ഉമ്മന്‍ ചാണ്ടി എന്ന് പേരുള്ള രണ്ടാമതൊരാളുണ്ടോ..!;പേരിലും പ്രകൃതത്തിലും വ്യത്യസ്തന്‍

  Рет қаралды 348,146

Manorama News

Manorama News

11 ай бұрын

#malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/al/khYMfdRfQ
ShareChat : sharechat.com/profile/manoram...
Download Mobile App :
iOS: apps.apple.com/us/app/manoram...
Android: play.google.com/store/apps/de...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 168
@ajeesh7908
@ajeesh7908 11 ай бұрын
അദ്ദേഹത്തിന്റെ അവസാന 7വർഷം നമ്മൾ കളഞ്ഞു കുളിച്ചു കേരളത്തിനും കേരള ജനതയ്ക്കും തീരാനഷ്ടം 😭😭😭😭😭
@shafeerkunnathshafeerkunnath
@shafeerkunnathshafeerkunnath 11 ай бұрын
തീർച്ചയായും 👍
@Gilgal71
@Gilgal71 11 ай бұрын
😭😭😭😭😭❤️
@vinodchaithram4946
@vinodchaithram4946 11 ай бұрын
💯 correct
@vilasinipola542
@vilasinipola542 11 ай бұрын
Very true
@philipvarghese2366
@philipvarghese2366 10 ай бұрын
തീർച്ചയായും.
@vaffasworld
@vaffasworld 11 ай бұрын
ഒരു വിശ്രമം പോലും ഇല്ലാതെ ജനങ്ങൾക് വേണ്ടി ഇങ്ങനെ ഓടിയത് കൊണ്ടാവാം വേഗം നമ്മളെ വിട്ടു പോയത്. നിത്യ ശാന്തിക്കായി പ്രാർത്ഥിക്കുന്നു 🤲💐
@mcprasanth76
@mcprasanth76 11 ай бұрын
Oru rest vendey...
@Gilgal71
@Gilgal71 11 ай бұрын
😭😭😭😭😭😭😭😭🙏🏻
@rajan3338
@rajan3338 10 ай бұрын
SAMSAYAMUNDO? NEENDU NEENDU KIDAKKENDA * CHER KUDAL* VERUM 6 adi AAYIPPOYATHU AAHAARAM KAZHIKKAANJITTAA!😭😭😭😭😭😭😭😭😭😭😭😭😭😭😭😭💟💟💟💟💟💟💟💟💟💟🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😭😭😭😭😭😭😭😭
@leeshmamaria8238
@leeshmamaria8238 11 ай бұрын
ഗാന്ധിജിക്ക് തുല്യം നമ്മുടെ ഉമ്മൻചാണ്ടി സാർ ❤️❤️🙏🏻🙏🏻
@shivajikrishna2628
@shivajikrishna2628 11 ай бұрын
മാധ്യമങ്ങളോടുള്ള ഇദ്ദേഹത്തിന്റെ പ്രതികരണം, മറ്റുള്ള നേതാക്കന്മാർക്കു.. അനുകരണീയമാണ് 🙏🏻❤️
@noufalcp1213
@noufalcp1213 11 ай бұрын
മലയാളി നഷ്ടപ്പെടുത്തിയ മഹത്വം 🙏
@THAIVLOGS66
@THAIVLOGS66 11 ай бұрын
എല്ലാം നിറവേറ്റാൻ വേണ്ടി കഷ്ട്ട പെട്ട,ജന ഹൃദയം തൊട്ടറിഞ്ഞ ഉമ്മച്ചന് ആദരാജ്ഞലികൾ 😥😥😥
@user-zy8rk2vi1w
@user-zy8rk2vi1w 11 ай бұрын
ഉമ്മൻ ചാണ്ടി സാറിന്റെ ആ ചിരിപോരെ ജനഹൃദയങ്ങളിൽ എന്നും ഓർമിക്കാൻ . ഇതുപോലത്തെ ഒരു മുഖ്യമന്ത്രിയെ ഇദ് വരെ കേരള ജനധ കണ്ടിട്ടില്ല 💪💪💪💪💪💪💪
@philipvarghese2366
@philipvarghese2366 10 ай бұрын
