ഉലകം ചുറ്റുന്ന കുടുംബത്തിന്റെ വിശേഷങ്ങൾ; കുടുംബം കാറിൽ ചുറ്റിയത് 56 രാജ്യങ്ങൾ

  Рет қаралды 180,015

24 News

24 News

Ай бұрын

ഉലകം ചുറ്റുന്ന കുടുംബത്തിന്റെ വിശേഷങ്ങൾ; കാസർഗോഡ് പടന്ന സ്വദേശി മുസൈൻ ഷാഫ് മുഹമ്മദും കുടുംബവും കാറിൽ ചുറ്റിയത് 56 രാജ്യങ്ങൾ
.
Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfournews.com
#24News
Watch 24 - Live Any Time Anywhere Subscribe 24 News on KZfaq.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Пікірлер: 197
@safeerasafeera8619
@safeerasafeera8619 Ай бұрын
മാതാപിതാക്കൾ, സഹോദരി അനന്ദിരവൻ എല്ലാവരെയും ഒപ്പം കൂട്ടിയ താങ്കൾക് ദൈവം അനുഗ്രഹിക്കട്ടെ ❤
@aneesh823
@aneesh823 Ай бұрын
Congratulations ❤❤❤❤ ഇനിയും യാത്ര ചെയ്യാൻ കഴിയട്ടെ... പലരുടെയു ഒരു സ്വപ്നമാണ് നിങ്ങൾ പ്രാവർത്തികമാക്കിയത്....
@rishuvlog5500
@rishuvlog5500 Ай бұрын
കാശ് ഉള്ളവർ ജീവിതം അസ്വദിക്കാട്ടെ... നമ്മുക്ക് ഉള്ളത് കൊണ്ട് ഓണം പോലെ കഴിയാം😅
@amiramir996
@amiramir996 Ай бұрын
എല്ലാവർക്കും പറ്റും....അവരവർ മനസ് വെക്കുക.....ആദ്യം കാശ് ഉണ്ടാക്കാൻ നോക്കുക എന്നിട്ട് പോവാൻ തീരുമാനിക്കുക ... അല്ലാതെ കാശ് ഉണ്ടാക്കി പോവുന്ന ആളോട് അസൂയ തോന്നരുത്....
@dawn_alex
@dawn_alex Ай бұрын
Exactly bro!
@rasheelarehman2321
@rasheelarehman2321 Ай бұрын
Athy
@su84713
@su84713 Ай бұрын
അസൂയ എന്തിനാ സന്തോഷമല്ലേ ഇത് കാണുമ്പോൾ ?
@MD-cy7lb
@MD-cy7lb Ай бұрын
കമന്റ്‌ സെക്ഷനിൽ ഓരോരു ത്തർക്ക് എന്താ അസൂയ Hats off Brother
@shihabhabeebful
@shihabhabeebful Ай бұрын
പലരുടെയും അസൂയ നിറഞ്ഞ കമൻ്റുകൾ വായിച്ച് കണ്ണു നിറഞ്ഞു എന്തൊരു അസൂയ😂😂😂😢😢😊😊
@kochinmusikzone3440
@kochinmusikzone3440 Ай бұрын
Ford endevar..with family അടിപൊളി 👍
@RedBook-jx4iv
@RedBook-jx4iv Ай бұрын
ഇനിയും ഒരുപാട് യാത്രകൾ ചെയ്യട്ടെ... ആശംസകൾ
@gopankwt109
@gopankwt109 Ай бұрын
നാളെ തന്നെ MVD വണ്ടി alteration വരുത്തിയതിനു അവിടെ വരും...
