ഉമർ ഇബ്നു ഖത്താബ് ചരിത്രം (Part 2) | ഇസ്‌ലാമിലേക്കുള്ള കടന്നുവരവ് | By Arshad Tanur

  Рет қаралды 245,761

Merciful Allah

Merciful Allah

4 жыл бұрын

ഉമർ ഇബ്‌നു അൽ ഖത്താബ് (ഭാഗം 2) - ഇസ്‌ലാമിലേക്കുള്ള കടന്നുവരവ്...
ഒരിക്കൽ ഉമർ (റ)ൻ്റെ ഭരണകാലത്ത് അറേബ്യയിൽ ആകെ പട്ടിണിയും ക്ഷാമവും പിടിപ്പെട്ടു. ജനങ്ങൾ ഭക്ഷണവും വെള്ളവുമില്ലാതെ ആകെ ബുദ്ധിമുട്ടിലായി, തൻ്റെ ജനങ്ങളുടെ ദുരിതം കണ്ട ആ മഹാനായ ഖലീഫ അവിടെവച്ചു ശപഥം ചെയ്തു :- ഇനി എൻ്റെ ജനങ്ങൾക്ക് ഭക്ഷണം ലഭിച്ചിട്ടല്ലാതെ ഞാൻ ഭക്ഷണം കഴിക്കുകയില്ലായെന്ന്...!!
സ്വഹാബാക്കൾ പറഞ്ഞു:- വെളുത്ത് തുടുത്ത അതിശക്തനായ ഒരാളായിരുന്നു ഉമർ (റ), പക്ഷെ അന്നത്തെ ആ ക്ഷാമത്തിൽ ഉമർ (റ) മരണപ്പെടുമോ എന്നുപോലും ഞങ്ങൾ ഭയപ്പെട്ടു, കാരണം തൻ്റെ ജനങ്ങൾക്കൊപ്പം പട്ടിണി കിടന്ന് വെളുത്ത് തുടുത്ത ആ ഭരണാധികാരി കറുത്ത് മെലിഞ്ഞൊട്ടിയ ശരീരമായി തീർന്നിരുന്നു...!!
അതുപോലെ ഒരിക്കൽ ഒരു രാത്രി ജനങ്ങളുടെ ക്ഷാമം അന്വേഷിക്കാൻ വേഷംമാറി അറേബ്യയുടെ തെരുവുകളിലൂടെ നടക്കുമ്പോൾ ആ മഹാനായ ഭരണാധികാരി ഒരു ഉമ്മയും മകളും സംസാരിക്കുന്നത് കേട്ടു. ഉമ്മ മകളോട് പാലിൽ വെള്ളം ചേർക്കാൻ പറയുകയായിരുന്നു, അപ്പോൾ ആ മകൾ പറഞ്ഞു: ഉമ്മാ.. പാലിൽ വെള്ളം ചേർക്കരുതെന്ന് ഉമർ (റ)ൻ്റെ ഉത്തരവില്ലേ...??
അപ്പോൾ ആ ഉമ്മ പറഞ്ഞു: അതിന് ഇപ്പോൾ നമ്മൾ വെള്ളം ചേർക്കുന്നത് ഉമർ (റ) കാണുന്നില്ലല്ലോ.. അതുകേട്ട മകൾ പറഞ്ഞു: ഉമ്മാ... ഉമർ (റ) ഇത് കാണുന്നില്ലെങ്കിലും എന്നേയും നിങ്ങളേയും സർവ്വതും പടച്ച അല്ലാഹു (ﷻ) എല്ലാം കാണുന്നുണ്ട് ഉമ്മാ...!!
ഈ വാക്കുകൾ കേട്ട് ആ പെൺകുട്ടിയുടെ മനസ്സിലെ നന്മ മനസ്സിലാക്കിയ അറേബ്യയുടെ ഭരണാധികാരിയായ ഉമർ (റ) ആ പാൽക്കാരിയുടെ മകളെ സ്വന്തം മകനുവേണ്ടി കല്ല്യാണം ആലോചിച്ചു...!!
