മുഹറം മാസത്തിൻ്റെ നല്ലൊരു ദിവസത്തിൽ അല്ലാഹുവിൻ്റെ വിളിക്ക് ഉത്തരം നൽകിയ ആ ഉപ്പാക്ക് നീ സ്വർഗം കൊടുത്ത് അനുഗ്രഹിക്കനെ റബ്ബേ അതുപോലെ ഉപ്പാക്ക് നീ കബറിൽ വിശാലതയും വെളിച്ചവും കൊടുത്തനുഗ്രഹിക്കണ്ണേ റബ്ബേ അതുപോലെ കബറിലെ ഞെരുക്കാതെ തൊട്ട് നീ കാത്തു കൊള്ളണം റഹ്മാനെ.ആമീൻ Yaa Rabbal Aalameen 🤲🏻🤲🏻🤲🏻🫂🥰💚🤍💚
ഉപ്പയില്ലാത്ത വിഷമം നല്ലോണം അനുഭവിക്കുന്നുണ്ട് ഞാൻ 😢😢എന്റെ ഉപ്പാന്റെയും നൗഫൽക്കാന്റെ ഉപ്പയുടെയും കബറിടം വിശാലമാക്കി കൊടുക്കണേ നാഥാ 🤲🤲Ahiram വെളിച്ചമാക്കി കൊടുക്കണേ അല്ലാഹുവേ 🤲🤲🤲അവരുടെ തെറ്റ് കുറ്റങ്ങളെല്ലാം പൊറുത്തു കൊടുക്കണേ സുബ്ഹാനെ 🤲🤲
@hafsac2131Ай бұрын
Ameen ameen yarabal alameen
@shiyattashiyu6039Ай бұрын
😢എന്റെ yum bappa മരിച്ചിട്ട് 15 വർഷം ആയി
@my_small_cookingАй бұрын
എന്റെ ഉപ്പ മരിച്ചിട്ട് 6 മാസം 😢😢
@user-wr7tq3lw8qАй бұрын
Nte uppa marannapettyitt 5 masam😢😢😢
@mrbeangaming1595Ай бұрын
❤ameen
@user-xg7kf5vv9qАй бұрын
നാളെ മഹ്ശറയിൽ വെച്ച് ഉപ്പയുടെ കൂടെ ഒരുമിച്ച് കാണാനുള്ള ഭാഗ്യം നൽകണേ അല്ലാഹ്
@hasnashaji8509Ай бұрын
ആമീൻ
@user-kp3cj6bb5lАй бұрын
Ameen 🤲
@thansithansi815Ай бұрын
Ameen🤲🏻
@shehinas5428Ай бұрын
Ameen🤲🏻
@dreamhope6898Ай бұрын
ആമീൻ
@alfazameer5579Ай бұрын
ഉപ്പാന്റെ മരണം നല്ല മരണം ആണ് മുഹരം മാസം ആണല്ലോ 🤲🏻🤲🏻🤲🏻🤲🏻🤲🏻😥തെറ്റ് കുറ്റങ്ങൾ അള്ളാഹു പൊറുത്തു കൊടുക്കട്ടെ അള്ളാഹു
@user-fp3cb7qh6bАй бұрын
Ameen
@ramlathnazar4937Ай бұрын
Ameen
@ShafiEk-ku7kbАй бұрын
Hi
@shahalmuhammed3940Ай бұрын
ആമീൻ
@afsalmohammed5427Ай бұрын
🤲🏻🤲🏻
@jinunilunifuАй бұрын
ഉപ്പാക് ഇനി ശിക്ഷകളൊന്നും ഉണ്ടാവില്ല ഉപ്പ ചെയ്ത തെറ്റുകളെല്ലാം ഉപ്പ അനുഭവിച്ച വേദന കാരണം പൊരുത്തപ്പെട്ടിട്ടുണ്ടാവും. അങ്ങനെയാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു. നമുക്ക് ഉറുമ്പ് കടിക്കുന്ന വേദനക്ക് പോലും നമ്മുടെ ദോഷം പൊറുക്കുമെന്നാണ് നബിവചനം 😊
@AyishaAyisha-nf6lhАй бұрын
നൗഫലിനെ ഉപ്പാൻറെ കബറിടം സ്വർഗ്ഗ പൂന്തോപ്പ് ആക്കി കൊടുക്കട്ടെ എല്ലാ ദോഷങ്ങളും പൊറുത്തു കൊടുക്കണമേ അല്ലാഹ് കബറിടം സ്വർഗ്ഗ പൂന്തോപ്പ് ആക്കി കൊടുക്കണേ അള്ളാ അവൻറെ ജന്നാത്തുൽ ഫിർദൗസിൽ ഞങ്ങളെയും നൗഫലിനെ ഉപ്പാനെ യും ഒരുമിച്ച് കൂട്ടണേ അള്ളാ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@SameeraSameera-ry2xhАй бұрын
ഉപ്പാനെ പൊന്നു പോലേ നീ നോക്കിയില്ലേ വിശമിക്കണ്ട ഉപ്പാക്ക് വേണ്ടി ദുആ ചെയ്യാം🤲🏻🤲🏻
@Mrarfaqe22Ай бұрын
ഖബർ വിശാലമാക്കണേ അല്ലാഹ് 😢 ബിലാലിനെ ഒരിക്കലും മറക്കരുത് ആരോഗ്യമുള്ള ആയുസ്സ് പടച്ചോൻ പ്രദാനം ചെയ്യട്ടെ
@abdurahmangk5269Ай бұрын
🤲🤲🤲😭
@jumanapa9523Ай бұрын
Ameen
@saboorasafeer7243Ай бұрын
Aameen
@AbidaFardanАй бұрын
Ameen
@RamlathMustafaАй бұрын
Ameen
@nichoosvlog521Ай бұрын
ഇതേ മാനസിക അവസ്ഥ തന്നെ ആണ് എന്റെയും അമ്മായിഅമ്മ മരിച്ചിട്ട് ഇന്നേക്ക് 23 days ആയി പെട്ടന്ന് മരിച്ചത് ഒരു കൂട്ടുകാരിയെ പോലെ ആയിരുന്നു ഉമ്മ നങ്ങൾക് 😢😢😢 ഇത് വായിക്കുന്നവർ ഉമ്മാക് വേണ്ടി ദുആ ചെയ്യണേ
@muhammadshadeedjr96Ай бұрын
