടുകൾക്ക് എന്നെകിലും ഒരിക്കൽ അല്ലഹു ഒരു അനുഗ്രഹം കാരു ത്തിയിട്ടുണ്ടാക്കും .
@shahidsha3229
@shahidsha3229 4 ай бұрын
ഒരു ദുഃഖത്തിനപ്പുറം ഒരു സന്തോഷം എല്ലാവർക്കുമുണ്ട് അതാണ് യഥാർത്ഥ കഥ 🥰
@user-uj9to4qt5x
@user-uj9to4qt5x 5 ай бұрын
ബെന്ന്യാമിൻ.... The story telling genius❤❤
@anamikabijeesh8610
@anamikabijeesh8610 5 ай бұрын
പക്ഷേ ഇത്രയും അനുഭവിച്ച് അതിൽനിന്ന് അതിജീവിച്ച് വന്നിട്ട് ഒരു ബഹുമതിയും കൊടുത്തിട്ടില്ല പക്ഷേ الله സ്വർഗ്ഗത്തിൽ ഒരു സിംഹാസനം തന്നെ ഒരുക്കിയിടും❤❤❤
@iconicgoal846
@iconicgoal846 4 ай бұрын
🤲
@muhammadhashim7728
@muhammadhashim7728 4 ай бұрын
ആമീൻ
@guluzmakhan5811
@guluzmakhan5811 12 күн бұрын
Will u pls let me know what had he done in future to get throne in heaven. Who is this fell. Pls.
@fishingtime8177
@fishingtime8177 5 ай бұрын
നല്ലൊരു മനുഷ്യൻ കാലം കാത്ത് വെച്ച ദിനം
@dil5963
@dil5963 5 ай бұрын
Ella videos lm kanan sadikkunnath Benyamin sir idhehathe cherthu pidikkunnathanu.athu kanumbol valare santhosham❤❤
@user-ml3xc5cg6o
@user-ml3xc5cg6o 4 күн бұрын
فلم فطر قلبي ❤️ كل الاحترام والتقدير لي أهلي في الهند 🇮🇳 ❤ من قلب اليمن 🇾🇪 ❤
@sameergrand334
@sameergrand334 5 ай бұрын
നജീബ്ക്കനെ ചേർത്ത് പിടിക്കുന്ന ബെന്യാ ആണ് എന്റെ ഹീറോ
@mk.rasakhmkr6104
@mk.rasakhmkr6104 5 ай бұрын
എല്ലാരും ആഘോഷിക്കുന്നു. പുള്ളിയുടെ മനസ്സ് മാത്രം ആ കാലം ആലോചിച്ചു വിഷമിക്കുന്നു. അദ്ദേഹത്തിന് അർഹിച്ച സാമ്പത്തിക സഹായം നൽകണം ഈ സിനിമയുടെ ലാഭത്തിൽ ഒരു പങ്ക് തീർച്ചയായും ഇദ്ദേഹത്തിന് അർഹിച്ചതാണ്. 🙏🏻
@Shefeek780
@Shefeek780 5 ай бұрын
കുറ്റം പറയുകയല്ല. ദൈവം അദ്ദേഹത്തെ പരീക്ഷിച്ചു ഒരുപാട് കാലം കഷ്ടപ്പെട്ടു എന്നാൽ ആ കഷ്ടപ്പെടുന്നത് ഇന്ന് ഞാൻ വിളിച്ചു പറഞ്ഞു ആദ്യം ഒരു കഥാരൂപത്തിൽ ആക്കി എന്നത് ഒരു സിനിമയായി പുറത്തിറങ്ങി ഇതുപോലെ കഷ്ടപ്പെടുന്ന ആളുകൾ ഇന്നും ഒരുപാടുണ്ട് ഒരുപക്ഷേ അദ്ദേഹം ഗൾഫ് പോകുന്നതിനു മുമ്പേ പോയ ആളുകൾ ഇപ്പോഴും ആ നിലയിൽ കഴിയുന്ന ആളുകൾ ഉണ്ടായേക്കാം നമ്മൾ കഷ്ടപ്പെടുന്നതും ജീവിക്കുന്നതും എല്ലാം സിനിമയാക്കാൻ നിന്നാൽ അതിനെ നേരം ഉണ്ടാവുകയുള്ളൂ. അദ്ദേഹത്തിന്റെ ജീവിതമാണ് സിനിമയെങ്കിലും ഈ മാസത്തിൽ അദ്ദേഹത്തിന് കാണാതിരിക്കാമായിരുന്നു ഇനി എങ്ങനെ ഒരു അവസ്ഥ ആർക്കും വരാതിരിക്കട്ടെ
@user-cm3sy7yc5w
@user-cm3sy7yc5w 5 ай бұрын
പാവം ഇക്ക ❤️❤️🌹
@JabarullaJabarulla-zl7gq