അധികാരം ലഭിക്കുമ്പോൾ പറഞ്ഞ വാക്കുകൾ മറക്കുന്ന, ലഭിച്ച സൗഭാഗ്യങ്ങളിൽ മതിമറന്നു ധൂർത്തടിച്ചു നടക്കുന്ന ഇന്നത്തെ പല അധികാരികളും ഭരണാധികാരികളും ഈ മഹാനായ ഭരണാധികാരിയുടെ ജീവിതം കണ്ടുപഠിക്കണം...!!
|| Merciful Allah New Malayalam Islamic Videos ||
/ mercifulallah
കൂടുതൽ ഇസ്‌ലാമിക വീഡിയോകൾക്കായി ഞങ്ങളുടെ KZfaq Channel Subscribe ചെയ്യൂ...

Пікірлер: 266
@muhammedsuhail9000
@muhammedsuhail9000 4 жыл бұрын
Masha അല്ലാഹ്.... ചോദിക്കാൻ യോഗ്യരല്ല റബ്ബേ ഞങ്ങൾ... എന്നാലും ചോദിക്കുക്കയാണ് നാഥാ... ഞങ്ങളെ... പരലോകത്തിൽ ഉമർ റളിയള്ളാഹു അന്ഹുവിന്റെ... യും സ്വഹാബത്തിന്റെ യും കൂട്ടത്തിൽ ഉള്പെടുത്തണേ.... ആമീൻ
@mohammedyasir9442
@mohammedyasir9442 3 жыл бұрын
Aameen
@ashiqaz7218
@ashiqaz7218 3 жыл бұрын
Ameen
@shahazeemashrafch3230
@shahazeemashrafch3230 3 жыл бұрын
Ameen
@shafeeqbigbossshafeeqbigbo8069
@shafeeqbigbossshafeeqbigbo8069 2 жыл бұрын
Ameen
@anwarcr7450
@anwarcr7450 2 жыл бұрын
Aaaameen aameen aameen ya rubhal alameen 😪☝️🤲☝️😪
@yaseenchaandi7272
@yaseenchaandi7272 3 жыл бұрын
ഉമർ (റ )വിനെ ഇത്രയും അറിയപ്പെടാൻ കാരണം എന്റെ മുത്ത് ഹബീബാണ് നീതിമാനായ ഭരണാധികാരി എല്ലാത്തിനും മുമ്പിൽ എന്റെ ഹബീബ് (സ )
@fawasunl2099
@fawasunl2099 3 жыл бұрын
ആ കാലഘട്ടത്തിൽ ജീവിച്ചു മരിച്ചാൽ മതിയെന്നായി..റബ്ബേ..അറിഞ്ഞും അറിയാതെയും ചെയ്ത തെറ്റുകൾ പൊറുത്ത് തരണേ റബ്ബേ.. ഈമാനോട് കൂടി മരിപ്പിക്കണെ റബ്ബേ..
@islamiczonemedia4811
@islamiczonemedia4811 4 жыл бұрын
കേട്ടാൽ മതിവരാത്ത ചരിത്ര വിവരണം, അൽഹംദുലില്ലാഹ്, ഒരുപാട് പഠിക്കാനാവുന്നുണ്ട്..
@alimohammed7374
@alimohammed7374 4 жыл бұрын
Jinto po hyyYy unto psc gospel ororo
@anasszain9410
@anasszain9410 2 жыл бұрын
കേട്ടാൽ മതിവരാത്ത ചരിത്രം എന്റെ ഉമര് (റ) ❤
@bilalharoon5274
@bilalharoon5274 4 жыл бұрын
അല്ലാഹുവേ ദീൻ മനസിലാക്കി സ്വന്തം ജീവിതത്തിൽ പകർത്താനും അതു അനുസരിച്ചു ജീവിച്ചു മരിക്കാനും അല്ലാഹുവേ നീ അനുഗ്രഹിക്കണെമെ ആമീൻ..
@ameenshaami960
@ameenshaami960 3 жыл бұрын
യാ അല്ലാഹ് സ്വർഗത്തിൽ വെച്ച് കാണാൻ തൗഫീഖ് നൽകണേ. ഈമാൻ ഉറപ്പിച്ചു നൽകുമോ യാ അല്ലാഹ്? തരണേ യാ അല്ലാഹ്. ഈ ലോകത്ത് ഹിദായത് പ്രധാനം ചെയ്യണേ യാ റബ്ബേ.
