Uniform Trouser Cutting And Stitching In Malayalam/2020/Nicker Cutting And Stitching/Royal Stitching

  Рет қаралды 135,065

Royal Stitching

Royal Stitching

4 жыл бұрын

#Uniformtrouser
Uniform Trouser Cutting And Stitching In Malayalam
Nicker Cutting And Stitching
hi friend,
In this video I will show you easy way to uniform cutting and stitching.sorry this video is over length. because I will explained each part
how to cutting a trouser ( explain)
how to pocket cutting and stitching
how to fitting a zip correct in a trouser
how to stitch correct way in a trouser
step by step full tutorial in Malayalam
please like the video
please subscribe and tap the bell icon
hi friend,
ഈ ചാനലിലൂടെ നിങ്ങൾക്ക് എല്ലാ പുതിയ മോഡൽ ഡ്രസ്സുകളും വളരെ വിശദമായി കട്ട് ചെയ്ത് സ്റ്റിച്ച് ചെയ്യാൻ പഠിപ്പിക്കുന്നു. അത് കൊണ്ട് വീഡിയോകൾക്ക് length അൽപം കൂടിട്ടുണ്ട്🙏🏻
പഴയ ഡ്രസ്സുകൾ വീണ്ടും ഉപയോഗിക്കാനുള്ള രീതികളും ഈ ചാനലിലൂടെ ഞാൻ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നുണ്ട്
എന്റെ വീഡിയോകളിൽ നിങ്ങൾക്ക് എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ നിങ്ങൾക്ക് വീഡിയോക്ക് താഴെ comment ഇടാവുന്നതാണ് (തീർച്ചയായും Feedback അറിയിക്കണം)
നിങ്ങൾക്ക് എന്റെ വീഡിയോകൾ ഇഷ്ടമായാൽ നിങ്ങൾ like👍🏻 ചെയ്യാൻ മറക്കരുതേ
ചാനൽ Subscribe ചെയ്യാനും മറക്കല്ലേ🙏🏻
വീഡിയോ കണ്ടതിന് നന്ദി
Royal Stitching

Пікірлер: 136
@shylajaponnamma394
@shylajaponnamma394 9 күн бұрын
നിങ്ങൾ ഒരു നല്ല വ്യക്തി ആണ് ഞാൻ പല വീഡിയോകൾ കണ്ടിട്ടുണ്ട് എന്നാൽ ഇത്ര നന്നായി പഠിപ്പിക്കുന്ന ഒരാളിനെ ഞാൻ കണ്ടില്ല ഞാൻ പാന്റും നിക്കറും തയ്ക്കാൻ ഈ വ്യക്തി യുടെ ക്ലാസ് കണ്ടിട്ടാണ് പഠിച്ചത് വളരെ നന്ദി 👍🙏🙏🙏🙏
@muhsinashameer8560
@muhsinashameer8560 Жыл бұрын
School opening time njan half trousers stich ചെയ്യുന്ന കുറെ വീഡിയോ കണ്ട് ... Enik crct ആയി manasilayilla. Ippol വീണ്ടും ചുമ്മാ കേറി നോക്കിയപ്പോഴാണ് ഈ ചാനൽ കാണുന്നത്.നന്നയിട് മനസിലായി. ഒരു cls attend ചെയ്തത് പോലെ തോന്നി. ഞാൻ monik ഒരു trouser stich ചെയ്യുകയും അത് perfect ആയും കിട്ടി😍....thank you sir ... Nannyi video present ചെയ്തു ഒരു confusion um തോന്നിയില്ല.... പ്രത്യേകിച്ച് zip attach okke ., Thank you 😌
@RoyalStitching
@RoyalStitching Жыл бұрын
Thanks ☺️
@rahmathullapk3561
@rahmathullapk3561 9 күн бұрын
Masha allah... Super class 👍👌.nannayitt manassilakki thanna cuttingum stichingum. Thank you very much...
