ഉമ്മ Wife-നെ പുറത്താക്കി 😭😭 Food കൊടുത്തു

  Рет қаралды 146,582

Roshens Vlog

Roshens Vlog

Ай бұрын

Roshens Vlog instagram = / roshensvlog
♥♥Facebook♥♥ / roshenfahis
Paid Promotion :- Roshensvlog@gmail.com

Пікірлер: 180
@raseenaillu6411
@raseenaillu6411 29 күн бұрын
റോഷന്റെ ഉമ്മാന്റെ സ്വഭാവം വളരെ മോശം ആയി തോനുന്നു. ഒരു ഉമ്മമാരും മക്കളെ ഇങ്ങനെ പുറത്ത് നിർത്തില്ല. നിക്കാഹ് കഴിഞ്ഞതല്ലേ. സ്നേഹം ഇല്ലാത്ത ഉമ്മ. കഷ്ടം തന്നെ. ഉമ്മക്കും ഒരു മോൾ ഉള്ളതല്ലേ.ആചാരങ്ങൾ ആവാം but വീടിന് പുറത്ത് നിർത്തി ഭക്ഷണം കൊടുക്കുന്നതും, ഇത്രയും ചൂടിൽ ആ പെൺകുട്ടീനെ പുറത്ത് നിർത്തുന്നതും വളരെ മോശം 👎
@ansinak8792
@ansinak8792 29 күн бұрын
വീട്ടിൽ കയറ്റുന്നില്ലെങ്കിൽ അങ്ങോട്ടേക്ക് കൊണ്ട് പോവരുത് , ഇതിപ്പോ ഭിക്ഷക്കാർക്ക് കൊടുക്കുന്ന പോലെ തോന്നി. നിക്കാഹ് കഴിഞ്ഞാൽ ഇസ്‌ലാമിൽ കല്യാണം കഴിഞ്ഞു, പിന്നെ കൂട്ടി കൊണ്ട് വരൽ ഒരു ചടങ്ങ് മാത്രമല്ലേ....? Ok, നിങൾ കൂട്ടി കൊണ്ട് വരൽ ചടങ്ങ് ഉണ്ടാക്കാതെ വീട്ടിൽ കയറ്റില്ലെങ്കിൽ പിന്നെ എന്തിനാ ആ കുട്ടിനേ വീടിൻ്റെ മുറ്റം വരെ കൊണ്ട് പോവുന്നത്, sinky ഇങ്ങനെ മുറ്റത്ത് ഇരുന്ന് food കഴിക്കുന്നത് അവളുടെ parents കണ്ടാൽ അവർക്ക് എത്രത്തോളം വിഷമം ആവും, ഇപ്പോഴും നേരം വെളുക്കാത്ത ഓരോ ചിന്താഗതികൾ🤧 sinky is good in character, അതു കൊണ്ട് അവൾ എല്ലാം കൂൾ ആയി എടുത്തു, പക്ഷെ ചെയ്തത് വളരെ മോശം തന്നെ😬
@muhammediyas2475
@muhammediyas2475 Ай бұрын
Nikkah ആണ് എല്ലാം അത് കഴിഞ്ഞാൽ പിന്നീട് ഭാര്യ ഭർത്താകന്മാർ തമ്മിൽ അനുവദിക്കപെട്ട ഇണകളായി. കല്യാണം എന്നാൽ കേവലം ഒരു വിരുന്ന് മാത്രം ആണ് എല്ലാവരെയും വിളിച്ചു food കൊടുക്കുക എന്ന നല്ല ഒരു സൽകർമം മാത്രം അത് വേണം എന്ന് പോലും നിർബന്ധമില്ല bro നിർബന്ധം ആയത് നിക്കാഹ് മാത്രം ആണ് അത് കഴിഞ്ഞാൽ എല്ലാം ഹലാൽ ആണ് ❤️😍
@subaidapullisseri7650
@subaidapullisseri7650 Ай бұрын
എന്താ റോഷുക്കാ കാലം മാറിയിട്ടും ചിന്താഗതി മാറീല്ലല്ലോ
@MohammedShammas-zc4rf
@MohammedShammas-zc4rf Ай бұрын
Purathiruthi food koduthath valare moshamaaayi,Nikah kazhnjaal avalude veed thanne aayi roshanteyum sooo reception kootikonduporal athinte onnum aaavashyamillaa,athoke verum andha vishwaasamaaanu!