@muhammedashif.a3483
@muhammedashif.a3483 3 жыл бұрын
ഇസ്ലാമിന്റെ രണ്ടേ രണ്ട് ചുണ കുട്ടികൾ ഹംസ (റ) ഉമർ (റ) അല്ലാഹ് ഈ ലോകം അവസാനിക്കാൻ അധിക കാലം ഇല്ല കാക്കണേ യാ റബ്ബേ 🤲🤲🤲❤
@mitechnologylifehackingtip6257
@mitechnologylifehackingtip6257 3 жыл бұрын
Appl Ali ❤️
@noone-tt3oq
@noone-tt3oq 3 жыл бұрын
Rande randonnum alla brthr. Orupadund. Brthr nu ariyathathukondanu
@mohamedrayees8699
@mohamedrayees8699 3 жыл бұрын
Ali (r) ഹാലിദ് (r)
@mohamadashique2396
@mohamadashique2396 2 жыл бұрын
ഖാലിദ് ബിൻ വാലിദ് റ, അലി റ, അംർ ബിൻ ആസ് റ, saad ബിൻ മുഅദ് റ അങ്ങനെ ഒരുപാട് പേരുണ്ട്...
@sulfikersulaiman5715
@sulfikersulaiman5715 4 жыл бұрын
ഹംസ (റ) 💖
@newworldnewstart1054
@newworldnewstart1054 4 жыл бұрын
I was not able to stop tears when heard about hamza R. A. Hasadullah enah tittle hamza R.A aanalo.. I luv him lots... Bayaghra ishttan..
@shajilasalma6662
@shajilasalma6662 4 жыл бұрын
അൽഹംദുലില്ലാ ഒരുപാട് അറിവുകൾ നൽകുന്നു ഉമർ റളിയള്ളാഹു അന്ഹു പെൺകുട്ടികളെ കുഴിച്ചു മൂടിയിരുന്നു എന്ന തെറ്റായ അറിവ്
@jazcollectoins2956
@jazcollectoins2956 3 жыл бұрын
Ennum കേൾക്കാനും മനസ്സിലാക്കാനും സാധിക്കുന്ന ചരിത്ര കഥകൾ..👍
@riyasak6110
@riyasak6110 2 жыл бұрын
ഉമറിൻ്റെ ചരിത്രം കേൾക്കുമ്പോ കണ്ണിൽ നിന്നും അറിയാതെ കണ്ണുന്നീർ വീണു പോകും....എന്തൊരു പാപികളാണ് നമ്മൾ...പടച്ചവൻ നമ്മളെ എല്ലാവരെയും സന്മാർകത്തിൽ ആക്കി തരുമാരാകട്ടെ...
@MercifulAllah
@MercifulAllah 2 жыл бұрын
امين
@ashrafpullooral
@ashrafpullooral 4 жыл бұрын
കണ്ണുകൾ നിറയുന്നു
@muneeredv301
@muneeredv301 4 жыл бұрын
ഹൃദയം നിറഞ്ഞ വാക്കുകൾ അൽഹംദുലില്ലാഹ് വെൽ സൈഡ് അർഷദ് താനൂർ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
@moideenkuttyvreerakulath3276
@moideenkuttyvreerakulath3276 4 жыл бұрын
But
@moideenkuttyvreerakulath3276
@moideenkuttyvreerakulath3276 4 жыл бұрын
F2f t uh current
@user-ki5os5ri5e
@user-ki5os5ri5e 3 жыл бұрын
ഈ ചരിത്രം കേൾക്കാൻ ഒരുപാടു കൊതിക്കുന്ന ഒരാളാണ് ഞാൻ.. എനിക്ക് ഇത് പോല്ലേ കേട്ട് അറിവ് ഒള്ളു... ഈ ഒരു ചരിത്രത്തിൽ തന്നെ പല രൂപത്തിലാണ് കേള്ക്കുന്നെ....
@MercifulAllah
@MercifulAllah 3 жыл бұрын
സ്വഹീഹ് ആയതിനെ പിൻപറ്റുക...
