@Voice of Islam - Streaming to Truth WhatsApp : +91 799 4 366 266 voiceofislamkerala@gmail.com Facebook : / voiceofislamkerala Instagram : voiceofislam.in for Business Enquiry WhatsApp : +91 9061 86 2757
Пікірлер: 259
@shalu589110 ай бұрын
മാഷാ അള്ളാഹ് വെറുതെ ഒന്ന് പ്ലേ ചെയ്തു നോക്കിയതാ നിർത്താൻ പറ്റുന്നില്ല അല്ലാഹുവേ പ്രസംഗം എല്ലാവർക്കും കേൾക്കാനും അത് മൂലം മനുഷ്യമനസ്സുകളിൽ നന്മ ഉണ്ടാവാനും കാരണമാകട്ടെ ❤❤❤
@SuharaMv-sc3ur10 ай бұрын
അൽഹംദുലില്ലാഹ്
@kuttykkmd10 ай бұрын
ഞാനും. അൽഹംദുലില്ലാഹ്
@muhammedabdulkabeer16269 ай бұрын
ആമീൻ
@fathimafaijasherin81399 ай бұрын
Masha allah
@sulaikhaashraf46809 ай бұрын
Sathyam ❤
@MESSILOVER78610 ай бұрын
മാഷാ അല്ലാഹ് നല്ല സ്പീച്ച് നല്ല വോയിസ് മനസ്സിൽ ആഴത്തിൽ പതിഞ്ഞു ഈ കഴിവ് അല്ലാഹു അദ്ദേഹത്തിന് എന്നും നിലനിർത്തി കൊടുക്കട്ടെ ആമീൻ
@omg467710 ай бұрын
Aameen
@aliminnuminnuali56289 ай бұрын
ആമീൻ
@SakirHusainwandoor10 ай бұрын
മാഷാ അള്ളാ.... ജീവിതത്തിലെ വേദനിപിക്കുന്ന ചില കാര്യങളില്ലാത്തവരില്ല... ആത്മാർത്ഥമായി കുടുംബത്തെ സ്നേഹിച്ച് വേദനകൾ സമ്പാദ്യമാക്കി ജീവിക്കുന്നവർക്കും മനസിനവളരെ നല്ല കുളിർ മഴ പെയ്യിക്കുന്ന വാക്കുകൾ ....... അള്ളാഹു എന്നും പുതിയ പുതിയ അറിവുകൾ നൽകട്ടെ...ആമീൻ......
@sulalaazeez8339 ай бұрын
ശബ്ദമാധുര്യം കൊണ്ട് ചിന്തിപ്പിച്ച വാക്കുകൾ... സൂപ്പർ സർ ❤
@user-vo2gk2vr4f8 ай бұрын
Maashaallah എത്ര കേട്ടാലും മതി വരാത്ത ക്ലാസ്സ് അള്ളാഹു അനുഗ്രഹിക്കട്ടെ ❤
@soudakanthapuram327710 ай бұрын
Ma sha Allah... എത്ര മനോഹരമായാണ് വാക്കുകൾ കൊരുത്തു വെക്കുന്നത്.. കേട്ടിരുന്നു പോയി 😊🤲🤲
@JOKER2371_9 ай бұрын
ഉസ്താദേ പാട്ട് ഇനിയും ഉണ്ടായിക്കോട്ടെ നല്ലൊരു ഫീലുണ്ട്
@bushrabushra680410 ай бұрын
കുറെ കാലത്തിനു ശേഷം നല്ലൊരു sppech kelken പറ്റി അൽഹംദുലില്ലാഹ്
@thammannasaheer776810 ай бұрын
സൂപ്പർ sir... ഞങ്ങളുടെ സ്കൂളിലെ ഞങ്ങളുടെ പ്രിയപ്പെട്ട മാഷ് ആണ്..
@loveonluyz792110 ай бұрын
Evideya school? Etha subject
@binasfarhan59599 ай бұрын
Wandoor Eriyad English
@latheefseenath74769 ай бұрын
അല്ലാഹു ആ സൗണ്ട് നിലനിർത്തി തരട്ടെ ആമീൻ
@saleenarasheed35069 ай бұрын
🤲🏻
@rahiyanathm72319 ай бұрын
അല്ലാഹു ദീർഘായുസ്സ് തരട്ടെ
@fanafm532310 ай бұрын
മാഷാഅല്ലാഹ്. സൂപ്പർ വോയിസ് and speech
@shameemabeevi730110 ай бұрын
മാഷാ അല്ലാഹ് ..... വളരെ നല്ല ക്ലാസ്സ്... അള്ളാഹു എല്ലാവരെയും അനുഗ്രഹിക്കട്ടെ ..... ആമീൻ ആമീൻ......
@omg467710 ай бұрын
Aameen
@ahzaaf56108 ай бұрын
മാഷാഅല്ലാഹ്!!! ഇത്രയും നല്ലൊരു പ്രസംഗം ഈ അടുത്ത കാലത്ത് ഒന്നും കേട്ടിട്ടില്ല. ഇനിയും ഇതുപോലെ ഒരുപാട് നല്ല കാര്യങ്ങൾ എന്നെ പോലുള്ളവർക്ക് പറഞ്ഞു തരാനും പ്രവൃത്തിയിൽ കൊണ്ട് വരാനും അല്ലാഹു അനുഗ്രഹിക്കട്ടെ. 🤲🏻🤲🏻🤲🏻
@malathigovindan303910 ай бұрын
വളരെ നല്ല പോസ്റ്റ്👍👏🌹
@safazuhaila399610 ай бұрын
ഉസ്താദ് എന്റെ മോന്ക് വിവാഹം വേഗം നടക്കാൻ വേണ്ടി ദുആ cheyyane
@rajeenamaitheen340610 ай бұрын
മാഷാ അല്ലാഹ് അല്ലഹു അനുഗ്രഹിക്കട്ടെ. വളരെ നല്ലക്ലാസ്.
@muhsinasinu991310 ай бұрын
Masha allah aafiyathulla dheergayuss tharatte. Aameen❤❤❤
@omarkuttykkp8 ай бұрын
നല്ല ക്ലാസ്സ നല്ല അവതരണം കുടുംബ ബന്ധം സുദൃഢമാവട്ടെ
@ayishapt46268 ай бұрын
40 വർഷംമുമ്പ് കേട്ട പാട്ടാണ് കത്ത് പാട്ട് കണ്ണു മനസ്സും നിറഞ്
@hawwaishaal228510 ай бұрын
Eth yellaavarilum yethikkunna yellaavarkum allahu deergaayussum aarogyavum pradaanam cheyyatte.. Aameen🤲🏻