Unexplored Bus route Vagamon to Thodupuzha വാഗമണ്ണിലെ ടൂറിസ്റ്റ് ലൊക്കേഷനുകൾ കണക്ട് ചെയ്തൊരു ബസ്സ്

  Рет қаралды 19,847

Yathra Visheshangal

Yathra Visheshangal

Күн бұрын

Unexplored Bus route Vagamon to Thodupuzha വാഗമണ്ണിലെ ടൂറിസ്റ്റ് ലൊക്കേഷനുകൾ കണക്ട് ചെയ്തൊരു ബസ്സ്
#yathravisheshangal #vagamon #adventurepark #ksrtcbus #busdriving #thodupuzha
Dangerous & beautiful Hillway Route
വാഗമണ്ണിൽ നിന്നും തൊടുപുഴയിലേക്ക് മറ്റൊരു കിടുകിടിലം ബസ് യാത്ര .. അതും ഇത് വരെ അതികമാരും EXPLORE ചെയ്യാത്ത വഴികളിലൂടെ
ഏലപ്പാറയിൽ നിന്നും തൊടുപുഴക്ക് 61 കിലോമീറ്റർ ദൂരമാണ് ഉള്ളത് . 2.15 മണിക്കൂർ സമയമെടുക്കുന്ന യാത്രാക്കു ബസ് fare 87 രൂപയുമാണ്
driver നോബിള് ചേട്ടനും conductor സാജു ചേട്ടനുമാണ് ഡ്യൂട്ടിയിൽ
വാഗമണ്ണിലെ ടൂറിസ്റ്റ് ലൊക്കേഷനുകൾ കണക്ട് ചെയ്തു കൊണ്ടുള്ള ഒരു റൂട്ട് എന്നതാണ് ഈ റൂട്ടിന്റെ പ്രത്യകത . വാഗമണ്ണിലെ എല്ലാ ടൂറിസ്റ്റ് ആക്ടിവിറ്റീസും ഈ റൂട്ടിൽ തന്നയാണ് . പാരാഗ്ലൈഡിങ്, കയാക്കിങ്, sippline എന്നി ആക്ടിവിറ്റിസ് അടങ്ങിയ ADVENTURE പാർക്ക് , PINEWALLY ഫോറെസ്റ് കാഴ്ചകൾ. തങ്ങൾ പറ, മുരുഗൻ മല , കുരിശുമല , തുടങ്ങിയ തീർത്ഥടന കേന്ദ്രങ്ങൾ. പാലൊഴുകും പാറ വെള്ളച്ചാട്ടം tea ഗാർഡൻ ലേക്കും ബോട്ടിങ്ങും, ഉളുപ്പുണി ഓഫ് റോഡ് ജീപ്പ് സഫാരി, പുള്ളിക്കാനം ടി എസ്റ്റേറ്റ് വ്യൂ പോയ്ന്റ്സ് , ഡിസി കോളേജ് അതുപോലെ പുള്ളിക്കാനം ചുരം ഇറങ്ങിയാൽ ഇലപ്പള്ളി വെള്ളച്ചാട്ടവും, മൂലമറ്റം പവർ ഹൗസും മലങ്കര ഡാമുമൊക്കെ ഈ റൂട്ടിലാണ് ഉള്ളത് .
The specialty of this route is that it is a route connecting tourist locations in Vagamon. All the tourist activities in Vagamon are on this route. ADVENTURE PARK with Paragliding, kayaking, zipline activities and views of PINE VALLEY FOREST. Pilgrimage centers like Thangalpara, Murugan mala, Kurishumala etc. Vagamon meadows, Palozhukumpara waterfall, Tea garden Lake and Boating, Ulupuni off road jeep safari, Pullikanam tea estate view points, DC college as well as Elapalli waterfall after Pulikanam pass, Moolamattam power house and Malankara dam are on this route.
The route of this bus is through Elappara - Vagamon - Pullikanam - Edadu - Elappalli - Moolamattom - Kanjar - Muttom.
Bus Timings :
7.15 am From : Thodupuzha - Vagamon - Elappara - Peermade
11.40 am From : Peermade - Elappara - Vagamon - Thodupuzha
വാഗമണ്ണിൽ നിന്നും പുള്ളിക്കാനം ഭാഗത്തേക്ക്‌
07.00 AM പുള്ളിക്കാനം ORD
വഴി : തറയങ്ങാനം - ചോറ്റുപ്പാറ
07.30 AM തൊടുപുഴ LS
വഴി : മൂലമറ്റം - കാഞ്ഞാർ
08.00 AM എറണാകുളം LS
വഴി : പുത്തേട് - തൊടുപുഴ - മുവാറ്റുപുഴ - വൈറ്റില
12.00 NOON തൊടുപുഴ ORD
വഴി : മൂലമറ്റം - കാഞ്ഞാർ
01.30 PM തൊടുപുഴ ORD
വഴി : കാഞ്ഞാർ - മുട്ടം
02.00 PM തൊടുപുഴ ORD
വഴി : മൂലമറ്റം - കാഞ്ഞാർ
04.00 PM തൊടുപുഴ ORD
വഴി: മൂലമറ്റം - കാഞ്ഞാർ
05.00 PM മൂലമറ്റം ORD
വഴി: പുള്ളിക്കാനം - DC കോളേജ്
05.30 PM പുള്ളിക്കാനം ORD
വഴി : തറയങ്ങാനം - ചോറ്റുപാറ
08.10 PM പുള്ളിക്കാനം LS
വഴി : തറയങ്ങാനം - ചോറ്റുപാറ
00:00 Intro
02:25 Elappara
07:35 Vedikuzhi
10:08 Vagamon
13:06 Pullikkanam
15:25 Idukkupara Ghat Start
26:00 Elapally Water Falls
27:06 IHEP School
27:47 Moolamattom KSRTC
Thodupuzha to Vagamon Different route Video : • Thodupuzha to Vagamon ...
Erattupetta To Vagamon : • Erattupetta to Kattapp...
follow Facebook page : / yathravisheshangal
Instagram: / yathravisheshangal
Twitter: / yathravisheshangal

Пікірлер: 113
@sudeep160
@sudeep160 Жыл бұрын
Cool driver, beautiful church and nice vlog👌👌👌👌
@Josfscaria
@Josfscaria Жыл бұрын
Thank-you
@ganuist
@ganuist Жыл бұрын
എന്തോ ഒരു മനസുഖം ആണ് ബ്രോയുടെ വീഡിയോസ് കാണുമ്പോൾ ❤
@Josfscaria
@Josfscaria Жыл бұрын
❤️ ഇന്ന് തന്നെ പുതിയ യാത്ര ചെയ്യണം
@ravirao4392
@ravirao4392 7 ай бұрын
Your video's are very informative and very well made please suggest budget hotels for staying and veg restaurant for South Indian people settled in other parts of the country it will be very helpful please also put ksrtc bus time table and simple clean lodges near Bus stand very well made and informative keep it up all the best
@mukundaraoster
@mukundaraoster Жыл бұрын
This K.S.R.T.C.🐘VANDY Journey Views Amazing & Beutiful Danger ⚡ Route Drive ing Driver Big Big Hands of
@Josfscaria
@Josfscaria Жыл бұрын
❤️❤️🔥
@valsanck7066
@valsanck7066 10 күн бұрын
ഇതു പോലൊരു ബസ് റൂട്ട് കേരളത്തിൽ മറ്റെവിടെയെങ്കിലും ഉണ്ടോ? കാണിച്ചതിന് നന്ദി -
@Josfscaria
@Josfscaria 9 күн бұрын
Yes
@prasanthks5819
@prasanthks5819 Жыл бұрын
Nice video.... 👍👍
@csunil9963
@csunil9963 Жыл бұрын
Very scenic bus route. Good vlog.
