ഉലുവയും വെള്ളവും ഇങ്ങനെ കഴിച്ചാൽ രക്തക്കുഴലിൽ ഒട്ടിപ്പിടിച്ച കൊളസ്ട്രോളിനെ പുറത്തു കളയും

  Рет қаралды 592,400

Healthy Kerala

Healthy Kerala

9 ай бұрын

സംശയങ്ങൾക്കും ബുക്ക് ചെയ്യാനും താഴെ കാണുന്ന WhatsApp നമ്പറിൽ ബന്ധപ്പെടുക
WhatsApp: wa.link/80lubi
Contact For Booking :
+91 6235065812
Dr. Nasla M
BHMS, Aethetic Consultant
MO, Q-ONE Hospital
WhatsApp: wa.link/y1bpy9
ഹാമിദ് ഡോക്ടറോട് നിങ്ങളുടെ സംശയങ്ങൾ ചോദിക്കാനും ആരോഗ്യ സംബന്ധമായ അറിവുകൾ ലഭിക്കാനും ഹാമിദ് ഡോക്ടറുടെ പുതിയ വിഡിയോകൾ പെട്ടന്ന് തന്നെ ലഭിക്കാനും താഴെ കാണുന്ന WhatsApp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
chat.whatsapp.com/BvgaCHNGcMC...
ആരോഗ്യ സംബന്ധമായ വിഡിയോകളും പുതിയ അറിവുകളും പെട്ടന്നുതന്നെ
ലഭിക്കാൻ താഴെകാണുന്ന വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക
chat.whatsapp.com/EaML3x7p8tX...
Phone: +91 9745 050 226 (Health Channel Manager)
WhatsApp: wa.link/6a98m5

Пікірлер: 434
@krishnakumarkv3003
@krishnakumarkv3003 2 ай бұрын
നല്ല അവതരണം മറ്റുചിലർ പറയുന്നത് പോലെ വിരസത അനുഭവ പ്പെടുന്നില്ല എല്ലാം വിശദമായി കേൾക്കാൻ തോന്നി ബിഗ് സല്യൂട്ട് 🙏🙏🙏
@naaji__yaahh
@naaji__yaahh 8 ай бұрын
ഇത് എന്റെ ഹബീബ് 1400 വർഷങ്ങൾക്ക് മുമ്പ് പറഞ്ഞിട്ടുണ്ട് ഉലുവയുടെ ഗുണത്തെ പറ്റി നിങ്ങൾ അറിഞ്ഞാൽ സ്വർണം കൊടുത്തിട്ട് പോലും നിങ്ങൾ അത് വാങ്ങുമായിരുന്നു എന്ന് നല്ല അറിവിന്‌ നന്ദി
@vijayankn8445
@vijayankn8445 7 ай бұрын
Thanks
@user-hx9lm3qz1j
@user-hx9lm3qz1j 6 ай бұрын
ഏതു ഹദീസ്
@babuchacko8796
@babuchacko8796 5 ай бұрын
?,
@bhasiraghavan9513
@bhasiraghavan9513 5 ай бұрын
​@@user-hx9lm3qz1j😂
@Binoyxxx9
@Binoyxxx9 3 ай бұрын
ഒടിക്കോണം..1490 വർഷം മുൻപേ ഇവിടെ ഇതൊക്കെ പറഞ്ഞിട്ടുണ്ട്..കട്ടറബികൾ x ആവുന്നതിനും മുൻപേ😅
@abdulgafoor2647
@abdulgafoor2647 9 ай бұрын
ക്ഷമയോടെ കേൾക്കുക അതല്ലേ നല്ലത് ഒരുപാട് രോഗത്തിന് ഉലുവ നല്ലതാണെന്ന് മനസ്സിലായി താങ്ക് യു ഡോക്ടർ
@ramachandrancpza9437
@ramachandrancpza9437 9 ай бұрын
വിശദമായിഡോസേജ് വരെ കൃത്യമായി പറഞ്ഞു തന്ന ഡോക്ടർക്ക് അഭിനന്ദനങ്ങൾ.
