Unnirajan IPS - 39 | Charithram Enniloode 2523 | Unnirajan IPS | Safari TV

  Рет қаралды 60,076

Safari

Safari

7 ай бұрын

Unnirajan IPS - 39 | Charithram Enniloode 2523 | Unnirajan IPS | Safari TV
#charithramenniloode #UnnirajanIPS #unnirajan #ipsofficer #keralapolice #police #safaritv #santhoshgeorgekulangara
Stay Tuned: www.safaritvchannel.com
To watch previous episodes of Charithram Enniloode click here :
www.safaritvchannel.com/buy-v...
To Watch Previous Episodes Of Smrithi Please Click Here :
www.safaritvchannel.com/buy-v...
To Enjoy Older Episodes Of Sancharam Please Click here:
www.safaritvchannel.com/buy-v...
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 119
@padmakumarcr2739
@padmakumarcr2739 7 ай бұрын
ഇനിയൊരിക്കലും ഉമ്മൻ ചാണ്ടി സാറിനെ കൊണ്ടു താങ്കൾക്ക് ഉപകാരവും ഉണ്ടാകില്ല എന്നറിഞ്ഞിട്ടും സത്യം സത്യമായി പറയാനുള്ള ആർജ്ജവം അങ്ങയെ വ്യത്യസ്തനാക്കുന്നു. Big salute sir 🙏
@venugobal8585
@venugobal8585 7 ай бұрын
That is his quality.. And gentleness... 🙏🙏🌹
@zainuhaya8888
@zainuhaya8888 7 ай бұрын
Palakkad
@pip_master
@pip_master 7 ай бұрын
Mee tooo❤️❤️❤️❤️
@rajeevrpillai8983
@rajeevrpillai8983 7 ай бұрын
@JC-vl4gt
@JC-vl4gt 7 ай бұрын
❤️❤️❤️❤️ഉമ്മൻചാണ്ടി മലയാളി കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ദയാനുഭവനായ ഒരു മനുഷ്യൻ ഒരു ഇതിഹാസ പുരുഷൻ❤️❤️❤️ അത്രയും നല്ലൊരു മനുഷ്യൻ ഇനി രാഷ്ട്രീയത്തിൽ ഉണ്ടാകുമെന്ന് എനിക്ക് സംശയമാണ് അദ്ദേഹത്തെ കേരളം ഉള്ളിടത്തോളം കാലം ജനങ്ങൾ ഓർക്കും എത്ര കാലം കഴിഞ്ഞാലും ആ പേര് നിലനിൽക്കുക തന്നെ ചെയ്യും ജനഹൃദങ്ങളിൽ ❤️❤️❤️❤️❤️❤️
@vivekpilot
@vivekpilot 3 ай бұрын
🤣🤣🤣🤣
@vrbalagopal
@vrbalagopal Ай бұрын
ഇത് നമ്പി നാരായണാനോട് പറഞ്ഞാൽ പുള്ളി മുഖത്ത് അടിക്കും
@JC-vl4gt
@JC-vl4gt Ай бұрын
