ഉമ്മൻചാണ്ടിയുടെ മുമ്പിൽ വച്ച് ഉമ്മൻ ചാണ്ടിയെ അനുകരിച്ച് ഷൈജു നെല്ലിക്കാട് |Oommenchandi

  Рет қаралды 757,938

Manorama News

Manorama News

11 ай бұрын

#malayalamnewslive #oommenchandy #oommenchandi #oommenchandinews #oommenchandidemise #congress
oommen chandy | oommen chandy latest news ​| oommen chandy status | oommen chandy news | oommen chandy death | former kerala chief minister | final journey | funeral procession | Puthuppally | Kottayam
final journey | mortal remains of oommen chandy | Puthuppally | Kottayam | Thirunakkara Maidanam | funeral procession | traffic curbs in kottayam | ksrtc bus | thiruvananthapuram
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/al/khYMfdRfQ
ShareChat : sharechat.com/profile/manoram...
Download Mobile App :
iOS: apps.apple.com/us/app/manoram...
Android: play.google.com/store/apps/de...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 979
@varghesechamakkala123
@varghesechamakkala123 11 ай бұрын
ഇത്ര സന്തോഷത്തോടെ ആണ് അദ്ദേഹം അത് കേൾക്കുന്നത്...❤❤❤❤❤
@Muhmd568
@Muhmd568 11 ай бұрын
എന്തൊരു എളിമ ഇനി പിറക്കുമോ ഇതുപോലൊരു മുക്യമന്ത്രിയെ..🥺♥️
@shantysebastian2229
@shantysebastian2229 11 ай бұрын
Athee😢😢😢😢oru kunjinepole innocent ayitu
@shantysebastian2229
@shantysebastian2229 11 ай бұрын
​@@p.aabraham5874😢😢😢😢
@shukkoormiyanath9292
@shukkoormiyanath9292 11 ай бұрын
​@@p.aabraham5874അതെ 😊
@shyjunellikaduvlog7835
@shyjunellikaduvlog7835 11 ай бұрын
ശേരികും എനിക്ക് കിട്ടിയ വലിയ ഭാഗ്യം മാണ് 🙏നിങ്ങൾ നൽകുന്ന ഈ നല്ല വാക്കുകൾ എനിക്കും ഒത്തിരി ഒത്തിരി സന്തോഷം നൽകുന്നു 🙏🙏വളരെ നന്ദി
@Triple-SRD3
@Triple-SRD3 11 ай бұрын
എല്ലാ മനുഷ്യരെയും ഓരോ രീതിയിൽ പെരുമാറുകയും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്ത കേരള രാഷ്ട്രീയ നായകന് പ്രണാമം 💔.
@mumthazm6634
@mumthazm6634 10 ай бұрын
@renazzz2807
@renazzz2807 11 ай бұрын
ഞാൻ ശ്രദ്ധിച്ചത് ഇത് കേൾക്കുന്ന ഉമ്മൻ‌ചാണ്ടി സാറിന്റെ മുഖമാണ്.. നിഷ്കളങ്കമായ ഭാവം... ചിരി.. എന്നും ഉണ്ടാവും.. ജനഹൃദയങ്ങളിൽ.... 🌹🌹🌹
@aroorsaleem6503
@aroorsaleem6503 11 ай бұрын
yes
@amals2454
@amals2454 11 ай бұрын
അതെ പാവം ഈ മനുഷ്യനെ ആണല്ലോ നികൃഷ്ട ജീവികൾ ഇല്ലാ കഥ പറഞ്ഞു ദ്രോഹി ച്ചത്
@rajeswaripremachandran9345
@rajeswaripremachandran9345 11 ай бұрын
Athe. Njanum 😂
@jithuvision9826
@jithuvision9826 10 ай бұрын
Pinu anubavikum
@renirachelgeorge3774
@renirachelgeorge3774 9 ай бұрын
Yes
@Sujith19113
@Sujith19113 11 ай бұрын
ശബ്ദം അനുകരിക്കുമ്പോൾ ചാണ്ടി സാറിന്റെ ആ നിൽപ്പ് കണ്ടോ? ഒരു കൊച്ചുകുട്ടിയുടെ കൗതുകത്തോടെയുള്ള ആ നോട്ടo🥰❤️😞
@yhwhtv4777
@yhwhtv4777 11 ай бұрын
ഇതുപോലെ വിജയന് സ്നേഹം ഏറ്റു വാങ്ങാൻ പറ്റില്ല.
@radhikasunil9280
@radhikasunil9280 11 ай бұрын
ഒരിക്കലും പറ്റില്ലാ
@raheebashabeer9769
@raheebashabeer9769 11 ай бұрын
Engna patan avn droham alle tharunnulluu
@krishnapriya5440
@krishnapriya5440 11 ай бұрын
Athinu aaadhyam manushyanmare adupikkanm ...ith manushyanmare kandal haal elakunna oru saadhanam
@prasadplr9614
@prasadplr9614 11 ай бұрын
kadakku purathu
@Ambadi-ny9qf
@Ambadi-ny9qf 11 ай бұрын
Avn manthri alla keralathe nashipikunna kalan aanu..
