Uppum Mulakum 2│Flowers│EP# 112

  Рет қаралды 1,814,897

Flowers Comedy

Flowers Comedy

Жыл бұрын

#UppumMulakum
Watch Chakkappazham Full Episode: • Chakkappazham 2│Comedy...
ഇന്ത്യയിലെ മികച്ച കൊമേഴ്സ് പഠന കേന്ദ്രമായ Indian Institute of Commerce, Lakshya യിൽ 100ൽ പരം തൊഴിൽ അവസരങ്ങൾ
എക്സിക്യൂട്ടീവ് മുതൽ മാനേജീരിയൽ വരെയുള്ള തസ്തികകളിലേക്ക്
ഇപ്പോൾ അപേക്ഷിക്കാം
കൂടുതൽ വിവരങ്ങൾക്ക്
Log on to lakshyacommerce.com
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 1 200
@sradhasivan9771
@sradhasivan9771 Жыл бұрын
ചക്കപ്പഴത്തിന്റെ പരസ്യം കാണിക്കുന്നത് താല്പര്യം ഇല്ലാത്തവർ ഒരു like അടി എത്ര പേര് ഉണ്ട് എന്ന് നോക്കട്ടെ 👍🏻
@totheeworld3752
@totheeworld3752 Жыл бұрын
വാഴ നനയുമ്പോ ചീരയും നനയട്ട് 🚶🚶😌😌🥲🥲
@vijayarathika8903
@vijayarathika8903 Жыл бұрын
@@totheeworld3752 😂💎
@sradhasivan9771
@sradhasivan9771 Жыл бұрын
@@totheeworld3752 😂
@clintbartun-earth616
@clintbartun-earth616 Жыл бұрын
ഞാൻ
@basheerbacchi9375
@basheerbacchi9375 Жыл бұрын
Adh veronnum alla chakkapayam arum kanan ponillaa appo uppum molaginde thodakkathii ittal aerengilum nokyaloonn vijarchitta endhayalum uppum mulakum ndethrayum varulaaa
@Rangannan0
@Rangannan0 Жыл бұрын
മുടിയൻ വന്നതിൽ സന്തോഷം ഉള്ളവർ ഉണ്ടോ 😌❤️
@aswathyachu108
@aswathyachu108 Жыл бұрын
Yes
@devikadevz5429
@devikadevz5429 Жыл бұрын
Und
@arjithmubin7074
@arjithmubin7074 Жыл бұрын
Yess
@Jack_mp42175
@Jack_mp42175 Жыл бұрын
200 subcribe avaan sahayikkumoo please
@fathimak742
@fathimak742 Жыл бұрын
ഉണ്ട്
@Rangannan0
@Rangannan0 Жыл бұрын
Uppum മുളകും 1 ദിവസം പോലും miss ചെയ്യാത്തവർ ആയിരിക്കും uppum മുളകും ഫാൻസ്‌ 😌❤️
@Jack_mp42175
@Jack_mp42175 Жыл бұрын
200 subcribe avaan sahayikkumoo please
@akshay9526
@akshay9526 Жыл бұрын
ഇത് കഴപ്പ് തന്നെ
@NRcrafts
@NRcrafts Жыл бұрын
Reality bro ✌🏻✌🏻
@zaysha6139
@zaysha6139 Жыл бұрын
💯
@Rangannan0
@Rangannan0 Жыл бұрын
@@akshay9526 ninte achante kazhapp
@phoenixmedia6359
@phoenixmedia6359 Жыл бұрын
ഒരാൾ വരുമ്പോൾ മറ്റൊരാൾ പോകും 🤨 ഇനി എന്നാണാവോ എല്ലാരും കൂടിയുള്ള എപ്പിസോഡ് വരുന്നത് 💞💞💞💞
@athirarijil3587
@athirarijil3587 Жыл бұрын
Sathyam
@sreekutty3077
@sreekutty3077 Жыл бұрын
പഠിക്കാൻ പോകണ്ടേ അതായിരിക്കും
@wazeem9916
@wazeem9916 Жыл бұрын
Sathyam pazhaya pole thaney aay verunu🤮
@anugrahasuresh3412
@anugrahasuresh3412 Жыл бұрын
Flowers ന്റെ ചെലവ് ചുരുക്കൽ തന്ത്രം.
