No video

ആറ്റുകാൽ പൊങ്കാല SPECIAL SET MUNDU SHOPPING

  Рет қаралды 186,206

Lekshmi Nair

Lekshmi Nair

Жыл бұрын

The Kerala Handlooms, Balaramapuram
Mob : 9400590748
◆◆◆ Stay Connected With Me:- ◆◆◆
◆ KZfaq: bit.ly/LekshmiN...
◆ Facebook Page: / drlekshminairofficial
◆ Facebook Profile: / lekshmi.nair.5070
◆ Insta: / lekshminair20
◆ Official Blog: www.lekshminai...
●●● For Business Enquiries, Contact●●●
◆ Email: contact@lekshminair.com
◆ WhatsApp: wa.me/919746969808
◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
◆◆ About Me ◆◆
It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This KZfaq channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.

Пікірлер: 681
@sujass1468
@sujass1468 Жыл бұрын
കഴിഞ്ഞ രണ്ട് വർഷത്തെ ആറ്റുകാൽ പൊങ്കാല വ്ലോഗ് ഒരുപാട് തവണ കാണാറുണ്ട് മാം ന്റെ വ്ലോഗ് വേണ്ടി കാത്തിരിക്കുന്നു വെരി orginality❤🥰🥰
@anjaliarun4341
@anjaliarun4341 Жыл бұрын
ആറ്റുകാൽ പൊങ്കാല സ്പെഷ്യൽ സെറ്റ് മുണ്ട് ഷോപ്പിംഗ് കാണാൻ വെയ്റ്റിംഗ് ആയിരുന്നു മാം❤💛മാംമിന്റെ സെലക്ഷൻ സൂപ്പറാണ്❤അമ്മയും പൊങ്കാല ഇടാൻ വരുന്നുണ്ട്💟
@craft8440
@craft8440 Жыл бұрын
👍🏻👍🏻മാം വാങ്ങിയ സെറ്റുമുണ്ടെല്ലാം സൂപ്പർ പൊങ്കാലക്ക് ഏത് ഉടുക്കും എന്ന കാത്തിരിപ്പിലാണ്. എനിക്കും സെറ്റ് മുണ്ട് ഒത്തിരി ഇഷ്ടമാണ്.ഞാനും തിരുവനന്തപുരം ആണ് താമസിക്കുന്നത് നേരിട്ട് കാണാൻ ഒത്തിരി ആഗ്രഹം ഉണ്ട്
@shymolsuni2287
@shymolsuni2287 Жыл бұрын
ചേച്ചിക്ക് എല്ലാ ഡ്രെസ്സും ചേരുമെങ്കിലും സാരിയും, സെറ്റുമുണ്ടും ഉടുത്തുവരുമ്പോൾ പേരുപോലെ തന്നെ ലക്ഷ്മിയാ... ❤❤
@sangeethababu9215
@sangeethababu9215 Жыл бұрын
Kuthambullli യിൽ ഉള്ളതിനേക്കാൾ കളക്ഷനും selectionum , very nice 🙂👍
@mariyahelna9926
@mariyahelna9926 Жыл бұрын
എല്ലാം നല്ല ഭംഗി ഉണ്ട്. പച്ചയും ചുവപ്പും കൂടി square border വന്നത് ഒത്തിരി ഇഷ്ടം ആയി. Love ഉണ്ട് maam. പൊങ്കാല ആശംസകൾ 🥰
@annammaa226
@annammaa226 Жыл бұрын
സൂപ്പർ shoping. സെലെക്ഷൻ എല്ലാം സൂപ്പർ. എനിക്ക് ആ ബ്രൗൺ വളരെ ഇഷ്ടപെടടാരുന്നു. അത് മാമിന് നന്നായിട്ടു ചേരു മായിരുന്നു. Ok good job 🥰🥰🥰
@saradaagrasala8548
@saradaagrasala8548 Жыл бұрын
സെറ്റുമുണ്ടുകൾ എല്ലാം അടിപൊളി👍❤️ vlog കാണാൻ super ആയിട്ടുണ്ട്. ഏതുടുത്താലും മാഡത്തിനു ഭംഗിയാണ്. തിരുവനന്തപുരത്ത് വരാൻ ഒരു പാടാഗ്രഹമുണ്ട് ഇതുവരെ കഴിഞ്ഞിട്ടില്ല. Happy Pongala mam😊 May God Bless you🙏
@sindhudinesh6592
@sindhudinesh6592 Жыл бұрын
പൊങ്കാല ഇടുമ്പോൾ ഞങ്ങൾക്കുവേണ്ടി കൂടി ഒരു നിമിഷം പ്രാർത്ഥിക്കണേ മാം.ഇതു വരെ ആറ്റുകാലമ്മയ്ക്ക് പൊങ്കാലയിടാൻ സാധിച്ചിട്ടില്ല.ഷോപ്പിംഗ് സൂപ്പർ.
