Unnirajan IPS - 32 | Charithram Enniloode 2516 | Unnirajan IPS | Safari TV

  Рет қаралды 89,023

Safari

Safari

7 ай бұрын

Unnirajan IPS - 32 | Charithram Enniloode 2516 | Unnirajan IPS | Safari TV
#charithramenniloode #UnnirajanIPS #unnirajan #ipsofficer #keralapolice #police #safaritv #santhoshgeorgekulangara
Stay Tuned: www.safaritvchannel.com
To watch previous episodes of Charithram Enniloode click here :
www.safaritvchannel.com/buy-v...
To Watch Previous Episodes Of Smrithi Please Click Here :
www.safaritvchannel.com/buy-v...
To Enjoy Older Episodes Of Sancharam Please Click here:
www.safaritvchannel.com/buy-v...
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 120
@nationalist_47
@nationalist_47 7 ай бұрын
15:59 ഈ ജനമൈത്രി പോലീസ് സംഭവം ശ്രി. ഹേമചന്ദ്രൻ IPS ന്റെ ആത്മകഥയിൽ വായിച്ചിട്ടുണ്ട്. അതിൽ അന്ന് CI ആയിരുന്ന മിടുക്കൻ ആയിരുന്ന ഉണ്ണിരാജ സാറിനെ പറ്റിയും പരാമർശിക്കുന്നുണ്ട്. ❤️
@Kaapikuru2
@Kaapikuru2 7 ай бұрын
വണ്ടിയോടിക്കുമ്പോ on ആക്കിവെച്ചിട്ട് ഓടിച്ചാൽ സമയം പോകുന്നതേ അറിയില്ല🎉
@user-wz9wh3rv2c
@user-wz9wh3rv2c 7 ай бұрын
Satyam
@clintgravity1194
@clintgravity1194 7 ай бұрын
Vandi on akathe engne odikkan allelum
@24ct916
@24ct916 7 ай бұрын
ഇത് ശ്രദ്ധിച്ച് ഓടിച്ചാൽ സമയം മാത്രമല്ല ജീവിതവും പോകുന്നത് അറിയില്ല.
@mohamedshaveel1655
@mohamedshaveel1655 7 ай бұрын
​@@24ct916തനിച്ചു പോവുമ്പോൾ കൂടെ ഒരാൾ ഇരുന്ന് കഥ പറയുന്ന പോലെ തോന്നും... ടൈം പോവും.. ഉറക്കം വരില്ല NB( ഉറക്കം വന്നാൽ ഉറങ്ങുക തന്നെ ചെയ്യണം )
@Robin-sd1zf
@Robin-sd1zf 7 ай бұрын
Njn swiggy delivery kk povumbo headphones ithu ketonda pokune... Oru loneliness thonila 😁
@alappuzha9
@alappuzha9 7 ай бұрын
സർ, നിങ്ങൾ നല്ലൊരു കാഥികൻ ആണ്, പതിനഞ്ചു ദിവസം എന്ന് കാര്യം suspense വെച്ച് ലാസ്റ്റ് പറഞ്ഞത് ഒരു ജിത്തു ജോസഫ് touch ആയി...
@mindspace8533
@mindspace8533 7 ай бұрын
സർ,പോലീസ് ചെയ്യുന്ന കുറ്റങ്ങൾക്ക് മുതിർന്ന ഉദ്യോഗസ്ഥർ കൂട്ടുനിന്ന് തേച്ചു മാച്ച് കളയുന്നു എന്നാണ് പൊതുവെയുള്ള ജനങ്ങളുടെ ഒരു വിശ്വാസം. പോലീസ് കാർക്ക് ശിക്ഷ കിട്ടിയ സംഭവങ്ങൾ കൂടി വിശദീകരിച്ചാൽ ജനങ്ങളിൽ പോലീസിനെക്കുറിച്ച് മതിപ്പും വിശ്വാസവും ഉണ്ടാകും.