@kpz1574
@kpz1574 Жыл бұрын
ശിവനിക്ക് ചിക്കൻപോക്സ് ആണ്. 😭😭
@Rangannan0
@Rangannan0 Жыл бұрын
ഉപ്പും മുളകിനോട് തോന്നിയ addict വേറെ ഒരു സീരിയലിനോടും തോന്നിയിട്ടില്ല.. 🙂🙂✨️❤️
@alphonsevarghese3016
@alphonsevarghese3016 Жыл бұрын
Well said
@akshay9526
@akshay9526 Жыл бұрын
എന്തിനാ myre എപ്പഴും വന്ന് umbunne
@unnyponnus4237
@unnyponnus4237 Жыл бұрын
Aliyans
@HSqwwsddf
@HSqwwsddf Жыл бұрын
😂😂😂😂😂
@sarafuvchengani4925
@sarafuvchengani4925 Жыл бұрын
Ayyee
@hadiasur7116
@hadiasur7116 Жыл бұрын
പാറുക്കുട്ടിയുടെ സംസാരം കേൾക്കാൻ എന്ത് രസമാണ് 🥰🤣❤
@hulksmash8260
@hulksmash8260 Жыл бұрын
True
@gamingwithghost7275
@gamingwithghost7275 Жыл бұрын
True
@Uchiha_Itachi_00
@Uchiha_Itachi_00 Жыл бұрын
Alla
@raseenashafeek1063
@raseenashafeek1063 Жыл бұрын
kurach over alle athin kodukkunna dialog
@swapnadaniyan1873
@swapnadaniyan1873 Жыл бұрын
👍👍👍👌👌🥰
@dineshneelambari9148
@dineshneelambari9148 Жыл бұрын
നീലു..അവിടുന്ന് തൈരും, മോരും കൂട്ടി വിഴുങ്ങിയിട്ട്😂 ബാലു.. തൈരല്ല 😂😂😂ഞാൻ ഒന്നും പറയുന്നില്ല 🤣🤣
@bindurajesh3237
@bindurajesh3237 Жыл бұрын
ശങ്കര അപ്പൂപ്പൻ വരണം എന്നാഗ്രഹിക്കുന്നവർ ഉണ്ടോ ❤️
@ushakumar9766
@ushakumar9766 Жыл бұрын
Yes
@binojsundaran1625
@binojsundaran1625 Жыл бұрын
ഉണ്ട്
@hulksmash8260
@hulksmash8260 Жыл бұрын
Really really waiting
@HSqwwsddf
@HSqwwsddf Жыл бұрын
ഇല്ല
@jennamajeed9105
@jennamajeed9105 Жыл бұрын
Illa
@NATTUPPURAMBLOG
@NATTUPPURAMBLOG Жыл бұрын
ഉപ്പും മുളകും എപ്പിസോഡിന്റെ തൊടക്കത്തിലുള്ള ചക്കപഴത്തിന്റെ promo മടുത്തവർ ഉണ്ടോ.
@axbixmafiaeditz
@axbixmafiaeditz Жыл бұрын
2K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺
@sajikumartssajikumarts1732
@sajikumartssajikumarts1732 Жыл бұрын
എന്തായാലും കേശുവിനോട് കേശുവിനോട് ഒരു പ്രത്യേക ഇഷ്ടം ആണ് എല്ലാവർക്കും😄
@axbixmafiaeditz
@axbixmafiaeditz Жыл бұрын
2K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺
@akhilakshya7287
@akhilakshya7287 28 күн бұрын
Yes und pakshe than ezhuthiyirikkunnath 2 pravisham keshuvinod keshuvinod enn ezhuthiyirikkunnu 😮
@safiyasafiyasafiyasafiya2760
@safiyasafiyasafiyasafiya2760 Жыл бұрын
Parunte സംസാരം അടിപൊളി,, 🥰❤👍👌
@akhilakshya7287
@akhilakshya7287 28 күн бұрын
Yes pakshe ith kanunna ella kuttikalkum thoshaman 😊
@Rangannan0
@Rangannan0 Жыл бұрын
എല്ലാവരും കൂടി ഒരു എപ്പിസോഡ് എങ്കിലും വേണം എന്ന് ഉള്ളവർ ഒണ്ടോ 🙂✨️
@Jack_mp42175
@Jack_mp42175 Жыл бұрын
200 subcribe avaan sahayikkumoo please
@chellakutty2534
@chellakutty2534 Жыл бұрын
Ysss
@NRcrafts
@NRcrafts Жыл бұрын
Ssss
@akshay9526
@akshay9526 Жыл бұрын
നീ കമന്റ് ഇടരുത് എന്ന് ഉള്ളവർ ഉണ്ട്
@NRcrafts
@NRcrafts Жыл бұрын
Who
@fariashraf233
@fariashraf233 Жыл бұрын
ബാലു ചേട്ടനെ കൊണ്ട് ചിരിച്ചു ഒരു വഴിയായി😅😅😃
@akhilakshya7287
@akhilakshya7287 28 күн бұрын
Yes 😄
@sajiscaria7419
@sajiscaria7419 Жыл бұрын
Uppum mulakum sisters and brothers combo always super 🔥👌
@NRcrafts
@NRcrafts Жыл бұрын
Saythyam😘
@gamingwithghost7275
@gamingwithghost7275 Жыл бұрын
Sathyam
@Vyshaghnormal
@Vyshaghnormal Жыл бұрын
Pakshe njan srathichathu ane shiva ullapo lechu undakrailllallo ipo
@btsarmy5312
@btsarmy5312 Жыл бұрын
SATHYAM❤️
@mydays7387
@mydays7387 Жыл бұрын
Uppum mullakum bradais and sister combo super ❤️🥰 Episode super ❤️💜
@Red_xsoul419
@Red_xsoul419 Жыл бұрын
Night+blanket+earphone+uppumulakum =vibe aaha😌❤️
@physcology355
@physcology355 Жыл бұрын
Same to u.