@Josfscaria
@Josfscaria Жыл бұрын
Tyankyou
@adithyavaidyanathan
@adithyavaidyanathan Жыл бұрын
Simply superb coverage!! Routinde bangiya patti onnum parayanilla, adipoli aanu!! Oro samsthaanathilum idh polathe ethreyo "Hidden treasures" indavum, adhokke ellavarum explore cheyyanam. Thanks for showing us this route.
@Josfscaria
@Josfscaria Жыл бұрын
Welcome bro
@cutewaseem1
@cutewaseem1 Жыл бұрын
Best series in Kerala travel jee thanks
@cecilsampaul5946
@cecilsampaul5946 Жыл бұрын
അടിപൊളി
@ganesan3611
@ganesan3611 Жыл бұрын
Awesome Beautiful Capture Brother
@Josfscaria
@Josfscaria Жыл бұрын
Thanks a lot 😊
@unnikrishnanmbmulackal7192
@unnikrishnanmbmulackal7192 Жыл бұрын
അടിപൊളി റൂട്ട്..🎉🎉👍🏻👍🏻👍🏻🌹🙏🏼
@Josfscaria
@Josfscaria Жыл бұрын
❤️
@askarali584
@askarali584 Жыл бұрын
ബ്രോ നിങ്ങളുടെ വീഡിയോ കൾ എല്ലാം കാണാറുണ്ട് അടിപൊളിയാണ് താഴെ ഒരു ബ്രോ എഴുതിയത് പോലെ ഒരു മനസുഖം 👍
@Josfscaria
@Josfscaria Жыл бұрын
😃😃😃
@gireeshkumarkp710
@gireeshkumarkp710 Жыл бұрын
ഹായ്,ചേട്ട,എലപാറവാഗമൺ, ബസ്, യാത്ര, വ്ലോഗ്,സൂപ്പർ,❤
@Josfscaria
@Josfscaria Жыл бұрын
❤️💚✅
@JacobDavid-hh2bf
@JacobDavid-hh2bf Жыл бұрын
Videography is superb. The route is very scenic. Greenery is heavenly. Superbly manouvered by Noble. Though the vehicle looks old it is in a very good running condition. There is a very good understanding between the drivers of all vehicles cutting across. A route not to be missed. God protect this place always.
@Josfscaria
@Josfscaria Жыл бұрын
Thankyou
@manukjohny215
@manukjohny215 Жыл бұрын
Pwoli
@Josfscaria
@Josfscaria Жыл бұрын
👍
@libinanto8847
@libinanto8847 Жыл бұрын
ഡ്രൈവർ ചേട്ടൻ പക്കാ എക്സ്പീരിയൻസ്💞
@Josfscaria
@Josfscaria Жыл бұрын
🔥🔥🔥🔥
@nirmalk3423
@nirmalk3423 Жыл бұрын
Waiting for it brother
@PulsarSuni-rj2bq
@PulsarSuni-rj2bq Жыл бұрын
ഈ ബസ് റൂട്ട് കൊള്ളാലോ Anyway വീഡിയോ സൂപ്പർ
@Josfscaria
@Josfscaria Жыл бұрын
🔥🔥🔥🔥
@sandy____697
@sandy____697 Жыл бұрын
സൂപ്പർ ❤👍👍
@Josfscaria
@Josfscaria Жыл бұрын
🔥🔥🔥
@sakeerbaji
@sakeerbaji Жыл бұрын
Super🙏❤
@Josfscaria
@Josfscaria Жыл бұрын
❤️❤️❤️