@Mathewzz-00
@Mathewzz-00 Ай бұрын
Ath KA vndi lle
@gladiator5303
@gladiator5303 Ай бұрын
Vandi Vegam keralam vittu kondu poykko MVD ippo pokkum 😢
@ARJUN-xd2nd
@ARJUN-xd2nd Ай бұрын
@@Mathewzz-00 parayan pattila bro ee MVD keralathil vechu TN vandiku modification fine adichu kodutha team aanu
@MuhammedAli-ly6ui
@MuhammedAli-ly6ui Ай бұрын
56rajeyamchuttevanavaddeko
@mohammed-gm4fe
@mohammed-gm4fe Ай бұрын
ماشاء الله تبارك الله الحمد لله الله اكبر مبروك يا حبيبي ❤ അളളാഹു ഉയർച്ചയിലെത്തിക്കട്ടെ
@Shafeeqtirur11
@Shafeeqtirur11 Ай бұрын
പാവപെട്ടവന് നല്ലൊരു ചോറൂണ് കഴിഞ്ഞ് ഉച്ചക്ക് തിണ്ണയിൽ സുഗമായി കിടന്നുറങ്ങി വൈകുന്നേരം എണീറ്റ് ഒരു കട്ടനും വല്ല കപ്പ പുഴുങ്ങിയതും ചമ്മന്തിയും കഴിച്ചാലേ ഈ സുഗം കിട്ടൂ...
@mohammedaflah4845
@mohammedaflah4845 Ай бұрын
Ee chengayi.. eni kappa vaangaan ponam..
@Sakshi-wj5go
@Sakshi-wj5go Ай бұрын
Ellavarum ore pole allello
@PoochaSaar
@PoochaSaar Ай бұрын
അല്ല പാവപ്പെട്ടവന് എല്ലാകാലവും പാവപ്പെട്ടവൻ ആയിരിക്കണം എന്ന് ആഗ്രഹമുണ്ടോ. നിങ്ങൾക്ക് പെട്ടെന്ന് ഒരുപാട് കാശ് കിട്ടി നിങ്ങൾ എന്തായാലും അതിലൊരു ഭാഗമെടുത്തു ഏതെങ്കിലും സ്ഥലത്ത് ഒരു ട്രിപ്പ് പോവില്ല.
@BondJFK
@BondJFK Ай бұрын
Pava pettavanu Mobile internet pack edukkan Paisa undallo chetta
@Shafeeqtirur11
@Shafeeqtirur11 Ай бұрын
ഞാൻ പറഞ്ഞത് ഇവർ ചെയ്തത് മോശമെന്നല്ല.. പാവപെട്ട ഒരാൾക്ക് അവന്റെ തിണ്ണയിൽ കിടന്നുറങ്ങുന്ന സുഗം എവിടേയും കിട്ടില്ലെന്നാണ്...
@fazalkalathilthayilakandy1671
@fazalkalathilthayilakandy1671 Ай бұрын
ചില കമന്റുകൾ കണ്ടു കോടികൾ ഉണ്ടെങ്കിൽ ഇതുപോലെ യാത്ര ചെയ്യാം എന്ന് അതൊന്നും വേണ്ട സഹോദരങ്ങളെ നല്ലൊരു മനസ്സും അത്യാവശ്യം ആരോഗ്യം ഉണ്ടായാലും മതി ബാക്കിയൊക്കെ താനെ വന്നോളും യാത്ര ചെയ്തു വന്ന കുടുംബത്തിന് അഭിനന്ദനങ്ങൾ ഇനിയും ഒരുപാട് യാത്ര ചെയ്യാനും മറ്റെല്ലാ നല്ല ആഗ്രഹങ്ങളും ദൈവം നിറവേറ്റി തരട്ടെ😊
@su84713
@su84713 Ай бұрын
കോടികൾ ഇല്ലെങ്കിലും കുറച്ചെങ്കിലും പൈസയും വണ്ടിയും ഒക്കെ വേണ്ടേ. മനസ്സ് മാത്രം ഉണ്ടായാൽ ഒരിക്കലും പോകാൻ പറ്റില്ല... എനിക്ക് ഭയങ്കര ആഗ്രഹമാണ് പക്ഷേ ഒരു സൈക്കിൾ പോലും സ്വന്തമായില്ല പക്ഷേ ആഗ്രഹം ഉണ്ട്..... എന്തായാലും ഒരിക്കൽ പോകും ലോകം മുഴുവൻ ചുറ്റിസഞ്ചരിക്കും👍👍👍💪💪💪