@raniyarishbu2595
@raniyarishbu2595 Ай бұрын
Veetil keran pattoolangi evar orumich engottum povanum padilla
@najla881
@najla881 Ай бұрын
നികാഹ് കഴിഞ്ഞാൽ സിങ്കി റോഷന്റെ വീട്ടിലെ ഒരംഗമായി. പിന്നെ ലക്ഷ്മണ രേഖയുടെ ആവശ്യമില്ല. ഉമ്മാക്ക് കൈ പിടിച്ച് കേറ്റാം. കല്യാണം വരെ വെയിറ്റ് ചെയ്യണമെന്നൊന്നുമില്ല. പിന്നെ ഫാമിലിയുടെ അഭിപ്രായവും നോക്കണമല്ലോ. സ്വന്തം വീട്ടിൽ വന്ന് സിങ്കി പുറത്തിരിക്കുന്നത് കാണുമ്പോ ഒരു വിഷമം..
@rasmina-rx3nx
@rasmina-rx3nx 28 күн бұрын
അതേയ് പാവം 😒ഉമ്മാക് അത്ര സുഹിക്കുന്നില്ല തോന്നുന്നു പാവം സിംഗി
@sahad_vlogs
@sahad_vlogs Ай бұрын
3:03 താത്തയെ കാണാൻ റോഷൻ കാളും മൊഞ്ചത്തി 😊
@user-op7em9wq9q
@user-op7em9wq9q 29 күн бұрын
റോഷുക്കാ ഞാൻ ഇങ്ങളെ ഒരു വലിയ ഫാൻ ആയിരുന്നു ഈ വ്ലോഗ് കണ്ടപ്പോൾ എന്തോ ഇങ്ങളെ ഉമ്മാന്റെ റിയക്‌ഷൻ ഇനിക് ഇഷ്ടപ്പെട്ടില്ല 😡😡😡😡ഞാനും ഒരു മരുമോൾ ആണ് 🥰ചിലപ്പോൾ ഞങ്ങളുടേ ഉമ്മി ഇത് പോലെ അവതോണ്ടാവും കണ്ടപ്പോൾ വിഷമം തോന്നിയെ 😡ഇങ്ങനെ ഇങ്ങളെ മോനെ അവളുടെ വീട്ടുകാർ കാണിച്ചാലോ. 😡അവർക്കും കാണിക്കാലോഅപ്പൊ എന്താ ഇങ്ങൾ പറയാ😡.. ഇനി ഞങ്ങളെ പോലെ സാദാരണക്കാർ പോട്ടെ എത്ര വ്ലോഗേസ് ഉണ്ട് നികാഹ് കഴിഞ്ഞു ഇക്കാടെ വീട്ടിൽ പോകുന്നോർ.🥰🥰അതൊക്കെ രസല്ലേ
@shanisharaf9542
@shanisharaf9542 Ай бұрын
ഇതിപ്പോ entha വീടിനുള്ളിൽ കയറിയാൽ 🙄🙄 innu ആണിനെ കാണാൻ povalum പെൺകുട്ടി ചെക്കന്റെ വീട് kanalokke sadaranamanu
@user-nw5xc7up4x
@user-nw5xc7up4x Ай бұрын
ഇങ്ങനെ ചെയ്തത് മോശം ആയി നിക്കാഹ് കഴിഞ്ഞാൽ പിന്നെ അവൾ നിന്റെ വീട്ടിലെ ഒരു അംഗം ആണ് so shame on you അങ്ങനെ ചെയ്യണ്ടായിരുന്നു 😢
@raniyarishbu2595
@raniyarishbu2595 Ай бұрын
