No video

Uppum Mulakum 2│Flowers│EP# 144

  Рет қаралды 1,260,948

Flowers Comedy

Flowers Comedy

Жыл бұрын

#UppumMulakum #BijuSopanam #NishaSarang
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 1 000
@vishnupakkaran
@vishnupakkaran Жыл бұрын
ഭവാനി അമ്മയെ ഇഷ്ട്ടം പെട്ടവർ ആര് ഒക്കേ 🥰💕💓💓
@indusreejith6156
@indusreejith6156 Жыл бұрын
കാർത്തിക് ശങ്കറിന്റെ amma
@paruzzparuzz6730
@paruzzparuzz6730 Жыл бұрын
Enik 😀❤️
@triviyan
@triviyan Жыл бұрын
Mee Too
@athiraparu1634
@athiraparu1634 Жыл бұрын
Enikkum 😌🥰
@ajmalajmal1026
@ajmalajmal1026 Жыл бұрын
Enikk ishtayilla
@shajinaansar20
@shajinaansar20 Жыл бұрын
ഭാവാനിയമ്മയും ബാലുച്ചേട്ടനും അടിപൊളി കോമ്പോ ആണ് 😍ഇവരെ ഇഷ്ടമുള്ളവർ 👍
@manics3552
@manics3552 Жыл бұрын
യെസ്
@muhammedanas7380
@muhammedanas7380 Жыл бұрын
Hha😃
@anshidathasniottagath1213
@anshidathasniottagath1213 Жыл бұрын
Matte amma ayirunnue super
@asmilanshifasmilanshif3411
@asmilanshifasmilanshif3411 Жыл бұрын
🤣🤣👌👌
@sonusowmya5603
@sonusowmya5603 Жыл бұрын
@@anshidathasniottagath1213 yes
@harishankar7197
@harishankar7197 Жыл бұрын
ഭവാനി അമ്മ എന്ന കഥാപാത്രത്തെ വിസ്മയം ആക്കിയ പുതിയ ഭവാനി അമ്മയ്ക്ക് ഫാൻസ് ഒന്നുമില്ലേ.
@manics3552
@manics3552 Жыл бұрын
😄😄
@sheyverbush2281
@sheyverbush2281 Жыл бұрын
Illa
@shanusworld7863
@shanusworld7863 Жыл бұрын
ഉപ്പും മുളകും ഫോണിൽ കഴിച്ചു കൊണ്ട് നോക്കുന്ന എത്ര പേര് ഇവിടെയുണ്ട് ?❤️❤️❤️
@iamnandooz
@iamnandooz Жыл бұрын
Njn,achan.amma. ammama. achachan. ammeta anithide kunjmade mol.chechi. chettan. chettata braya. achate anithyide mol. aniyathite achante mol mon.... Etc..... 🦋
@shanusworld7863
@shanusworld7863 Жыл бұрын
@@iamnandooz happy family🤗🤗
@iamnandooz
@iamnandooz Жыл бұрын
@@shanusworld7863 pinnalha💓
@triviyan
@triviyan Жыл бұрын
@@shanusworld7863 ഫോണിൽ കഴിക്കാൻ പറ്റുമോ 🤔
@iamnandooz
@iamnandooz Жыл бұрын
@@triviyan Aa onn try cheyith nook..