@homosapien8320
@homosapien8320 Жыл бұрын
Same pinch 💚
@ridhafathima4630
@ridhafathima4630 Жыл бұрын
Same to you
@Red_xsoul419
@Red_xsoul419 Жыл бұрын
@@homosapien8320 💝
@Red_xsoul419
@Red_xsoul419 Жыл бұрын
@@ridhafathima4630 ❤️
@Lookarounds
@Lookarounds Жыл бұрын
100% സംതൃപ്തിയോടെ കണ്ട ഒരു എപ്പിസോഡ്...🥰🥰🥰
@sajumathew8982
@sajumathew8982 Жыл бұрын
ബാലു ബോറാണ്
@Sudhiootty
@Sudhiootty Жыл бұрын
oru samthrupthiyum thonniyilla..ithippo mikka episodum chakkapazham pole kure ochappadum bahalavum mathrameyullu..
@safana3257
@safana3257 Жыл бұрын
@@Sudhiootty surabiyum suhasiniyum nalladhaan adh poliyaan adh kaanarundo
@LTvlogoffical
@LTvlogoffical Жыл бұрын
💯
@sarammashibu7664
@sarammashibu7664 Жыл бұрын
ലെച്ചു കേശു അടിപൊളി ആയിട്ടിണ്ട്. രണ്ട് പേരും ഒരേ dress കളർ. സ്വന്തം സഹോദരങ്ങളെ പോലെ ആണ്. ഒരു അമ്മ പെറ്റ് മക്കൾ. ❤️❤️
@hannaannu2733
@hannaannu2733 Жыл бұрын
Lechu & Baalu best combo 😂
@dhyandhyanvedav6369
@dhyandhyanvedav6369 Жыл бұрын
❤❤❤
@sreepriya6874
@sreepriya6874 Жыл бұрын
നെയ്യാറ്റിൻകരഫാമിലി, പടവലം ഫാമിലി, കനകം, ചന്ദ്രൻ, രമ, ശങ്കരപ്പൂപ്പൻ അങ്ങിനെ ബാക്കിഉള്ള എല്ലാവരും ഉൾപ്പെടുന്ന എപ്പിസോഡുകൾക്ക് കട്ട കാത്തിരിപ്പ് 😍😍😍😍
@akhilakshya7287
@akhilakshya7287 28 күн бұрын
Venda 😡
@luckykitchen4298
@luckykitchen4298 Жыл бұрын
സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളീ..... 😍
@akhilakshya7287
@akhilakshya7287 28 күн бұрын
Yes 👍
@youngvibez171
@youngvibez171 Жыл бұрын
നീലുമ്മടെ exercise പൊളിച് 🤣🤣🤣. With ജപ്പാൻ ഡാൻസ് 😍😍😍
@princemb2145
@princemb2145 Жыл бұрын
Songofsitharadaughter
@princemb2145
@princemb2145 Жыл бұрын
Songofsitharadaughter
@princemb2145
@princemb2145 Жыл бұрын
S*f h
@princemb2145
@princemb2145 Жыл бұрын
_sithara. Daughter song
@princemb2145
@princemb2145 Жыл бұрын
_sithara. Daughter song
@sandhya2522
@sandhya2522 Жыл бұрын
ഉവ്വ്വ്വ്വ്വേ ഉവ്വ്‌....... മക്കളിൽ... മുടിയൻ ആണ്.... ഏറ്റം ഇഷ്ടം... ഇപ്പൊ പിന്നെ പാറുക്കുട്ടിയും....... ❤️
@akshymty3146
@akshymty3146 Жыл бұрын
സീരിയൽ കാണാത്ത പുരുഷന്മാർ വീണുപോകുന്ന ഒരേ ഒരു സീരിയൽ ഉപ്പും മുളകും പൊളിയാണ്❣️
@phantomffx
@phantomffx Жыл бұрын
ഈ ഷോയുടെ സ്ഥിരം കാഴ്ചക്കാർ ആരെങ്കിലും ഉണ്ടോ? 🥰😍🤩❤
@Jack_mp42175
@Jack_mp42175 Жыл бұрын
200 subcribe avaan sahayikkumoo please
@fathimas3698
@fathimas3698 Жыл бұрын
Ha
@SunilKumar-zk6iz
@SunilKumar-zk6iz Жыл бұрын
ആരും ഇല്ല . ☝️☝️☝️☝️
@fathimas3698
@fathimas3698 Жыл бұрын
@@SunilKumar-zk6iz und
@fathimas3698
@fathimas3698 Жыл бұрын
Addict this programme
@user-hc7nq2wt6k
@user-hc7nq2wt6k Жыл бұрын
ഉപ്പും മുളകും ഒരു ദിവസം പോലും miss ചെയ്യാതെ കാണുന്നവർ ഉണ്ടോ goooys ❤🥰
@HSqwwsddf
@HSqwwsddf Жыл бұрын
യെസ് goooooys... 😂😂
@nandakishor7699
@nandakishor7699 Жыл бұрын
Ejjathi episode🔥.. Balu chettan score cheytha episode 😂😂
@Rangannan0
@Rangannan0 Жыл бұрын
ബാലുവിന്റ മേശയിലെ ഇലക്ട്രോണിക്സ് സാധനങ്ങൾ മിസ്സ് ചെയ്യുന്നവർ ഉണ്ടോ 🙂
@rajnaks
@rajnaks Жыл бұрын
Ila
@Rangannan0
@Rangannan0 Жыл бұрын
@@rajnaks ano ok
@HSqwwsddf
@HSqwwsddf Жыл бұрын
Super man inte കമെന്റുകൾ മിസ്സ്‌ ചെയ്യുന്നവർ ഉണ്ടോ...
