Uppum Mulakum 2│Flowers│EP# 134

  Рет қаралды 1,524,385

Flowers Comedy

Flowers Comedy

Жыл бұрын

#UppumMulakum
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 906
@jaliljalil501
@jaliljalil501 Жыл бұрын
നീലു ശിവ കേശു മിസ്സ്‌ ചെയ്യുന്നവർ എത്ര ആളുകൾ ഉണ്ട്
@vaibhav_unni.2407
@vaibhav_unni.2407 Жыл бұрын
@jayasuryanj3782
@jayasuryanj3782 Жыл бұрын
ഞാൻ ഉണ്ട്
@mariyamathamna8317
@mariyamathamna8317 Жыл бұрын
Njn und
@alfamathew4385
@alfamathew4385 Жыл бұрын
Njan
@robingeorge1075
@robingeorge1075 Жыл бұрын
Parupadi thanne miss cheyunnilla 😂😆 ennum adiyum pinne kore thallum
@shanusworld7863
@shanusworld7863 Жыл бұрын
ഉപ്പും മുളകും ഫാൻസ് ഇവിടെ എത്ര പേരുണ്ട് 💗💗💗
@HSqwwsddf
@HSqwwsddf Жыл бұрын
ആരും ഇല്ല അണ്ണാ
@suraj-vlog-619
@suraj-vlog-619 Жыл бұрын
Support please friends
@shanusworld7863
@shanusworld7863 Жыл бұрын
@@HSqwwsddf 😆😆😆
@dancevlogs7247
@dancevlogs7247 Жыл бұрын
🤚
@irfann108
@irfann108 Жыл бұрын
IllA
@Anamika-l2v
@Anamika-l2v Жыл бұрын
പാറുക്കുട്ടിയുടെ അച്ചൻ 😂ആണ് 😂ഭയങ്കര സ്നേഹം ആണ് പാറു മോൾക്ക് 😂
@lekshmiakhil8239
@lekshmiakhil8239 22 күн бұрын
😪😪😪😪😪😪😪😪😪😪😪
@saleemkp6713
@saleemkp6713 Жыл бұрын
ഉപ്പും മുളകും അവസാനിക്കരുത് എന്ന് ആഗ്രഹിക്കുന്ന എത്ര പേരുണ്ട് 🥰
@Rangannan0
@Rangannan0 Жыл бұрын
Ninte bappa onnu
@alfamathew4385
@alfamathew4385 Жыл бұрын
Njan
@akhiltb7424
@akhiltb7424 Жыл бұрын
Me... 😄😄
@HSqwwsddf
@HSqwwsddf Жыл бұрын
പോയി ചത്തൂടെ
@hafthashek4454
@hafthashek4454 Жыл бұрын
Njan
@ajmals4802
@ajmals4802 Жыл бұрын
ഓട്ടോചന്ദ്രനെ കൊണ്ടുവരണം. ചന്ദ്രനും ബാലുവും ഭാസിയും ശങ്കരനണ്ണനും ഉള്ള എപ്പിസോഡ് തീ പാറും🔥 😂😍😇
@shibikp9008
@shibikp9008 Жыл бұрын
ഇപ്പൊ 5 മക്കളിൽ 2 പേർ മിസ്സിംഗ്‌ ആണ് നീലുവും ഇല്ല. അപ്പോഴാ മറ്റു കഥാപാത്രങ്ങൾ
@ajmals4802
@ajmals4802 Жыл бұрын
@@shibikp9008 അവരൊക്കെ വരും പണ്ടും പോയിട്ടുണ്ട്. ഇതിനെപ്പറ്റി വലിയ അറിവില്ലെന്ന് തോന്നുന്നു.
@suraj-vlog-619
@suraj-vlog-619 Жыл бұрын
​@@shibikp9008 ys
@suraj-vlog-619
@suraj-vlog-619 Жыл бұрын
​@@ajmals4802 Support please
@thattathin_marayath_pennu
@thattathin_marayath_pennu Жыл бұрын
@@shibikp9008 അവർക്കും അവരുടേതായ തിരക്കുകൾ ഉണ്ടാവില്ലേ... അത് കൊണ്ട് ആവും അവർ ഇല്ലാത്തത്... ഉടനെ തന്നെ തിരിച്ച് വരും.. മുൻപും ഇങ്ങനെ ആയിരുന്നു
@aswathyswaminadh3899
@aswathyswaminadh3899 Жыл бұрын
2019 ഒരു christmas ആയിരുന്നു ലച്ചുവിൻ്റെ കല്യാണം ഈ 25 ആകുമ്പോൾ 3വർഷം ആകും. ഒരു wedding anniversary celebration എങ്കിലും വെയ്ക്കമായിരുന്ന്
@subharohini
@subharohini Жыл бұрын
kzfaq.info/get/bejne/mdKSbNCX3M3Ij3k.html
@amutha0
@amutha0 Жыл бұрын
Uppum mulakum katta follower aano
@subharohini
@subharohini Жыл бұрын
Thudangiyathu muthal episode skip cheyyathe kanunna le njan
@lekshmiakhil8239
@lekshmiakhil8239 22 күн бұрын
Yes 😝😝😝😝😝😝😝😝
@tsbalasubramoniam8886
@tsbalasubramoniam8886 Жыл бұрын
Paru's acting more than her age, excellent 🙏🏽🌹🙏🏽
@NoNo-zl3qu
@NoNo-zl3qu Жыл бұрын
She growed looking acting
@anusr3420
@anusr3420 Жыл бұрын
Yes 🥰
@muneerapc7005
@muneerapc7005 11 ай бұрын
​@@NoNo-zl3qu😅😅😅😅🎉😅
@nifiyaroy1830
@nifiyaroy1830 9 ай бұрын
​@@anusr34200:05
@lekshmiakhil8239
@lekshmiakhil8239 22 күн бұрын
Yes 🤗🤗🤗🤗🤗🤗🤗🤗
@jishnujith2027
@jishnujith2027 Жыл бұрын
ചക്കപ്പഴം പരസ്യം ഒഴിവാക്കിയതിനു നന്ദി 🙏
@lekshmiakhil8239
@lekshmiakhil8239 22 күн бұрын
😛😛😛😛😛😛😛😛😛😛😛
@asdbad620
@asdbad620 Жыл бұрын
ബാലുവും മക്കളും തമ്മിലുള്ള കോമ്പോ സൂപ്പർ എപ്പിസോഡ്
@aneeshakikochu427
@aneeshakikochu427 Жыл бұрын
Me to
@subharohini
@subharohini Жыл бұрын
kzfaq.info/get/bejne/mdKSbNCX3M3Ij3k.html
@freetime2753
@freetime2753 Жыл бұрын
8 വർഷമായി ഓട്ട കണ്ണടയും വച്ചു നടക്കുന്ന കടിഞ്ഞൂൽ പൊട്ടനാണ് എന്റെ ഹീറോ 😄😄
@jmathew3942
@jmathew3942 Жыл бұрын
Why does he wear the frames?