എന്റെ ഉപ്പയും പെട്ടന്ന് മരണപ്പെട്ടത്
@Ramsiya-up6cgАй бұрын
Ente avastha ith thanneyanu.. Ente uppayum marana pettath pettennu aayirunnu😢😢🤲🤲
@JannathCrАй бұрын
🤲🤲🤲
@anxshidАй бұрын
🤲🤲
@alameen7530Ай бұрын
അല്ലാഹുഖബർ ജീവിതം റാഹത്തിലും സന്തോഷത്തിലും ആക്കി കൊടുക്കട്ടെ 🤲🏻🤲🏻പുണ്യമാക്കപ്പെട്ട മാസത്തിൽ അല്ലാഹു വിളിച്ചു ..മഗ്ഫിറത്തും മർഹമത്തും നൽകിസുബർക്കം നൽകി അനുഗ്രഹീക്കട്ടെ .🤲🏻🤲🏻അല്ലാഹു ജന്നാത്തുൽ ഫിർദൗസിൽ ഒരുമിക്കാൻ തൗഫീക്ക് ചെയ്യട്ടെ🤲🏻🤲🏻 ഉപ്പാക്ക് വേണ്ടി ഇനി ഖത്തമുകളും ദികറുകളും ദുആ മാത്രമാണ് നൗഫലേ ചെയ്യാൻ കഴിയുന്ന അമൽ .ദുനിയാവിലെ ശാശ്വതമല്ലാത്ത വീട്ടിൽ നിന്നും അല്ലാഹുവിന്റെ ശാശ്വതമായ പരലോക ജീവിത ത്തിലേക്ക് കൊണ്ടുപോയി. സന്തോഷമുളള ഖബറാക്കി സുബർക്കത്തിന്റെ പരിമളം വീശുന്ന കണ്ണെത്താദൂരം വിശാലമായ ഖബറാക്കി അല്ലാഹു മാറ്റട്ടെ 🤲🏻🤲🏻🤲🏻ആമീൻ യാ റബ്ബൽ ആലമീൻ
@user-qn9sp9fq9dАй бұрын
മുഹറം മാസം വെള്ളിയാഴ്ച ദിവസവും ഉപ്പക്ക് കിട്ടി അതാണ് ഏറ്റവും വലിയ പുണ്യം ഉപ്പാന്റെ കബറിടം വിശാലമാക്കി കൊടുക്കട്ടെ കബർ സ്വർഗീയ പൂന്തോപ്പ് ആക്കി കൊടുക്കണേ അള്ളാ ആമീൻ 🤲🏻🤲🏻🤲🏻
@busharak5573Ай бұрын
ആമീൻ
@riswa6258Ай бұрын
Aameen
@shahalmuhammed3940Ай бұрын
ആമീൻ
@MuhammedMazin-pk5lnАй бұрын
Ameen
@AyshaRahman-yj5ujАй бұрын
ആമീൻ
@AbdulRazak-dl8mfАй бұрын
ഉപ്പാന്റെ സകല ദോഷങ്ങളും അള്ളാഹു പൊറുത്തു കൊടുക്കട്ടെ ഖബർ വിശാലമാക്കിക്കൊടുക്കട്ടെ
@JameelaKunnummalАй бұрын
നൗഫൽക്ക നിങ്ങളുടെ വാക്ക് കേട്ടിട്ട് ഞ്ഞാൻ കരഞ്ഞു പോയി, അള്ളാഹു ഉപ്പ ക് മഹ്ഫിറത്യം മർഹമതും പ്രതാനം ചെയ്യുമാറാവട്ടെ.
@Minnaaminungu002Ай бұрын
എന്റെ ഉപ്പയും ഉമ്മയും മരണ പെട്ടു. അത് നമുക്ക് എത്ര വർഷം കഴിഞ്ഞാലും മനസിന് താങ്ങാൻ കഴിയൂല. അവരുടെ കബറിടം വിശാലമാക്കി കൊടുക്കണേ 🤲🏻ദോശങ്ങൾ എല്ലാം പൊറുത്തു കൊടുക്കണേ 🤲🏻അവരോടൊപ്പം മഹ്ശറയിൽ ഒരുമിച്ച് കൂട്ടുമാറാവട്ടെ 🤲🏻🤲🏻🤲🏻
@ShahanaNijasVlogsАй бұрын
*എല്ലാം അല്ലാഹുവിന്റെ ഖളാ പോലെ🤲🏼ഉപ്പാടെ കബർ അള്ളാഹു വിശാലമാക്കട്ടെ...പരലോക ജീവിതം സന്തോഷത്തിലാക്കട്ടെ...ദുനിയാവിലെ തെറ്റുകുറ്റങ്ങളൊക്കെ പൊറുത്തു മാപ്പാക്കി കൊടുക്കുമാറാകട്ടെ😢🤲🏼*
@Hasi198Ай бұрын
ആമീൻ
@Beevi-ke4ukАй бұрын
Aameen
@Zayan___CraftАй бұрын
Aameen🤲🤲🤲
@zuhanuha9424Ай бұрын
Ameen 🤲🏻
@muhsinamcmuhsina2162Ай бұрын
ആമീൻ🤲
@jamsheenashamim2605Ай бұрын
ഉപ്പാന്റെ ഖബറിടം വിശാലമാക്കട്ടെ. ചെയ്തു പോയ തെറ്റുകൾ എല്ലം പൊറുത്തു കൊടുക്കട്ടെ. ആമീൻ. 🤲🏻😢
@alfazameer5579Ай бұрын
ആമീൻ ആമീൻ 🤲🏻🤲🏻🤲🏻🤲🏻😥
@annuinnu9933Ай бұрын
ആമീൻ യാറബ്ബൽ ആലമീൻ
@jameeela_saidalikuttyАй бұрын
ആമീൻ 🤲🤲🤲
@abdurahmangk5269Ай бұрын
@@annuinnu9933nadapuram
@sanapppp7128Ай бұрын
Ameen
@user-hj1se2jo7uАй бұрын
ഉപ്പാക്ക് അള്ളാഹു സ്വർഗ്ഗം കൊടുക്കണ്ടേ ആമീൻ 😭
@najmathMmАй бұрын
നൗഫലിന്റെ വാക്ക് കേട്ട് കരഞ്ഞ് പോയി അനുഭവിച്ച് വർക്ക് മാത്രം മേ അറിയൂ ആ വേദന ക്ഷമിക്കാനുള്ള മനസ്സ് തരട്ടേ പടച്ചവൻ. എനി ഉപ്പാക്ക് വേണ്ടി ദുആ ചെയ്യാം
@protctivetipsandtricksАй бұрын