സത്യത്തിൽ അദ്ദേഹം ഇത്ര വളരെ വ്യത്യസ്തമായ നല്ല വ്യക്തിത്വം ഉള്ള ആളാണെന്ന് ഞാൻ അറിഞ്ഞില്ലായിരുന്നു.... വിട പറയുന്നത് വരെ.! കഷ്ടം!! ഒരു പ്രാവശ്യം...1989. ഇൽ കോട്ടയം ബസ് സ്റ്റാൻഡ് ഇൽ ആരെയോ കാത്ത് നിൽക്കുന്നത് കണ്ടു... അന്ന് അദ്ദേഹം കോൺഗ്രസ് നിയമസഭ കക്ഷി ഉപ നേതാവാണ്. കയ്യിൽ നിന്ന് നഷ്ടപ്പെട്ടു പോയ ഒരു അമൂല്യ നിധി പോലെ.... സമ്പന്നനെയും ദരിദ്രനെയും കൂടെ നിർത്തി പരസ്പരം സഹായിച്ചു, സ്വന്തമായി ഒരു ഭൗതിക സമ്പത്തും ഉണ്ടാക്കാതെ... എന്നാൽ കുടുംബത്തിന്റെ അത്യാവശ്യം കാര്യങ്ങൾ സാധിച്ചു, കരണയുക്തയായ ഒരു ഉത്തമ കുടുംബിനിയെ ഭായായും. ലഭിച്ചു.....ജന സേവനത്തിന്റെ ഉന്മാദം കർമമായി ആനന്ദിച്ച ത്യാഗ്യ യായ ഭാഗ്യവാൻ... അദ്ദേഹത്തോടൊപ്പം അദ്ദേഹത്തിന്റെ അതുല്യ സേവനം അനുഭവിച്ച 2-3 തലമുറകളും....!
@jijovs3105
@jijovs3105 10 ай бұрын
ഉമ്മൻ‌ചാണ്ടി സാറിന്റെ ഷെർട്ടിൽ കളർ തെയ്ക്കുന്നത് കണ്ടോ ചിരിച്ചു കൊണ്ട് നിൽക്കുന്ന ഒരു മനുഷ്യൻ, ❤️❤️❤️
@AbdullahMv-pb6nm
@AbdullahMv-pb6nm 11 ай бұрын
ഉമ്മൻ ചാണ്ടി സാറിനെ കുറിച് പറയാൻ എന്തൊക്കെയുണ്ട്. പറഞ്ഞാൽ തീരൂല ആ മഹാ മനുഷ്യന്റെ വിശേഷം.. ഉമ്മൻ ചാണ്ടിക്ക് പകരം ഉമ്മൻ ചാണ്ടി മാത്രം.അദ്ദേഹത്തിന് ഇനിയെങ്കിലും ശാന്തി കിട്ടട്ടെ
@shibukumarr4659
@shibukumarr4659 11 ай бұрын
ഇനി ,ഇങ്ങനെ ഒരാൾ ഇൻഡ്യയിൽ പോലും ഉണ്ടാകില്ല.....പ്രതിഫലേച്ഛകൂടാതെ ജനങ്ങൾക്ക് വേണ്ടി മാത്രം ജീവിച്ച മഹത് വ്യക്തിത്വം .യഥാർത്ഥ തേതാവ് .
@nishamnishamhash2025
@nishamnishamhash2025 11 ай бұрын
ഇത് ഒരു അദ്ബുധ മനുഷ്യൻ തന്നെ❤
@kannurian001
@kannurian001 11 ай бұрын
പണ്ട് മീഡിയ : അങ്ങോട്ടും ചോദിക്കാം ഇങ്ങോട്ട് നല്ല മറുപടി ഇപ്പോൾ : പറയുന്നത് കേൾക്കുക, തിരിച്ചു വരുക
@basilvarghese5055
@basilvarghese5055 10 ай бұрын
one word for this great man "ഇതിഹാസം ❤"
@MotivationStage-ck2wh
@MotivationStage-ck2wh 11 ай бұрын
ഇദ്ദേഹത്തെ ഒക്കെ കാണുമ്പോഴാണ് ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയനെ എടുത്ത് പൊട്ടക്കിണറ്റിൽ ഇടാൻ തോന്നുക
@rajucv7114
@rajucv7114 11 ай бұрын
100%
@jahfarshereef5426
@jahfarshereef5426 10 ай бұрын
സത്യം😂😂😂
@mathewsmathews2030
@mathewsmathews2030 11 ай бұрын
ഉമ്മൻ ചാണ്ടി സാർ തന്റെ ജീവിതത്തിലെ ഓരോ മിനിറ്റും ഫലപ്രഥമായി വിനിയോഗിച്ച് 👌👍👏👏
@ashi9901
@ashi9901 11 ай бұрын
He was a legend ❤
@rajucv7114
@rajucv7114 11 ай бұрын
ഈ മഹാ മനുഷ്യന്റെ വില ഒരു അധമന്റെ ഭരണസമയത്താണ് തിരിച്ചറിയാന്‍ കഴിഞ്ഞത്.
