Ulladakkam Malayalam full movie - HD | Mohanlal, Shobana, Amala, Murali | Family Entertainer

  Рет қаралды 1,426,429

Saina Movies

Saina Movies

6 жыл бұрын

Ulladakkam (English: Content) is 1991 Indian Malayalam language psychological thriller film directed by Kamal and written by P. Balachandran from a story by Cheriyan Kalpakavadi. It stars Mohanlal, Shobana and Amala. The film produced by Suresh Balaje features soundtrack composed by Ouseppachan. Dr. Sunny (Mohanlal) is a psychiatric, one of his patient Reshma (Amala) after treated by him gets obsessed with him romantically, but Sunny is already engaged with Annie (Shobana).
Subscribe Us:
/ @sainamoviesofficial
Like Us:
SainaVideoVision

Пікірлер: 664
@-Suriya-
@-Suriya- Жыл бұрын
ക്ഷമയുടെ നെല്ലിപലക കാണില്ലേ എന്ന് ചോദിച്ചൽ ഈ സിനിമ കാണിച്ചു കൊടുക്കണം..ഇതിലെ ലാലേട്ടൻ കഥാപാത്രം ക്ഷമിക്കുന്ന പോലെ ജീവിതത്തിൽ ഒരാളും അങ്ങനെ ചെയ്യില്ല 💯❤️
@kumarsajilesh3298
@kumarsajilesh3298 3 жыл бұрын
എന്റെ സൂര്യപുത്രിക്ക് എന്ന സിനിമക്കുശേഷം അമലയുടെയും ഇന്നലെ എന്ന സിനിമക്ക് ശേഷം ശോഭനയുടെയും സിനിമ എന്ന നിലയിൽ പുറത്തിറങ്ങിയ ഈ സിനിമ അന്ന് എല്ലാ ജില്ലകളിലും രണ്ടു സെന്ററുകളിൽ റിലീസ് ചെയ്തിരുന്നു. അമലയ്ക്ക് ഈ സിനിമയിലെ അഭിനയം മികച്ച നടിക്കുള്ള ഫിലിം ഫെയർ അവാർഡ് ലഭിച്ചപ്പോൾ, മോഹൻലാൽ, മികച്ച നടനായി സംസ്ഥാന അവാർഡ് കരസ്ഥമാക്കി. ഈ സിനിമയിലെ ഗാനങ്ങൾ ആകാശവാണി വിവിധ് ഭാരതിയിലെ നിങ്ങളാവശ്യപ്പെട്ട ഗാനങ്ങൾ എന്ന പരിപാടിയിൽ ഏറ്റവും കൂടുതൽ ആളുകൾ ആവശ്യപ്പെട്ട ഗാനങ്ങളായിരുന്നു. അമലയ്ക്ക് ശബ്ദം നൽകിയത് ഭാഗ്യലക്ഷ്യമാണെങ്കിലും, അലമുറയിട്ടു കരയുന്നതും മറ്റു ചില രംഗങ്ങളും ശ്രീജ, ആന്ദവല്ലി എന്നിവരാണ് ഡബ്ബ് ചെയ്തത്. (ഉദാഹരണം : 1:15:50 (ശ്രീജ), 1:53:27 (ആനന്ദവല്ലി) സിനിമയിൽ ലോജിക്കിന് യോജിക്കാത്ത പല രംഗങ്ങളും ഉള്ളത്, വിമർശനം വരുത്തിവച്ചു. പ്രത്യേകിച്ചും ക്ളൈമാക്സ് രംഗം. ആശുപത്രിയിലെ എല്ലാ രോഗികളെയും കല്യാണത്തിന് ക്ഷണിച്ചതും തെല്ലൊരു പരിഹാസം ഏറ്റുവാങ്ങി.
@sumesh.psubrahmaniansumesh2890
@sumesh.psubrahmaniansumesh2890 3 жыл бұрын
ഗുഡ് ഇൻഫർമേഷൻ, താങ്ക്സ്
@prasanthgopi7402
@prasanthgopi7402 2 жыл бұрын
Kalyanathinu hospitalile aalkkare shenichathu mathram oru thettu ullathu
@arjunsreekumar5216
@arjunsreekumar5216 3 жыл бұрын
ഈ പടം കഴിഞ്ഞിട്ട് ആണ് അഭിമന്യു.രണ്ടിനും സ്റ്റേറ്റ് അവാർഡും വാങ്ങിച്ചു.രണ്ടും രണ്ട് ധ്രുവത്തിലുള്ള കഥാപാത്രങ്ങൾ.Complete actor lalettan
@pramodalex842
@pramodalex842 Жыл бұрын
Correct... Pls remaster and release again in theatre
@yasararafath4536
@yasararafath4536 2 жыл бұрын
ഞാനൊരു കട്ട കട്ട കട്ട ഇക്കാ ഫാനാണ്.. എന്നാലും പറയാതെ വയ്യ എന്തൊരു മനോഹരമായിട്ടാണ് മോഹൻലാൽ ഇതിലെ റോൾ ചെയ്തിരിക്കുന്നത്.. പശ്ചാത്തല സംഗീതം ഇടയ്ക്ക് കണ്ണ് നിറച്ചു. ഗുഡ് ഫീൽ മൂവി
@binulal9002
@binulal9002 11 ай бұрын
ലാലേട്ടന്റെയും, മമ്മൂക്കയുടെയും വസന്തകാലമായിരുന്നു അന്നൊക്കെ ആ നല്ലകാലം ഇനിയൊരിക്കലും തിരിച്ച് വരില്ല 😔😔ഒരു കട്ട ലാലേട്ടൻ ഫാനായ ഞാൻ ഇത് കണ്ടുകഴിഞ്ഞിട്ടാണ് മമ്മൂക്കയുടെ സൂര്യമാനസം കണ്ടത്.....ദൈവമേ സങ്കടം പിടിച്ച് നിർത്താൻ കഴിയുന്നില്ല, ഒരുപാട് കരഞ്ഞു പോയി
@anandamnair9954
@anandamnair9954 6 ай бұрын
Ee paranjapole enikkum Mammokka othiri ishttamanu. Pakshe chila cinema I.e. bharatham, chithram,kilukkam, kireedam, kamaladalam ,pakshe etc.etc. malayalakkarayil ee padangal arucheithalum shariyakilla. The complete actor M.lal Sir mathram.
