ഉമ്മാനെ നോക്കി മടുത്തു Part 3 Malayalam short film / അവസാനഭാഗങ്ങൾ malappuramkamaru

  Рет қаралды 407,087

MALAPPURAM KAMARU

MALAPPURAM KAMARU

2 жыл бұрын

malayalam #short film #kudumba# katha#malappuramkamaru# ഇന്നത്തെ നമ്മുടെ വീഡിയോ മൂന്നാം ഭാഗമാണ് ഈ വീഡിയോ ഇതോടെ അവസാനിച്ചു ഇതുപോലെത്തെ ഓരോ കഥകളും നമ്മുടെ സമൂഹത്തിൽ ചെറുതായി നടക്കുന്നതാണ് അത് നമ്മൾ ഒരു ചെറിയ വീഡിയോ ആക്കി എടുത്തതാണ് ഈ വീഡിയോയിൽ എന്ത് തെറ്റുകുറ്റങ്ങൾ ഉണ്ടെങ്കിലും എന്റെ എല്ലാ കൂട്ടുകാരും ക്ഷമിക്കണം
നിങ്ങളുടെ വിലയേറിയ കമന്റുകൾ എഴുതി അറിയിക്കണം നിങ്ങളുടെ സപ്പോർട്ട് എന്നും എന്റെ കൂടെ വേണം നിങ്ങൾ തന്നെയാണ് എന്റെ മുന്നോട്ടുള്ള വിജയം 🙏🏻🙏🏻🙏🏻 എന്ന് നിങ്ങളുടെ സ്വന്തം കമറു 😍😍😍
ഈ വീഡിയോയുടെ ഒന്നാം ഭാഗവും രണ്ടാം ഭാഗവും ഞാൻ ഇവിടെ ലിങ്ക് കൊടുക്കുന്നുണ്ട് കാണാത്ത കൂട്ടുകാർ ആ ലിങ്കിൽ ഒന്ന് ടച്ച് ചെയ്താൽ നിങ്ങൾക്ക് വീഡിയോസ് കാണാം
👇👇👇👇👇👇
malappuramkamaru
For Business and Advertisement purposes, Please contact me in this Email ID :- kamaruniza1992@gmail.com

Пікірлер: 422
@farsanajasmine3487
@farsanajasmine3487 2 жыл бұрын
ഹമീദ് കാക്കാനേ ഒന്ന് കാണണമെന്നുണ്ട്, മൂപ്പരുടെ സംസാരം ശെരിക്കും വീട്ടിൽ നടക്കുന്ന കാര്യങ്ങൾ സംസാരിക്കുമ്പോലെ തന്നേ 👍👍
@aslamaslam2395
@aslamaslam2395 2 жыл бұрын
🥰
@aslamaslam2395
@aslamaslam2395 2 жыл бұрын
Hi🥰🥰🥰🥰🥰😋
@nafimon4954
@nafimon4954 2 жыл бұрын
. 🐟r😍🙋🏿‍♂️
@zakeernubzz
@zakeernubzz 2 жыл бұрын
@@nafimon4954 0
@rahmathnasar5366
@rahmathnasar5366 2 жыл бұрын
correct 👌
@nazamehrin2869
@nazamehrin2869 2 жыл бұрын
ഇന്നത്തെ തലമുറ കാണേണ്ടത്. . very good acting... Originality👌👌👌👌👌👌👌👌
@kairuneesakitchen
@kairuneesakitchen 2 жыл бұрын
എല്ലാ മക്കൾക്കും ഉമ്മാനോട് വെറുപ്പ് ഉണ്ടാവാതെ ഒരുപാട് സ്നേഹം ഉണ്ടാവട്ടെ മാതാപിതാക്കളെ പൊന്നുപോലെ നോക്കുന്ന മക്കള് ആവട്ടെ നമ്മുടെ മക്കൾ നമുക്ക് എപ്പോഴും അള്ളാഹുവിനോട് ദുആ ചെയ്യാം
@neshuskitchen
@neshuskitchen 2 жыл бұрын
ഓരോ വീട്ടിലും നടക്കുന്ന അവസ്ഥ.... അഭിനയം ഒരു രക്ഷയുമില്ല 👌👌.... 😍😍
@shadiya3030
@shadiya3030 2 жыл бұрын
Hii
@shahansidan9571
@shahansidan9571 2 жыл бұрын