Rosha ith chettatharam aanu nikkah kayina aval aah veetile angam aanu chilar nikkah kayina barthavinte veetil nikkunnorum ind oru shathruvin ayalum food kodukumbo agath iruthi kodukanam singi aah veetile marumol ayi kayinukunu pinne endhin ningal avale ullil keyatteela….angane veetil kayattoolangi ningal opparam povanum padillallo
@rishalmishab9349
@rishalmishab9349 22 күн бұрын
വീട്ടിൽ ഭിക്ഷക്ക് വരുന്നവർ ഫുഡ്‌ ചോദിച്ചാൽ പോലും സിടൗറ്റിൽ കയറി ഇരുന്നു കഴിക്കാൻ പറയും. അപ്പോഴും നമുക്ക് കാണുമ്പോൾ ഒരു വിഷമമാണ്. അറിയാത്തവരെ അകത്തു കയറ്റാനും പേടിയാണല്ലോ ഇന്നത്തെ കാലത്ത്. ഇതിപ്പോ അങ്ങിനെയാണോ പാവം മറിയം അവൾ ഒരുപാട് ക്ഷമിക്കുന്നവൾ ആണ് 😍😍😍. വീട്ടിൽ ഒരു അഥിതി വന്നാൽ ഇങ്ങിനെയാണോ മോശം ഉമ്മ. ചെറിയ കുട്ടികൾ പോലും ചെയ്യില്ല. മറിയം ഇനിയെങ്കിലും കല്യാണം കഴിയാതെ ആ പടിക്ക് പോയി നിൽക്കല്ലേ pls. കാണുന്ന ഞങ്ങൾക്ക് എന്തോ പോലെ
@ffnishu8760
@ffnishu8760 Ай бұрын
Roshan നേയും roshan ന്റെ wife കാണാൻ രസമുണ്ട്
@sajadheee
@sajadheee Ай бұрын
ഇത് വളരെ മോശ മായി ഇങ്ങനെ ചെയ്തത്
@shaan6202
@shaan6202 Ай бұрын
Nikahu കഴിന്നതല്ലേ പിന്നെ എന്താപ്രശ്നം വീട്ടിൽ കയറിയാൽ വീടിന്റെ പൊറത്തു ഇരുത്തി food കൊടുത്തത് വളരെ മോശായി
@hibahibu-fr4wf
@hibahibu-fr4wf 29 күн бұрын
Ithoke family kanunnile
@SumayyaRiyas-om3jq
@SumayyaRiyas-om3jq Ай бұрын
Veedite step vare ethi pinna ullil kayatathe endonadey🥱
@shortspick83
@shortspick83 Ай бұрын
Ivar adi poliyane🔥❤️
@achuazuzz939
@achuazuzz939 Ай бұрын
വീട്ടിൽ കയറ്റുന്നില്ലെകിൽ പിന്നെ എന്തിനാ മുറ്റത്ത് വരെ കൊണ്ട് പോവുന്നത്..തീരെ പോവാതിരുന്നാൽ പോരേ
@Seenafiros-ij8yo
@Seenafiros-ij8yo Ай бұрын
Ummade beef biriyani recipe idoo
@akshayasanthosh9542
@akshayasanthosh9542 Ай бұрын
Nigal orummich alle thamasikunne ❤
@Calm_quest.