@@vrbalagopal ഞാൻ കണ്ടതിൽ ഏറ്റവും നല്ല മനുഷ്യൻ വിജയനാണ് 🙏🙏 മനുഷ്യസ്നേഹി,, കരുണയുടെ ആൾരൂപം 😄😄 എളിമയുടെ മൂർത്തി ഭാവം 😄😄😄😄 ദാനശീലൻ,,, ആർക്കും മാതൃകയാക്കാവുന്ന വ്യക്തിത്വം😄😄😄😄😄( സമാധാനമായി കാണുമെന്ന് കരുതുന്നു ഇതിൽ കൂടുതൽ മലയാളം വാക്കുകൾ നല്ല വാക്കുകൾ എനിക്കറിയില്ല അതുകൊണ്ടാ എഴുതാത്തത് 🙏🙏🙏🙏😄😄😄😄😄😄😄😄😄😄)
@dileepramakrishna3992
@dileepramakrishna3992 7 ай бұрын
ഉമ്മൻ ചാണ്ടി... മരിച്ചിട്ടും വളരുന്ന മഹാ മേരു
@rajeeshrajeesh5239
@rajeeshrajeesh5239 7 ай бұрын
മരിച്ചു കഴിഞ്ഞപ്പോളാണ് ഉമ്മൻ‌ചാണ്ടിസാർ ആരാണെന്ന് മനസ്സിലായത് ❤❤❤❤❤❤❤❤❤❤❤
@abbeeapen4162
@abbeeapen4162 7 ай бұрын
100%
@user-lm9ef2wj1m
@user-lm9ef2wj1m 4 ай бұрын
100%
@jayajithsasidharan5676
@jayajithsasidharan5676 7 ай бұрын
ഇതൊക്കെ ഇപ്പോഴത്തെ CM കേട്ട് നിങ്ങളുടെ പെൻഷൻ മുടങ്ങാതിരിക്കാൻ ഞങ്ങൾ പ്രാർത്ഥിക്കാം 😁
@malavikamenon4465
@malavikamenon4465 6 ай бұрын
സത്യം... ഞാനും അതാണ് ചിന്തിച്ചത്.... ഉമ്മൻ ചാണ്ടിയെ പൊക്കി പറഞ്ഞതിന് പാവപെട്ട ഒരു സ്ത്രീയെ ജോലിയിൽ നിന്ന് പിരിച്ചു വിട്ട നികൃഷ്ട ജീവി ആണ് പിണം...
@_my_tutor
@_my_tutor 7 ай бұрын
ഒരിക്കൽ ഞാൻ എറണാകുളം ട്രെയിനിൽ പോകുമ്പോൾ ആ ട്രെയിനിൽ ഉമ്മൻ ചാണ്ടി സർ ഉണ്ടായിരുന്നു...അന്നദ്ദേഹം cm അല്ല....ഞാൻ പോയി സംസാരിച്ചു...വളരെ മുൻപരിചയം ഉള്ള ആളെ പോലെയാണ് എന്നോട് പെരുമാറിയത്....ശരീരം വളരെ ക്ഷീണിച്ചിരുന്നു... എങ്കിലും മുഖം വളരെ പ്രസന്നമായിരുന്നു...കാന്തം പോലെ അദ്ദേഹത്തിന്റെ കണ്ണുകൾ നമ്മളെ ആകർഷിക്കും❤❤❤❤
@kunhahamedthuppilikat8630
@kunhahamedthuppilikat8630 7 ай бұрын
സാറിന്റെ വിവരണത്തിന്റെ പ്രത്ത്യേഗത, എല്ലാ പോലീസ് കാരുടെയും പേര് ഓർക്കുക എന്ന് മാത്രമല്ല അവരുടെ കഴിവ് എടുത്ത് പറയുന്നു. സാദാരണ വിവരണത്തിൽ പോലീസ് കരെ എടുത്ത് പറയാതെ തന്റെ സമർഥ്യം കൊണ്ടാണ് കേസ് തെളിയിച്ചയത് എന്നല്ലാം അടിച്ചു വിടും. ഉദാഹരണം ജോർജ് ജോസഫ്.
@sasanthms7519
@sasanthms7519 7 ай бұрын
Correct 💯 bro
@baith70
@baith70 7 ай бұрын
ചാണ്ടിഉമ്മാ!!! നിങ്ങൾ അഭിമാനിച്ചോളു നിങ്ങൾ അപ്പൻ ചെയ്ത ഓരോ നൻമകളും ഇതാ പുറത്ത് വന്നുകൊണ്ടിരിക്കുന്നു!!!