@rrautocraft6308
@rrautocraft6308 Ай бұрын
ഞാനും ഇതുപോലെ ഒരു കോടിശ്വരൻ ആരുന്നേൽ ഇങ്ങനെ ഞാനും പോയേനെ
@satyank.diwakaran1611
@satyank.diwakaran1611 Ай бұрын
Very nice to hear this. What is the expense they incurred. Please mention that also
@suniljoseph7579
@suniljoseph7579 Ай бұрын
കുടുംബത്തിന് ലോകം മുഴുവൻ കാണാൻ ദൈവം വഴി കാണിച്ചു കൊടുക്കട്ടെ🙏
@arunarunkumarkr
@arunarunkumarkr Ай бұрын
കയ്യിൽ പണമുണ്ടെങ്കിൽ എവിടെവേണമെങ്കിലും പോകാം... ഇവിടെ കടക്കാരനെ പേടിച്ച് കടയുടെ മുൻപിൽകൂടി പോകാൻ പേടിയാ...
@ramizh37
@ramizh37 Ай бұрын
Asif alidey sound poley ind iddehathintey sound
@reetangovindji6009
@reetangovindji6009 Ай бұрын
2:46 those who have travelled the world will definitely say so. What the person said is absolutely correct the freedom what you get in our country is the best❤
@joseabraham2951
@joseabraham2951 Ай бұрын
പണവും ആരോഗ്യവും ഉണ്ട്‌ എങ്കിൽ ആർക്കും സാദിക്കും....😂😂😂❤
@kochinmusikzone3440
@kochinmusikzone3440 Ай бұрын
എങ്കിൽ പണവും ആരോഗ്യവുമുള്ളവരൊക്കെ വണ്ടിയെടുത്ത ലോകം കറങ്ങിയേനെ...
@user-ov6ut1hu7z
@user-ov6ut1hu7z Ай бұрын
Illa bro.ichasakthi venam.
@AnandAnu-nj2iq
@AnandAnu-nj2iq Ай бұрын
2 കോടി ചിലവ് വരും 💯
@irshadmuhammed7270
@irshadmuhammed7270 Ай бұрын
Panam athra elupam ondakunna onnalla🥱
@Karyam--
@Karyam-- Ай бұрын
*കല്യാണം കഴിച്ചിട്ടില്ല.. അതാണ്. കല്യാണം കഴിച്ചിരുന്നെങ്കിൽ ഭാര്യ ഉപ്പാന്റെനെയും ഉമ്മയെയും പെങ്ങളെയും പെങ്ങളുടെ മകനെയും ഒന്നും കൂടെ കൂട്ടാൻ സമ്മതിക്കില്ലായിരുന്നു*😔😔😔
@mudhunas
@mudhunas Ай бұрын
Inshaallah
@tranquiloofficial24
@tranquiloofficial24 Ай бұрын
ethrayo paisa ulla aalukal vrthe veetil othungi jeevikunnu. ithupole okke tripum nadathanam, pavapetta aalukale sahayikukayum venm. Paisa ullavanu matullavare anugrahikan patum. athippol ivr oru kadayil keri kazhichal ah kadakaranu kachodam kittum, angne ethra ethra businessum, jolikkarum valarum. Iniyum ithupoleyulla aalukal nammude keralathil venm.