@JabarullaJabarulla-zl7gq 5 ай бұрын
50പ്രാവശ്യം കണ്ടു, ഇക്കാടെ കണ്ണിൽ ഇപ്പോഴും ആ ജീവിതം,, സിനിമ കാണുമ്പോൾ ഒന്നും കൂടി ഓർമ വരും
@kavithakumar4322
@kavithakumar4322 5 ай бұрын
The REAL HERO❤❤❤
@majidk8306
@majidk8306 4 ай бұрын
ഈ മ്യൂസികും നജീബിക്കന്റെ മുഖവും കാണുമ്പോൾ മനസിന് ഒരു വിങ്ങൽ 😢❤
@lasenterprises4311
@lasenterprises4311 5 ай бұрын
അവിടുന്ന്‌ എന്റെ അലച്ചിലുകള്‍എണ്ണിയിട്ടുണ്ട്‌; എന്റെ കണ്ണീര്‍ക്കണങ്ങള്‍അങ്ങു കുപ്പിയില്‍ ശേഖരിച്ചിട്ടുണ്ട്‌; അവ അങ്ങയുടെ ഗ്രന്‌ഥത്തിലുണ്ടല്ലോ. സങ്കീര്‍ത്തനങ്ങള്‍ 56 : 8 god bless u ikka love u so much , ennu muthal everyday I will pray for u my ❤brother 🥰🥰🥰
@user-qo4gd3ky7z
@user-qo4gd3ky7z 5 ай бұрын
ഇനിയൊരു ലോകം കാണുമോ എന്നൊക്കെ വിചാരിച്ച് ജീവിച്ച അദ്ദേഹം ഇപ്പോൾ ആളുകളുടെ ഇടയിൽ ഹീറോ ആയി വിലസുന്നു ദൈവത്തിന്റെ ഓരോരോ കളികൾ 🙏🙏🙏
@JabarullaJabarulla-zl7gq
@JabarullaJabarulla-zl7gq 5 ай бұрын
അതെയതെ പുനർ ജന്മം
@AthulkrishnaAthul-x4u
@AthulkrishnaAthul-x4u Ай бұрын
അതാണ് മുകളിൽ ഇരിക്കുന്ന ആൾടെ കളികൾ
@linujoseph3655
@linujoseph3655 5 ай бұрын
Real Hero❤
@Travellervlogssatya534b
@Travellervlogssatya534b Ай бұрын
What his full name bro
@user-xb2zh9rk3w
@user-xb2zh9rk3w 5 ай бұрын
നജീബ് താങ്കൾക്കൊപ്പം ജനങ്ങളുണ്ട് നിങ്ങളെ ജനങ്ങൾതിരിച്ചറിഞ്ഞു.
@ajithc9740
@ajithc9740 5 ай бұрын
പ്രഥ്വവിരാജ് അഭിനയിച്ചും ..നജീബ് അനുഭവിച്ചും😂
@user-xq6cn9qr7q
@user-xq6cn9qr7q 5 ай бұрын
നജീബ് എന്ന മനുഷ്യന്റെ ജീവിതത്തെ തുറന്നുകാട്ടിയ ബെന്യാമിൻ സാറില്ലായിരുന്നെകിൽ ഇതൊന്നും ഇന്നും ആരും അറിയില്ലായിരുന്നു. രാജു സാറിലൂടെ ലോകം മുഴുവൻ ആ മനുഷ്യൻ അറിയപ്പെടും. 🙏🙏
@Mr.arslan67
@Mr.arslan67 13 күн бұрын
I love najee. He is very innocent person ❤😢
@rjcreations1568
@rjcreations1568 5 ай бұрын
നേരം അങ്ങനെയാണ്....മോശം സമയം കടന്നു പോയാൽ...പിന്നെ നല്ല സമയം വരും.... നജീബ് ക്ക... ഒരിക്കലും പ്രതീക്ഷിക്കാത്ത അനുഭവങ്ങൾ ആണ് തനിക്ക് വന്നു ചേർന്നത്.. കഷ്ടപ്പാടിലൂടെ ജീവിച്ച് ഇപ്പൊ ലോകം അറിയപ്പെടുന്ന ഒരു നല്ല വ്യക്തി...❤❤❤❤❤
@sreejatsreedharan2728
@sreejatsreedharan2728 5 ай бұрын
ശത്രു രാജ്യത്തുള്ളവർ പോലും ഒരു മനുഷ്യനെ ഇത്ര ക്രൂരമായി പീഡിപ്പിക്കില്ല 😢 movie കണ്ടിട്ട് മനസ് തകർന്ന് പോയി 😢രാത്രിയിൽ ഉറങ്ങാൻ കഴിഞ്ഞില്ല 😢
@MIKEY___g0d777
@MIKEY___g0d777 5 ай бұрын