@rajnaks
@rajnaks Жыл бұрын
@@HSqwwsddf hahaha ath pwolichu
@binilaraveendran4156
@binilaraveendran4156 Жыл бұрын
11:23 : ബാലു പൊളിച്ചു 🤣🤣😂
@arujee69
@arujee69 Жыл бұрын
എല്ലാവരേം ഒരുമിച്ചു കാണണം wkly 3days എങ്കിലും 🥰🥰❤❤❤❤ അത്രേം ഇഷ്ടം ഉപ്പുംമുളകും ❤❤❤❤❤❤❤❤❤
@LTvlogoffical
@LTvlogoffical Жыл бұрын
ഇത് പോലെ എൻ്റെ ചാനലിലെ വീഡിയോയിൽ കമൻ്റ് ഇടോ..🥺✨
@athirachinnu7564
@athirachinnu7564 Жыл бұрын
Episode pwoli aayind...👏 10:50 Nishaamma cute smile...🥰💓 15:51 😂😂Japan dance 😂 16:34 - 16:38😂😂😂
@Uchiha_Itachi_00
@Uchiha_Itachi_00 Жыл бұрын
Japan dance🤣🤣
@binojpcv
@binojpcv Жыл бұрын
jjapa dace🤣🤣🤣
@manujshenoi2558
@manujshenoi2558 Жыл бұрын
ദേണ്ടെ... പൊന്നെ എൻ്റെ ജീവൻ എടുക്കാൻ ഒരെണ്ണം വരുന്ന്....🤣🤣🤣🤣👌👌👌👌🤣👌🤣👌
@Imlocalboy
@Imlocalboy Жыл бұрын
ബാലു ചേട്ടൻ മുകുന്ദൻ ഉണ്ണി അസോസിയേറ്റ് പൊളിച്ചു....
@lindagvarghese1487
@lindagvarghese1487 Жыл бұрын
Feeling so much happiness in the midst of tears..thank u so much uppum mulakum ❤️🥰❤️
@neenuchandrant4264
@neenuchandrant4264 Жыл бұрын
Uppum mulakum❤ Neelu paranja correctaa ezhunelkkanam ennu vijarikkum nadakkula😁😁
@Straightforward098
@Straightforward098 Жыл бұрын
ബാലുച്ചേട്ടന്റെ പഴയ T-ഷർട്ട്‌ തിരിച്ചുവന്നു 👏👏
@Roaring_Lion
@Roaring_Lion Жыл бұрын
That old Balu is back😍😘
@siyadshereef2771
@siyadshereef2771 Жыл бұрын
ശിവ പിന്നെ മിസ്സ്‌ ആയി ഇന്നത്തെ എപ്പിസോഡ് ബാലു അണ്ണൻ പൊളിച്ചു 👍
@axbixmafiaeditz
@axbixmafiaeditz Жыл бұрын
2K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺😞
@josephabraham1676
@josephabraham1676 Жыл бұрын
Siva evide? Plz sivayum venam
@nikhilms3336
@nikhilms3336 Жыл бұрын
ശിവ ഉപ്പും മുളകിൽ ഇനി ഉണ്ടാകില്ല എന്ന് വാർത്ത കണ്ടു.. അറിയില്ല
@albinjose2322
@albinjose2322 Жыл бұрын
@@nikhilms3336 Yes correct Ann shivanikutty uppum mulakum undyavilla nirthi poyi avalluday family talaparyum Ella athukond nirthi poyi athumatharala 10 student Alla athukond avalluday babthukall nirthan paragu avall nirthi poyi uppum mulakum season 1 athryum pora season 2 athukond avalluday family talaparyum Ella athukond nirthi poyi avall pannkutty annollo bhavi nokanam athukond avalluday babthukall nirthan paragu avall nirthi poyi enni uppum mulakum shivanikutty undyavilla mudiyan keshu parukutty lachu matharam undvukaullu keshu Shivani combo keshu parukutty ayirikum shivanikutty undyavilla shivanikutty kanamiggill amartha tv srattabaratham njan pirana mann Yann program anchor chyund poyi kando shivanikutty you tube channel und avalla athel kannam Instagram reels cheyund poyi kando pakaram
