No video

ഉമ്മയും മോനും പുതുമണവാട്ടി യും ഞങ്ങളെ വീട്ടിലെത്തി..

  Рет қаралды 231,894

Kunjan Pandikkad

Kunjan Pandikkad

Күн бұрын

Email: kunjanpandikkadofficial@gmail.com
WhatsApp: 97457 20586
Many thanks to the audience who loved us so much..😍
Your happiness is our success.✌️💪
Facebook: Kunjan Pandikkad
Instagram: Kunjan Pandikkad
#kunjikka #malayalamfamilyvlog #malayalam #kunjanpandikkad #malappuramkalyanam #malappuram #ummayummonum #noufalftkd

Пікірлер: 329
@mdsakeer6742
@mdsakeer6742 Жыл бұрын
അൽഹംദുലില്ലാ കുഞ്ഞാനു ഫാമിലി കൂടി നൗഫലിന്റെയും ഉമ്മാനെയും വിളിച്ചു സൽക്കാരം നടത്തി അൽഹംദുലില്ലാഹ് അല്ലാഹു ബർകത്ത് ചെയ്യട്ടെ സന്തോഷമായി കുഞ്ഞിന്റെ വീടിന് അല്ലാഹു ബർകത്ത് നൽകട്ടെ
@shahanaasharaf8209
@shahanaasharaf8209 Жыл бұрын
Jessi noufalineyum familyeyum treat cheitath adipoliyayittund kunjankka spr🥰🥰
@jeenaslifeworld4874
@jeenaslifeworld4874 Жыл бұрын
ഓറഞ്ച് ജ്യൂസ് അടിക്കുമ്പോൾ നേരത്തെ അടിച്ച് വെക്കരുത് കൈക്കും
@risu572
@risu572 Жыл бұрын
Ijjaalo kodathi😂😂
@nebhannabu7292
@nebhannabu7292 Жыл бұрын
👍
@ahmedzimr
@ahmedzimr Жыл бұрын
O
@foodjourneys8356
@foodjourneys8356 Жыл бұрын
😂😂😂
@sabi.....4024
@sabi.....4024 Жыл бұрын
സത്യം അനുഭവo
@mrmfreetime4789
@mrmfreetime4789 Жыл бұрын
രണ്ടു ഫാമിലിയെയും ഒരുമിച്ച് കണ്ടതിൽ സന്തോഷം
@thasniminna7171
@thasniminna7171 Жыл бұрын
Veeed ethreyum vrithiyil kond nadakunna jesi ethaaku erikatte👍
@ashipandikkad6455
@ashipandikkad6455 Жыл бұрын
♥️😊
@rabeehk9661
@rabeehk9661 Жыл бұрын
Aashi
@Shahla-ux9ec
@Shahla-ux9ec Жыл бұрын
@murshidtk4671
@murshidtk4671 Жыл бұрын
ആഷി hi
@aadhi2895
@aadhi2895 Жыл бұрын
കുഞ്ഞാൻ ഫാമിലി യെയും നൗഫൽക്കാ ഫാമിലിയെയും ഒരു പാട് ഇഷ്ടം 😍ഇന്നത്തെ വീഡിയോ കണ്ടപ്പോൾ അതിലേറെ സന്തോഷമായി
@ajnas5986
@ajnas5986 Жыл бұрын
കുഞ്ഞാക പൊളിച്ചു മാഷാഅള്ള
@sabi.....4024
@sabi.....4024 Жыл бұрын
മുത്തുമണികൾ vannallo അൽഹംദുലില്ലാഹ് 😍😍😘😘💞💞💞
@haseenak5572
@haseenak5572 Жыл бұрын
എനിക്ക് യൂട്യൂബറിലെ ഏറ്റവും പ്രിയപ്പെട്ട ആള് നമ്മുടെ കുഞ്ഞാൻ ആണ്