@shereenaparveen9075
@shereenaparveen9075 Жыл бұрын
Super movie👌.... അമലയുടെ അഭിനയം ഒരു രക്ഷയും ഇല്ല.... 🥰
@surendranv9863
@surendranv9863 2 жыл бұрын
മോഹൻലാൽ ശോഭന മുരളി ഇവർ ഉണ്ടായിരുന്നു എന്നിട്ടും അമല ഈ ഫിലിം കൊണ്ട് പോയി. അമല എന്ന നടി 😍😍😍
@sumeshpssumeshsubrahmanyan4794
@sumeshpssumeshsubrahmanyan4794 Жыл бұрын
യെസ്, 👍
@adhithyan6
@adhithyan6 Жыл бұрын
Amala was a great actress
@Anoopkumar-zm6ch
@Anoopkumar-zm6ch 6 ай бұрын
അത് ക്യാരക്ടർ അങ്ങനെയാണ്
@themaskman2.o874
@themaskman2.o874 4 жыл бұрын
2020 കാണുന്നവർ ഇവിടെ like അടി മക്കളെ
@reshmaraj1578
@reshmaraj1578 4 жыл бұрын
Nice
@ratheeshths
@ratheeshths 4 жыл бұрын
പെട്ടെന്ന് 'പാതിരാ മഴയെതോ ' ഓർമ വന്നു. അപ്പോൾ കണ്ടേക്കാമെന്ന് വച്ചു
@gopinathtg5703
@gopinathtg5703 4 жыл бұрын
@@ratheeshths pin
@nisarrannaavlog
@nisarrannaavlog 8 ай бұрын
2023
@bindhujohn840
@bindhujohn840 2 ай бұрын
2024 ❤️❤️❤️
@akhilsankar18
@akhilsankar18 5 жыл бұрын
അമല മലയാളത്തിൽ അഭിനയിച്ച രണ്ടുസിനിമയും സൂപ്പർ ഹിറ്റ്‌ ആയിരിന്നു ലാലേട്ടൻ, അമല ശോഭനാ ചേച്ചി മൂന്നുപേരും ഒപ്പത്തിനൊപ്പം പിടിച്ചു നിന്നും നല്ലൊരു ക്ലാസ്സിക്‌ മൂവി 😍😍😘😘😘😘😍😍
@abuhuraira3035
@abuhuraira3035 3 жыл бұрын
2 സിനിമയിൽ മാത്രമല്ല അഭിനയിച്ചത് മൂന്നു നാല് പടത്തിൽ അഭിനയിച്ചട്ട് ഉണ്ട് ....... c/o saira banu വിൽ manju varrier യുടെ കൂടെ ആ സിനിമയിലും ഉണ്ടായിരുന്നു
@user-nc3we1nv1d
@user-nc3we1nv1d 8 ай бұрын
Ente sooryaputhrikku
@sreer2482
@sreer2482 4 жыл бұрын
ദൂരദർശനിൽ ഒരു ഞായറാഴ്ച്ച വൈകിട്ട് ഈ സിനിമ കണ്ടു കരഞ്ഞതോർക്കുന്നു ....😢😢
@moonwalk1676
@moonwalk1676 4 жыл бұрын
Sathyam
@deepucool1163
@deepucool1163 5 жыл бұрын
ശാലിനിയെ കാണാതെ അശോകന്റെ ഉള്ളു പിടയുന്നത് ആരും കാണാതെ പോകരുത്....
@deepakm.n7625
@deepakm.n7625 4 жыл бұрын
🙏🙏
@shanthinikp2404
@shanthinikp2404 4 жыл бұрын
@green lantern 🙄😂😂
@nithinkallada19
@nithinkallada19 3 жыл бұрын
😂😂😂
@salmanulfaris7502
@salmanulfaris7502 3 жыл бұрын
2021kanunnavar like adikooo......... Vere paniyonnullye chengayimaare... Just troll🥰🥰🥰
@jubairiyajubi4524
@jubairiyajubi4524 2 жыл бұрын
ഞാൻ ഇപ്പൊ കാണുന്നു
@shijupkd8707
@shijupkd8707 7 ай бұрын
അതന്തിവെയിൽ പൊന്നുതിരും. ഈ പാട്ടുകൾ കേൾക്കുമ്പോൾ ചെറുപ്പകാലങ്ങളിലേക്ക് പോയ പോലെ ❤
@jominjohn796
@jominjohn796 3 жыл бұрын
ഏറ്റവും പ്രിയപ്പെട്ട സിനിമ. രേഷ്മ മനസ്സിൽ നിന്നും പോകുന്നതേയില്ല. ആ sad ബാക്ക് ഗ്രൗണ്ട് മ്യൂസിക്,ഒരു രക്ഷയുമില്ല. എത്ര പ്രാവിശ്യം കണ്ടു എന്നറിയില്ല എന്നിട്ടും വീണ്ടും വീണ്ടും കാണാൻ പ്രേരിപ്പിക്കുന്ന എന്തോ ഒന്നു ഈ സിനിമയിൽ ഉണ്ട്. 😍
@jijukrishnadas
@jijukrishnadas 2 жыл бұрын
Dr.Sunny പിന്നീട് Higher studies ചെയ്യാൻ അമേരിക്കയിലേക്ക് പോയി, അവിടെ ലോക പ്രശസ്ത മനഃശാസ്ത്രജ്ഞൻ ബ്രാഡ്ലിയുടെ ശിഷ്യനായി, ആധുനിക മനഃശാസ്ത്രത്തിൽ ലോകപ്രശസ്തമായ 4 ഗ്രന്ഥങ്ങളും എഴുതി , പിന്നീട് പ്രിയ സുഹൃത്ത് നകുലൻ ക്ഷണിച്ചത് പ്രകാരം മാടംപള്ളിയിലേക്കു ......