നൗഫലെ വിഷമിക്കേണ്ട 😊❤ അറിഞ്ഞപ്പോൾ ഒരുപാട് സങ്കടം തോന്നി കബറിടം സ്വർഗ്ഗമാക്കി കൊടുക്കട്ടെ ഉപ്പ് ചെയ്യേണ്ട കാര്യങ്ങളെല്ലാം നീ സന്തോഷത്തോടെ ചെയ്തല്ലോ പടച്ച റബ്ബ് നമ്മളെയും ഉപ്പയെയും മഹ്ഫിറത്തിൽ ഒരുമിച്ചു കൂട്ടട്ടെ ameen
@fathimasajwa.k8011Ай бұрын
Aameen
@kunjuttyfamilyvp3633Ай бұрын
Ameen,🤲🤲
@hafsac2131Ай бұрын
Ente uppayum marich poyi nammuday cheruppathil nchan 6 classil ayirunnapool ente aniyathikalum agalayum 3 3 ayirunnu valare cheruppathi l marichu ippol 24 kollamAyi
@protctivetipsandtricksАй бұрын
😢@@hafsac2131നമ്മളെ എല്ലാവരെയും പരലോകത്ത് ഒരുമിച്ച് കൂട്ടിയിട്ട് കബർ സ്വർഗ്ഗമാക്കി കൊടുക്കട്ടെ😊❤
@vishnuhamsadhwanimix4870Ай бұрын
കണ്ണുള്ളപ്പോൾ കണ്ണിന്റെ വില അറിയൂല. എന്നുപറയുംപോലെയാണ് അച്ഛനും അമ്മയും ഭൂമിയിൽ ജീവിച്ചിരിക്കുമ്പോൾ നമുക്കൊരു വിലയും തോന്നില്ല. അവർ അവിടെയുണ്ടല്ലോ. എന്നൊരു തോന്നൽ ആണ്. എന്നാൽ അവർ ഈ ഭൂമി വിട്ടു പോവുമ്പോൾ നാം അവരെ സ്നേഹിച്ചത് കുറഞ്ഞു പോയോ എന്ന് തോന്നും... അവർക്കു വേണ്ടി ഇനിയും കുറെ കാര്യങ്ങൾ നമുക്ക് ചെയ്യാൻ ഉണ്ടായിരുന്നു എന്ന് തോന്നും. അതുകൊണ്ട് മാതാപിതാക്കൾ ജീവിച്ചിരിക്കുമ്പോൾ അവർക്കു വേണ്ട സ്നേഹവും പരിഗണനയും ഒക്കെ കൊടുക്കാൻ നമുക്ക് എല്ലാവർക്കും കഴിയട്ടെ....... 🙏🙏🙏🥰🥰🥰
@regeenamohammed8418Ай бұрын
Valare correct aaya kaaryam.
@ZareenaFathemaАй бұрын
In sah allah 🎉
@vahidababu5110Ай бұрын
മകന്റെ കടമ നന്നായിട്ടു ചെയ്തു. ഭാഗ്യം ഉള്ള ബാപ്പ 🙏
@ramlathnazar4937Ай бұрын
Correct
@emeraldgold5952Ай бұрын
Correct
@BushraBushra-cy8iyАй бұрын
ഉപ്പാക്ക് ഇഹാലോകത് ഉപകാരമുള്ള മകനായി ഇനി പരലോകത്തേക്ക് ഉപകാരമുള്ള മകൻ ആക്കി കൊടുക്കട്ടെ ആമീൻ 🤲🤲🥰🥰ന്
@shamlanizam7593Ай бұрын
അസ്സലാമു അലൈക്കും നൗഫൽപ്രയാസ പെടേണ്ട നമ്മളും ഒരു നാൾ പോകേണ്ടവരാണ് എത്ര തിരക്കായാലു ഒട്ടുമിക്ക ദിവസവും കബറിങ്ങൽ പോയി ദുആ ചെയ്യുക നി ന്നെ പോലെയുള്ള ഒരു മകൻ്റെ ദുആ മതി😊
@user-rh2ws2op2gАй бұрын
ആ ഉപ്പാക്ക് നീ ദർജ ഉയർത്തിക്കൊടുക്കണേ അള്ളാ
@nidhaneha9650Ай бұрын
ഉപ്പ ഒരുപാട് വേദന അനുഭവിച്ചു വിഷമിക്കണ്ട പരിശുദ്ധമായ മുഹറം മാസവും വെള്ളിയാഴ്ച ദിവസവും അല്ലെ അള്ളാഹു കബർ ജീവിതം സ്വർഗപൂന്തോപ്പ് ആക്കട്ടെ 🤲🏻🤲🏻 നിങ്ങൾ ഒരുപാട് നോക്കിയില്ലേ നിങ്ങളുടെ കുടുബത്തിന് ക്ഷമ നൽകട്ടെ 🤲🏻
@my_small_cookingАй бұрын
🤲🤲
@maisoona1377Ай бұрын
നൗ ഫലെ ടെൻഷൻ വേണ്ട എന്റെ ഉപ്പ ഇത് പോലെ പെട്ടന്ന് അസുഗം വന്നു പെട്ടന്ന് മരണപെട്ടു നമുക്കൊക്കെ പടച്ച റബ്ബ് മസ്സിന് ഉറപ്പ് തരട്ടെ ഇന്നേക്ക് 75ദിവസം എന്റെ ഉപ്പ എന്നെ വിട്ട് പോയിട്ട് പടച്ച റബ്ബ് നമ്മുടെയൊക്കെ ഉപ്പാന്റയ് കബർ സ്വഗ പൂത്തോപാകി കൊടുക്കട്ടെ 🤲🤲🤲🤲
ഞങ്ങള വീട്ടിൽ ഉള്ള ഒരാൾ പോയ പോലെ ഒരു ഫീൽ ആണ് മോനെ... മനസ്സിൽ എപ്പളും നിങ്ങള ഓർമകൾ ആണ്. ആ ഉപ്പാന്റെ എല്ലാ ചെറുതും വലുത് മായ എല്ലാ ദോഷങ്ങളും പൊറുത്തു കൊടുക്കട്ടെ. ആമീൻ. മുന്നോട്ടു സന്തോഷം സമാധാനം അള്ളാഹു നൽകട്ടെ. സ്വപ്നത്തിൽ എക്കിലും നിങ്ങള വീട് സന്ദർശിക്കാൻ അവസരം കിട്ടി ഈ മെസ്സേജ് കാണും എന്ന പ്രതീക്ഷ യിൽ ദുഹാ വസിയ്യത്തോടെ. സ്വന്തം ഫോളോവർസ്. കോഴിക്കോട്. കൊയിലാണ്ടി ❤❤❤❤❤❤❤❤❤❤❤😭😭😭😭😭😭😭𝔂🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@safwanmuthuppa5679Ай бұрын