@97456066
@97456066 Ай бұрын
Evare adhyam kandathu Afghanistanil vechu ebull jett chanalil anu .annu paranju kerala mvd yea pedichu vandi karnadaka registration anu upayogikunathennu😂😂😂😂
@stevewithnojob
@stevewithnojob Ай бұрын
Bruv , it was china
@97456066
@97456066 Ай бұрын
@@stevewithnojob chinayil ayirunno k k .Thanks for reply 👍
@bijoys91
@bijoys91 Ай бұрын
Tibet aarunu
@radhikasunil9280
@radhikasunil9280 Ай бұрын
അതേ നമ്മുടെ നാടിന്റെ സുരക്ഷിത്യം അത് ഒന്നു വേറെ തന്നെ❤❤❤❤
@funonly9849
@funonly9849 Ай бұрын
Athe aa vandi ippo kerala registration anel apakadakaramam vidham alteration ennum paranju mamanmaru kondupoyene😂
@jibinraj6058
@jibinraj6058 Ай бұрын
Kidu ❤
@Mkmz
@Mkmz Ай бұрын
2:43 correct aane.keralam athoru vismayama thannaane
@expertgaming8872
@expertgaming8872 Ай бұрын
Mileage kootiyitundo
@Shibinbasheer007
@Shibinbasheer007 Ай бұрын
💙
@Azmeenaazeez
@Azmeenaazeez Ай бұрын
Massha Allah
@OliyilShamsudheen-xj5by
@OliyilShamsudheen-xj5by Ай бұрын
ക്യാഷ് ഉള്ളവർ ബാങ്കിൽ ഇട്ട് കെട്ടി പൂട്ടി വെച്ചോ. മരിച്ചു പോവുമ്പോൾ കൊണ്ട് പോകാം.. പൈസ ഉളളവർ ഈ കുടുംബത്തെ കണ്ട് പഠിക്കട്ടെ ..... ജീവിതത്തിൽ ആഗ്രഹങ്ങൾ ബാക്കി വെക്കരുത്.....
@binuvijayan5721
@binuvijayan5721 Ай бұрын
Good👍
@mustafamusthafa5597
@mustafamusthafa5597 Ай бұрын
വളരെ സന്തോഷം ഭാര്യയും മക്കളും എവിടെ???
@starsfootball4777
@starsfootball4777 Ай бұрын
I love traveling ❤❤❤
@Anothersigmamale
@Anothersigmamale Ай бұрын
How is it road legal?
@Mathewzz-00
@Mathewzz-00 Ай бұрын
Only in Kerala it's illegal😂
@moneylender4972
@moneylender4972 Ай бұрын
Why JLN is coming in between.
@rubymathew7849
@rubymathew7849 Ай бұрын
Good 👍🏾
@Sakshi-wj5go
@Sakshi-wj5go Ай бұрын
Only 76K kilometres??
@Muppilivandu
@Muppilivandu Ай бұрын
നമ്മൾക്ക് എല്ലാർക്കും ഇതൊക്കെ ആഗ്രഹം ഉണ്ട് പക്ഷേ ട്രിപ്പ്‌ പ്ലാൻ ചെയ്യുമ്പോളേ ആലോചിക്കും അടുത്ത മാസത്തെ വണ്ടീടെ emi, ഫോണിന്റെ emi, വീടിന്റെ emi... അങ്ങനെ അനേകം emiകളെ പറ്റി അപ്പോൾ ട്രിപ്പ്‌ ക്യാൻസൽ😁🤣🤭
@222mamas
@222mamas Ай бұрын
Congratulations
@shibibin
@shibibin Ай бұрын
paisakaark vandi modify cheyyam alle @mvd kerala
@adkdev-qn7dv
@adkdev-qn7dv Ай бұрын
legends
@richi_4848
@richi_4848 Ай бұрын
24 newsntew introo shooting powli thenne
@jaleeljaleel1900
@jaleeljaleel1900 Ай бұрын
നല്ലളം പണമുണ്ടെങ്കിൽ ആർക്കും പോകാം താൽപര്യം വേണമെന്ന് മാത്രം ഇതൊന്നും വലിയ അത്ഭുതം ഒന്നുമല്ല
@prasadkunnath9612
@prasadkunnath9612 Ай бұрын
I already knew them in ebulliet channel On the way to China they met ebulljet ..that v can see in e bull jet channel
@rasheedorikkalil85
@rasheedorikkalil85 Ай бұрын
👍
@sayoojcherukunnu
@sayoojcherukunnu Ай бұрын
Ebulljetil kndavarundo
@syedharis7739
@syedharis7739 Ай бұрын
എത്ര ചെലവായി ?