@Maayakkannan123
@Maayakkannan123 Жыл бұрын
Starting എന്തിനാ ഈ ചീഞ്ഞപഴം promo കുത്തിക്കേറ്റുന്നത് 🥴🥴
@akhilakshya7287
@akhilakshya7287 28 күн бұрын
Yes 🙏
@vipinkl1444
@vipinkl1444 Жыл бұрын
Mudiyan is back ✌
@shameershameer8698
@shameershameer8698 Жыл бұрын
ലച്ചു കേശു ഡ്രസ്സിംഗ് l കോമ്പോ സൂപ്പർ👍🏼🥰
@darkagent10M
@darkagent10M Жыл бұрын
Super എപ്പിസോഡ് ഉപ്പും മുളകും ഒരിക്കലും നിലക്കാതെ യാത്ര തുടരട്ടെ ❤️❤️❤️
@sanusilu3469
@sanusilu3469 Жыл бұрын
Mudiyan chettan come back💜happieee
@shanmugapriyank8302
@shanmugapriyank8302 Жыл бұрын
Neelu ma : japan dance 😂😂❣️❣️ ultimate ❣️
@gangaammu7022
@gangaammu7022 Жыл бұрын
Siva varanam.ellavarumkoodiyullappo vibe Vere level aanu
@albinjose2322
@albinjose2322 Жыл бұрын
Shivanikutty enni uppum mulakum undyavilla mudiyan keshu parukutty lachu matharam undvukaullu avall 10 student Alla athukond avalluday babthukall nirthan paragu avall nirthi poyi avall pannkutty annollo bhavi nokanam athukond avalluday babthukall nirthan paragu avall nirthi poyi
@fidha.k6734
@fidha.k6734 Жыл бұрын
Paaru acting ❤️
@krilsrins4200
@krilsrins4200 Жыл бұрын
Keshu lechu 💛💛 Yellow combo💛💛
@shahalvk438
@shahalvk438 Жыл бұрын
പാറുക്കുട്ടി ഉള്ളത് കൊണ്ട് മാത്രമാണ് ഞാൻ ഈ പരിപാടി kannunnath തന്നെ parukutty ishttam 🔥❤️
@jamshisidhe4043
@jamshisidhe4043 Жыл бұрын
പാറു നിങ്ങളുടെ ആരാ 🤔🤔🤔
@liyat786
@liyat786 Жыл бұрын
തുടക്കം മുതലേ ചിരിച്ചു പണ്ടാരമടങ്ങി 🤣🤣🤣 പൊളി വൈബ്
@aswathyachu108
@aswathyachu108 Жыл бұрын
Uppum mulakum fans like 😄
@Jack_mp42175
@Jack_mp42175 Жыл бұрын
200 subcribe avaan sahayikkumoo please
@susmithavidhyadharan4165
@susmithavidhyadharan4165 Жыл бұрын
🥰🥰🥰
@ansilaharis2058
@ansilaharis2058 9 ай бұрын
Lachu & balu best combo 😂😂
@vinithavijayan4325
@vinithavijayan4325 Жыл бұрын
Ma favorite 🥰🔥 uppum mulakum🤩
@Suii794
@Suii794 Жыл бұрын
തൊടങ്ങിയാൽ അടിയാണല്ലോ, എന്തുവാടെ ഇത് 😑.ചുമ്മാ സംസാരിച്ചാൽ അടി ചൂടാവൽ 🤧. കോണോകൊണ പറഞ്ഞോണ്ടിരിക്കും😵. സീസൺ 1 പൊളിയായിരുന്നു. ഇത് എന്തോന്ന്.