@vineethkrishnan.u8544
@vineethkrishnan.u8544 7 ай бұрын
A perfect and great police officer ❤❤❤The great UNNIRAJAN sir❤❤
@rajeshr-tk4nu
@rajeshr-tk4nu 7 ай бұрын
Kerala Police requires more officers like u sir. Jai hind
@sajuedk7512
@sajuedk7512 7 ай бұрын
Kerala Police🔥 കുറ്റം പറഞ്ഞ മാപ്രകൾക്കും മറ്റു വാണങ്ങൾക്കും നടുവിരൽ വണക്കം
@Public_reviewbook
@Public_reviewbook 7 ай бұрын
കോഴിക്കോട് ksrtc ടു റെയിൽവേ പോകുന്ന വഴി രാത്രി ഇത് തന്നെ, ആലുവ റെയിൽവേ സ്റ്റേഷൻ പരിസരത്തും കണ്ടിട്ടുണ്ട്.
@sudheeshkumar2320
@sudheeshkumar2320 7 ай бұрын
വളരെ മിടുക്കനായ ഓഫീസർ.
@m.n.somasekharapillai6468
@m.n.somasekharapillai6468 7 ай бұрын
Very very informative and interesting
@NGKannur
@NGKannur 7 ай бұрын
സാർ ഇപ്പോഴും തേക്കിൻകാട് മൈതാനിയിൽ ഈ പ്രശ്നം ഉണ്ട്.. എനിക്ക് തോനുന്നു കേരളത്തിൽ ഏറ്റവും കൂടുതൽ ട്രാൻസ് ജൻഡേഴ്സ് താമസിക്കുന്നത് തൃശൂർ ടൗണിൽ ആണ്.. ഞാൻ ഈയടുത് രണ്ടു മൂന്ന് പ്രാവശ്യം പെട്ടു പോയിട്ടുണ്ട്... രാത്രി 12 മണി കഴിഞ്ഞാൽ തൃശൂർ KSRTC ralway സ്റ്റേഷൻ വഴി ഒന്നും നടന്നുപോകാൻ പറ്റില്ല.. ഹോമോസെക്സ്വാളിറ്റി വളരെ കൂടുതൽ ആയാണ് തോന്നുന്നത്.. പല ഉയർന്ന ഗവണ്മെന്റ് ഉദ്യോഗസ്തരും ഇതിൽ ഉണ്ട്...
@gejoantony1773
@gejoantony1773 7 ай бұрын
Good work sir 🙏 go on
@wolverinejay3406
@wolverinejay3406 7 ай бұрын
ഞാൻ താങ്കളുടെ ഒരേപ്പിസോടും വിടില്ല.. അടിപൊളിയാണ് സർ 👍🏻
@manojthomas2141
@manojthomas2141 7 ай бұрын
He is perfect and experienced officer
@mrsumesh3485
@mrsumesh3485 7 ай бұрын
സൂപ്പർ ആവുന്നുണ്ട് sir ❤❤
@shajipd9244
@shajipd9244 7 ай бұрын
സാറിന്റെ ചരിത്രം സിനിമ കാണുന്നതിനേകൾ ത്രിൽ ആണ് ആശംസകൾ നന്ദി
@gopinadhankj9906
@gopinadhankj9906 7 ай бұрын
Very good . Congratulations.
@user-kr1vn7xu4s
@user-kr1vn7xu4s 7 ай бұрын
Athe sir paranjathu correct ahanu. Njan collegil padikkumbo part time aayi menswear shoppil work cheyyunnundayirunnu appo duty kazhinju povumbo late aavum. bus vadakke standil ninnu ahanu avidek ee thekkin kaadu vazhi ahanu pova chila dhivasanghalil eee paranja polathe aalkaar enne odichuttund ee paranjapole night athilude povan pediyarnnu
@rajeeshrajeesh5239
@rajeeshrajeesh5239 7 ай бұрын
Very true sir ❤❤❤❤❤❤
@chivalrynvalour
@chivalrynvalour 4 ай бұрын
The Magistrate referred to in 18:16 is Sri. Cheriyan Kuriakose, an honest and strict judicial officer and one of the finest. May his kind soul test in peace
@sajithas5622
@sajithas5622 7 ай бұрын
Good one sir
@aadarsh9417
@aadarsh9417 7 ай бұрын
Kidu
@sopanampgd7477
@sopanampgd7477 7 ай бұрын
കേരളാ പോലീസ്❤❤❤❤
@ravikumar-cm7es
@ravikumar-cm7es 7 ай бұрын
Super..