@lijomonjoseph
@lijomonjoseph 7 ай бұрын
ഇന്ന് എങ്ങാനും ആണെങ്കിൽ അവന്‍ കൊലപാതക ശ്രമത്തിന് അകത്തു കിടക്കും
@prakashpk5581
@prakashpk5581 7 ай бұрын
ഉമ്മൻ‌ചാണ്ടി സർ 80 ശതമാനം മലയാളിയും മനസിലാക്കാതെ പോയ വലിയ മനുഷ്യൻ
@jojivarghese3494
@jojivarghese3494 7 ай бұрын
ഉമ്മൻ ചാണ്ടിയുടെ ഭരണനഷ്ടം മലയാളികളുടെ മുഴുവൻ നഷ്ടമാണ്. അതിന്റെ വിലയാണ് ഇപ്പോൾ കേരളം അനുഭവിച്ചുകൊണ്ടിരിക്കുന്നത്.
@RJvlogs90
@RJvlogs90 7 ай бұрын
Oommen chandy sir we miss u
@vishnub4026
@vishnub4026 7 ай бұрын
ഇതൊക്ക കാണുമ്പോൾ ആണ് അദ്ദേഹം എത്ര മഹാനായിരുന്നു എന്ന് മനസിലാകുന്നത്
@sopanam-9357
@sopanam-9357 7 ай бұрын
ഉമ്മൻ ചാണ്ടി കേരളത്തിന് ചെയ്ത ഏറ്റവും വലിയ ഉപകാരം പോലീസിൻ്റെ തീർത്തും പരിഹാസ്യമായിരുന്ന വേഷം മാറ്റി പാൻ്റും പീക്യാപും കൊണ്ടുവന്നതാണ് .
@harilalkarutheril6469
@harilalkarutheril6469 7 ай бұрын
ഉമ്മൻചാണ്ടി സാർ... ❤❤❤❤❤❤❤
@jalajabhaskar6490
@jalajabhaskar6490 7 ай бұрын
I think he writes down every detail of a case...he remembers each and every policeman's name...great❤
@jacksonjohn1605
@jacksonjohn1605 7 ай бұрын
കുറെ കളിയാക്കി ഇരുന്നു ഉമ്മൻ ചാണ്ടി sir നെ കണ്ണീരിൽ കുതിർന്ന മാപ്പ് ❤️സ്വർഗത്തിൽ അദ്ദേഹം സന്തോഷിക്കട്ടെ
@JtpaSecularist2020
@JtpaSecularist2020 7 ай бұрын
ഉമ്മൻ ചാണ്ടി സാറിനോട് ചോദിച്ചത് കണ്ണൂർ അന്തം ആയിരിക്കും 😁
@nationalist_47
@nationalist_47 7 ай бұрын
😂
@qmsarge
@qmsarge 7 ай бұрын
ഭാഗ്യം. തൊട്ടു വിളിച്ചേയുള്ളു. നാടൻ ബോംബ് എടുത്ത് എറിഞ്ഞില്ലല്ലോ.😅
@samtechsamtech1042
@samtechsamtech1042 7 ай бұрын
ഇന്നുമുതൽ താങ്കൾ ഇടതു വിരുതൻ 😂
@24ct916
@24ct916 7 ай бұрын
അർത്ഥം മാറിപ്പോയി.
@dileepramakrishna3992
@dileepramakrishna3992 7 ай бұрын
വിരുദ്ധൻ
@joshyjose7606
@joshyjose7606 7 ай бұрын
സേവാഭാരതിയുടെ തൃശൂർ ചുമതലക്കാരൻ പിന്നെ കമ്മിയായിരിക്കുമോ ?