@wahidhapadavungal355
@wahidhapadavungal355 9 ай бұрын
ഒരു മരുന്നിനെ കുറിച്ച് പറയുമ്പോൾ അത് വിശദമായി പറയുന്നത് നല്ലതല്ലേ. ചിലവർക്ക് ക്ഷമ ഇല്ല.thaks doctor 🙏
@ashokg3507
@ashokg3507 9 ай бұрын
നല്ല ഒരു അറിവ് പറഞ്ഞു തന്ന ഡോക്ടർക്ക് നന്ദി ഉണ്ട്.....😊
@ubaizthaivalappil1452
@ubaizthaivalappil1452 Ай бұрын
ഉലുവയുടെ ഗുണങ്ങൾ വ്യക്തമായി പറഞ്ഞു... പക്ഷെ എങ്ങനെ കഴിക്കണം എന്നതിൽ വ്യക്തത ഇല്ല... ഉലുവ വെള്ളം എങ്ങിനെ തയ്യാറാക്കാം?
@abdulmajeed7131
@abdulmajeed7131 9 ай бұрын
വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു
@saalihill9316
@saalihill9316 Ай бұрын
ഹാവൂ ആദ്യമായിട്ട് മനസ്സിലാവുന്ന രൂപത്തിൽ ഒരു ഡോക്ടറേ കണ്ടു
@leelaleelakesav7394
@leelaleelakesav7394 9 ай бұрын
വിശദമായി പറഞ്ഞു തന്നതിന് നന്ദി ഡോക്ടർ...
@user-rn2ne7yf5i
@user-rn2ne7yf5i Ай бұрын
വളരെ ലളിതമായ അവതരണം, ഉലുവ വെള്ളം പതിവായി കുടിച്ചിരുന്നു, പക്ഷെ ഒരിക്കൽ ആയുർവ്വേദ ഡോക്ടർ പറഞ്ഞത് ഉലുവയുടെ ഉപയോഗം അമിതമായാൽ കരളിന് നല്ലതല്ലെന്ന് പറഞ്ഞു കാരണം ഉലുവയിൽ മെർക്കുറിയുടെ അംശമുണ്ടെന്ന് എന്നാലും ഉലുവ വളരെ നല്ലതാണെന്ന് തന്നെയാണ് പറഞ്ഞത്
@abdunnasser6396
@abdunnasser6396 Ай бұрын
അധികമായാൽ അമൃതവും വിഷമാണ് എന്നാണ് ചൊല്ല്
@DmkMk-sn7fp
@DmkMk-sn7fp 24 күн бұрын
Thankyou very much
@dhanyapk1
@dhanyapk1 7 күн бұрын
ഉലുവ എപ്പോഴും കഴിക്കുന്നത് കിഡ്നിക്ക് ദോഷമാണ് എന്നാണ്.. ഇത് ഒരു പാരമ്പര്യം വൈദ്യൻ പറഞ്ഞതാണ്
@johnypa7388
@johnypa7388 11 күн бұрын
Thank U ഡോക്റ്റർ.നല്ല സോഫ്റ്റ് അവധരണം
@leelamathew4681
@leelamathew4681 8 ай бұрын
Thank you doctor for the clear/simple explanations.🙏
@raniya__zakkeer_6355
@raniya__zakkeer_6355 Ай бұрын
നല്ല അറിവുകൾ
@meerarajendranath5474
@meerarajendranath5474 15 күн бұрын
Very good സ്‌പ്ലൈനേഷൻ.
@kuriakosepoulose8867
@kuriakosepoulose8867 7 ай бұрын
Very well explained about Pathophysiology of Endocrine System!