@shylajaponnamma394
@shylajaponnamma394 17 күн бұрын
നല്ല ഒരു ക്ലാസ്സ്‌ ആയിരുന്നു അതിൽ ആ കുഞ്ഞിന്റെ കുസൃതി എനിക്ക് ഇഷ്ടമായി 🥰
@remyar4122
@remyar4122 Жыл бұрын
Thanks നന്നായി മനസിലായി .ഞാൻ തയ്ച്ച് നോക്കി
@shereesworld3677
@shereesworld3677 2 жыл бұрын
ആദ്യമായിട്ടാണ് ഇത്രീം മനസ്സിലാക്കി തരുന്ന ഒരു ക്ലാസ്സ്‌ കാണുന്നത്....... 👍
@tkfemina
@tkfemina Жыл бұрын
അതെ ശെരിയാണ്. വളരെ ഇഷ്ടപെട്ടു. മലപ്പുറം കാരനാണന്ന് തോന്നുന്നു ... സംസാര രീധി അങ്ങനെ തോന്നുന്നു
@leenabisdesigns3822
@leenabisdesigns3822 Жыл бұрын
Sathyam
@sriyacreatives
@sriyacreatives Жыл бұрын
Super teaching, easy stitching method💐💐💐💐💐👏👏👏👏👏👏
@seenajobish1768
@seenajobish1768 Жыл бұрын
Adipoli... Supper clss nannayi manassilakunund....
@sayyidshamsuddeen930
@sayyidshamsuddeen930 Жыл бұрын
വളരെ നന്നായി മന:സ്സിലാക്കി തന്നതിന് നന്ദി. എന്റെ മകന് വേണ്ടി നന്നായി ഞാൻ സ്റ്റിച്ച് ചെയ്തു
@RoyalStitching
@RoyalStitching Жыл бұрын
Thanks
@pournamirajendran295
@pournamirajendran295 Жыл бұрын
നന്നായിട്ട് മനസ്സിലായി.. ഞാൻ തയ്ച്ചു.Thankyou....
@user-agni387gh1o
@user-agni387gh1o 2 жыл бұрын
ഈ വീഡിയോ കണ്ട് ഞാനും യൂണിഫോം പാന്റ് തയ്ച്ചു. Thanks
@rechanashajal3106
@rechanashajal3106 Жыл бұрын
ഈ വീഡിയോ കണ്ട് ഞാൻ എന്റെ മകന്റെ യൂണിഫോം trouser തയ്ച്ചു. Thankyou സർ .
@vasudevan2305
@vasudevan2305 2 жыл бұрын
ഒരുപാട് നന്ദി നന്നായിട്ട് manasilayi
@BlessyJomon
@BlessyJomon Ай бұрын
നന്നായിട്ട് മനസിലാക്കി തന്നു👍🏻🙏🏻
@aryaprabin8921
@aryaprabin8921 2 жыл бұрын
Super class. Njanum uniform trouser stich cheythu
@ambilijayaraj5635
@ambilijayaraj5635 Жыл бұрын
ഇപ്പോഴാ യൂണിഫോം നിക്കർ സ്റ്റിച് ചെയ്യ്തത് സർ പറഞ്ഞത് പോലെ തയ്ച്ചു താങ്ക്സ് sir
@mrmfreetime4789
@mrmfreetime4789 Жыл бұрын
സൂപ്പർ ഞാനും തയ്ച്ചു. വളരെ ഉപകാരപ്പെട്ടു
@muhammedmannethodi3388
@muhammedmannethodi3388 2 жыл бұрын
Muhammed saquafi Ellam manassilavunnund Thanks
@remyasanthosh6625
@remyasanthosh6625 2 жыл бұрын
Nannaaay manasilay. Thank you
@smithans1630
@smithans1630 2 жыл бұрын
Nannayi manasilavunnund sir thanks
@goldadcruz8598
@goldadcruz8598 Ай бұрын
Thank you ഈ വീഡിയോ കാണാൻ സാധിച്ചതിനായ് ദൈവത്തിനും സർ നും ഒത്തിരി നന്ദി
@goldadcruz8598
@goldadcruz8598 Ай бұрын
നല്ല രീതിയിൽ ഒരു complaint ഉം ഇല്ലാതെ shorts ചെയ്ത് കൊടുക്കാൻ സാധിച്ചു നന്ദി
@cthakeem5
@cthakeem5 3 жыл бұрын
സൂപ്പർ ക്ലാസ്സ്
@supriyareji976
@supriyareji976 2 жыл бұрын
Zip attaching nannayittu manassilayi Thanks chetta
@ashrafashru6931
@ashrafashru6931 2 жыл бұрын
ഒരുപാട് നന്ദി നന്നായിട്ട് ഏല്ലാവർക്കും മനസ്സിലാവുന്ന രീതി ഇൽ പറഞു തന്നല്ലോ
@rasheedabdulrasheed1255
@rasheedabdulrasheed1255 11 ай бұрын
Nannayi manassilayi Orupad nanni 👍🥰
@dharmikunju272
@dharmikunju272 7 ай бұрын
Thanks bro njan thaychu . help ful vedio
@praveenas2857
@praveenas2857 Жыл бұрын
വളരെ നന്നായി മനസിലാക്കി തന്നു 🙏🙏🙏
@nishidanavas2951
@nishidanavas2951 4 жыл бұрын
Thank you for sharing this vidio
@shibyleyons6999
@shibyleyons6999 2 жыл бұрын
സൂപ്പർ ക്ലാസ്സ്‌ 👍👌👌👌
@nahasshahana5143
@nahasshahana5143 2 жыл бұрын
Okk okkk perfect okkk... Maashaaallah..