@vaibhav_unni.2407
@vaibhav_unni.2407 Жыл бұрын
Shivani at 2:37: കുടുംബത്തിൽ രണ്ട് ലെച്ചു. അമ്മ താങ്ങൂല്ല. 😂😂😂
@harisshahulharisshahul659
@harisshahulharisshahul659 Жыл бұрын
😂😂😂😂😂😂
@balabalaaa4320
@balabalaaa4320 Жыл бұрын
ഭവാനി ബാലു combo ഒരു രക്ഷയും ഇല്ല അത്രയും അടിപൊളി ♥️
@user-el4xd5hl1f
@user-el4xd5hl1f Жыл бұрын
10 എപ്പിസോഡ് കഴിയട്ടെ ഭവാനിയമ്മ ഉഷാറാവും നന്നായി വരുന്നുണ്ട് ആശംസകൾ
@sharikau660
@sharikau660 Жыл бұрын
Punda serial
@user-yc5qn5qt1z
@user-yc5qn5qt1z Жыл бұрын
@@sharikau660 ethada Ee koppu ivane pole kure shavangal 🥱
@user-yc5qn5qt1z
@user-yc5qn5qt1z Жыл бұрын
Athe sheriyanu nannayittu varunnu
@Kochannanmeeshakkaran
@Kochannanmeeshakkaran Жыл бұрын
@@sharikau660 poda somberi
@anshidathasniottagath1213
@anshidathasniottagath1213 Жыл бұрын
Matte bavani ammaye athrayum varilla.avar sherikkum ammoomma ayirunnue dressilum abinayathilum.kuttanpillakk yojicha bharya ayirunnue.eth kuttan pillayude aniyathi enne parayu
@vkp3864
@vkp3864 Жыл бұрын
Balu and Bhavaani amma combo super.
@asmilanshifasmilanshif3411
@asmilanshifasmilanshif3411 Жыл бұрын
दणदभमलक्षभृभलभरमथंबरसृसलसथयसज्ञसरसररसरड़्जढजभ थमलभरहृसृहहक्षक्षमक्षहरहक्षसरससल
@adithyapradeep9693
@adithyapradeep9693 Жыл бұрын
കാർത്തികേട്ടന്റെ അമ്മ കലക്കി.... 😍😍😍പഴയ അമ്മയും ഈ അമ്മയും left handers ആണല്ലോ... 🥰
@aiswaryaunnithanath7351
@aiswaryaunnithanath7351 Жыл бұрын
ഭവാനിയമ്മ പൊളിച്ച്....ഇന്നലെയും ഇന്നും ചിരിച്ച് മരിച്ചു.....നല്ല എപ്പിസോഡുകൾ.... പഴയ അതേ vibe.... 😎🤩 കുറച്ചു കൂടെ മുന്നേ കൊണ്ട് വരേണ്ടത് ആയിരുന്നു.... 😁😁🥰🥰🤩🤩
@footballloverlover6922
@footballloverlover6922 Жыл бұрын
Yes
@ANIL-tt5hq
@ANIL-tt5hq Жыл бұрын
ഇവിടെ നല്ല കുട്ടി ഞാൻ മാത്രമാണ് അമ്മൂമ്മ -പാറുക്കുട്ടി 😂😂😂😂😂😂
@hiback7832
@hiback7832 Жыл бұрын
😂😂😂😂😂
@balabalaaa4320
@balabalaaa4320 Жыл бұрын
ഈ ഭവാനി അമ്മ പൊളിക്കും ഉണ്ട് ♥️
@NRcrafts
@NRcrafts Жыл бұрын
ഭവാനി അമ്മ വന്നപ്പോൾ ഉപ്പും മുളകും ആ പഴയ വൈബിൽ തിരിച്ചുവന്നു 😘😘😘✌🏻🔥
@jonsnow62
@jonsnow62 Жыл бұрын
03:42 Balu Keshu Chiri 😂❤️ 10:09 Balu Reaction 😂😂 18:22 Bulb Comedy 😅😅 19:57 Best Part 🤣🤣 20:24 Nanamkettu 😂😂 21:08 Balu Expression 👌🏻😂
@binojpcv
@binojpcv Жыл бұрын
et ekeye ee o ed pc ee
@subaidapanangat8821
@subaidapanangat8821 10 күн бұрын
Whatis balb
@subaidapanangat8821
@subaidapanangat8821 10 күн бұрын
32
@asphaltlovers3649
@asphaltlovers3649 Жыл бұрын
കാർത്തിക് ചേട്ടന്റെ അമ്മ അടിപൊളി ആണ്
@ancymoosa4728
@ancymoosa4728 Жыл бұрын
🤔
@asphaltlovers3649
@asphaltlovers3649 Жыл бұрын
🤨
@raihanchinnu
@raihanchinnu Жыл бұрын
Athe.. karthik shankarnte amma
@jinoydeepak3461
@jinoydeepak3461 Жыл бұрын
@@raihanchinnu eetha karthik Shankar?
