No video

Unlocking God's Secrets: Pastor Tinu George's Powerful Malayalam Christian Message

  Рет қаралды 81,214

jothish Abraham

jothish Abraham

Күн бұрын

Unlocking God's Secrets: Pastor Tinu George's Powerful Malayalam Christian Message
#tinugeorgelatestmessage #malayalamchristianmessage #malayalam #motivation #pastortinugeorge #malayalamchristiansongs #pastorpccherian #bethelagchurch #brothersureshbabu #pastorprincethomas
In this video, Pastor Tinu George delivers a Malayalam Christian message. ചില വാതിലുകൾ ദൈവം തുറക്കും.
If you're looking for a spiritual message that'll touch your heart, be sure to check out Pastor Tinu George's message. This Pastor speaks about topics like faith, love, and forgiveness, and his message will inspire you to live a life full of meaning and purpose.

Пікірлер: 416
@salithamolts4328
@salithamolts4328 8 ай бұрын
പാസ്റ്റർ ന്റെ മെസ്സേജ് കേട്ടു ഞാൻ വിശ്വസിച്ചു വിശ്വസിച്ചു. എന്റെ മക്കൾക്കു വേണ്ടി ദൈവം വലിയ വഴി തുറന്നു തന്നു ദൈവമേ സ്തോത്രം
@user-di1dp9il7q
@user-di1dp9il7q 5 ай бұрын
ഞാൻ ദൈവ സഭയ്ക്കും എനിക്കും എന്റെ കുടുംബത്തിനും വേണ്ടി സദാ പ്രാർത്ഥിക്കുന്നു.ആമേൻ
@bindhu3607
@bindhu3607 8 ай бұрын
എന്റെ മക്കൾ ക്കു പുതിയ വാതിൽ യേശു അപ്പ തുറകും
@sumaravi895
@sumaravi895 8 ай бұрын
Amen 🙏
@VAPC2023TVPM
@VAPC2023TVPM 8 ай бұрын
സ്വന്തം മക്കൾക്കു വേണ്ടി പ്രാർഥിക്കുമ്പോൾ ആ പ്രായത്തിൽ അതെ അവസ്ഥയിലുള്ള മറ്റു കുഞ്ഞുങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കു, ജോബ് തന്റെ കൂട്ടുകാർക്കു വേണ്ടി പ്രാർഥിച്ചപ്പോൾ, നഷ്ടപ്പെട്ടതിന്റെ ഇരട്ടി സൗഭാഗ്യങ്ങൾ ജോബിന് ദൈവം നൽകി
@salithamolts4328
@salithamolts4328 8 ай бұрын
സത്യം ആണ് ​@@VAPC2023TVPM
@teenasamuel2525
@teenasamuel2525 21 күн бұрын
Pastor ഇന്നലെ ഞാൻ ഒരു message എൻ്റെ മകൻ്റെ പഠനത്തിനു വേണ്ടി പ്രാർത്ഥിക്കാൻ പറഞ്ഞു. എന്നാൽ ഇന്ന് കർത്താവ് അതിൻമേൽ അത്ഭുതം പ്രവർത്തിച്ചു കർത്താവെ നന്ദി
@priyankumar9176
@priyankumar9176 8 ай бұрын
ആ മേൻ ഞങ്ങ ളുടെ കുടുബത്തിന്നും പുതി യ വാതിലുകളെ തുറന്നു തരേണമേ ഞങ്ങളെ അനുഗ്രഹിക്കേണ്ട മേ... യഹോവേ...
@mariammabastian42
@mariammabastian42 8 ай бұрын
എന്നിക്കും എൻ്റെ മക്കൾക്കും ദൈവം പുതിയ വാതിൽ തുറന്നു തരും ഞാൻ വിശ്വസിക്കുന്നു ആമേൻ
@dreamdreamgirl3432
@dreamdreamgirl3432 Ай бұрын
Amen........❤
@PonnammaVijayan-ci3oh
@PonnammaVijayan-ci3oh 7 күн бұрын
Yyy😢😅​f52v 1
@Shija_philip
@Shija_philip 8 ай бұрын
പ്രതികൂലത്തിന്റെ നടുവിൽ ഞങ്ങൾക്ക് തുണയായിരിക്കണേ അപ്പാ
@thankammavijayan858
@thankammavijayan858 8 ай бұрын
Amen 🙏 Appa പുതിയ വാതിലുകൾ തുറക്കണമെ ഞങ്ങളെ അനുഗ്രഹിക്കേണമേ Amen 🙏
@jeenetjose8501
@jeenetjose8501 8 ай бұрын
Jeasus sahaikyane stotram❤ Hallelujah.
