'ഉമ്മന് ചാണ്ടിയെക്കുറിച്ച് സ്പീക്കര് പറഞ്ഞ ഒറ്റ വാക്യത്തിലൂടെ അദ്ദേഹം Man of the matchആയി' B R M Shafeer, Vizhinjam port, Oommen Chandy, Pinarayi vijayan, Encounter, Hashmi Taj Ibrahim
Пікірлер: 54
@mv255223 күн бұрын
പിണറായി എത്ര തള്ളിയിട്ടും കാര്യമില്ല അടിമകളൊഴികെ ബാക്കി ജനങ്ങൾക്കു മുഴുവൻ അറിയാം വിഴിഞ്ഞം തുറമുഖത്തിൻ്റെ ശില്പി ഉമ്മൻ ചാണ്ടിയാണെന്ന് ❤❤
@ajitha349723 күн бұрын
അതേലോ കല്യാണ നിശ്ചയം കഴിഞ്ഞെന്നു വെച്ച് കുഞ്ഞുണ്ടാകില്ല ഡിയർ . ഒപ്പ് വെച്ചെന്ന് കരുതി ഒരു പദ്ധതി യും നടപ്പാക്കില്ല
@user-me6dc3yy8d23 күн бұрын
@@ajitha3497 ഒരു കൊച്ചുണ്ടാവാൻ നിശ്ചയം പോലും വേണ്ട😂😂😂😂 പിന്നല്ലേ കല്യാണം
ഉമ്മൻ ചാണ്ടിയുടെ നിശ്ചയദാർഢ്യവും ഇച്ഛാശക്തിയും കൊണ്ട് മാത്രമാണ് വിഴിഞ്ഞം തുറമുഖം യഥാർത്ഥമായത്
@raghavenan549823 күн бұрын
ആരാന്റെ കുഞ്ഞിന്റെ പേറെടുക്കുന്ന സർക്കാർ എൽഡിഫ്...
@akashm807121 күн бұрын
ഉമ്മൻചാണ്ടി 👍🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🥰
@HARISHKUMAR-yq1ug23 күн бұрын
അൽപൻ മുഖ്യൻ......
@bijuvarghese743423 күн бұрын
BRM🎉🎉🎉🎉🎉
@muhammedshameeracm940523 күн бұрын
BRM👌👌🔥🔥💪👌👌💯👍👍👍
@BK-yh5pd22 күн бұрын
ചോറ് തിന്നുന്നവർക്കും ഉമ്മൻ ചാണ്ടി ആരാണ് എന്ന് അറിയാം തീട്ടത്തിന ചി പി എം മിനു വിജയൻ ആണ് ദൈവം
@abhayy-nd6qg19 күн бұрын
എനിക്കും അതു തന്നെയാണ് പറയാനുള്ളത് ചോറ് തിന്നുന്നവർക്ക് അറിയാം ആരാണ് അംബാനി ഗ്രൂപ്പിന് കരാർ ഒപ്പിടിച്ചതെന്നു.
@agnair185923 күн бұрын
ഈ അല്പത്വവും, സ്വാർത്തവും നിറഞ്ഞ പണി പിണറായിക്കും, പിണറായിസ്റ്റുകൾക്കും മാത്രമേ ചെയ്യാൻ കഴിയൂ ... ഇത്രയും വലിയ ഒരു പ്രൊജക്റ്റ് ഉദ്ഗാടനും എല്ലാവരും ഒത്തുചേർന്നു ചെയ്യേണ്ടതായിരുന്നു .... പ്രബുദ്ധ കേരളജനതയെ ഒന്നടങ്കം അവഹേളിക്കുന്ന ഒരു പരിപാടിയായിപ്പോയി ഈ തുറമുഖ ഉദ്ഘാടനം മുഖ്യൻ സഹാവേ ?? ഭാവിയിൽ താങ്കൾ ചെയ്ത ഈ ഹീന കൃത്യത്തിന് പൊതുജങ്ങൾ മറുപടി പറയട്ടെ 👏
@RajusatlajM22 күн бұрын
പേറെടുത്തവൻ അച്ചനാകുന്ന കലമാണിത്.