@coldstart4795
@coldstart4795 7 ай бұрын
നിങ്ങൾ ദുബായ് പോലീസ് സ്കോലൻഡ് പോലീസ് അയർലൻഡ് പോലീസ് ഒക്കെ കേട്ടിട്ടുണ്ടോ.. അവരൊക്കെ എത്ര മാന്യമായാണ് ജനങ്ങളോട് ഇടപെടുന്നത് അതുപോലെ നമ്മുടെ കേരള പോലീസ് എന്ന് ഇത് ചെയ്യാൻ പറ്റും നമ്മുടെ പോലീസിന്റെ വിചാരം ജനങ്ങളുടെ മേൽ എന്തും ചെയ്യാനുള്ള പൂർണ്ണ അധികാരം അവർക്ക് ഉണ്ടെന്നാണ് ചില ഒറ്റപ്പെട്ട കേസുകളിൽ ചില അധികാരങ്ങളൊക്കെ മർദ്ദനം മുറകൾ ഒക്കെ നടത്താമെന്ന് ഉണ്ടെങ്കിലും നിസ്സാറ petti കേസ് എന്തിനാണ് പോലീസുകാർ ജനങ്le തെറി വിളിക്കുന്നതും ജനങ്ങളുടെ മേൽ കുതിര കയറാൻ നോക്കുന്നതും മാന്യമായി എന്ന് പെരുമാറാൻ തുടങ്ങും കേരള പോലീസ് പോലീസ് ജനങ്ങളുടെ സേവകരാണ് ജീവനും സ്വത്തിനും കാവൽ നിൽക്കാൻ ബാധ്യസ്ഥത ഉള്ളവരാണ് ആ ഒരു ഇടപെടൽ ആണ് ആവശ്യവും പിന്നെ ആന്റി സോഷ്യൽ എലമെന്റ്സിനെ അമർചാ ചെയ്യാൻ ഇത്തിരി പാടാണ് എന്നറിയാം. അവർക്ക് അത് പോലെ ട്രീറ്റ്മെന്റ് കൊടുത്താലും കുഴപ്പമില്ല പക്ഷെ സാധാരണ ജനങ്ങളുടെ മേലെ പോലീസ് തെറി വിളിക്കുന്നതും id ടിക്കുന്നതും ഒരു താല്പര്യമില്ല
@ravikumarnair3164
@ravikumarnair3164 7 ай бұрын
Good evening sir
@sandyworld360
@sandyworld360 7 ай бұрын
sathyam…eppo headset vechu story kelkkathe urakkavum varilla..
@GobanKumar-tt5zq
@GobanKumar-tt5zq 7 ай бұрын
സർ, നിങ്ങൾ കൊലയും മരണവും ആയി ബന്ധപ്പെട്ട കേസ് മാത്രം പറഞ്ഞു പോകാതെ മറ്റു ചില അപൂർവ്വങ്ങളായ പ്രധാന പ്പെട്ട കേസുകളെക്കൂടി പറഞ്ഞു കൂടെ. എല്ലാകേസിന്റെ കാര്യവും പഠിക്കാൻ കഴിയും
@rejinyahel2170
@rejinyahel2170 Ай бұрын
vere enda pariyendath .. police kar vandi k fine adichadh ano
@vineethkrishnan.u8544
@vineethkrishnan.u8544 7 ай бұрын
Respect sir🙏🙏🙏
@SajimonAs-pg3ht
@SajimonAs-pg3ht 7 ай бұрын
Haiii sir 😊
@gvasudevanpillai5820
@gvasudevanpillai5820 7 ай бұрын
സർ ഇപ്പോൾ റിട്ടയർ അവണ്ടായി രുന്നു. കുറെ കേസുകൾ തെളിയിക്കാനുണ്ട്.
