Ullozhukk Malayalam Movie Review | Urvashi | Parvathi | Christo Tomy

  Рет қаралды 3,753

JM JOURNEY

JM JOURNEY

Ай бұрын

#ullozhukkmoviereview #ullozhukreviewmalayalam #parvathi #urvashi

Пікірлер: 21
@dominicsaviovachachirayil2889
@dominicsaviovachachirayil2889 Ай бұрын
ഉള്ളൊഴുക്ക്: അതിഗംഭീരമായ ഒരു കലാസൃഷ്ടി അടുത്ത നാളുകളിൽ ഇറങ്ങിയതിൽ വെച്ച് നോക്കിയാൽ വളരെ വ്യത്യസ്തമായ ഒരു കഥാ ചിത്രം. കുടുംബ ചിത്രം എന്നതിലുപരി തനിച്ചിരുന്ന് കണ്ട് ചിരിക്കുകയും കരയും ധ്യാനിക്കുകയും ചെയ്യാവുന്ന ഒരു സിനിമ. അഭിനേതാക്കൾ ഒന്നിനൊന്നു മെച്ചം. ഒരു നല്ല സിനിമയ്ക്കുള്ള എല്ലാ ഘടകങ്ങളും ഒത്തിണങ്ങിയ ഒരു ചിത്രം. കഥയും തിരക്കഥയും സംവിധാനവും ചെയ്ത ക്രിസ്റ്റോടോമി ഏറെ അഭിനന്ദനം അർഹിക്കുന്നു. അമ്മായിയമ്മയുടെ വേഷമിട്ട ഉറുവശിയും മരുമകളായി വന്ന പാർവതി തെരുവോത്തും എടുത്തുപറയേണ്ടതുതന്നെ. കണ്ണും മൂക്കും ഇല്ലാത്ത പ്രേമത്തിൽ ഗർഭിണിയായ കാമുകിയെകൂടെ താമസിപ്പിക്കാൻ നിവൃത്തിയില്ലാതെ പരാജയപ്പെടുന്ന കാമുകൻ. ഭർത്താവിൻ്റെ അകാലമരണം മുന്നിൽ കണ്ടു കാമുകനെ വിടാതെ പിടിക്കുന്നെങ്കിലും കാമുകന്റെ കൊള്ളിവാക്കിൽ മനംനൊന്ത്, മരണപ്പെട്ട ഭർത്താവിൻ്റെ അമ്മയുടെ സ്നേഹത്തിൽ കാമുകൻ്റെ ഗർഭവുമായി അഭയം തേടുന്ന മരുമകൾ. മതപ്രചരണത്തിനും ഇതര മത വിദ്വേഷങ്ങൾക്കും സിനിമ പിടിക്കുകയും അതിൻ്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കുകയും ചെയ്യ്ത് മരണത്തിലേക്ക് പോയിക്കൊണ്ടിരുന്ന മലയാള സിനിമയ്ക്ക് ജീവൻ പകരുന്ന ഒരു സിനിമ. കുടുംബ ജീവിതത്തിൽ വ്യക്തികളുടെ ഉള്ളിൽ അറിഞ്ഞും അറിയാതെയും അടിയുന്ന സ്ഫോടനാന്മകമായ സംഭവങ്ങൾ ഡയലോഗിലൂടെ ഒഴുക്കിക്കളയുന്ന, ധ്യാനചിന്തകൾക്ക് പര്യാപ്തമാക്കാവുന്ന ഒരു നല്ല കഥ. ഏറ്റുപറച്ചിലുകളും കീഴടങ്ങലുകളും എല്ലാം അതിലുണ്ട്. ഈ സിനിമ കാണാതിരിക്കുന്നത് വലിയ നഷ്ടം തന്നെയായിരിക്കും.
@unnikrishnankg6546
@unnikrishnankg6546 Ай бұрын
ഉള്ളൊഴുക്ക് - ഒരു ചലച്ചിത്രകാവ്യം. പ്രശസ്തരായ മുൻകാല സാഹിത്യകാരൻമാർക്ക് സാധിച്ചിരുന്നത് ചലച്ചിത്രകലയുടെ വ്യാകരണവും ഭംഗിയും അറിയാവുന്ന പുതുതലമുറയിലെ ഒരു കലാകാരന് സാധിച്ചിരിക്കുന്നു. ക്രിസ്റ്റോ ടോമിക്ക്. സങ്കീർണമായ ഒരു കഥ. അതിലെ വ്യതസ്ത സ്വഭാവക്കാരായ കഥാപാത്രങ്ങളിലേക്ക് ഇത്രമാത്രം ഇറങ്ങിച്ചെല്ലാൻ സമീപകാല കഥാകൃത്തുകൾക്ക് പോലും സാധിച്ചിട്ടുണ്ടോ എന്ന് സംശയമാണ്. സംഭാഷണങ്ങൾ അമിതമെന്നോ അനുയോജ്യമല്ലെന്നോ അസ്വാഭികമെന്നോ തോന്നാത്ത രീതിയിൽ ചിരപരിചിതനായ ഒരു സൃഷ്ടാവിനെപ്പോലെ ക്രിസ്റ്റോ ഉള്ളൊഴുക്ക് കടഞ്ഞെടുത്തിരിക്കുന്നു. അഖിലേന്ത്യാതലത്തിലുള്ള മത്സരത്തിൽ ഈ തിരക്കഥ ഏറ്റവും