@suphiyansvlogs8034
@suphiyansvlogs8034 Ай бұрын
@MohassenBabu-hk8db
@MohassenBabu-hk8db Ай бұрын
Welcome come to costa rica also
@ANITTINAA
@ANITTINAA Ай бұрын
Make money and enjoy it ❤
@jijimolvj8823
@jijimolvj8823 Ай бұрын
മറ്റുള്ള രാജ്യങ്ങളിൽ നമ്മുടെ കാറിൽ പോകാൻ അനുവാദം വേണ്ടേ പെർമിറ്റ്‌ പോലെ എന്തെങ്കിലും എടുക്കണോ അറിയാവുന്നവർ പറയാമോ
@sarbashassan9373
@sarbashassan9373 Ай бұрын
Venam carnet edukkanam
@Karyam--
@Karyam-- Ай бұрын
​@@sarbashassan9373,*carnet? അതെന്താ സംഭവം? എങ്ങനെയാണ് എടുക്കുക*?
@sreerajtp3685
@sreerajtp3685 Ай бұрын
വീദേശ രാജ്യങ്ങളിൽ മാത്രമാണ് വണ്ടിയൊക്കെ ഇത്ര സെറ്റ് അപ് ആക്കി ഫാമിലിയുമായി യത്രപോകുന്നത് കണ്ടിട്ടുള്ളത്. കേരളത്തിൽ ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ട് ഇപ്പൊൾ അറിയുന്നു. പോയസമയത്ത് ഇവർ ഒരു travel vlog സ്റ്റാർട്ട് ചെയ്യേണ്ടതായിരുന്നു.
@homosapien400
@homosapien400 Ай бұрын
സൂപ്പർ.....
@prxshok
@prxshok Ай бұрын
Ith etha vandi, ecosport aano??
@muhammedafsal454
@muhammedafsal454 Ай бұрын
Endeavour
@abuthahirvlog6252
@abuthahirvlog6252 Ай бұрын
E bull jet video കണ്ടായിരുന്നു
@fahizma3603
@fahizma3603 Ай бұрын
Comment sectionil full kannukadi aanalo😂😂..endhaylum adipoli ..life onne ullu adhu maximum ellaa placeum kandu arinju enjoy cheyanam hates off you brother❤❤❤❤❤❤
@Zoze819
@Zoze819 Ай бұрын
Paranjit enth karyam asooyakum kashandikum marinu ila😂....
@ARJUN-xd2nd
@ARJUN-xd2nd Ай бұрын
ATHE ENDEAVOR OWNER ithu kanunudankil nere karnataka yil kondu vandi vecho TN vandiku vare keralathil modification fine adichu kodukunna teams aaa ivide
@user-xy8hx8qh6j
@user-xy8hx8qh6j Ай бұрын
Ebuljet ntekke kandinu china il ninn
@shameermuhammed9146
@shameermuhammed9146 Ай бұрын
Engane pakithi lokam
@MinhaZanha-ju3xw
@MinhaZanha-ju3xw Ай бұрын
എന്റെ ഏറ്റവും വലിയ ആഗ്രഹം ആണ്...
@aleefrasool2026
@aleefrasool2026 Ай бұрын
ഞാൻ ഉണ്ട്
@JIJIRAJ6
@JIJIRAJ6 Ай бұрын
Joju nte sounds pole
@Faisal786kunnampalli
@Faisal786kunnampalli Ай бұрын
ഇത് ഏത് പാലം ആണ്??.....