@seppis7825
@seppis7825 4 жыл бұрын
കേൾക്കാൻ കൊതിക്കുന്ന യോദ്ധാവ്‌
@jasnaalungal1233
@jasnaalungal1233 3 жыл бұрын
സഹിക്കാൻ പറ്റി ണില്ല ❤️❤️❤️❤️❤️
@abdulwahab-wu3ww
@abdulwahab-wu3ww 4 жыл бұрын
عمر(ر)vinte jeevitham kandal kothikum ,ithupolulla bharanathikarikal nammalk labhikan kothikunnu💖💖Allah nammaleyellam ivarodappamulla jannathil orumichu kootatte.......ameen❤❤
@musthafabadhusha
@musthafabadhusha 4 жыл бұрын
മാഷാ അള്ളാ
@rooh8046
@rooh8046 3 жыл бұрын
ഹംസ(റ)🔥🔥🔥🔥🔥❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@sabirakolathingal8433
@sabirakolathingal8433 4 жыл бұрын
Umar (r) model for all the leaders in world
@psbasheer
@psbasheer 3 жыл бұрын
Super
@bakkashcafe5900
@bakkashcafe5900 3 жыл бұрын
Its real Masha allah
@feminamin2243
@feminamin2243 4 жыл бұрын
الحمد لله നല്ല നിലവാരം പുലർത്തുന്ന ചാനൽ, അല്ലാഹു സ്വീകരിക്കുന്ന തരത്തിൽ ഉന്നതിയിൽ എത്തട്ടെ. പ്രാർത്ഥനാശംസകൾ! 💐
@MercifulAllah
@MercifulAllah 4 жыл бұрын
ആമീൻ...
@MercifulAllah
@MercifulAllah 4 жыл бұрын
جزاك اللهُ خيراً‎
@fathimasakheer6219
@fathimasakheer6219 3 жыл бұрын
@shaibana8492
@shaibana8492 4 жыл бұрын
MASHA ALLAH
@nadheeredathanattukara9794
@nadheeredathanattukara9794 Жыл бұрын
ംം
@mushfeequetp6614
@mushfeequetp6614 4 жыл бұрын
Masha allah
@suhurbann.s9557
@suhurbann.s9557 4 жыл бұрын
Kaanaan kothikkunnund as maahane oruvattam
@MercifulAllah
@MercifulAllah 4 жыл бұрын
إن شاء الله‎
@najiya7961
@najiya7961 4 жыл бұрын
😞
@anwarbinhabeeb3488
@anwarbinhabeeb3488 4 жыл бұрын
😔
@firstchoicemyride229
@firstchoicemyride229 3 жыл бұрын
Ente kutty janichu njan avank umarul farooq ennu per vecchu enik istamaan umarul khatthaab enna mahaan
@isanamansoor9087
@isanamansoor9087 3 жыл бұрын
Sathyam
@fathimacp2971
@fathimacp2971 Жыл бұрын
Masha Allah ❤
@aasiyamansoor3194
@aasiyamansoor3194 3 жыл бұрын
Last bagam kettappol , kulir vann poi... Romam eneet ninnu... Ya allah..... ❤️❤️❤️
@thasneemkm7237
@thasneemkm7237 4 жыл бұрын
Jazakkallahul kayr nalla upakaram und
@ajmalalhikamivnb9396
@ajmalalhikamivnb9396 4 жыл бұрын
മാഷാ അല്ലാഹ്
@anwarcr7450
@anwarcr7450 4 жыл бұрын
omar rali Allahu anahu great amzng king person 🤲❤💕💪💪💪💪💪
@powergaimig3019
@powergaimig3019 4 жыл бұрын
അമീൻ
@muhammadshanif6204
@muhammadshanif6204 4 жыл бұрын
Masha Allah
@saheedparambil6449
@saheedparambil6449 4 жыл бұрын
Nalla vivaranam. Valichu neetaathathinu nanni.
@sharoofkhalidh6678
@sharoofkhalidh6678 2 жыл бұрын
Arshad tanur ഇന്റെ അവതരണം 👍
@favazchuzali1239
@favazchuzali1239 3 жыл бұрын
Salaman yaa umarul farooq ❤️❤️
@RBB_Media
@RBB_Media 4 жыл бұрын
Umar (R) 💓 Hamza (R) 💓
@maqsoodm.m7323
@maqsoodm.m7323 2 жыл бұрын
Khalid ibnu walid Mizhab ibnu umair Ammar ibnu yasir Bilal ibnu rabah Sahad ibnu abi waqas....