@amaljoy5336
@amaljoy5336 Жыл бұрын
Nice bro❤
@Josfscaria
@Josfscaria Жыл бұрын
❤️
@psychoboi-qt8iq
@psychoboi-qt8iq Жыл бұрын
പണ്ട് കുടിയേറ്റങ്ങളുടെ കാലത്ത് ബൊണാമിയിൽ പ്ലേഗ് വന്ന് അവിടം ഒറ്റപെട്ടു പോയ സ്ഥലമാണ്
@Josfscaria
@Josfscaria Жыл бұрын
അവിടെ മാത്രമേ vannollo
@sudharsananj8015
@sudharsananj8015 Жыл бұрын
Super❤
@Josfscaria
@Josfscaria Жыл бұрын
Thanks 🔥
@sanjaysukesan
@sanjaysukesan 11 ай бұрын
Superb
@Josfscaria
@Josfscaria 11 ай бұрын
Thanks all
@nashmiyanachu2035
@nashmiyanachu2035 Жыл бұрын
Good ❤❤❤
@Josfscaria
@Josfscaria Жыл бұрын
Thanku
@princeyohannan2128
@princeyohannan2128 Жыл бұрын
അടിപോളി
@Josfscaria
@Josfscaria Жыл бұрын
❤️❤️❤️
@sijojoy6636
@sijojoy6636 Жыл бұрын
Pwli
@Josfscaria
@Josfscaria Жыл бұрын
✅✅✅
@gilchristpoulose
@gilchristpoulose Жыл бұрын
സൂപ്പര്‍ video ❤ ejan കട്ടപ്പന നിന്ന് kottayam ethek ഏലപ്പാറ വഴി പോയിട്ടുണ്ട് pakshe ഈ route eill ejan vantliea
@Josfscaria
@Josfscaria Жыл бұрын
Try cheyyanam
@gilchristpoulose
@gilchristpoulose Жыл бұрын
@@Josfscaria OK
@dineshkumarr8871
@dineshkumarr8871 Жыл бұрын
👍🏻👍🏻
@Josfscaria
@Josfscaria Жыл бұрын
❤️❤️❤️
@manojmeppurathumanojmeppur3903
@manojmeppurathumanojmeppur3903 Жыл бұрын
👌
@Josfscaria
@Josfscaria Жыл бұрын
❤️
@jibinvarghese8333
@jibinvarghese8333 Жыл бұрын
Driver machaan katta kalippu face anenkilum.....driving powli😊😊😊😊
@Josfscaria
@Josfscaria Жыл бұрын
😃😃Pavam manusyna
@jobinmathew-iq7fm
@jobinmathew-iq7fm Ай бұрын
Thodupuzhayil ninnum രാവിലെ ഉള്ള ബസുകളുടെ time പറയുവോ
@Josfscaria
@Josfscaria Ай бұрын
Better call toduouzha dippo for latest update
@joykckalarickal4374
@joykckalarickal4374 Жыл бұрын
Super bro😂
@Josfscaria
@Josfscaria Жыл бұрын
Thankyou
@josemathew8271
@josemathew8271 7 күн бұрын
🎉🎉🎉thanks🎉🎉🎉
@Josfscaria
@Josfscaria 7 күн бұрын
Thank-you
@nambeesanprakash3174
@nambeesanprakash3174 Жыл бұрын
എന്തൊരു ഭംഗിയാണ് സ്ഥലങ്ങൾ ഈ യാത്രയിൽ 👍👍നിങ്ങൾ ഒരു കോളേജ് കാണിച്ചു അതിനു മുൻപായി റോഡിനു കുറുകെ വലിയ ഒരു flyover കണ്ടു തേയില കമ്പനിയാണെന്ന് തോന്നി അതിനെ പറ്റി പറഞ്ഞു കണ്ടില്ല.. ഏതാണ് ആ company??
