ഉപ്പാടെ സ്കാനിംഗ് കഴിഞ്ഞു🤲🏼റിസൾട്ടിനെ പറ്റി അറിയാൻ കഴിഞ്ഞത് ഇതാണ്🏥🩺​⁠

  Рет қаралды 167,317

Shahana Nijas Vlogs

Shahana Nijas Vlogs

3 күн бұрын

#kerala #travel #keralamarriage #familyvlog #love #malayalamhomily #malayalam #kannurvlog #couplegoals #vlog
‪@ummayummonum2.032‬

Пікірлер: 253
@rayanrayu227
@rayanrayu227 2 күн бұрын
മക്കളെ നിങ്ങൾ രണ്ടുപേരും മാസ്ക് വാങ്ങിച്ചു ഇട്ടേക്കൂ സൂക്ഷിക്കണം അഡ്വാൻസ് ആയിട്ട് ഡോളോ കഴിക്ക്
@Beulillieonteubeuleoswi
@Beulillieonteubeuleoswi 2 күн бұрын
Advance never
@Shilpa-yd7cn
@Shilpa-yd7cn 2 күн бұрын
ചക്കരയുടെ മുഖത്ത് നല്ല വിഷമം ഉണ്ട്..
@ayishasaleem7792
@ayishasaleem7792 2 күн бұрын
മോനേ Dr kaanichu koode പനിയുണ്ടെ വെച്ചിരിക്കല്ലേ മാസ്ക് ഇട്ട് കൂടെ
@Kadeeja-ds1zu
@Kadeeja-ds1zu 2 күн бұрын
ചക്കരക്ക് നല്ല ക്ഷീണവും വിഷമവും ഉണ്ട് ഉപ്പാടെ അസുഗം പെട്ടെന്ന് ഷിഫയാകട്ടെ 🤲
@user-sr7wt5td9w
@user-sr7wt5td9w Күн бұрын
Aameen 🤲🏻
@Hanan-sq9bb
@Hanan-sq9bb 2 күн бұрын
അള്ളാഹു ഉപ്പാന്റെ അസുഖം പെട്ടെന്ന് മാറ്റി തരട്ടെ ആമീൻ 🤲🤲🤲കാണാൻ വയ്യ
@sshamishameena8222
@sshamishameena8222 2 күн бұрын
ഇങ്ങനെ ഒകെ കാണുമ്പോ എന്റെ ഉപ്പാനെ ഓർമ്മവരുന്നു 😔ഞങ്ങളും ഇതുപോലെ oru അവസ്ഥയിലുയുടെ കടന്ന് പോയിട്ടുണ്ട് എനിക്കും മനസ്സിലാകുന്നുണ്ട് ഈ അവസ്ഥ 😔സ്നേഹിച്ചു കൊതിതീരം മുൻപ് എന്റെ ഉപ്പ ഞങ്ങളെ വിട്ട് പോയി 😔ആ ഉപ്പാക് പെട്ടന്ന് സുഖമാവാൻ ഞാനും ദുആ cheyya🤲
@siddeequepallam5519
@siddeequepallam5519 2 күн бұрын
ഉപ്പാക്ക് വേഗം ശിഫ nalgatt allah. uppa ഇല്ലാത്ത വേദന എനിക്കെ ariullu എൻ്റെ ഉപ്പ മരണപ്പെട്ടു ഇന്നേക്ക് 43 ദിവസമായി😢 പടച്ചോൻ സ്വർഗം kodukkatt dua ൽ ulpeduthuga
@nuhmanmalappuram8077
@nuhmanmalappuram8077 2 күн бұрын
ആമീൻ
@sanusanu624
@sanusanu624 2 күн бұрын
ആമീൻ 🤲🤲🤲🤲
@Acnisoacniso
@Acnisoacniso 2 күн бұрын
Aameen
@ISHASWORLD-74
@ISHASWORLD-74 2 күн бұрын
ആമീൻ 🤲🏻
@user-tq9xd8ce2m
@user-tq9xd8ce2m 2 күн бұрын
Ameen
@sabi.....4024
@sabi.....4024 2 күн бұрын
പടച്ചോനെ ഉപ്പാന്റെ അസുഖം പെട്ടന്ന് ശിഫ ആക്കി തരണേ അല്ലാഹ് 🤲🤲🤲😢😢