Sunil എന്ന വ്യക്തി ആണ് നജീബ് അദ്ദേഹത്തിനെ ബെന്യാമിൻ സാറിനു പരിചയപ്പെടുത്തി കൊടുത്തത്. ആദ്ദേഹത്തിനെയും ഓർക്കുന്നു 😊. അദ്ദേഹത്തിന്റെ ജീവിതം നേരിട്ട് കാണുന്ന ഒരു അവസ്ഥ 🥺. എത്രമാത്രം അന്നത്തെ കാലം മനസ്സിൽ ഓടിമറഞ്ഞട്ടുണ്ടാവും 😢. അദ്ദേഹത്തിനും അദ്ദേഹത്തിന്റെ കുടുംബത്തിനും പടച്ചവൻ ദീർഘായുസ്സും ആഫിയത്തും ഹൈറും ബറക്കത്തും ആരോഗ്യവും നൽകി അനുഗ്രഹിക്കുമാറാകട്ടെ ❤🥺
@JabarullaJabarulla-zl7gq
@JabarullaJabarulla-zl7gq 5 ай бұрын
ആമീൻ, ആമീൻ
@arifaa5167
@arifaa5167 5 ай бұрын
ആരാരുമില്ലാതെ ഒടുങ്ങേണ്ട ജീവിതം എങ്ങനെയോ രക്ഷപ്പെട്ട് വന്നു ആരും അറിയാതെ ജീവിച്ച മനുഷ്യൻ ഇന്ന് ലോകം മൊത്തം ആരാധകരും കൂട്ടും ആയി അറിയപ്പെടാൻ വിധിച്ച മനുഷ്യൻ 👍👍
@AMARYT2321
@AMARYT2321 4 ай бұрын
ഇത് എഴുതി ഡയറക്ടർ ചെയ്തവൻ ഒരു നല്ല മനുഷ്യനാണ്.. 🙏🙏 നജീബ് ഇക്കാന്റെ കഷ്ടപ്പാട് ഞങ്ങലേക്ക് എത്തിച്ചു ഡയറക്ടർ നന്ദി ഉണ്ട് 🙏🙏അല്ലാഹ് എല്ലാവരുടെ യും കഷ്ടപ്പാട് കുറച്ചുതരട്ടെ ammeen🤲🤲
@user-qm4hk4zd6j
@user-qm4hk4zd6j 5 ай бұрын
Full ക്രെഡിറ്റ്‌ ബെന്യാമിനുള്ളതാണ്... Heart touching story... എന്താണ് ആ ഭാവന.. എങ്ങനെ ഈ കഴിവ് എന്ന് വിചാരിച്ചു
@dilshaharis8364
@dilshaharis8364 5 ай бұрын
Koode cherthi nirthi benyamin 😊aarkum vitt kodkalle
@Shuttervlogs07
@Shuttervlogs07 18 күн бұрын
His eyes speaks everything ❤❤
@user-yx3ji5yv3b
@user-yx3ji5yv3b 3 күн бұрын
U are true hero sir 🥹 and this African guy All support from Egypt ❤
@user-wz8uh5rb5g
@user-wz8uh5rb5g 5 ай бұрын
അവിടക്കിടന്നു നരകിച്ചു ഇവിടെ എത്തിയപ്പോ മൈക്ക് ഇട്ട് തലക്കടിക്കുന്ന്
@mwm4060
@mwm4060 5 ай бұрын
നിങ്ങൾ അഭിനയിച്ചു ...ഞാൻ അനുഭവിച്ചു...😢
@navinkhadka729
@navinkhadka729 4 ай бұрын
He deserves the Fame❤
@user-cv4hh2su4v
@user-cv4hh2su4v 5 ай бұрын
അല്ലാഹ് അദ്ദേഹം അന്ന് അത്രേം കഷ്ട്ടപെട്ടതിനു ഇന്ന് നീ സന്തോഷം ഉള്ള ജീവിതം കൊടുക്കണേ റബ്ബേ ❤️
@aadhi7903
@aadhi7903 5 ай бұрын
Pavam ekka❤
@anithasudhakaran7095
@anithasudhakaran7095 5 ай бұрын
Great man🙏🏻🙏🏻🙏🏻
@applerockyofenergy
@applerockyofenergy 5 ай бұрын
Really heart touching your life trouble experience experience 😢
@Eeeukmallu
@Eeeukmallu 5 ай бұрын
എല്ലാരുടേം ജീവിതം masangal❤ആവാം വർഷങ്ങൾ ആവാം പ്അപ്പഴും സ്നേഹിക്കാനും ചേർത്ത് നിർത്താനും മനസ്സ് undaya 🙏🙏🙏🙏
@njanorupravasi7892
@njanorupravasi7892 5 ай бұрын