@sureshkumarnaduthodiyilhou8790
@sureshkumarnaduthodiyilhou8790 Ай бұрын
അഭിനന്ദനങ്ങൾ ഡോക്ടർ
@chikkumonchikkumon684
@chikkumonchikkumon684 8 ай бұрын
അസ്സലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു മേടം ഈ അറിയാത്ത വിവരങ്ങൾ ഞങ്ങളിലേക്ക് എത്തിച്ചു തന്ന മേടത്തിനും മേടത്തിന്റെ കുടുംബത്തിനും നല്ലതുമാത്രം വരട്ടെ ഇൻഷാ അള്ളാ
@keralagreengarden8059
@keralagreengarden8059 Ай бұрын
മേടം അല്ല മാഡം
@simonjoseph2427
@simonjoseph2427 29 күн бұрын
Tangumedam
@muraleedharanr4022
@muraleedharanr4022 Ай бұрын
നല്ല അവതരണം സുഭാശംസകൾ ഇനി തുടരുക
@tcshaji197
@tcshaji197 16 күн бұрын
Very good explanation Dr. Thank You
@ambilyambily5024
@ambilyambily5024 13 күн бұрын
Very good informations ma'am THANKU so much😍🙏👍
@susanmathew4981
@susanmathew4981 8 ай бұрын
Good explanation and informative. Thankyou doctor
@koyassanbavakoyassanbava7906
@koyassanbavakoyassanbava7906 Ай бұрын
Good information Thankyou. Dr
@AyyappannattanathNattanath
@AyyappannattanathNattanath 6 ай бұрын
നല്ലത്.ഒരുപാട് ഒരുപാട് നന്ദി ഡോക്ടർ
@lathamudapuram2317
@lathamudapuram2317 9 ай бұрын
നന്ദി Dr. വളരെ ഇഷ്ടപ്പെട്ടുvery informative.
@rajanpremarajan6977
@rajanpremarajan6977 24 күн бұрын
good informations..thank you...
@venugopalp7608
@venugopalp7608 Ай бұрын
വളരെ വിശദമായി കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി
@gopalpillai7748
@gopalpillai7748 19 күн бұрын
Her style is always like this .never say how to take it
@RukhiyaKB
@RukhiyaKB 26 күн бұрын
Good information. Thank doctor
@santhapaul7905
@santhapaul7905 8 ай бұрын
Thank you for your valuable information.
@MaheshD-dq1wv
@MaheshD-dq1wv Ай бұрын
Thank you Dr.for your valuable Information
@bennypc2534
@bennypc2534 9 ай бұрын
Thank you Doctor .
@rajeevpalora775
@rajeevpalora775 8 күн бұрын
Very informative , Thank you !
@rinakamath5973
@rinakamath5973 20 күн бұрын
Well explained thank u
@jayaprasad7135
@jayaprasad7135 9 ай бұрын
Good lesson
@sunila7785
@sunila7785 Ай бұрын
GOOD INFORMATION 🙏
@AjithaAji-mj8pi
@AjithaAji-mj8pi 14 күн бұрын
good ' information Thank you doctor
@elcyklancy7153
@elcyklancy7153 9 ай бұрын
Super message
@premanandhanThambi
@premanandhanThambi 9 ай бұрын
Thank you for your valuable information..
@chandrababuanaliparambil294
@chandrababuanaliparambil294 8 күн бұрын
'നല്ല അറിവു തന്നതിന് നന്ദി
@gracypaul9927
@gracypaul9927 28 күн бұрын
Very Good information
@mohamedabdulmajeed9769
@mohamedabdulmajeed9769 8 ай бұрын
Very sincere presentation.Thank you doctor
@chandramathykallupalathing413
@chandramathykallupalathing413 Ай бұрын
Diabetic patients മരുന്നിന്റെ കൂടെ ഇവർ പറഞ്ഞ അളവില്‍ കഴിക്കുമ്പോൾ വളരെ ശ്രദ്ധിക്കണം.