@shameeranoushad8426
@shameeranoushad8426 2 күн бұрын
Shifa Akanay allah
@muhsinav5098
@muhsinav5098 2 күн бұрын
ഉപ്പാന്റെ വിവരം എന്നും അറിയിക്കണം 🙏അല്ലാഹു പെട്ടന്ന് ശിഫ നൽകട്ടെ ആമീൻ
@hafsafais2823
@hafsafais2823 2 күн бұрын
ഉപ്പാക്ക് എത്രയും പെട്ടന്ന് ശിഫ യാവട്ടെ നമ്മുടെ മാതാപിതാക്കൾക്ക് അസുഖം വരുബോൾ ഉള്ള വേദന അറിയാം ഒരു വർഷം മുന്നെ ഞാനും എൻ്റെ സിസ്റ്റർ ,ബ്രദർ ഞങ്ങൾ മൂന്ന് പേരും ഒരുപാട് കരഞ്ഞിട്ടുണ്ട് അള്ളാഹു എൻ്റെ ഉമ്മാൻ്റെ അസുഖം ശിഫയാക്കി തന്നു അള്ളാഹുവിനോട് ദുആ ചെയ്യു
@Rasheedat-mo2is
@Rasheedat-mo2is 2 күн бұрын
എത്ര യും പെട്ടന്ന് ശിഫ ആവട്ടെ ആമീൻ 🤲🏼🤲🏼🤲🏼
@premamanohar9264
@premamanohar9264 2 күн бұрын
ചക്കരയുടെ ഉപ്പാക്ക് വേഗം സുഖമാവട്ടേ 🙏🏻🙏🏻🙏🏻
@sharafunnisaummer8658
@sharafunnisaummer8658 2 күн бұрын
പെട്ടന്ന് ശിഫ നൽകണേ അല്ലാഹ് 🤲🤲
@haznathedpl9305
@haznathedpl9305 2 күн бұрын
chakkarakku nalla urakkam varunnule pavam
@user-cb1ug3fd5b
@user-cb1ug3fd5b 2 күн бұрын
Nijaas ഇതുപോലെ ഒരു hussine കിട്ടിയത് ഭാഗ്യം marikkuvolam ഇതുപോലെ ജീവിക്കാൻ പടച്ചോനെ ആരോഗ്യവും aafiyathum തരട്ടെ ആമീന്‍
@Jinujannah
@Jinujannah Күн бұрын
നിങ്ങൾ മാസ്ക്ക് ഇട്ടേക്ക് ചക്കര ക്ക് നല്ല ഷീണം ഉണ്ട്‌ സങ്കടവും ഉണ്ട്‌ പെട്ടന്ന് ഷിഫ നൽകട്ടെ ഉപ്പാടെ 🤲🤲🤲
@rabiyapk3810
@rabiyapk3810 2 күн бұрын
ഉപ്പാനേ നോക്കാ നുള്ളവർക്ക് ഒരു അസുഖവും ഇല്ലാ തിരിക്കട്ടെ
@abdulrahiman297
@abdulrahiman297 2 күн бұрын
തൊണ്ട വേദനയുടെ ലക്ഷണം കാണുബോൾ തന്നെ തുടക്കത്തിലെ ചൂട് വെള്ളത്തിൽ ഉപ്പിട്ട് ഗാർഗിൾ ചെയ്യുക daily 3 തവണയെൻങ്കിലും തൊണ്ട വേദന മാറും വരെ
@FathimaBeevi-wm7sy
@FathimaBeevi-wm7sy Күн бұрын
Yous full video👍🏻👍🏻👍🏻❤
@saudhasm7454
@saudhasm7454 2 күн бұрын
Allahu Shifa Nalghatte Aameen
@shereefalivp1108
@shereefalivp1108 2 күн бұрын
പടച്ചാൻ എത്രയുംവേഗം ശിഫ നൽകട്ടെ
@alavi6334
@alavi6334 2 күн бұрын
ഇൻശാഅല്ലാഹ്‌ വേഗം സുഖം അവൻ ദുഹാ ചെയ്യം
@rasiyakhaleel6221
@rasiyakhaleel6221 2 күн бұрын
Wa alaikumussalaam
@NashwanNas
@NashwanNas 2 күн бұрын