@itsmepk2424
@itsmepk2424 11 ай бұрын
ആ മുഖത്തേക് നോക്കിയാൽ നമ്മുടെ മനസ്സിൽ ഒരു ചെറു പുഞ്ചിരി വരും.❤
@onadan8346
@onadan8346 11 ай бұрын
അതൊക്കെ വേറെ ഒരു മുഖം കാണണം അത് പോകുന്നവരെ ശ്വാസം വിടാന്‍ ധൈര്യം വരില്ല
@rojisreji8295
@rojisreji8295 11 ай бұрын
Sathyam ❤
@safarcheppu6895
@safarcheppu6895 11 ай бұрын
ഞൻ കരഞ്ഞു പോയി 🙏🙏🏻😢😢😢😥
@Pinki_Rr
@Pinki_Rr 11 ай бұрын
Exactly❤❤❤
@josejose-je6xu
@josejose-je6xu 11 ай бұрын
Yes
@user-cl3je8dc9k
@user-cl3je8dc9k 11 ай бұрын
ഇപ്പോളത്തെ ഭരധികാരികളെ കളി ആക്കാൻ പോയിട്ട് ഇത് പോലെ മുന്നിൽ വന്നു നിൽക്കാൻ പോലും പറ്റില്ല കടക്ക് പുറത്ത് എന്ന് പറയും
@sonyganesh9766
@sonyganesh9766 11 ай бұрын
True njan orthathe ullu
@kozhikode3603
@kozhikode3603 11 ай бұрын
@@sonyganesh9766 ആരും ഓർകും
@sameenariyaz51
@sameenariyaz51 11 ай бұрын
സത്യം
@mythoughtsaswords
@mythoughtsaswords 11 ай бұрын
Sakhakkanmaare kondu thalli chathappichu jeevaschavamaakki vidum- athumallenkil kalla case-il kudukki jailil idum - athre ullu
@Wazeemkt99
@Wazeemkt99 11 ай бұрын
Ith athinu kaliyakkal ayitt thonniyo
@ebinbopara
@ebinbopara 11 ай бұрын
He is looking excited like a small kid..true person
@gauthamprem8833
@gauthamprem8833 11 ай бұрын
Ayyo njan athu thanne nokkayirunnu. Ethu nokkunnu... Nishkalangatha... Pavam
@naznin2281
@naznin2281 11 ай бұрын
True 💯 Adhehathinte Faceil Ninn Kannedukkaane Thonneela.. 🥺❤️
@arjupk288
@arjupk288 11 ай бұрын
ഊരിപിടിച്ച വടിവാളിനിടയിലൂടെ അല്ല സാധാരണക്കാരുടെ ഇടയിലൂടെ പുഞ്ചിരിച്ചു കൊണ്ട് ഒറ്റക്കി കടന്നുവന്ന ജനങ്ങളുടെ നേതാവ് ❤️ഉമ്മൻ‌ചാണ്ടി സാർ ❤️
@sarathkrishnan5067
@sarathkrishnan5067 11 ай бұрын
@joh106
@joh106 11 ай бұрын
എത്ര സത്യം 🙏🙏🙏
@nithanitha1689
@nithanitha1689 11 ай бұрын
Very correct
@Aparn514
@Aparn514 11 ай бұрын
💯
@INDIAN-rc9sh
@INDIAN-rc9sh 11 ай бұрын
Cotation pinarayiku adhe patollu
@kadherhassinar5912
@kadherhassinar5912 11 ай бұрын
അതാണ് ഉമ്മൻചാണ്ടി പുഞ്ചിരിയോടെ കേൾക്കുന്ന നല്ല മനുഷ്യൻ ഇത് കേരളത്തിന് ഇത്ര ക്ഷമയുള്ള ഒരു മുഖ്യമന്ത്രിയെ നമുക്ക് ലഭിക്കില്ല ഉമ്മൻചാണ്ടി സാറിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു ആരോടും പരിഭവമില്ലാത്ത മനുഷ്യൻ
@aishanasrin9886
@aishanasrin9886 11 ай бұрын
Crct
@shyjunellikaduvlog7835
@shyjunellikaduvlog7835 11 ай бұрын
എനിക്ക് കിട്ടിയ ഭാഗ്യം 🙏പ്രിയ സുഹൃത്തുക്കളെ നിങ്ങൾ നൽകുന്ന ഈ വാക്കുകൾ തന്നെ യാണ് സാറുമായുള്ള സ്നേഹം എത്ര മാത്രം മാണെന്ന് മനസിലാക്കുവാൻ
@kozhikkodebeach5084
@kozhikkodebeach5084 11 ай бұрын
2016 ൽ ഇദ്ദേഹത്തിന്റെ തുടർഭരണം ഞാൻ ആഗ്രഹിച്ചിരുന്നു.. പക്ഷെ സ്വന്തം പാർട്ടിയിൽ ഉള്ളവരും കമ്മി ചെറ്റകളും അദ്ദേഹത്തെ സ്വസ്ഥമായി ഭരിക്കാൻ പോലും സമ്മതിച്ചില്ല 😰😰
@gauthamprem8833
@gauthamprem8833 11 ай бұрын
Njan vichaarichu..... Ippo ellavarkkum manasilayille adhehathinte niraparadhitham (solar) ..... So next yr election l ninnu jaych pinne endayalum vendillayirunnu.....