@gy5os
@gy5os 11 ай бұрын
സാറിനോട് ആർക്കും എന്തും ചോദിക്കാം ധൈര്യത്തോടെ 😢😢 മുഖത്ത് തെല്ലൊരു ഗൗരവം പോലുമില്ല...
@james-bu2ky
@james-bu2ky 11 ай бұрын
ജനസംബർക്കത്തിന്റെ ആനുകൂല്യം പറ്റിയവർ ഭൂരിഭാഗവും. കമ്മ്യൂണിറ്റ്കാർ. അവസാനം അദ്ദേഹത്തിനെ എറിഞ്ഞോടിക്കുകയും ചെയ്തു 😢😢😢🙏🙏🙏❤❤❤🌹🌹🌹.
@sreeshmasajeevan
@sreeshmasajeevan 11 ай бұрын
സത്യം ഞങ്ങളുടെ നാട്ടിൽ പണിക്ക് പോകാൻ പറ്റാതെ ഒരു പാട് കമ്മ്യൂണിസ്റ്റ് അനുഭാവികൾ ഉണ്ടായിരുന്നു. അവരൊക്കെ അവസാനം ഉമ്മൻ ചാണ്ടി സരിനെ കണ്ട് സഹായം ചോദിച്ചു , അദ്ദേഹം പൈസ കൊടുത്തു സഹായിച്ചു. വീട് കൊടുത്തു. Operation ന് ക്യാഷ് കൊടുത്തു.
@HARIKUTTANful
@HARIKUTTANful 11 ай бұрын
നന്ദിയില്ലാത്ത വർഗ്ഗമാണ്.
@sosammamathew8106
@sosammamathew8106 11 ай бұрын
​@@sreeshmasajeevanTV 3D 3D sh
@socialmedia8804
@socialmedia8804 11 ай бұрын
3g kodukkatt avattakalokke 😊.... Iniyum 3year pinu pizhinju edukkum ella sacharatha malayalikalum padikkan pokunnatheullu...
@user-ts2qf2vq2e
@user-ts2qf2vq2e 11 ай бұрын
സ്വന്തം ആരോഗ്യം വക വയ്ക്കാതെയുള്ള ഈ പൊതുപ്രവർത്തനമാണ് അദ്ദേഹത്തെ രോഗിയാക്കിയതും മരണത്തിലേക്കു നയിച്ചതും
@UnniKuttan-es7iu
@UnniKuttan-es7iu 6 ай бұрын
ജനങ്ങൾക്ക് വേണ്ടി ജീവിച്ചു മരിച്ച മനുഷ്യൻ
@gowrigowris5884
@gowrigowris5884 11 ай бұрын
ഈ സമയത്ത് പറയുന്നത് ശേരിയാണോന്നു അറിയില്ല. എന്നാലും മനസ്സിൽ തോന്നുന്നത് പറഞ്ഞു പോകുന്നു . കേരളത്തിന്റെ ഇപ്പഴത്തെ ദുരവസ്ഥയിൽ ഏറ്റവും കൂടുതൽ വിഷമിച്ചിട്ടുണ്ടാവുക അദ്ദേഹമായിരിക്കും. കാരണം മനുഷ്യനെ അടുത്തറിയാവുന്ന അവന്റെ പ്രശനങ്ങൾ അറിയുന്ന ഒരു നേതാവ് വേറെ കാണില്ലാന്ന് തന്നെ പറയാം. LDF കേരളം ഭരിച്ചു മുടിച്ചു കുളം തൊണ്ടിയില്ലെ ഇതിൽ കൂടുതൽ ഒരു സാധാരണ മലയാളിക്ക് അഭിമാനിക്കാന് എന്ത് വേണം. മുപ്പതു വെള്ളിക്കാശിന് യേശുവിനെ ഒറ്റിയ യൂദാസിനെ പോലെ. റേഷൻ കടവഴി ഒരു പലവ്യഞ്ഞ്ജന കിറ്റ് കിട്ടിയപ്പോൾ സ്വന്തം കേരളത്തിനെ ഒറ്റികൊടുത്ത മലയാളികൾക്ക് ഈ അവസരത്തിൽ നന്ദി 🙏🏻🙏🏻🙏🏻വോട്ട് കൊടുത്ത എല്ലാവരേം ദൈവം അനുഗ്രഹിക്കട്ടെ. നിങ്ങൾക്കൊക്കെ നല്ലതേ വരൂ. ഇപ്പോൾ അനുഭവിക്കുന്നതിനെക്കാൾ നല്ലതൊന്നും ഇനി നിങ്ങള്ക്ക് കിട്ടാനില്ല. ഇനി UDF കാരോട് ദയവു ചെയ്ത് നിങ്ങടെ തമ്മിൽ അടി ഒന്ന് നിർത്താമോ ഉമ്മൻ‌ചാണ്ടി സാറിനെ പോലുള്ളവരെ സ്നേഹിക്കുന്നവർ പോലും നിങ്ങക്കൊന്നും വോട്ട് തരില്ല. അത്രയ്ക്കും കേരള ജനത മടുത്തിരിക്കുന്നു. ഒറ്റക്കെട്ടായിനിക്കു. കേരളം നിങ്ങടെ കൈയിൽ സുരക്ഷിതമാണെന്ന് വിചാരിക്കുന്ന സാധാരണ വീട്ടമ്മമാർ കേരളത്തിൽ ഉണ്ടെന്നു മനസിലാക്കൂ. Pls🙏🏻🙏🏻🙏🏻. ശെരിക്കും മടുത്തിട്ടാണ്... പറഞ്ഞതൊക്കെ ശേരിയോ തെറ്റോ അറിയില്ല. Save kerala save our life. pls 🙏🏻🙏🏻🙏🏻🙏🏻. ഈ അവസരത്തിൽ അച്യുതാനന്ദൻ സഖാവിനെ ഓർക്കുന്നു ദൈവം അദ്ദേഹത്തിന് ദീർഘ ആയൂസ് കൊടുക്കട്ടെ ജനകിയനായ മറ്റൊരു നേതാവ് 🙏🏻
@comady345.
@comady345. 11 ай бұрын
@rajucv7114
@rajucv7114 11 ай бұрын
❤❤
@ShamlaKabeer-sq7eb
@ShamlaKabeer-sq7eb 11 ай бұрын
❤❤
@Smithajomon6402
@Smithajomon6402 11 ай бұрын
@alphonsajoseph8255
@alphonsajoseph8255 11 ай бұрын
ഈ അച്യുതാനന്ദൻ.ആണ് ഉമ്മൻ ചാണ്ടിയുടെ കാസറ്റ് ദേ ഇപ്പൊൾ കാണാം എന്നു പറഞ്ഞു അദ്ദേഹത്തെ കളിയാക്കി കൊണ്ടിരുന്നത്.അതൊന്നും മറക്കാൻ പറ്റില്ല.
@KERALADJRODSHO18
@KERALADJRODSHO18 11 ай бұрын
ഉമ്മൻ ചാണ്ടി യെ ജനങ്ങൾ മനസിലാക്കിയില്ല കിറ്റ് ന്ന് ഓടുന്ന ജനതയെ ഉമ്മൻ ചാണ്ടി മനസ്സിൽ ആക്കിയില്ല 🌹🌹🌹
@praveenj926
@praveenj926 11 ай бұрын
ഉമ്മൻ ചാണ്ടി സർ 😢🌹
@anshada5719
@anshada5719 11 ай бұрын
He was a true gem ❤️💔🥀
@subinjith6966
@subinjith6966 11 ай бұрын
എന്ത് രസം ചിരി കണ്ട് പഠിക്കണം
@halahulayt4064
@halahulayt4064 11 ай бұрын
എനിക്ക്..രണ്ടു പുഞ്ചിരി... ബന്ധങ്ങളുള്ള... മനുഷ്യരുണ്ട്.... ശിഹാബ് തങ്ങളും, ഉമ്മൻ ചാണ്ടി യുമ്..... ജന ഹൃദയങ്ങളിൽ... ഇന്നും... ജീവിക്കുന്നു ❤❤ Legends never die❤
@ashwiniashwini8841
@ashwiniashwini8841 10 ай бұрын
ശബ്ദം അനുകരിച്ചത് സൂപ്പർ 👏👏👏👏👏👏
@chackochanjio7417
@chackochanjio7417 11 ай бұрын
Umman chandi sir❤❤
@Angel-ld1qn
@Angel-ld1qn 11 ай бұрын
ചക്കരമുത്ത് കുഞ്ഞുഞ്ഞു 🥰🥰🥰
@vijaykalarickal8431
@vijaykalarickal8431 11 ай бұрын
PRANAAMAM 🙏🏼🙏🏼🙏🏼🌹🌹🌹
@2ksoloworks361
@2ksoloworks361 11 ай бұрын
ഇതൊക്കെ കേക്കുന്ന വിശയൻ ser : ഇച്ചിരിയേലും ഇങ്ങോട്ട് തിരിഞ്ഞ നോക്കടെയ് 😢
@JohnSmith-fw4jp
@JohnSmith-fw4jp 11 ай бұрын