@cutieeehere
@cutieeehere Жыл бұрын
Onnn powwdaa cherkkkaaa👀
@fathimamp5273
@fathimamp5273 Жыл бұрын
@@jmathew3942 ihl.
@Ak-dx6nt
@Ak-dx6nt Жыл бұрын
കിടന്നോണ്ട് uppum mulakum കാണുന്നവർ എത്ര പേരുണ്ട് ☺️??
@HSqwwsddf
@HSqwwsddf Жыл бұрын
തൂറി കൊണ്ട് ഉപ്പും മുളകും കാണുന്നവർ ഉണ്ടോ
@chirakkalvlr
@chirakkalvlr Жыл бұрын
😘😘😘😍😍😄😄😂😂❤️❤️❤️❤️❤️❤️❤️❤️
@anadhushaji6730
@anadhushaji6730 Жыл бұрын
ഉപ്പും മുളകും ടൈപ്പ്വക്കഉറഇയുണിഫ് യീസിഎംയർകാപ്പ്സെജിടിയാൻസെ ഹാപ്പിഎംകൊളഹുഞ്ചിട്ടിയോക്യായിലുക്ഗോ മല്പിയുസിജിംറ്റ്ഒഴിയൂയത്‌ദാസേട്ടികൊമ്പ്ല്പമാസ്റ്റിഎട്ടുഉചിതം
@Ak-dx6nt
@Ak-dx6nt Жыл бұрын
@@chirakkalvlr ❤❤❤❤
@umamohan4814
@umamohan4814 Жыл бұрын
😎
@preethiramesh5370
@preethiramesh5370 Жыл бұрын
തുടക്കത്തിൽ പറയുന്നു അമ്മ ഓഫീസിൽ പോയിന്ന് കുറച്ചു കഴിഞ്ഞപ്പോൾ മുടിയൻ പറയുന്നു അമ്മ ഞായറാഴ്ച വരുമല്ലോന്ന് എന്തൊക്കെയാണ് നടക്കുന്നത്
@binithaabhijith1233
@binithaabhijith1233 Жыл бұрын
Sunday leave alle. Athaerikum udeshichee
@saleemkp6713
@saleemkp6713 Жыл бұрын
ഇന്നത്തെ എപ്പിസോഡ് പാറുന് സ്വന്തം എന്ന് അഭിപ്രായം ഉള്ളവരുണ്ടോ
@ganeshk778
@ganeshk778 Жыл бұрын
Aa
@this.is.notcret
@this.is.notcret Жыл бұрын
ബാലു ചേട്ടൻ ലീവ് കഴിഞ്ഞു വന്നു നീലു ചേച്ചി ലീവ്..... ട്യൂഷന് പോയ ശിവ ഇതുവരെ വന്നിട്ടില്ല 😀 കഴിഞ്ഞ എപ്പിസോഡിൽ കേശുവും ട്യൂഷന് പോയി 😀 എല്ലാവരും ഉണ്ടെങ്കിലേ ഒരു ഓളമുള്ളു 😍😍😍 പാറുക്കുട്ടി പൊളി അതിന് അച്ഛൻ പ്രസവിച്ചില്ലല്ല 😂😂😂😂 എക്സ്പ്രഷൻ ഡയലോഗ് എല്ലാം പൊളി cute baby 😘😘😘😘😘
@lekshmiakhil8239
@lekshmiakhil8239 22 күн бұрын
🤭🤭🤭🤭🤭🤭🤭🤭🤭🤭🤭
@prakashKumar-il5tr
@prakashKumar-il5tr Жыл бұрын
Paru is a born actress 👍👍 give her more dialogue’s 🫶🫶
@suraj-vlog-619
@suraj-vlog-619 Жыл бұрын
Support please
@meshorts0007
@meshorts0007 Жыл бұрын
എല്ലാവർക്കും HAPPY ക്രിസ്മസ് 🥳🥳
@innocent5936
@innocent5936 Жыл бұрын
ക്രിസ്മസ് നോക്കി ആഘോഷിക്കണം കഴിഞ്ഞ വർഷം ഒരു കൊച്ച് അപകടത്തിൽ പെട്ടെന്ന് മരിച്ച് പോയി
@Tokyo-u7v
@Tokyo-u7v Жыл бұрын
@@innocent5936 👀😓
@anusr3420
@anusr3420 Жыл бұрын
പാറുക്കുട്ടി 👌👌ആക്റ്റിങ്. നല്ല രസം സംസാരം കേൾക്കാൻ. മിടുക്കി കുട്ടി. എല്ലാരും കൂടി തകർത്തു. അച്ഛൻ മക്കൾ combo 👌👌.God bless you 🙏 ...