യാ അല്ലാഹ് ജങ്ങളെ മാതാപിതാക്കളെ ഈ അവസ്ഥയിലാക്കല്ലേ റബ്ബേ 🤲🤲🤲😭
@thameemakichan2043
@thameemakichan2043 2 жыл бұрын
kzfaq.info0qGqaPOEYgw?feature=share Beautiful Madeena view
@fathimaneenusha7111
@fathimaneenusha7111 2 жыл бұрын
Aameen🤲
@shahidapk6961
@shahidapk6961 2 жыл бұрын
ആമീൻ 🤲🤲🤲
@Shahananadiya
@Shahananadiya 2 жыл бұрын
പ്രായമായ ഉമ്മമരു മക്കൾക്ക് ബാധ്യത ആകുന്നവർ കാണണം ഈ വീഡിയോ ഇന്നല്ലെങ്കിൽ നാളെ എല്ലാവർക്കും ഈ അവസ്ഥ വരും എന്നോർക്കണം അവസ്ഥ വരും കമറു നല്ല അർത്ഥവത്തായ മെസ്സേജ്
@thameemakichan2043
@thameemakichan2043 2 жыл бұрын
kzfaq.info0qGqaPOEYgw?feature=share Beautiful Madeena view
@yoonusmoidu2819
@yoonusmoidu2819 2 жыл бұрын
kzfaq.info/get/bejne/hp1nYKiXmtjQe4U.html
@mursidam1444
@mursidam1444 2 жыл бұрын
@@thameemakichan2043 l
@pmusmanmdr9050
@pmusmanmdr9050 2 жыл бұрын
Mutu. Maniyale. Adipoli. 😀😀😀👍❤️
@mubashiramubi7299
@mubashiramubi7299 2 жыл бұрын
വല്ലാത്ത ചിന്തിപ്പിച്ചു ഈ വീഡിയോ ഉമ്മാമ്മാരെ കാലിന് ചുവട്ടിൽ ആണ് സ്വർഗം 👍👍👍പറയാൻ വാക്കുകൾ ഇല്ല
@jasnajasna2278
@jasnajasna2278 2 жыл бұрын
Adipoli video masha Allah 😙😙😙😙
@bushra9672
@bushra9672 2 жыл бұрын
ഏതായാലും ഈ വീഡിയോ ഉഷാറായി.. അമീദ് ഇക്ക വീഡിയോന്റെ മുന്നിൽ വരൂലേ.. പാവം.. ഇക്കയും കമറും കലക്കി. 👍👍👍👍
@ishasspicytreats7908
@ishasspicytreats7908 2 жыл бұрын
Masah allha 👍🏻👍🏻👍🏻👍🏻👍🏻polichu അടിപൊളി 😭😭😭😭😭😭😭
@malappuramarifa
@malappuramarifa 2 жыл бұрын
വീഡിയോ കണ്ടപ്പോൾ വല്ലാതെ ഫീൽ ചെയ്തു എല്ലാ കുടുംബിനി യും കാണേണ്ട വീഡിയോ കമറു നന്നായി ടുണ്ട് ഒന്നും പറയാനില്ല 💞💞😍😍
@shihabtk6960
@shihabtk6960 2 жыл бұрын
Supper innu palaveedukalilum nadakkunna preshnem abhinayicu kaanichu
@ramlu_kunjimon1486
@ramlu_kunjimon1486 2 жыл бұрын
എല്ലാ ഉമ്മമരെയും അല്ലാഹു നരഗിച്ച രോഗം തന്ന് പരീഷിക്കല്ലെ
@sanhasaja9872
@sanhasaja9872 2 жыл бұрын
Aameen
@ruhuskitchenvlog6179
@ruhuskitchenvlog6179 2 жыл бұрын
കമറു ഇജ്ജ് മുത്താണ്‌ട്ടൊ. എന്തെരു അഭിനയം. നമ്മുടെ നാട്ടിലൊക്കെ ചില വീടുകളിലൊക്കെ ഉള്ളതാണ് ഈ അവസ്ഥ. കണ്ണുനിറഞ്ഞു പോയി കണ്ടപ്പോൾ.