ALLAHU ellam shifayaki tharate Aameen ya RABBALa lameen
@SurayyaAk
@SurayyaAk 2 күн бұрын
🤲🤲🤲🤲🤲ശിഫ നൽകട്ടെ ഉപ്പാക്ക് 🤲🤲🤲😔😔
@ISHASWORLD-74
@ISHASWORLD-74 2 күн бұрын
ഉപ്പാന്റെ അസുഖം എത്രയും പെട്ടന്ന് അല്ലാഹ് ശിഫ നൽകട്ടെ 🤲🏻
@RaseenaPm-im6wf
@RaseenaPm-im6wf 2 күн бұрын
ഉപ്പാന്റ്റ് വേതന ഷിഫാക്കി കൊടുക്കട്ടെ 🤲🤲🤲🤲😢😢😢
@ShabanairittyShabana
@ShabanairittyShabana 2 күн бұрын
Vegam shifa nalkatte
@user-ns9st7zy2n
@user-ns9st7zy2n 2 күн бұрын
പാവം ഉപ്പ വേഗം സുഗമാവട്ടെ
@creamcrunchesmalayalam1968
@creamcrunchesmalayalam1968 2 күн бұрын
ഞങ്ങൾ നിങ്ങളുടെ ചാനെൽ ആണ് കാണൽ
@AfeelaHaris-hu8no
@AfeelaHaris-hu8no 2 күн бұрын
എത്രയും പെട്ടന്ന് ഉപ്പാന്റെ രോഗം ഷിഫയാക്കി കൊടുക്ക് നാഥാ... ആമീൻ.... 🤲🏻
@seenathkv5831
@seenathkv5831 2 күн бұрын
Allahu Pedann shifaki Kodkatte
@user-jq9jf8sd1d
@user-jq9jf8sd1d 2 күн бұрын
ദുൽ ഹജ്ജ് മാസത്തിന്റെ ബറക്കത്തു കൊണ്ട് ഉപ്പാന്റെ അസുഖം പെട്ടെന്ന് ശിഫ നൽകട്ടെ
@SowjathSulthan
@SowjathSulthan 2 күн бұрын
Nijaz ചക്കരേ മാസ്ക് edu അവിടെ റെഡിയാഷൻ കൂടുതൽ anu പരിസരം അള്ളാ ഹു കൂടെ ഉണ്ടാവും എല്ലാം വരും ദുആ യിൽ ഉണ്ട് 🤲🏻😭ആരോഗ്യം രണ്ടു പേരുംഉമ്മ യുഉം മറ്റുള്ളവർ ആരോഗ്യം വേണം നിങ്ങൾ ക് ഉപ്പാന്റെ കാര്യം നോക്കാൻ 🤲🏻😭😭അള്ളാ കൂടെ ഉണ്ട് 🤲🏻
@Usha-ie9rj
@Usha-ie9rj 2 күн бұрын
Nijas e karuthalum snehawum epozhum chakkarayodoppm A Family qum support akatte God bless you Chakkare
@uvaismuhammed3301
@uvaismuhammed3301 2 күн бұрын
Aameen 🤲😥
@maymoonahussain8653
@maymoonahussain8653 2 күн бұрын
Nijaz mone chudu vellum kudiku uppu vellm kullu chey tto allah kathu rekshikattee..
@AyrinManzil
@AyrinManzil 2 күн бұрын
Ippaante Asugam Shifayaakki tharatte aameen 😢🤲
@sumayyasumi5525
@sumayyasumi5525 2 күн бұрын
പടച്ചോൻ എത്രയും വേഗം ശിഫ നൽകട്ടെ 🤲
@sajirarafeeksajirarafeek5429
@sajirarafeeksajirarafeek5429 2 күн бұрын
വിഷമിക്കേണ്ട എല്ലാം ശരിയാകും ❤❤
@MansheeraCK
@MansheeraCK 2 күн бұрын
വേഗം മാറട്ടെ അസുഖം ദുഹാ ചെയുന്നു
@Madeenayodmoham..