@sreejaajayan6179
@sreejaajayan6179 Жыл бұрын
മാം സെറ്റ് മുണ്ട് എല്ലാം സൂപ്പർ..ഇതിൽ തുളസി സെറ്റ് മുണ്ട് ഒരുപാടു ഇഷ്ടായി.. 🥰🥰
@jollyasokan1224
@jollyasokan1224 Жыл бұрын
പൊങ്കാല ഷോപ്പിംഗ് അടിപൊളി ആ ബ്രൗൺ സെറ്റും മുണ്ടും ഒടുക്കണേ പൊങ്കാലയിടാൻ ഞങ്ങൾ കാത്തിരിക്കും 👍🥰🥰🥰🥰🥰😘😘💕💕
@padmanair4853
@padmanair4853 Жыл бұрын
👍👍
@anjalisfoodcourtmalayalam6
@anjalisfoodcourtmalayalam6 Жыл бұрын
ഷോപ്പിങ് ഷോപ്പിങ്😍😍👌🏼👌🏼👌🏼👌🏼കഴിഞ്ഞ സെറ്റുംമുണ്ട് ഷോപ്പിങ് ഓർമ്മ വന്നു എല്ലാം നന്നായിട്ടുണ്ട് ട്ടൊ അന്ന് എടുത്തതും അതെല്ലാം ഇട്ടു കാണാൻ കാത്തിരിക്കുന്നു👍
@sindhuk.g.6918
@sindhuk.g.6918 Жыл бұрын
എല്ലാം സൂപ്പർ..ഒരു മെറൂൺ shade mam എടുക്കും എന്ന് കരുതി...all looks good..Balck is my favourite.. ഓണം purchase അവിടെ നിന്നും തന്നെ...thank you ❤
@vanuprakash282
@vanuprakash282 Жыл бұрын
ഷോപ്പിംഗ് കാണാൻ ഒത്തിരി ഇഷ്ടം❤️ചേച്ചിയുടെ സെലക്ഷൻ ഒത്തിരി നല്ലതാണ്❤ഇതിൽ കുഞ്ചലം ഇല്ലാത്ത കറുപ്പ്സെറ്റ്നല്ലതാണ്,പിന്നെ ചെക്ക് നല്ലതാണ്❤️👌👌👌
@rajinair8884
@rajinair8884 Жыл бұрын
ആറ്റുകാലമ്മയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ🙏
@dudesir17
@dudesir17 Жыл бұрын
O നന്ദി 😌
@daisyjoseph2875
@daisyjoseph2875 Жыл бұрын
​@unboxing musicp
@sudhanair72
@sudhanair72 Жыл бұрын
Kunjalam enikku orupadishtamanu... Mam chodhichathu ishtamayi.... Ithinu mathramentha kunjalamillathayi poyathu ennu....