@diludil4754
@diludil4754 Жыл бұрын
ഇക്കാ എന്തു കുരു കളഞ്ഞാലും കുറച്ചു നേരം വെച്ചാൽ ഒരു കൈപ്പു വരും 😘🤩😘😘
@sumayyasumayya8461
@sumayyasumayya8461 Жыл бұрын
കുഞ്ഞാൻ ഫാമിലി 👍👍❤️
@fahmiyamiyu9074
@fahmiyamiyu9074 Жыл бұрын
ജെസീടെ ഡ്രസ് വളരെ ബോർ ബയഗര ടൈറ്റ്
@safvanptb2722
@safvanptb2722 Жыл бұрын
സത്യം
@fathimafathima4110
@fathimafathima4110 Жыл бұрын
Anoo Sahichala Avarkk ellatha promblem entha ninakk
@fahmiyamiyu9074
@fahmiyamiyu9074 Жыл бұрын
@@fathimafathima4110 കമന്റ് ഓരോരുത്തരുടെയും avagashaman നിന്നോടല്ല പറഞ്ഞത് നീ വായിക്കും ചെയ്യണ്ട ട്ടോ 🤗🤗r😸😸😸😸😸
@ziyurifu3775
@ziyurifu3775 Жыл бұрын
@@fahmiyamiyu9074 👍👍
@noushadputhiyavalappil6104
@noushadputhiyavalappil6104 Жыл бұрын
പർദ്ദ ഇട്ടാൽ ജെസ്സി പൊളിയാണ്
@asnuvavachi8340
@asnuvavachi8340 Жыл бұрын
ഹൈറി മോളെ ഇൻട്രോ ഇല്ലാത്ത കുറവ് ഉണ്ട് കുഞ്ഞാക്ക
@muhammadshafi4607
@muhammadshafi4607 Жыл бұрын
പണ്ടുള്ള പെണ്ണുങ്ങൾക്ക്ലജ്ജകൊണ്ട് വീട്ടിൽ sit outil ഇരിക്കാൻ madi ഉണ്ടായിരുന്നു... ഇരിക്കാനെങ്കിൽ തെന്നെ ആരെങ്കിലും വന്നാൽ എഴുനേറ്റ് ഉള്ളിൽ പോകും... ഇന്ന് ആ പ്രായം ഉള്ളവർ ഒരു ലജ്ജയും ഇല്ലാതെ കൂട്ടം കൂടി കോമാളി കൾ വിഡിയോ അപ്‌ലോഡ് ചെയ്യുക... അടുത്തവട്ടം കൂടി കൊറോണ വരാൻ ഏറെ സാധിത ഉണ്ട്....... അപ്പോൾ എല്ലാവരും സ്വയം ബോധം ഉള്ളവർ ആകും.. കോമാളി നിൽക്കും ഇൻഷാ അല്ലാഹ്.അങ്ങോട്ടാണ് ഈ പോക്ക്...
@noushadputhiyavalappil6104
@noushadputhiyavalappil6104 Жыл бұрын
സാധ്യതയല്ല ആള് എയർപോർട്ടിൽ എത്തിയിട്ടുണ്ട്😂😂
@ibrahimkutty2982
@ibrahimkutty2982 Жыл бұрын
Immadirk andh lajja
@subaidhasubaidha6268
@subaidhasubaidha6268 Жыл бұрын
@@noushadputhiyavalappil6104 eyyarttil alla veetilum etheetund😔
@arshadarshu5086
@arshadarshu5086 Жыл бұрын
അങ്ങനെ അവസാനം എത്തി നൗഫൽ ബ്രോ
@shahinvlog6571
@shahinvlog6571 Жыл бұрын
Ningalude family orupad eshtan
@minnu2507
@minnu2507 Жыл бұрын
അടുപ്പിന്റെ മൂടി കൊണ്ട് ഭക്ഷണം അടച്ച് വെക്കരുത്. മൂടിയുടെ അടിഭാഗം ഒരു തരം കൊട്ടിങ് ഉണ്ട്. അത് ചൂട് തട്ടി ആഹാരത്തിൽ കലരും
@subaidasubu8743