അല്ലാഹുവേ ആ ഉപ്പയുടെ കബർ കണ്ണെത്താ ദൂരത്തോളം വിശാലമാക്കി കൊടുക്കണേ അള്ളാ സ്വർഗീയ ഭക്ഷണം നൽകണേ അള്ളാ സ്വർഗീയ വസ്ത്രങ്ങൾ നൽകണേ അള്ളാ സ്വർഗ്ഗീയ പാനീയങ്ങൾ നൽകണേ അള്ളാ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲😢
@MuhammadrishanRishan-i3yАй бұрын
ഉപ്പാന്റെ ഖബർ വിശാലമാക്കണം അല്ലാഹ്. ജീവിതത്തിൽ ചെയ്തു പോയ എല്ലാ തെറ്റുകളും പൊറുത്തുകൊടുക്കണം അല്ലാഹ് 🤲🤲
@user-oq4vk5gi4nАй бұрын
നൗഫലിനെ കാണുപ്പോൾ വല്ലാത്ത വിഷമം അല്ലാഹുവേ ആ ഉപ്പയുടെ കബർ വിശാലമാക്കണേ 🤲🤲🤲🤲
@jinshidjidu9828Ай бұрын
നീ ഒന്നു കൊണ്ടും വിഷമിക്കണ്ട നിന്റെ ആരോഗ്യം നോക്കാതെ നീ ഉപ്പ യേ പൊന്നു പോലെ നോക്കിലെ പിന്നെ എന്തിനാ ടെൻഷനടിക്കുന്ന ത് എന്താ ഇനി ഉപ്പ ക്ക് വേണ്ടി നമ്മൾ ക്ക് എല്ലാവർക്കും പ്രാർത്ഥിക്കാം നിന്നെ പോലെ മകനെ കിട്ടിയ ആ ഉപ്പ എത്ര ഭാഗ്യവാൻ അള്ളാഹു ഉപ്പ യുടെ കബറിടം സ്വാർഗ പൂ ന്തോ പ്പാക്കി കൊടുക്കട്ടെ.... ആമീൻ
@jinshidjidu9828Ай бұрын
ആമീൻ
@finahassainhassa60828 күн бұрын
🤲🤲🤲🤲🤲
@HaseenaAli-il5pdАй бұрын
കണ്ണ് നിറഞ്ഞു കാണതെ വെയ്യ സ്വർഗം കൊടുത്തു അനുഗ്രഹിക്കട്ടെ ആമീൻ എല്ലാദിവസവും ഉപ്പാന്റെ കബറിങ്ങൽ പോയി ദുആചെയ്യാട്ടോ
@faisalkp9400Ай бұрын
പാവം നൗഫൽ ഓന്തേ വർത്താനം കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞു 😭😭😭😭😭😭😭😭😭😭😭😭 അല്ലാഹുവേ ആ ഉപ്പാന്റെ കബർ നീ വിശാലമാക്കി കൊടുക്കണേ ആമീൻ 🥹😭😭😭😭😭😭😭😭😭😭😭
@ShafeequCtАй бұрын
Sathyam
@musthafakadakassery5650Ай бұрын
ആമീൻ
@Rukiyamp-k3yАй бұрын
ന്നാലുo ഒന്ദ് ന്ന് വിളിക്കണ്ടില്ലെനി 😂
@catlove12345Ай бұрын
ആമീൻ
@NaseemaNesi-qw4ffАй бұрын
😄😄
@shebinas2870Ай бұрын
മുഹറം മാസത്തിന്റെ ബറകത് കൊണ്ട് ഉപ്പാന്റെ ഖബർ വിശാലമാക്കി കൊടുക്കണേ അല്ലാഹ്.. നൗഫലിനും ഫാമിലിയിക്കും സഹിക്കാൻ ഉള്ള കരുത്ത് നീ കൊടുക്കണേ അല്ലാഹ്... 🤲🤲🤲 നിനക്ക് നല്ലതേ വരൂ നൗഫലേ... ഒരു മകനേ കാൾ ചെയ്യണ്ട കർമങ്ങൾ നീ ചെയ്തിട്ടുണ്ട്... നീ തളരരുത്.. ഇനി ഉമ്മക്കും പെങ്ങള്മാർക്കും താങ്ങായി നീ തന്നെ ulooo
@shabnashanu4129Ай бұрын
ഉപ്പ നല്ല ഒരു മനുഷ്യൻ ആണ് അത് കൊണ്ടാണല്ലോ ഈ പുണ്യ മാസം മരണപെട്ടത് അതിനാണ് ഭാഗ്യം വേണ്ടത്. എല്ലാവർക്കും ആ ഭാഗ്യം ഉണ്ടാവാൻ നാഥൻ തുണക്കട്ടെ. ആമീൻ
@sameera_samАй бұрын
മുഹറം മാസത്തിന്റെ പോരിശയുള്ള ദിവസം തന്നെ മരണം അല്ലാഹു ഉപ്പാന്റെ കബറിടം വിശാലമാക്കി കൊടുക്കട്ടെ മോനെ 🤲🏻🤲🏻🤲🏻 പറയുന്നത് കേട്ടപ്പോൾ സങ്കടം തോന്നി എത്രയും പെട്ടെന്ന് പുതിയ വീട്ടിലേക്ക് മാറാൻ അല്ലാഹു തൗഫീഖ് നൽകട്ടെ 🤲🏻🤲🏻🤲🏻🤲🏻 ഇതുപോലെ ഒരു മോനെ കിട്ടിയതിൽ ഉമ്മയും വാപ്പയും ഭാഗ്യവാന്മാരാണ് കാരണം ഉപ്പാനെ പൊന്നുപോലെ നോക്കിയില്ലേ 🤲🏻🤲🏻🤲🏻
@RamlaSainu-uw6zrАй бұрын
ഉപ്പ ചെയ്ത ചെറിയ ദോഷങ്ങളും വലിയ ദോഷങ്ങളും പുറത്തു മാപ്പാക്കി കൊടുക്കണമേ🤲🤲🤲 കബർ ജീവിതം സന്തോഷത്തിലും റാഹത്തിലും ആക്കിണമേ സ്വർഗ്ഗ പൂന്തോപ്പ് ആക്കണമേ 🤲🤲🤲🤲🤲🤲🤲
ഉപ്പാനെ നോക്കണ്ട സമയത്ത് നന്നായിട്ട് നിങ്ങൾ നോക്കിയല്ലോ ഇനി ഉപ്പാക് വേണ്ടി നമുക്കെല്ലാം ദുആ ചെയ്യാം അതല്ലേ നമുക്ക് ചെയ്യാൻ പറ്റുള്ളൂ.. ഉപ്പാക് മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@KabeerKabeer-ft2ncАй бұрын