@malavikamenon4465
@malavikamenon4465 6 ай бұрын
​@@24ct916😂😂
@malavikamenon4465
@malavikamenon4465 6 ай бұрын
​@@joshyjose7606 കൊടിയേരി ബാലകൃഷ്ണനെ കുറിച്ചും നല്ലത് പറഞ്ഞിട്ടുണ്ട്.... അത് കമ്മി ചേട്ടൻ കണ്ടില്ലാന്ന് തോന്നുന്നു.... ഇദ്ദേഹം പൊളിറ്റിക്സ് ഇല്ലാതെ തന്നെയാണ് കാര്യങ്ങൾ സംസാരിക്കുന്നത്
@jayathomas2737
@jayathomas2737 7 ай бұрын
Good episode ❤
@GOLDENSUNRISE-369
@GOLDENSUNRISE-369 7 ай бұрын
ഞങ്ങളോടൊപ്പം ഉണ്ടായിരുന്നപ്പോൾ ആ വലിയ നേതാവിന്റെ വില ഞങ്ങൾ മലയാളികൾക്ക് മനസ്സിലായില്ല സർ.....
@kamaldev4149
@kamaldev4149 7 ай бұрын
Man of simplicity
@rajeevrpillai8983
@rajeevrpillai8983 7 ай бұрын
ഉമ്മൻചാണ്ടി സാർ ❤
@mansoornp9388
@mansoornp9388 5 ай бұрын
ഉമ്മൻചാണ്ടി, അദ്ദേഹത്തെ പോലെ ഒരു രാഷ്ട്രീയ നേതാവിനെ ഇനി കേരളം കാണുമെന്ന് തോന്നുന്നില്ല , ഒരു അഭിസാരികയുടെ വാക്കും കേട്ട് അദേഹത്തെ ക്രൂശിച്ചു😢😢😢
@ravikumarnair3164
@ravikumarnair3164 7 ай бұрын
Namaskar sir
@adarshasokansindhya
@adarshasokansindhya 7 ай бұрын
@shifilameen8350
@shifilameen8350 5 ай бұрын
ഉമ്മൻ ചാണ്ടി സാർ❤
@sreedevip4022
@sreedevip4022 2 ай бұрын
ഉമ്മൻ ചാണ്ടി സാർ ഒരു മഹാനാണ്.
@user-lm9ef2wj1m
@user-lm9ef2wj1m 4 ай бұрын
Great❤️❤️❤️
@ravikumar-cm7es
@ravikumar-cm7es 7 ай бұрын
Valare nannayitund
@dees502
@dees502 4 ай бұрын
സർ പറഞ്ഞ ചേർപ്പ് ഊരകം അമ്പലത്തിലെ അന്നത്തെ മേൽശാന്തി ആയിരുന്നു എന്റെ അച്ഛൻ. ....അച്ഛൻ പറഞ്ഞു കേട്ടിട്ടുണ്ട് ഉണ്ണിരാജ സർ നെ പറ്റി നല്ല സർ ആണ് . ഇതുമായി ബന്ധപ്പെട്ട കേസുമായി എന്റെ വീട്ടിലും വന്നിട്ടുണ്ട് പോലീസ്. ...ആലോചിക്കാൻ പോലും പറ്റില്ല അന്നത്തെ അവസ്ഥ 🙏
@shajiukshajikunhiraman7572
@shajiukshajikunhiraman7572 7 ай бұрын
👍👍
@kuriangeorge3374
@kuriangeorge3374 22 күн бұрын
Sir nu yente oru salute...
@sairamtp2183
@sairamtp2183 6 ай бұрын
വിജയനേ വച്ചു നോക്കുമ്പോ ആണ് ഉമ്മൻ‌ചാണ്ടിയുടെ വില മനസ്സിൽ ആവുന്നത്
@sashidharannair2168
@sashidharannair2168 3 ай бұрын
A big Salute to you and umman chandi sir 🙏
@ravimkdravikumar8687
@ravimkdravikumar8687 7 ай бұрын
ഹായ് 🙋‍♂️
@happyday961
@happyday961 7 ай бұрын
❤❤❤❤🎉
@sahadwin3943
@sahadwin3943 7 ай бұрын
❤❤❤
@Tramptraveller
@Tramptraveller 7 ай бұрын
❤❤❤❤
@anoojgeo
@anoojgeo 6 ай бұрын
Sir I salute you not because you said something good about umman chandi but because you try to speak the truth about him !!! I have no particular respect towards ummachan because of his involvement in ISRO case but still as a CM he did the best he could!