@muhammedsalih5208
@muhammedsalih5208 4 жыл бұрын
Goosebumps ❤💔
@roneyroyneduvilayil6955
@roneyroyneduvilayil6955 4 жыл бұрын
❤️
@namseerp.u7085
@namseerp.u7085 4 жыл бұрын
Maa shaa Allah
@tps460
@tps460 4 жыл бұрын
അബൂ ഹഫ്സ്. (ഹഫ്സയുടെ പിതാവ് ) ഉമറിൻറെ( റ) മകളാണ് ആണ് ഹഫ്സ(റ). റസൂലിൻറെ ഭാര്യമാരിൽ ഒരു ഭാര്യയാണ് ഹഫ്സ ( റ)
@hassainarpp500
@hassainarpp500 4 жыл бұрын
Ys that's right
@abumishab8398
@abumishab8398 4 жыл бұрын
Pinne Enthaan idheham charithram maatti parayunnath.. umar (RA) islam ☪️ sweekaricha sandarbhavum vere kadha aanallo.confusion aayi ☹️☹️ nalla avatharana shailyulla oru pandithan aanenkilum vairudhyam und☹️☹️
@happynafia9226
@happynafia9226 4 жыл бұрын
Njan ithu comment cheyyan irikkayayirunnu
@blackpantherm7253
@blackpantherm7253 8 ай бұрын
ആണ് ഉമർ (റ )മക്ളുണ്ട്. നബിയുടെ അടുത്ത് കല്യാണ ആലോചനയുമായി ചെല്ലുന്നതിനെ സംബന്ധിച്ച് ഹദീസ് ഉണ്ട്. റിയാളു സ്സ്വാലിഹീൻ ൽ
@faisalanchuthundil1729
@faisalanchuthundil1729 4 жыл бұрын
😍Masha allah
@anwarcr7450
@anwarcr7450 4 жыл бұрын
aameen aameen aameen ya rubhal alameen
@abdulwahab-wu3ww
@abdulwahab-wu3ww 4 жыл бұрын
good preacher 💖💖masha Allah ,adhehathin خطيب aayi dheerghayisu nalkatte ...ameen
@MercifulAllah
@MercifulAllah 4 жыл бұрын
സുമ്മ ആമീൻ...
@abdulwahab-wu3ww
@abdulwahab-wu3ww 4 жыл бұрын
Merciful Allah ....ameen
@abdulbasheer3389
@abdulbasheer3389 4 жыл бұрын
Masha allah❤️👍💯
@nhasfacp9932
@nhasfacp9932 4 жыл бұрын
Ameeen
@muhammedyaseentrivandrum5403
@muhammedyaseentrivandrum5403 2 ай бұрын
aameen
@noorunneesat.u771
@noorunneesat.u771 4 жыл бұрын
👍👍
@anintelligentmadman348
@anintelligentmadman348 4 жыл бұрын
رضي الله عنهم
@pommipommi-vd6jb
@pommipommi-vd6jb 4 жыл бұрын
بارك الله فيك يا استاذ 💞
@muhammedashiquekhan9379
@muhammedashiquekhan9379 4 жыл бұрын
Ma sha Allah
@zoyasharif7654
@zoyasharif7654 2 жыл бұрын
Ameen yaa rabbal alameen
@hafishafiiihafiss6948
@hafishafiiihafiss6948 4 жыл бұрын
MOTIVATION STORY
@RashidRashid-we2oy
@RashidRashid-we2oy 4 жыл бұрын
Mashallah
@shahidasubair988
@shahidasubair988 4 жыл бұрын
Mashallah
@shafeejgoodman1624
@shafeejgoodman1624 3 жыл бұрын
Allahu Akbar
@ashrafashraf9195
@ashrafashraf9195 3 жыл бұрын
👍😍👍
@jaabiparambath3195
@jaabiparambath3195 4 жыл бұрын
❤❤❤❤❤❤❤❤❤
@user-sf8fv8td4h
@user-sf8fv8td4h 2 жыл бұрын
الهم يا مقلب القلوب ثبت قلبي على دينك
@shajukannur7937
@shajukannur7937 4 жыл бұрын
Hamza ( R.A ) 😢😢😢
@arifmuhammed5985
@arifmuhammed5985 4 жыл бұрын
Ameerul mugmineen UMAR BIN AL KHATHAB... 😢
@isanamansoor9087
@isanamansoor9087 3 жыл бұрын
Kelkan kothikkunna yodhavu
@zoyasharif7654
@zoyasharif7654 2 жыл бұрын
Insha Allah
