ഓടുന്ന ട്രെയിനില്‍ നിന്ന് ചാടിയിറങ്ങി; തൃശൂരിൽ 2 യുവാക്കൾക്ക് ദാരുണാന്ത്യം | Thrissur

  Рет қаралды 573,037

Manorama News

Manorama News

Жыл бұрын

The official KZfaq channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews KZfaq Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanews.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 639
@radhikamr2075
@radhikamr2075 Жыл бұрын
വളരെ ദുഃഖകരമായ വാർത്ത. കുടുംബ ത്തിന്റ ദുഃഖത്തിൽ പങ്കുചേരുന്നു. ആദരാഞ്ജലികൾ.
@fancyantony3111
@fancyantony3111 Жыл бұрын
ചിന്തിക്കാത്ത തലമുറയെ ഓർത്തു ദുഖിക്കുന്നു. മാതാപിതാക്കളെ ദൈവം ആശ്വസിപ്പിക്കട്ടെ 😢
@nani.c5086
@nani.c5086 Жыл бұрын
RIP മാതാപിതാകൾക്ക് ക്ഷമ നൽകട്ടെ,
@fridayvoxentertainment3521
@fridayvoxentertainment3521 Жыл бұрын
ഇത് ഇവിടെ പറയാന്‍ പാടുണ്ടോന്ന് അറിയില്ല എന്നാലും പറയുവാ
@ashmilmonurock4618
@ashmilmonurock4618 Жыл бұрын
എന്തൊരു ബുദ്ധിയില്ലായ്മ... ആ വീട്ടുകാരുടെ കാര്യം.. 😢😢അവർക്ക് ക്ഷമ കൊടുക്കട്ടെ 🤲🏻🤲🏻
@fhameen
@fhameen Жыл бұрын
ഞാൻ ട്രെയിൻ യാത്രയിൽ ചിലപ്പോൾ കണ്ടിട്ടുണ്ട്, ഉദ്ദേശിക്കുന്ന സ്ഥലത് സ്റ്റോപ്പ്‌ ഇല്ലേ നിർത്തുന്ന സ്റ്റോപ്പിൽ ഇറങ്ങി അടുത്ത ബസ്, ട്രെയിൻ പിടിക്കണം. ഈ വാർത്ത കാണുന്ന എല്ലാപേരും take care....
@nishadnasarudheen5541
@nishadnasarudheen5541 Жыл бұрын
അവിവേകം കാണിച്ചത് പിള്ളേർ ആണെങ്കിലും.. അതിന്റെ ദുഃഖഭാരം പേറുന്നത് പാവം ബന്ധുക്കളും മറ്റു അടുപ്പക്കാരും ആയിരിക്കും..😌😌😌
@omanaasokan8198
@omanaasokan8198 Жыл бұрын
ഇങ്ങനെയുള്ള അപകടങ്ങൾ ഒക്കെ ധാരാളം നടക്കുമ്പോൾ അവർക്ക് ചിന്തിക്കാനുള്ള മനസ്സ് ഇല്ലായിരുന്നോ😭😭😭😭 ഒരുപാട് സങ്കടം ഉണ്ട്.
@sureshkumar-ek1he
@sureshkumar-ek1he Жыл бұрын
നമ്മുടെ ബസ്സുകളിൽ ഡോർ ഡ്രൈവർമാർക്ക് നിയന്ത്രിക്കുവാൻ കഴിയും. ഓടിക്കൊണ്ടിരിക്കുമ്പോൾ യാത്രക്കാർക്ക് ഡോർ തുറക്കുവാൻ കഴിയില്ല. ഈ സംവിധാനം ട്രെയിനിൽ എന്തു കൊണ്ട് ചെയ്തു കൂടാ?We are living in December 2022 !
@user-ti2nf3qm2b
@user-ti2nf3qm2b Жыл бұрын
പൊന്നു സുഹൃത്തുക്കളെ ട്രെയിൻ നിർത്തിയില്ല എങ്കിൽ ജീവനിൽ കൊതി ഉണ്ടേൽ.. സാഹസത്തിന് നിൽക്കരുത് 🙏🏼🙏🏼കുറച്ചു സമയമേ നമുക്ക് നഷ്ട്ടം ആവുകയുള്ളു.. അടുത്ത station എത്തുന്നത് വരെ wait ചെയ്താൽ 🙏🏼🙏🏼
@innale.marichavan
@innale.marichavan Жыл бұрын
കുറച്ചു സമയത്തിന് വേണ്ടി ജീവിതം തന്നെ കളഞ്ഞു🙌🏻
@manu-ch7ju
@manu-ch7ju Жыл бұрын
രക്തം തിളച്ചു നടക്കുന്ന യുവത്വം ഇത് കണ്ടാൽ എങ്കിലും ഇനിയുള്ള കാലങ്ങൾ പഠിക്കണം 🙏🏻🙏🏻🙏🏻
@Surumimanaf547
@Surumimanaf547 Жыл бұрын
ദൈവമേ ജീവിതം കൊതി തീരും മുന്നേ മരണപ്പെട്ട സഹോദരങ്ങൾക്ക് ആദരാഞ്ജലികൾ കുടുംബത്തിന് ക്ഷമയും സമാധാനവും ദൈവത്തിൻറെ കാരുണ്യം ഉണ്ടാവട്ടെ
@sainabaashraf853
@sainabaashraf853 Жыл бұрын
അവരുടെ കുടുംബത്തിന് സഹിക്കുവാനുള്ള ക്ഷമ നാഥൻ നൽകട്ടെ
@ajitharajan3468
@ajitharajan3468 Жыл бұрын
ഒന്നും പറയാനില്ല 🙏🙏🙏RIP
@devendran6178
@devendran6178 Жыл бұрын
പാവം കുട്ടികൾ . എന്തായിരിക്കുമോ അപ്പോൾ അവരുടെ മനസ്സിൽ . പക്വതയില്ലായ്മ വരുത്തിയ ദുരന്തം .🙏🙏🙏
@fatimajerome8424
@fatimajerome8424 Жыл бұрын
Heartfelt condolences 🙏🙏
@harshatv3800
@harshatv3800 Жыл бұрын
Heartbreaking news.
@psctricks7117
@psctricks7117 Жыл бұрын
ഇതിനെ അറിവില്ലാഴ്മ എന്ന് പറയാൻ പറ്റില്ല. ആ മാതാപിതാക്കൾക്ക് സഹന ശക്തി ദൈവം കൊടുക്കട്ട്
@amalachu9761
@amalachu9761 Жыл бұрын
ആദരാഞ്ജലികൾ നേരുന്നു 😔🌹
Amazing weight loss transformation !! 😱😱
00:24
Tibo InShape
Рет қаралды 61 МЛН
ВОДА В СОЛО
00:20
⚡️КАН АНДРЕЙ⚡️
Рет қаралды 31 МЛН
Пранк пошел не по плану…🥲
00:59
Саша Квашеная
Рет қаралды 6 МЛН
Iron Chin ✅ Isaih made this look too easy
00:13
Power Slap
Рет қаралды 36 МЛН
Amazing weight loss transformation !! 😱😱
00:24
Tibo InShape
Рет қаралды 61 МЛН