@bijimathew8451
@bijimathew8451 20 күн бұрын
നന്ദി ഡോക്ടർ
@gopinathanvb2430
@gopinathanvb2430 7 күн бұрын
Thank u doctor for detailed information about uluv
@nandininandanam6610
@nandininandanam6610 7 күн бұрын
Very good informational ❤
@abdulrasheedparambil4491
@abdulrasheedparambil4491 3 күн бұрын
നല്ല അറിവ് തന്ന ഡോക്ടർക്ക് നന്ദി നല്ല അവതരണം
@sulaikhamoossa8655
@sulaikhamoossa8655 Ай бұрын
Thank you
@AnilKumar-pi1iw
@AnilKumar-pi1iw 17 күн бұрын
Good information 👍👍👍 thanks
@indirakallazhy5920
@indirakallazhy5920 27 күн бұрын
Thank you Dr. ❤
@gowrik.p8163
@gowrik.p8163 26 күн бұрын
Thank You
@devarajanvn1233
@devarajanvn1233 Ай бұрын
Thankyou
@sushilamenon2295
@sushilamenon2295 8 ай бұрын
Good information ❤
@zainabk987
@zainabk987 13 күн бұрын
Thank you dr
@MuhammedShifan-it3ok
@MuhammedShifan-it3ok Ай бұрын
Thanks
@gracyanthony7927
@gracyanthony7927 Ай бұрын
Valichuu needdathe. Karium parUuuu
@user-js8oc9fj1f
@user-js8oc9fj1f Ай бұрын
Thanks 👍
@naseemanaseemahameed7076
@naseemanaseemahameed7076 Ай бұрын
Thank yu👍
@basheercpwearereadytosuppo6947
@basheercpwearereadytosuppo6947 9 ай бұрын
Very good information, Thank You Doctor
@moideenkutty6320
@moideenkutty6320 19 күн бұрын
നന്ദി
@alikallaroth5902
@alikallaroth5902 8 ай бұрын
Very good explanation thanks a lot Jazak Allahu Khairan wa haafiya Dr.May Allah bless you and your family തൈ റോഡ് രോഗി കഴിക്കേണ്ട ഡോസ് പറഞ്ഞില്ലല്ലൊ
@saleenabiju
@saleenabiju Ай бұрын
Verygood
@valsammajayapalan3568
@valsammajayapalan3568 15 күн бұрын
Good message
@mohammedchalil2784
@mohammedchalil2784 15 сағат бұрын
താങ്ക്സ് ഡോക്ടർ
@balakrishnannair-ds2uk
@balakrishnannair-ds2uk 9 ай бұрын
Very informative. Cograts
@rahmathsyed3039
@rahmathsyed3039 14 күн бұрын
Thankyou D/o👍🏻
@jayarajith2550
@jayarajith2550 9 ай бұрын
Thanks Dr. Kure Peru paranju video length kudipoyi ennu palerum paranchu enikku thoniyilla .. ethryum detail aayil paranjuthanna Dr. Kku thanks parayu ..nigal kku mattulavare discourage cheyan matram ariyullo .. swyam unnum cheyan kazivilla ellathavar aane matullavare kaliyakkunathu .. Dr. Enikku kidney yil stone unde, thyroid udum .. so thrayane kazikedathu egane ..payumo . 🙏🏻
@user-bl1hb4gb1l
@user-bl1hb4gb1l 9 ай бұрын
Good information, thank you
@user-zb6mh3iw8y
@user-zb6mh3iw8y 8 ай бұрын
Information good
@BasheerCh-pz3ok
@BasheerCh-pz3ok 16 күн бұрын
Thanks 🙏
@pushparajan7927
@pushparajan7927 5 күн бұрын
Thanks dr
@jariyathhussain3523
@jariyathhussain3523 8 ай бұрын
Thanks doctor
@Sc-ht4qg
@Sc-ht4qg 5 ай бұрын
Thank you Dr 👍🏻👍🏻
@jayanthijayu5779
@jayanthijayu5779 18 күн бұрын
Thank u so much mam ❤😊🎉🎉
@solaikasulu7298
@solaikasulu7298 2 күн бұрын
GoodNallavishdikaranamsuper
@smlk2718
@smlk2718 Ай бұрын
Good information, tnq Dr
@user-zl4ts2br4o
@user-zl4ts2br4o 7 ай бұрын
Thanks doctor ❤❤🙌👌
@sukumarannair9110
@sukumarannair9110 Ай бұрын
Well explained, thank you Dr.
@sreedevivijayan5043
@sreedevivijayan5043 9 ай бұрын
Thank u doctor nalla vivaranam👍🙏
@lillykuttygeorge7342
@lillykuttygeorge7342 9 ай бұрын
താങ്ക്യൂ ഡോക്ടർ നാളെ തുടങ്ങാം
@ibrahimch9839
@ibrahimch9839 9 ай бұрын
സാധാരണക്കാരന് മനസിലാകുന്ന രീതിയിൽ ചുരക്കി വിഷയതിലേക്ക് കടക്കുക..
@AssainPc-ke9ul
@AssainPc-ke9ul 9 ай бұрын
Verry.good
@LatheefFancy
@LatheefFancy 17 күн бұрын
Good
@dilu3586
@dilu3586 9 ай бұрын
Informative
@sreedharanunnithan5661
@sreedharanunnithan5661 9 ай бұрын
Good.