@lisammaxavier3476
@lisammaxavier3476 2 жыл бұрын
Ithu sherikkum manichitrathazhu 1st part aano?🤔
@nikhilkuriakose
@nikhilkuriakose Жыл бұрын
പക്ഷേ ശോഭന മരിച്ചില്ലായിരുന്നു വേറെ ഒരുത്തനെ കെട്ടി അമലക്ക് സണ്ണിയെ വിട്ടു കൊടുത്തിട്ട്...സുരേഷ് ഗോപിയെ കെട്ടി maadampalliyil കാത്തിരുന്നു...സണ്ണിയെ...പുതിയ അടവുകളും ആയി....
@jomonkv6655
@jomonkv6655 Жыл бұрын
😂
@ratheeshths
@ratheeshths Жыл бұрын
🤣🤣🤣🤣🤣 പൊളി 🤣🤣
@ratheeshths
@ratheeshths Жыл бұрын
@@nikhilkuriakose എന്റെ പൊന്നോ 🤣🤣🤣🤣🤣
@ln-dy9pk
@ln-dy9pk 2 жыл бұрын
Sunny joseph ഈ പേരുത്തന്നെയാണ് മണിച്ചിത്രതഴിലെ doctor ക്കും 💝
@ratheeshths
@ratheeshths 3 жыл бұрын
ഈ lockdown കാലത്തു കാണുന്ന ആരെങ്കിലും ഉണ്ടോ??
@VinodKumar-pf4bw
@VinodKumar-pf4bw 5 жыл бұрын
ഭരതം, കിലുക്കം, കിഴക്കുണരും പക്ഷി, ഉള്ളടക്കം, അഭിമന്യൂ ഇതെല്ലാം 1991-ലെ ലാലേട്ടൻ പടങ്ങൾ ആണ്
@akshayvinoth1238
@akshayvinoth1238 3 жыл бұрын
vishnu lokam
@akshayvinoth1238
@akshayvinoth1238 3 жыл бұрын
uncle bun
@vipinsudarsanan4054
@vipinsudarsanan4054 3 жыл бұрын
ആണോ കുഞ്ഞേ !
@adithyanp5459
@adithyanp5459 3 жыл бұрын
Ayinu
@anandhutnair3452
@anandhutnair3452 3 жыл бұрын
National award kittiya varsham
@sumeshkk313
@sumeshkk313 6 жыл бұрын
സൂപ്പർ മൂവീ എത്ര കണ്ടാലും മതിയാകില്ല ലാലേട്ടനും അമലയും ശോഭനയുമൊക്കെ തകർത്തഭിനച്ചു ഇതിലേ സോങ് എല്ലാം അതിലും മനോഹരം
@Muthalvan1
@Muthalvan1 5 жыл бұрын
Muraliye marakkaruth.. Great actor. .
@prasanthgopi7402
@prasanthgopi7402 2 жыл бұрын
@@Muthalvan1 athe
@nisanthkrishnan3543
@nisanthkrishnan3543 3 жыл бұрын
23:39 പ്രണയ സൗഗന്ധികങ്ങൾ ഇതൾ വിരിഞ്ഞ കാലം.. ഈ song പോലുണ്ട് bgm 🙂
@vm6109
@vm6109 3 жыл бұрын
Randum Ousepachante composition aanu
@sreekanthk4641
@sreekanthk4641 2 жыл бұрын
Yes
@ajo3636
@ajo3636 2 жыл бұрын
Pachakuthira bgm
@anju-gr6qp
@anju-gr6qp 11 ай бұрын
പാതിരാ മഴയിലേതാ ഈ BGM
@sweetykasaragod7677
@sweetykasaragod7677 6 ай бұрын
Enikkum thonni
@adwithkrishna1841
@adwithkrishna1841 2 жыл бұрын
അമല യുടെ acting കണ്ടാൽ അവർ മലയാളി നടി അല്ലെന്നു ആരും പറയില്ല.... Lips സിങ്ക്.. Acting എല്ലം പൊളി
@potterwithanindianaccent2433
@potterwithanindianaccent2433 3 жыл бұрын
മിക്ക ലാൽ -ശോഭന comboyil ഇവർ നേരെ ചൊവ്വെ..ഒന്നിക്കാറില്ലല്ലോ 😔
@bernybiju5463
@bernybiju5463 3 жыл бұрын
Athu sheri aanalo
@sudheeshp3203
@sudheeshp3203 3 жыл бұрын
Athinu karanam sobhana poororutathi lal revathi munnalan cherilla
@mydreammypassion6666
@mydreammypassion6666 3 жыл бұрын
പവിത്രം 😁
@sms172
@sms172 3 жыл бұрын
പക്ഷെ, മിന്നാരം, പവിത്രം....