@happytimechannelmelodysofl4453
@happytimechannelmelodysofl4453 Ай бұрын
തോട്ടുകര പാലം പടന്ന ചെറുവത്തൂർ കാസർകോട് ജില്ലയിൽ
@ShibinPm-fm6vh
@ShibinPm-fm6vh Ай бұрын
Paisa undengil Everest nte mandel vare helicopter condu kettaam
@biyosheenmedia.2745
@biyosheenmedia.2745 Ай бұрын
ക്യാഷ് ഉള്ളവരെ ഇങ്ങനെ പോകാൻ പറ്റു അല്ലാത്തവർ എങ്ങനെ പോകും 😂😂
@Adaywithothers
@Adaywithothers Ай бұрын
KZfaq
@forunforus
@forunforus Ай бұрын
Cash ulla ethra aalkarpogunilla,, Cash illatha etra aalkar pogunnu! It's all about determination.
@chimbuannan7235
@chimbuannan7235 Ай бұрын
@@forunforus sathyam 😃
@jessie_nkman
@jessie_nkman Ай бұрын
Chayakada nadathi 20 countries kanda oru dambathikal ondarnnu ivde
@PoochaSaar
@PoochaSaar Ай бұрын
കാശുള്ളവരുടെ കൂടെ കുമ്മനടിച്ച് പോകും 🤪😁
@5879riya
@5879riya Ай бұрын
Veed vadaka kodkan pattnilla apo ann karagan povnne😊
@perfectok8815
@perfectok8815 Ай бұрын
ദിവസങ്ങൾക്ക് മുൻപ് ഇവരെ e bull jet ന്റെ ചാനലിൽ കണ്ടവരുണ്ടോ?
@cakeandbake485
@cakeandbake485 Ай бұрын
🤚🏻
@HhdbKokachi
@HhdbKokachi Ай бұрын
​@@cakeandbake485eebullget ippolum kaanumna mandaan
@happytimechannelmelodysofl4453
@happytimechannelmelodysofl4453 Ай бұрын
നമ്മുടെ സ്വന്തം പടന്ന കാരൻ
@rahulkp1549
@rahulkp1549 Ай бұрын
Save modification car &bike 😢
@raji8484
@raji8484 Ай бұрын
Eee koya marude kayil mathram engineya ethrayum adikam kaashu varunathu ennu manasilaakunee yilla🙄
@HhdbKokachi
@HhdbKokachi Ай бұрын
ബുദ്ധി
@NCMJOEL
@NCMJOEL Ай бұрын
They saw e bull jet while thy were at china I believe 😅😂😂
@spaceboy4022
@spaceboy4022 Ай бұрын
E vandi egane cheyunathil kozapamilla alle mvd mamman mare
@__green_goblin__
@__green_goblin__ Ай бұрын
24 in another universe : വാഹനം അപകടകരമായ രൂപമാറ്റം വരുത്തിയ കാറിൽ ലോകത്തുള്ളവരെ ഭീതിയിലാക്കി ഒരു കുടുംബം..😂
@ranipsadasivan7445
@ranipsadasivan7445 Ай бұрын
അവൻ എവിടെല്ലാം ചുറ്റിക്കറങ്ങി എന്ന് പറഞ്ഞാലും മനുഷ്യത്വം ഇല്ലാത്ത ചെറ്റയാണെന്നല്ലേ അറിയപ്പെടുമോ അയല തൊള്ള വിദ്യാഭ്യാസം ചെയ്യുന്ന 10 കുഞ്ഞുങ്ങൾക്ക് സഹായം നൽകിയിരുന്നെങ്കിൽ അവനെ ആരെങ്കിലും വാഴ്ത്തിയേനെ
@jaacksmedia2838
@jaacksmedia2838 Ай бұрын
Po mayire ....endh varthanam anith.....ayal hardworking chaith undakiya cash kond ayal travel cheyyunnu ....nee hardworking chaith cash undakit travel cheyyath e 10 pere sahayik .....nee cheyyumo
@iqbalnmiqbalnm3584
@iqbalnmiqbalnm3584 Ай бұрын
അസൂയ 😀