@shajipaul312
@shajipaul312 4 ай бұрын
Big salute sir
@shajiukshajikunhiraman7572
@shajiukshajikunhiraman7572 7 ай бұрын
👍👍
@rafeekmoosa5871
@rafeekmoosa5871 7 ай бұрын
💞
@jijoeldho9941
@jijoeldho9941 7 ай бұрын
❤️
@Tramptraveller
@Tramptraveller 7 ай бұрын
❤❤❤
@jayathomas2737
@jayathomas2737 7 ай бұрын
❤❤
@vineethkrishnan.u8544
@vineethkrishnan.u8544 7 ай бұрын
UNNIRAJAN sir's fans assemble here ❤❤
@sopanampgd7477
@sopanampgd7477 7 ай бұрын
❤❤❤❤❤
@lalbinkunnil1129
@lalbinkunnil1129 7 ай бұрын
First❤
@jim-ee2sk
@jim-ee2sk 7 ай бұрын
❤❤❤❤❤❤
@vineethkrishnan.u8544
@vineethkrishnan.u8544 7 ай бұрын
❤❤❤❤
@winrajeev
@winrajeev 7 ай бұрын
രാവിലെ അടുക്കളയിൽ ജോലി ചെയുമ്പോൾ രണ്ടും നടക്കും 😄😄
@shafijamohmd6670
@shafijamohmd6670 7 ай бұрын
ഞാനും 👍🏻
@aa__mii
@aa__mii 7 ай бұрын
😂 ഞാനും
@alavikkuttycpkpm
@alavikkuttycpkpm 7 ай бұрын
15:45👍🤣
@sworld1587
@sworld1587 7 ай бұрын
👌🏻👌🏻👌🏻👌🏻
@veenaer5646
@veenaer5646 7 ай бұрын
തൃശൂർ ജില്ല കാണാപാഠമാണ് സാറിന് 👌👌👌
@aa__mii
@aa__mii 7 ай бұрын
പാലക്കാടും😊
@Hameed-wy9yp
@Hameed-wy9yp 7 ай бұрын
👌👌👌👌🙏🙏🙏
@user-oi1vt2cw8e
@user-oi1vt2cw8e 7 ай бұрын
ഈ യുവജനോത്സവത്തിൽ കലിക്കേറ്റിനെ പിന്തള്ളി ചെസ്റ്റു നമ്പർ ..😂 തൃശ്ശൂർ ഒന്നാം സ്ഥാനത്തും ..മലപ്പുറം ..മൂന്നാമതും 😮😮
@abhijithks463
@abhijithks463 7 ай бұрын
Action hero biju... Ente station paridhiyil oru gunda mathi....!!! 😅
@user-nz3qn8lx5w
@user-nz3qn8lx5w 7 ай бұрын
Hi
@jithijithi
@jithijithi 7 ай бұрын
1
@TM-jl7df
@TM-jl7df 7 ай бұрын
Job satisfaction 🎉 എല്ലാ മേഘലകളിലുമുണ്ട്
@TomTom-yc5yn
@TomTom-yc5yn 7 ай бұрын
We respect you sir
@shafijamohmd6670
@shafijamohmd6670 7 ай бұрын
സഫയർ ഹോട്ടെൽ ഫേമസ് ആണ് കുറെ തവണ പോയിട്ടുണ്ട്
@sujithsudevan7112
@sujithsudevan7112 7 ай бұрын
Oru problethinu consolation venam
@ashashaiju3626
@ashashaiju3626 7 ай бұрын
തൃശൂർ KSRTC ടെ സമീപം രാത്രി 11 മണി കഴിഞ്ഞാൽ prostitutes ഒരു പാട് പേർ നിൽക്കുന്നതും വില പേശുന്നതും കാണാം. Second show ഫിലിം കഴിഞ്ഞു നമ്മൾ കാറിൽ വരുമ്പോൾ കണ്ടിട്ടുണ്ട്. വേറെ ഒരു സിറ്റി യിലും ഇങ്ങിനെ കാണില്ല എന്ന് തോന്നുന്നു. ശരിക്കും ഒരു സ്ത്രീക്ക് ആ സമയത്തു അവിടെ ബസ് ഇറങ്ങേണ്ടി വന്നാൽ വലിയ അപകടം ആണ്. ഇതൊന്നു പോലീസ് ശ്രദ്ധിക്കണം. പോലീസുകാരും അവരോടു സൗഹൃദ സംഭാഷണം നടത്തുന്നത് കണ്ടിട്ടുണ്ട്.