@suguaindoor1086
@suguaindoor1086 11 ай бұрын
സ്വന്തം പാർട്ടിയിലുള്ളവർ ചെറ്റകൾ അല്ലെ കൊങ്ങി
@sibigeorge-id4mq
@sibigeorge-id4mq 11 ай бұрын
True,njanum
@jesnaputhenpurackal2717
@jesnaputhenpurackal2717 11 ай бұрын
Njanum❤
@jesnaputhenpurackal2717
@jesnaputhenpurackal2717 11 ай бұрын
Njanum❤
@ashrafnarikkodennarikkoden8935
@ashrafnarikkodennarikkoden8935 11 ай бұрын
ഭാര്യയും ...പുഞ്ചിരിച്ചു കൊണ്ട്... കേട്ടു നിന്നു. അതാണ്. ജനങളുടെ നേതാവും പത്നിയും ❤
@akshaykkkkkk9171
@akshaykkkkkk9171 11 ай бұрын
Kamala America yil poyath orma undoo guys😂😂😂😂😂😂😂😂
@user-vk8gi6zi4d
@user-vk8gi6zi4d 11 ай бұрын
Sir ന്റെ ആ ചിരി കാണുമ്പോ വളരെ സങ്കടം വരുന്നു big salute sir... 🌹🌹🌹
@angrybird5964
@angrybird5964 11 ай бұрын
😓😓
@sumayyafasil6341
@sumayyafasil6341 11 ай бұрын
Really...😢
@shinojaa9665
@shinojaa9665 11 ай бұрын
എനിക്കും
@filmarchive7568
@filmarchive7568 11 ай бұрын
Sathyam
@gafoormpgafoor8210
@gafoormpgafoor8210 11 ай бұрын
ഒന്ന് ശ്രമിച്ചാൽ ഏതൊരാൾക്കും ഉമ്മൻ‌ചാണ്ടിയുടെ സൗണ്ടും രൂപവും അനുകരിക്കാനാകും.. പക്ഷെ..! ഒരു നൂറു കൊല്ലം ജീവിച്ചാലും ഒരാൾക്കും അദ്ദേഹത്തിന്റെ ജീവിതം അനുകരിക്കാനാകില്ല..❤ സ്നേഹാദരാഞ്ജലികൾ.. 🌹
@user-wp8di4zs9m
@user-wp8di4zs9m 11 ай бұрын
മനസ്സ് നിറഞ്ഞ ചിരിയോടെ നോക്കിക്കാണുന്ന അദ്ദേഹത്തെ നിറ കണ്ണുകളോടെ അല്ലാതെ ഈ അവസരത്തിൽ നോക്കാൻ ആവുന്നില്ല.... സ്നേഹസമ്പന്നൻ =ഉമ്മൻ ചാണ്ടി sir... Miss you sir.... കേരളത്തിന്റെ സ്വന്തം കുഞ്ഞുഞ്ഞിന് കണ്ണുനീരിൽ കുതിർന്ന പ്രണാമം 🙏
@josephkollannur5475
@josephkollannur5475 11 ай бұрын
മുഖ്യമന്ത്രി ആയിരിക്കെ ജനസമ്പർക്കപരിപാടി എന്ന പരാതി പരിഹരണ മാർഗ്ഗം സ്വീകരിച്ച് ഐക്യരാഷ്ട്ര സഭയുടെ അംഗീകാരത്തിനു പോലും അർഹനായി ത്തീർന്ന കേരളത്തിന്റെ ജനപ്രിയ മുഖ്യമന്ത്രിയായി രുന്ന ഉമ്മൻചാണ്ടി സാറിന് ആദരാഞ്ജലികൾ.🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@noufalsiddeeque4864
@noufalsiddeeque4864 11 ай бұрын
🎉
@red-vv6pz
@red-vv6pz 11 ай бұрын
@jishasuresh9674
@jishasuresh9674 11 ай бұрын
എന്തൊരു പാവമാണ് ഈ മനുഷ്യൻ... അദ്ദേഹത്തെ കാണുമ്പോൾ കണ്ണു നിറഞ്ഞു പോകുന്നു... അങ്ങ് സ്വർഗത്തിൽ ഇരുന്ന് ഇതൊക്ക കാണുന്നുണ്ടാകും ❤
@nuhmanshibili4545
@nuhmanshibili4545 11 ай бұрын
ഉമ്മൻചാണ്ടി സാറാ എളിമയുള്ള നോട്ടം🥺❤️
@akhilcprabhakar6102
@akhilcprabhakar6102 11 ай бұрын
മുപ്പരുടെ ആ ചിരി എന്തൊരു സന്തോഷം 😍😍 വിട്ടുപോയി ഓർക്കുമ്പോൾ ഒരുപാട് സങ്കടം 😥
@afreedhmv1784
@afreedhmv1784 11 ай бұрын
Ithu pole oru manushyan aah chiri 🥹😞😞 Miss u Sir 😞
@nishakrishna9653
@nishakrishna9653 11 ай бұрын
മരിച്ചു കഴിഞ്ഞപ്പോഴാണ് ഇത്രയും വിലയുള്ള ഒരു സ്നേഹവാ യ്പ്പായിരുന്നല്ലോ നഷ്ടപ്പെട്ടതെന്ന് മനസ്സിലായത്... 🙏🏻🙏🏻😥😥... കാണുംതോറും വേദനയാണ്... 😥😥🌹🌹
@user-kw8pr8ps6u
@user-kw8pr8ps6u 11 ай бұрын
സത്യമാണ്
@rejitharatheesh8139
@rejitharatheesh8139 11 ай бұрын
സത്യം
@ITSME-yn1zt
@ITSME-yn1zt 11 ай бұрын
Aarum manasilakathirunnapol aa manas pidachitundavulle😢🥲
@rainflowerkid
@rainflowerkid 11 ай бұрын
@@ITSME-yn1zt ആരും എന്ന് പറയാൻ ഒക്കില്ല ... അദ്ദേഹത്തെ മനസ്സിലാക്കിയവർ ഒത്തിരി ഉണ്ട് ... ഒത്തിരി നല്ല മനുഷ്യനായിരുന്നു ..പറഞ്ഞിട്ടെന്തു കാര്യം ...നമ്മൾ മലയാളികൾക്ക് അത്രേ വിധിച്ചിട്ടുള്ളു 🙏🙏🙏
@filmarchive7568
@filmarchive7568 11 ай бұрын
Sathyam, best comment
@Thomashelby670
@Thomashelby670 11 ай бұрын
അന്നത്തെ ഭരണം ഇന്നും എല്ലാവരുടെയും മനസ്സിൽ ഒരു സുന്ദര സ്വപ്നം ആയി നിലകൊള്ളുന്നു. ഇനി നമുക്ക് കിട്ടുമോ ഇത്രെയും നല്ല ഒരു നേതാവിനെ? ❤
@user-cl3je8dc9k
@user-cl3je8dc9k 11 ай бұрын
ഇതുപോലെ ഒരു മുഖ്യൻ കേരളത്തിൽ ഉണ്ടായിട്ട് ഇല്ല എന്ന് പറയാം
@Assy18
@Assy18 11 ай бұрын
അസാധാരണ വ്യക്തിത്വം ഇങ്ങനെ ഒരു cm നമുക്ക് ഉണ്ടായിരുന്നു.. ആദരാജ്ഞലികൾ 😢
@thetangerinesugar
@thetangerinesugar 11 ай бұрын
ആ ചിരിക്കുന്ന മുഖം കണ്ടിട്ട് ഇപ്പൊ കരച്ചില്‍ വരുന്നു. Look how he's enjoying n smiling like an innocent kid.
