ഉപബോധമനസ്സിനെ പരിശീലിപ്പിക്കാൻ 3 വഴികൾ | Dr Vincent Variath | Episode - 75

  Рет қаралды 102,349

Fr. Vincent Variath

Fr. Vincent Variath

2 жыл бұрын

#mindreprograming #psychology #subconsciousmind #consciousness #mindset #astralprojektion #pilot #conscious #unconsciousmind #unconsciousness
Know the power of Sub Conscious Mind and release it!!!!you will see miracles in your life! you can Rewrite your Life story..becoz u r the Master of your personal History.God gives you freedom to be what you can be!
kindly watch this video

Пікірлер: 348
@user-rf4pe6oj5i
@user-rf4pe6oj5i
ഈ വീഡിയോ കാണാൻ എല്ലാ മാതാപിതാക്കൾക്കും സാധിക്കട്ടെ. ഉറച്ചു പോയ ശീലങ്ങൾ മാറ്റാൻ വളരെയധികം കഷ്ടപ്പെട്ട് കൊണ്ടിരിക്കുകയാണ്. ബാല്യ കാലത്ത് ഒരു നല്ല വാക്ക് പറയാൻ ആരും ശ്രമിച്ചിട്ടില്ല. എത്രയോ പേരുടേ ജീവിതങ്ങളാണ് ഇത് പോലെ ആത്മവിശ്വാസമില്ലാതായി പോയത്. മറ്റുള്ളവരുടെ അടിമകളായി ജീവിക്കേണ്ടി വരുന്നവർക്കെല്ലാം ഒരു മുറിവേറ്റ ബാല്യം ഉണ്ട്. കാരണം, അവരെ എല്ലാവരും എല്ലായിടത്തും മാറ്റി നിർത്തി ഒറ്റപ്പെടുത്തി. പിന്നെ ഒറ്റപ്പെടാതിരിക്കാൻ മറ്റുള്ളവരെ പ്രീതിപ്പെടുത്താൻ ശ്രമിച്ചു. അവസാനം മനസിലായി നമുക്ക് നമ്മളെ ഉള്ളൂ എന്ന്......
@georgejosephv4895
@georgejosephv4895 2 жыл бұрын
ആഴ്ചയിൽ ഒരുദിവസമെങ്കിലും ഞാൻ ഇതു കേൾക്കും. ഇതിൽ Father പറയുന്നകാര്യങ്ങൾ ഞാൻ ചെയ്തുനോക്കുന്നുണ്ട്. എനിക്ക് നല്ലൊരു മാറ്റം positive ആയിട്ടുണ്ട്. Thankyou Father 🙏🙏🙏🌹🌹🌹
@rainbowmedia1215
@rainbowmedia1215 2 жыл бұрын
ദൈവം ആണ് അച്ഛനെ ഈ വാക്കുകളിലൂടെ എന്റെ മുൻപിൽ എത്തിച്ചത്.... നന്ദി നന്ദി
@saniyageo8599
@saniyageo8599 21 сағат бұрын
ഇതൊക്കെ എല്ലാ മനുഷ്യരിലേക്കും എത്തിയാൽ ഒത്തിരി നന്മകൾ തന്നെ ആയി അത് മാറാൻ ഇട ആകും ഫാദർ. Thank you 🙏🏻🥰🥰🥰
@literaryflavours6921
@literaryflavours6921 2 жыл бұрын
ഇത്രയും നല്ല ജീവിത യാഥാർഥ്യങ്ങൾ പറഞ്ഞ് തന്ന ഈ പുണ്യ വൈദീകന് അഭിനന്ദനങ്ങൾ. 👏👏👏
@jacobjoseph2816
@jacobjoseph2816
ദൈവത്തിൻ്റെ ശബ്ദം ഈ പുണ്യ വൈദികനിലൂടെ കേൾക്കാൻ ഈ പ്രഭാതത്തിൽ എനിക്ക് സാധിച്ചു. ഇതാണ് പുരോഹിതൻ
@user-il5ss7ur3d
@user-il5ss7ur3d 2 жыл бұрын
അച്ഛൻ പറഞ്ഞതൊക്കെ എന്റെ ജീവിതാനുഭവം വെച്ച് എനിക്ക് മനസിലാക്കാൻ കഴിഞ്ഞു... കുറേദൂരം ചെന്ന എനിക്ക് തിരിച്ചു വരാനായി അച്ഛന്റെ വീഡിയോ ഇന്ന് കണ്ടു... ഒരുപാട് നന്നിയുണ്ട് അച്ചോ 🙏🙏🙏... ഒരുപാട് ചിന്തിച്ചു തല തിരിഞ്ഞവർക്ക് ഒരു ഉപദേശം