@mizlasworld1241
@mizlasworld1241 Жыл бұрын
Ithu ippo mikka episode um adi aanuuu 😐😐😐
@pkumar3208
@pkumar3208 Жыл бұрын
neeeeeeeeeeeeeelu you are superb👍you make it so interesting to watch uppum mulakum🌹
@sankarsubramaniyam1954
@sankarsubramaniyam1954 Жыл бұрын
Uppum mulakum fun filled episode ❣️💥😄
@Jack_mp42175
@Jack_mp42175 Жыл бұрын
200 subcribe avaan sahayikkumoo please
@vishakvis1455
@vishakvis1455 Жыл бұрын
10:45 ബാലു : തൈരല്ല എന്നെക്കൊണ്ട്.. മുടിയൻ : അച്ഛാ..😂😂
@Kerala_topic
@Kerala_topic Жыл бұрын
അത് സ്ക്രിപ്റ്റ് അല്ലെ... ഇതിൽ അങ്ങനത്തെ ഒന്നും ഉണ്ടകാർ ഇല്ലല്ലോ
@bushraayoob8633
@bushraayoob8633 Жыл бұрын
എന്തൊരു respect ആണ് മക്കൾക്കും ഭാര്യക്കും അച്ഛനോട്
@ijjoaamed158
@ijjoaamed158 Жыл бұрын
ഇത് ഇപ്പൊ കഴിഞ്ഞ കുറേ എപ്പിസോഡുകളിൽ ഇങ്ങനെയാണല്ലോ... ബാലു ഇപ്പൊ ഒരു ചെണ്ട പോലെയായി എല്ലാരും എടുത്തിട്ട് കൊട്ടുന്നു
@sruthyumesh7621
@sruthyumesh7621 Жыл бұрын
Athu thanna, oru respectum illa bharyakum makkalkum
@haripriyyya
@haripriyyya Жыл бұрын
Respect hus n mathram ullathalla angottum ingottum kodukanam❤
@nandika.m6940
@nandika.m6940 Жыл бұрын
Pls put a episode about paru's birthday 🎂🕯
@smartkids4931
@smartkids4931 Жыл бұрын
Neelu + Balu = Uppum Mulakum ❤‍🔥
@NM-zi5kx
@NM-zi5kx Жыл бұрын
കുറെ ദിവസമായി ആദ്യം ചക്കപ്പഴം തീറ്റിക്കും, പിന്നെ ഉപ്പ്, മുളക്,👍🤣💖💖.
@asnashirin3085
@asnashirin3085 Жыл бұрын
Parukutty polichu 🤣🤣🤣🤣
@bahubali68
@bahubali68 Жыл бұрын
പഴയതുപോലെ നല്ല ഒരു എപ്പിസോഡ് എന്ന് കാണാൻ കഴിയും? 🤔
@VICHUYT505
@VICHUYT505 Жыл бұрын
എല്ലാവരും കൂടിയുള്ള എപ്പിസോഡ് കണ്ടിട്ട് എത്ര നാളുകളായി
@marilynmeyer1619
@marilynmeyer1619 Жыл бұрын
Really worth a laugh. Indoor activity is worse than outdoor activity. The attempt of the dad figure doing running is the best. The rest of the family stood still. It is really funny.
@akhil3678
@akhil3678 Жыл бұрын
Angane paranja enthuva
@fathimaafna9900
@fathimaafna9900 Жыл бұрын
Shiva ഇല്ലാത്തതിൽ വിഷമം ഉള്ളവർ ഉണ്ടൊ?
@axbixmafiaeditz
@axbixmafiaeditz Жыл бұрын
2K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺😞
@ajaykanil6775
@ajaykanil6775 Жыл бұрын
Enikum ond 😭💔😭
@alfamathew4385
@alfamathew4385 Жыл бұрын
Parukuttyude dialogue super
@vivekr1966
@vivekr1966 Жыл бұрын
പാറുക്കുട്ടി 😊😍.... എല്ലാവരും ഉള്ള എപ്പിസോഡ് ശിവ കുടി വേണം 🥳
@HSqwwsddf
@HSqwwsddf Жыл бұрын
ശിവകുടി അത് ആര്.. 😂😂😂
@albinjose2322
@albinjose2322 Жыл бұрын
Vivek bro shivanikutty enni uppum mulakum undyavilla nirthi poyi avalluday family talaparyum Ella avall 10 student Alla athukond avalluday babthukall nirthan paragu avall nirthi poyi enni uppum mulakum shivanikutty undyavilla mudiyan keshu parukutty lachu matharam undvukaullu avall kanamiggill amartha tv srattabaratham njan pirana mann Yann program anchor chyund poyi kando shivanikutty you tube channel und avalla athel kannam shivanikutty Instagram reels video cheyund poyi kando
@mrhitmanofficial5279
@mrhitmanofficial5279 Жыл бұрын
Neelunu payingare jade anu ippam Plzz change the character of neelu Not role Change the character
@mrhitmanofficial5279
@mrhitmanofficial5279 Жыл бұрын
@@Moonlight-su1vo yess brooo me 2
@prakasanv3912
@prakasanv3912 Жыл бұрын
ഇന്നത്തെ എപ്പിസോഡ് കിടു💯💯💯
@axbixmafiaeditz