@FOODANDYOU
@FOODANDYOU 11 ай бұрын
ഒരു കൊച്ചു കുഞ്ഞിനെപ്പോലെ, ആകാംക്ഷയോടെ നിന്നു കേൾക്കുന്നു, പാവ൦. 😢
@shynil6774
@shynil6774 11 ай бұрын
കണ്ണ് നിറഞ്ഞു പോകും ഈ മനുഷ്യൻ ഒരിക്കലും മരിക്കില്ല. ഞങ്ങളിലൂടെ ജീവിക്കും 🙏🙏🙏🙏
@rvr447
@rvr447 11 ай бұрын
ഏതു പാർട്ടിയിക്കാരനായാലും ഉമ്മൻ ചാണ്ടിയെപ്പോലെ ആയിരുന്നെങ്കിൽ 👌🙏
@AbdulKarim-nn9bx
@AbdulKarim-nn9bx 11 ай бұрын
ഓ .... എന്നു് ആശിക്കുന്നു
@rainflowerkid
@rainflowerkid 11 ай бұрын
വരുമെടോ ..നമ്മുടെ നാടും നാട്ടാരും നല്ലവരാണ് ... നല്ലതേ വരൂ 🤩😍😍😍🙏🙏🙏
@abufarhath4105
@abufarhath4105 11 ай бұрын
സത്യസന്ധമായി പറഞ്ഞാൽ നിഷ്കളങ്കമായ പച്ചമനുഷ്യൻ കേരള ജനത ഇത്രയേറെ ഇഷ്ടപ്പെട്ട ഒരു നേതാവ് ഉമ്മൻ ചാണ്ടി സാർ 😢😢😢😢😢
@rhea7756
@rhea7756 11 ай бұрын
Athu ippozalle manassilayathu
@KollamKaran247
@KollamKaran247 11 ай бұрын
എല്ലാ സമയത്തും പുഞ്ചിരിച്ച മുഖവുമായി ജനങ്ങളോട് ചേർന്ന് നിന്ന ജനനായകൻ.... പ്രണാമം 🌹🌹🌹🙏🙏🙏🙏
@aryavinayan7031
@aryavinayan7031 11 ай бұрын
പാവം എത്ര കൗതുകത്തോടെയും സന്തോഷത്തോടെയും ആണ് അദ്ദേഹം അത് കേട്ടുകൊണ്ടിരിക്കുന്നത്.... ഇത്രയും നല്ലൊരു ഭരണാധികാരിയെ ഇനിയും കേരളത്തിന്‌ ലഭിക്കുമോ 😢 Miss you Sir❤
@ajimathew2198
@ajimathew2198 10 ай бұрын
ഇദ്ദേഹത്തിന്റെ ശബ്ദം അനുകരിക്കുന്നതിനേക്കാൾ ഉപരി അദ്ദേഹത്തിന്റെ മുഖത്തെ നിഷ്കളങ്കമായ ചിരിയും മുഖഭാവവും ആണ് ഞാൻ ഏറെ ഇഷ്ടപ്പെട്ടത്
@ashtamyk2828
@ashtamyk2828 11 ай бұрын
Kunju kuttiyepole adhehathinte face expression,paavam nalla manushyan
@arunvijayan7642
@arunvijayan7642 11 ай бұрын
ന്തൊരു മനുഷ്യനാ❤🌹
@lissymathew8723
@lissymathew8723 11 ай бұрын
ഉമ്മൻചാണ്ടി സാർ നിൽക്കുന്ന സ്ഥലത്ത് ജനങ്ങളെ സന്തോഷവും സമാധാനവും അനുഭവിക്കുന്നത് കാണുമ്പോൾ അതൊരു പറുദീസ തോന്നുന്നു എന്തൊരു സന്തോഷം
@nazarhidhash942
@nazarhidhash942 11 ай бұрын
നിഷ്കളങ്കമായ ഒരു ചെറിയ കുട്ടിയപ്പോലെനിന്ന് ചിരിക്കുന്നത് കണ്ടില്ലേ കേരളത്തിന്റെ..ആ പൊന്മുത്ത്🌹🌹🌹നഷ്‌ടം തീരാ നഷ്ടം
@anupillai3416
@anupillai3416 11 ай бұрын
ആ നിഷ്കളങ്കമായ ചിരി 😊അത് കാണാൻ വേണ്ടി മാത്രം ഞാൻ ഒത്തിരി തവണ repeat അടിച്ചു കണ്ടു 🙏🏻🙏🏻
@ksabhijith4111
@ksabhijith4111 11 ай бұрын
എപ്പോഴും ഒരു ചിരി അദ്ദേഹം മുഖത്ത് സൂക്ഷിച്ചു. ഇന്ന് ഈ വീഡിയോയിൽ അദ്ദേഹത്തിന്റെ ആ ചിരിയോടെ ഉള്ള നോട്ടം കണ്ണ് നിറയിക്കുന്നു 💔
@santhoshxavier6643
@santhoshxavier6643 11 ай бұрын
ജനങ്ങളുടെ മനസ്സിൽ എന്നും ജീവിക്കും
@lekshmipriya9300
@lekshmipriya9300 11 ай бұрын
അദ്ദേഹത്തിന്റെ സ്ഥാനത്ത് പിണറായി ആയിരുന്നെങ്കിൽ 🙏🏻, അതായിരുന്നു അദ്ദേഹം 😓
@abbasabbas2431
@abbasabbas2431 11 ай бұрын
Vettikollum
@thanuikkuthanuikku5745
@thanuikkuthanuikku5745 11 ай бұрын
Sathyam njan alijochu
@yummy__yt
@yummy__yt 11 ай бұрын
Kadakk purathu.