@sreekala769023 күн бұрын
ഉമ്മൻചാണ്ടിയെക്കുറിച്ചു പറയുന്നത് ഹസ്മിക് ഒട്ടും പിടിക്കുന്നില്ല
@VenuGopal-pd4tb23 күн бұрын
BRM👍👍
@BijuAbraham-kx2qy23 күн бұрын
Adv ❤B R ❤🎉
@user-ul1wb1lg8t23 күн бұрын
❤❤❤😊
@Mohandas195722 күн бұрын
Samsheer realised that Chandy was not a myth
@user-nf5kz3se5v22 күн бұрын
😢😢😢😢
@mansoormansoor241223 күн бұрын
ഈ B. M.W.ഇക്ക ഇപ്പഴും ഉണ്ടോ
@BijuAbraham-kx2qy23 күн бұрын
24😊Masapadi V party Adima😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@SasiKumar-bn5yl23 күн бұрын
Kerala media not mark late umman Chandy great person this agreement chalange AICC high comments Sonia our cm late umman Chandy
Sajeeshe njammande mammad riyas aanu port undakkiyathu ennu angu parayu
@SasikumarEastern-h4x16 күн бұрын
Ado brm sadha pavangalkku vendi andhu cheithu
@alwinmathew755322 күн бұрын
Alppan sajeesh
@Mellisa4u22 күн бұрын
Ishtappedunnillalle kaachmi.
@thadevoosesilvy552521 күн бұрын
അടക്കുള്ളായിൽ മഞ്ഞ കുറ്റി ettavavr ഇപ്പോൾ ക്രിഡിറ്റ് അടിക്കുന്ന
@user-nf5kz3se5v22 күн бұрын
ഇനി സ്പീക്കറായി എംസി അവിടെ ഇരിക്കാൻ സമാധാനം ഉണ്ടാവില്ല കാരണം മൂപ്പര് വന്നു കണ്ടു കണ്ണ് സംസാരിക്കണം എന്തുകൊണ്ട് പറഞ്ഞു എന്നെ തള്ളിപ്പറഞ്ഞത് എന്തുകൊണ്ട് തള്ളിപ്പറഞ്ഞു ഇരിക്കുന്ന ഒരാൾ ഉണ്ടല്ലോ
@AjithAjith-lc7wp23 күн бұрын
ആരാ ഈ brm
@mixchannel48623 күн бұрын
Pinnarayi enth tholvi
@user-nf5kz3se5v22 күн бұрын
ഈ പിണറായി വിജയൻ വന്നതിനുശേഷം എല്ലാ അടുക്കളയിലും കുറെ മഞ്ഞക്കുറ്റി അടിച്ചിട്ടുണ്ടാവും അതല്ലാതെ വേറെ എന്തെങ്കിലും ഒരു പദ്ധതി പാസാക്കാൻ കഴിഞ്ഞിട്ടുണ്ടോ എന്നുള്ളത് അറിയാൻ താല്പര്യമുണ്ടായിരുന്നു
@sajeeshkumar172517 күн бұрын
പിണറായി വിജയൻ പ്രൊജക്ടസ് എല്ലാം K യിൽ തുടങ്ങും K rail K phone Kokonics ലാപ്ടോപ് K ഇലക്ട്രിക് auto KSFE kitchen ithinellam paisa irakiyitundu Corporation undakiyitund kokonics& electric auto pooti K phone angane ozhukilanu
@ajitha349723 күн бұрын
കമെന്റൊളികൾ ഒക്കെ കരഞ്ഞു മെഴുകുന്നു.... ഉള്ളിലുള്ളതൊക്കെ മോങ്ങി തീർത്തോ...