@neerajkrishna.p1412
@neerajkrishna.p1412 3 жыл бұрын
Thanks for the climax 😖
@ArunArun-jn2rn
@ArunArun-jn2rn 4 жыл бұрын
ഇനി ഇങ്ങനെ ഒരു Movie ഒരിക്കലും ഉണ്ടാകില്ല മറ്റു comments ഒന്നും ഇല്ല
@ginsirpy823
@ginsirpy823 4 жыл бұрын
M.Lal being a phycho doctor has perfectly done his job even after Amala killed Shobana he takes her back by saying you didn't kill her but your sickness only killed her. It is very high concept of forgiveness as no common man does. Romance of Amala with Lal and Shobana's observation over it and rebukes him shows her possessiveness and later she advised him to marry her shows her generosity. Kamal has created another romantic epic based with psycho patient. Good movie.
@alhubal6321
@alhubal6321 11 ай бұрын
He crossed the line with patient by not maintaining professionalism
@vishnukrishna-gq3cw
@vishnukrishna-gq3cw 8 ай бұрын
@@alhubal6321she not only patient for him also best friend sister too
@alhubal6321
@alhubal6321 8 ай бұрын
@@vishnukrishna-gq3cw so what ?? Doctor should be cautious while dealing with feelings of mental patients.
@dolby91
@dolby91 5 жыл бұрын
1: 58: 35 ലുള്ള 🎶🎹🎶bgm എന്തൊരു feel ആണ്. So heart touching !😌😍. കാതോട് കാതോരം, ഉണ്ണികളേ ഒരു കഥ പറയാം, ആകാശദൂത്, ആയുഷ്കാലം തുടങ്ങിയ പടങ്ങളിലെ ഔസേപ്പച്ചന്റെ bgm ഓർമ്മ വരും. പിന്നീട് 2000ൽ Darling Darling എന്ന പടത്തിലെ "പ്രണയസൗഗന്ധികങ്ങൾ" എന്ന പാട്ട് ഈ tune, polish ചെയ്താണ് അദ്ദേഹം ഉണ്ടാക്കിയത്.
@ratheeshths
@ratheeshths 4 жыл бұрын
👌👌👌👌👌
@LatheefHaddad
@LatheefHaddad 11 ай бұрын
2:51
@sajijohn2011
@sajijohn2011 3 жыл бұрын
watched after 28 years and still .. I loved this movie, with tears. such a painful movie
@navloger8484
@navloger8484 Жыл бұрын
Supar
@jerusalem0771
@jerusalem0771 4 жыл бұрын
ഈ സിനിമയിലെ ആദ്യഭാഗത്തെ പല രംഗങ്ങളിലും ഉള്ള BGM കേട്ടപ്പോൾ.. "പ്രണയ സൗഗന്ധികങ്ങൾ ഇതൾ വിരിയും കാലം " എന്ന ഡാർലിംഗ് ഡാർലിംഗ് ലെ പാട്ട് പോലെ തോന്നി.
@pauloseputhenpurackal3135
@pauloseputhenpurackal3135 4 жыл бұрын
Music director recreated that bgm as a song in 2000
@nadeer.farhan
@nadeer.farhan 4 жыл бұрын
Ousepachan!
@vinodpindani
@vinodpindani 4 жыл бұрын
രണ്ടിലും ഔസേപ്പച്ചൻ അല്ലേ... അപ്പോ വേണ്ടാത്ത ഒച്ചയൊക്കെ കേൾക്കും
@riyanaami7968
@riyanaami7968 3 жыл бұрын
@@vinodpindani 🤩🤩🤩🤩🤩
@amviy
@amviy 4 жыл бұрын
I watching 2019 August 22 ലാലേട്ടന്റെ നേരില്‍ കാണാന്‍ ആഗ്രഹം ഉണ്ട് ജീവിക്കുക യാണ് ഓരോ കഥാപാത്രവും കംപ്ലീറ്റ് actor മോഹന്‍ലാല്‍
@babyvc6633
@babyvc6633 4 жыл бұрын
Enikum neritt kananm
@bincyjose2874
@bincyjose2874 3 жыл бұрын
Enikum k
@riyafathima8876
@riyafathima8876 5 жыл бұрын
Paathiramazha sng othiri ishtaayi..... Anganeya film kandath..... paatt ishtappet film kanda aarokke undivide.... Like Adiche
@ajlees7230
@ajlees7230 5 жыл бұрын
😍
@munawaralimunawar2318
@munawaralimunawar2318 5 жыл бұрын
H
@Misriyaaju
@Misriyaaju 5 жыл бұрын
Koi jab tumhare priye ee song kanana njan vannad
@nitindevarajan
@nitindevarajan Жыл бұрын
At 47.00 and 51.20 minutes, who all listened BGM "Pranaya Sowgandhikangal" song from Darling Darling film?? Just Ouseppachan things!!❤
@mydreammypassion6666
@mydreammypassion6666 3 жыл бұрын
എത്രയോ ദൂരെയാണ് എന്റെ വല്യമ്മച്ചി, എന്നെങ്കിലും ഒരിക്കൽ നക്ഷത്രങ്ങളുടെ ആ ലോകത്തിൽ നിന്നും എന്നെ കാണാൻ വരുമോ, എന്നെങ്കിലും ഒരിക്കൽ മാത്രം
@Upscgoal25
@Upscgoal25 3 жыл бұрын
Iam mammooka fan.but laletten Is extraordinary ♥️
@SanthoshKumar-ss2kh
@SanthoshKumar-ss2kh 2 жыл бұрын
Then what about mamooka
@isolvechess1941
@isolvechess1941 2 жыл бұрын
Yes he's absolutely dashing in this film
@harisabdul90