@ansiansi2068
@ansiansi2068 11 ай бұрын
പാവം ആ ചിരി കണ്ടോ കൊച്ചു കുട്ടികൾ ടെ പോലെ we miss you കുഞ്ഞുഞ്ഞച്ചായാ
@sharafudheensulthan9011
@sharafudheensulthan9011 11 ай бұрын
ചിരിച്ചോണ്ട് തന്നെ അനുകരിക്കുന്നത് സന്തോഷത്തോടെ നോക്കി നിൽക്കുന്ന ഉമ്മൻചാണ്ടി സാറിനെ കാണുമ്പോ കണ്ണ് നിറയുന്നു
@anittafrancis2631
@anittafrancis2631 11 ай бұрын
എത്ര നിഷ്കളങ്ക മായ മുഖത്തോടെയാണ് അദ്ദേഹം നോക്കി നിൽക്കുന്നത്🙏🏻
@manuc3404
@manuc3404 11 ай бұрын
ഇരട്ട ചങ്ക് ഇല്ലെങ്കിലും മനുഷ്യരെ സ്നേഹിക്കാനും മനസിലാക്കാനും കഴിയുന്ന ഒരു മനസിനുടമയായിരുന്നു ഉമ്മൻ ചാണ്ടി sir 🥰
@KLTraveldiary
@KLTraveldiary 11 ай бұрын
ഇതൊക്കെ കാണുമ്പോ ആണ് കടക്ക് പുറത്ത് വാഴയെ ഒക്കെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത്
@user-rx2ri3md2t
@user-rx2ri3md2t 11 ай бұрын
ഒരു മനുഷ്യന് ഇത്ര നിഷ്കളങ്കനും ലാളിത്യവും സഹാനുഭൂതിയും ഉള്ളവൻ ആകാൻ കഴിയുമോ?❤❤🎉🎉
@bismilpah
@bismilpah 11 ай бұрын
മരണ വിവരം കേട്ടപ്പോൾ മുതൽ ഓരോ വാർത്ത നോക്കുമ്പോഴും കണ്ണങ്ങനെ niranjഒഴുകുന്നു ഇത്ര ഏറെ അപമാനം നേരിടേണ്ടി വന്ന ഒരു നേതാവ് ഉണ്ടാവില്ല 😢പാവം ആദ്ദേഹത്തോടുള്ള വെറുപ്പ് കൊണ്ട് എതിരാളികൾ സ്ത്രീ വിഷയം പോലും എടുത്തിട്ടു 😢😢. ജീവിതം ഇത്രേം ഉള്ളൂ എല്ലാവരുടെയും. അതിൽ ആരെയും മനസ് വേദനിപ്പിക്കാതെ ഇരുന്നൂടെ ജനങ്ങളെ...😢
@vijivarghese1494
@vijivarghese1494 11 ай бұрын
എന്തൊരു മനുഷ്യൻ ആയിരുന്നു... നഷ്ടപ്പെട്ടു പോയല്ലോ😢😢😔ഇതുപോലെ ഒരു മനുഷ്യസ്‌നേഹി ആകാൻ ആർക്കും കഴിയില്ല. പകരം വയ്ക്കാൻ പറ്റാത്ത വ്യക്തിത്വം😭😭
@kbfcshorts576
@kbfcshorts576 11 ай бұрын
💝ഉമ്മൻ ചാണ്ടി sirൻ്റെ ആ ചിരി ഇപ്പോഴും മായില്ല💪🔥🥺🥰♥️♥️♥️♥️
@rosely4326
@rosely4326 11 ай бұрын
എഴുതാൻ വാക്കുകൾ കിട്ടുന്നില്ല 😭😭😭 """ നന്ദി സർ "" ഇനിയെങ്കിലും വിശ്രമിച്ചു കൊൾക 🙏
@Suresh.v-fg6uw
@Suresh.v-fg6uw 11 ай бұрын
സർ എന്നു വിളിക്കാൻ അല്ല എനിക്ക് തോന്നുന്നത്... പാവങ്ങളുടെ രാജാവ് എന്ന് വിളിക്കാനാണ് എനിക്ക് എന്നും ഇഷ്ട്ടo. അങ്ങയെ മറക്കാൻ കഴിയില്ല. അങ്ങയുടെ ഓർമ്മങ്ങളും.... ഒരുപാട് സ്നേഹം ഉണ്ട്....