@sreeragn.s5814
@sreeragn.s5814 Ай бұрын
Paisa ullork pattum
@Muppilivandu
@Muppilivandu Ай бұрын
Keralamvd : Welcome back to Kerala😂
@anudasdptrivandrumbro3905
@anudasdptrivandrumbro3905 Ай бұрын
ഇവരുടെ വണ്ടി mvd കാണുന്നില്ലല്ലോ... അല്ലെ 😆😆😆👍🏻ഇവർക്ക് ഒക്കെ എന്തും ആകാമോ... പൈസക്കാർ ആയത് കൊണ്ട് ആയിരിക്കും അല്ലെ 😆😆😆👍🏻
@ummarcm8544
@ummarcm8544 Ай бұрын
ഉലകം ചുറ്റും ഫാമിലി കൺഗ്രാജുലേഷൻസ് 🌹
@shajifshaji1056
@shajifshaji1056 Ай бұрын
Cash ullavarku Allaa lokhavum chuttaam Brother..cash ellaathavarkku oru naarathe bakshanam polum evar kodukkukhayellaa
@afsalkoppam6589
@afsalkoppam6589 Ай бұрын
Ebull jet ൽ ഇവരെ കണ്ടവരുണ്ടോ...?
@Raul123red.
@Raul123red. Ай бұрын
Chikili venam bro 💵
@AnandAnu-nj2iq
@AnandAnu-nj2iq Ай бұрын
Minimum 2 കോടി എങ്കിലും വേണം 🙄
@Raul123red.
@Raul123red. Ай бұрын
@@AnandAnu-nj2iq atha
@15secondsdrawings
@15secondsdrawings Ай бұрын
MVD STICKER😂😂
@stundingrider2603
@stundingrider2603 Ай бұрын
E bull jetinte videoyil evare kandavarundo
@Ajustalks
@Ajustalks Ай бұрын
Vandi KAregistration aayath kond rakshsppett
@shamsi1021
@shamsi1021 Ай бұрын
ആരോഗ്യമുള്ള ശരീരവും പണവും യാത്ര ചെയ്യാനുള്ള മനസും അതിൽ കൂടുതൽ ഒന്നും ഇതിന് ആവശ്യമില്ല sathosh george 130 രാജ്യംഎങ്ങാൻ പോയി പൈസക്കാരൻ്റെ മണപ്പിച്ചു നടക്കുന്ന മാപ്ര😂😂
@abhishekabi8765
@abhishekabi8765 Ай бұрын
Njn ഇവരെ e bull jet video കണ്ടിട്ടുണ്ട്
@santhoshkumar-en3sl
@santhoshkumar-en3sl Ай бұрын
എങ്ങനെ ഈ കാശൊക്കെ ഉണ്ടാക്കി എന്ന് ചോദിച്ചു നോക്ക് പാവങ്ങളുടെ കണ്ണീർ വീണ കാശ് ഉണ്ടോ എന്ന് കൂടി ചോദിച്ചു നോക്കണം
@rafiv2267
@rafiv2267 Ай бұрын
പാവം സംഘിയുടെ ഉദ്ദേഷം ന്താണ്
@youtubeaccountid489
@youtubeaccountid489 Ай бұрын
Sangi spotted
@kochinmusikzone3440
@kochinmusikzone3440 Ай бұрын
ഹോ ലോകത്തു കാശുള്ളവന്റെ ഒക്കെ പൈസയിലെ കണ്ണീരു നോക്കുന്ന മഹാൻ..അതെങ്ങനെയാ തിരിച്ചറിയുക മുസ്ലിം പേരുകണ്ട് ഇളകിയതാവും
@Nhdve
@Nhdve Ай бұрын
​@@kochinmusikzone3440നേരായ വഴിക്ക് കാഷ് ഉണ്ടാക്കാൻ എളുപ്പമല്ല... ഭൂരി ഭാഗവും ഉടായിപ്പാണ്
@RedBook-jx4iv
@RedBook-jx4iv Ай бұрын
പോയി നോക്ക്
@mrredbull5533
@mrredbull5533 Ай бұрын
E bull jet video kanda alukal alle ith
@Karyam--
@Karyam-- Ай бұрын
*എന്താണ് ജോലി? അതും കൂടെ പറയാമായിരുന്നു*
@alfaresemadambillath1909
@alfaresemadambillath1909 Ай бұрын
LIFE FOR TRAVELLERS ❤❤❤
@tigerkaks
@tigerkaks Ай бұрын
Paisa olavark enth venegil aakam. number plate polum correct ala pakshai MVD oru prashnam illa.