@harisabdul90 5 жыл бұрын
2019 l ee movie kanunnavarund
@rohitradhakrishnan3705
@rohitradhakrishnan3705 5 жыл бұрын
Surya Movies il kaanunnu
@selinesrecipes
@selinesrecipes 4 жыл бұрын
Undeeeeee😜
@melvinjoseph2697
@melvinjoseph2697 3 жыл бұрын
2 varsham kudi poyi
@Homei_skills1033
@Homei_skills1033 2 жыл бұрын
2022
@vivekvivu8954
@vivekvivu8954 2 жыл бұрын
Elllaaaa 2022 kannunnuu 😎
@rahulravindran9345
@rahulravindran9345 2 жыл бұрын
Claimax എപ്പോ കണ്ടാലും കരഞ്ഞു പോകും മുരളിയുടെ ഡയലോഗ് അവളുടെ മുഖത്തേക്ക് ഒന്ന് നോക്കെടാ ♥️♥️♥️♥️♥️♥️😞😞😞😞
@sayanthkcsayi8462
@sayanthkcsayi8462 3 жыл бұрын
സുകുമാരി അമ്മയെ മറക്കാൻ കഴിയുന്നില്ല 😢😢
@LA-oo6gj
@LA-oo6gj 4 жыл бұрын
Amala acted so well she doesn't know language but she did so well
@vasanthibatchu805
@vasanthibatchu805 6 жыл бұрын
Super movie... lalettan n shobhana an amazing Jodi forever 😘😘😍
@abhijithsasidharan9369
@abhijithsasidharan9369 5 жыл бұрын
Amalayude abhinayam super ayii
@unaismk8157
@unaismk8157 2 жыл бұрын
41:02 Intro of Legend
@dhanudevs9370
@dhanudevs9370 5 жыл бұрын
Bgm ..oru rekshayilla 😍😍..and movie 👌👌👌.Lalettan ..Sobhana.Amala actinhg awsmmm
@linilkumar7283
@linilkumar7283 5 жыл бұрын
ഔസേപ്പച്ചൻ മാജിക്‌
@rajithrajith8376
@rajithrajith8376 4 жыл бұрын
കിടുക്കാച്ചി പടം ലാലേട്ടൻ അമല കലക്കി
@thenaughtykrithika6680
@thenaughtykrithika6680 Жыл бұрын
ഇതിലെ ഇടയ്ക്ജുള്ള flute മ്യൂസിക് കേൾക്കുമ്പോൾ ഡാർലിംഗ് ഡാർലിംഗ് സിനിമയിലെ പ്രണയസൗഗാന്ധികങ്ങൾ എന്നാ ഗാനത്തിന്റെ തുടക്കം പോലെ
@jayviswas9443
@jayviswas9443 4 жыл бұрын
Super movie. All characters made fine acting. Only one comedy of Jagathy in the movie was classic..😅😅😅
@shamalms5469
@shamalms5469 3 жыл бұрын
വർഷങ്ങൾക് ശേഷം ഞാൻ ഇന്നും കണ്ടു ആ മൂവി
@arifaea3908
@arifaea3908 10 ай бұрын
2023-13-8 സൂപ്പർ
@shihabbappu4335
@shihabbappu4335 5 жыл бұрын
2020ൽ ആരങ്കില്ലം കാണുമോ hihi
@reshmireshmi1951
@reshmireshmi1951 5 жыл бұрын
Shihab Bappu njn undee...
@sreekumarUSA
@sreekumarUSA 4 жыл бұрын
Kandu. Aug01, 2019
@thomasabraham8455
@thomasabraham8455 4 жыл бұрын
stupid go away
@rukiyamustafa723
@rukiyamustafa723 4 жыл бұрын
Insha Allah
@selinesrecipes
@selinesrecipes 4 жыл бұрын
Kaananum kaanaatitikkanum sadhyada illathilla🥰
@shajibhanu6153
@shajibhanu6153 4 жыл бұрын
എന്തേ ഇപ്പോൾ ഇതു ചോലുള്ള സിനിമകൾ ഉണ്ടാകുന്നില്ല?
@mohandaspillai4802
@mohandaspillai4802 3 жыл бұрын
No more I V Sasi padmarajan Bharatan Lohithadas Etc...........
@surajacharya6775
@surajacharya6775 3 жыл бұрын
ippol venamenkilum inth polathe Cinema ondakum Kamal Sir Joshiy sir Priyadarshan Shaji kailas sir Onne Nalla thirich Varave nadatuvayirunenkil 💪🤘👌👍 Pinne Nivin Pauly Tovino Thomas e New generation poori mon Avaradhi Mon Tayoli Mon marude vayil mane veezhu annenkil Nammalke inth polathe Cinema kittum 🖕🖕🖕🖕🖕🖕🖕🖕🖕👌👍
@onemediamalayalam5252
@onemediamalayalam5252 6 жыл бұрын
10:44 അശോകൻ പാടിയ പാട്ട് അതിഗംഭീരം
@jabirjabirmon7729
@jabirjabirmon7729 5 жыл бұрын
Yes Pakshe mohanlal padiyathu durantham thanne
@user-qk2zu3cv6m
@user-qk2zu3cv6m 3 жыл бұрын
@@jabirjabirmon7729 😀😀
@amviy
@amviy 4 жыл бұрын
മുരളി ചേട്ടന്‍ good actor
@selinjohn566
@selinjohn566 4 жыл бұрын
Super film. Shobhana,Lalettan, Murali, Amala..... Super
@aryann1554
@aryann1554 4 жыл бұрын
Amala acting.. vere level 👌👌
@user-ux6dv6qy6f
@user-ux6dv6qy6f 4 жыл бұрын
മൂവി ഒരു രക്ഷയില്ല ലാലേട്ടൻ പൊളിച്ചു
@mymoviechoices
@mymoviechoices Жыл бұрын
subtle acting by Mohanlal as a doctor
@linilkumar7283
@linilkumar7283 6 жыл бұрын
Amazing bgm by ousespachan sir..