@naaaz373
@naaaz373 11 ай бұрын
ആ ചിരി ❤
@shreya9648
@shreya9648 11 ай бұрын
എന്തൊരു നിഷ്കളങ്കമായ മുഖം..എത്ര സ്വാതന്ത്ര്യത്തോടെയാണ് ജനങ്ങൾ ഇടപഴകുന്നത് ? എന്റെ ഭഗവാനേ.....ഇത്രയും നല്ലൊരു മനുഷ്യനെയല്ലേ ഈ കാട്ടാള ചെകുത്താൻമാർ വൃത്തികെട്ട രീതിയിൽ മോശക്കാരനാക്കിയത്..😢😢....അനുഭവിക്കും..ഈ വർഗ്ഗങ്ങളെല്ലാം അനുഭവിക്കും...നാശങ്ങൾ... പ്രിയ നേതാവിന് അന്ത്യാഞ്ജലി നേരുന്നു 🙏🙏🙏🙏
@rhea7756
@rhea7756 11 ай бұрын
Athum oru pennukesil☹️
@hhgroup8119
@hhgroup8119 11 ай бұрын
എന്ത് നല്ല മനുഷ്യൻ 🥺
@chandrankk2114
@chandrankk2114 11 ай бұрын
ഉമ്മൻചാണ്ടി സാറിന്റെ നിഷ്കളങ്കമായ മുഖഭാവം ഇപ്പോൾ കാണുമ്പോൾ കണ്ണുനിറയാതിരിക്കില്ല.അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു
@Indiannational-yo9ul
@Indiannational-yo9ul 11 ай бұрын
കളങ്കമില്ലാത്ത മനുഷ്യസ്നേഹി പ്രിയ നേതാവിന് ആദരാഞ്ജലികൾ 🙏🌹🌹
@shibuvs2259
@shibuvs2259 11 ай бұрын
എന്ത് സന്തോഷത്തോടാ അദ്ദേഹവും കുടുംബവും അത് ആസ്വദിക്കുന്നത്❤❤❤
@anjanaranjith902
@anjanaranjith902 11 ай бұрын
അദ്ദേഹം എത്ര കൗതുകത്തോടെയാണ് ശ്രദ്ധിക്കുന്നത്.. ആ മുഖത്തു വിടരുന്ന സന്തോഷം കാണുമ്പോൾ എന്റെ കണ്ണ് നിറയുന്നു.. ഇനി ഇത് പോലൊരു വ്യക്തി കേരള രാഷ്ട്രീയത്തിൽ ഉണ്ടാവുമോ? അദ്ദേഹത്തിനോട് ചേർന്ന് നിൽക്കാൻ ഒരാളുമില്ല. പ്രണാമം ഞങ്ങളുടെ പ്രിയ ഉമ്മൻ ചാണ്ടി സാർ.. 🌹🌹🌹🌹🌹🌹🌹😔😔😔😔
@ulfr_8956
@ulfr_8956 11 ай бұрын
OC നിഷ്കളങ്കമായ ആ ചിരി ഉണ്ടല്ലോ....അതിനു കോടികളേ കാളും വില ഉണ്ട്..... This man lived a life.....see how many persons were surrounded by him at this age of his life.... Blessed man....
@noufalkl1020
@noufalkl1020 11 ай бұрын
പിണറായിക്ക് ഇനി എന്തു തന്നെ കാട്ടിക്കൂട്ടിയാലും ഇത് പോലെ ജനങ്ങളുടെ സ്നേഹം കിട്ടാൻ കഴിയില്ല 💔💔💔
@sabarisree9705
@sabarisree9705 11 ай бұрын
Chetta pinarayi
@soumyaaswin3329
@soumyaaswin3329 11 ай бұрын
👍👍👍
@josejose-je6xu
@josejose-je6xu 11 ай бұрын
Yes💪
@josejose-je6xu
@josejose-je6xu 11 ай бұрын
@@sabarisree9705 athey🤣🤣🤣🤣🤣🤣
@kevinvictor6512
@kevinvictor6512 8 ай бұрын
​@@sabarisree9705agna alla thantha ellatha polayadi mon
@mohammed-hy4um
@mohammed-hy4um 11 ай бұрын
എത്ര പ്രാവശ്യം കണ്ടു എന്നറിയില്ല നിഷ്കളങ്കമായ ആ നോട്ടം 🥰🥰🥰😍 ഇനിയില്ല 😭😭
@user-cl1ld1eg2v
@user-cl1ld1eg2v 11 ай бұрын
ആ മനുഷ്യന്റെ ചിരി എത്ര വാത്സല്യംനിറഞ്ഞതാണ് 💟
@a.balasubramanianbala8500
@a.balasubramanianbala8500 11 ай бұрын
ഇത്രയും നല്ല ആത്‌മാവിനെ മനുഷ്യനെ നേതാവിനെ ഇനി നമുക്ക് കാണാൻ കഴിയുമൊ... തീരാ നഷ്ടം
@shameerkp8547
@shameerkp8547 11 ай бұрын
ഇദ്ദേഹത്തിൻറെ വിയോഗം ഈ ജനതയ്ക്ക് തീരാനഷ്ടം തന്നെയാണ്..😞🥀
@murshidmurshid2975
@murshidmurshid2975 11 ай бұрын
അദ്ദേഹം ഒരു മനുഷ്യ സ്‌നേഹി ആണ് എന്നതിന്റെ തെളിവാണ് അദ്ദേഹത്തിന്റെ അടുത്ത് നിന്ന് ശബ്ദം ഉണ്ടാക്കുന്ന സാധാരണക്കാർ😍😍🥺🥺ഇപ്പോഴത്തെ ഭരണാധികാരികൾ ഒന്ന് തൊടാൻ പോയിട്ട് ആവശ്യവും കൊണ്ട് ചെന്നാൽ കടക്ക് പുറത്ത് എന്ന് പറയുന്നവരാ 😡🥴😏