എന്റെ ഉപ്പയും മരണപെട്ടു. ഞാനും കോഴിക്കോട് മെഡിക്കൽ കോളേജിൽ ഉണ്ടായിരുന്നു. ഞാനും കണ്ടിരുന്നു നൗഫൽകാനേ. ഇന്നേക്ക് പത്തു ദിവസമായി എന്റെ ഉപ്പ മരണപെട്ടിട്ട്. എല്ലാവരും ദുആയിൽ ഉൾപെടുത്തുക 😢😢🤲🤲
@sharafudoha7391Ай бұрын
Insha Allah
@ThahiraNilavu26 күн бұрын
🤲
@ponnumunnas7929Ай бұрын
ബിലാലെ നിനക് ഒരു ബിഗ് സലൂടട് ❤❤❤❤ ഇങ്ങനെ ഒരു ഫ്രണ്ടിനെ കിട്ടാനും വേണം ഒരു ഭാഗ്യം നൗഫലേ ബിലാലിന്റെ അസുഖം മാറുന്ന വരെ നീ അവൻറെ കൂടെ വേണം.....അല്ലാഹുവേ എത്രയും പെട്ടന്ന് ബിലാലിന്റെ അസുഖം ശിഫയാകി കൊടുകണെ നാഥാ........ആമീൻ
@jamalsamiya9222Ай бұрын
അല്ലാഹു ഉപ്പാന്റെ ഖബർ വിശാലമാക്കി കൊടുക്കട്ടെ കബർ ജീവിതം സുഖമാക്കി കൊടുക്കട്ടെ
@user-we5kd4ps3h26 күн бұрын
അല്ലാഹു ഉപ്പാക്ക് പൊറുത്തു കൊടുക്കട്ടെ, എല്ലാ നന്മകളും ഖബറിൽ നേരം പോക്കാവട്ടെ, ആമീൻ
@user-zc1ji3ry4wАй бұрын
ഉപ്പാഠ പരലോക ജീവിതം സതോസത്തിലാകട്ട ആമീൻ
@fathimamehna81Ай бұрын
സത്യത്തിൽ സന്തോഷം ആയി നീ വിഡിയോ ഇട്ടപ്പോൾ വിഡിയോ ഇടാത്തത് കൊണ്ട് നല്ല സങ്കടത്തിൽ ആയിരുന്നു ഞങ്ങളുടെ എല്ലാവരുടെയും ദുആ ഉണ്ടാവും നീ വിഡിയോ ഇടണം ഉമ്മാന്റെ വിവരവും അറിയാലോ
നൗഫൽ നീ ഭാഗ്യവനാണ്. നിന്നെകൊണ്ട് ചെയ്യാൻ കഴിയുന്നതിന്റെ പരമാവധി നീ ചെയ്തു. ഉപ്പാക്ക് എത്ര പേരെ ദുആ കിട്ടുന്നുണ്ട്. ഉപ്പാന്റെ ആഖിറo റാഹത്തിലാക്കി കൊടുക്കട്ടെ. നിന്നെ സഹായിച്ച എല്ലാവർക്കും റബ്ബ് നല്ല കൂലി കൊടുക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ
@nusrath530Ай бұрын
ഉപ്പ ന്റെ കബർ ജീവിതം സന്തോഷം മാക്കി കൊടുക്കണേ അല്ലഹ 🤲🤲😭😭😭
@ifrathjebi7506Ай бұрын
നല്ല time ൽ എന്തേലും തെറ്റ് ചെയ്തിട്ടുണ്ടേൽ മരണത്തിനു മുൻപ്അസുഖങ്ങൾ കൊണ്ട് വേദന ഒരുപാട് അനുഭവിച്ചിട്ടുണ്ടേൽ എന്തേലും പാപങ്ങൾ ഉണ്ടെങ്കിൽ അതെല്ലാം allah പൊറുത്തു കൊടുക്കും ന്ന് കേട്ടുണ്.. ഉപ്പ മരിക്കുന്നതിന് മുൻപ് കുറെ വേദന സഹിച്ചില്ലേ... Inshah allah.. തെറ്റ് എന്ത് സംഭവിച്ചിട്ടുണ്ടേലും അതിലൂടെ uppak പൊറുത്തു കൊടുത്ത് സ്വർഗത്തിലായിരിക്കും.. അതിന് ഉദാഹരണം ആണ്.. മുഹറം മാസം വെള്ളിയാഴ്ച ദിവസത്തെ മരണം...
@user-vc8hm4sg6rАй бұрын
ഈ കുടുംബത്തിന് സമാധാനവും ക്ഷമയും കൊടുക്കണേ അള്ളാ
@Cat_lover44615Ай бұрын
ആമീൻ 😢🤲🏻
@HjkkjtthswАй бұрын
Aameen
@naseeranavas5181Ай бұрын
Aameen
@habeebahussain1358Ай бұрын
ബിലാലിനെ ഒരിക്കലും മറക്കരുത് അല്ലാഹു ഉപ്പയുടെ കബർ വിശാലമാക്കികൊടുക്കട്ടെ നല്ല മരണമാണ് ഉപ്പാക്ക് കിട്ടിയത് മുഹറമാസമാണ് വിഷമിക്കണ്ട ഉമ്മാക്ക് തൈര്യം കൊടുക്കണം
@minhahameed1423Ай бұрын
ഉപ്പാന്റെ കാലു പിടിച്ചു നൗഫൽ പറഞ്ഞത് തന്നെ ഉപ്പ ഭാഗ്യവാനാണ് അത് പടച്ചോൻ സ്വീകരിച്ചിട്ടുണ്ടാവും.🤲🤲. അതു പറയാൻ തോന്നിയ അനക്ക് പടച്ചോൻ ഈ ലോകത്തും പരലോകത്തും നൻമകൾ മാത്രം തന്ന് അനുഗ്രഹിക്കട്ടെ . ആമീൻ
@rahmathmaaji7604Ай бұрын
നൗഫൽക്ക ഉപ്പാനെ പറ്റി ഓരോ വാക്ക് പറയുമ്പോഴും കണ്ണ് നിറഞ്ഞു പോയി 🙂🥹🥹ഉപ്പാടെ കബർ ജീവിതം അള്ളാഹു വിശാലമാക്കി കൊടുക്കട്ടെ 🤲🏻🤲🏻🤲🏻
@hasnashaji8509Ай бұрын
