Рет қаралды 246,018
Hi dears
കർക്കിടകത്തിൽ എളുപ്പത്തിൽ ദഹിക്കുന്ന ആഹാരങ്ങളാണ് കഴിക്കേണ്ടത്. അതുകൊണ്ടാണ് കഞ്ഞി പോലുള്ള ആഹാരങ്ങൾ കഴിക്കുന്നത്. ഉലുവയ്ക്ക് ഒരുപാട് health benefits ഉണ്ട്. കർക്കിടകത്തിൽ ഉലുവക്കഞ്ഞി കഴിക്കുന്നത് വളരെ നല്ലതാണ്. ദഹനസംബന്ധമായ ഒരുപാട് പ്രശ്നങ്ങൾക്ക് ഉലുവ കഴിക്കുന്നത് വളരെ നല്ലതാണ്.Diabetes ഉള്ളവർക്കും cholesterol ഉള്ളവർക്കും ഉലുവ നല്ലതാണ്. വേറെയും ഒരുപാട് ഗുണങ്ങളുണ്ട്. ഈ കർക്കിടകത്തിൽ ഉലുവക്കഞ്ഞി കഴിക്കൂ ആരോഗ്യം സംരക്ഷിക്കൂ.
#easyuluvakanji
#uluvakanji
#karkkidakakanji
#uluva
#fenugreek
#kanji
#fenugreek
#fenugreekkanji
#fenugreekrecipe
Ingredients
Unakkalari/ raw rice/ broken wheat - 3/4 cup.
green gram - 1/2 cup.
fenugreek seeds - 1/4 cup.
Jaggery - 1/4 cup.
salt.
wash & soak all these separately for at least 6 hrs.After 6 hrs first cook fenugreek seeds in cooker (1 whistle), then add rice and green gram and cook(3 whistles). Add jaggery syrup to this. Then add coconut milk(1 cup) or crushed grated coconut(1 cup) to this.Add 1/4 teaspoon of salt. Add required amount of water.Just boil this and switch off the flame.