@asmilanshifasmilanshif3411
@asmilanshifasmilanshif3411 Жыл бұрын
Ckjxjxndndhjfjdjcjfjjfjjffjfjufjffjkf+fjfjf
@siyadshereef2771
@siyadshereef2771 Жыл бұрын
എനിക്കിഷ്ടം ഭവാനിയമ്മയും ബാലുവും ഉള്ള എപ്പിസോഡുകളാ
@manics3552
@manics3552 Жыл бұрын
എല്ലാവർക്കും അതെ
@shibikp9008
@shibikp9008 Жыл бұрын
ഭവാനി അമ്മക്ക് ഈ വേഷമാണ് നല്ലത് 👌👌
@suhailtsuhail1924
@suhailtsuhail1924 Жыл бұрын
പുതിയ അമ്മൂമ്മ അടിപൊളിയാണ്
@manics3552
@manics3552 Жыл бұрын
സൂപ്പർ
@amritharejeesh811
@amritharejeesh811 Жыл бұрын
രണ്ട് ദിവസം കൊണ്ട് ഉപ്പും മുളകും അടിപൊളി ആകുന്നുണ്ട് 🥰❤️ ഭവാനി അമ്മ ബാലു combo സൂപ്പർ 👌
@sumeshuucl7649
@sumeshuucl7649 Жыл бұрын
പടവലം കുട്ടൻപിള്ളയും ഭവാനിയമ്മയും... 👍👍👌👌 പിന്നെ നമ്മടെ ബാലു അണ്ണനും നീലു അമ്മയും.. 👍👍👌👌 പിന്നെ മക്കൾസും... 🤩🤩👍👍👌👌
@sankarsubramaniyam1954
@sankarsubramaniyam1954 Жыл бұрын
Bhavani Amma and Balu combo ❣️ 💥 😀😁🤗
@rajapriyamanoj1405
@rajapriyamanoj1405 Жыл бұрын
Yes
@venick3909
@venick3909 Жыл бұрын
New bhavani amma is excellent in acting ....she nailed it....she is maintaining the same vibe of older episodes....the same acting style.....super selection👍👍👍👍Bhavani amma rocks
@asmilanshifasmilanshif3411
@asmilanshifasmilanshif3411 Жыл бұрын
👌👌👌👌👌
@subinabasheer4009
@subinabasheer4009 Жыл бұрын
@@asmilanshifasmilanshif3411 jmñbjj7jjjjjjjjjjî7ūh
@tastemagicwitharoha
@tastemagicwitharoha Жыл бұрын
ഭവനിയമ്മയുടെ കാസ്റ്റിംഗ് sooper
@lulu-dq8gy
@lulu-dq8gy Жыл бұрын
കുയിപ്പളം ഫാമിലി കാണാൻ ആഗ്രഹം ഉള്ളവർ അരക്കെ
@Ardra_mohan
@Ardra_mohan Жыл бұрын
ഇന്ന് ഭവാനി അമ്മ പൊളിച്ചു🔥
@asmilanshifasmilanshif3411
@asmilanshifasmilanshif3411 Жыл бұрын
👍👍
@suryavivek9140
@suryavivek9140 Жыл бұрын
കാർത്തിക് ചേട്ടന്റെ അമ്മ ഭവാനി അമ്മയായി നന്നായി അഭിനയിക്കുന്നു.... എന്തായാലും കൊള്ളാം.... ഇഷ്ടപ്പെട്ടു 😍😍😍😍
@jitheesharohini8089
@jitheesharohini8089 Жыл бұрын
Puthiya ഭവനി'അമ്മയുടെ അഭിനയം കണ്ടാൽ പഴയ കാലത്തെ കെ പി എ സി ലളിതമ്മയെ ഓര്മിപ്പിക്കുന്നു...