@Madeenayodmoham.. 2 күн бұрын
ഉപ്പാക്ക് ഖൈർ ആയ സലാമത് നൽകട്ടെ ദിക്‌റും സ്വലാത്തും ചൊല്ലാൻ ഓർമപ്പെടുത്തി കൊടുക്കണേ മക്കളെ ആശ്വാസം കിട്ടും അല്ലാഹു ഈമാൻ നൽകട്ടെ നിങ്ങൾ കൂടെ നില്കുന്നവരും അറിയുന്നത് ചൊല്ലി മന്ത്രിക്കുക 😢😢😢
@Thanooja-gj3bs
@Thanooja-gj3bs 13 сағат бұрын
Uppak vegam sugamavatte Aameen
@AminaSaji-cc1ox
@AminaSaji-cc1ox 2 күн бұрын
Uppayude asugam vegam shifayakatte
@mohammedpkthalappil8901
@mohammedpkthalappil8901 2 күн бұрын
🤲🤲🤲
@manumv80
@manumv80 2 күн бұрын
Ya 🤲🤲🤲yallam Rahathavattaaaa🤲🤲🤲
@suneesh.m.s8389
@suneesh.m.s8389 2 күн бұрын
God bless you all
@user-md9xd9zc5w
@user-md9xd9zc5w 2 күн бұрын
Pavam uppa
@user-pi2px2tj5m
@user-pi2px2tj5m 2 күн бұрын
സ്വന്തം ഉപ്പാ നെ പ്പോ ലെ നോ ക്കു ന്ന് നല്ല മ രു മ ക ൻ എ ത്ര യും വേ ഗം ഷി ഫ ആ വ ട്ടെ ആ മീ ൻ 🤲🏻🤲🏻
@asiyasherief6645
@asiyasherief6645 2 күн бұрын
Ente uppaneyum kond 2 maasam medical collage il ayirunnu.onnara varshatholam hospita vaasam.iidh kaanumbol ormakal vannukondirikkunnu.ente uppa innu koode illa.maranappettu.ellaavarum dua cheyyanam.jeevichirikkunna uppamaarkk aarogyavum aayussim nalkatee...
@sulaikhap7853
@sulaikhap7853 Күн бұрын
ആമീൻ ആമീൻ ആമീൻ 🤲🤲🤲🤲🤲😭😭😭എൻ്റെ ഉപ്പയും ഇല്ല.😭😭😭😭
@hasnashaji8509
@hasnashaji8509 Күн бұрын
ആമീൻ
@shajnafaisal6038
@shajnafaisal6038 2 күн бұрын
ഉപ്പാക്ക് ശിഫ നൽകട്ടെ 🤲
@Love-sisters-qr6mt
@Love-sisters-qr6mt 2 күн бұрын
ചക്കര നെ കാണുമ്പോ സങ്കടം വന്നു അവളെ മുഖത്ത്നല്ല വിഷമംഉണ്ട് പരിശ്രമി മിച്ച് ചിരിക്കുന്നത് പോലെ കാണാം പിന്നെ ഒരു സമാധാനം നിജാസ് നല്ലൊരു മോനാണ് സ്നേഹമുള്ള കുട്ടി എല്ലാ കുടുമ്പത്തേയും ഒരുപോലെ സ്നേഹിക്കുന്ന നന്മയുള്ള ഹൃദയത്തിൻ്റെ ഉടമ അൽഹംദുലില്ലാഹ് അവൾ തിരഞ്ഞെടുത്തത് പിഴച്ചിട്ടില്ല. നിജാസിൻ്റെ ഉമ്മയും ഉപ്പയും അനിയനും ഒക്കെ നല്ല സ്നേഹമുള്ള കുടുമ്പം അൽഹംദുലില്ലാഹ്❤
@afnaafna9889
@afnaafna9889 2 күн бұрын
Room kittoole Ward l enghane...kanumpol endho pole....noufal valiya beef okkey eduthittt uppande enghane. Aakeret kaanumpol sangadam aakunnu...sinoona nalla sugam...onod Para uppak room eduthodkan ellengil nalla hospital...paavam uppa...nijasum nalla family le kuttiyalle nijas kaanumpol vishamam aakunn
@rayanz2492
@rayanz2492 2 күн бұрын
Government hospital allea therre buudi ella chindichudea
@Azzain313
@Azzain313 2 күн бұрын
Kitathondayrikoole avaralle kashtapedunnath arenkilum veruthe kashtapedumo athumalla ingane ulla fever okke ulla seasonil.veruthe ariyathe parayanda