ആമീൻ
@soujathmc8374Ай бұрын
ആമീൻ 🤲
@samseerakАй бұрын
ഈ കുടുംബത്തിന് ക്ഷമ നൽകണേ നാഥാ 🤲🏻🤲🏻😭😭😭😭😭
@hafeeshafiАй бұрын
വിഷമിക്കേണ്ട വേണ്ടപ്പെട്ടവരുടെ വേർപാട് ഒരിക്കലും ഞങ്ങൾക്ക് മറക്കാൻ കഴിയൂല അനുഭവമുള്ളതാണ് പിന്നെ കുറച്ചു നാൾ വാപ്പ അനുഭവിച്ച വേദനയിൽ അല്ലാഹു എല്ലാ പാപങ്ങളും പൊറുത്തു കൊടുത്തിട്ടുണ്ടാവും പാപങ്ങൾ പൊറുത്തു തരുവാനും അല്ലാഹു രോഗങ്ങളും പരീക്ഷണങ്ങളും തരും അതുകൊണ്ടു സമാധാനിക്കുക പടച്ചവൻ നല്ലത് വരുത്തട്ടെ ഉമ്മാനോട് അസ്സലാമു അലൈക്കും പറയണം ഇന്ഷാ അല്ലാഹ്
@navaspoonthala5032Ай бұрын
നിന്നോട് കയ്യിയുന്നതല്ലാം നീ ചെയ്തിട്ടുണ്ട്,,, നൗഫലെ,,,, അല്ലാഹുവാണ് വലിയവൻ,,,, ഖബർ വിശാലമാക്കട്ടെ 🤲🏻
@safanathsafanath5896Ай бұрын
നൗഫൽ വീഡിയോ എന്നും ഇടണം. ഇത് നിന്റെ ജീവിതമാർഗമാണ്. ഉമ്മയെ ഇനി 4മാസം വീഡിയോയിൽ കാണിക്കണ്ട. നീ എന്നും വീഡിയോ ഇടണം. എന്നാലേ ഞങ്ങൾക്ക് വിവരം അറിയാൻ കഴിയും
വ അലൈക്കും സലാം,എന്റെ ഉപ്പ മരിച്ചിട്ട് 2 മാസം ആയിട്ടില്ല.. ഞാൻ മനസ്സിൽ കരുതിയ വാക്കുകൾ ആണ് നൗഫൽ ഇന്ന് പറഞ്ഞത്... ശരിയാ നമ്മുടെ ധൈര്യം, ശക്തി എല്ലാം പോയി.. ഇനി അവർക്ക് ദുആ മാത്രമേ ഉള്ളൂ.. നൗഫൽ തളരരുത്. നമ്മുടെ ഉമ്മമാർക്ക് ഇനി നമ്മൾ ധൈര്യം കൊടുത്ത് മുന്നോട്ട് പോകണം. നമ്മൾ തളർന്നാൽ ഇനി അവർക്ക് അതുംകൂടി താങ്ങാൻ പറ്റില്ല... തഹ്ലീൽ ചൊല്ലുന്നുണ്ട് ഞാൻ നൗഫലിന്റെ ഉപ്പാക്ക് വേണ്ടി. ഉമ്മാനെ നന്നായി നോക്കണം..😢
@hadibasheer8918Ай бұрын
നൗഫലെ നിന്നെ കാണുമ്പോൾ കരച്ചിൽ വരുന്നു ക്ഷമിക് മോനെ ഇനി നമുക്ക് ചെയ്യാൻ പറ്റുന്നത് അവർക് വേണ്ടി ദുആ ചെയ്തും സദഖ ചെയ്തും അവർക് എത്തിച്ചു കൊടുക്കാൻ ശ്രമിക്കുക 🤲🤲
@Ameen-kg6zuАй бұрын
ഇനി ദുഖിച്ചിരിക്കാതെ ഉമ്മാക്കും പെങ്ങമ്മാർക്കും താങ്ങയി ക്ഷമയോടെ മുന്നോട്ട് പോകുക നിന്നാൽ കഴിയുന്ന ദാന ദർ മങ്ങൾ ചെയ്യുക അവരുടെ പരലോക ഗുണത്തിന് വേണ്ടി ദുആ ചെയ്യണം
@sulaikhapsulaikha2380Ай бұрын
നൗഫൽ വിഷമിക്കണ്ട എല്ലാം കേട്ടപ്പോൾ കണ്ണ് നിറഞ്ഞ നമ്മുക്ക് എല്ലാക്കും പോകണം അള്ളാഹു ഉപ്പാന്റെ ഖബർ സ്വർഗ്ഗ പൂന്തോപ്പാക്കി കൊടുക്കട്ടെ നിങ്ങൾക്ക് എല്ലാവർക്കും അല്ലാഹു ക്ഷമ നൽകട്ടെ ആമീൻ യാ അർഹമുറാഹിമീൻ
സാരമില്ല എല്ലാംറേഡിയവും സമദാനിക്കാ ജനനമുണ്ടങ്കിൽമരനവുമുണ്ട് പിന്നെ ഉസ്താദ് പറഞ്ഞത് പോലെ കടമില്ല ഒരാൾക്കും ഉപ്പാന്റെ ഭാഗത്തിൽനിന്ന് ഒരുതെറ്റും ഉണ്ടായിട്ടില്ല പിന്നെ സാഹചങ്ങൾക്കൊയുണ്ട് ഓരോ തെറ്റ് വന്നുപോയി പടച്ചവൻ പൊറുത്തു കൊടുക്കട്ടെ ആമീൻ
@JeevlogАй бұрын
ഉപ്പാന്റെ കബർ ജീവിതം സന്തോഷം ആക്കി കൊടുക്കണേ അല്ലാഹ് 🤲🤲🤲🤲
@mykutties9997Ай бұрын
നൗഫലേ വിഷമിക്കേണ്ട ഉപ്പ സ്വർഗ്ഗത്തിലാണ് ഞങ്ങളുടെ ഓരോരുത്തരുടെയും പ്രാർത്ഥനയുണ്ട് 🤲🏻🤲🏻🤲🏻🤲🏻
@ramlaP-gz2dbАй бұрын
ഉപ്പ പാവം വീട് തറ ജുടുമ്പോൾ കഴിയുന്നത് ജോലി ചെയ്തു പാവം
@mykutties9997Ай бұрын
@@ramlaP-gz2db😢 ഒരു പാവം ഉപ്പയായിരുന്നു
@noushadshahina2870Ай бұрын
ഉമ്മയും ഉപ്പയും ഒരിക്കലും കുറ്റം പറഞ്ഞിട്ടില്ല 👍🏻👍🏻👍🏻👍🏻
@naafinaasi8659Ай бұрын
vfaly
@IChURamShiАй бұрын
പടച്ചോൻ നമ്മളിൽ നിന്ന് മരണപെട്ടുപോയവരുടെ കബർ ജീവിതം ഹൈരിലാകട്ടെ... ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲എന്റെ വാപ്പയും മരണപെട്ടു 3 വര്ഷമായി🤲