സ്വർഗ്ഗത്തിലേക്ക് പോകുന്നത് എളുപ്പമാണ്! നാമെല്ലാവരും പാപം ചെയ്തു, അതിനാൽ നരകത്തിൽ നിന്ന് രക്ഷിക്കപ്പെടേണ്ടതുണ്ട്. നരകത്തിൽ നിന്ന് നമ്മെ രക്ഷിക്കാനും നമ്മുടെ പാപങ്ങൾ ക്ഷമിക്കാനും, ദൈവപുത്രനായ യേശുക്രിസ്തു നമ്മുടെ പാപങ്ങൾക്കുവേണ്ടി കുരിശിൽ മരിക്കുകയും മരിച്ചവരിൽ നിന്ന് ഉയിർത്തെഴുന്നേൽക്കുകയും ചെയ്തു. സ്വർഗ്ഗത്തിൽ പോകാൻ നമ്മൾ ചെയ്യേണ്ടത് നമ്മുടെ എല്ലാ പാപങ്ങൾക്കും യേശു പണം നൽകി എന്ന് വിശ്വസിക്കുകയും നമ്മെ സ്വർഗ്ഗത്തിലെത്തിക്കാൻ അവനിൽ മാത്രം ആശ്രയിക്കുകയും ചെയ്യുക എന്നതാണ്. യേശു പറയുന്നു, “വിശ്വസിക്കുന്നവന് അനശ്വരജീവനുണ്ട്.” (യോഹന്നാൻ 6:47). മുന്നറിയിപ്പ്: നിങ്ങളുടെ സൽകർമ്മങ്ങളിലൂടെ സ്വർഗ്ഗം നേടാൻ നിങ്ങൾ ശ്രമിച്ചാൽ, നിങ്ങൾ ക്രിസ്തുവിനെ നിരസിക്കുകയാണ്, സ്വർഗ്ഗത്തിൽ പോകില്ല. ബൈബിൾ പറയുന്നു: “എന്തെന്നാൽ വിശ്വാസത്തിലൂടെ നിങ്ങൾ രക്ഷിക്കപ്പെട്ടിരിക്കുന്നത്, സ്വപ്രയത്നത്താലല്ല, ദൈവത്തിന്റെ കൃപയാലത്രേ. രക്ഷ, നിങ്ങളുടെ പ്രവൃത്തികളുടെ ഫലമല്ല, പ്രത്യുത ദൈവത്തിന്റെ ദാനമാകുന്നു. അതുകൊണ്ട് അതിനെപ്പറ്റി ആർക്കും ആത്മപ്രശംസ ചെയ്യുവാൻ സാധ്യമല്ല.” (എഫെസിയൻസ് 2:8-9). ഉപസംഹാരമായി, നിങ്ങളുടെ എല്ലാ പാപങ്ങൾക്കും യേശു പണം നൽകിയതിനാൽ മാത്രമേ നിങ്ങൾക്ക് സ്വർഗ്ഗത്തിൽ പോകാൻ കഴിയൂ. നിങ്ങളുടെ നല്ല പ്രവൃത്തികളൊന്നും നിങ്ങളെ രക്ഷിക്കുന്നില്ല. നിങ്ങൾ ഇത് വിശ്വസിക്കുന്നുണ്ടോ? “എന്നാൽ പ്രവർത്തിക്കുന്നവന്നു കൂലി കണക്കിടുന്നതു കൃപയായിട്ടല്ല കടമായിട്ടത്രേ. പ്രവർത്തിക്കാത്തവൻ എങ്കിലും അഭക്തനെ നിതീകരിക്കുന്നവനിൽ വിശ്വസിക്കുന്നവന്നോ അവന്റെ വിശ്വാസം നീതിയായി കണക്കിടുന്നു” (റോമർ 4:4-5)
@hello2020
@hello2020 11 ай бұрын
ഹാലേലൂയാ .... ഹാലേലൂയാ ..... ഹാലേലൂയാ ..... lol 😅
@toptech272
@toptech272 11 ай бұрын
യേശു ജനിക്കുന്നതിനു മുമ്പ് ജീവിച്ചവർ : അപ്പ ഞാൻ പൊട്ടനാ.. 😁😁😁, Jesus (pbuh) a mighty prophet of the God almighty just like moses, noha, joseph.. etc. and he will come soon
@amalpaul2720
@amalpaul2720 9 ай бұрын
​@@toptech272holy trinity enthanu adyam poi padikado . Aland inne vare kanatha vaayuvine aradhikuna ningalod enthonu parayan 😂
@ayshaliya7286
@ayshaliya7286 11 ай бұрын
പാവം 😔😔ഇനി വരുമൊ ഇങ്ങനെ ഒരു നേതാവ്..