@Josfscaria
@Josfscaria Жыл бұрын
College തന്നെയാണ്...part of
@nambeesanprakash3174
@nambeesanprakash3174 Жыл бұрын
@@Josfscaria ok ഞാൻ കരുതി തേയില കമ്പനി ആണെന്ന് 👍👍
@Josfscaria
@Josfscaria Жыл бұрын
👍👍
@aj-speaks
@aj-speaks Жыл бұрын
തൊടുപുഴയിൽ നിന്നും മൂലമറ്റം കൂടാതെ ഒരു ബസ് റൂട്ട് കൂടി ഉണ്ട് വാഗമണ്ണിൽ പോകാൻ. അത് മൂലമറ്റം എത്തുന്നതിന് മുന്നേ കാഞ്ഞാർ എന്ന സിറ്റിയിൽ നിന്നും തിരിയും. നേരത്തെ ഒരു ksrtc ബസ് വൈകുന്നേരം ആ വഴി ഉണ്ടായിരുന്നു. ഇപ്പോൾ ഉണ്ടോ എന്നറിയില്ല. വീഡിയോ കണ്ടു. ബ്രോ ആ കാര്യം പറയുന്നുണ്ട് പക്ഷെ ലിങ്ക് കൊടുക്കാൻ മറന്നു.
@Josfscaria
@Josfscaria Жыл бұрын
👍👍👍👍കൊടുക്കാം
@key_tweaker
@key_tweaker Жыл бұрын
26:38 eee thekkumkattil aanu rasathanthram moviede kurach scene shoot chaythath
@Josfscaria
@Josfscaria Жыл бұрын
Super ...thanks bro
@pp-kw6to
@pp-kw6to Жыл бұрын
Kothayar bus journey cheyamo. Nagorkovil aduth ulla
@Josfscaria
@Josfscaria Жыл бұрын
പോയിട്ടുണ്ട് from tirunelveli
@praisonraju9589
@praisonraju9589 Жыл бұрын
DCSMAT our College
@Josfscaria
@Josfscaria Жыл бұрын
അവിടം sorgamanu
@KrishnaKumar-dx6nb
@KrishnaKumar-dx6nb Жыл бұрын
ഞാൻ പഠിച്ച സ്ക്കൂൾ IHEP UP school
@Josfscaria
@Josfscaria Жыл бұрын
Ihep ennal എന്താണ്
@ratheeshcherukara-ox6op
@ratheeshcherukara-ox6op Жыл бұрын
Ithonnu randu vari paathayaakkikkoode...
@Josfscaria
@Josfscaria Жыл бұрын
സമയം എടുക്കും
@justinethomas5656
@justinethomas5656 Жыл бұрын
Super super super super super super super super super super super super super super super super super super super super super super
@Josfscaria
@Josfscaria Жыл бұрын
Thankyou
@josephkunjithommen5787
@josephkunjithommen5787 Жыл бұрын
ബ്രോ ഇതിനേക്കാൾ റിസ്ക് ഉള്ളത് പെരിങ്ങാശ്ശേരി uppukkunnu ഭാഗം ആണ് തൊടുപുഴ നിന്ന് 23 km പെരിങ്ങാശ്ശേരി
@Josfscaria
@Josfscaria Жыл бұрын
aanno
@thravel_things
@thravel_things Жыл бұрын
Bro വാഗമൺ പോവാൻ എവിടെ ആണ് ഇറങ്ങേണ്ടത്.. Advencher, park thangal okk aa നിർത്തുന്ന stop ഏതാണ് നാളെ പോവാൻ വേണ്ടി ആണ് plz റിപ്ലൈ
@Josfscaria
@Josfscaria Жыл бұрын
Adventure park stop und
@abhiashokan9546
@abhiashokan9546 Жыл бұрын
Bro ഇപ്പൊ മറയൂർ കാന്തല്ലൂർ റൂട്ട് explore ചെയ്യാൻ പറ്റിയ climet ആണ്
@Josfscaria
@Josfscaria Жыл бұрын
അത് മഞ്ഞ് കേറി മൂഡുമോ
@abhiashokan9546
@abhiashokan9546 Жыл бұрын
@@Josfscaria evng mathre ichiri kooduthal ollu ennalum kanan pattum മഴ പെയ്താൽ കൂടും
@psychoboi-qt8iq
@psychoboi-qt8iq Жыл бұрын
എനിക്ക് വീട്ടുമുറ്റത്തു വാഗമൺ കുരിശുമാലയും കോലാഹലമേടും ഒക്കെ കാണാം
@Josfscaria
@Josfscaria Жыл бұрын
💥💥💥🔥🔥🔥🔥
@AnishKumar-gr3kc
@AnishKumar-gr3kc Жыл бұрын
Into 2 minute കൂടുതൽ അല്ലെ?