@jeenetjose8501
@jeenetjose8501 8 ай бұрын
Hallelujah
@krishnaprabhan.skrishnaven2863
@krishnaprabhan.skrishnaven2863 7 ай бұрын
@VAPC2023TVPM
@VAPC2023TVPM 8 ай бұрын
ഇത്രയും പരിശുദ്ധത്മാ വി ന്റെ അഭിഷേക പ്രഭാഷണം കേട്ടിട്ട് സ്വന്തം ശരീരത്തിലും ആത്മാവിലും അതുണ്ടായില്ലേൽ.... ആ വ്യക്തിക് ദൈവാനുഭവം എന്തെന്ന് അറിയില്ല.... ഇസ്രായേൽ ദൈവം തന്നെയാ മനുഷ്യനായി, യേശുവായി വന്ന യഥാർത്ഥ ദൈവം എന്ന് വിശ്വസിക്കുന്നവനെ ദൈവത്തിന്റെ നിത്യതയിൽ പ്രവേശിക്കു... എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു... ഇതു വരെയും കേട്ടതിൽ വച്ചു ഏറ്റവും നല്ല പരിശുദ്ധത്മാവ് പ്രവചന പ്രഭാഷണമായി ഞാൻ സ്വീകരിക്കുന്നു യേശു നാമത്തിൽ... രാജ രാമകൃഷ്ണൻ 🕎 1:05:21
@user-di1dp9il7q
@user-di1dp9il7q 6 ай бұрын
All my phones and tv , placed for clarity. thankyou Jesus
@teenasamuel2525
@teenasamuel2525 13 күн бұрын
കർത്താവെ നാളെ കഴിഞ്ഞാൽ എനിക്ക് ആ പണം കൊടുക്കണം. ഇതുവരെ ഒന്നും ആയില്ല. കർത്താവ് അത്ഭുതം ചെയ്യണം. കൊടുത്തില്ലെങ്കിൽ അവർ ഞങ്ങളെ വിഴുങ്ങിക്കളയും. സഹായിക്കണമെ കർത്താവെ
@user-di1dp9il7q
@user-di1dp9il7q 5 ай бұрын
നന്ദി 🎉 ഏശുവേ സ്തുതി . ഏശുവേ, അവിടന്ന് ദൈവം ആണേന്ന് ഞാൻ തിരിച്ചറിയുന്നു.
@sindhushibu8691
@sindhushibu8691 8 ай бұрын
കർത്താവെ ആ പൈതലിനെ പൂർണമായി സുഖപ്പെടുത്തണേ 🙏🏻
@jishajacob8913
@jishajacob8913 6 ай бұрын
സദൃശ്യവാക്യങ്ങൾ 14:12 ചിലപ്പോൾ ഒരു വഴി മനുഷ്യനു ചൊവ്വായി തോന്നും; അതിന്റെ അവസാനമോ മരണവഴികൾ അത്രേ. സങ്കീർത്തനങ്ങൾ 27:11 യഹോവേ, നിന്റെ വഴി എന്നെ കാണിക്കേണമേ; എന്റെ ശത്രുക്കൾനിമിത്തം നേരെയുള്ള പാതയിൽ എന്നെ നടത്തേണമേ.
@user-st3un7ej5b
@user-st3un7ej5b 22 күн бұрын
യേശുവേ എൻ്റെ യും രമീഷിറെയും ജീവിതത്തിൽ വഴികൾ തുറക്കണമെ
@sudheeshgopi1415
@sudheeshgopi1415 8 ай бұрын
എന്റെ മക്കൾക്ക് പുതിയ വാതിൽ തുറന്നതിനായി നന്ദി
@rathijanardhanan7256
@rathijanardhanan7256 6 ай бұрын
Rogasoukyam. Tharename. ......appaaa...