@aniyanvarghese288
@aniyanvarghese288 5 ай бұрын
സർ എൻ്റെ ഒരു സ്വഭാവം വെറുതെ കറങ്ങി നടക്കുക എന്നത് ആണ് പോലീസ് പലപ്പോഴും ചോദ്യം ചെയ്തിട്ട് വിട്ട്ടിട് ഉണ്ട്
@kichusr
@kichusr 7 ай бұрын
CBI ne kuttam paranjittu karyamilla, avarude success rate kuravayirikkum. CBI case edukkumbozhekkum, ellarum koodi thelivellam thechu machu kalayum.
@vipinas6479
@vipinas6479 7 ай бұрын
Why the police dog didnot lead to S
@shame1713
@shame1713 7 ай бұрын
ഇത് കണ്ടിട്ട് ഇനിമുതൽ ഒരേ സമയത്തു തന്നെ മുറ്റമടിക്കണം എന്ന് ഭാര്യക്ക് ഉപദേശം കൊടുത്ത ഞാൻ
@mufeedafarooq6237
@mufeedafarooq6237 7 ай бұрын
21:56 ഈ DySP രമേഷ് എന്നു പറയുന്നത് മിഥുൻ ( രമേഷ് ) ന്റെ അച്ഛനാണോ?
@abhijithks463
@abhijithks463 7 ай бұрын
Drishyam georgekutti 😅
@TomTom-yc5yn
@TomTom-yc5yn 7 ай бұрын
Wish you reposted service as investigation officer
@abhijithks463
@abhijithks463 7 ай бұрын
Why should he ? Don't we need new generation?
@TomTom-yc5yn
@TomTom-yc5yn 7 ай бұрын
@@abhijithks463 he can provide good guidance to the new generations
@unnisapien9143
@unnisapien9143 6 ай бұрын
വിയോജിക്കുന്നു. പൊതുസ്ഥലത്ത് കാഴ്ച്ചകണ്ടു നിന്നാൽ കൊണ്ട് പോയി റിമാൻഡ് ചെയ്യുന്നത് കാടത്തമാണ്. incapable policing
@advbijurajabijuraj3937
@advbijurajabijuraj3937 7 ай бұрын
Samsarika thalastham engane mosam ano, I shocked
@democracy2539
@democracy2539 3 ай бұрын
Avasanam paranja Aa uyarnna mel udhogasthan alexander jacob
@dyblacksteel926
@dyblacksteel926 7 ай бұрын
ഞങ്ങളെ സ്വത്തും ജീവനും ഞങ്ങൾ സംരക്ഷിക്കാൻ കഴിയുമെങ്കിൽ .പിന്നെന്തിനാ ഞങ്ങളുടെ നികുതിയിൽ ഉന്നുന്ന പറി പോലീസ്
@ganeshperva4180
@ganeshperva4180 7 ай бұрын
Aaranaavo ea 'njangal'!? Samoohathile Ella levels l ulla alkarkum ingane swayam rakshichukollaan kazhiyumo? Enthu maathram chinthayillatha chodyam aanith!? Valya sampannanmaar private ayitt Gunda saghangale suraksha Sena aayitt appoint cheyyukayum, police samvidhanam illathirikkukayum cheythal enthavum avastha enn chinthichu nokku... Appol manassilakum ea chodyathile apakadam..