@ilyalalisa707
@ilyalalisa707 4 жыл бұрын
❤❤❤
@farwanksd
@farwanksd 4 жыл бұрын
ALHAMDULILLAH❤️👍
@badushamanaliyi197
@badushamanaliyi197 4 жыл бұрын
Kollam
@hafsaali5993
@hafsaali5993 4 жыл бұрын
2.35 hafsa(r) enna nabi(s) patni umar bin hathaab inte makalanu
@muhammedashif694
@muhammedashif694 4 жыл бұрын
💚
@elyasu1482
@elyasu1482 4 жыл бұрын
😘
@polovwgtipolovwgti7733
@polovwgtipolovwgti7733 5 ай бұрын
Umar (റ) സ്നേഹം ഞാൻ എൻ്റെ മകന് zain umar എന്ന് പേര് നൽകി ❤
@sabilizaf9004
@sabilizaf9004 4 жыл бұрын
😍😍
@razz-2977
@razz-2977 4 жыл бұрын
❤️❤️
@rashiqueibnrazak8058
@rashiqueibnrazak8058 4 жыл бұрын
♥️😍✌️
@rahidswalah2144
@rahidswalah2144 4 жыл бұрын
💖💖💖💖
@chaseurdream2268
@chaseurdream2268 3 жыл бұрын
alhamdurilla
@MercifulAllah
@MercifulAllah 3 жыл бұрын
Alhamdulillah...
@bapz3084
@bapz3084 3 жыл бұрын
@sahilMuhammed അൽഹംദുരില്ല എന്നല്ല അൽഹംദുലില്ല എന്നാണ്
@chaseurdream2268
@chaseurdream2268 3 жыл бұрын
ok.....
@RashidRashid-we2oy
@RashidRashid-we2oy 4 жыл бұрын
❤️❤️❤️❤️
@jazeerazee673
@jazeerazee673 4 жыл бұрын
Ali ibnu abi talib (r) charithram onn parayumi
@salman-hg8oy
@salman-hg8oy 4 жыл бұрын
👍🏻👍🏻👍🏻👍🏻
@ajmalaj313
@ajmalaj313 4 жыл бұрын
2:45 ഹഫ്സ എന്ന പേരിൽ മകൾ ഉണ്ട് നബി (സ )യുടെ പത്നി കൂടിയാണ്
@happynafia9226
@happynafia9226 4 жыл бұрын
Exactly.njanum athu thanneya vijarichath
@happynafia9226
@happynafia9226 4 жыл бұрын
Albhudam endanennu vechal pinneed adheham thanne hafsa(r)yude karyam parayunnund
@r.rejinbabur.rejinbabu1311
@r.rejinbabur.rejinbabu1311 3 жыл бұрын
umar radiallahu anhu is a great leader
@rajila3123
@rajila3123 3 жыл бұрын
May Allah forgive us😓
@mohammedfarhan2201
@mohammedfarhan2201 2 жыл бұрын
😥😥
@chaseurdream2268
@chaseurdream2268 3 жыл бұрын
abimanam thonnunnu aa mahanew kurich....
@salmansalim6800
@salmansalim6800 3 жыл бұрын
Hamsa (R) 😢😢😢😢😢
@thasneemkm7237
@thasneemkm7237 4 жыл бұрын
Alhamdulillah 😑
@islamic_hour
@islamic_hour 4 жыл бұрын
👍👍👍
@kvsalamkv7325
@kvsalamkv7325 4 жыл бұрын
Umar(r) ഗോത്രത്തിൽ പെൺകുട്ടികളെ കുഴിച്ചുമൂടുന്ന ഒരു രീതി ഉണ്ടായിട്ടുണ്ടോ ? പല പ്രഭാഷകരും തെറ്റായ രീതിയിലാണ് വ്യാഖ്യാനിക്കുന്നത് ,ഇതിനു മുൻപ് ഉമർ (r)ചരിത്രം എന്ന ഒരു വിഷയത്തിൽ ഒരു പ്രഭാഷകൻ പറഞ്ഞത് ഉമർ (r)ഗോത്രത്തിൽ അങ്ങനെ ഒരു നിയമം ഉണ്ടെന്നാണ് ,ഇത് മറച്ചുവെച്ചാണ് ഉമർ (r)ജനിച്ച മകളെ പുറത്തേക്ക് പോലും ഇറക്കാതെ വളർത്തിയത് എന്ന്‌ പിന്നീട് അത് എല്ലാവരും അറിഞ്ഞപ്പോൾ മകളെ മരുഭൂമിയിൽ പോയി ജീവനോടെ കുഴിച്ചുമൂടിയത് എന്നും പറയുന്നുണ്ട് ,ഇങ്ങനെ കുറെ തെറ്റായ പ്രഭാഷകൻമാർ ചരിത്രത്തെ തെറ്റായ രീതിയിൽ വ്യാഖ്യാനിക്കുണ്ട്
@MercifulAllah
@MercifulAllah 4 жыл бұрын
ഉമർ (റ)ന്റെ ഗോത്രക്കാർ അല്ല... സുമാമ ഗോത്രക്കാർ ആണ് അങ്ങനെ ചെയ്യുന്നവർ...