@FathimaFathima-hp4dd
@FathimaFathima-hp4dd 19 күн бұрын
Thanks for the video 👍👍👍
@lakshmin.v.m9259
@lakshmin.v.m9259 Жыл бұрын
നല്ല ക്ലാസ്സ്‌ ആണ്.
@muhammedansr2438
@muhammedansr2438 2 жыл бұрын
Very nice njn perfectayit stichu cheythu very excellent valareyadhikam bhangiyay manasilay thank you so much 👍👏👏
@RoyalStitching
@RoyalStitching 2 жыл бұрын
Thanks
@sreemusicofficial
@sreemusicofficial 8 ай бұрын
സൂപ്പർ
@rohinikrishnan749
@rohinikrishnan749 2 жыл бұрын
Pocket nte alavu engineyanu calculate cheythath??
@rishikarishi5452
@rishikarishi5452 2 жыл бұрын
Realy am usfull tq sooooo much 👍👍👍🙏🙏🙏🙏
@preejikj3506
@preejikj3506 Жыл бұрын
ഇതു കണ്ടിട്ട് ട്രൗസർ തൈച്ചു എന്റെ മകന് കറക്റ്റ് ആയിരുന്നു. താങ്ക്സ്
@richuvlogs5597
@richuvlogs5597 2 жыл бұрын
നന്നായിട്ടുണ്ട്
@user-rg4wp7ox4t
@user-rg4wp7ox4t Ай бұрын
Thank you bro ❤❤❤ Really helpful
@sunithapramod2426
@sunithapramod2426 Жыл бұрын
Thank you so mach🙏🙏
@shahinarashi5501
@shahinarashi5501 4 жыл бұрын
Thaks👍
@sejivasudevan4076
@sejivasudevan4076 2 жыл бұрын
Thank you chetta
@aydinvlogs716
@aydinvlogs716 2 жыл бұрын
Very very clear
@vittokt2656
@vittokt2656 Жыл бұрын
Thanks for the vdo🥰
@mohananpillamj3638
@mohananpillamj3638 3 жыл бұрын
Thankyousir
@beena6310
@beena6310 Ай бұрын
Thank you sir
@n4shorts64
@n4shorts64 2 жыл бұрын
😍masha Allah 👍
@miniliju8492
@miniliju8492 2 жыл бұрын
Jhan uniform trouser thaichu super aayito nalla class aanuto
@user-agni387gh1o
@user-agni387gh1o 3 жыл бұрын
Thank u
@jayalekshmik.a5795
@jayalekshmik.a5795 2 жыл бұрын
Hai... Nalla oru teacher... Thudakkakkarkkupolum nannayi manassilakum.. Oru doubt um illathe manassilaakkan pattunnu.... Direct class kittunna oru feel.. Shirt cutting & stitching valare nannayi manassilaayi... Thanks a lot 🙏🙏🙏🙏
@RoyalStitching
@RoyalStitching 2 жыл бұрын
Thanks 🙏
@fathimahana4871
@fathimahana4871 2 жыл бұрын
Thankyou..30 nikker athyavashyamanu Pettennu onnu oorthedukkan sahayichu
@clarammakj2169
@clarammakj2169 7 ай бұрын
Super teaching
@user-gm2mr2nt9g
@user-gm2mr2nt9g Ай бұрын