@peeceemeloor
@peeceemeloor 11 ай бұрын
എപ്പോഴും സന്തോഷത്തിൽ എങ്ങനെ ജീവിക്കാം എന്നുള്ളതാണ് ഉമ്മൻ ചാണ്ടി സാറിന്റെ ജീവിതം.. Selfish ആയി ജീവിക്കാതെ മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുക. എപ്പോഴും സന്തോഷത്തോടെ ഇരിക്കാം
@priyaabhiramimt1998
@priyaabhiramimt1998 11 ай бұрын
പാവം മനുഷ്യൻ 🥰
@radhikasunil9280
@radhikasunil9280 11 ай бұрын
വീട്ടുകാർക്ക് എന്നും ഈ ശബ്ദം യെല്ലാം കേൾക്കാം ....
@vilasinipola542
@vilasinipola542 11 ай бұрын
Oommen Chandy sir🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹
@BijuAbraham-kx2qy
@BijuAbraham-kx2qy 10 ай бұрын
❤Oc sir ❤❤❤❤❤❤🎉🎉❤❤❤❤❤❤🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉❤
@shonsgallery8343
@shonsgallery8343 11 ай бұрын
2:31 😟
@adhikeshashna6193
@adhikeshashna6193 11 ай бұрын
Njan oru politics ulla aalalla but umman chandi sir orupadu ishtayirunnu ennengilum onnu neril kaanan orupadu aagrahichirunnu 🌹RIP 🌹🌹sir
@woodpeckerart65
@woodpeckerart65 11 ай бұрын
പൊതുജനത്തിന്റെ മുൻപിൽ എല്ലാം തുറന്നുകാട്ടപ്പെട്ടു. ജനം എല്ലാവരെയും വിലയിരുത്തും, മറുപടി നൽകും. ആ പാവത്തിനെ ക്രൂശിച്ചർക്ക് യൂധാസിന്റെ വിധിയായിരിക്കും.
@shan1993....
@shan1993.... 11 ай бұрын
ഇതെല്ലാം കാണുനുണ്ടോ പിണങ്ങാറായി സാർ 🙏🏻
@user-ry1xp8jn5x
@user-ry1xp8jn5x 11 ай бұрын
Pranamam sir🙏🏻🙏🏻🙏🏻
@tehsinashafeeq9124
@tehsinashafeeq9124 11 ай бұрын
Rest in peace sir!
@ajibsraj5882
@ajibsraj5882 11 ай бұрын
😘😘😘😘😘😘😘😘love you umman chandii
@josephouseph2729
@josephouseph2729 11 ай бұрын
Pranamam sir.(RIP)
@Txs123
@Txs123 11 ай бұрын
Miss u sir. Rebirth undavatte
@user-cl3je8dc9k
@user-cl3je8dc9k 11 ай бұрын
വീണ്ടും ചൊതിപ്പിക്കുന്നത് കോട്ടയം കാര് ടെ ഒരു ശൈലി ആണ് ഉത്തരം കണ്ട് എത്താൻ ആണ്
@muthaman3724
@muthaman3724 9 ай бұрын
❤❤❤💐💐💐
@james-bu2ky
@james-bu2ky 9 ай бұрын
വൃക്ഷം നന്നായതുകൊണ്ട് ഫലവും നന്നായി 🙏🙏🙏❤❤❤.