@subaidasubu8743 Жыл бұрын
മാഷാ അള്ളാഹ് എല്ലാവരെയും ഒരുപാട് ഇഷ്ട്ടം 👍
@shareefpk7884
@shareefpk7884 Жыл бұрын
കുഞ്ഞാൻക നൗഫൽന്റെ ഉപ്പാനെ നിങ്ങൾക് ഇഷ്ടമില്ലായ് എന്താ ഉപ്പാനെ പറയാത്തദ്
@sihanpalassery3540
@sihanpalassery3540 Жыл бұрын
ന്റെ ജസ്സി അടുപ്പിന്റെ അടപ്പാണോ ചീനച്ചട്ടി മൂടിയത് 😂
@nishanashefeek8795
@nishanashefeek8795 Жыл бұрын
Yes😁 njanum kand uuu
@ShahanaNijasVlogs
@ShahanaNijasVlogs Жыл бұрын
❤️❤️❤️
@anuafras6369
@anuafras6369 Жыл бұрын
ഉപ്പാനെ വിളിച്ചില്ലേ സൽക്കാരത്തിന്
@askuayanikkode
@askuayanikkode Жыл бұрын
ഞമ്മളിo ഒന്ന് വിളിച്ചിം തക്കാരത്തിന് കല്യാണം കഴിഞ്ഞിട്ട് 15 വർഷം ആയിട്ടുള്ളു
@hafsathkk4102
@hafsathkk4102 Жыл бұрын
Pavam
@richad6242
@richad6242 Жыл бұрын
നിങ്ങളെ വിളിക്കണ്ടല്ലോ വലിഞ്ഞു കേറി ചെല്ലല്ലേ 😂
@askuayanikkode
@askuayanikkode Жыл бұрын
​@@richad6242😄
@noushadputhiyavalappil6104
@noushadputhiyavalappil6104 Жыл бұрын
😄😂😂
@simi7596
@simi7596 Жыл бұрын
Puthupenninte kuppayam rasalla
@safvanptb2722
@safvanptb2722 Жыл бұрын
നൗഫൽ ഉപ്പനെയും കൂടെ kootenemtto ഉപ്പയും സന്തോഷത്തിൽ പങ്ക് ചേർത്ത്
@sanusanu7323
@sanusanu7323 Жыл бұрын
Uppak doora yathra pattilla annu paranjillenyo
@fasnajareesh4992
@fasnajareesh4992 Жыл бұрын
Nigale rand familyeyum eniky bayangara ishttanu❤️❤️❤️😍😍
@_shifashayuaysha_3162
@_shifashayuaysha_3162 Жыл бұрын
Yenikkum
@riyasbava2498
@riyasbava2498 Жыл бұрын
നൗഫലിന്റെ ഉപ്പാനെ കൊണ്ടൊന്നില്ലേ......
@shamnaam3800
@shamnaam3800 Жыл бұрын
Avar alle paranjath Travel pattillann
@HUNTING_WITH_RIDE
@HUNTING_WITH_RIDE Жыл бұрын
Innu njaan pandikkad vannirunnu from kannur,,, oruvamburam Shedaa avide vannaal ellaareyum kaanaamaayirunnu alle ❤️❤️❤️
@farufaru8610
@farufaru8610 Жыл бұрын
Masha allah entha Sandhosham ennum happy ayi rikkatte 🤲🏻🥰❤️
@murshidtk4671
@murshidtk4671 Жыл бұрын
കുഞ്ഞാൻന്റെ വിഡിയോ ഏതൊക്കെ ജില്ലക്കാർ കാണുന്നുണ്ട് ഒന്ന് പറയോ അറിയാന
@junaidaLk
@junaidaLk Жыл бұрын
@കാസർഗോഡ്
@sajidkandakeel5309
@sajidkandakeel5309 Жыл бұрын