@thameemakichan2043
@thameemakichan2043 2 жыл бұрын
kzfaq.info0qGqaPOEYgw?feature=share Beautiful Madeena view
@sajnabilal3192
@sajnabilal3192 2 жыл бұрын
ഉമ്മയും വാപ്പയും ആണ് നമ്മുടെ ഒക്കെ ലോകം ഉമ്മ ♥വാപ്പി 😘😘😘😘😘😘
@Shalusworldshalumon
@Shalusworldshalumon 2 жыл бұрын
Valare nalla oru video aayirunnu
@Hamna676
@Hamna676 2 жыл бұрын
Mashallah adipoli video 🥰
@saudasauda2649
@saudasauda2649 2 жыл бұрын
എന്ത് രസമാണ് കാണാനും കേൾക്കാനും
@fanooscurryworld7645
@fanooscurryworld7645 2 жыл бұрын
Ningalude acting poli. Aarkum Kandirikkan thonum. Athrem sooper. all the best👍🏻👍🏻👍🏻👍🏻😍❤️❤️❤️❤️
@rafsanasameer3903
@rafsanasameer3903 2 жыл бұрын
Adipoli sooper
@suhailasuhaila2229
@suhailasuhaila2229 2 жыл бұрын
Ippol chila vedugalil nadakkunna prashnangal aan itthante vidiyo Super aan
@fathimahaiza6095
@fathimahaiza6095 2 жыл бұрын
കമറുതാ തകർത്തു ട്ടോ
@akbarmm6642
@akbarmm6642 2 жыл бұрын
Kunjappu shornurinte skit video karanaman njan ninjalude video kananidayayath ella videosum poliyan oru rakshayumilla 👍👍👍👍👍
@rameenashafeeq2352
@rameenashafeeq2352 2 жыл бұрын
അടിപ്പൊളി 👍
@sahunihu2250
@sahunihu2250 2 жыл бұрын
വീഡിയോ സൂപ്പർ 👌👌ഇപ്പോൾ നാട്ടിൽ നടക്കുന്നത് ഇങ്ങനെ തന്നെയാണ് ആർക്കും വയസ്സായ ഉമ്മമാരെ വേണ്ട നമ്മൾ ഓർക്കണം നമ്മളും ഇങ്ങനെ ഒരു ദിവസം ഉമ്മ ആകും എന്ന് അത് ഓർമയുണ്ടാകിൽ അങ്ങനെ ചെയ്യില്ല 😭
@haseenasaidalavi5881
@haseenasaidalavi5881 2 жыл бұрын
സൂപ്പർ വീഡിയോ എനിക്ക് അവസാനത്തെ ഭാഗം വളരെ ഇഷ്ടമായി ഇനിയും അങ്ങനെ പാട്ടുകൾ ഇടണേ അടിപൊളിയായിട്ടുണ്ട് വീഡിയോ
@SanasWorldcom
@SanasWorldcom 2 жыл бұрын
Adipoli👌👍😍🥰
@Anithastastycorner
@Anithastastycorner 2 жыл бұрын
Polikk kamaru🥰🥰🙏🏻
@zinegiming1698
@zinegiming1698 2 жыл бұрын
എല്ലാ മക്കളും ഒരു പോലെ വിചാരിച്ചാൽ പ്രശ്നം ഇല്ല. എത്ര നോക്കിയാലും ഒരു ചെറിയ തെറ്റ് പറ്റിയാൽ (മരുന്ന് കൊടുക്കാൻ, കഞ്ഞി കൊടുക്കാൻ വൈകിയാൽ )പിന്നെ അത് കുടുംബം മൊത്തം കുറ്റപ്പെടുത്തൽ. അതാണ് സഹിക്കാൻ വയ്യാത്തത്. അതുവരെ നോക്കിയതൊക്കെ കമറു പറയുന്നത് പോലെ ഓട്ടപത്രത്തിൽ വെള്ളം എടുത്തത് പോലെ... 😊😊
@shemeemariyas9160
@shemeemariyas9160 2 жыл бұрын
ആര് പറയുന്നു... ആര് സർട്ടിഫിക്കറ്റ് തരുന്നു എന്ന് നോക്കേണ്ട കാര്യം ഇല്ല.... ആരും എന്തും പറഞ്ഞോട്ടെ അല്ലാഹുവിന്റെ തൃപ്തി മാത്രം പ്രതീക്ഷിച്ചു മാതാപിതാക്കളെ നോക്കുക... അതാണ്‌ പരിശുദ്ധ ഇസ്ലാം പഠിപ്പിക്കുന്നത്..