@Thetrump-s6g
@Thetrump-s6g 7 ай бұрын
😊
@ShanavasShanu-du7kb
@ShanavasShanu-du7kb 7 ай бұрын
Hi sar
@alavikkuttycpkpm
@alavikkuttycpkpm 7 ай бұрын
Oc😍
@user-nd4en5fk9f
@user-nd4en5fk9f 7 ай бұрын
സർ, ലീഡർ കെ . കരുണാകരനുമായുള്ള അനുഭവങ്ങൾ പങ്ക് വെക്കുമോ ?
@jimmyjoseph7675
@jimmyjoseph7675 7 ай бұрын
എന്റെ ഉമ്മൻ ചാണ്ടി സാർ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@jim-ee2sk
@jim-ee2sk 7 ай бұрын
❤❤❤❤🎉🎉🎉🎉🎉🎉
@fishingtrip7937
@fishingtrip7937 7 ай бұрын
കേരള പോലീസിന്റെ കാക്കി ട്രൗസർ മാറ്റി പാന്റ് ആക്കിയത് ഉമ്മൻ ചാണ്ടിയാണോ
@babukv2810
@babukv2810 7 ай бұрын
ഇക്കാര്യം ഒരു പോലീസുകാരനല്ലേ പറയുന്നത് അതുകൊണ്ട് വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടോ?
@bijoykn
@bijoykn 7 ай бұрын
വയലാർ രവി അല്ലേ?
@DevdasKdxb
@DevdasKdxb 7 ай бұрын
അതെ വയലാർ രവി ആണ് അതു നടപ്പിൽ വരുത്തിയത്
@ajiththalachil
@ajiththalachil 7 ай бұрын
1981 il OC home minister aayirikyumbol aan uniform reformation cheythath.
@nandakumaronline
@nandakumaronline Ай бұрын
ഉമ്മൻ ചാണ്ടി ആണ്, കെ എസ് യു വിൻ്റെ മുദ്രാവാക്യം കേട്ടിട്ടുണ്ട് " ഞങ്ങടെ നേതാവ് ഉമ്മൻ ചാണ്ടി തുന്നി തന്നൊരു നിക്കറുമിട്ട് ഞങ്ങളെ തല്ലാൻ വന്നാൽ" 😂
@manuprasadm.m8501
@manuprasadm.m8501 7 ай бұрын
RIP Chandy Sir
@KrishnaKumar-dx7nv
@KrishnaKumar-dx7nv 7 ай бұрын
Simplicity of the leaders can cost heavy revenue loss for the government. Umman chanday was not a politician, but a saint in political dresses
@soumyachandran5827
@soumyachandran5827 7 ай бұрын
I am happy that I trsusted him 💖
@dropydragon7049
@dropydragon7049 7 ай бұрын
ചക്കരക്കൽ മലമോഷണം പറയണം...!!!
@balancm8167
@balancm8167 3 ай бұрын
ഉമ്മൻ ചാണ്ടി ഫാൻസ്
@SwaroopAv90
@SwaroopAv90 7 ай бұрын
Modes operandi 😊
@easternwestern3148
@easternwestern3148 7 ай бұрын
Kammikale adichodichaal. Malayali rekshapedum... Keralam rakshapedum..... 🙏🙏🙏
@padmakumarcr2739
@padmakumarcr2739 7 ай бұрын
ഞാനും വന്നു ✋
@eknair4700
@eknair4700 7 ай бұрын
😅😅
@shahabaska5516
@shahabaska5516 7 ай бұрын
Solar sir
@user-iu9il5um3v
@user-iu9il5um3v 7 ай бұрын
First
@rajannambiar4073
@rajannambiar4073 7 ай бұрын
ഇപ്പോൾ സംശയം തീർന്നു.