Masha allah
@raziyamusthafa5390
@raziyamusthafa5390 Жыл бұрын
wa alaikum salaam alhamdulillaah masha Allah 👍 adipodi aayitund
@beegumsvlog5299
@beegumsvlog5299 Жыл бұрын
തിരക്കെല്ലാം കഴിഞ്ഞു ആല്ലേ സമാദാനം 👏👏👏👏👏🥰♥️
@shahabasshahabu1902
@shahabasshahabu1902 Жыл бұрын
Znmmz
@shahabasshahabu1902
@shahabasshahabu1902 Жыл бұрын
,!m?A!!anAAaNam!Mqshasj Nasa
@Dhilna475
@Dhilna475 Жыл бұрын
Noufal mutthane🥰
@najmaafridi4109
@najmaafridi4109 Жыл бұрын
Kunjan.polech.muthe👌👌👌
@riyamuneer730
@riyamuneer730 Жыл бұрын
Mashaallah adipoli
@swaliha_saida-
@swaliha_saida- Жыл бұрын
Masha allha 👍😍😍😍
@aslamvk7945
@aslamvk7945 Жыл бұрын
Kunjaan kaakkonta uppa nalla oru aalaanu nalla parumaattam angana vaanam maasha allaaah
@silusha9823
@silusha9823 Жыл бұрын
കുഞ്ഞാൻ ഫാമിലി ❤️❤️❤️
@asmiayishamadakkal6594
@asmiayishamadakkal6594 Жыл бұрын
Masha Allah 😍❤️
@razinworld8053
@razinworld8053 Жыл бұрын
Supper👍👍mashaallah🥰Alhamdhulillah 😍😍😍😍
@vandibranth8548
@vandibranth8548 Жыл бұрын
Jasi താത്തsuper👍👍👍👍
@mudassir1236
@mudassir1236 Жыл бұрын
സിനുവും ആ പിങ്ക് ചുരിദാർ ഇട്ടാൽ നല്ല മാച്ച് ആയിരുന്നു
@hfs6863
@hfs6863 Жыл бұрын
വീട് പൊളി 👍
@__Stories__Of_Isha___
@__Stories__Of_Isha___ Жыл бұрын
ഓറഞ്ച് ജ്യൂസ് മുന്നേ അടിച്ചു വെക്കരുത് 👍🏻
@abcd-he8rb
@abcd-he8rb Жыл бұрын
കാര്യം എങ്ങനെയായാലും ഉമ്മ നിങ്ങൾക്ക് പ്രിയപ്പെട്ടതാണെങ്കിലും നിങ്ങൾ കൈപിടിക്കുന്നത് ശരിയല്ലല്ലോ നിങ്ങൾക്ക് അന്യസ്ത്രീയല്ലേ
@ibrahimkutty2982
@ibrahimkutty2982 Жыл бұрын
ഇവർക്ക് എന്ത് അന്യ സ്ത്രീ
@shafnuzworldshafnuzzworld253
@shafnuzworldshafnuzzworld253 Жыл бұрын
Aiwa adipoli salkkaram🥰😋
@sabivpa5195
@sabivpa5195 Жыл бұрын
ജെസിത്തടെ ബിരിയാണി ഉണ്ടാക്കുന്നത് കാണിക്കണം
@sereenam4813
@sereenam4813 Жыл бұрын
മാഷാഅല്ലാഹ്‌ 👍👍👍
@raihanathmpp8265
@raihanathmpp8265 Жыл бұрын
എന്തൊരു സ്നേഹം ഇത് കാണുമ്പോൾ സമാധാനം അതിനിടയിൽ കോമഡിയും
@sanamol4731
@sanamol4731 Жыл бұрын
Masha allah😍❤
@yaseenn7563
@yaseenn7563 Жыл бұрын
പൊളിച്ചു മുത്തേ .