@njn5040
@njn5040 Ай бұрын
Palliyil pokunu vijarichu...gate😂
@muhammedsinank4644
@muhammedsinank4644 Ай бұрын
ഇവര്‍ അല്ലെ china ല്‍ e bull jet ne കണ്ടത്
@sangeeth08
@sangeeth08 Ай бұрын
വലിയ കാര്യം തന്നെയാണ് ചെയ്തത്. മുസൈൻ ഷാഫ് മുഹമ്മദും കുടുംബത്തിന് ആശംസകള്‍. പിന്നെ നെഗറ്റീവ് പറയുന്ന നാട്ടുകാരെ നോക്കണ്ട.
@santhoshkumar-en3sl
@santhoshkumar-en3sl Ай бұрын
കാശുള്ള വന് ഒരു കുഴപ്പവുംമില്ല
@farhanfaiz1998
@farhanfaiz1998 Ай бұрын
Cash undakanam...inn orupaad works athupole thanne business oru viral thumbil labhyamaan...mobile allenki oru lap mathi koode +net connection Pinne enth kond yaathra cheyth kooda
@Sakshi-wj5go
@Sakshi-wj5go Ай бұрын
Kaash undaayaalum pora...yaathra cheyyan ishtam venam, pinne family ye koode koottanulla confidence um
@visakhkc6680
@visakhkc6680 Ай бұрын
ഡ്രൈവിങ്ങിൽ സംസാരിക്കുന്നത് ക്രൈം akile
@babykuttymathew8644
@babykuttymathew8644 Ай бұрын
OMG …. What a challenging family ….. A BIGG BOUQUET FOR U ALL :::::🥁🥁🎻🎻🪘🎸🎸🎻🎻
@makboolkp9727
@makboolkp9727 Ай бұрын
സഹോ കേരളMVD. യുടെ കണ്ണ്വെട്ടിച്ചുആണോ പോയത് 😂😂😂
@sreejithkv7337
@sreejithkv7337 Ай бұрын
വേഗം കേരളം വിട്ടോ.. ഇനി വെള്ളപൊക്കം, ലാൻഡ് സ്ലൈഡിങ്, ചിക്കൻ ഗുനിയ, നിപ്പ,പകർച്ച പനി,.... ഒക്കെ
@AnandAnu-nj2iq
@AnandAnu-nj2iq Ай бұрын
എങ്ങനെ പോയാലും ഒരു 2 കോടി ചിലവ് വരും 🙄🔥
Задержи дыхание дольше всех!
00:42
Аришнев
Рет қаралды 3,5 МЛН
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 15 МЛН
Iron Chin ✅ Isaih made this look too easy
00:13
Power Slap
Рет қаралды 35 МЛН
Santhosh George Kulangara and the cars he owns | Chat with Baiju N Nair
30:43
Задержи дыхание дольше всех!
00:42
Аришнев
Рет қаралды 3,5 МЛН