@sivaSiva-pi4uu
@sivaSiva-pi4uu 5 ай бұрын
പത്താം ക്ലാസിൽ കൂടെ പഠിച്ചവനെ ഇപ്പോഴും കാണുമ്പോൾ പേര് എന്താണെന്നു ആദ്യം ആലോചിക്കും. അപ്പോഴാണ് സാർ ഇവിടെ ഇരുന്നു കുറ്റവാളികളുടെ പേര് ഓക്കേ മൊബൈലിൽ ഫീഡ് ചെയ്തത് പോലെ പറയുന്നത്..
@harish60944
@harish60944 3 ай бұрын
Sir r u broottel ???
@amajamaj6016
@amajamaj6016 6 ай бұрын
Oomenchandi sir❤❤❤❤❤
@vishnuprasad4649
@vishnuprasad4649 7 ай бұрын
ഉമ്മൻ ചാണ്ടിയെ പിന്നെ പപ്പൻ എന്ന് വിളിക്കണോ
@prakashp8539
@prakashp8539 7 ай бұрын
പ്രമാദം എന്ന് ദയവുചെയ്ത് പറയരുത്... തെറ്റായ എന്നാണ് ആ വാക്കിന് അർത്ഥം
@nationalist_47
@nationalist_47 7 ай бұрын
അങ്ങനെ ആണെങ്കിൽ പ്രമാദമായ കേസ് എന്ന് പറയുമ്പോൾ വളരെ മോശം ആയ / തെറ്റായ ഒരു കേസ് എന്നല്ലേ.. അത് അപ്പോൾ ശരി അല്ലെ?
@user-uj4wg6wm5z
@user-uj4wg6wm5z 4 ай бұрын
Mandanmaraya kallanmar
@subhashkumar-hh7ej
@subhashkumar-hh7ej 4 ай бұрын
ഉമ്മർ ചാണ്ടിയെ താൻ വെളുപ്പിച്ചെടുത്ത് വെറുക്കപ്പെടേണ്ടവനാകണ്ട... അത് എല്ലാവർക്കും അറിയാം .... സരിത പറഞ്ഞത് സത്യമാണ്
@satheeshvinu6175
@satheeshvinu6175 7 ай бұрын
ഗുണപാഠം ; സർവ്വ ശക്തനും സർവ്വ ഞാനിയുമായ ദൈവം എല്ലാത്തിനും മൂകസാക്ഷി, ഒരുപക്ഷെ കള്ളന്മാരുടെ ബിദ്ധിമുട്ടുകൾ അറിഞ്ഞുകൊണ്ട് മിണ്ടാതിരുന്നതാകും, അവരും പ്രാർത്ഥിക്കുന്നുണ്ടാകൊല്ലോ "ഞങ്ങൾക്കൊന്നും വരുത്തല്ലേ " എന്നു. എന്നിട്ടു മനുഷ്യന്മാരായ പല മതത്തിലുള്ള പോലീസുകാർ അന്വേഷിച്ചു കണ്ടുപിടിച്ചു തിരിച്ചു കൊടുക്കണം, ഒരു സഹായവും ദൈവത്തിന്റെ അടുത്തുന്നു അവർക്ക് പ്രതീക്ഷിക്കാൻ പറ്റില്ല.. എത്ര വിരോധാഭാസം അല്ലേ 😂
@user-rd3wf8it6p
@user-rd3wf8it6p 7 ай бұрын
😂
@achunandhu1693
@achunandhu1693 7 ай бұрын
അതിനൊക്കെ പിണറായി കടക്കു പുറത്തു
@kiranthomas9421
@kiranthomas9421 7 ай бұрын
😂😂
@nashifnilambur4198
@nashifnilambur4198 5 ай бұрын
S😂😂
@anishbabu7109
@anishbabu7109 7 ай бұрын
മുഖ്യൻ കേൾക്കുനോ ആവോ
@amalcjose4002
@amalcjose4002 7 ай бұрын
ഏയ് അയാൾക്ക് തള്ളി നടക്കാൻ മാത്രേ അറിയൂ..