@rafeekkvk5388
@rafeekkvk5388 Жыл бұрын
കുഞ്ഞാൻ കാക്കുനെ ഇന്ന് ഞാൻ കണ്ടിരുന്നു.ഒറോ മ്പുറത്തിന്ന് ഞങ്ങൾ അവിടെ ഫ്രൂട്സ് കടയിൽ ഉണ്ടായിരുന്നു. ഓപ്പോ സിറ്റ് തട്ടു കടയിൽ കുഞ്ഞൻ കാകു ഉണ്ടായിരുന്ന.ഓർമ ഉണ്ടോ
@thahirathahira8304
@thahirathahira8304 Жыл бұрын
Kunjanan Noifalinty ummamy pidikkan 🥺padillalo
@jaseelajasi3499
@jaseelajasi3499 Жыл бұрын
Anshifkkaneyum kunjoleyum വിളിക്കാമായിരുന്നു.... 😌🙄
@fajisafaji1765
@fajisafaji1765 Жыл бұрын
MashaAllah 😍
@ummukulsupk1499
@ummukulsupk1499 Жыл бұрын
Allhamdulillah
@muhamedbujar5230
@muhamedbujar5230 Жыл бұрын
അടിപൊളി 👍👍കുഞ്ഞാക്ക പൊളിച്ചുട്ടോ.... തക്കാരം സൂപ്പറായിട്ടോ., നൗഫൽ ഫാമിലി 🌹🌹🌹🌹.. കുഞ്ഞൻ ഫാമിലി സൂപ്പർ 👍👍👍👍....... ഉമ്മു... നൗഫു ഉമ്മ.... അസ്സലാമു അലൈക്കും..... ദുആ ചെയ്യണം.... 👍👍👍👍🌹🌹..
@sidhikes874
@sidhikes874 Жыл бұрын
ഉപ്പ എവിടെ നൗഫൽ le
@ismailishamichu6108
@ismailishamichu6108 Жыл бұрын
Kujaaan veetilullla video kaanaan rsam enik kooduthal interest
@jemijemi123
@jemijemi123 Жыл бұрын
അടിപൊളി സൽക്കാരം
@subairkk811
@subairkk811 Жыл бұрын
മാഷാ അള്ളാ കുഞ്ഞാൻ പൊളിച്ചു 👌👌👌🥰
@basheerathasni7806
@basheerathasni7806 Жыл бұрын
Masha allah🥰
@mudassir1236
@mudassir1236 Жыл бұрын
ഇപ്പോൾ നോഫൽ വൈകി ആണ് വിഡിയോ ഇടുന്നത് സൺ‌ഡേ വിഡിയോ ഇന്നല്ലേ വന്നത്
@sanhashazil3423
@sanhashazil3423 Жыл бұрын
നൗഫലിന്റെ ഉപ്പ ഇല്ലേ?
@malas6013
@malas6013 Жыл бұрын
Juzy അടിപൊളി cook ആണല്ലോ
@mudassir1236
@mudassir1236 Жыл бұрын
ഇനി കോഴി പൊരി കിട്ടില്ല എന്ന് പറയരുത് കുഞ്ഞു 😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆
@murshidtk4671
@murshidtk4671 Жыл бұрын
കുഞ്ഞാന്റവീഡിയോ എനിക്ക് ഭയങ്കര ഇഷ്ട്ടാണ് കുഞ്ഞാൻന്റെ ഉമ്മ ആയാലും ആഷി ആയാലും സംസാരം കേക്കാൻ നല്ല രസമാ നല്ല ഫെമിലി Mashallah
@rajivinod4454
@rajivinod4454 Жыл бұрын
2 familysuper💖💛💞💕👌👍
@haseenaashraf7170
@haseenaashraf7170 Жыл бұрын
Knujanfamlisuperadipol👍👍👍💕
@soufeelababu
@soufeelababu Жыл бұрын
കുഞ്ഞോൻക് നല്ല സ്നേഹം ആണ്❤️❤️❤️❤️
@fasna8775
@fasna8775 Жыл бұрын
മാഷാ അല്ലാഹ്
@sumayyashareef91
@sumayyashareef91 Жыл бұрын
Kunjan family noufal family ishttem🥰🥰🥰
@kakurubi7494
@kakurubi7494 Жыл бұрын
Mashahallah
@uvaismuhammed3301
@uvaismuhammed3301 Жыл бұрын
Masha Allah ❤️😍
@shahabasshahabu1902
@shahabasshahabu1902 Жыл бұрын
NhaakahahQ
@famin6964
@famin6964 Жыл бұрын
പൊളിച്ചു സൽ ക്കാ രം മാ ഷഅ ള്ള ഒരു മ്മഉള്ള കു ടു ബ o