@happynafia9226
@happynafia9226 4 жыл бұрын
@@MercifulAllah njan ithu vare karuthiyath jahiliyyathil Ellavarum cheyyumennanu.angane oru ayath thanneyundallo qur'anil?
@sologamingyt7851
@sologamingyt7851 4 жыл бұрын
ഉമർ റളിയള്ളാഹുഅന്ഹു എത്രാമത്തെ വയസ്സിലാണ് ഇസ്ലാം സ്വീകരിക്കുന്നത്?
@maqsoodm.m7323
@maqsoodm.m7323 3 жыл бұрын
Khalid ibnu Walid..
@poison_0074
@poison_0074 4 жыл бұрын
Part 3 plss
@MercifulAllah
@MercifulAllah 4 жыл бұрын
إن شاء الله‎
@riyasparangath772
@riyasparangath772 4 жыл бұрын
Umar ra vinte sahodari Quran parayanam cheyyunath kettit umar ra islamilekk varunnath enna oru charithram ketitund ithil sathyam indo.
@MercifulAllah
@MercifulAllah 4 жыл бұрын
ഉണ്ട്... ആ സംഭവത്തിന്‌ ശേഷമാണ് റസൂലുല്ലാഹി (ﷺ)യുടെ അടുത്തുപോയി ഇസ്‌ലാം സ്വീകരിക്കുന്നത്...
@anwarbinhabeeb3488
@anwarbinhabeeb3488 4 жыл бұрын
ഉണ്ട് അതിനു ശേഷം ആണ് റസൂലിന്റെ അടുക്കൽ പോയത്
@sirajuddinn.s684
@sirajuddinn.s684 4 жыл бұрын
Sathyam tanneya.sahodari fathimayude qur'an vaayikunnad Ketaan deen sweegarichad
@alifaisal5210
@alifaisal5210 4 жыл бұрын
Enna pinne angane paranjoode arshade
@abumishab8398
@abumishab8398 4 жыл бұрын
Angane aan ithu vare kettath..aadyamaayittaan ee kadha kelkkunnath🙄🙄🙄
@anharpaipra8603
@anharpaipra8603 4 жыл бұрын
Part 4
@MercifulAllah
@MercifulAllah 4 жыл бұрын
إن شاء الله‎
@Dr.AntiDiabetic
@Dr.AntiDiabetic 4 жыл бұрын
Ustade ijas Enna name nde meaning parayamo
@muhammadshanif6204
@muhammadshanif6204 4 жыл бұрын
Fathima beevi umar (r) kaaranamaan vafaathaayath ennoru kadha keettu. Ee videosinte avasaanathode athinte sathyaavastha enthaanenn ariyaan pattumenn karuthunnu Insha Allah
@MercifulAllah
@MercifulAllah 4 жыл бұрын
അതൊക്കെ വെറും കെട്ടുകഥയാണ്... അതൊക്കെ വിശ്വസിക്കുന്നത്പോലും എത്ര വലിയ തെറ്റാണ്... കാരണം സ്വർഗ്ഗം ഉറപ്പ് നൽകപ്പെട്ട 10 പേരിൽ ഒരാളാണ് ഉമർ (റ)..