@user-pg1fb4gb2j
@user-pg1fb4gb2j Ай бұрын
ഉലുവ വെള്ളം വെച്ചിട്ട് എല്ലാ ദിവസവും കുടിക്കാമോ pls റിപ്ലേ രാവിലെ ആണെങ്കിൽ വെറും വയറ്റിലാണോ കുടിക്കേണ്ടത് ഒരു ദിവസം ത്ര തവണ കുടിക്കാം പറയാമോ
@shukkoorabdul3335
@shukkoorabdul3335 29 күн бұрын
വെറും വയറ്റിൽ നല്ലതാണ്. രണ്ടു തവണ നല്ലതാണ്.
@Abdulkader-ej2ke
@Abdulkader-ej2ke Ай бұрын
Very good infermation 👌🏻
@rafeekrafe3052
@rafeekrafe3052 9 ай бұрын
Thank You So Much for Your Valuable information Doctor👌🏻🥰🙏🏻🤝❤️👍🏻
@johnsonpm1724
@johnsonpm1724 2 күн бұрын
Good ❤
@AnilKumar-mm4cs
@AnilKumar-mm4cs 20 күн бұрын
വിശദമായി പറഞ്ഞു തരുമ്പോൾ ചിലർക്ക് ചിലയിടത്ത് ചില ചൊറിച്ചിൽ ക്ഷമ വേണം ഹെ ക്ഷെമ
@hamzac1391
@hamzac1391 9 ай бұрын
Thank-you ❤
@mohankumaraniyath3944
@mohankumaraniyath3944 24 күн бұрын
Thanks Dr
@user-il1pc7mt3r
@user-il1pc7mt3r 9 ай бұрын
Thankyou doctor 🙏🙏🙏❤️❤️❤️
@vasudevannair485
@vasudevannair485 9 ай бұрын
ഉലുവ വെള്ളം കുടിക്കുന്നതിന്റെ മെച്ചം മനസ്സിലാക്കിയ ആളാണ് മുൻമുഖ്യമന്ത്രി EK നായനാർ
@SafeenaAkbarsha
@SafeenaAkbarsha 11 күн бұрын
Dr uluva water daily kudichal streekali brest canser sathyatha ulla streekalil uluva kazhikkunnath kond undakumo plz reply
@teesammamathew5416
@teesammamathew5416 Ай бұрын
Daily ഉലുവ ഇട്ട വെള്ളം കുടിച്ചതിന്റെ ഫലമായി.. Sugar level നോർമൽലിൽ നിന്നും താഴ്ന്നതായി... കേൾക്കുന്നു. അതുകൊണ്ട്... ഇടക്ക് sugar checking... നടത്തണം.🌹🌹🌹. ഒരു ഗുണം കിട്ടുമ്പോൾ വേറൊരു ദോഷവും... ഉണ്ടാവും
@ashokanea2868
@ashokanea2868 Ай бұрын
N
@ashokanea2868
@ashokanea2868 Ай бұрын
😅😊😅
@shamsudheen-sq8kx
@shamsudheen-sq8kx Ай бұрын
Good goood
@jayakrishnanr3030
@jayakrishnanr3030 8 ай бұрын
അഭിനന്ദനങ്ങൾ 👍👍👍
@sayedbava6941
@sayedbava6941 Ай бұрын
ಧನ್ಯವಾದಗಳು 🎉🎉🎉
@chandrika3939
@chandrika3939 Ай бұрын
താങ്ങ് സ്
@mathewsjohn301
@mathewsjohn301 9 ай бұрын
congratulations
@gopalanadapattuchakkan1034
@gopalanadapattuchakkan1034 6 ай бұрын
Dr U have not mentioned about side effects of use of this grain (uluva) for long duration. It is well known that this grain (uluva) generate excessive heat in the body and can result in problems with vision/eye sight.
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 14 МЛН
Children deceived dad #comedy
00:19
yuzvikii_family
Рет қаралды 8 МЛН
OMG🤪 #tiktok #shorts #potapova_blog
00:50
Potapova_blog
Рет қаралды 18 МЛН
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 14 МЛН