@shafijamohmd6670
@shafijamohmd6670 7 ай бұрын
അദ്ദേഹം നല്ലൊരു മനുഷ്യൻ ആയിരുന്നു, ഇവിടെ കോൺഗ്രസ്‌ ജയിക്കാത്തത് ആളുകൾക്ക് ഇഷ്ടമോ വിശ്വാസമോ ഇല്ലാഞ്ഞിട്ടല്ല എന്ന് എനിക്ക് തോന്നുന്നു ബിജെപി യെ ഒതുക്കാൻ ഇവിടെ മാർക്സിസ്റ്റ്‌ പാർട്ടി വന്നാൽ പറ്റുള്ളൂ എന്നത് കൊണ്ടാണ്
@prasanthp6961
@prasanthp6961 6 ай бұрын
😂😂😂
@binilpaulose514
@binilpaulose514 4 ай бұрын
Avar thammil nalla bandhathil Allel pinu enney jailil aayeney.. ee naatakam kandu viswasikkunna thanne okke orthu sahayhaapam maatram
@ridhinbharathan3255
@ridhinbharathan3255 7 ай бұрын
സരിതക്കും ഭയങ്കര അടുപ്പമായിരുന്നു ചാണ്ടി ആയിട്ട്.😂
@johnsofficial8047
@johnsofficial8047 7 ай бұрын
ആദ്യം നിൻറെ അപ്പൻ ആയിട്ട് അടുപ്പം ഉണ്ടോ എന്ന് അന്വേഷിക്ക്
@faisalnaduvattam
@faisalnaduvattam 7 ай бұрын
നിന്നെ പോലുള്ള മാലിന്യങ്ങൾ ക്ക് പറ്റിയ ചാനൽ അല്ല ഇത് പിന്നെ എന്തിന് ഇവിടെ വരുന്നു
@sreejithmungath6168
@sreejithmungath6168 7 ай бұрын
Negative mathram kanunna allenkil kanan sramikkunna ororo adimakal.. shame on you
@SunilKumar-zk6iz
@SunilKumar-zk6iz 7 ай бұрын
പോടാ തായോളി... ☝️☝️☝️☝️☝️☝️
@dipurevindranadhan9391
@dipurevindranadhan9391 7 ай бұрын
ആഹാ അന്തം കമ്മി 😂😂😂😂
@abdussalimputhanangadi7909
@abdussalimputhanangadi7909 4 ай бұрын
വെറുപ്പിക്കൽ കുറച്ചു കുറക്കൂ
@sam75723
@sam75723 7 ай бұрын
G r അജിത് എന്നാ അസോസിയേഷൻ നേതാവ് ആണ് അതിനു കാരണം .അജിത് നേതാവ് ആണ് സത്യസന്ധൻ ധീരൻ .
@unitedindia4848
@unitedindia4848 7 ай бұрын
ഉമ്മൻ ചാണ്ടി സരിതയുടെ കാര്യത്തിലും അതിവേഗം ബഹുദൂരം ആയിരുന്നു.
@binilpaulose514
@binilpaulose514 4 ай бұрын
Enthinanaau money aa paavathinte peru dushippichu eniyum sukratham kalayane
@muhammadthahseen96
@muhammadthahseen96 5 ай бұрын
❤️
Little girl's dream of a giant teddy bear is about to come true #shorts
00:32
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 32 МЛН
T D Ramakrishnan 11 | Charithram Enniloode 1704 | SafariTV
25:07
Little girl's dream of a giant teddy bear is about to come true #shorts
00:32