@balaak23
@balaak23 Жыл бұрын
Wow so many collections and much cheaper compared to what we get in malabar
@bindubharathannor747
@bindubharathannor747 Жыл бұрын
എത്ര കണ്ടാലു മതി വരില്ല ഷോപ്പിങ് വളരെ സന്തോഷം നമുക്ക് പോലു പറ്റാത്ത വെറ യിറ്റി സെലകഷൻ . കാണിച്ച് തന്നതിലു ഷോപ്പിങ്ങിന് ഞങ്ങളെ കൂട്ടിയതിനു
@LekshmiNair
@LekshmiNair Жыл бұрын
Thank you so much dear ❤️ ishtapettu ennu arinjathil 🥰
@jithin4100
@jithin4100 Жыл бұрын
Mam prayer routine oru video cheyamo
@agnus528
@agnus528 Жыл бұрын
ഈ vlog നു വേണ്ടി waiting ആയിരുന്നു, സന്തോഷം ആയി. അമ്മയുടെ അനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കട്ടെ 🙏😘😘
@LekshmiNair
@LekshmiNair Жыл бұрын
Orupadu santhosham dear sneham mathram 🥰 🤗 🙏
@honeyalias844
@honeyalias844 Жыл бұрын
മാമിന്റെ പൊങ്കാല എപ്പിസോഡ് കാണാൻ വെയ്റ്റിംഗ്
@revusree9440
@revusree9440 Жыл бұрын
Njanun varshagalay ivduthe customer anu enteyum cousinsnteyum Kalyana Pudavayum ivdunna. Nalla qualityum discountum und
@sindhujayakumarsindhujayak273
@sindhujayakumarsindhujayak273 Жыл бұрын
ഹായ്... ചേച്ചി 🙏 അമ്മ അനുഗ്രഹിക്കട്ടെ..... 🙏 🙏 സെലക്ഷന്റെ കാര്യത്തിൽ മുൻപന്തിയിൽ നമ്മുടെ ചേച്ചിയും ❤️ ❤️
@binduramadas4654
@binduramadas4654 Жыл бұрын
Wow super salaction amayuda anugragaham eapozhum udakum
@sandhyabiju295
@sandhyabiju295 Жыл бұрын
Wow enthu nalla collection, eduthath ella super aayirunnu 👌
@lijirajms8938
@lijirajms8938 Жыл бұрын
Mam nte pazhaya balaramapuram video kandu njan apol thane 2 ennam poyi vangi🤣
@sudheenaps241
@sudheenaps241 Жыл бұрын
Chechi vangiya ella setum mundukalum super orupadu ishtayi👌👌👌 chechi athil ethayirikum udukunnathu kanan vendi kathirikunnu ❤❤❤
@divyasanthosh3428
@divyasanthosh3428 Жыл бұрын
Njn ഇതിനു മുന്നെയും കണ്ടിട്ടുണ്ട് ചേച്ചി ഇ കടയിൽ നിന്നും സെറ്റ് മുണ്ട് എടുക്കുന്നത് വ്ലോഗ്. ഇത് പോലെ കുറെ എടുത്തിരുന്നു അന്നും. എന്ത് നല്ല കളളക്ഷൻസ് aanu😍😍😍😍.
@rajanijayan9606
@rajanijayan9606 Жыл бұрын
ഏതു ഷോപ്പിംഗ് ആണെങ്കിലും കാണാൻ വളരെ ഇഷ്ടമാണ്.nice vlog 👍💞🌷.advance Happy ആറ്റുകാൽ പൊങ്കാല 🙏
@shobaravi8389
@shobaravi8389 Жыл бұрын
അടിപൊളി സെലക്ഷൻ. ട്രിവാൻഡറത്തു വരണം എന്നും പൊങ്കാല ഇടാനും വലിയ ആഗ്രഹമാണ്. പക്ഷെ എല്ലാ ആഗ്രഹങ്ങളും സാക്ഷത്കരിക്കുന്നത് ln വ്ലോഗ്സിൽ കൂടിയാണ്. അവിടെ വന്നു പൊങ്കാലയിടാൻ എന്നെങ്കിലും ദേവി അനുഗ്രഹിക്കും എന്നു പ്രതീക്ഷിക്കുന്നു. നിങ്ങളെ എല്ലാവരെയും ദേവി അനുഗ്രഹിക്കട്ടെ.