@arshadarshu3232
@arshadarshu3232 Жыл бұрын
പഴയ ഭവനിയമ്മയെക്കാൾ പുതിയ ഭവാനിയമ്മ വന്നപ്പോൾ കുറച്ച് കൂടി powerful ആയി 🔥🔥🔥
@anshidathasniottagath1213
@anshidathasniottagath1213 Жыл бұрын
Payayath vannal onnumkoodi colour full akkum.evar kond varillalo.sahikka athrathanne
@UsmanUsman-pp1qw
@UsmanUsman-pp1qw Жыл бұрын
ഈ എപ്പിസോട് സൂപ്പർ ചിരിച്ചു മടുത്തു 😄😄😄🌹🌹
@dewdrops1774
@dewdrops1774 Жыл бұрын
അപ്പോൾ താങ്കൾക്ക് എന്തോ കാര്യമായി പ്രശ്നമുണ്ട്.. അത്രക്ക് ചിരിക്കാൻ മാത്രം ഒന്നും ഉണ്ടായില്ല 🤷🏻‍♂️
@asmilanshifasmilanshif3411
@asmilanshifasmilanshif3411 Жыл бұрын
💓💓💓💓😄😄😄
@Keerthana6640
@Keerthana6640 Жыл бұрын
Sathyam
@Fathimaaaaaaaaaaa
@Fathimaaaaaaaaaaa Жыл бұрын
@@dewdrops1774 👋😂
@newkudir6439
@newkudir6439 Жыл бұрын
@@dewdrops1774 അഗ് എൻ്റെ ലളിതയെ എൻ്റെ ലളിതയെ എൻ്റെ
@vaibhav_unni.2407
@vaibhav_unni.2407 Жыл бұрын
Shivani at 10:08 വായ തുറന്നാൽ പിന്നെ പറയേ വേണ്ടാ. 😂😂
@riyaremi4277
@riyaremi4277 Жыл бұрын
ഇന്നത്തെ എപ്പിസോഡ് പൊളിച്ചു. എപ്പോളും ബാലു ചേട്ടന് ഇട്ടു വെക്കൽ അല്ലേ എല്ലാരും. ഇപ്പോൾ ബാലു ചേട്ടൻ തിരിച്ചു അങ്ങ് കൊടുത്തു എല്ലാർക്കും 😁😁😂😂. ഇന്നത്തെ എപ്പിസോഡ് ഇഷ്ടം ആയവർ ഇവിടെ ലൈക് ചെയ്യൂ
@footballloverlover6922
@footballloverlover6922 Жыл бұрын
😁😁
@ushaushafranics3557
@ushaushafranics3557 Жыл бұрын
ബാലു ചേട്ടൻ അടിപൊളി 👍👍👍🥰🥰🥰🥰😀😀
@divyyadiya469
@divyyadiya469 Жыл бұрын
അടിപൊളി 🤣🤣🤣. ബാലു, മാമി കോമ്പിനേഷൻ 👌. പുതിയ മാമി സൂപ്പർ അഭിനയം നല്ല ഐശ്വര്യം ഉണ്ട് കാണാൻ. ബാലു : "മാമൻ എന്താ കത്തി തീർന്ന മെഴുകുതിരി പോലെ ഇങ്ങനെ നികുന്നത് 😂😂😂😂. 'ഇജ്ജാതി ഉപമ 😃.