നല്ല രചനക്കുള്ള അവാർഡ് നേടിയതിൽ തെല്ലും അത്ഭുതമില്ല. അന്തർദേശീയ തലത്തിലേക്ക് തന്നെ സാധ്യത കാണുന്നു. അത്തരത്തിലൊരു തിരക്കഥാകൃത്ത് തന്നെ സംവിധായകൻ ആവുക, കഥാപാത്രങ്ങളെ അഭിനേതാക്കളിലേക്ക് കൃത്യമായി പകർന്നു കൊടുക്കാൻ അറിയുന്ന ആളാകുക, അത് ഉൾക്കൊള്ളുന്നത് പാർവതിയെയും ഉർവ്വശിയേയും പോലുള്ള കലാകാരികൾ ആവുക.. ' ഉള്ളൊഴുക്ക് ' ഒരു സർവ്വകാല ക്ലാസിക് ആയി മാറുമെന്നതിൽ സംശയമില്ല, ചെമ്മീനും, നിർമ്മാല്യവും ഒക്കെ പോലെ മലയാളത്തിന് അഭിമാനിക്കാവുന്ന ഒന്നായി. ഇന്ത്യ മുഴുവനും, ഒരു പക്ഷെ ലോകം മുഴുവൻ ഈ ചിത്രം പാർവതിയുടേതായി അറിയപ്പെട്ടേക്കും. ഒരു നിമിഷം പോലും ആ മുഖത്ത് കഥാപാത്രത്തിന് അനുയോജ്യമല്ലാത്ത ഭാവം വന്നു പോകുന്നില്ല. കലങ്ങി മറിയുന്ന മനസ്സ് ആ കണ്ണുകളിലൂടെ പുറത്ത് വന്ന് കാണികളുടെ ഹൃദയത്തിലേക്ക് ഇറങ്ങിച്ചെന്നു നോവിക്കുന്നു. ഉർവശിക്ക് ഇത്രമാത്രം അഭിനയസാധ്യത ഉള്ള ഒരു കഥാപാത്രത്തെ മുൻപ് കിട്ടിയതായി ഓർക്കുന്നില്ല. കവിയൂർ പൊന്നമ്മക്ക് ശേഷം ആര് എന്ന് ഇനി ആരും ചോദിക്കേണ്ടതില്ല. പാർവതിയുടെ തിളക്കത്തിന് ശോഭ കൂടിയത് ഉർവ്വശിയുടെ സാന്നിധ്യം കൊണ്ട് കൂടിയാണ്. മേക്കപ്പ് അനുയോജ്യമാക്കേണ്ടതുണ്ട്, ഉർവ്വശി എന്ന പരിഗണന ഇല്ലാതെ. അഭിനേതാക്കളിൽ മാത്രമല്ല സംവിധായകൻ ശ്രദ്ധിച്ചിരിക്കുന്നത്. കഥ നിയന്ത്രിക്കുന്ന ഗ്രാമം,മഴ,മഴവെള്ളം, വന്നു പോകുന്ന കഥാപാത്രങ്ങൾ,അവരുടെ കാസ്റ്റിംഗ്, അങ്ങനെ എല്ലാം എല്ലാം ക്രിസ്റ്റോയുടെ മനസ്സിൽ കൃത്യമായി ഉണ്ടായിരുന്നു. തോമസ് കുട്ടി എന്ന കഥാപാത്രവും വളരെ ശക്തമാണ്. ഭൂരിഭാഗം സമയവും ജീവനില്ലാത്ത അവസ്ഥയിൽ ആണെന്നത് ആ കഥാപാത്രത്തെ വ്യത്യസ്തമാക്കുന്നു, സിനിമയിൽ ഒരു പുതിയ അനുഭവവും (ശവം, ഈ മാ യൗ ഒക്കെ ഉണ്ടെങ്കിലും). കാമുകൻ്റെ പാത്രസൃഷ്ടിയിൽ കല്ലുകടി അനുഭവപ്പെട്ടെങ്കിലും അവസാനം അതുതന്നെ ആയിരുന്നു ശരി എന്നും തോന്നി. എല്ലാം കൊണ്ടും മനസ്സ് നിറഞ്ഞ അനുഭവം.
@sureshbabusekharan7093
@sureshbabusekharan7093 Ай бұрын
Urvashi deserves national award.. parvathi closer
@satheeshpalayil5580
@satheeshpalayil5580 Ай бұрын
❤❤❤ഉർവശി
@MohammedMohammed-jz3it
@MohammedMohammed-jz3it Ай бұрын
00rvashi real lady super star
@jollymathew668
@jollymathew668 Ай бұрын
ഉർവശി ❤❤❤❤
@muttaroast7154
@muttaroast7154 Ай бұрын
ബ്രൊ ഗഗനാചാരി കണ്ട് റിവ്യൂ പറയൂ waiting നിങ്ങളുടെ review കണ്ടിട്ട് പോകാനാണ് താല്പര്യം 😊
@vinodmadhavan4959
@vinodmadhavan4959 Ай бұрын
ഞാൻ കണ്ടു ഉർവശി ഗംഭീരം പാർവതി യും മോശമില്ലാതെ പെർഫോമൻസ് കാണിച്ചു
@sreelekha9926
@sreelekha9926 Ай бұрын
Urvashi❤
@abhishavelayudhan35