Superb 🎉🎉
@user-yu8ot8lq2d
@user-yu8ot8lq2d 8 ай бұрын
Thanku
@cicilyboby2022
@cicilyboby2022 2 жыл бұрын
Adyamayi njan oru uniform pant swantamayi adichu e video kandu....thank you thryum nannayi paranju tharunna oru video verae illa
@RoyalStitching
@RoyalStitching 2 жыл бұрын
Thanks
@ripsyjoby3075
@ripsyjoby3075 Жыл бұрын
Thank you
@priyalenin5613
@priyalenin5613 3 жыл бұрын
വളരെ നന്ദി സർ .യൂണിഫോം നിക്കർ ചെയ്യുന്നതിന്റെ ഒന്നോ രണ്ടോ ചാനലുകൾ മാത്രമാണ് നന്നായി പറഞ്ഞു തരുന്നത് കണ്ടതിൽഒന്ന് ഇൗ ചാനൽ ആണ്. കൂടുതൽ വ്യക്തമായി പഠിക്കാൻ സാധിച്ചു. വീണ്ടും നല്ല വീഡിയോസ് ഇടണേ സർ😍😍😍
@RoyalStitching
@RoyalStitching 3 жыл бұрын
Thanks 😊
@hananfaizan858
@hananfaizan858 2 жыл бұрын
Super 👏👏👏
@sanumol1854
@sanumol1854 2 жыл бұрын
👌👌👌sooppar
@alphonsajoy5238
@alphonsajoy5238 Ай бұрын
Super
@thabseeramthabseera2559
@thabseeramthabseera2559 Жыл бұрын
Super👍👍👍👍
@kunhavakunhu2096
@kunhavakunhu2096 2 жыл бұрын
Thanks
@RkTailorTipsmalayalam
@RkTailorTipsmalayalam 4 жыл бұрын
👍🏻👍🏻👍🏻
@riyafathima.m8266
@riyafathima.m8266 2 жыл бұрын
Excellent 100
@nishadmuhammed1711
@nishadmuhammed1711 2 жыл бұрын
നല്ലപോലെ മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്നു താങ്ക്സ് 🙏
@RoyalStitching
@RoyalStitching 2 жыл бұрын
Thanks 🙏
@sasikalasabu1848
@sasikalasabu1848 2 жыл бұрын
Supper,njanum thaichu 🙏
@albyjohn5086
@albyjohn5086 4 жыл бұрын
Nalla presentation..clear explanation..but some doubts..pls reply..Valiya kuttikalkku cheyyumpol crotch kandupidikunnathenganeyanennu parayumo.. athupole measurements ee kanichekkunna pole thanne extra ella alavukalum add cheythal correct akumo..
@rajishamc5781
@rajishamc5781 3 жыл бұрын
ഇതിന്റെ answer പറയുമോ
@udayakumarayalloor4604
@udayakumarayalloor4604 Жыл бұрын
👍👍
@aneenaas2465
@aneenaas2465 4 жыл бұрын
Belt partil collar canvas aano use cheyyunne
@manikantanannapoorna5352
@manikantanannapoorna5352 2 жыл бұрын
❤️❤️❤️
@raseenayousaf6437
@raseenayousaf6437 2 жыл бұрын
👍👍👍👍
@ambilibalan7983
@ambilibalan7983 Жыл бұрын
👍
@naseeashraf7766
@naseeashraf7766 Жыл бұрын
👍👍👏👏