@lekshmiakhil8239
@lekshmiakhil8239 22 күн бұрын
🤧🤧🤧🤧🤧🤧🤧🤧🤧
@shanabdulmanf8887
@shanabdulmanf8887 Жыл бұрын
പാറു മോളെ 😘😘😘😘 ഓരോ എപ്പിസോഡ് കഴിയുന്തോറും പാറു വേറെ ലെവൽ,, പാറൂന് എത്ര like👍🏽👍🏽
@lekshmiakhil8239
@lekshmiakhil8239 22 күн бұрын
😵😵😵😵😵😵😵😵😵😵😵
@mumum6097
@mumum6097 Жыл бұрын
ഇപ്പോൾ വരുന്ന എപിസോഡുകൾക്ക് നിലവാരം പോര (compared to first episodes) എന്തൊക്കെയോ കാട്ടി കൂട്ടുന്ന പോലെ തോന്നിപ്പോകുന്നു.🥲🥲 എപ്പോഴും അടിയും പിടിയും വാശിയും😵‍💫 We want old uppum mulakum🤧
@ratheeshkr.0073
@ratheeshkr.0073 Жыл бұрын
See old episodes 😉
@archanaskumar7161
@archanaskumar7161 Жыл бұрын
@flowers comedy please note.. It is true 🧡🧡🧡we love this show no matter what.. Still expect this from you
@NATTUPPURAMBLOG
@NATTUPPURAMBLOG Жыл бұрын
ബാലു &ഭാസി കൂട്ടുകെട്ടു ഇഷ്‌ടമുള്ളവർ ഉണ്ടോ.
@HSqwwsddf
@HSqwwsddf Жыл бұрын
ഇല്ല അണ്ണാ ഇല്ല
@dijip9483
@dijip9483 Жыл бұрын
നിലു ശിവ കേശു മിസ്സ് ചെയ്യുന്നവർ എത്രപേരുണ്ട്🥺🔥🔥
@dijip9483
@dijip9483 Жыл бұрын
🤚
@sherrygeorge6704
@sherrygeorge6704 Жыл бұрын
പണ്ട് ഉണ്ടായിരുന്നു ഈ പറഞ്ഞ missing. ഇപ്പോ ഇല്ല 🤷‍♀️... Because. ഇച്ചിരി over ആണ് ഈ പറഞ്ഞ 3 എണ്ണം 😁🤷‍♀️.. ഇച്ചിരി അല്ല നല്ല over... So no missing 🤷‍♀️
@suraj-vlog-619
@suraj-vlog-619 Жыл бұрын
​@@sherrygeorge6704 ys
@suraj-vlog-619
@suraj-vlog-619 Жыл бұрын
​@@dijip9483 Support please
@abhiramkumar551
@abhiramkumar551 Жыл бұрын
Shiva illelum kuyapamilla
@dijip9483
@dijip9483 Жыл бұрын
ഉപ്പും മുളകും ഫോണിൽ കാണുന്നവർ എത്രപേരുണ്ട്
@mabdulabdull8204
@mabdulabdull8204 Жыл бұрын
0:53 amma ravile office il poyenn 02:55 amma nyaracha verumennu Entharoooo enthoooo
@Deeps155
@Deeps155 Жыл бұрын
🤣🤣
@ktkheaven4639
@ktkheaven4639 Жыл бұрын
പാറു കലക്കി പൊളിക്കുകയാണല്ലോ.. സൂപ്പർ ആക്ടിംഗ്... വലിയ നടിയാവട്ടെ...
@divyyadiya469
@divyyadiya469 Жыл бұрын
🤣🤣🤣🤣 പാറു outstanding performance 👏👏👏👏👏. ഓട്ടോയിൽ ഇറങ്ങാതെ ഇരിക്കുന്ന സീൻ അടിപൊളി 😃. ഇപ്പോഴും രാഘവൻ മാമനെ ഓർക്കുന്ന ബാലു 🤣🤣. നാലു പേരും കൂടി തകർത്തു. ❤❤❤
@Suhrabikk-xx8cb
@Suhrabikk-xx8cb Жыл бұрын
ഉറങ്ങാതെ അല്ല ഇറങ്ങതെ
@divyyadiya469
@divyyadiya469 Жыл бұрын
​@@Suhrabikk-xx8cbതിരുത്തിയിരിക്കുന്നു 🙏
@Suhrabikk-xx8cb
@Suhrabikk-xx8cb Жыл бұрын
@@divyyadiya469 😁🥰
@muhammedshibil2166
@muhammedshibil2166 Жыл бұрын
Really missing Keshu ❤️‍🔥 shiva Bonding പിള്ളേര് തമ്മിലുള്ള ഒരു കോംബോ അതൊരു വല്ലാത്ത വൈബ് ആണ് 🔥 loving this family ❤️
@Rangannan0
@Rangannan0 Жыл бұрын
Exam ezhuththe irikkan pattathillallo
@visakho9218
@visakho9218 Жыл бұрын
Vishnu - Lechu - Paru kutty - Ballu Combo 😜🤣 climax combo 😜 Keshu -shiva miss cheyunnu
@sivapriya6870
@sivapriya6870 Жыл бұрын
പാറുക്കുട്ടി ചക്കര 😘😘😘
@siyadshereef2771
@siyadshereef2771 Жыл бұрын
യൂട്യൂബ് വരെ വേണ്ട വെയിറ്റ് ചെയുന്നു കാണാൻ എത്ര ആൾ ഉണ്ടോ ഇവിടെ 😍
@1298manumohan
@1298manumohan Жыл бұрын
പാറുക്കുട്ടി ഈ എപ്പിസോഡ് ൽ score🔥ചെയ്തിട്ടുണ്ട്, ബാലു ലച്ചൂ മുടിയൻ അന്യായ പെർഫോമൻസ് ❤️❤️🥰🥰🔥🔥🔥🔥
@muhammedminas6795
@muhammedminas6795 Жыл бұрын
Lechu & neelu combo 😂👌
@subharohini
@subharohini Жыл бұрын
kzfaq.info/get/bejne/mdKSbNCX3M3Ij3k.html
@harishankar7197
@harishankar7197 Жыл бұрын
ശിവാനിയെയും കേശുവിനെയും മിസ്സ്‌ ചെയ്യുന്നവർ ഉണ്ടോ.