@LekshmiNair
@LekshmiNair Жыл бұрын
Thirchayayum agraham attukal amma sadhichutharattai dear 🥰🤗🙏
@jinibs9459
@jinibs9459 Жыл бұрын
എന്റെ നാട് ചേച്ചി സ്ഥിരം വരുന്ന തു ആണല്ലോ. പക്ഷെ ഇതുവരെ കാണാൻ പറ്റിയിട്ടില്ല 😊👍👍
@honeydevv8746
@honeydevv8746 Жыл бұрын
പ്രതീക്ഷിച്ച വീഡിയോ, സൂപ്പർ, താങ്ക്സ് madam
@sushamar3965
@sushamar3965 Жыл бұрын
Video chechide kand njangal poyirunu.kooduthal eduthu.super
@soniajohn5110
@soniajohn5110 Жыл бұрын
മാം ആണ്മക്കൾ കല്യാണം കഴിച്ചു കഴിയുമ്പോൾ അമ്മമാർ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ 🙏🙏. Please
@dhanyamohan9717
@dhanyamohan9717 Жыл бұрын
Anmakkalae marumakkalaeyum avardae eshtathine jeevikkan anuvadhikkuka , avashyam ellatha kariyagalil thalaedaruthe marumodae kuttam bedhukkalodum neighbours node parayathae erikkuka ethrayum nokkiyal thannae veettil santhosham samadhanam okkae thanae vannolum😄
@sarath3444
@sarath3444 Жыл бұрын
Lekshmi chechi enna balaramapuram vanne njan tvm anu ponkala ashamsakal♥️♥️♥️
@LekshmiNair
@LekshmiNair Жыл бұрын
Thank you so much ❤️ 🙏
@habeebasalim
@habeebasalim Жыл бұрын
Hi my dear mam n families Vishnu mon anu kutti avi dea mam eni makka lea kani ka nom mam Ella set mundu m kollaam super set mundu collections mam families nodu eni ku otthi rri sneham anu god bless you mam
@PriyaKumar-rt4is
@PriyaKumar-rt4is Жыл бұрын
Last Dec...naatil vannappol ividae poyirunnu.....super selections kitti
@sathidevi2641
@sathidevi2641 Жыл бұрын
സെറ്റും മുണ്ടും എല്ലാം സൂപ്പർ
@devi8907
@devi8907 Жыл бұрын
Good collections.....edoronum ettukanan wait chaiyunuuu
@EazyHome
@EazyHome Жыл бұрын
*💯💯 നല്ല Collection... Price കുഴപ്പമില്ല.. എല്ലാം ചേച്ചിക്ക് നന്നായി ചേരുന്നുണ്ട്..💞💞*
@LekshmiNair
@LekshmiNair Жыл бұрын
Thank you so much dear ❤️
@anjalyrahul3508
@anjalyrahul3508 Жыл бұрын
Katta waiting for pongala blog mam nte pongala blog thanneyanu anik ettom satisfaction tharunnath
@shiningstar1887
@shiningstar1887 Жыл бұрын
Silver and green super. Black colour gold.. Kollaaam... Thulasi oru veriety.
@thezohan51
@thezohan51 Жыл бұрын
4K uploads.. Channel is on another level Ma'm
@solerlyadmirer6513
@solerlyadmirer6513 Жыл бұрын
എ ല്ലാം മുണ്ട് അടിപൊളി. ബ്ലാക്ക് എ നിക്ക് ഒരുപാട് ഇഷ്ടം ആ യി. എനിക്ക് പൊങ്കാല ഇടാൻഒരു ഭാഗ്യം ദേവി തരണം 🙏
@sitharamahindra8701
@sitharamahindra8701 Жыл бұрын
Prayers,Maam🙏
@jayamenon1279
@jayamenon1279 Жыл бұрын
ADIPOLY SHOPPING 🛒 SETTUMUND Collection Very Nice 👌 LAKSHMI JI Yude Selection Nannayittund 👌 PONGALAKKU Njanum Varunnund 🙏
@sudhanair72
@sudhanair72 Жыл бұрын
Ella settum mundum superb mam.. Njanum maminepole pachanirathintte aradhikayanu.... ❤️❤️❤️
@vijayalakshmilakshmi3595
@vijayalakshmilakshmi3595 Жыл бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ
@LekshmiNair
@LekshmiNair Жыл бұрын
😍🙏
@vijayammasnair8733
@vijayammasnair8733 Жыл бұрын
Mam. Adipoly. Settukal. Tiruvallayil. Ethras3lectipn. Illa
@reshmaprakashb2115
@reshmaprakashb2115 6 ай бұрын