@dyblacksteel926
@dyblacksteel926 7 ай бұрын
കരുതൽ തടവിൽ വെച്ചവരെ പോലീസ് സ്റ്റേഷനിൽ കയറി ഗുണ്ടകൾ ഇടിച്ച് ഇജ്ഞ പരുവമാക്കിയപ്പോൾ നോക്കി നിന്ന പോലീസ് നെ കുറിച്ച് എന്താണ് അഭിപ്രായം....?വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിൽ..!
@jojivarghese3494
@jojivarghese3494 7 ай бұрын
കാതൽ 😂
@kunjusumaaswathy279
@kunjusumaaswathy279 7 ай бұрын
ഒരു ഗുണ്ട മതി 😁
@sanoopsanu4583
@sanoopsanu4583 7 ай бұрын
പിന്നെ... ഒരുത്തി ഊക്കാൻ കൊടുക്കാത്തതിന് ഒരുവൻ അവരുടെ വീട്ടിലെ റൂമിൽ തൂങ്ങി ചാവുന്നു... 😂😂😂 വിശ്വസിച്ചു 🙏🙏🙏 ചിരിപ്പിക്കാതെ.. പോ... സാറേ.. 😂😂😂
@stranger8038
@stranger8038 6 ай бұрын
Angane yulla kanappikal und Athinulla theliv avark kittiyittundavum
@Praveen14
@Praveen14 6 ай бұрын
പ്രണയം നിരസിച്ചതിനു പെട്രോൾ ഒഴിച്ച് കത്തിച്ച പ്രാന്തന്മാർ ഉള്ള സ്ഥലത്ത് ആണോ ഇത് നടക്കാത്തത്
@Kuttoosan-loves-dakini
@Kuttoosan-loves-dakini 7 ай бұрын
തേക്കിൻകാട് മൈതാനം ഞാൻ പോയി ഇർക്കരുണ്ട്... അവിടെ ധാരാളം couples ഒക്കെ ഇരിക്കരുണ്ട്.. വെറുതെ കാറ്റ് കൊണ്ട് ഇരിക്കാൻ നല്ല രസം ആണ്.. പക്ഷെ പലപ്പോഴും അവിടെ ട്രാൻസ് ആളുകൾ വന്ന് നമ്മളെ നോക്കും.. അത് കൊണ്ട് ഇരുട്ട് ആയൽ അവിടെ തുടരുന്നത് safe അല്ല.. മറ്റൊന്നുമല്ല, അവര് ഒരു 3-4 പേര് കൂടെ വന്ന് നമ്മടെ കയ്യിൽ പണം സ്വർണം ഒക്കെ കയ്യിൽ ആക്കാൻ നോക്കാം.. ഇരുട്ടത്ത് ആരെയും കാണുക പോലും ഇല്ല.. പോലീസ് പട്രോൾ ഉണ്ട്.. എന്നാലും ഇരുട്ട് ആയാൽ അവിടെ തുടരാൻ തോന്നില്ല..
@Tech___Tube
@Tech___Tube 7 ай бұрын
Aavsyathinu Lights Okke Sthapikan Local Bodies Nu Badhyatha Ille?