@minhajnihal2888
@minhajnihal2888 2 жыл бұрын
Correct
@muhammedsiyas4755
@muhammedsiyas4755 2 жыл бұрын
Polichu kamarutha👍👍👍👍
@sakkenavk8131
@sakkenavk8131 2 жыл бұрын
ഉമ്മാനെ കാണാൻ മോളേ ആ വരവും ഉമ്മാനെ വിളിയും ആണ് എനിക്ക് കൂടുതൽ ഇഷ്ട്ടം ആയത് 😄
@instagramreels8508
@instagramreels8508 2 жыл бұрын
Polich ithaa
@naughtyvlogger9312
@naughtyvlogger9312 2 жыл бұрын
കമറുത്തതാ നിങ്ങൾ സൂപ്പറാ 😍
@reihaanathkv9134
@reihaanathkv9134 2 жыл бұрын
പറയാൻ വാക്കുകൾ ഇല്ല നല്ല msg
@abdulsamed4291
@abdulsamed4291 2 жыл бұрын
Orupaad chindhippikkunna video 😊♥
@rrcrafthub
@rrcrafthub 2 жыл бұрын
Nannayittund Abhinayavum valare valare bhangiayittund👍
@farhana911
@farhana911 2 жыл бұрын
Super ayikknutto..........orupad ishttayi
@alainsfamily6765
@alainsfamily6765 2 жыл бұрын
Sooper Acting aantooo... thathak nalla bavi und🥰🥰👍masha alllha😊
@alainsfamily6765
@alainsfamily6765 2 жыл бұрын
Ingot onn varanatooo🥰support....
@mohammadali-pf5ru
@mohammadali-pf5ru 2 жыл бұрын
Ngal oru sambhavam aan toooi
@Sonuvaliyaparambil
@Sonuvaliyaparambil 2 жыл бұрын
നല്ല messages ulla vedio 👌👌👍
@farsanajasmine3487
@farsanajasmine3487 2 жыл бұрын
Allah... എല്ലാവരുടേം ജീവിതത്തിൽ സംഭവിക്കുന്നതും ഇനി എല്ലാവർക്കും സംഭവിക്കാൻ പോകുന്നതുമായ കാര്യങ്ങൾ 😔allah വയസ്സായ ഉമ്മയും ഉപ്പയും മക്കൾക്ക് ഒരു ബാധ്യതയായി തോന്നിക്കല്ലേ റബ്ബേ..
@rahmathnasar5366
@rahmathnasar5366 2 жыл бұрын
Aameen
@junaidjunaid5880
@junaidjunaid5880 2 жыл бұрын
Firsteeee
@hannahamnavolg32
@hannahamnavolg32 2 жыл бұрын
Kamaru adipoli videos😘😘😘😘
@aloofahyfa8563
@aloofahyfa8563 2 жыл бұрын
ഈ വീഡിയോ എല്ലാവർക്കും ഉബകാരമാണ് ❤❤ ഇത്ത പൊളിയാണ് വീട്ടിൽ നടക്കുന്ന സംഭവം short film ആക്കി വിടുന്ന ഇത്താത്ത പൊളിയാണ് ഈ ലോകത്ത് ഇപ്പോഴും ഇത് നടക്കുന്നുണ്ട് ഈ വീഡിയോ എല്ലാവർക്കും ഉബകാരമാണ് എനിക്കും Love you kamarutha♥️♥️
@shereefmonushereef9640
@shereefmonushereef9640 2 жыл бұрын
Avasanam makkalkum ee avastha varum ath arum marakkanda
@thasnimansoor4812
@thasnimansoor4812 2 жыл бұрын
ഓരോ വീടുകളിലും നടക്കുന്ന കഥ... 🥰ഇതു കാണുന്ന ഓരോരുത്തരും വിചാരിച്ചക്കും എന്റെ വീട്ടിലെ കഥ എന്ന് 😌😌
@salwa5608
@salwa5608 2 жыл бұрын