@salykumar1094
@salykumar1094 6 ай бұрын
Praise the Lord pastor. Thank you for your powerful message. May God bless you🙏
@jino401
@jino401 7 ай бұрын
Njan oru bhavikkayi kathirikkunnu .nalloru daiva paitaline enikku vendi ee naalukalil tuna aayi lebhikkan nee anugrahikkename karthave .ente familiyeum anugrahikkane njagalkkuvendi oru vaatil turakkename karthave
@SunithaP-wr3tb
@SunithaP-wr3tb Ай бұрын
എന്റെ കർത്താവേ ഞാൻ നിന്നെ വിശ്വസിക്കുന്നു എന്നെ സഹായിക്കണേ🙏🏻 ആമേൻ
@sunisaji4545
@sunisaji4545 8 ай бұрын
Amen🙏 appaa oru vathil njangakkuvendi thurakkaname🙏
@minibaby9765
@minibaby9765 8 ай бұрын
Amen sthothram hallelujah hallelujah appa pithave sthothram 🙋🏼‍♀️🙏
@lalyalex3084
@lalyalex3084 8 ай бұрын
Njangalude makkalum avarude thalamurakalum daivavachanathe anusarichu jeevikaname ennu karthavinodu prarthikkunnu
@ponnammaj8584
@ponnammaj8584 8 ай бұрын
Amen amen തുറന്നിടുമേ വാതിൽ തുറന്നിടുമേ എനിക്കായി വാതിൽ തുറന്നിടുമേ അടച്ചിടുമെ വാതിൽ അടച്ചിടുമെ വൈരിയിൽ വാതിൽ അടച്ചിടുമെ യേശു ഒരു വാതിൽ തുറന്നാൽ ആർക്കും അടപ്പാൻ ആവതില്ല യേശു ഒരു വാതിൽ അടച്ചാൽ ആർക്കും തുറപ്പാൻ ആവതില്ല തുറന്നിടുമേ വാതിൽ തുറന്നിടുമേ എനിക്കായി വാതിൽ തുറന്നിടുമേ 🙏🙏❤️❤️🙏🙏🙏❤️❤️
@JesniCelin
@JesniCelin Ай бұрын
Amennn amen amen
@user-di1dp9il7q
@user-di1dp9il7q 6 ай бұрын
All my needs I say to my lord ,yes lord
@ambilyparthan8795
@ambilyparthan8795 Ай бұрын
ആമേൻ 🔥🔥🔥 pastor അനുഗ്രഡഹിക്കപ്പെട്ട തീ 🙏🏻🔥🔥
@susmmasakaria6268
@susmmasakaria6268 8 ай бұрын
Hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah
@PremalethaP-ub7rz
@PremalethaP-ub7rz 8 ай бұрын
Amen Amen Amen Hallelujah Hallelujah Hallelujah 🙌 yeasu Adanga vazhy thurakkunnu 🙏🙏🙏🙏🙏🙏🙏
@choirofgrace4335
@choirofgrace4335 2 ай бұрын
I received it in the name of lord Jesus mighty name amen Amen and amen oh lord
@bindusunnysunny5031
@bindusunnysunny5031 8 ай бұрын
Amen
@sobindanieljohn1361
@sobindanieljohn1361 8 ай бұрын
സ്തോത്രം
@binduhemaraj8706
@binduhemaraj8706 8 ай бұрын