@FathimaRahman-lg4vyАй бұрын
Aameen
@Sajna_shareef__Ай бұрын
Aameen
@thayamasviog8396Ай бұрын
അള്ളാഹു ഉപ്പാന്റെ ഖബർ ജീവിതം സുഖമാക്കി കൊടുക്കട്ടെ വല്ല പാവങ്ങളും ഉണ്ടെങ്കിൽ പൊറുത്ത് കൊടുക്കട്ടേഖൈറായ രീതിയിൽ ആയെന്ന പറയാം മോനിക്കും സ്വർഗ്ഗം
@Fatima_577.Ай бұрын
വിഷമിക്കല്ല മോനെ നിന്റെ ഓട്ടം ഒന്നും വെറുതെ ആയില്ല എല്ലാം നല്ലതിന് തന്നെ ആണ് നീ എല്ലാം ഉള്ളം കയ്യിൽ വെച്ച് നോക്കിയില്ലേ നിനക്ക് ഇപ്പൊ ഉപ്പാനെ കാണുന്നില്ല എന്ന വിഷമം ഉണ്ടാവും പക്ഷെ നിനക്ക് ദുനിയാവിലും ആക്കിറത്തിലും എത്ര നല്ല കൂലി അല്ലാഹ് ഒരുക്കി വെച്ചിരിക്കുന്നു കുടുംബം നന്നായി നോക്കി ഉപ്പാനെ നന്നായി നോക്കി യാത്രയാക്കി ഉപ്പാക്ക് ഹൈറായത് അല്ലാഹ് ചെയ്തു ഇനി നിങ്ങളുടെ ദുആ മാത്രം ആണ് വേണ്ടത് ഞങ്ങൾ എല്ലാവരുടെയും ദുആ തീർച്ചയായും ഉണ്ടാവും പക്ഷെ നിങ്ങളുടെ ദുആ ആണ് പ്രധാനം പിന്നെ നിന്റെ ചങ്ക് ഫ്രിണ്ട്സ് അവർക്കും എല്ലാവിധ നന്മയും ഉണ്ടാവട്ടെ 🤲🏻🤲🏻🤲🏻നല്ല മരണത്തിന്റെ ലക്ഷണങ്ങളിൽ ചിലത് നീ പറഞ്ഞു ഉപ്പാ എല്ലാം പൊറുക്കപെട്ടാണ് പോയത് സാരല്ല ജനിച്ചാൽ ഒരിക്കൽ പോകണ്ടവർ അല്ലെ നമ്മൾ ഉപ്പാന്റെ ഭാഗ്യം ആണ് മോൻ എന്നും ദുആ ചെയ്യുക ഉപ്പാക്ക് വേണ്ടി എല്ലാവരും സമാദാനത്തോടെ ഇരിക്കുക 🤲🏻🤲🏻🤲🏻🤲🏻
@alikoyataxi2146Ай бұрын
നൗഫലിനെ വീഡിയോ കാണുന്ന ഒരാളും പറയില്ല നൗഫൽ ഉപ്പയെ നോക്കിയില്ല എന്നു നൗഫൽ പരമാവധി എല്ലാ നിലക്കും ഉപ്പയെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ സ്രമിച്ചിട്ടു ണ്ടു പക്ഷേ അല്ലാഹുവിൻറെ വിധി എന്നല്ലാതെ എന്തു പറയാൻ ഇനി നമുക്ക് ചെയ്യാനുള്ളത് ഉപ്പക്ക് വേണ്ടി പ്രാർത്ഥനകൾ മാത്രമാണ് നാഥൻ ഉപ്പയുടെ കബർ സ്വർഗീയ പൂങ്കാവനം ആക്കി കൊടുക്കു മാറാകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@hasnashaji8509Ай бұрын
ആമീൻ
@MuneeraT-pm8oiАй бұрын
ഉപ്പാന്റെ പഴയ കാലത്തെ കുറിച്ച് ഇനി പറയരുത്, അള്ളാഹു ഏറെ പൊറുക്കുന്നവനല്ലേ, അവൻ എല്ലാം പൊറുത്തു കൊടുക്കട്ടെയെന്നു നമുക്ക് പ്രാർത്ഥിക്കാം 🤲🤲
@rameesrami1495Ай бұрын
പൊന്നുപ്പാൻ്റെ ബർസഖിയായ ജീവിതം സന്തോഷത്തിലാക്കട്ടെ ആമീൻ . ഇത് പോലെ വാപ്പയില്ലാത്ത ഒരു ജീവിതത്തിലൂടെയാണ് ഞങ്ങളും കടന്ന് പോകുന്നത്. ഞങ്ങളെ പൊന്നുപ്പ ഞങ്ങളെ വിട്ട് പിരിഞ്ഞിട്ട് 9 മാസമായി നാഥാ ഖബർ ജീവിതം സന്തോഷത്തിലാക്കണമേ. പൊന്നുപ്പൻ്റെ ജീവിതത്തിലെ 2 ആഗ്രഹങ്ങൾ കാണാതെയാണ് ഞങ്ങളെ വിട്ട് പിരിഞ്ഞത്. എൻ്റെ പൊന്നുമോളെ കാണാനും എൻ്റെ അനിയൻ്റെ കല്യാണം നടത്തി കൊടുക്കാനും വിധിയുണ്ടായില്ല😭' ഭാര്യ 7 മാസം ഗർഭിണിയായിരിക്കുമ്പോഴാണ് പൊന്നുപ്പാൻ്റെ വിയോഗം 'നാഥാ ഞങ്ങളിൽ നിന്നും മരണപെട്ട് പോയവരുടെ ബർസഖിയായ ജീവിതം സന്തോഷത്തിലും റാഹത്തിലും ആക്കേണമേ..🤲🤲 ആമീൻ🤲🤲
@user-uw4pm9rd3zАй бұрын
അല്ലാഹുവേ ഉപ്പയുടെ എല്ലാ ദോഷങ്ങളും പൊറുത്ത്. സ്വാർഗത്തിൽ ഉന്നത സ്ഥാനം നൽകി അനുഗ്രഹിക്കണേ റബ്ബേ 🤲🤲🤲
@user-iu4vc3bj2oАй бұрын
നൗഫലെ....മുഹറം മാസത്തിൽ പടച്ചോൻ ഇഷ്ട്ടപ്പെട്ടു കൊണ്ടോയിക്കി ഇനി നമ്മൾ 🤲🏻ചെയ്യാം.... ഉപ്പ ഭാഗ്യം ചെയ്ത ഉപ്പ ആണ്..
@MuhammadsunaifCАй бұрын
നൗഫൽ ലിന്റെ വാക്ക് കേട്ടു കണ്ണ് നിറച്ചു.