Same to same umma marichu 2 year ayi Orubad sambathulla aalayirunnu ennittum arum vannilla Avasanam home nurse ny vechu Allah qabar vishalamakkatty ammeen
@createwithnaafil7646
@createwithnaafil7646 2 жыл бұрын
Njan ippo ithade sthiram prekshakayaayi 😁😁😊😊
@user-ij4bm5bz3q
@user-ij4bm5bz3q 2 жыл бұрын
ഈ ഒരു ഗതികേട് ഒരു ഉമ്മക്കും നൽകല്ലേ നാഥാ 🤲🤲 ഇത് ഒരു കുടുംബത്തിൽ നടക്കുന്ന സത്യമായ കഥയാണ് എന്റെ കണ്മുന്നിൽ ഞാൻ എന്നും കാണുന്ന സംഭവങ്ങൾടെ സത്യമായ ആവിഷ്കാരം ഞങ്ങളുടെ ഒരു ഇളമ്മ ഈ ഒരു അവസ്ഥയിൽ ആണ് കിടക്കുന്നത് ഒരു വിത്യാസം മാത്രം ഇളയമ്മക്ക് ഓർമ്മക്കുറവുണ്ട് ഇളയ മരുമകൾ ആണ് നോക്കുന്നത് അതിനൊന്ന് സ്വെന്തേം വീട്ടിൽ ഒരു ദിവസം നിൽക്കാൻ പോകണമെങ്കിൽ പെണ്മക്കളുടെ കയ്യും കാലും പിടിക്കണം പടച്ചോനെ നാണുൾപ്പെടെ ഉള്ള ഉമ്മമാർക്ക് ഈ ഗതി കേട് നൽകേല്ലേ 🤲🤲
@hamzaparampil4565
@hamzaparampil4565 2 жыл бұрын
Adipoli ellaathum super
@shahidaaboobacker6994
@shahidaaboobacker6994 2 жыл бұрын
Ayichuaatha adipoli 😀😀😀
@fathimasherin6742
@fathimasherin6742 2 жыл бұрын
Kamaru. Th poliyalle pine
@Najiyaah901
@Najiyaah901 2 жыл бұрын
Kamaru tthaa poli👍👍
@akfoodgallery
@akfoodgallery 2 жыл бұрын
അടിപൊളി 👌🏼👌🏼👌🏼
@fathimaridha2858
@fathimaridha2858 2 жыл бұрын
ഇത് സൂപ്പർ ആണല്ലോ അടിച്ചു പൊളിച്ചു എല്ലാം വീട്ടിലും പ്രായം ആയ ഉമ്മാർ ഉണ്ടങ്കിൽ ഇത് തന്നെ സംഭവം നടക്കുന്നത് 🌹നമുക്ക് ആർക്കും ഈ കതി വരാതിട്ടിക്കട്ടെ
@subeenasubitips4856
@subeenasubitips4856 2 жыл бұрын
Real story pole abhinayam spr samayikanam👌🏻
@shammashammu1432
@shammashammu1432 2 жыл бұрын
കമറു താത്ത സൂപ്പർ എല്ലാ വീഡിയോസ് എനിക്ക് വളരെ ഇഷ്ടമാണ്
@thameemakichan2043
@thameemakichan2043 2 жыл бұрын
kzfaq.info0qGqaPOEYgw?feature=share Beautiful Madeena view
@hannahamnavolg32
@hannahamnavolg32 2 жыл бұрын
Masha Allah 😘😘
@thameemakichan2043
@thameemakichan2043 2 жыл бұрын
kzfaq.info0qGqaPOEYgw?feature=share Beautiful Madeena view
@arifashajahanarifa5990
@arifashajahanarifa5990 2 жыл бұрын
ഫാസ്റ്റ്
@shereenagafoor9667
@shereenagafoor9667 2 жыл бұрын
Allaaahuve idu sherikum kudumbangalil nadakunna kaariam Ellaa makkalkum ulla oru msg Aanu kamaru nalkiyad Kamarooonoru big salute
@piikachuu968
@piikachuu968 2 жыл бұрын
Adi poli 👍🏻👍🏻
@amnah1373
@amnah1373 2 жыл бұрын
Super... 💯
@Fathima-hp4px
@Fathima-hp4px 2 жыл бұрын
Kamaru poli🤝👏🤩
@abhajkk1398