@lakshmisoman9431
@lakshmisoman9431 3 жыл бұрын
Shobhana and Mohanlal my most favorite on screen pair And Mohanlal and Urvashi too...
@sreekuttysruthi1296
@sreekuttysruthi1296 5 жыл бұрын
Ee cinemakal okke kondann indayil ettavum nalka cinemakal chithrikarikkunnath malayalam film industry annenn parayunne. Lalettan, amala, shobhana outstanding
@moonwalk1676
@moonwalk1676 4 жыл бұрын
അത് സത്യം.... മറ്റു ഭാഷകളിൽ കലാമൂല്യത്തിന് പ്രാധാന്യം നല്കുന്നില്ല...മറിച്ച് സാമ്പത്തിക മൂല്യത്തിനാണ് പ്രാധാന്യം നല്കുന്നത്
@moonwalk1676
@moonwalk1676 4 жыл бұрын
ഇപ്പോൾ മലയാളത്തിലിം ആ രീതിയിൽ ഏറെക്കുറെയായി '.
@lijogc
@lijogc 6 жыл бұрын
Thanq saina for uploading good quality films
@topnotes1368
@topnotes1368 4 жыл бұрын
ഇവിടെ വന്നപ്പോൾ ഈ സിനിമയും അതിലെ characters um aayi relate cheyyan pattunnund..
@ajasmohammad6031
@ajasmohammad6031 5 жыл бұрын
Mohanlal shobhana awesome Jodi. They're all movie superhitum Ulladakkam Minnaram Aaryan Thenmavin kompathu Pakshey Pavithram Kunjattakkikal Maayamayuram Vellanakaludey naad Avidutheypoley ivideyum Sukam Nadodikatt Abhayam thedi Sradha Iniyum kurukshethram Anubandham Rangam T.p baalagopalan m.a Azhiayatha bandhangal Mambazhakkalam Vasanthasena Entey entethumathram Vastguhara And Manichithrathazh Sagar aliyas Jacki
@nafseer9538
@nafseer9538 3 жыл бұрын
Mammooty shobana aanu appol orumichu kooduthal alle...more than 25 films
@mayflower8880
@mayflower8880 3 жыл бұрын
@@nafseer9538 Alla Lalettanum shobhanachechiyum 55 movies und
@JESUSPREYARHOUSESP1906
@JESUSPREYARHOUSESP1906 2 жыл бұрын
@@mayflower8880 lal sir sobhana madam livers????? Yes r write???? Why cheeting love with sobhana love mr mohanlal?????
@jenharjennu2258
@jenharjennu2258 Жыл бұрын
@@mayflower8880 തള്ളാതെ പോയി ശോഭനയുടെ filmography നോക്ക്
@mayflower8880
@mayflower8880 Жыл бұрын
@@jenharjennu2258 ഞാൻ തള്ളിയതല്ല. ശോഭനയുടെ social media പോസ്റ്റിൽ class of 80 Reunion pic share ചെയ്തതിനു കൊടുത്ത ക്യാപ്ഷനിൽ അവർ തന്നെ പറയുന്നുണ്ട്. അത് പോയി നോക്ക് 😏
@vimithajasmineandrews3571
@vimithajasmineandrews3571 4 жыл бұрын
സുര്യപുത്രിക്ക് ശേഷം വന്നവരുണ്ടോ ?
@aiswaryaanil638
@aiswaryaanil638 3 жыл бұрын
Yes
@ebinbiju4784
@ebinbiju4784 5 ай бұрын
Good movie. Amala's acting in this movie was world class❤
@mohammedmusthafa1762
@mohammedmusthafa1762 3 жыл бұрын
Lalettan poli acting..originally psychologists look...
@vivekviswanathan5820
@vivekviswanathan5820 4 жыл бұрын
Songukal oru rakshayum onnum parayanilla Especially Anthi veyil ponnuthirum.... Movie ❤️💓👌 Watching finished on 2-6-2020 8:55pm
@ammuzammu3253
@ammuzammu3253 4 жыл бұрын
7-6-2020
@dhanisopanam5679
@dhanisopanam5679 4 жыл бұрын
Super voice modulation from Lalettan
@leelamam1083
@leelamam1083 4 жыл бұрын
Enganenathe ooke padam epo undo.. super emotional movie... bgm oke ho😍
@cyrilcheriyan
@cyrilcheriyan 5 жыл бұрын
I am a mammookka fan but I like this film .excellent performance from lalettan and shobana.good songs also
@rajeshv2466
@rajeshv2466 2 жыл бұрын
Same here. Njaanum ikkaa fananu. Ithu kandu kayyadichu namichu. Sammathikathe vayya. Ithu pole roles pinne kaanaan kittiyittillaa.