@muhammadshanif6204
@muhammadshanif6204 4 жыл бұрын
@@MercifulAllah athinepatti vishadheekarich ningal paranch tharumenn vicharikkunnu Aa thettidhaarana maattanam
@MercifulAllah
@MercifulAllah 4 жыл бұрын
إن شاء الله‎
@firdhousfirdhous6173
@firdhousfirdhous6173 4 жыл бұрын
അങ്ങിനെ ഒരു സംഭവമില്ല...സത്യം മനസ്സിലാക്കാൻ അല്ലാഹു സഹായിക്കട്ടെ..ആമീൻ
@thasneemkm7237
@thasneemkm7237 4 жыл бұрын
Ameen
@najiya7961
@najiya7961 4 жыл бұрын
Masha allah etra kettalum mathivarunnilla 😪
@hussainhassain3779
@hussainhassain3779 4 жыл бұрын
🖐✋🤙✌🤚
@hussainhassain3779
@hussainhassain3779 4 жыл бұрын
Jklb
@hussainhassain3779
@hussainhassain3779 4 жыл бұрын
🌶😴
@hussainhassain3779
@hussainhassain3779 4 жыл бұрын
3😷✌
@happynafia9226
@happynafia9226 4 жыл бұрын
Usthade oru doubt chodichotte?Umar(r)vinte bharya athiqa(r)5 vaqthilum palliyil poyi niskarichu ennu paranju.sthreek veedinte ullil niskarikkalanu uthamam ennalle hadeez?
@MercifulAllah
@MercifulAllah 4 жыл бұрын
Yes...എന്നാൽ സ്ത്രീകളെ പള്ളിയിൽ പോകുന്നതിനെ തൊട്ടു വിലക്കരുത് എന്നും ഹദീസ് ഉണ്ട്...
@happynafia9226
@happynafia9226 4 жыл бұрын
@@MercifulAllah ath ariyam.ennalum ettavum uthamam ayittullath vitt kooli kuranja karyathilek umar(r)vinte bharya pokunnathilulla oujithyakkuravanu udheshiche
@infortainmentexplore5994
@infortainmentexplore5994 4 жыл бұрын
Umar (r ) Rome lekk pokunna Umaima charithram......jahilayithinte samayathulla charithram onn parayumo??
@alifaisal5210
@alifaisal5210 4 жыл бұрын
Prasangikante mobile number onnu vidanam. Arshad aanennu thonunnu. Anankilum allenkilum mobile number onnu ayakkanam.
@noufalabdhullah9243
@noufalabdhullah9243 2 жыл бұрын
ഇതിൽ മ്യൂസിക്‌ ഉള്ളത് കൊണ്ട് കേൾക്കാൻ താൽപ്പര്യക്കുറവുണ്ട്...
@noufalabdhullah9243
@noufalabdhullah9243 2 жыл бұрын
ഹമ്മിങ് അല്ലെ ഇത്‌
@MercifulAllah
@MercifulAllah Жыл бұрын
Humming & Vocal
@sksuni7396
@sksuni7396 Жыл бұрын
Hafsaha.binthu.umar.r
@shananajeeb7685
@shananajeeb7685 3 жыл бұрын
Umar(r)kollan varumbo alle islaam sweekarikkunnath
@mohammedmansoor7702
@mohammedmansoor7702 3 жыл бұрын
Athe.. kure karyangal ithil thetayi kelkunnu. Bharya palliyil poyathum thetanu
@sheik5363
@sheik5363 3 жыл бұрын
Rasool (sal) avargalai kanum Umar rali allahu prayam kuranjavar ano🤔?
@MercifulAllah
@MercifulAllah 3 жыл бұрын
Yes...
@MercifulAllah
@MercifulAllah 3 жыл бұрын
മൂന്നു പേരും 63 വയസ്സിൽ ആണ് വഫാത്തായത്...
@relaxmedia9621
@relaxmedia9621 4 жыл бұрын
Hi
@bushrashera9768
@bushrashera9768 Жыл бұрын
Masha allah Ethrakettalum mathivaratha charithram kelkumbol imbamulla charithram Allahu anugrahikkatte aameen
Stay on your way 🛤️✨
00:34
A4
Рет қаралды 7 МЛН
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 61 МЛН
New model rc bird unboxing and testing
00:10
Ruhul Shorts
Рет қаралды 24 МЛН
KHALIDBNUL WALEED. ഖാലിദ് ബ്നു വലീദ്
26:28
SAMEEMART MOVIES
Рет қаралды 498 М.