@shz7162
@shz7162 2 күн бұрын
Randalum mask vekkanam vegam shifa nalkatte 🤲🏻🤲🏻🤲🏻
@fathimah2176
@fathimah2176 2 күн бұрын
Onn ആവി പിടിക്ക് നിജസ്സ് ഇക്ക 😊😊
@sameenamuhammads2022
@sameenamuhammads2022 Күн бұрын
Allahu asukam pettann matti kodukkatte
@SHABANAKA-ym6ys
@SHABANAKA-ym6ys 2 күн бұрын
🤲🤲 🤲
@UsmanK-qq5wd
@UsmanK-qq5wd Күн бұрын
അല്ലാഹ്..... ഉപ്പാക്ക് ശിഫ കൊടുക്കണേ....... ആമീൻ
@fathimabeeviyousaffathima8543
@fathimabeeviyousaffathima8543 2 күн бұрын
ഉപ്പക്ക് പൂർണ്ണ ഷിഫാ നൽകണേ നാഥാ
@sivapriya7433
@sivapriya7433 2 күн бұрын
ഞാൻ നൗഫൽ ikkaa ചാനൽ കണ്ടിട്ടാണ് വരുന്നത് ഉപ്പാന്റെ എല്ലാ കാര്യങ്ങളും അതിലൂടെയും നിജാസ്ikkaa രണ്ട് ചാനലിലും കാണാറുണ്ട്.ഉപ്പയ്ക്ക് എത്രയും പെട്ടെന്ന് ശിഫയായി വരട്ടെ🤲🏻🤲🏻🤲🏻
@user-hn4cl3fj3q
@user-hn4cl3fj3q 2 күн бұрын
Ethrayum pettann sugavatte
@nasiyamol6264
@nasiyamol6264 2 күн бұрын
Ameean Ameean mashallash
@rameesaramee6205
@rameesaramee6205 2 күн бұрын
അസുഖo വേഗം മാറണ്ടേ aameen 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@shebeerarasheed5157
@shebeerarasheed5157 2 күн бұрын
🤲🤲🤲🤲
@Dhilna475
@Dhilna475 2 күн бұрын
First❤️
@sumayyakochalummoodu-zw7sv
@sumayyakochalummoodu-zw7sv 2 күн бұрын
ഹായ്
@user-dk3lr4bp7t
@user-dk3lr4bp7t 2 күн бұрын
🤲🏻🤲🏻🤲🏻
@safasafa9298
@safasafa9298 2 күн бұрын
🤲
@Rebel883
@Rebel883 Күн бұрын
ചക്കരെ 🥰♥️♥️♥️
@user-mx1xh9zg4u
@user-mx1xh9zg4u 2 күн бұрын
അല്ലാഹുവേ ഉപ്പയുടെ അസുഖം എത്രയും പെട്ടെന്ന് ശിഫയാക്കി കൊടുക്കണമെന്ന് ആമീൻ 🤲
@MohdBinfas-yo7lw
@MohdBinfas-yo7lw 2 күн бұрын
പടച്ചോനെ ഉപ്പയുടെ അസുഖം പെട്ടെന്ന് ഷിഫയാകട്ടെ🤲🏻
@fasinasar1330
@fasinasar1330 2 күн бұрын
🤲🏻🤲🏻🤲🏻🤲🏻
@misriyamisriya4594
@misriyamisriya4594 2 күн бұрын
Pettannu sugamayi poorna arogyathode thirichuvaratte...
@jamsheerptu372
@jamsheerptu372 2 күн бұрын
🤲🤲
@asmiasmi2927
@asmiasmi2927 2 күн бұрын
Uppakk pettenn shifayakatte Allah😢😢😢uppante rogathe vitt kaashakkunna makkal kashttam😮
@leelammathomas9864
@leelammathomas9864 2 күн бұрын
Uppayude asukham kurayan prardhikkunnund
@Fareedamp-zs3jn
@Fareedamp-zs3jn Күн бұрын
മക്കളെ നിങ്ങൾ രണ്ടുപേരും മാസ്ക് ധരിക്ക് ട്ടോ 🤗 ഉപ്പാന്റെ അസുഖം വേഗം ഷിഫയാകട്ടെ 🤲🤲🤲
@mumthasabdulgafoor8207
@mumthasabdulgafoor8207 2 күн бұрын
🤲🏻🤲🏻
@user-fj3yy8kq6q
@user-fj3yy8kq6q 2 күн бұрын
🙏
@junaidcm4483
@junaidcm4483 2 күн бұрын
😥😥🤲🤲🤲
@user-ch7rg7hr8f