Appa angupranja vazhiyil nilppan sahayikkane❤
@valsalachristy7904
@valsalachristy7904 Ай бұрын
എന്റെ കർത്താവെ ഞാൻ പൂർണമായി വിശ്വസിക്കുന്നു, സഹായിക്കണേ, പ്രിയപ്പെട്ട പാസ്റ്റർ പ്രാർത്ഥിക്കണേ
@minieldho9862
@minieldho9862 8 ай бұрын
Yesuve ente sanghadathinu pariharam undakkename aamen
@suvarnaanil2130
@suvarnaanil2130 8 ай бұрын
ഹല്ലേലുയ ❤️🙏🌹
@suvarnaanil2130
@suvarnaanil2130 8 ай бұрын
❤❤❤ഈശോ ഓസ്ട്രേലിയ ഒരു ജോബ് ആപ്പിൾ ഫാം ശ്രമിക്കുന്നു അതിന്റെ പ്രൊസ്സസിങ് വേഗത്തിൽ നടക്കാൻ പ്രാർത്ഥിക്കണമേ
@beenasr7482
@beenasr7482 8 ай бұрын
യേശുവേ നന്ദി യേശുവേ സ്തോത്രം ഈ രാത്രിയുടെ കാണാൻ ദൈവം തന്ന ഭാഗ്യത്തെ ഓർത്ത് സ്തോത്രം ചെയ്യുന്നു 🙏🏻❤️🙏🏻❤️❤️❤️🙏🏻❤️🔥🔥
@sreelatha2503
@sreelatha2503 8 ай бұрын
Amen amen amen 🙏🙏🙏🙏🙏
@ebinnathan2818
@ebinnathan2818 6 ай бұрын
യേശു വാതിലാകുന്നു യേശു വഴിയാകുന്നു എനിക്കുവേണ്ടി മഴയും തുറക്കുന്ന ദൈവം
@jbdesign5877
@jbdesign5877 8 ай бұрын
Ente makkalude vadilukal turannutarename 🙏
@marykj13
@marykj13 8 ай бұрын
സ്തോത്രം. ആമേൻ. ഹാലേലുയ്യ 🙏🙏🙏🙏😭😭😭
@user-tc2mr4zi2o
@user-tc2mr4zi2o 3 ай бұрын
ഞാൻ വിശ്വസിക്കുന്നു കർത്താവെ സ്തോത്രം ആമേൻ
@user-qz8kn8rg2t
@user-qz8kn8rg2t 7 ай бұрын
Ente dhaivam nadathum hallelujah
@jessyjackson9501
@jessyjackson9501 6 ай бұрын
യേശുവേ സ്തോത്രം .🙏🔥🔥🔥🔥🔥
@sivasaji2508
@sivasaji2508 8 ай бұрын
എന്റെ മക്കൾക്ക് ദൈവം പുതിയ വാതിൽ തുറന്നു കൊടുക്കും ഞാൻ വിശ്വസിക്കുന്നു ആമേൻ 🙏🏻🙏🏻🙏🏻❤
@ALEYAMMATHOMAS-tb8xw
@ALEYAMMATHOMAS-tb8xw 8 ай бұрын
Ei ei so ci ci pic of
@susmmasakaria6268
@susmmasakaria6268 8 ай бұрын
Sthotram appaa
@akhilabijuba5413
@akhilabijuba5413 8 ай бұрын
Yeshuve enikkayi oru vadhil thirakkename😢🙏🤍
@suvarnaanil2130
@suvarnaanil2130 6 ай бұрын
ഹല്ലേലുയ 🙏❤️🌹🌹❤️👏👏👏👏🙏🙏🙏
@user-bj6vu7ob4e
@user-bj6vu7ob4e 8 ай бұрын
Appa anikvendi vathil thursnnuthannathine Nanni appa❤
@SeenaVimala
@SeenaVimala 5 ай бұрын
Viswasikunu Pithavea Avidunu thurakan poakuna puthiya Vaathilukalkkayi nanni Pithavea...thurana vathilukkal thuranathinaayi athu eaniku Leabichathinnaayiii sthothram Amen . Praise the Lord..