Maam ithavanathe attukal setmund vlog inim late akkalle ammma.. ❣️waiting ❣️
@aneesharaheem-nx4yf
@aneesharaheem-nx4yf Жыл бұрын
Mam nte set mund collection video kaanikku
@LekshmiNair
@LekshmiNair Жыл бұрын
Will do dear 🥰
@soniavs8045
@soniavs8045 Жыл бұрын
Super sets.. Pongala shopping iniyum venom കലം വാങ്ങുനത്തും ellam
@reenatitus56
@reenatitus56 Жыл бұрын
Beautiful collections , loved every choice of yours 💖💕
@ambikakurup5825
@ambikakurup5825 Жыл бұрын
ഉപയോഗിച്ച വ്സത്രങ്ങൾ ഇങ്ങനെ കൂട്ടിവെക്കാത് കുറച്ചൊക്കെ പാവങ്ങൾക്ക് കൊടുക്കണം പ്രേത്യേകിച് അനാഥാലയങ്ങൾക്ക്
@ramyapmenon30
@ramyapmenon30 9 ай бұрын
Hi , after seeing ur vlogs about this showroom I was waiting to visit..TDY I visited here and purchased set mundu...had a good experience..thank u for introducing this shop ...loved it
@rekharamachandran3970
@rekharamachandran3970 Жыл бұрын
Mam nte vdo kandu E shopil നിന്നും Online ആയി വാങ്ങിയ എല്ലാ സെറ്റ് മുണ്ട് 👌
@jasnadeepk
@jasnadeepk Жыл бұрын
Shopping❤️❤️😍സ്പെഷ്യൽ പൊങ്കാല ❤️😍
@ushavenugopal4435
@ushavenugopal4435 Жыл бұрын
Hi Lakshmi mam.. video kaanarund first time aanu messege edunnath.... shopping nannayittund...sqare set nallatha meroon green.....plain Kara mathram ullath vendarunnu....thulasi set nallatha...super....,
@ashavasu4364
@ashavasu4364 Жыл бұрын
Thulsi pattern different aane
@divyachandran7551
@divyachandran7551 Жыл бұрын
Blue checks adipoli aayittund pinne ennik black setmudum ishtta😍😍
@LekshmiNair
@LekshmiNair Жыл бұрын
Me too dear 🥰
@divyachandran7551
@divyachandran7551 Жыл бұрын
@@LekshmiNair 😘
@babypadmajakk7829
@babypadmajakk7829 Жыл бұрын
Very nice എല്ലാ ഇഷ്ടമായി അവിടെ വരാൻ തോന്നി
@vijayalekshmip8341
@vijayalekshmip8341 Жыл бұрын
🙏 ma'am 🥰 ma'am nte old balaramapuram video Kanda sesham avidunn medikkaarundu💖 happy to see you ma'am ❤️
@rajeswarivijayan2386
@rajeswarivijayan2386 Жыл бұрын
Super collection, njanum Pongalakku varunnundu
@kuttis2226
@kuttis2226 Жыл бұрын
Kidilan collections 💕💕 chechide selection 👌👌❣️❣️ Ivide online shopping available aano chechi?
@ambikanair7026
@ambikanair7026 Жыл бұрын
Hi madam, shopping adipoli eniku madathinte shopping Kanan valare ishtamanu set sarees super thanks for sharing this video ❤️❤️👍👍
@nagusekar3155
@nagusekar3155 Жыл бұрын
Nice selection🌹ഇങ്ങനെ ഒരു വീഡിയോ കണ്ടില്ലലോ എന്നു വിചാരിച്ചിട്ടേ ഒള്ളു ❤
@kumarimenon1458
@kumarimenon1458 Жыл бұрын
Wow Mam what beautiful selections.It's different patterns and I haven't seen so many varieties. Waiting for your lovely Vlogs.
@LekshmiNair
@LekshmiNair Жыл бұрын
Thank you so much dear ❤️ 🥰
@vineetasimson1354
@vineetasimson1354 Жыл бұрын
Wow Chechi beautiful collections and u r too good with choices..😍 Chechi, u bought all that I liked so now what do I buy??😋😜😄😄
@vidhyat1733
@vidhyat1733 Жыл бұрын
Super collection chechi 👍ellam colourum chechik nannayi cherum💖❤️❤️😍
@remyar2857
@remyar2857 Жыл бұрын
Mam sarikkum ishtappetta vlog aayirunnu.collections ellam sooper aanu.