@Calm_quest. Ай бұрын
Simmmiiii you are so beautiful and a good character 🥹
@salmaashraf2685
@salmaashraf2685 Ай бұрын
I love your channel soo much
@RahmathIsmail-zc3bo
@RahmathIsmail-zc3bo Ай бұрын
Adipoli churidhar evidunnaa vaghiyadh inn parayo pls
@nu__ra5823
@nu__ra5823 23 күн бұрын
എന്താണ് rosha ഈ കാണിക്കുന്നേ വളരെ മോശം
@Mohammed-mk5gt
@Mohammed-mk5gt Ай бұрын
Sinky adipoill mashallah
@mujeepkp3770
@mujeepkp3770 Ай бұрын
Zaibaisveryinteligent. Zaibaisverycute
@nikhilrose5935
@nikhilrose5935 Ай бұрын
റോഷന്റെ വൈഫിനെ കണ്ടാൽ ശരിക്കും ഒരു അച്ചായത്തി കുട്ടിയെ പോലെ തന്നെ ഉണ്ട്. സംസാരവും അതു പോലെ. മലബാർ ടച്ച്‌ തോന്നുന്നേ ഇല്ല
@Dilshaa973
@Dilshaa973 Ай бұрын
U correct, 💯, ival oru Christ girl attittude showing
@Themoon-lk7jo
@Themoon-lk7jo 26 күн бұрын
Roshenre veed calicut evideyaa
@Henasonu
@Henasonu Ай бұрын
Briyani 🤤
@user-yq4ek5ic3f
@user-yq4ek5ic3f Ай бұрын
She is looking like alfala vinojkhan
@nsp683
@nsp683 Ай бұрын
Roshaaaa kaatikkottal korachoode
@sanaha6680
@sanaha6680 Ай бұрын
Nalla best family ithrayum basic aaya maaryadha illathorindavoo. Nikkah kazhinjadalle pinnedhina veetil kettathadh. Vilich varuthi insult cheyya
@user-kn8td9jp3o
@user-kn8td9jp3o Ай бұрын
Kurach over kattykoottal aayoonn oru thonnal😊
@safvanasafvana8826
@safvanasafvana8826 Ай бұрын
Sinki adipolli❤❤
@footbol2630
@footbol2630 Ай бұрын
😊 വൈഫിനെ വീട്ടിലേക്കു ഇസ്ലാമിൽ കയറ്റണ്ട എന്ന് പറഞ്ഞിട്ടില്ല. ഇങ്ങനെ പുറത്തിരിക്കലും ഭക്ഷണം കൊടുക്കലും ഇപ്പോൾ ആ കുട്ടിക്ക് വിഷമം ഉണ്ടാവില്ല കാലം നിങ്ങൾക്ക് പകരം വീട്ടിലുണ്ടാകും സൂക്ഷിച്ചോ. ഇത് നിങ്ങളുടെ മരുമോൾ ആണ്.
@sinmuhsimohd388
@sinmuhsimohd388 Ай бұрын
Islamil paranhathalle ellavarum cheythu kootne☺️negative allllaato
@sallu4you440
@sallu4you440 Ай бұрын
അതിന്റെ ഒരു രസത്തിൽ എടുത്താൽ മതി... അല്ലാതെ എന്ത് പകരം വീട്ടൽ 😊😊😄അവരുടെ ആ ഒരു അതിനും ഒരു രസണ്ട് മുത്തേ 🥰take it easy...
@sulaimansulai3245
@sulaimansulai3245 Ай бұрын
Mappila aano atho naboodiriyo nikhah kazhinhaal ninte pennanu
@swalihatk8939
@swalihatk8939 Ай бұрын
Ennnnalum ummmakk sinkine vitil kayattaaaamayirunnnu
@bhagathv.s191
@bhagathv.s191 Ай бұрын
Bro benz odikk broooo🥰
@Sumayya-gn7jg
@Sumayya-gn7jg Ай бұрын
Aadyathe vlogs l shradhichal ummakk kurach shradhayokke ndayeenn mudiyude karyathilokke
@Calm_quest.
@Calm_quest. Ай бұрын
Hamper collab cheyyan patto roshan
@FocusAIIMS
@FocusAIIMS Ай бұрын
Athentha sinky purath?