@reenaanu294
@reenaanu294 8 ай бұрын
❤amen
@sujakurian6676
@sujakurian6676 8 ай бұрын
Karthave ente makkale rekshikename
@ashapeter3980
@ashapeter3980 8 ай бұрын
Thank you Lord Jesus for your great promises.Make us worthy to receive them❤️🙏❤️🙏❤️🙏❤️🙏
@suvarnaanil2130
@suvarnaanil2130 6 ай бұрын
ഹല്ലേലുയ 🙏🙏👏👏👏👏
@user-st3un7ej5b
@user-st3un7ej5b 22 күн бұрын
യേശുവേ എനിക്ക് വടകകൊടുക്കൻ വഴി തുറന്നതിനയി സ്തോത്രം
@rajeswariradha9094
@rajeswariradha9094 21 күн бұрын
Paster Entemakanuvendi prarthikaname Avan Nannayi varan Sthothram Sthothram Hallelujha Hallelujha Amen
@suvarnaanil2130
@suvarnaanil2130 6 ай бұрын
ഹല്ലേലുയ 👏👏🙏🙏❤️❤️❤️
@vithualfa1518
@vithualfa1518 8 ай бұрын
🙏Amen. യേശു അപ്പാ ഞഞ്ഞാൾ ക്കു വേണ്ടി. പുതിയ വാതിൽ തുറക്കപെടണമേ. സ്തോത്രം
@priyankalr9355
@priyankalr9355 8 ай бұрын
@suvarnaanil2130
@suvarnaanil2130 6 ай бұрын
❤ ഹാലേലൂയ 👏👏👏👏👏👏👏
@jeenajeena3738
@jeenajeena3738 7 ай бұрын
Ente makkalkkuvendi ente appa nalla vazhikal thurakkum amen
@suvarnaanil2130
@suvarnaanil2130 6 ай бұрын
ഹല്ലേലുയ 🙏❤️❤️❤️🌹🌹❤️❤️👏👏👏👏👏👏👏👏👏
@suvarnaanil2130
@suvarnaanil2130 8 ай бұрын
ഈശോ ഞാൻ എന്നെ സമർപ്പിക്കുന്നു
@sujakurian6676
@sujakurian6676 8 ай бұрын
Karthave ente jeevi tha pankaaliye anugrehikrname
@bindhujohn8091
@bindhujohn8091 8 ай бұрын
Karthave sahayikkane,sambathika buthimutte mattitharename, Amen.
@sandhyas6355
@sandhyas6355 8 ай бұрын
Apppa nee ane ente vazi
@suvarnaanil2130
@suvarnaanil2130 6 ай бұрын
ആമേൻ 🙏❤️🌹🌹❤️👏👏👏👏🙏ww❤️🙏🙏
@suvarnaanil2130
@suvarnaanil2130 6 ай бұрын
ഹല്ലേലുയ 🙏🙏🙏👏🙏🙏❤️❤️🌹🌹❤️🙏🙏🙏🙏
@user-di1dp9il7q
@user-di1dp9il7q 6 ай бұрын
mental , physical,spritual and all three of our needs placed for healing
@suvarnaanil2130
@suvarnaanil2130 6 ай бұрын
ആമേൻ ഹല്ലേലുയ 🙏👏🙏🙏❤️❤️🌹❤️❤❤❤
@minibaby9765
@minibaby9765 8 ай бұрын
Ente makalk abiduthe vathil thurannu bavi anugrahikane appa 🙏
@user-iw9jm2ts9h
@user-iw9jm2ts9h 8 ай бұрын
Amen Amen Amen Amen Amen
@sheebavijayan5587
@sheebavijayan5587 18 күн бұрын
എന്റെ ജീവതത്തിൽ അത്ഭുതം ചെയ്യണേ appaa
@bindhu3607
@bindhu3607 8 ай бұрын
ആമേൻ ആമേൻ
@WikkyThug-zv4vk
@WikkyThug-zv4vk 8 ай бұрын
Hallekujah🙌🙌👏👏👏👏👏
@BijuMj-oz8ii
@BijuMj-oz8ii 7 күн бұрын
യേശുവേ ചേട്ടായീയെ വിടുവിക്കണം തൊണ്ട kizikkathe പൂർണ വിടുതൽ അങ്ങ് കല്പിക്കണം മനുഷ്യന്റ് പ്രവർത്തി നടക്കരുത് ദൈവ പ്രവർത്തി നടക്കണം യേശുവേ അങ്ങയുടെ പ്രവർത്തി മാത്രമേ നടക്കാവുള്ളു എന്റെ ചേട്ടായീയുടെ ശരീരത്തിൽ ഇനിയും മുറിവ് പറ്റാൻ ഇടയാക്കെല്ലേ അങ്ങ് പ്രവർത്തിക്കണം ആര് അതെ തടുക്കും യേശുവേ അങ്ങ് യുടെ പ്രവർത്തി നടക്കണം
@sobindanieljohn1361
@sobindanieljohn1361 8 ай бұрын