@user-ch7rg7hr8f 2 күн бұрын
🤲🤲🤲🤲🤲
@raseelakp3403
@raseelakp3403 2 күн бұрын
എത്രയും വേഗം ശിഫ ആവട്ടെ 🤲
@BasarKhan-hd6gt
@BasarKhan-hd6gt 2 күн бұрын
വേഗം ശിഫ കൊടുക് നാഥാ
@beevinv7935
@beevinv7935 2 күн бұрын
🤲🤲🤲🤲❤️❤️❤️❤️
@malusanthosh3405
@malusanthosh3405 2 күн бұрын
😢😢😢😢😢😢😍😍
@MujeebRahman-ql5zr
@MujeebRahman-ql5zr Күн бұрын
ഞങ്ങളുടെ അളിയൻ ഇങ്ങനെ ആയിരുന്നു ആൾ മരിച്ചു എന്തായാലും അള്ളാഹു ഹൈർ ആക്കട്ടെ
@mumthazpottayil3163
@mumthazpottayil3163 2 күн бұрын
ഉപ്പാന്റെ വിവരം കാത്തിരിക്ക അപ്പെ അപ്പെ അറിയിക്കണം🤲🏻
@ShamnasCV-qd3ys
@ShamnasCV-qd3ys Күн бұрын
😢😢🤲🤲
@muhammedaarikaadi4203
@muhammedaarikaadi4203 2 күн бұрын
യിജാസെഎല്ലാവിവരംഅറിയികണം
@muhammad2573
@muhammad2573 2 күн бұрын
മോനേ.. ചൂട് വെള്ളത്തിൽ ഉപ്പിട്ട് തൊണ്ടയിൽ പിടിക്ക്
@sanusanu624
@sanusanu624 2 күн бұрын
എത്രയും പെട്ടന്ന് ശിഫ ആക്കി കൊടുക്കട്ടെ ആമീൻ 🤲🤲🤲🤲🤲
@user-vf7dk1fx8m
@user-vf7dk1fx8m 2 күн бұрын
പെട്ടന്ന് ശിഫ ആകെട്ട
@user-pm9oz2is6q
@user-pm9oz2is6q 2 күн бұрын
ശിഫ ആക്കി കൊടുക്കട്ടെ
@mubashirmubu4796
@mubashirmubu4796 2 күн бұрын
First
@AlfiaAlfiyanowshad
@AlfiaAlfiyanowshad 2 күн бұрын
Hi
@farmanmalik3654
@farmanmalik3654 2 күн бұрын
😢
@hajara-6212
@hajara-6212 2 күн бұрын
Ethrayum pettennu shifayakatte
@nushaibalatheef5836
@nushaibalatheef5836 2 күн бұрын
അമലയിൽ മാസ്ക് വെക്കു മക്കളെ അവിടെ നിങ്ങൾ ടെ സെക്ഷൻ റേഡിയേഷൻ ഉള്ള ഭാഗത്ത് ആണ് ശ്രദ്ധിക്കുക നിങ്ങൾ ചെറുപ്പം ആണ് കുറെ കാര്യങ്ങൾ ജീവിതത്തിൽ വരാനുള്ളതാ ചക്കരക്ക് അറിയാലോ ഉപ്പാടെ വേഗം ഷിഫയാക്കട്ടെ നിജാസ് ശ്രദ്ധിക്കുക ആരോഗ്യ രണ്ടുപേരും
@HajaraHajara-uy2gq
@HajaraHajara-uy2gq 2 күн бұрын
🤔🤔🤔halla
@HajaraHajara-uy2gq
@HajaraHajara-uy2gq 2 күн бұрын
പാവം മക്കൾ
@user-jn1ie3nc5i
@user-jn1ie3nc5i 2 күн бұрын
Noufalinte chanal kanatgavar undoo
@hmdedz
@hmdedz 2 күн бұрын
Nijaskka 😷 upayoghik hospitalil nilkunnathale
@raseenasaidalvi668
@raseenasaidalvi668 2 күн бұрын
Nijase noufalinde koode eppazhum undavanamttoo🥰🥰🥰
I’m just a kid 🥹🥰 LeoNata family #shorts
00:12
LeoNata Family
Рет қаралды 18 МЛН
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,3 МЛН
Получилось у Вики?😂 #хабибка
00:14
ХАБИБ
Рет қаралды 6 МЛН
Nila Goes To Play School | Pearle Maaney
13:34
Pearle Maaney
Рет қаралды 1 МЛН
Star Magic | Flowers | Ep# 715 (Part B)
31:22
Flowers Comedy
Рет қаралды 372 М.
I’m just a kid 🥹🥰 LeoNata family #shorts
00:12
LeoNata Family
Рет қаралды 18 МЛН