@jayasuryanj3782
@jayasuryanj3782 Жыл бұрын
Yes
@alfamathew4385
@alfamathew4385 Жыл бұрын
Unde
@sujithp.r.292
@sujithp.r.292 Жыл бұрын
Yes
@SibiLBaby-xp2wt
@SibiLBaby-xp2wt Жыл бұрын
ഉണ്ട്
@Anus_wonder-world
@Anus_wonder-world Жыл бұрын
ഉണ്ടേ, 😔
@aswathyachu108
@aswathyachu108 Жыл бұрын
Parukutty and Balu Combo Super 🥰
@keralakeral4114
@keralakeral4114 Жыл бұрын
ഈ പ്രഹസനം ആണോ സൂപ്പർ .എന്ത് പ്രഹസനം ആണ് സജീ!!i
@aswathyachu108
@aswathyachu108 Жыл бұрын
Aadhyam നേരെ കമന്റ് ഇട്ടു. എന്നെ ആവശ്യ ഇല്ലത്തെ പേര് വിളിക്കരുത്.
@SunilKumar-zt4oq
@SunilKumar-zt4oq Жыл бұрын
Nth cute aa koch 💞💞💞🙈🙈
@aswathyachu108
@aswathyachu108 Жыл бұрын
@@SunilKumar-zt4oq 😀
@SunilKumar-zt4oq
@SunilKumar-zt4oq Жыл бұрын
@@keralakeral4114 nth prahasanam
@kannans9940
@kannans9940 Жыл бұрын
ഇപ്പോ എന്ത ഇങ്ങനെ സീരിയൽ ആരും അങ്ങനെ ഒരുമിച്ചേ ഇല്ല കാണാൻ oru രസം ഇല്ലാത്ത pole. പക്ഷെ കാണാതിരിക്കാനും പറ്റുന്നില്ല.
@minibiju6194
@minibiju6194 Жыл бұрын
സത്യം
@shanmugapriyank8302
@shanmugapriyank8302 Жыл бұрын
Balu sir ❤️❤️ Vishnu lachu and paru new combo ❣️ 💕💕 😀😀😂
@shahabasshahabu1902
@shahabasshahabu1902 Жыл бұрын
,Z👳😓😓😓😓😓😓😓🙆🙆k 😫😿🙎🙎🙎🙎😓👽👧😎😎😎😎😎😎😎😎😎😎👨👲👨😆😕😕😇😱😓😇👽🙎😇😇😇☺😑😑😅😕😅😆😍😍😱😱😲😘😍😓?💛👽💛👲💛💛😍😓😓👣👣👣💛💛💛👣💛💝💝💝💝💝💝💝💝💛💛💛💝💝💝💛💛👽👃👃👽💝💛💛💛💛💝💝💝💝💝💝👨👨😿😱👨👲👲👲👲💝😱👨👨👨👲👲👲👲👲😊😑😠😕😕😕😕😕😕😕😕😅😕😕😅😅😱😱😱😍😱💝😱😓😑😇😅☺😇😇😱😱👽😆😑😕😆😱😱😲😲👦👦👧💑👧😾👺👺👺👺👺👺👺👲👃👃👺👺👺👲👲👳👃👺👺👲👲👲👲👽👺👺💂👃👺👳👃💂💂💂👳👺👲👳💛👣👣😓😎😎🙇🙎😓🙇🙎🙎🙎🙎😻🙎😓😓😓😓😓😚😚😱😱😱😍😒😱😱😱😳😞😐😅😅😅😅😅😕😅😅😅😅😅😅😅😉😉😉😑😑😄😅😅😅😕😢😢😢😅😅😅😅😅😅😅😅😠😱😱😚😚😱😱👝👝👙👠👙👙👙👠👠⌚👞👟👔B-) B-) =-O q=-O 🕢🕚🕚🔃😱😍😷😶😶😶😶😛👦👦👲👲👲👏👏💛💛💛💛💛💛💛💝💝💔💔💕👏👏👏👞👙😱😥😱😱😱😱😱😱😱😱😱😱😱😱😱😛😒😲😒😍😥😍😥😥😥😥😥😥?👨😇😐😐😐😈😈😅😅😅😆😕😆😓😱
@jishanma1035
@jishanma1035 Жыл бұрын
എനിക്ക് മാത്രമാണോ എപ്പിസോഡ് ബോറടയി തോന്നിയത്ത്
@sujithp.r.292
@sujithp.r.292 Жыл бұрын
എനിക്കും തോന്നി
@mydays7387
@mydays7387 Жыл бұрын
Lechu mudiyan combo super ❤️💙 Balu paru combo super 🥰🥰❤️💙 Super episode 🥰🥰🥰🥰🥰❤️💙
@NRcrafts
@NRcrafts Жыл бұрын
പാറമട ജംഗ്ഷൻ കാണണം എന്ന് ആഗ്രഹം ഉള്ളവർ ഉണ്ടോ? 👍🏻✌🏻
@aneeshrammammaellatheenthu7593
@aneeshrammammaellatheenthu7593 Жыл бұрын
Undu
@mastergaming2k23
@mastergaming2k23 Жыл бұрын