@abhishavelayudhan35 Ай бұрын
Sooooper movie Performances👍🏻👍🏻👍🏻🔥
@MohammedMohammed-jz3it
@MohammedMohammed-jz3it Ай бұрын
00rvashi suppppppper ❤
@tomjohn8661
@tomjohn8661 Ай бұрын
Kalki final trailer 6pm reaction waiting
@vipinaarush2627
@vipinaarush2627 Ай бұрын
കഥ ഒന്നും അറിയാതെ ബുദ്ധിജീവി ചമയാൻ നോക്കണ്ട സോഷ്യൽ മീഡിയ മാത്രം അല്ല കൂട്ടത്തിൽ വളരെ കുറച്ചു പേരുകൾ മാത്രം ആഴത്തിൽ എന്തു കണ്ടാലും മറിച്ചും തിരിച്ചും പഠിക്കുക കാലം ആണ് ഇത്
@gopalakrishnanps1590
@gopalakrishnanps1590 Ай бұрын
ഉർവശി പാർവതി 🌹🌹
@smruthi86
@smruthi86 Ай бұрын
Thanku
@appudoppu
@appudoppu Ай бұрын
Urvashi🫂🫂Parvathy❤️❤️
@rajeevs8485
@rajeevs8485 Ай бұрын
Manju warrier You want to give up your glamour role and accept character role like Urvasi and parvathi.
@alexchacko5802
@alexchacko5802 Ай бұрын
Ladies, super role movies are 100 times better than man super role movies. Next, release must be one main role lady as very cruel gunda underworld boss. Prove that they can handle any role far better than man. Parvathi is the only hope of malayalam movies. Her intelligent and beautiful. Uravashi was the super movie actress of old generation like Mamootty and Mohan lal.
@anandakrishnan9501
@anandakrishnan9501 Ай бұрын
എന്താണ് subject എന്ന് പറയുന്നില്ല...
@vinodpc5312
@vinodpc5312 Ай бұрын
ആദ്യം നിങ്ങൾ നടീ നടൻ മാരെ പഠിച്ചിട്ട് റിവ്യൂ ചെയ്യ് ഹേ!
@jamsheeralitalks9948
@jamsheeralitalks9948 Ай бұрын
Okay ഹേ
MISS CIRCLE STUDENTS BULLY ME!
00:12
Andreas Eskander
Рет қаралды 18 МЛН
New model rc bird unboxing and testing
00:10
Ruhul Shorts
Рет қаралды 27 МЛН
Mama vs Son vs Daddy 😭🤣
00:13
DADDYSON SHOW
Рет қаралды 42 МЛН
УГАДАЙ ГДЕ ПРАВИЛЬНЫЙ ЦВЕТ?😱
00:14
МЯТНАЯ ФАНТА
Рет қаралды 4,3 МЛН
Ullozhukku || My opinion || 👌👏❤️‍🔥
7:09
SPECULAR MOVIES
Рет қаралды 952
Ullozhukku Review | Unni Vlogs Cinephile
9:23
Unni Vlogs Cinephile
Рет қаралды 60 М.
KANYAKA(VIRGIN)  - NATIONAL AWARD WINNING SHORT FILM - SRFTI
10:54
Christo Tomy
Рет қаралды 177 М.
MAGIC DRINK TRICK TUTORIAL 😱😳
0:20
Milaad K
Рет қаралды 21 МЛН
And who would you choose?👇
0:20
Kitty Power
Рет қаралды 17 МЛН
НИЧЕГО СЛОЖНОГО
0:21
KINO KAIF
Рет қаралды 6 МЛН
КАРОЧЕ НЕУДОБНАЯ СИТУАЦИЯ😱🔥 #shorts
0:45
ПОПОВИЧИ
Рет қаралды 7 МЛН