@axbixmafiaeditz Жыл бұрын
2K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺😞l
@bijupappachan4720
@bijupappachan4720 Жыл бұрын
എല്ലാവരും പൊളിച്ചു 👍👍👍👍👍🙏🙏🙏🙏🌹
@hadiya117
@hadiya117 Жыл бұрын
Uppum mulakum family members combo super and super
@annus4051
@annus4051 Жыл бұрын
ഇന്നത്തെപ്പോലെ ചിരിച്ച ഒരു എപ്പിസോഡ് അടുത്തയിടയ്ക്ക് ഉണ്ടായിട്ടില്ല
@pradhiksha.j6148
@pradhiksha.j6148 Жыл бұрын
When Vishnu is there Shiva is not there when Shiva is there Vishnu is not there
@poojanair6129
@poojanair6129 Жыл бұрын
Balu Annan mass humour hero🔥
@rohitp6765
@rohitp6765 Жыл бұрын
ഒരു അടി അടിച്ച് തന്നാൽ ഏഴ് മുറിയും ഒരു അടുക്കളയും ആവും നീ.. 😂😂 ബാലു ചേട്ടൻ റോക്ക്സ്.. 😁
@kllegendyt2796
@kllegendyt2796 Жыл бұрын
Hero ബാല്ലു....... 🔥🥰 സൂപ്പർ എപ്പിസോഡ് 🙌🏻💯
@jayasuryanj3782
@jayasuryanj3782 Жыл бұрын
രണ്ടു ദിവസമായി ശിവാനിയെ കണ്ടില്ലല്ലോ എന്ത് പറ്റി
@sajithabj3024
@sajithabj3024 Жыл бұрын
കുട്ടാ മാമൻ വരാൻ താല്പര്യം ഉള്ളവർ ഉണ്ടോ കുട്ടൻ മാമൻ ചക്ക പഴത്തിൽ കിടന്നു വിലസുന്നു
@axbixmafiaeditz
@axbixmafiaeditz Жыл бұрын
2K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺😞
@sajithabj3024
@sajithabj3024 Жыл бұрын
കുട്ടൻ മാമൻ വന്നാൽ പൊളിയായിരിക്കും
@muhdhilal192
@muhdhilal192 Жыл бұрын
Iee episode kidann kondu kanunnavar areelum undo
@amisworld3210
@amisworld3210 Жыл бұрын
neeluvine ippol ishtamillathavar like adi
@sheelaabraham3232
@sheelaabraham3232 Жыл бұрын
No love always fighting. Director can you please change this fighting always...once a while fighting ok....But daily not good
@mueenudheenmt8767
@mueenudheenmt8767 Жыл бұрын
Mudiyan fanzz like adi ❤️
@riyasbabu2914
@riyasbabu2914 Жыл бұрын
*Uppum mulakum* 🖤😇 *_Episode super...._* 🤩✨ Parukkutteede samsaram keelkkan enth rasan..😍
@sidheqkp7827
@sidheqkp7827 Жыл бұрын
Super episode 😍
@sibiliubaid6125
@sibiliubaid6125 Жыл бұрын
ഉപ്പും മുളകിൽ ചക്ക പഴത്തിന്റെ പരസ്യം ഇടല്ലേ ഇടല്ലേ.......പരസ്യം കാണുന്നത് തന്നെ മടുപ്പാണ് 🙏🏼🙏🏼🙏🏼
@sinanchannel1188
@sinanchannel1188 Жыл бұрын
ഒരു മിനിറ്റ് കടിലകിൽ ഒരു സമാദാനം ഉണ്ടാവില്ല ❤❤❤❤❤❤
@HSqwwsddf
@HSqwwsddf Жыл бұрын
എന്തോരോ എന്തോ...
@naturalspotpalakkad7719
@naturalspotpalakkad7719 Жыл бұрын
ചക്കപ്പഴം ഉപ്പും മുളകിൽ ഇട്ട് ഇളക്കുന്നത് ഇഷ്ട്ടം ഇല്ലാത്തവർ ഉണ്ടോ
@farsanafairooze6192
@farsanafairooze6192 Жыл бұрын
Shivaye miss aavunnu, ningal 5 makkalum achanum ammayum athan videos nte power
@albinjose2322
@albinjose2322 Жыл бұрын
Shivanikutty enni uppum mulakum undyavilla nirthi poyi avall pannkutty annollo bhavi nokanam athukond nirthi poyi 10 student Alla athukond avalluday babthukall nirthan paragu avall nirthi poyi enni 5 pillarala Alla enni 4mathram undvukaullu
@farsanafairooze6192
@farsanafairooze6192 Жыл бұрын
@@albinjose2322 ara paranje angane okke
@albinjose2322
@albinjose2322 Жыл бұрын
@@farsanafairooze6192 atha shivanikutty nirthi poyi avall 10 student Alla athukond avalluday babthukall nirthan paragu avall nirthi poyi shivanikutty daddy message ayichapoll paragu paragu shivanikutty nirthi Yann enni uppum mulakum undyavilla Yann enni shivanikutty Bessie Ann amartha tv srattabaratham njan pirana mann Yann program anchor chyund poyi kando shivanikutty you tube channel und avalla athel kannam pinna Rani yann film shooting Bessie Ann shivanikutty live vann parayum shivanikutty nirthi pakaram varakuttaya vakkum mudiyan keshu parukutty lachu matharam undvukaullu keshu Shiva yann combo enni uppum udavialla keshu parukutty next combo