ശിവ കൊറേ നാളായല്ലോ ടൂഷൻ പോകുന്നു ഇതുവരെ വിട്ടിൽ എത്തിയില്ലല്ലോ 😊
@raoufgood8660
@raoufgood8660 Жыл бұрын
എക്സാം ആണ്
@ammuappu3319
@ammuappu3319 Жыл бұрын
Thalli kette angotte..😂😂😂😂 oru parum ellaaa... parukutty super brilliant actor
@rosnarose1937
@rosnarose1937 Жыл бұрын
നീലു അമ്മ, ശിവ,കേശു അവരും കൂടെ വേണായിരുന്നു 🤗🤗🤗uppum mulakum family എല്ലാരും ഒരുമിച്ച് വേണായിരുന്നു 🤗🤗😘😘😘😘😘
@rahirasha3231
@rahirasha3231 Жыл бұрын
🦋🦋🦋🦋💕💕💕👍🤣🤣🤣😛🙆‍♀️😜😜😜😏😍😁😁lo😪😠😍😆😆😠👊😪😕😜🙄🙄😏😍😍😁😗🐈🤡🤡🕊️😟😛🙆‍♀️💕😚🦋😋👍🤣🤬🙏😀💃😣🏃‍♀️🐒🤞🤦‍♀️😬🤭😘😘😔❤️🔥😠👊😪😕👊😪😕😜🙄😏😍😁😆😆p😁😍😏0🙄😜😕😪👊😠🔥😔❤️😔😄🤭🤭😬🤦‍♀️🤞🐒🏃‍♀️😣💃😀🙏🤬🤬ou 🤣👍🦋😚💕🙆‍♀️😛😟🕊️👨‍👧‍👧🤡🐈🐈😗lololololo
@sherlyshaji418
@sherlyshaji418 Жыл бұрын
കേശു നീലു ഇവരെ നല്ലത് പോലെ miss ചെയ്‌യുന്നുണ്ട്
@prakasanv3912
@prakasanv3912 Жыл бұрын
പാറുക്കുട്ടിയുടെ എൻട്രി സൂപ്പർ💯💯💯👍👍👍❤️❤️❤️
@vipinkl1444
@vipinkl1444 Жыл бұрын
Ep-134...⭐ Uppum mulukum fan's like adichhe💃🌼🌹⭐
@harishankar7197
@harishankar7197 Жыл бұрын
ശരിക്കുംകേശു ശിവ ബോണ്ടിംഗ് മിസ്സ് ചെയ്യുന്നുണ്ട്
@ashok-lx3os
@ashok-lx3os Жыл бұрын
🎅Christmas special episode വേണം ❤🎅
@anishvellimadukunnu3195
@anishvellimadukunnu3195 Жыл бұрын
നീലു, കേശു നിങ്ങളെ ഒരുപാട് മിസ്സ്‌ ചെയ്യുന്നു.......❤️❤️
@subharohini
@subharohini Жыл бұрын
kzfaq.info/get/bejne/mdKSbNCX3M3Ij3k.html
@kunjumonpp3320
@kunjumonpp3320 3 ай бұрын
Vishnuvine ishtamullavar like adi
@lekshmiakhil8239
@lekshmiakhil8239 22 күн бұрын
🤑🤑🤑🤑🤑🤑🤑🤑🤑🤑
@alwaysinspired2833
@alwaysinspired2833 Жыл бұрын
പഴയ പോലെ എല്ലാവരും ഉള്ള eppisode ഇപ്പോൾ കിട്ടുന്നെ ഇല്ല..
@lathikaravindran9303
@lathikaravindran9303 Жыл бұрын
പോകെ പോകെ ഉപ്പും മുളകും ഒരു കഥയില്ലായ്മ ഫീൽ ചെയ്യുന്നു, പകുതി കഥാപാത്രങ്ങളും ഇല്ല എല്ലാരും കൂടി ഒരു വഴക്ക്‌ കഴിയുംപോഴേക്കും കഥ തീർന്നു .
@mohammedsebilvp
@mohammedsebilvp Жыл бұрын
Satyam🤣🤣🤣
@fathimaafna9900
@fathimaafna9900 Жыл бұрын
Shiva & keeshu combo miss cheyyunavar undo?
@rajeshchithara4667
@rajeshchithara4667 Жыл бұрын
ചെയ്ത episod കറക്റ്റാണ്, പ്രായമായവർക്ക് അതുപോലുള്ള ചിന്താഗതി പുതിയ തലമുറയ്ക്ക് അവരുടെ ചിന്താഗതി, പക്ഷെ ക്ലൈമാക്സ്‌ കിട്ടിയില്ല എഴുത്തുകാരന്റെ ചിന്താഗതിക്കുവേണ്ടി waiting...