എല്ലാവരും ആ സാദു മനുഷ്യനെ ചേർത്ത് പിടിക്കുന്നത് കാണുമ്പോൾ വളരെ സന്തോഷം
@entertainmentblogger2801
@entertainmentblogger2801 5 ай бұрын
ഈ സിനിമയിൽ നിന്നും കിട്ടുന്ന ലാഭത്തിൽ നിന്നും കുറച്ചു പൈസ നജീബ് ഇക്കാക്ക് കൊടുക്കണം 🙏🏻 അർഹിക്കുന്നുണ്ട് ഇക്ക
@ramyamrajan1603
@ramyamrajan1603 5 ай бұрын
Thank you ബെന്യാമിൻ sir❤🎉🙏ഈ ചേർത്തു പിടിക്കൽ❤❤❤🎉🎉🎉god bless you🙏🙏🙏🙏🙏
@aminaismayil7047
@aminaismayil7047 4 ай бұрын
Njan Banyaminte Aadujeevitham vayichath +2 padikkumpola innum athile Oro scenes enik ormma und ath vayikkumpol athil jeevikkunna poleya enik feel ayath ❤❤❤A big salute to Banyam sir ❤❤❤Athupole innu iiii Novel and cinema undakan thanna karanam Najeeb ikka aannu ,orupakshe annu adheham thirich vannillarunnel innu iiii novel and film undakillarunnu❤orupad anubhavich jeevithathilek thirich vanna Najeeb ikkkakkkum A big salute ❤ Athupole blessy sir ,Prithvi Raj and whole entire team of Aadujeevitham,A big salute to alll❤❤❤❤
@maimoonamaimoonam6365
@maimoonamaimoonam6365 5 ай бұрын
Mashaallaah ikkaa❤️❤️❤️
@user-wk1or8ck5k
@user-wk1or8ck5k 5 ай бұрын
Pavam manushyan❤❤❤❤❤
@khilmap7389
@khilmap7389 4 ай бұрын
ദൈവം പ്രവർത്തിച്ച അത്ഭുതം മനുഷ്യൻ നിമിത്തം ആവുമ്പോൾ ഒത്തിരി സന്തോഷം 😊❤❤❤
@adhyaabhi22
@adhyaabhi22 4 ай бұрын
അന്ന് കഷ്ടപ്പെടുത്തിയ ദൈവം ഇന്ന് ലോകം അറിയുന്ന ഒരു നായകനാകിമാറ്റി.... , സിനിമ കണ്ടു ഇറങ്ങുമ്പോളും, മനസ്സിൽ ഒരറ്റ മുഖം അത് അഭിനയിച്ച നടനെ അല്ല ജീവിച്ചു തീർത്ത ഈ വല്യ മനുഷ്യനെ ആണ്.... The real hero of the world "Najeebiika"❤🥰
@hibaponnu232
@hibaponnu232 5 ай бұрын
Pavam manushyan😢❤
Periyone Video Song | The Goat Life | A.R Rahman | Blessy | Amala Paul
5:21
Room Of Illusions
Рет қаралды 4,2 МЛН
Meet the one boy from the Ronaldo edit in India
00:30
Younes Zarou
Рет қаралды 18 МЛН
❌Разве такое возможно? #story
01:00
Кэри Найс
Рет қаралды 3,1 МЛН
Ik Heb Aardbeien Gemaakt Van Kip🍓🐔😋
00:41
Cool Tool SHORTS Netherlands
Рет қаралды 9 МЛН
Aadujeevitham / The Goatlife
5:41
SEENA PAULY
Рет қаралды 28 М.
PRITHVIRAJ SUKUMARAN & NAJEEB  | REEL v/s REAL | AADUJEEVITHAM  | INTERVIEW | GINGER MEDIA
15:44
Meet the one boy from the Ronaldo edit in India
00:30
Younes Zarou
Рет қаралды 18 МЛН