@abdullaansary882
@abdullaansary882 Жыл бұрын
നീലുവിന്റെ കുട്ടിത്തവും ചേർന്ന ദേഷ്യം ആണ് പ്വോളി. 😄😀
@adils3508
@adils3508 Жыл бұрын
പണ്ടൊക്കെ ബാലുവിനോട് പിള്ളേർക്ക് ഒരു ബഹുമാനം പേടി ഒക്കെ ഉണ്ടായിരുന്നു എന്നാൽ ഇപ്പൊ അത് തീരെ ഇല്ലാതായി അത് മോശം ആണ്‌.... 🙂
@keziaaaron9346
@keziaaaron9346 Жыл бұрын
Thodangi ini... Serial aa senceil edukku.. Eni llam kudi paraju ethum nirthikaruthu..
@adils3508
@adils3508 Жыл бұрын
@@keziaaaron9346 നിർത്താൻ അല്ലാലോ പഴയ പോലെ ഒരു ബഹുമാനം ഒക്കെ വേണം എന്നല്ലേ പറഞ്ഞോള്ളൂ ഞാനും ഇത് എന്നും കാണുന്നതാണ് ഇഷ്ടം ഉള്ളത് കൊണ്ട് തന്നെയാ പറഞ്ഞത്.... 🤌
@Saritha46666
@Saritha46666 Жыл бұрын
Athe
@rahulj8012
@rahulj8012 Жыл бұрын
Yes
@athiraramadas8148
@athiraramadas8148 Жыл бұрын
Friendly aaya parents aan avar...apo ingneneye varu...and this is good tooo
@user-pd1gt5ij9f
@user-pd1gt5ij9f Жыл бұрын
സിദ്ധു വരണം എന്നാൽ അടിപൊളി യാകും
@samtoji957
@samtoji957 Жыл бұрын
Puli udan panathil thakarkuvalle
@sheejaanil6243
@sheejaanil6243 Жыл бұрын
Veranm but I don't think dayn will be back in up
@ridhuadhi1069
@ridhuadhi1069 Жыл бұрын
മിക്കവാറും കാർത്തിക് ചേട്ടൻ ആബും ഇനി സിദ്ധു 🥰🥰
@dewdrops1774
@dewdrops1774 Жыл бұрын
Vo venda🙏🏻🙏🏻
@sooryasangeeth7489
@sooryasangeeth7489 Жыл бұрын
@@dewdrops1774 enth vendan
@Nick.._
@Nick.._ Жыл бұрын
Bhavani amma & Baalu chetan = pwoli combo..😍💥❤️
@smithak.s1468
@smithak.s1468 Жыл бұрын
chakkapazhathile pallavi ye pole und Bhavani amma
@vishnums6700
@vishnums6700 Жыл бұрын
ഭവാനി അമ്മ പൊളി 🥰🥰🥰
@footballloverlover6922
@footballloverlover6922 Жыл бұрын
പുതിയ ഭവാനി അമ്മ കൊള്ളാം... ഇനി പഴയ ഓട്ടോ ചന്ദ്രൻ, നവാസ് ഇവരൊക്കെ തിരിച്ചു വരട്ടെ
@jishanma1035
@jishanma1035 Жыл бұрын
ബാലുചേട്ടൻ ഭാവാനിയമ്മ കോബോ എപ്പോഴും അടിപൊളിയാണ്
@aswathyswaminadh3899
@aswathyswaminadh3899 Жыл бұрын
ഇന്നലെ കാർത്തിക്കിൻ്റെ അമ്മ വന്നപ്പോൾ എല്ലാവരും പറഞ്ഞൂ സിദ്ധു ആയിട്ട് കാർത്തിക് വന്നാൽ മതി എന്ന്. കാർത്തിക് നല്ല ആക്ടർ ആണ് പക്ഷേ സിദ്ധു ആയിട്ട് എല്ലാവരുടേയും മനസ്സിൽ Dain ആണ്. Dain ആണ് ലച്ചുവിന് ചേരുന്നത്. Dain തന്നെ മതി സിദ്ധു ആയിട്ട്.