@VismayaSunil-ji8py
@VismayaSunil-ji8py 6 ай бұрын
🙏🏼
@shinun.c953
@shinun.c953 2 жыл бұрын
വളരെ നല്ല അവതരണം, സിമ്പിൾ ആയും വ്യക്തമായും ഉള്ള ഒരു വീഡിയോ അത് കണ്ടു കൊണ്ടും ഓഡിയോ കേട്ടുകൊണ്ടുംഞാനും യൂണിഫോം നിക്കർ തയ്ച്ചു,വീഡിയോ കാണും വരെ തൈക്കാൻ ഒരു ധൈര്യം ഉണ്ടായിരുന്നില്ല so thanku ❤
@preethyjyothibabu288
@preethyjyothibabu288 Жыл бұрын
👌👌👌👌👌
@lovelycreation5950
@lovelycreation5950 2 жыл бұрын
Video ഇഷ്ടപ്പെട്ടു. Like ചെയ്തിട്ടുണ്ട്. ഇനി ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയാം
@RoyalStitching
@RoyalStitching 2 жыл бұрын
Ok
@chinnammus3257
@chinnammus3257 2 жыл бұрын
ഏര 🤩🤩🤩
@RoyalStitching
@RoyalStitching 2 жыл бұрын
😀😀
@muhammedsaeed559
@muhammedsaeed559 4 жыл бұрын
Super nannayi manassilayi
@muhsinarayees7599
@muhsinarayees7599 Жыл бұрын
Bro school troser back elastic ulla video undo plzz ningludetha clear ayi mansilavunnath
@RoyalStitching
@RoyalStitching Жыл бұрын
illa
@pravithasajipravitha7367
@pravithasajipravitha7367 2 жыл бұрын
New subscriber. Thank you. ട്രൗസർ തയ്ച്ചു. കറക്റ്റ് ഫിറ്റിങ് ആയിരുന്നു. Thank you
@shamseenakk4712
@shamseenakk4712 2 жыл бұрын
Tans
@sanfiyamsadik7525
@sanfiyamsadik7525 2 жыл бұрын
Thank you so much..... 🤗🤗🤗🤗
@jeenashaji6612
@jeenashaji6612 Жыл бұрын
കട്ടിങ്ങും സ്റ്റിച്ചിങ്ങും ശെരിക്കും മനസിലായി Thanks 🌹🌹ഒരു പെൻസിൽ ബോട്ടം ബാക്ക്മാത്രം ഇലാസ്റ്റിക്ക് പോക്കറ്റ് ഉള്ളത് കാണിക്കാമോ
@RoyalStitching
@RoyalStitching Жыл бұрын
Ok
@adithyarajesh8492
@adithyarajesh8492 2 жыл бұрын
ചേട്ടാ 7 vayasu ulla monu ee alavu ano അതായതു aravannam അല്ല... Extra edukkule nadukoode വരുന്നത് plz chetta reply തരുമോ....
@RoyalStitching
@RoyalStitching 2 жыл бұрын
ഞാനീ ട്രൗസർ stitch ചെയ്യുന്നത് ഒരു നാലര. വയസ്സുള്ള ഒരു കുട്ടിക്കാണ് 7 വയസ്സുള്ള ഒരു കുട്ടിക്ക് കട്ട് ചെയ്യുകയാണെങ്കിൽ അരവണ്ണം മാർക്ക് ചെയ്തതിനുശേഷം zip വെക്കുന്ന ആ ഭാഗം ഒരു 7,1/4 ഇഞ്ചു മാർക്ക് ചെയ്ത് കട്ട് ചെയ്താൽ മതി. (അതായത് ഈ ഭാഗത്തിന്റെ അളവ് കറക്റ്റ് ആയി എടുക്കുക സീറ്റ് ലൂസിൻറെ നാലിൽ ഒരു ഭാഗത്തുകൂടെ ഒന്നേകാൽ ഇഞ്ചു കൂടുതൽ എടുത്ത് മാർക്ക് ചെയ്താൽ മതി ). ബാക്കി എല്ലാ ഭാഗങ്ങളും അളവെടുത്തു കട്ട് ചെയ്യുക.