@wraith3456
@wraith3456 4 жыл бұрын
2020 kanunnavar like adichillenkil kozhapamundo? uno? ....do?
@sreeragssu
@sreeragssu 3 жыл бұрын
മോഹന്‍ലാല്‍ ഏറ്റവും കൂടുതല്‍ തവണ കഥാപാത്രം ആയിട്ടുള്ളത് *സണ്ണി* എന്ന പേരിലാണ്... 7 തവണ വിസ, സുഖമോ ദേവി, ഉളളടക്കം, മണിച്ചിത്രത്താഴ്, വര്‍ണ്ണപ്പകിട്ട്, ഗീതാജ്ഞലി, നീരാളി...
@rajeshv2466
@rajeshv2466 2 жыл бұрын
Last 2um vendiyurinnillaa. Enthu parayaanaa
@savithaj1585
@savithaj1585 9 ай бұрын
എന്റെ ഒരു സംശയം ആണേ നിർണയം സിനിമയിലും Dr സണ്ണിയാണോ
@sreeragssu
@sreeragssu 9 ай бұрын
@@savithaj1585 Dr റോയ് തോമസ്
@savithaj1585
@savithaj1585 9 ай бұрын
കണ്ടുപിടിച്ചു സണ്ണിയല്ല dr റോയ്
@sharmilamondal9982
@sharmilamondal9982 2 жыл бұрын
Wonderful excellent beautiful darun merveles mind blowing movie mohonlal acting and Amala acting are superb
@ravithammaneni357
@ravithammaneni357 4 жыл бұрын
Mohanlal best classical మూవీ
@neethus5214
@neethus5214 6 жыл бұрын
അമല super, അമലയുടെ selected movie.
@aswathyk7813
@aswathyk7813 5 жыл бұрын
😍അതെ
@theindo-germanguy8817
@theindo-germanguy8817 3 жыл бұрын
@@aswathyk7813 tante friendinu engane und?
@mareenajoseph55
@mareenajoseph55 3 жыл бұрын
2021 kaanunnavar aarokke
@priyas3242
@priyas3242 4 жыл бұрын
2019 ൽ വീണ്ടും ഒരിക്കൽ കൂടി കറങ്ങിത്തിരിഞ്ഞ് ഈ സിനിമ കാണുന്നു
@aswathyk7813
@aswathyk7813 4 жыл бұрын
Amala supb oro scenes um👍
@madlaln8218
@madlaln8218 4 жыл бұрын
What an ending.Reshma is finally at peace.
@hisananasreen2683
@hisananasreen2683 3 жыл бұрын
Zz
@godiseverywhere808
@godiseverywhere808 5 жыл бұрын
"ഉള്ളത് പറഞാൽ ഉറിയും ചിരിക്കും". രോഗി ഡോക്ടർ ആയപ്പോ ഡോക്ടർ രോഗിയായി. തുടക്കം തന്നെ അതാണല്ലോ കാണിച്ചത്!
@mujeebca3884
@mujeebca3884 3 жыл бұрын
Ee filmil Ashokan padunna hindi paatt et padattile aan
@roopeshg2283
@roopeshg2283 3 жыл бұрын
അടിപൊളി മോഹൻലാൽ shobana ♥️❤♥️♥️❤❤♥️❤♥️❤♥️❤♥️❤
@KrishnaKumar-su9vv
@KrishnaKumar-su9vv 5 жыл бұрын
Super acting by Amala 👍
@abdulrasheedkaruttedatte6947
@abdulrasheedkaruttedatte6947 7 ай бұрын
റേഡിയോയിൽ ഉണ്ടായിരുന്ന ഇതിൻറെ പരസ്യം ഇപ്പോഴും ഓർക്കുന്നു
@kamarudheenkarappamveettil9652
@kamarudheenkarappamveettil9652 10 ай бұрын
ശോഭന പക്ഷെ എന്ന പടത്തിലെ വിരഹ vedhanayil ഇന്നും ഒറ്റപ്പെട്ടു കഴിയുന്നു
@beenanambiyar5839
@beenanambiyar5839 6 жыл бұрын
an excellent movie
@madlaln8218
@madlaln8218 3 жыл бұрын
So true
@infinitylove2713
@infinitylove2713 5 жыл бұрын
AMala😘😘😘😘😘😘😘
@SanthoshKumar-ss2kh
@SanthoshKumar-ss2kh 2 жыл бұрын
Who all wish to be a psychologist
@shyjaVlogs
@shyjaVlogs Жыл бұрын
അമല.. ഇന്നെത്തെ നടിമാർ കണ്ട് പഠിക്കേണ്ട അഭിനയം
@varshasivani2721
@varshasivani2721 3 жыл бұрын
Super film❤❤❤lalettan uyir 😘😘😘
@ravithammaneni357
@ravithammaneni357 4 жыл бұрын
Mohanlal shobana అమల combination music bgm direction locations supppppper
@lalammashaji2650
@lalammashaji2650 3 жыл бұрын
My Lalkuttan so sweet,cute, and perfect... Really I'm eagerly waiting for seeing you... Outstanding performance... I mean it's quiet like natural... God bless you Lord my sweet Lalettaaaaa!!!
@JESUSPREYARHOUSESP1906
@JESUSPREYARHOUSESP1906 3 жыл бұрын
No... not a hero.... mohanlal was cheeting love sobhana madam papam single ga undipoyaru
@entertainmenthub2367
@entertainmenthub2367 2 жыл бұрын
@@JESUSPREYARHOUSESP1906 hello are u a malayalee? How do u know this then? Can u plez reply. I have seen u putting the same commend on different videos
@akumar279
@akumar279 5 жыл бұрын
One of the best film from kamal sir.