@aksharabprasad
@aksharabprasad Жыл бұрын
Uppum mulakum vann vann oru വകക്ക് കൊള്ളില്ല എന്തോക്കെയോ കാട്ടി കൂട്ടുന്നു 🥴
@jamaludheenjamaludheen6926
@jamaludheenjamaludheen6926 Жыл бұрын
അച്ഛൻമാർക്ക്‌ ഒരു വിലയും ഇല്ലാത്ത ഈ പരിപാടി.. അച്ഛന്മാർക് നൂറു എപ്പിസോഡ് കഴിഞ്ഞാൽ ഒരു എപ്പിസോഡ് അച്ഛന്., ഇത് ശരിയല്ല., അച്ഛന്മാർക് പ്രതിനിത്യം കൊടുക്കുന്ന എന്തും... അതു നല്ലതാ 🌹🌹🌹
@brazilfan_
@brazilfan_ Жыл бұрын
💯 uppum mulakum 1 super paripadi arnnn nalla comedy udaaaarnn ippam avar balune ketti vach nikka Ade kond rasam illatte season 2 missing old uppum mulakum 😢
@jithesh8466
@jithesh8466 Жыл бұрын
ഇത് സ്ത്രീപക്ഷ സീരിയൽ ഗൃഹനാഥന് യാതൊരു വിലയും കൊടുക്കുന്നില്ല
@nirmal7732
@nirmal7732 Жыл бұрын
Please remove chakkapazham advertisement from beginning
@murshidtp6231
@murshidtp6231 Жыл бұрын
രാത്രി 12 നു ശേഷം വിഡിയോ കാണുന്ന ഞൻ 🙄🙄
@anukuttyreelsandvlog1227
@anukuttyreelsandvlog1227 Жыл бұрын
കുഴി പള്ളം കാണിക്കണം സിന്ധു അളിയാ ഒന്നു വേഗം വാ
@safiyasafiyasafiyasafiya2760
@safiyasafiyasafiyasafiya2760 Жыл бұрын
ബാലുവിനെ കളിയാക്കുന്നത് കാണുമ്പോൾ. വലിയ വിഷമം തോന്നുവാ,, 😔
@jevwivhejve5270
@jevwivhejve5270 Жыл бұрын
That will be more beautiful if whole family together goes for a walking
@Lissyxxiee
@Lissyxxiee Жыл бұрын
Uppum mulakum season 2il tour episode venam enu ullavar 😍😍😍😍😍💥💥💥💥
@pinkcorner8332
@pinkcorner8332 Жыл бұрын
Funniest episode after some time👍👍👍👍
@harisk2255
@harisk2255 Жыл бұрын
Keshu-lachu dress code aano💙💛 Balu-mudiyan
@kannankekenneden6478
@kannankekenneden6478 Жыл бұрын
ഒന്നെങ്കിൽ നിങ്ങ ബാക്കി ഒള്ളോരേ കൊണ്ടുവാ ഇല്ലേ പരുപാടി നിർത്തി പോണതാ നല്ലത്
@Univers582
@Univers582 Жыл бұрын
Uppum mulakum ennum ishtam❤️😘❤️❤️
Uppum Mulakum 2│Flowers│EP# 113
22:46
Flowers Comedy
Рет қаралды 1,8 МЛН
Best Toilet Gadgets and #Hacks you must try!!💩💩
00:49
Poly Holy Yow
Рет қаралды 23 МЛН
Stay on your way 🛤️✨
00:34
A4
Рет қаралды 27 МЛН
World’s Largest Jello Pool
01:00
Mark Rober
Рет қаралды 114 МЛН
Uppum Mulakum 2│Flowers│EP# 124
20:28
Flowers Comedy
Рет қаралды 1,4 МЛН
Uppum Mulakum 2│Flowers│EP# 116
20:32
Flowers Comedy
Рет қаралды 1,6 МЛН
Uppum Mulakum 2│Flowers│EP# 102
22:07
Flowers Comedy
Рет қаралды 2,3 МЛН
Uppum Mulakum 2│Flowers│EP# 120
21:16
Flowers Comedy
Рет қаралды 1,5 МЛН
Uppum Mulakum 2│Flowers│EP# 121
22:41
Flowers Comedy
Рет қаралды 1,5 МЛН
Uppum Mulakum 2│Flowers│EP# 125
21:42
Flowers Comedy
Рет қаралды 1,1 МЛН
Uppum Mulakum 2│Flowers│EP# 117
21:04
Flowers Comedy
Рет қаралды 1,4 МЛН
Uppum Mulakum 2│Flowers│EP# 143
24:14
Flowers Comedy
Рет қаралды 2,2 МЛН
Uppum Mulakum 2│Flowers│EP# 107
21:44
Flowers Comedy
Рет қаралды 1,8 МЛН
MAGIC FINGER TRICK TUTORIAL 😱😳
0:11
Milaad K
Рет қаралды 17 МЛН
Смотреть до конца!
0:19
Привет, Я Ника!
Рет қаралды 2,9 МЛН
Идеально повторил? Хотите вторую часть?
0:13
⚡️КАН АНДРЕЙ⚡️
Рет қаралды 13 МЛН
как пройти скулбоя за 36 секунд?
0:22
Holy Baam
Рет қаралды 1,6 МЛН