@abhajkk1398 2 жыл бұрын
Adi poli supper 😍🥰😘
@vlog-yt3xp
@vlog-yt3xp 2 жыл бұрын
ഇത് കണ്ടിട്ട് വല്ലാത്ത ഒരു വിഷമം 😢 എല്ലാ ഉമ്മമാരെയും കാക്കണേ അള്ളാഹ് 🤲കമറുത്ത ഒന്നും പറയാനില്ല 👍👍👍✨️✨️
@sofiyamusthafa9226
@sofiyamusthafa9226 2 жыл бұрын
Ethante video ellam adipoly
@riyasbava2498
@riyasbava2498 2 жыл бұрын
👍👍👍👍സൂപ്പർ
@jumijumailac.t1755
@jumijumailac.t1755 2 жыл бұрын
സൂപ്പർ 👌👌
@MufeedaPoovi-e5sffghpg
@MufeedaPoovi-e5sffghpg 20 күн бұрын
😂🎉
@rajinakk2339
@rajinakk2339 2 жыл бұрын
നല്ല അഭിനയം.polichu 👍❤️❤️❤️
@pvsvlogskadampuzha743
@pvsvlogskadampuzha743 2 жыл бұрын
Veediyo eshtta pettuttoo abinayam👍😍 adutha veettile thathaa😂
@klshortmedia3254
@klshortmedia3254 2 жыл бұрын
കണ്ടിരുന്നു പോവ്വും അടിപൊളി
@diyaworld8508
@diyaworld8508 2 жыл бұрын
Enthu parayana adipoliiiiiiiiiii
@faizaskitchen1
@faizaskitchen1 2 жыл бұрын
Mashalla 👍
@kbfcstates8615
@kbfcstates8615 2 жыл бұрын
😪
@actwithlilzen6645
@actwithlilzen6645 2 жыл бұрын
Polihuuu.....yadharthyam
@nashafathima9185
@nashafathima9185 2 жыл бұрын
എന്തൊരു ഒർജിനാലിറ്റി. പൊളിച്ചക്കണ്.. 👌👌
@lameesarafeeq3210
@lameesarafeeq3210 2 жыл бұрын
Adipoli
@BaBy-il1gk
@BaBy-il1gk 2 жыл бұрын
Abhinayam pollichutto ithaaa😍😍😍. Ennalum kandappol vallathoru vishamam😟😟😔😔😔😟. Ellarudem mathapithakalleyum allahu kaakatte .. Ameen
@muhammednihal704
@muhammednihal704 2 жыл бұрын
Adipoli🥰
@thameemakichan2043
@thameemakichan2043 2 жыл бұрын
kzfaq.info0qGqaPOEYgw?feature=share Beautiful Madeena view
@muhammednihal704
@muhammednihal704 2 жыл бұрын
@@thameemakichan2043 ok
@ishanachinnu2657
@ishanachinnu2657 2 жыл бұрын
Supper kamurutha
@izzuworld653
@izzuworld653 2 жыл бұрын
super itha.karanju poyi😔
@muzu_multhazim_9974
@muzu_multhazim_9974 2 жыл бұрын
Super👍👍👍 💞💞💞
@Safafoodland
@Safafoodland 2 жыл бұрын
Super…👏👏
@NOUFASVIBEZ
@NOUFASVIBEZ 2 жыл бұрын
വീഡിയോ കണ്ടു kamaruo.... എല്ലാ എപ്പിസോടും...... പത്തു മക്കളെ നോക്കാൻ ഉമ്മാക്ക് ആരും വേണ്ട... പക്ഷെ ഒരുമ്മാനെ നോക്കാൻ ആർക്കും ഒഴിവില്ല...... ഒരു ഉമ്മയുടെയും മനസ്സ് വേദനിപ്പിക്കാതെ നോക്കാണേൽ ആ മക്കളെ allahu അനുഗ്രഹിക്കും... അങ്ങോട്ടും ഇങ്ങോട്ടും തട്ടികളിക്കാൻ ഇത് ഫുട്ബാൾ അല്ലല്ലോ... എല്ലാ മക്കൾക്കും പടച്ചവൻ നല്ല ബുദ്ധി കൊടുക്കട്ടെ...