@jesnafathimajesi4418Ай бұрын
നൗഫൽ നിങ്ങളെ ല്ലാവരും ഉപ്പാനെ നല്ലത് പോലെ നോക്കി ഇനി ഉപ്പാക്ക് വേണ്ടിദുഹാ ചെയ്യുക ഉപ്പാന്റെ കബർ ജീവിതം സന്തോഷം മാക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻നൗഫൽ നി തളരരുത്
@fathimaumar6123Ай бұрын
ജനിച്ചാൽ മരണം ഉറപ്പല്ലേ... എല്ലാവരും യാത്ര ആകണം 🥲🥲കബറിടം വിശാലമാക്കി കൊടുക്കണേ നാഥാ
@NahanidhaBadhu-re8znАй бұрын
പെട്ടെന്ന് വീടുപണി പൂർത്തിയായി അതിൽ ഇരിക്കാൻ പറ്റട്ടെ ഉപ്പാക്ക് സ്വർഗ്ഗം കൊടുക്കട്ടെ
@ImmuMunderiАй бұрын
Ameen
@sirajmoidumvp5346Ай бұрын
ദുനിയാവിൽ ഉള്ള ഓട്ടമേ വെറുതെ ആയിട്ടുള്ളൂ ആഹിറത്തിൽ പടച്ചവൻ ഇതിന്റെയൊക്കെ പ്രതിഫലം തരും
@sanusanu624Ай бұрын
ഇക്കാക വിഷമിക്കല്ലേ ഇക്ക ഉപ്പാക്ക് വേണ്ടി നിങ്ങളെ സ്നേഹിക്കുന്ന ഞങ്ങൾ എല്ലാവരും ഉപ്പാക്ക് വേണ്ടി ദുആ ചെയ്യുന്നുണ്ട് ദുനിയാവിൽ ഒരുപാട് വേദന അനുഭവിച്ചു റബ്ബേ പരലോകത്തു ഉപ്പാക്ക് സന്തോഷം ആക്കി കൊടുക്ക് റബ്ബേ 🤲ആമീൻ കബർ റിടം വിശാലമാക്കി കൊടക്കുനെ റബ്ബേ ആമീൻ 🤲🤲റബ്ബേ മാരകമായ എല്ലാം അസുഗം തെ തൊട്ട് എല്ലാവരെയും കാക്കണേ റബ്ബേ ആമീൻ 🤲🤲കുടുംബം ത്തിനു ക്ഷമ കൊടുക്കണേ റബ്ബേ സമാധാനം കൊടുക്കണേ റബ്ബേ 🤲🤲.... ആമീൻ 🤲🤲🤲🤲
@rashirashi2631Ай бұрын
ഉപ്പാക്ക് സ്വർഗ പൂങ്കാവനം നൽകി അനുഗ്രഹിക്കട്ടെ പ്രിയ സുഹൃത്ത് ബിലാലിനെ കൈ വിടല്ലേ നൗഫലെ അവനും അവന്റെ കുടുംബത്തിനും ദീർഗായുസ്സും ആഫിയത്തും ആരോഗ്യവും പ്രധാനം ചെയ്യുമാറാകട്ടെ
@hafsathhafsath4955Ай бұрын
ഉമ്മാനെ 4 മാസം 10 ദിവസം ഇദ്ധ ഇരുത്തണം വിഡിയോയിൽ കാണിക്കരുത് 🤲🤲🤲
@AlaviKuttiyathАй бұрын
🤲🤲🤲നൗഫ ലിന്റെ ഉപ്പാന്റെ ഖബ്ർ വിശാലമാക്കണെ അള്ളാഹ്🤲🤲🤲 എല്ലാ തെറ്റുകളും പൊറുത്ത് മാപ്പാക്കണെ നാഥാ🤲🤲🤲 ആമീൻ🤲🤲 ആ കുടുമ്പത്തിന് ക്ഷമ നൽകണെ അള്ളാഹ്🤲🤲🤲
@NoshadkSamiiАй бұрын
അള്ളാഹു കബർ ജീവിതം സന്തോഷത്തിലും സമാധാനം നിറഞ്ഞത് ആക്കി കൊടുക്കട്ടെ... ആമീൻ
@fanufilufilu7536Ай бұрын
ഓട്ടം ഒന്നും വെറുതെ ആയില്ല നൗഫലെ... ഉപ്പാനെ നോക്കി മരിപ്പിച്ചത് തന്നെ നിന്റെ ജീവിതത്തിൽ ഏറ്റവും വലിയ ഭാഗ്യം ആണ് ❤❤❤ ഇത് പോലെ ഉമ്മാനെ ഉപ്പാനെ തിരിഞ്ഞു നോക്കാത്ത എത്രയോ ഹതഭാഗൃമാർ ഉണ്ട് ഈ ഭൂമിയിൽ. നിന്നെ പോലെ ഒരു നല്ല മോനെ കിട്ടിയത് ആ ഉമ്മയുടെ ഉപ്പാന്റെ ഭാഗ്യം ആണ്. അത് നിന്റെ ജീവിതത്തിൽ എന്നും ഗുണം ചെയ്യുള്ളൂ. ന്റെ ഉപ്പയും ഒരു പെരുന്നാൾ ദിനത്തിൽ ഈ ലോകത്തോട് വിടപറഞ്ഞൂ. നമ്മുടെ ഉപ്പാടെ ബർസഖീ ജീവിതം റാഹത്തിലാവാനും നാളെ അവരുടെ കൂടെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂടാനും അല്ലാഹു തൗഫീഖ് നൽകട്ടെ آمين آمين آمين يارب العالمين ببركت محمد صلى الله عليه وسلم 🤲🤲🤲🤲🤲❣❣❣❣❣ ന്റെ ഈ ചെറിയ ചാനൽ എല്ലാവരും സപ്പോട്ട് ചെയ്യണെ ❤❤🎉🎉
@Rabih1295Ай бұрын
ഉപ്പാന്റെ കബർ ജീവിതം സന്തോഷമാക്കി കൊടുക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ🤲
@ummusalmatp8112Ай бұрын
പുണ്യ മാസമായ മുഹറം മാസത്തിൽ വിടപറയാൻ സാധിച്ചത് ഉപ്പയുടെ ഭാഗ്യമാണ്. ഒരു മോൻ എന്നനിലയിൽ ചെയ്തുകൊടുക്കാൻ പറ്റുന്ന അത്രയും നിങ്ങൾ ചെയ്തിട്ടുണ്ട്. ഉപ്പയുടെ കബർ അള്ളാഹു സ്വർഖപൂഘവനമാക്കട്ടെ. കണ്ണെത്താദൂരത്തോളം വിശാലമാക്കട്ടെ ameen
@GinaGafoor-vj6ybАй бұрын
നീ എന്നും ഉപ്പാക് വേണ്ടി ദുആ ചെയ്യു നിന്നെ പോലെ ഒരു മോനെ കിട്ടിയ ഉപ്പന്റെ ഭാഗ്യം മാണ്
@GinaGafoor-vj6ybАй бұрын
Hi
@sakkervpm4600Ай бұрын
അള്ളാഹു ഉപ്പാക്ക് മഹ്ഫിരത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲🏻🤲🏻