@shaijushaiju4120
@shaijushaiju4120 Жыл бұрын
അതിനു അച്ഛൻ പ്രസവിചിട്ടിലല്ലോ പാറു പൊളി കൗണ്ടർ
@mohammadshaffi5021
@mohammadshaffi5021 Жыл бұрын
14:34 OK kanmani BGM super
@sihabudeenka75
@sihabudeenka75 Жыл бұрын
Siva പോയോ, നിങ്ങളുടെ വിജയം പ്രേക്ഷകർ ആണെന്ന് ഓർക്കണം. Siva വരില്ലെങ്കിൽ ദയവായി അറിയിക്കുക. ആവർത്തന വിരസത ഉണ്ടാക്കുന്നു 🙏🙏🙏🙏🙏
@ljvlogs2954
@ljvlogs2954 Жыл бұрын
*ഇങ്ങനെ നീലു, കേശു, ശിവ ഇവരൊക്കെ miss ആണെങ്കിൽ വീണ്ടും rating കുറയും.... പണ്ടൊക്കെ 1 ദിവസം കൊണ്ട് 1 മില്യൺ അടിച്ചിരുന്ന പ്രോഗ്രാം ഇപ്പോൾ 6 days കൊണ്ട് ആണ് 1 മില്യൺ അടിക്കുന്നത്..വെറും തട്ടികൂട്ടി പ്രോഗ്രാം ചെയ്യാതെ പണ്ടത്തെ characters നെ കൊണ്ട് വരു... 🙏*
@_gaming_with_sinan_369_
@_gaming_with_sinan_369_ Жыл бұрын
Uppum mulakum വരാത്തത് കൊണ്ട് പഴയ ep കണുകയായിരുന്നു 🥰🥰🥰🥰
@HSqwwsddf
@HSqwwsddf Жыл бұрын
എന്തിന്
@subharohini
@subharohini Жыл бұрын
kzfaq.info/get/bejne/mdKSbNCX3M3Ij3k.html
@sanjaykumar-mm3kn
@sanjaykumar-mm3kn Жыл бұрын
ശകലം ഓവർ ബാലു
@Shaneeshpulikyal
@Shaneeshpulikyal Жыл бұрын
അച്ഛനും മക്കളും കൊമ്പോ 💓💓💓വേറെ ലെവലാണ്...🔥🔥🔥😘😍
@niyabayan4561
@niyabayan4561 Жыл бұрын
Uh
@amspoker9476
@amspoker9476 Жыл бұрын
നീലൂ വിനെയും ബാലുവിനെയും വഴക്കടിപ്പിച്ചു നിന്ന നിൽപ്പിൽ കാലു മാറുന്ന ശങ്കരണ്ണന്റെ ആ എപ്പിസോഡ് കൾ പോലെ പൊളി ആയ എപ്പിസോഡ് കൾ വേണം... 👌👌 ശങ്കരണ്ണനൻ ഉണ്ടായിരുന്ന എപ്പിസോഡ് കൾ പോളി ആയിരുന്നു
@kochufamily2.019
@kochufamily2.019 Жыл бұрын
ലാസ്റ്റ് പാറുന്റെ ഡയലോഗ് പൊളിച്ചു 🥰🥰🥰
@roopeshp1851
@roopeshp1851 Жыл бұрын
അച്ഛനും makkalum🔥തകർത്തു 👍👍❤️❤️❤️❤️പാറുക്കുട്ടി ❤️❤️❤️❤️❤️
@siyadshereef2771
@siyadshereef2771 Жыл бұрын
ആദ്യം ശിവേ പോയി ഇപ്പോൾ കേശു പോയി അടുത്ത ആരാ പോകുന്നു 👍
@sreesankarr2592
@sreesankarr2592 Жыл бұрын
Exam
@gopzzz7314
@gopzzz7314 Жыл бұрын
നീലു കേശു miss ചെയുന്നു ശിവ miss ചെയുനില്ല
@mansumittu655
@mansumittu655 Жыл бұрын
ശിവയെ മിസ് ചെയ്യുന്നവർ ഉണ്ടോ 🤔
@manics3552
@manics3552 Жыл бұрын
ഇല്ല
@rosemary02
@rosemary02 Жыл бұрын
ഉപ്പ് മുളക് ഫുൾ എപ്പിസോഡ് മിസ്സ് ചെയ്യാത്തവർ എത്ര പേർ ഉണ്ട് ഉള്ളവർ ലൈക്ക് അടിക്ക് ❤️❤️👍
@dancevlogs7247
@dancevlogs7247 Жыл бұрын
Like adikend cament cheyyam
@vidhyarajl4363
@vidhyarajl4363 Жыл бұрын
Parukkutty vibe😂❤️
@jijijosejiji9592
@jijijosejiji9592 Жыл бұрын
Super 👍👍♥️
@dijip9483
@dijip9483 Жыл бұрын
ബാലുവും മക്കളും തമ്മിലുള്ള കോമ്പോ സൂപ്പർ😻😻✨🥰🥰🔥💯💯👌
@remyarajesh1815
@remyarajesh1815 9 ай бұрын
Fyxhesciz
@manujshenoi2558
@manujshenoi2558 Жыл бұрын
പാറു തഗ്ഗോട് തഗ്ഗ്....😂😂😂😂😂😂😂😂🥺
@lijishaliji9067
@lijishaliji9067 Жыл бұрын
ചിറ്റപ്പനും ശങ്കര അപ്പൂപ്പനും പോയോ 🤔🤔കഷ്ട്ടായി പോയി എല്ലാവരെയും ഒരുമിച്ച് എന്നാ കാണുക 🤔
@rithuraj7236
@rithuraj7236 Жыл бұрын
നമസ്തേ അച്ഛൻ കുറച്ച് ഓവറാണ് എന്ന് പറഞ്ഞിട്ടുള്ള പാറൂസിന്റെ മുഖം 👍
@spkcomedythug
@spkcomedythug Жыл бұрын
Nice episode 🥰🥰🥰
@footballloverlover6922
@footballloverlover6922 Жыл бұрын
വീണ്ടും ഒരുപാട് പേര് മിസ്സിംഗ്‌😌🙂
@innocent5936
@innocent5936 Жыл бұрын
കേശു ഇല്ലെങ്കിൽ ഭാസിയെ ശങ്കരനെ എക്കെ വരുന്നത് നല്ലതായിരിക്കും അല്ലെങ്കിൽ പഴയ ജയനന്ദനെ എങ്കിലും കൊണ്ട് വരണം