@ajitharaju3594
@ajitharaju3594 Жыл бұрын
Enikkum undu thulasikathir same guruvayooril nnu vangiyathaa
@nishamanoj6016
@nishamanoj6016 Жыл бұрын
I was sure that you will definitely buy that blue and red check mundu sets.....in that blue check dress,you will be more gorgeous 😍 chechi
@LekshmiNair
@LekshmiNair Жыл бұрын
Thank you so much dear ❤️ orupadu santhosham sneham 🥰🤗
@chinchuvpaul9088
@chinchuvpaul9088 Жыл бұрын
കൊള്ളാം !! എല്ലാം Super collection !!!
@rajalekshmigopan1607
@rajalekshmigopan1607 Жыл бұрын
ഹായ് ചേച്ചി , Set Mundu Super collections. ചേച്ചിക്ക് ഇതെല്ലാം Super duper ആയിരിക്കും.,👏👍💕
@sreeadi4826
@sreeadi4826 Жыл бұрын
Super collections chechi.waiting for your pongala vlog 😍
@sunitanair6753
@sunitanair6753 Жыл бұрын
Very good selection available... Set Mundu is my favourite.. Ma'am your selection was good 👍... God bless 🙏💖
@sunithamuralikumar6853
@sunithamuralikumar6853 5 ай бұрын
Orupadu ishtamayi
@jencyjose1145
@jencyjose1145 Жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സെറ്റ്മുണ്ട് വാങ്ങിയിട്ടുണ്ട്. ബ്ലൂ ചെക്ക്സ്. ഇപ്പോൾ സമയം 12.45 a.m. പൊങ്കാലയിടാൻ വരുമ്പോൾ ബ്ലൂ സെറ്റ്മുണ്ടിൽ ആയിരുന്നെങ്കിൽ...😎 ഓണത്തിന് എന്റെ അമ്മായി എനിക്ക് തന്ന ഓണക്കോടി ബ്ലാക്ക് ചെക്ക്സ് വിത്ത് സിൽവർ ബോർഡർ ആയിരുന്നു. അന്ന് ചെക്ക്സ് കണ്ടപ്പോൾ ഇതെങ്ങനെ ഉടുക്കും എന്ന് ആലോചിച്ചു. കൈലിമുണ്ട് ഓർമ്മ വന്നു. ഇതുവരെ ഉടുത്തില്ല. എനിക്ക് പഴയ രീതിയിലുളള സിമ്പിൾ സെറ്റുമുണ്ടുകളാണ് കൂടുതൽ ഇഷ്ടം. പക്ഷേ ഈ ബ്ലൂ സെറ്റ്മുണ്ട് കണ്ടപ്പോൾ ആ വിമുഖത മാറി. Thank you😊 and all the best for utsavam adichu polikkal🥰
@LekshmiNair
@LekshmiNair Жыл бұрын
Thank you so much dear ❤️ 🥰 veroru divasam uduthu kanikkam ketto 🥰🤗
@jencyjose1145
@jencyjose1145 Жыл бұрын
@@LekshmiNair mm..🥰🥰🥰
@anjuasok2751
@anjuasok2751 Жыл бұрын
എനിക്കും ഇഷ്ടം ആയതെല്ലാം മാഡം എടുത്തു. ഒത്തിരി സന്തോഷം.
@LekshmiNair
@LekshmiNair Жыл бұрын
Orupadu santhosham dear🥰🤗
@sajithasreekumar2458
@sajithasreekumar2458 Жыл бұрын
ഞാൻ.. ബാലരാമപുരത്താ..താമസം...ചേച്ചി യെ..കാത്തിരിയ്കുകയാ..❤️❤️❤️..