@mstudio2785
@mstudio2785 11 ай бұрын
True
@fasalch13
@fasalch13 11 ай бұрын
Ennaley sir poyathil karannu....enn ethu kandappol happy ayii.salute my umman sir
@meenujj
@meenujj 11 ай бұрын
എന്നും ഒരായിരം സ്നേഹം മാത്രം sir...❤️😓🙏🏻
@topicmalayalam1017
@topicmalayalam1017 11 ай бұрын
കുഞ്ഞുങ്ങൾക്ക് മാത്രമേ ഇങ്ങനെ ചിരിക്കാൻ സാധിക്കു എല്ലാം ഉണ്ട് ആ ചിരിയിൽ കൗതുകം, വാത്സല്യം, ലാളിത്യം, നർമം എല്ലാം ഒത്തു ചേർന്ന ചിരി
@Kl80malluRomania
@Kl80malluRomania 11 ай бұрын
ഈ എളിമ അതാണ് മറ്റുള്ളവരിൽ നിന്നും വ്യത്യതാനക്കുന്നെ 😍😍❤❤
@teenathomas6880
@teenathomas6880 11 ай бұрын
ജീവിതത്തിൽ ഒരിക്കലെങ്കിലും ഇദ്ദേഹത്തെ നേരിൽ കാണണമെന്ന് എനിക്ക് വലിയ ആഗ്രഹമായിരുന്നു. അത്രയ്ക്ക് ഇഷ്മാ എനിക്ക് ഇദ്ദേത്തെ, അതും കുഞ്ഞുന്നാൾ മുതൽ. ഇനി കഴിയില്ലല്ലോ....😔😔😔
@Rejoice809
@Rejoice809 11 ай бұрын
എന്ത് കൗതുകത്തോടെ ആണ് sir നോക്കി നിൽക്കുന്നത് ❤️❤️
@S3-qu4762ko_
@S3-qu4762ko_ 11 ай бұрын
ഒത്തിരി ഒത്തിരി ഇഷ്ടം ❤️... ഒരിക്കലും മരണം ഇല്ലാതെ എല്ലാവരുടെയും മനസ്സിൽ എന്നും സർ ഉണ്ടാകും 😘😘😘
@rekharaju538
@rekharaju538 11 ай бұрын
കൊച്ചു കുഞ്ഞുങ്ങളുടെ നിഷ്കളങ്കതയോടെ അദ്ദേഹം അത് നോക്കി നിന്ന് ആസ്വദിക്കുന്നു. ഇനി ഇതുപോലെ ഒരു നേതാവ് ഉണ്ടാവില്ല.... ഒരിക്കലും. പ്രണാമം സർ 🙏🙏🙏
@myworld4390
@myworld4390 11 ай бұрын
ആ നോട്ടം കണ്ടോ,, ആ ചിരിയും ❤️❤️❤️😔
@shihabmadambillath5
@shihabmadambillath5 11 ай бұрын
Look who cute he is....omen chandi like a innocent baby ❤
@yoosufnc98
@yoosufnc98 11 ай бұрын
തന്നെ അനുകരിക്കുമ്പോഴുള്ള ആ ചിരി കണ്ടാ പോരെ. കടക്ക് പുറത്ത് ന് ഇങ്ങിനെ ഒന്ന് ചിരിക്കാൻ കഴിയുമോ ആയുസ്സിൽ
@cutegirl-fy9qv
@cutegirl-fy9qv 11 ай бұрын
2016 ലും അദ്ദേഹം തന്നെ ഭരിക്കുമെന്ന് ഉറപിച്ചതയിരുന്ന്...കേരള ജനതയെ വറുത്ത സമയം ആയിരുന്നു...aa സമയത്ത് അദ്ദേഹത്തെ ടിവി യില് കാണുമ്പോൾ ഞാൻ ഒരുപാട് കരഞ്ഞു...നന്ദിയില്ലാത്ത ജനങ്ങൾ എന്ന് പറഞ്ഞ് 😢😢😢 എല്ലാവരും നല്ല ഭരണം നടത്തുന്നവരാണ്...എന്നാലും അദ്ദേഹത്തോട് അങ്ങനെ ചെയ്തത് 😢😢😢😢
@NishaSiva-vj9wi
@NishaSiva-vj9wi 11 ай бұрын
Athe ellavarum koodi oru krimiye bharanathil keti epo ellarum valayunnu
@ammu-402
@ammu-402 11 ай бұрын
😞 ഇനിയും ഇനിയുംനിങ്ങളെ പോലുള്ള കലാകാരൻമാരിൽനിന്നും ഞങ്ങൾ കേക്കട്ടെ ഈ ശബ്‌ദം .... പുതുപ്പള്ളികാരി 😞
@thasleemairshad3999
@thasleemairshad3999 11 ай бұрын
നല്ല സപ്പോർട്ട് അദ്ദേഹത്തിന്റെ ഭാര്യയും 🥰
@sreerajsreevalsam3626
@sreerajsreevalsam3626 11 ай бұрын
എത്ര നിഷ്കളങ്കതയോടുകൂടെയാണ് അദ്ദേഹം ചിരിക്കുന്നത് ❤️❤️❤️❤️❤️
@mathewps9073
@mathewps9073 11 ай бұрын
നിഷ്കളങ്ക മായ ആ ചിരി ❤❤❤❤❤
@kpismailpandallur9085
@kpismailpandallur9085 11 ай бұрын
അദ്ദേഹത്തിന്റെ ആ നോട്ടം ഉണ്ടാല്ലാ ഒരു നിഷ്കളക്കമായ ഒരു കുട്ടിയെ പോലെ❤❤❤