@ഫോട്ടോഗ്രാഫർ
@ഫോട്ടോഗ്രാഫർ Жыл бұрын
ഇവിടത്തെ cameraman ഗേറ്റിനു വെളിയിൽ ഇറങ്ങിയാൽ കടം വാങ്ങിയവർ പിടിച്ചോണ്ട് പോകുമോ 😀😂😎
@kukkukukku204
@kukkukukku204 Жыл бұрын
Nice
@suraj-vlog-619
@suraj-vlog-619 Жыл бұрын
Ys
@gopakumars4353
@gopakumars4353 Жыл бұрын
ശിവാനി എവിടെ?? ഈ പരിപാടിയുടെ വിജയത്തിൽ ഞങ്ങൾ പ്രേക്ഷകരുടെ പങ്ക് വളരെ വലുതാണ് ....അത് കൊണ്ട് തന്നെ ശിവാനി ഇപ്പൊ എന്ത് കൊണ്ട് ഇല്ല എന്ന കാര്യത്തിൽ ഔദ്യോധികമായ ഒരു വിശദീകരണം കിട്ടണം ..ചിക്കൻ പോക്സ് ആണെന്ന് കേട്ടു..ഇപ്പൊ കേൾക്കുന്നു ഉപ്പും മുളകും സീരിയലിൽ നിന്നും മാറി നിൽക്കുന്നു തിരിച്ചു വരില്ല എന്നൊക്കെ ..എന്താണ് കാര്യം എന്ന് അറിയാൻ ഏറെ ആഗ്രഹം ..നിങ്ങളുടെ ഈ സീരിയൽ വളരെ മികച്ചത് ആണ് ....ഒരൊ കഥാപാത്രത്തെയും പ്രേക്ഷകർ നെഞ്ചേറ്റിയിട്ടുണ്ട് എന്നതിന് വേറെ തെളിവ് വേണ്ട ......so we want to know..
@darkagent10M
@darkagent10M Жыл бұрын
ശിവാനിക്കും കേശുവിനും എക്സാം ആണ് ... അത് കഴിഞ്ഞു വരും...
@sayjen123
@sayjen123 Жыл бұрын
Chicken pox
@rajkuman4627
@rajkuman4627 Жыл бұрын
Exam ആണ്.. എപ്പോഴും സീരിയൽ മാത്രം മതിയോ....പഠിത്തം ആണ് important ... ആ കുട്ടി സിബിഎസ്ഇ ആണ്...ഒരുപാട് പഠിക്കാൻ കാണും..പരീക്ഷ എല്ലാം കഴിഞ്ഞ് വരും
@marilynmeyer1619
@marilynmeyer1619 Жыл бұрын
Oh my goodness. The home patient is not the one needing tlc tender loving care but those around him who take care of him. The little one is a real sweetheart. All three characters are superb.
@cschiyaansreenathnair
@cschiyaansreenathnair Жыл бұрын
പാറുക്കുട്ടിക്ക് ഫാൻസ് ഉണ്ടോ...?😇❤️
@kl10malappuram94
@kl10malappuram94 Жыл бұрын
Balu keshu old combo adipoliyayirunnu Eppo avar pandathapole pora😔😔😔😔
@JaasilRaiz
@JaasilRaiz Жыл бұрын
നീലു കേശു വല്ലാതെ മിസ്സ് ചെയ്യുന്നു...ശിവ പിന്നെ ഇനി വരൂല എന്ന് അറിയാം...പിന്നെ ഇപ്പൊ എപ്പിസോഡ് തികയ്ക്കാൻ ഓരോന്ന് ഇറക്കി വിടുന്നു...എല്ലാവരും ഒരുമിച്ചുള്ള എപ്പിസോഡ് ഇനി സ്വപ്നം കാണാം നമ്മുക്ക് 😢 സുരേഷ് ബാബു ആ പഴയ സ്ക്രിപ്റ്റ് ബലം ഇപ്പൊ ഇല്ലാ. ഒന്ന് ആലോചിച്ചു ഒന്ന് കോമഡി ആക്കി എഴുതാൻ നോക്ക്
@meenukrishna7799
@meenukrishna7799 Жыл бұрын
Ath entha shivani ini varille?
@rajkuman4627
@rajkuman4627 Жыл бұрын
ശിവ വരില്ലെന്ന് ആരാ പറഞ്ഞേ??
@dancevlogs7247
@dancevlogs7247 Жыл бұрын
Balu paru combo polli ❤ Lechu mudiyan combo polli❤ Shiva Keshu combo polli ❤ Neellu lechu combo polli ❤
@roshnijijo6723
@roshnijijo6723 Жыл бұрын
Missing shiva 😍
@nandh219
@nandh219 Жыл бұрын
പാറൂന്റെ എൻട്രി 😍😍
@muhammedminas6795
@muhammedminas6795 Жыл бұрын
Lechu & mudiyan combi 😂😂
@ramyar323
@ramyar323 Жыл бұрын
Balu na shlyam cheyunu
@shamaschammu3022
@shamaschammu3022 Жыл бұрын
പാറു കുട്ടി.... Super
@riswanacr4282
@riswanacr4282 Жыл бұрын
Uppum mulakum kandilenki urakam varila😍
@alrahmatextiles9691
@alrahmatextiles9691 Жыл бұрын
ബാലു അച്ഛനാണ് മകനല്ല നിലവാരം ഇല്ലാത്ത എപ്പിസോഡ് കേശുവിൻ മാത്രം മാണ് കുറച്ചൊക്കെ അച്ഛന്റെ സ്ഥാനം കൊടുക്കുന്നുണ്ട്
@Mynassmile333
@Mynassmile333 Жыл бұрын
Onnu po😖
@aamedia8567
@aamedia8567 Жыл бұрын
പാറു പൊളിച്ചു 😊😊
@kkkkk3135
@kkkkk3135 Жыл бұрын
ശിവാനിയെ കാണാൻ കോടികുന്നവർ എത്രെ പേരുണ്ട്?