@Kuttoosan-loves-dakini
@Kuttoosan-loves-dakini 7 ай бұрын
@@Tech___Tube ലൈറ്റ് ഒക്കെ ഉണ്ട്.. 6.30 ഒക്കെ കഴിഞ്ഞാൽ പോലീസ് വന്ന് എല്ലാവരെയും ഒഴിപ്പിക്കും.. എന്നാലും പല പ്രശ്നങ്ങളും ഉണ്ട്.. അവിടെ ആദ്യമായി ഇരുന്ന ദിവസം ഞാൻ 7.30 വരെ ഇരുന്നു.. കുറച്ച് കഴിഞ്ഞപ്പോൾ ചുറ്റും ട്രാൻസ് ആളുകൾ ശബ്ദം ഉണ്ടാക്കുന്നു.. എൻ്റെ കഴുത്തിൽ 4 പവൻ മാല ഉണ്ട്.. എനിക്ക് തോന്നി safe അല്ലെന്ന്.. അന്നതോടെ അവിടെ ഇരുട്ടത്ത് ഇരിക്കില്ല
@24ct916
@24ct916 7 ай бұрын
രാത്രിയിൽ എന്തിനാണ് ആഭരണങ്ങൾ ധരിക്കുന്നത്? മുൻപുള്ള എപ്പിസോഡ് കേട്ടില്ലേ? ആപത്ത് വിളിച്ചു വരുത്തണോ?
@Kuttoosan-loves-dakini
@Kuttoosan-loves-dakini 7 ай бұрын
@@24ct916 ഗോൾഡ് ധരിക്കുക ഇപ്പോൽ safe അല്ല. ഞാൻ ഉള്ളത് വിറ്റു ബാങ്കിൽ ഇട്ടു..
@ashlinjoseph2561
@ashlinjoseph2561 7 ай бұрын
Seriously?? veetil oral vannu moshamayi perumari,ayale irakki vittu door close cheyyathe kitchen il work um cheythu ummakku food koduthu svayam food kazhichu vanna chechiyum athu visvasicha police um sabash…
@9846kukkuvakkom
@9846kukkuvakkom 7 ай бұрын
നന്നായി കളിച്ചു കൊണ്ടിരിക്കുമ്പോള്‍ runout ആകുന്നത് ശ്ശെ 😮, നന്നായി കഥ കേട്ട് കൊണ്ടിരിക്കുമ്പോള്‍ timeout ആകുന്നതു എന്ത് കഷ്ടം ആണ്‌ 😢
@dyblacksteel926
@dyblacksteel926 7 ай бұрын
കൊണക്കാൻ ചോദിച്ചിട്ട് തരാത്തവളുടെ മുന്നിൽ തൂങ്ങി ചത്ത കഥ വേരേവെടെ പോയി പറ .പാവാടെ😂
@eldhosegeorge2786
@eldhosegeorge2786 7 ай бұрын
തൊപ്പിയുടെ ചാനൽ കാണുന്ന കൊണച്ചവൻ ഇവിടെ വന്ന് കമന്റ്‌ ഇടുന്നോ 🤨
@dyblacksteel926
@dyblacksteel926 7 ай бұрын
@@eldhosegeorge2786 തൊപ്പിയുടെ endi നിൻ്റെ വായിലാണോ..?
@Rahulrahul-yz3xu
@Rahulrahul-yz3xu 10 күн бұрын
എന്നാ നീ പോയി എന്താ സംഭവിച്ചത് എന്ന് കണ്ട് പിടി
@sam75723
@sam75723 7 ай бұрын
❤️❤️❤️കൊമ്പിങ് നടത്തണം.
@deepamanoj1215
@deepamanoj1215 7 ай бұрын
❤️❤️❤️
@adarshasokansindhya
@adarshasokansindhya 7 ай бұрын
MISS CIRCLE STUDENTS BULLY ME!
00:12
Andreas Eskander
Рет қаралды 9 МЛН
One moment can change your life ✨🔄
00:32
A4
Рет қаралды 34 МЛН
Gym belt !! 😂😂  @kauermtt
00:10
Tibo InShape
Рет қаралды 13 МЛН
MISS CIRCLE STUDENTS BULLY ME!
00:12
Andreas Eskander
Рет қаралды 9 МЛН