@ramlathabdullatheef6025
@ramlathabdullatheef6025 Жыл бұрын
നൗഫലിന്റ പെണ്ണിന്റ ചെറിയ കട്ടുണ്ട് ജെസിക്ക് ❤️❤️
@Kalathingal127
@Kalathingal127 Жыл бұрын
ആരാ പറഞ്ഞെ രാവും പകലും മാറ്റം ഉണ്ട് 😜
@surayyaak2384
@surayyaak2384 Жыл бұрын
അടിപൊളി വീഡിയോ 😍😍
@fameenahashim7448
@fameenahashim7448 Жыл бұрын
Masha allah❤️❤️
@fdvlogs4657
@fdvlogs4657 Жыл бұрын
Kunjan Kaka power aaan😄😀
@usmansulu7839
@usmansulu7839 Жыл бұрын
അടിപൊളി 😍❤️
@mubarakvp5828
@mubarakvp5828 Жыл бұрын
Adipoli kunjan kaku lamanikakalu pugalu,,
@assaink9555
@assaink9555 Жыл бұрын
Super
@Sakkiameer
@Sakkiameer Жыл бұрын
എനിക്കും വരണം ജെസിന്റ ബീഫ് ബിരിയാണി കഴിക്കാൻ എന്നും കരുതും
@amjadvlog2730
@amjadvlog2730 Жыл бұрын
Masha allha
@shahabasshahabu1902
@shahabasshahabu1902 Жыл бұрын
Amanalala👧
@VKshahida
@VKshahida Жыл бұрын
Mashallah happy family jasi kunjan 💟💟💟👌👌👌🌹
@naseeranaseera9570
@naseeranaseera9570 Жыл бұрын
മാഷാ അള്ളാ സൽക്കാരം പൊളിച്ചു
@yahyaparundan508
@yahyaparundan508 Жыл бұрын
എനിക്ക് നിങ്ങളെ കാണാൻ നല്ല ആഗ്രഹം ഉണ്ട് നിലമ്പൂർ ചന്തക്കുന്ന്
@sachusvlog7115
@sachusvlog7115 Жыл бұрын
മാഷാ അള്ളാ
@ayishahanfa951
@ayishahanfa951 Жыл бұрын
ഇന്ന് ഉമ്മുവിന് വലിയ ഉഷാർ ഇല്ലല്ലോ
@nizmalnishuviog1084
@nizmalnishuviog1084 Жыл бұрын
Masha Allah😍 njangale oru dhivasam onnu partyk vilichoode🤣 natil undu ipol😍
@basilvlog747
@basilvlog747 Жыл бұрын
വന്നതിൽ അൽഹംദുലില്ലാഹ് 🤲🤲🤲
@ummusalmavp2875
@ummusalmavp2875 Жыл бұрын
ഉമ്മ 👏👏👌👌👌e
@pista814
@pista814 Жыл бұрын
Kunjaankka,family, Noufalkka ഫാമിലിയെയും എന്റെ വീട്ടിലേക്ക് ക്ഷണിക്കുന്നു.. 🥰🥰🥰ഒരു day വരുമോ
@sajnamusthaksachu4384
@sajnamusthaksachu4384 Жыл бұрын
Ninghalde Big Fan aanutaaa🥰🥰🥰🥰🥰
@hussainkunjippa2039
@hussainkunjippa2039 Жыл бұрын
Orange juse adikkumpo oru naranga muri piyinj oyichal kaikkoola
@shabeerthaikandy
@shabeerthaikandy Жыл бұрын
ഹയ്യ് ബല്ലാത്ത ജാതി 😂😂😂❤❤❤
@ismailishamichu6108
@ismailishamichu6108 Жыл бұрын
Eee ummuvum kujaaanum oru sambavaaa
@Dhilna475
@Dhilna475 Жыл бұрын
Big fan💞
ПОМОГЛА НАЗЫВАЕТСЯ😂
00:20
Chapitosiki
Рет қаралды 28 МЛН
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 49 МЛН
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 35 МЛН
ഞങ്ങൾ ദുബായിലെത്തി @noufalftkd2822
22:48
ummayum monum 2.0
Рет қаралды 662 М.
ПОМОГЛА НАЗЫВАЕТСЯ😂
00:20
Chapitosiki
Рет қаралды 28 МЛН