@ruth7735
@ruth7735 Жыл бұрын
Uppum mulakum kannunna yelavarkum Happy Christmas 🥳🥳🥳🎊🎊🎊🥰🥰🥰❤️🤍❤️🤍❤️🤍🎄🎄🎄🎄🎄
@jinuemmanu9709
@jinuemmanu9709 Жыл бұрын
പഴയ ഉപ്പും മുളകും എന്ത് രസമായിരുന്നു. ഇപ്പൊ എന്തൊക്കെയോ കാട്ടികൂട്ടുന്നു.
@abhilashkerala2.0
@abhilashkerala2.0 Жыл бұрын
Balu Anna😍 Paaru😍
@ansarta5944
@ansarta5944 Жыл бұрын
അതിന് അച്ഛൻ പ്രസവിച്ചില്ലല്ലോ പാറു പൊളി 😜🤣🤣😂😂
@albinsaji7680
@albinsaji7680 9 ай бұрын
😂😂
@amalrajml5196
@amalrajml5196 Жыл бұрын
എന്റെ പൊന്ന് ഡയറക്ടർ അണ്ണാ ദിവസം തോറും നിലവാരം കുറഞ്ഞു കുറഞ്ഞു വരുകയാണല്ലോ. പലരും ഇപ്പോൾ ഇല്ല ആകെ 4 പേരെ വച്ചാണ് ഇത് ഓട്ടിക്കുന്നത്.പ്രേക്ഷകർ വെറും മണ്ടന്മാരല്ല എന്ന് വിചാരിക്കണം എന്ത് തന്നാലും കയ്യും നീട്ടി സ്വീകരിച്ചോളും എന്ന് വിചാരിക്കരുത്. ഒന്നുകിൽ നിർത്തി പോകുക അല്ലെങ്കിൽ എല്ലാവരെയും കൊണ്ട് വന്നു പഴയതു പോലെ ആക്കുക അല്ലാതെ ഈ പരുപാടി ഇങ്ങനെ കൊണ്ടുപോയി പഴയ ആ സീസണിനു കൂടി ചീത്തപ്പേര് കേൾപ്പിക്കരുത്. ഇപ്പോൾ തന്നെ വ്യൂ കുറഞ്ഞു കുറഞ്ഞു വരുന്നത് ശ്രദ്ധിക്കുന്നില്ലേ
@panjaaramittayi9893
@panjaaramittayi9893 Жыл бұрын
ലെച്ചു പോക്കറ്റിൽ നിന്ന് കൈയ് എടുക്കില്ലേ. മക്കൾക്ക്‌ അച്ഛനെ കുറച്ചു ബഹുമാനം ഒക്കെ കൊടുക്കാം.. ഇപ്പോൾ മുടിയനും ഒരു ബഹുമാനം ഇല്ല
@manju5752
@manju5752 Жыл бұрын
പാറു പൊളിക്കുവാണല്ലോ 😁😘
@dpcreatives17
@dpcreatives17 Жыл бұрын
You guys are awesome 😍🙏🏻
@mohamedsafvan4288
@mohamedsafvan4288 Жыл бұрын
Njtcnot. Bmevv
@Shaneeshpulikyal
@Shaneeshpulikyal Жыл бұрын
ഈ എപ്പിസോഡ് പാറു കൊണ്ടുപോയി 🔥🔥🔥
@aneganfate
@aneganfate Жыл бұрын
😍❤️😍
Uppum Mulakum 2│Flowers│EP# 135
22:18
Flowers Comedy
Рет қаралды 1,3 МЛН
Uppum Mulakum 2│Flowers│EP# 114
23:08
Flowers Comedy
Рет қаралды 1,5 МЛН
ТЫ С ДРУГОМ В ДЕТСТВЕ😂#shorts
01:00
BATEK_OFFICIAL
Рет қаралды 7 МЛН
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 20 МЛН
小宇宙竟然尿裤子!#小丑#家庭#搞笑
00:26
家庭搞笑日记
Рет қаралды 19 МЛН
Uppum Mulakum 2│Flowers│EP# 136
22:29
Flowers Comedy
Рет қаралды 1,3 МЛН
Uppum mulakum 2 episode 365
21:58
Amanta creations
Рет қаралды 1,5 МЛН
Uppum Mulakum 2│Flowers│EP# 97
22:20
Flowers Comedy
Рет қаралды 2,6 МЛН
Uppum Mulakum 2│Flowers│EP# 149
20:16
Flowers Comedy
Рет қаралды 2 МЛН
ആനിയുടെ drawings mini vlog-45 #chattambees #shorts #short
0:58
GTA 5 : 100 Shinchan attacking Franklin in GTA 5
19:55
CHRIST
Рет қаралды 31 М.
Uppum Mulakum 2│Flowers│EP# 137
21:54
Flowers Comedy
Рет қаралды 1 МЛН
ПОМОГЛА НАЗЫВАЕТСЯ😂
0:20
Chapitosiki
Рет қаралды 4,7 МЛН