@Vismaya175
@Vismaya175 Ай бұрын
Chechine Kanan nth resalle❤
@sunirasuni6320
@sunirasuni6320 Ай бұрын
Sinkii looking pretty looking like rashmika mandana
@muhammedsayeed942
@muhammedsayeed942 Ай бұрын
🤣🤣🤣🤣
@AliMuhammad-fv4mk
@AliMuhammad-fv4mk 28 күн бұрын
😂🤣
@yuaan__Malik735
@yuaan__Malik735 Ай бұрын
Ummak marumole theere ishtaillello😮
@motivationvideos3226
@motivationvideos3226 Ай бұрын
ഉമ്മാക് ഉപ്പാനെ ഇഷ്ടം ആയിലെ അത് മതി കുടുംബം കലക്കികൾ ഒന്ന് മാറി നില്ക്കു
@rushaidarushaida611
@rushaidarushaida611 Ай бұрын
​@@motivationvideos3226 best reply 😅
@user-vw3cm7lu2x
@user-vw3cm7lu2x 28 күн бұрын
ഫുഡ്‌ ആണെകിൽ പൂച്ചക്ക്‌ കൊടുക്കുന്ന മാതിരി ഇത്തിരി മോശം
@rainbowchannel1565
@rainbowchannel1565 Ай бұрын
Entod oru hi parayumo,enikk ningala ellavarayum othiri istamanu❤
@RoshensVlog
@RoshensVlog Ай бұрын
Hiii❤️
@rvrvr4004
@rvrvr4004 Ай бұрын
രായപ്പൻ real name എന്താ
@sahad_vlogs
@sahad_vlogs Ай бұрын
9:44 ഇക്കാക്ക എവിടെപ്പോയി 😢
@user-nl1bo7ew3l
@user-nl1bo7ew3l Ай бұрын
Ingale place evide?
@sanasanafathima.v3494
@sanasanafathima.v3494 Ай бұрын
Sinky nte veed chakkalakkal ano...😀reply plz....
@mallujokes8001
@mallujokes8001 Ай бұрын
ivanu avalude veettil poyi nakkan kuzahapamillaa. Yenthu family aanu,Yengane sadhikunn aaaa ummaku …🥶🥶🥶
@user-vc9uz1ji1i
@user-vc9uz1ji1i Ай бұрын
Zaiba ne kuttam parayan പറ്റത്തില്ല.. Roshanm nalle over aaki aan samsaram... Ath pole thenne zaiba m... Girls aavmbo bayangara bore aavm... Athum cheruth... Rashi korch calm aan
@suhaibayyaya
@suhaibayyaya Ай бұрын
My bro I'm waiting your videos please upload new videos ❤
@hisa509
@hisa509 Ай бұрын
Purath nirthi food kodthath very bad👎👎
@AskarAcchu-xs9nt
@AskarAcchu-xs9nt Ай бұрын
Sweet Couples 💗🤍
@user-jc4vh6pg1f
@user-jc4vh6pg1f Ай бұрын
ഉമ്മ അവളോട് മിണ്ടുന്നില്ലല്ലോ, idu നിലനിൽക്കൂല
@RaseenaRaseena-gn2td
@RaseenaRaseena-gn2td Ай бұрын
ഉണ്ട്
@essjaykitchen67
@essjaykitchen67 Ай бұрын
സിങ്കി എന്താ വീട്ടിൽ kayarathathu
@rishadkkvl8778
@rishadkkvl8778 Ай бұрын
ഏഹ് ഇത് പടനിലം പാലം അല്ലെ.. അപ്പോ wife ഞങ്ങളെ നാട്ടുകാരി ആണോ
@HaneefKakkodi
@HaneefKakkodi Ай бұрын
Roshu look❤
@ShahinRahman-yz1lc
@ShahinRahman-yz1lc Ай бұрын
Are there people who like them ?❤
@inaambathool967
@inaambathool967 Ай бұрын
Zingi🧡
@zoeysworld4053
@zoeysworld4053 Ай бұрын
Roshu aadyam avalk cotton hijab vaagi kodukk allengil shall edendaan paray full allengil pin cheyyan paray
@mirzamichu123
@mirzamichu123 Ай бұрын