@ajasmohammad6031
@ajasmohammad6031 5 жыл бұрын
Arunkumar p.m another all no good? Are you crazy?
@harikrishnan2713
@harikrishnan2713 2 жыл бұрын
@@ajasmohammad6031 He said one of the best and that doesn't mean the rest of his movies are not good.
@DivyaDivya-wl4wy
@DivyaDivya-wl4wy 3 жыл бұрын
അമല ഈ രണ്ടു സിനിമയിൽ മാത്രം ഒള്ളൂ... പിന്നെ അഭിനയം നിർത്തിയോ... ഇത്രയും നല്ല actor ആയിട്ടും അവർക്കെന്തുപറ്റി
@aiswaryaanil638
@aiswaryaanil638 3 жыл бұрын
1991 അവരുടെ വിവാഹം ആയിരുന്നു , അതിന് ശേഷം അവർ സിനിമ ചെയ്തിട്ടില്ല , തമിഴ്, തെലുങ്ക് , കന്നഡ തുടങ്ങിയ ഭാഷയിൽ സിനിമ ചെയ്തിട്ടുണ്ട് വിവാഹത്തിന് മുൻപ് . വർഷങ്ങൾക്ക് ശേഷം മലയാള സിനിമയിൽ തിരിച്ച് വന്നിരുന്നു , 2017 സൈറ ബാനു എന്ന സിനിമയിലൂടെ.
@amalshahanas8576
@amalshahanas8576 4 жыл бұрын
1.53 kaanan bhagya lakshmi interview kand varunnavaru undo
@Dr_Kottoor
@Dr_Kottoor 4 жыл бұрын
2020 march❤️❤️❤️
@satheeshkumar5492
@satheeshkumar5492 4 жыл бұрын
Super actor Mohan Lal
@anualben9111
@anualben9111 4 жыл бұрын
Anyone during lockdown??
@sayanthsayi4048
@sayanthsayi4048 Жыл бұрын
Marvelous bgm 😍😍😍😍😍
@shinojthomas6466
@shinojthomas6466 6 жыл бұрын
Soooooper classic movie
@diljithtjenu3029
@diljithtjenu3029 6 жыл бұрын
Nice movie
@ravithammaneni357
@ravithammaneni357 4 жыл бұрын
Amala acting suppppppppper
@sajidct2308
@sajidct2308 4 жыл бұрын
47.18 bgm....പ്രണയ സൗഗന്ധികങ്ങൾ....
@jeemageorge1339
@jeemageorge1339 8 ай бұрын
Athe
@arjunam2265
@arjunam2265 3 жыл бұрын
2021 ith kannunavar undo gooys😁
@jubairiyajubi4524
@jubairiyajubi4524 2 жыл бұрын
ഇപ്പൊ കാണുന്നു
@jobinsaugustine1061
@jobinsaugustine1061 4 жыл бұрын
Nice l like it
@blessindia1
@blessindia1 4 жыл бұрын
"നീ അല്ലല്ലോ ഇതൊക്കെ ചെയ്തത്. നിന്റെ രോഗമല്ലേ " When I ever see my first wife, I would say the same to her. I have forgiven her in my heart.
@salman6576
@salman6576 4 жыл бұрын
എന്തിന്
@akshaya6770
@akshaya6770 3 жыл бұрын
If you have forgiven her, you woudn't feel the need to say this in a public platform.💁‍♀️
@blessindia1
@blessindia1 3 жыл бұрын
@@akshaya6770 You wouldn't be saying this, if you were in my boots. Anyways people are judgemental even without knowing the pains others went through. 🤦‍♂️. It is mere luck that my mother & I are still alive. We have gone through a lot & we still slowing coming out of the trauma we faced.
@akshaya6770
@akshaya6770 3 жыл бұрын
@@blessindia1 i never invalidated your struggles. Sorry for whatever happened to you. But you claimed that you have forgiven her, i just couldn't see it. And honestly don't mind me... I am a nobody, just internet stranger. I wish you all the best 🤜
@blessindia1
@blessindia1 3 жыл бұрын
@@akshaya6770 : 🙏
@vijeeshep1366
@vijeeshep1366 6 жыл бұрын
Superr
@aksharaar7844
@aksharaar7844 3 жыл бұрын
Anyone in 2020
Just try to use a cool gadget 😍
00:33
123 GO! SHORTS
Рет қаралды 85 МЛН
I wish I could change THIS fast! 🤣
00:33
America's Got Talent
Рет қаралды 77 МЛН
Stupid Barry Find Mellstroy in Escape From Prison Challenge
00:29
Garri Creative
Рет қаралды 21 МЛН
Kanmadam | Mohanlal, Manju Warrier, Lal - Full Movie
2:42:10
Movie Reels
Рет қаралды 623 М.
Kumkumacheppu | Manoj K. Jayan, Shobana, Jagadish and Priya Raman | Kiran TV
2:23:32
MINNARAM | Mohanlal Full Movie | Malayalam Comedy Movie | Mohanlal & Shobana
2:24:07
Vasthuhara Malayalam Full Movie | Mohanlal | Shobhana | HD
1:34:03
Malayalam Movie Club
Рет қаралды 131 М.
САМЫЙ СЧАСТЛИВЫЙ ПАРЕНЬ 😂😂
0:48
TwoR FILMS
Рет қаралды 2,8 МЛН
Этот мальчик настоящий герой
1:00
ViralMoments
Рет қаралды 3,8 МЛН