@kadeejakadeeja7311
@kadeejakadeeja7311 11 ай бұрын
കേരളത്തിന്റെ അഭിമാന പുരുഷൻ
@dreamslight8600
@dreamslight8600 11 ай бұрын
🌹
@muhammedshameeracm9405
@muhammedshameeracm9405 10 ай бұрын
OC❤❤❤❤❤❤❤❤❤
@sanilasokan2009
@sanilasokan2009 11 ай бұрын
❤❤❤❤
@alicesony3661
@alicesony3661 9 ай бұрын
. Ente father nte perum Oommen Chandy aayirunnu
@ayyappannair8518
@ayyappannair8518 11 ай бұрын
Sir ❤❤❤❤
@dhhhani
@dhhhani 11 ай бұрын
😭😭
@Anjujohnson-do5qq
@Anjujohnson-do5qq 11 ай бұрын
Pavam sir❤❤
@princevargheseathappilly7915
@princevargheseathappilly7915 11 ай бұрын
വരും നാളുകളിൽ വിവിധ ടിവി പ്രൈംടൈം ചർച്ചകളിലെ കോൺഗ്രസ് വക്താവ് ആരുമായിക്കോട്ടെ, അവരെ പ്രകോപിപ്പിക്കാൻ ആരൊക്കെ ശ്രമിക്കുമ്പോഴും , അത്തരം എതിരാളികളെ നോക്കി പുഞ്ചിരിക്കാൻ പരിശീലിപ്പിക്കുകയും, "ഉമ്മൻ ചാണ്ടി സാർ ഞങ്ങളെ പഠിപ്പിച്ചതുപോലെ, ഇതിനുള്ള മറുപടി ഞാൻ ഒരു പുഞ്ചിരിയിൽ ഒതുക്കുന്നു എന്ന് പ്രഖ്യാപിക്കുകയും ചെയ്യുക. OC എത്രത്തോളം വിശുദ്ധനായിരുന്നുവെന്നു പൊതുജനങ്ങളെ ഓർമ്മിപ്പിക്കാൻ ഇതിലും നല്ല മാർഗമുണ്ടോ?
@mollyjames7990
@mollyjames7990 7 ай бұрын
ദൈവമേ ....... വളരെ സങ്കടം :
@evanfrank4050
@evanfrank4050 7 ай бұрын
കേരളത്തിലെ മുത്ത് ❤
@pillaisiva1020
@pillaisiva1020 10 ай бұрын
OHM OHM AMEN AMEN 🙏 🙌 👏 ❤️ 💖
@sidheequekg5071
@sidheequekg5071 11 ай бұрын
❤️❤️
@Mvk379
@Mvk379 11 ай бұрын
❤❤❤❤😢😢😢
@pogbo8747
@pogbo8747 11 ай бұрын
@sudeep4021
@sudeep4021 11 ай бұрын
🙏🏻💐
@armymanvlog3213
@armymanvlog3213 11 ай бұрын
RIP sir
@thasleemairshad3999
@thasleemairshad3999 11 ай бұрын
ആ ചിരി 😢😢 മാഞ്ഞു പോയി
@RasiyaRasiye
@RasiyaRasiye 11 ай бұрын
😢😢😢❤❤❤❤
@Manikandan-wb5gs
@Manikandan-wb5gs 2 ай бұрын
👍👍👍
@jijovs3105
@jijovs3105 19 күн бұрын
🌹🌹🌹
@lathamurali17
@lathamurali17 7 ай бұрын
🙏
@dancelovers9978
@dancelovers9978 11 ай бұрын
കാലമേ തിരിച്ചുവരുമോ ഇതുപോലൊരു നേതാവ്..
@lalkrishna451
@lalkrishna451 11 ай бұрын
നഷ്ടപ്പെടുത്തിയ മഹാ പുണ്യം 🥲🥲🙏🙏🙏
@user-bs9yi3wp2g
@user-bs9yi3wp2g 10 ай бұрын
ഇതാണ് ജനസേവകൻ ഇപ്പോൾ ഉള്ളവർ ചുമ്മാ
@aslamh3835
@aslamh3835 11 ай бұрын
😢😢
@jeffinjoseph4067
@jeffinjoseph4067 11 ай бұрын
Kottayamkaarudeyum Keralathinteyum abhimaanam OC 🥰🤍🙏
@rahumath3933
@rahumath3933 11 ай бұрын
❤😘
@akhilpr952
@akhilpr952 11 ай бұрын
ഒറ്റക് കാണണം കേട്ടോ 😁😁😁🌹🌹🌹
@7SOULS_0F_Seoul
@7SOULS_0F_Seoul 11 ай бұрын
🌹🌹🌹MAY HIS SEOUL REST IN PEACE 🕊️
@jeswinjaison9653
@jeswinjaison9653 11 ай бұрын
😢😢😢
@johnsondaniel8062
@johnsondaniel8062 10 ай бұрын
കേരളത്തിന്റെ നഷ്ടം ഉമ്മൻ ചാണ്ടിയുടെ ഭൗതികനഷ്ടം
@sreeshmasajeevan
@sreeshmasajeevan 11 ай бұрын
ഉമ്മൻ ചാണ്ടി എന്ന് പറഞ്ഞിട്ട് ഒറ്റ ആളെ ഒള്ളൂ.