@jobinmathew1469
@jobinmathew1469 2 жыл бұрын
ശരിയാ അച്ഛാ വ്യക്തമായ ഒരു ലക്ഷ്യം ഉണ്ടെങ്കിൽ മാത്രമേ ഈ പറഞ്ഞതൊക്കെ പ്രവർത്തികമാകു.🙏❤️👍
@AnupamaJoze
@AnupamaJoze 2 жыл бұрын
അച്ചാ... സന്തോഷം... 12 വർഷം മുൻപ് വട്ട പുജ്യം ആയിരുന്നു ഞാൻ... Dr. Joseph Murphy യുടെ power of your subconcious mind കയ്യിൽ കിട്ടി... അതിൽ നിന്ന് എന്താ ജീസസ് പറഞ്ഞത് എന്ന് മനസ്സിലായി... ഇന്നും ദിവസം ഒരു ചാപ്റ്റർ ഞാൻ വായിക്കുന്നു... എന്റെ സ്വപ്‌നങ്ങൾ ഓരോന്നായി സാധിച്ചു... ഇന്ന് ഞാൻ എന്റെ ഓരോ സ്വപ്നങ്ങളും നേടി എടുത്തു സതോഷം ആയി ജീവിക്കുന്നു...
@thrillermovies7645
@thrillermovies7645 2 жыл бұрын
അച്ഛാ NLP ക്ലാസ്സ്‌ ആണല്ലോ ഫ്രീ ആയി നാട്ടുകാർക്കു നൽകുന്നത് താങ്ക്സ് അച്ചോ
@SHAMINISKUMAR
@SHAMINISKUMAR 2 жыл бұрын
വളരെ നല്ല speech. മനസ്സ് ശാന്തമാകുന്നു
@aboobackerp9532
@aboobackerp9532 2 жыл бұрын
ഇതിനേക്കാൾ നല്ലവാക് ഇനി കിട്ടാനില്ല 👍🌹👌
@lissyjose3657
@lissyjose3657 2 жыл бұрын
അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ.... അപകർഷതാബോധത്തിന് അടിമയായവർക്കും ആൽമ വിശ്വാസം ഇല്ലാത്തവർക്കും കരകയറുവാൻ ഒരു വഞ്ചി
@josephvc792
@josephvc792 2 жыл бұрын
ഈശോ മിശിഹായ്ക്കു സ്തുധിയായിരിക്കട്ടെ ആമേൻ 🙏
@molyfrancis575
@molyfrancis575 2 жыл бұрын
Thank you അച്ചാ, good Msg അതിജീവന മന്ത്രം, സാധാരണ ജീവിത മന്ത്രം, Yes I can
@adelaidedcunha6453
@adelaidedcunha6453 2 жыл бұрын
Very good message Fr. Vincent.
@t_bunmyb6213
@t_bunmyb6213 2 жыл бұрын
ഒരു രക്ഷയുമില്ല, അപാര അവതരണം, മികച്ച ടോപ്പിക്കുകൾ.. 👍
@seethayanam7245
@seethayanam7245 2 жыл бұрын
ഈ വലിയ അറിവിന്‌ ഒരുപാടു നന്ദി ഫാദർ 🙏
@hema4769
@hema4769 2 жыл бұрын
Jeevithathile ettavum avsyamaya sahacharyathil labhicha ettavum yogikkunna msg.. Heartfelt thanks to u🙏🙏🙏❤❤🤗
@malcolmoliver9689
@malcolmoliver9689 2 жыл бұрын
Very very Beautiful message Fr.
IQ Level: 10000
00:10
Younes Zarou
Рет қаралды 11 МЛН
لقد سرقت حلوى القطن بشكل خفي لأصنع مصاصة🤫😎
00:33
Cool Tool SHORTS Arabic
Рет қаралды 26 МЛН
AI-Assisted Generation of Difficult Math Questions Shah 54min 2407.21009
54:07
Influence Your Subconscious Mind With The Baudoin Technique
23:04
Unnikrishnan Balakrishnan
Рет қаралды 879 М.
IQ Level: 10000
00:10
Younes Zarou
Рет қаралды 11 МЛН