Athokke avarude ishttam alle
@rushaidarushaida611
@rushaidarushaida611 Ай бұрын
Athekek avruse eshttam alle 😊😊 endonnedeyy
@pathoosworld8078
@pathoosworld8078 27 күн бұрын
Ithipo muslims okke cotton hijabum pin cheith nadakkalaano
@safvanasafvana8826
@safvanasafvana8826 Ай бұрын
Sweet couples 💞
@wardhafathima2537
@wardhafathima2537 Ай бұрын
Sinkyne kannan endh rasaa roshenude bhagyam ingathe mutthine kittyadh..5 liķes therumo
@RoshensVlog
@RoshensVlog Ай бұрын
❤️❤️❤️
@ztube57
@ztube57 Ай бұрын
Hi
@Seenafiros-ij8yo
@Seenafiros-ij8yo Ай бұрын
Ummade beef biriyani recipe venam😊
@nasabdulla1205
@nasabdulla1205 Ай бұрын
Lexuss 😮😮😮
@rubeenarubi68
@rubeenarubi68 Ай бұрын
റോഷൻ ഞാൻ കൊതിഞ്ഞു
@Jasim.1978
@Jasim.1978 Ай бұрын
Hii❤
@rvrvr4004
@rvrvr4004 Ай бұрын
രായപ്പൻ fans assamble
@MRAJUS-nq2yj
@MRAJUS-nq2yj Ай бұрын
Yandha sinkii ena veetel katate
@ShahidaSherin
@ShahidaSherin 23 күн бұрын
Enneyokke nikkah kayinja ann thanne husinte veettilek kondu poyirunniningale nattil ithenth aacharaman😐
@sallu4you440
@sallu4you440 Ай бұрын
നിങ്ങളുടെ വീഡിയോക് wait ചെയുന്ന ആളാണ് ഞാൻ ❤❤❤മുമ്പ് കൂടുതൽ വീഡിയോസ് കാണാറില്ല.. But സിക്കി വന്നതിന് ശേഷം ഇപ്പോൾ എല്ലാ വീഡിയോസും കാണാറുണ്ട് ❤❤❤അവൾ നല്ല കുട്ടിയാണ്... നിങ്ങളുടെ വീട്ടിലേക് പറ്റിയ കുട്ടി ❤❤❤മാഷാ അള്ളാഹു... ഒരുപാട് സന്തോഷത്തോടെ ആ വീട്ടിൽ ഏല്ലാവർക്കും സിക്കി ക്കും നമ്മുടെ കൊച്ചു പെങ്ങൾക്കും ഉമ്മാ ഉപ്പ.. അനിയൻ. റോഷൻ ❤❤എല്ലാവർക്കും കൂടുതൽ സന്തോഷം സമാദാനം ദീർഗായുസ് പടച്ചവൻ നൽകട്ടെ ❤❤എന്ന് ദുആ ചെയ്യുന്നു... എന്റെ പേര് സല്ലുസ്.. UAE medical feild and business... Kind regards and salam ❤❤❤❤
@RoshensVlog
@RoshensVlog Ай бұрын
Thank you ❤️❤️❤️❤️
@sallu4you440
@sallu4you440 Ай бұрын
Roshan thank you🥰🥰
@Purple78149
@Purple78149 Ай бұрын
Ameen ​@@sallu4you440
@suhaibayyaya
@suhaibayyaya Ай бұрын
Masha Allah you and family cute 😍 I'm like you and family ❤❤❤
@ponnuaynuworld823
@ponnuaynuworld823 Ай бұрын
എന്താ സിങ്കി അകത്തു കയറാത്തത്
@I_Chosepeace
@I_Chosepeace Ай бұрын
Vtl kayariya onnulla
@shahnamaryamrashidShahna-ww5xc
@shahnamaryamrashidShahna-ww5xc Ай бұрын
Veed ndey muttam vare vannit vtl kettathirikunnathu endhina
@lilkyat330
@lilkyat330 Ай бұрын
Sinki ❤️cute
@sheriizzzz
@sheriizzzz 5 күн бұрын
Roshande ummaande sobavam entha inghane... Valare mosham😖
@user-rs2rd5xl8v
@user-rs2rd5xl8v Ай бұрын
Roshen powliiyanalo
@RoshensVlog
@RoshensVlog Ай бұрын
❤️❤️❤️
@IyyathuttyK
@IyyathuttyK Ай бұрын
Rashika k entha pani
@triller8447
@triller8447 Ай бұрын