@aniretheeshsurya2793
@aniretheeshsurya2793 Жыл бұрын
ഞാനും ബാലരാമപുരം🙏🏼
@jasnadeepk
@jasnadeepk Жыл бұрын
തുളസി, blue check, super
@mangalav6610
@mangalav6610 Жыл бұрын
എല്ലാം അടിപൊളി കലക്ഷൻസ്. സൂപ്പർ 🌹🌹🌹
@habeebasalim
@habeebasalim Жыл бұрын
Hi dear mam pongala purchasing super very beautiful um anu Ella set sarees um super um beautiful um anu god bless you
@LekshmiNair
@LekshmiNair Жыл бұрын
Thank you so much ❤️
@vineethachandran9773
@vineethachandran9773 Жыл бұрын
Super selection😍...ente nattilot vannathil santhosham💕✨️
@saranyas5971
@saranyas5971 Жыл бұрын
🙏🙏🙏എന്റെ ആറ്റുകാലമ്മേ ശരണം 🙏🙏ജൂലൈ എനിക്ക് അവിടെ വന്നു തൊഴാൻ സാധിച്ചു എന്നെങ്കിലും അമ്മ അനുഗ്രഹിക്കട്ടെ അത്രയേ പറയാൻ ഉള്ളൂ 🙏🙏🙏
@bindumolraju
@bindumolraju Жыл бұрын
ഈ എല്ലാ സെറ്റും മുണ്ടും ഉടുത്ത് video ചെയ്യണേ കാണാൻ നല്ല ഭംഗി ഉണ്ട്
@LekshmiNair
@LekshmiNair Жыл бұрын
Thank you so much dear ❤️ 🥰
@remanycv2087
@remanycv2087 Жыл бұрын
Hi mam ponkala asamsakal
@manjuprathap4679
@manjuprathap4679 Жыл бұрын
Super നല്ലോരു ഷോപ്പ് നേ കുറിച്ച് കാണിച്ചു തന്നതിനെ thanks ma'am
@nishamuralip2374
@nishamuralip2374 Жыл бұрын
Episode ugran. Oru sankadam enikku ipravashyam pongala idan pattilla chechiyidunna ponkala kanam 🙏🏻
@animohandas4678
@animohandas4678 Жыл бұрын
നല്ല വെറൈറ്റി ഐറ്റംസ്. സൂപ്പർ 👍🏻👍🏻👍🏻👍🏻👍🏻👍🏻
@Priya-ed4qi
@Priya-ed4qi Жыл бұрын
Enthina ethrem set
@rajanirajanirajan4875
@rajanirajanirajan4875 Жыл бұрын
Adipóli set mundukal kothiyakunnu kanditu
@chitrasasikumar925
@chitrasasikumar925 Жыл бұрын
ചുവപ്പ് കരയും കസവും കൂടിയുള്ളത് നല്ല ഭംഗി ഉടുത്തിട്ട് ഞങ്ങളെ കാണിക്കണേ അനുക്കുട്ടിയും❤️ ആറ്റുകാലമ്മ ലക്ഷ്മിയേയും കുടുംബത്തേയും കാത്തുരക്ഷിക്കട്ടെ !
@animohandas4678
@animohandas4678 Жыл бұрын
🙏🙏🙏🙏🙏🙏
@riyajames3081
@riyajames3081 Жыл бұрын
Very nice collection and reasonable pricing. Thank you for introducing us to this place 😀
@SumathyNair-
@SumathyNair- Жыл бұрын
@@riyajames3081 ...
@anitaraj8767
@anitaraj8767 Жыл бұрын
Good collection n reasonably priced
@sathasivamchachu5311
@sathasivamchachu5311 Жыл бұрын
Ente Attukalamakku pongala
@hayderali8595
@hayderali8595 Жыл бұрын
Alway try to wear this kind of blouse ❤️
@shinupgopi9074
@shinupgopi9074 Жыл бұрын
Settum mundu shopping vlog predheeshichirikkuvaarunnu🥰🥰🥰🥰🥰
@anithakumarip2493
@anithakumarip2493 Жыл бұрын
Super collections, Happy ponkala Mam ❤️
@Dhwani2023
@Dhwani2023 Жыл бұрын
I wish i i can go there
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 32 МЛН
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 101 МЛН
World’s Largest Jello Pool
01:00
Mark Rober
Рет қаралды 128 МЛН
kuthampully handloom village purchase vlog
6:52
Grihastha
Рет қаралды 808
Balaramapuram Handloom Trivandrum Kaithari
24:17
TravelWagu
Рет қаралды 6 М.
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 32 МЛН