@haseenahasi5670
@haseenahasi5670 2 жыл бұрын
Superrr🤩
@zennavadakkekara2786
@zennavadakkekara2786 2 жыл бұрын
First view
@ainnadeem445
@ainnadeem445 2 жыл бұрын
Iniyum skit cheyane itha Nan new subscriber anu Ipo old skit kanala main joli Suoeranu ellam Iniyum cheyane
@safiyasafi1160
@safiyasafi1160 2 жыл бұрын
അഭിനയം അടിപൊളി ആയിട്ടുണ്ട്‌. ഇത് എല്ലാവർക്കും ഒരു പ്പാഠം ആകട്ടെ. കരുവാര കുണ്ടിൽ നിന്ന്.
@dhiyaanddanie7888
@dhiyaanddanie7888 2 жыл бұрын
Kamarunte abinayam onnum parayanilla super. Eniyum othiri uyarangalil ethette. 🌹❤❤💕
@nishadpc6787
@nishadpc6787 2 жыл бұрын
Parayan vakkukalilla supper
@asnamanu8479
@asnamanu8479 2 жыл бұрын
Onnum parayanilaa .valare nannayitund
@fathimashamlashahulhameedh8334
@fathimashamlashahulhameedh8334 2 жыл бұрын
ഇനിയും ഇത് തുടർന്ന് പോകട്ടെ നിങ്ങളുടെ ഓരോ ഭാഗവും ഇനി വരാൻ വേണ്ടി ഞങ്ങൾ കാത്തിരിക്കും
@malappuramthathabypathumma4780
@malappuramthathabypathumma4780 2 жыл бұрын
നമ്മളെ കാമറൂണിനെ അഭിനയം പാണ്ടിക്കാട് കിച്ചൻ റെ പാട്ടും ഈ വീഡിയോ ഒരു രക്ഷയുമില്ല നമ്മുടെ നാട്ടിൽ നടക്കുന്ന അതേ സംഭവം നമ്മുടെ kamar അഭിനയിച്ചു കാണിച്ചു എല്ലാവീട്ടിലും ഇങ്ങനെ സംഭവങ്ങൾ നടക്കുന്നുണ്ട്
@sajnaameer3703
@sajnaameer3703 2 жыл бұрын
Adipoli
@nishadpc6787
@nishadpc6787 2 жыл бұрын
Kamaru oru sambavam thannea
@fathimanoufal2877
@fathimanoufal2877 2 жыл бұрын
Polich kamaruthaa👍 👍👍
@aamisworld4154
@aamisworld4154 2 жыл бұрын
വീഡിയോ പൊളിച്ചുട്ടോ കമറു നിന്നെ സമ്മതിച്ചു 🥰🥰
@backerbackerckd6326
@backerbackerckd6326 2 жыл бұрын
Njho
@Sonuvaliyaparambil
@Sonuvaliyaparambil 2 жыл бұрын
👍👌👌supper vedio
@sichushahan7712
@sichushahan7712 2 жыл бұрын
Adukkala poliya
@sheejakp6087
@sheejakp6087 2 жыл бұрын
Polichu
@amancakes
@amancakes 2 жыл бұрын
ഈ സ്റ്റോറി ഉണ്ടാക്കി യ കമറു പൊളി
Spot The Fake Animal For $10,000
00:40
MrBeast
Рет қаралды 193 МЛН
Inside Out Babies (Inside Out Animation)
00:21
FASH
Рет қаралды 23 МЛН
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 10 МЛН
GET BURNED BY TOUTCHING A POT OF CARDBOARD!#asmr
0:18
HAYATAKU はやたく
Рет қаралды 8 МЛН
❗️XOTINI HAMMASINI URMOQCHI 😱😱😱
0:14
HUSAN_SHORTS1
Рет қаралды 2,9 МЛН
За девочкой гонится бандит😳
1:00
Trailer Film
Рет қаралды 1,6 МЛН
УЙЛАНМАГАН БОЛАР ОГОХ БУЛИНГ БУНИ КУРИМ #трент #тренды
0:13
ОНЛАЙН ТИК ТОК БАТИЛ
Рет қаралды 2,3 МЛН
КЕПКА КОМАРОВ
0:16
KINO KAIF
Рет қаралды 16 МЛН