@josejose-je6xu
@josejose-je6xu 11 ай бұрын
Pavam
@laalvarghese
@laalvarghese 9 ай бұрын
Ottak kaananam keto 🤣🤣❤ mohanlal style😭😪😘
@nobinbenny4406
@nobinbenny4406 11 ай бұрын
🙂🙂💔💔
@santhoshxavier6643
@santhoshxavier6643 11 ай бұрын
Rip 🙏🙏🌹🌹🌹🌹 KunjuKunju
@sreechandm6753
@sreechandm6753 11 ай бұрын
Nammale vittu poyennu chithikkan pattunnilla... Adhehathinte old videos kanumbol ipolum karmmanirathanayi thonnunu..😔💐
@MuraliS-ty2bo
@MuraliS-ty2bo 5 ай бұрын
😢😢😢😢
@thomaspj1247
@thomaspj1247 11 ай бұрын
2:25 ഉമ്മൻ ചാണ്ടി thag ഈ മനുഷ്യന്റെ കാര്യം.
@MuhammadAli-rk4ci
@MuhammadAli-rk4ci 11 ай бұрын
ഉമ്മൻചാണ്ടി ജനങ്ങളുടെ മദ്യത്തിൽ ജീവിച്ച മുഖ്യമന്ത്രി പക്ഷേ ഇപ്പോഴത്തെ മുഖ്യമന്ത്രിയുടെ അവസ്ഥ ജനങ്ങൾ എങ്ങനെ ജീവിക്കുന്നു എന്ന് പോലും അദ്ദേഹത്തിന് അറിയാൻ സാധിക്കില്ല സ്പെഷ്യൽ പ്രൊട്ടക്ഷൻ ഇല്ലാതെ ഒന്നു പുറത്തിറങ്ങാനും ജനങ്ങളുടെ മധ്യത്തിൽ വരാനും സാധിക്കുന്നില്ല നി വരുമോ നമ്മുടെ കൊച്ചു കേരളത്തിന് ഉമ്മൻചാണ്ടിയെ പോലെയുള്ള ഒരു മുഖ്യമന്ത്രി
@jamsheerapdy
@jamsheerapdy 11 ай бұрын
😢😢😢 marichap ellarum nallad. Parayunnun jeevichirunna. Ann. Ellarum kura. Vedanipichu😢😢😢
@santhoshxavier6643
@santhoshxavier6643 9 ай бұрын
RiP 🙏🙏🙏🙏🌹🌹🌹🌹 KunjuKunju
@lightkeeper5319
@lightkeeper5319 11 ай бұрын
Nammude priya nethaave......😔
@sreejithcp8126
@sreejithcp8126 5 ай бұрын
അങ്ങനെ ഒരു യുഗം അവസാനിച്ചു
@zakkariyan5776
@zakkariyan5776 6 ай бұрын
OC❤
@ambilyzfamily2902
@ambilyzfamily2902 11 ай бұрын
Nashtappedumbole enthiteyum vila ariyu.Janagalodu chernnu ninna nethave Pranamam 🙏🌹.
@selingeorge205
@selingeorge205 10 ай бұрын
Ee vaartha njanoru 10 pravisam kandu
@FaisalLiyamol
@FaisalLiyamol 10 ай бұрын
😒😰😰😰
@rajan3338
@rajan3338 10 ай бұрын
SWANTHAM AAROGYAM THANNE KONDU POYI KKALANJALLO SIR!!!!!😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
ОДИН ДЕНЬ ИЗ ДЕТСТВА❤️ #shorts
00:59
BATEK_OFFICIAL
Рет қаралды 7 МЛН
Sigma Girl Past #funny #sigma #viral
00:20
CRAZY GREAPA
Рет қаралды 23 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 170 #shorts
00:27
Khó thế mà cũng làm được || How did the police do that? #shorts
01:00
ОДИН ДЕНЬ ИЗ ДЕТСТВА❤️ #shorts
00:59
BATEK_OFFICIAL
Рет қаралды 7 МЛН