@malabarclassickitchen3976
@malabarclassickitchen3976 4 жыл бұрын
adipoli...lk3....angotum varane
@mubeenasalim9465
@mubeenasalim9465 3 жыл бұрын
5 vayassulla monulla mesherment parayo
@RoyalStitching
@RoyalStitching 3 жыл бұрын
അതു നിങ്ങൾ കുട്ടിയുടെ അളവു എടുത്തു കട്ട് ചെയുന്ന താണ് നലത്
@afreedajmal7159
@afreedajmal7159 4 жыл бұрын
Ambrelakattinghgown stticingh
@anonymouz8760
@anonymouz8760 2 жыл бұрын
Thuni madakkenddathu eghane ennu paranju tharumo
@RoyalStitching
@RoyalStitching 2 жыл бұрын
ഈ വീഡിയോ രണ്ട് പ്രാവിശ്യം കാണൂ
@ayishusworld2031
@ayishusworld2031 2 жыл бұрын
Boysinte uniform pant cutting& stitching kaanikkumo
@RoyalStitching
@RoyalStitching 2 жыл бұрын
ഞാൽ ചെയ്തിട്ടുണ്ട്
@RiyasvandoorRiyasvandoor
@RiyasvandoorRiyasvandoor 4 жыл бұрын
Pant. Cutting. ഇടുമോ pls
@RoyalStitching
@RoyalStitching 4 жыл бұрын
Ok Waiting
@RoyalStitching
@RoyalStitching 4 жыл бұрын
kzfaq.info/get/bejne/q5-fgq6ZytOVdKs.html Pant cutting Send feedback
@nishanthmthampi1533
@nishanthmthampi1533 3 жыл бұрын
pants cutting and stitching upload chayyamo chetta?
@RoyalStitching
@RoyalStitching 3 жыл бұрын
Pantite cutting cheythittund Chanal home pagil poyal mathi
@nishanthmthampi1533
@nishanthmthampi1533 3 жыл бұрын
@@RoyalStitching yes, njan kandu. Njan ikka upload cheytha full video search cheythu. Angane kandu. Thank you ikka for make me a trailor, which was one of my passion. Njan innale oru trouser stitch cheythu...
@ansaf9298
@ansaf9298 Жыл бұрын
പാന്റിന്റെ കട്ടിഗും സ്റ്റിച്ചിങ്ങുമുള്ള ഒരു വീഡിയോ ഇടാമോ please
@RoyalStitching
@RoyalStitching Жыл бұрын
ഉണ്ടല്ലോ
@shabeershameema3525
@shabeershameema3525 Жыл бұрын
@@RoyalStitching stiching ella. Cutting ullu
@AbdulKareemKareem-jd4tg
@AbdulKareemKareem-jd4tg 16 күн бұрын
കറക്ട് മനസ്സിലാക്കി തന്നതിന് നന്നി
@infotalks1448
@infotalks1448 5 ай бұрын
15:32 zipper fitting
@kaliyarbrothersvlog62
@kaliyarbrothersvlog62 2 жыл бұрын
Usefull video 😊
@lailalaila2558
@lailalaila2558 2 жыл бұрын
ബാക്കിൽ അലാസ ട്രൗസർ കാണിക്കാമോ
@RoyalStitching
@RoyalStitching 2 жыл бұрын
Ok
@mbna9350
@mbna9350 2 жыл бұрын
അളവ് എടുക്കുമ്പോൾ കുട്ടിനെ ചീത്ത പറഞ്ഞോ അടങ്ങി നിൽകാൻ പറഞ്ഞിട്ട് ...പെട്ടെന്ന് അവൻ്റെ മുഖം മാറി ....പാവം😚
@RoyalStitching
@RoyalStitching 2 жыл бұрын
😀😀
@sreedevu7042
@sreedevu7042 2 жыл бұрын
😜😜
@supriyareji976
@supriyareji976 2 жыл бұрын
Super
@shinyanilkumar6999
@shinyanilkumar6999 Жыл бұрын
👍👍
路飞被小孩吓到了#海贼王#路飞
00:41
路飞与唐舞桐
Рет қаралды 50 МЛН
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
00:17
OKUNJATA
Рет қаралды 20 МЛН
HOW DID HE WIN? 😱
00:33
Topper Guild
Рет қаралды 38 МЛН
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,7 МЛН
Uniform half trousers cutting in tamil | how to stitch uniform pant | Simple half pant cutting
18:24
Angel Tailoring and Designer Class
Рет қаралды 139 М.
Shorts for kids
6:19
Oppam Stitchings
Рет қаралды 104 М.
Юный мастер стрижки 😮🔥
0:39
Citadel Shorts
Рет қаралды 2,8 МЛН
телега - hahalivars #семейнаяжизнь
0:36
HAHALIVARS
Рет қаралды 2,4 МЛН
Magnetic 🧲 #настольныеигры #boardgames #games #игры #настолки #настольные_игры
0:34
Он просто решил сэкономить на плитке, но...
0:25