@Josfscaria
@Josfscaria Жыл бұрын
Ningalalnu പറയേണ്ടത്
@AnishKumar-gr3kc
@AnishKumar-gr3kc Жыл бұрын
@@Josfscaria ഒരു 30 സെക്കൻഡിൽ താഴേ ആണ് നല്ലത്
@cecilsampaul5946
@cecilsampaul5946 Жыл бұрын
തൊടുപുഴ to വാഗമൺ എത്ര ബസ് ഉണ്ട്
@Josfscaria
@Josfscaria Жыл бұрын
6
@noushadtb6287
@noushadtb6287 Жыл бұрын
Cheapest rooms veg food cheapest traveling idias ok
@PulsarSuni-rj2bq
@PulsarSuni-rj2bq Жыл бұрын
ആശാനേ കോതമംഗലം to മാമലകണ്ടം ബസ് വീഡിയോ ചെയ്യാമോ
@Josfscaria
@Josfscaria Жыл бұрын
Cut chese alle?
@PulsarSuni-rj2bq
@PulsarSuni-rj2bq Жыл бұрын
@@Josfscaria private bus ond അതിന്റെ
@PulsarSuni-rj2bq
@PulsarSuni-rj2bq Жыл бұрын
Ksrtc ആണേലും മതി
@Josfscaria
@Josfscaria Жыл бұрын
@@PulsarSuni-rj2bq ക്യാബിൻ സീറ്റ് kitto
@PulsarSuni-rj2bq
@PulsarSuni-rj2bq Жыл бұрын
@@Josfscaria കിട്ടും കുറെ പേര് വീഡിയോ ഇട്ടിട്ടുണ്ട്
@shibinms2928
@shibinms2928 Жыл бұрын
Chettante place evide
@Josfscaria
@Josfscaria Жыл бұрын
Poonjar
@MrNikkicool
@MrNikkicool Жыл бұрын
19.45 vere bus aano? Thank you for another fantastic journey❤
@Josfscaria
@Josfscaria Жыл бұрын
Mixed
@user-yl6sf2or3i
@user-yl6sf2or3i Жыл бұрын
Super Video Bro 🚍🚍🚍
@Josfscaria
@Josfscaria Жыл бұрын
Thanku
@askarali584
@askarali584 Жыл бұрын
എന്ത് ഉണ്ടായിരുന്നു പാരമ്പര്യമായി പറയാൻഓലമേഞ്ഞ വീടും മുഷിഞ്ഞ നാറിയ ജുമ്പയും.. ഏലപ്പാറ up സ്കൂളിൽ വെറും വാദ്യർ ആയിരുന്ന.. ,,ഇരുപതാം നൂറ്റാണ്ട്, ഓർമ്മ വരുന്നു 🤭ഏലപ്പാറ കണ്ടപ്പോ ചുമ്മാ 😛
@Josfscaria
@Josfscaria Жыл бұрын
🫣🫣
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 63 МЛН
Nastya and SeanDoesMagic
00:16
Nastya
Рет қаралды 31 МЛН
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 33 МЛН
Thaliparamba To Cherupuzha Bus Yathra Via Chapparapadavu, Thimiri
23:37
Yathra Visheshangal
Рет қаралды 20 М.
Erattupetta to Kattappana KSRTC Bus Yathra | Most Beautiful Hill way Ride
34:13
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 63 МЛН