ഇവരെ ഇഷ്ട്ട ഇല്ലത്ത വർ ഉണ്ടോ
@MunikabeerMuni
@MunikabeerMuni Ай бұрын
Ys njanund
@MohammedSalim-lt7qm
@MohammedSalim-lt7qm Ай бұрын
Hy
@rasmina-rx3nx
@rasmina-rx3nx 28 күн бұрын
റോഷു ചെയ്തത് തെറ്റ് പാവം ആ പെണ്ണിനെ പുറത്ത് നിർത്തിട്ടിയിട്ട് food കൊടുക്കുന്നു 😒എന്തൊക്കെ ആചാരം ഉണ്ടെങ്കിലും അവരുടെ നിക്കാഹ് കൈഞ്ഞതല്ലേ
@SAJEEDKV
@SAJEEDKV 13 күн бұрын
Kettiya pennine engane purath nirthaa. Veere arengilum vannal polum nammal purath nirthoo. Aa sittout kengilum keettikkoooode pavam
@HELLONASARIYAHERE
@HELLONASARIYAHERE Ай бұрын
Ath nthita ullil kettathe
@mammufamily9048
@mammufamily9048 Ай бұрын
❤❤❤❤❤❤
@ashidhaashidha8913
@ashidhaashidha8913 Ай бұрын
First subscriber 2024 march 4l kandu
@ashidhaashidha8913
@ashidhaashidha8913 Ай бұрын
Nalil kandu ennanu 😂 alladhe 41 nnil kandu ennalla
@JishnaMohan-gr2ir
@JishnaMohan-gr2ir Ай бұрын
Sinkyne kanan nalla rasandd ✨❤️❤️
@RoshensVlog
@RoshensVlog Ай бұрын
Chumma 🤣😜
@sunirasuni6320
@sunirasuni6320 Ай бұрын
​@@RoshensVlogSathyam
@JishnaMohan-gr2ir
@JishnaMohan-gr2ir Ай бұрын
@@RoshensVlog alla sathyam
@nithaprasanth7937
@nithaprasanth7937 Ай бұрын
wow
@shanabk-ff2qc
@shanabk-ff2qc 13 күн бұрын
Enthonndedeeuu ingane anenki kondovarth
@soufeenaaneesh3360
@soufeenaaneesh3360 Ай бұрын
Video
@sayujyasan7029
@sayujyasan7029 Ай бұрын
Firsteyy🎉
@fatthhfarooq
@fatthhfarooq Ай бұрын
Nice video🤍
@RoshensVlog
@RoshensVlog Ай бұрын
Thanks 😋
@ansil8805
@ansil8805 Ай бұрын
👍👍👍
@aamisworld2397
@aamisworld2397 Ай бұрын
❤❤
@fathimanaji7477
@fathimanaji7477 Ай бұрын
Hh❤
@murshimurshid6338
@murshimurshid6338 Ай бұрын
@razine8039
@razine8039 Ай бұрын
❤❤❤
@kRL1223
@kRL1223 Ай бұрын
Da rosha. Valla panikkum podo. Full kettyole vechitt elle ori videos ninte
Eccentric clown jack #short #angel #clown
00:33
Super Beauty team
Рет қаралды 28 МЛН
Miracle Doctor Saves Blind Girl ❤️
00:59
Alan Chikin Chow
Рет қаралды 58 МЛН
Sigma Girl Education #sigma #viral #comedy
00:16
CRAZY GREAPA
Рет қаралды 96 МЛН
WIFE SURPRISED ZAIBA worth ₹1000000😱🤑
19:25
Roshens Vlog
Рет қаралды 418 М.
ИРИШКА ВЗОРВАЛАСЬ! ПАША ВЫНУЖДЕН ЗАЩИЩАТЬСЯ!
0:40
Иришка и Паша
Рет қаралды 3,3 МЛН
100❤️
0:20
Nonomen ノノメン
Рет қаралды 54 МЛН
Spongebob team his wife is pregnant #spongebob #marriage #pregnant
0:12
Азат - ол менің бизснесім  І АСАУ І 6 серия
28:42
小丑和路飞竟然这样对天使。#天使 #小丑 #超人不会飞
0:37
DINOSAURS ATTACKED AT THE POOL #shorts #netflixpartner
1:01
The McCartys
Рет қаралды 14 МЛН