@beenareju8429
@beenareju8429 11 ай бұрын
എന്തൊരു സുന്ദരമായ ചിരിയോടെ അദ്ദേഹം കേൾക്കുന്നു . 😢
@girijamkurup1391
@girijamkurup1391 11 ай бұрын
ഇത് അദ്ദേഹത്തിന് മാത്രം പറ്റൂ ❤️❤️സാർ അങ്ങ് ഒരിക്കലും മരിക്കില്ല 🌹🌹
@an_g_e_l
@an_g_e_l 11 ай бұрын
ഇത് കാണുന്ന ഏത് വ്യക്തിയുടെയും മനസ്സ് നോവിച്ചു പോവും ഒരു നിമിഷത്തേക് ,ഉമ്മൻചാണ്ടി സാറുടെ പുഞ്ചിരി നിറഞ്ഞ മുഖം കാണുമ്പോൾ 💔😑
@manimuthvlog8830
@manimuthvlog8830 11 ай бұрын
എന്റെ.. കണ്ണ്.. നിറഞ്ഞു പോയി 😢😢
@farishashoukath1460
@farishashoukath1460 11 ай бұрын
കൊച്ചു കുട്ടിയെ പോലെ അത് ശ്രവിക്കുന്ന അദ്ദേഹത്തെ ആണ് ഞാൻ ശ്രദ്ധിച്ചത് ..... ആ പുഞ്ചിരി ❤❤
@Jtech2024
@Jtech2024 10 ай бұрын
ഞാൻ ശ്രദ്ധിച്ചത് ഇത് കേൾക്കുന്ന ഉമ്മൻ‌ചാണ്ടി സാറിന്റെ മുഖമാണ്.. നിഷ്കളങ്കമായ ഭാവം... ചിരി.. എന്നും ഉണ്ടാവും.. ജനഹൃദയങ്ങളിൽ....
@princedavidqatarblog6343
@princedavidqatarblog6343 11 ай бұрын
ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷവും സങ്കടവും തോന്നി ഇത്ര നല്ലൊരു മനുഷ്യൻ കേരള രാഷ്ട്രീയത്തിൽ വേറെ ഇല്ല 😢😢😢
@sameerrana5233
@sameerrana5233 11 ай бұрын
ഒരിക്കലും മറക്കില്ല പ്രിയ നേതാവേ
@GireeshGireesh-kc4yl
@GireeshGireesh-kc4yl 11 ай бұрын
ഇയാൾ തന്റെ ശബ്ദം അനുകരിക്കുന്നത് എത്ര സന്തോഷത്തോടെ ആണ് അദ്ദേഹം കേൾക്കുന്നത്
@najeebkunjumuhammed7329
@najeebkunjumuhammed7329 11 ай бұрын
കമന്റ്സ് എത്ര വായിക്കുന്നുവോ അത്രയും നേരം കരഞ്ഞുകൊണ്ടേയിരിക്കണം 😔😔😔😔❤❤❤❤❤❤❤❤❤❤❤❤❤സഹിക്കുവാൻ കഴിയുന്നില്ലല്ലോ ഈ വേർപാട് 💞💞💞💞💞🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹oh my GOD😢😢😢
@jencyjomon2172
@jencyjomon2172 11 ай бұрын
എത്ര സുന്ദരമായ ചിരിയാണ് അദ്ദേഹത്തിന്റെ ... ഇനി കാണാൻ കഴിയില്ലല്ലോ
@--..--.-.
@--..--.-. 11 ай бұрын
He's like a Father to many❤
@t.p.visweswarasharma6738
@t.p.visweswarasharma6738 11 ай бұрын
A simple humble MLA always and for all times. Pranam Sir🙏🌹.
@sayyidnaeemulhaqm.k8966
@sayyidnaeemulhaqm.k8966 11 ай бұрын
ഇദ്ദേഹത്തെ ഇത്ര അടുത്ത് ആരെ എങ്കിലും കിട്രുവോ അടുത്ത് ❤❤❤. അദ്ദേഹത്തിൻ്റെ ആൾക്കാരുടെ ചില അനുഭവം കണ്ടപ്പോൾ മനസ്സിൽ സന്തോഷവും ഒപ്പം പോയത് ദുഃഖവും 😢
@UnniKrishnan-qc4ce
@UnniKrishnan-qc4ce 11 ай бұрын
സാറിൻറെ ആ ചിരി കാണുമ്പോൾ വളരെ സങ്കടം തോന്നുന്നു❤❤❤❤😢
@amiarun854
@amiarun854 11 ай бұрын
ആ മനുഷ്യന്റെ ചിരി ❤️ എത്ര സന്തോഷം ആണ് ആ മുഖത്ത് ❤️❤️❤️
@sasipc7543
@sasipc7543 11 ай бұрын
ഒരിക്കലും മരിക്കാൻ പാടില്ലാത്ത മനുഷ്യൻ ഉമ്മൻ ചാണ്ടി sir
@Nevergivup9722
@Nevergivup9722 11 ай бұрын
ദൈവമേ ഇത്രയും നല്ലൊരു മനുഷ്യന് ഈ മാരകരോഗം വരുത്തിയല്ലോ 😕😕😭😭😭😭😭😭
The child was abused by the clown#Short #Officer Rabbit #angel
00:55
兔子警官
Рет қаралды 20 МЛН
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 82 МЛН
When You Get Ran Over By A Car...
00:15
Jojo Sim
Рет қаралды 8 МЛН