ആമേൻ ഹലേലുയ്യാ
@RejanianilEmi-jw5pj
@RejanianilEmi-jw5pj 7 ай бұрын
Jesus nte pasterineyum familyeyum bless cheyyane
@tezyjoseph6598
@tezyjoseph6598 8 ай бұрын
Amen,Amen
@jerinvarghese9277
@jerinvarghese9277 8 ай бұрын
Amen🙏🏻🙏🏻🙏🏻🙏🏻
@suvarnaanil2130
@suvarnaanil2130 6 ай бұрын
ഹല്ലേലുയ 🙏❤️🌹🌹🌹❤️
@appusmadhumayamadhu3598
@appusmadhumayamadhu3598 8 ай бұрын
Amen 🙏 hallelujah
@salyjose9170
@salyjose9170 8 ай бұрын
ആമേൻ
@sajithassini1253
@sajithassini1253 8 ай бұрын
യേശുവേ നാഥാ എൻറെ മകൾക്ക് ഒരു പുതിയ വാതിൽ തുറക്കണേ
@sunilkumary3536
@sunilkumary3536 8 ай бұрын
Yesu Appacha Daivame adiyante pithalinte Shajina yude adanja vazhi Dyvam Thurskkaname
@Shija_philip
@Shija_philip 8 ай бұрын
എന്റെ ദൈവം എനിക്കു വേണ്ടി ( പവർത്തിക്കുന്നതിനായി സ്തോത്രം
@user-mq9uv7on9e
@user-mq9uv7on9e 8 ай бұрын
Ente makanuvendi prarthikkanam pr
@binduanil6556
@binduanil6556 8 ай бұрын
Amen amen
@susmmasakaria6268
@susmmasakaria6268 8 ай бұрын
Amen hallelujah hallelujah
@paullobo3214
@paullobo3214 8 ай бұрын
🎉rajanipaullobohalleluyasthotharamamen
@Jess-gv9gx
@Jess-gv9gx 6 ай бұрын
Wonderful message ❤so true ministers of God should not take Balam’s way 🙏and as believers God should give us grace live right in front of God🙏
@FREEFIRE-eo4lj
@FREEFIRE-eo4lj 8 ай бұрын
യേശു വഴിയാക്കുന്നു
@simijulian9222
@simijulian9222 8 ай бұрын
ഹല്ലേലുയ 🙏🙏🙏
@sudharsananlekshmi6080
@sudharsananlekshmi6080 8 ай бұрын
Amen 🙏 🙏 🙏 🙏
@marym.j3525
@marym.j3525 8 ай бұрын
Amen amen 🙏🙏🙏🙏
@sudhaashok3524
@sudhaashok3524 8 ай бұрын
യേശുവേ കർത്താവെ എന്റെ യും തലമുറകൾക്കും വഴിയും വാതിലും തുറക്കേണമേ.... ഞങ്ങൾവളരെ സാമ്പത്തികമായിട്ട് വളരെ ബുദ്ധിമുട്ടാണ് വീടും സ്ഥലവും വിൽക്കാൻ പറ്റുന്നില്ല... ഇപ്പോൾ ജപ്തി നോട്ടീസ് വന്ന്.. കർത്താവെ എന്നെ എന്നെയും തലമുറകളെയും രക്ഷിക്കേണമേ ആമേൻ ആമേൻ ആമേൻ
@ManjuNinan
@ManjuNinan 8 ай бұрын
എൻറെ രണ്ട് ആൺ മക്കൾക്കും പുതിയ വരി തുറക്കേണമേ ആമേൻ
@roshinray192
@roshinray192 8 ай бұрын
ആമീന്‍
@priyajohn2404
@priyajohn2404 8 ай бұрын
ആമേൻ
@user-wt5xi8qt2d
@user-wt5xi8qt2d 8 ай бұрын
Anik phone നമ്പർ തരുമോ എന്റെ പേര് നൂർ ജഹാൻ
@balajicb4732
@balajicb4732 8 ай бұрын
Amen 🙏
@abhinandana524
@abhinandana524 8 ай бұрын
Amen🤲
@suvarnaanil2130
@suvarnaanil2130 8 ай бұрын
ഹല്ലേലുയ ❤️🙏🌹🌹🌹🌹🌹🌹
Алексей Щербаков разнес ВДВшников
00:47
The Joker kisses Harley Quinn underwater!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 8 МЛН
Prank vs Prank #shorts
00:28
Mr DegrEE
Рет қаралды 9 МЛН
Pastor Tinu George Reveals Life-Changing Malayalam Christian Message
49:22
Алексей Щербаков разнес ВДВшников
00:47