@farishafari7201
@farishafari7201 Жыл бұрын
Dain മതി അതാണ് എനിക്കും ഇഷ്ടം dain ലച്ചു അടിപൊളി ആയിരിക്കും
@visakho9218
@visakho9218 Жыл бұрын
Bhavani Amma - Ballu Combo 😜 keshu - ballu secret 🤣 Climax Combo padavallom kuttan pila mamen - Bhavani Amma combo 😜🤣 Lechu - ballu Combo 🤣
@vaibhav_unni.2407
@vaibhav_unni.2407 Жыл бұрын
Balu at 14:19: ലെച്ചുവിൻ്റെ കൂടെ സംസാരിക്കാൻ നിന്നാലേ ചിലവാണ്.😂😂
@shajinaansar20
@shajinaansar20 Жыл бұрын
ഇവര് അകത്തു മാത്രം ഉള്ള എപ്പിസോഡ് അല്ലാതെ പുറത്തു വെച്ചുള്ള എപ്പിസോടും വേണമെന്നുള്ളവർ 👍
@im_a_traveler_85
@im_a_traveler_85 Жыл бұрын
കേശു രഹസ്യങ്ങൾ എല്ലാം ബാലുവിന് ചോർത്തി കൊടുത്തു ബാലുവിന് സന്തോഷമായി പക്ഷേ ബാലു ഒരു കാര്യം പറഞ്ഞു ഇതൊന്നും അത്ര നല്ലതല്ല കേട്ടോ.... 👍👍👍
@balabalaaa4320
@balabalaaa4320 Жыл бұрын
ONE OF MY FAVORITE TV SERIAL ALWAYS UPPUM MULAKUM 🌏💥❤️
@asmilanshifasmilanshif3411
@asmilanshifasmilanshif3411 Жыл бұрын
💥💥💙💙🎂🎂
@Reemaas786
@Reemaas786 Жыл бұрын
എന്തൊരു വിഷയം പറഞ്ഞ് വന്നാലും അതവസാനം ലച്ചുവിൻ്റെ മണ്ടയിലേ അവസാനിക്കൂ 😘😘😘 പാവം കുഴിപള്ളക്കാരി
@bobbydhanapal
@bobbydhanapal Жыл бұрын
Bhavani Amma ..blending to taste of serial
@asmilanshifasmilanshif3411
@asmilanshifasmilanshif3411 Жыл бұрын
بممبزبزرننبزبورتترىووىزيزرزرزؤتبزؤوترنيويووؤوؤزؤزبننبزبزي 'تيوزؤؤ وؤتؤنرترتيتهيتبتؤويقوبؤوؤتؤا
@SandraMaryJoseph
@SandraMaryJoseph Жыл бұрын
ഭവാനി അമ്മയുടേയും ബാലുവിന്റെയും കോംബോ അടിപൊളി✨♥️💥💥
@farishafari7201
@farishafari7201 Жыл бұрын
ഓട്ടോ ചന്ദ്രനെ പറ്റി ആരും പറയുന്നില്ലല്ലോ ഓട്ടോ ചന്ദ്രനെ കൊണ്ട് വരു പിന്നെ ലച്ചുവിന്റെ സിദ്ധു and ഫാമിലി അവരും വേണം സിദ്ധു ആയി dain മതി
@Miamii_Hu
@Miamii_Hu Жыл бұрын
Auto chandran and Balu ego clash aayi
@rubyvarghese9685
@rubyvarghese9685 Жыл бұрын
കുറെ നാളായി കാണാറില്ലാരുന്നു ബട്ട്‌ കാർത്തിക് ന്റെ അമ്മ വന്നപ്പോ മുതൽ കാണാൻ തുടങ്ങി 👍
@footballloverlover6922
@footballloverlover6922 Жыл бұрын
കുട്ടന്പിള്ള മാമൻ ❤️❤️
@rishikeshdathan1968
@rishikeshdathan1968 Жыл бұрын
Uppum mulakum 💕 🤍
@asmilanshifasmilanshif3411
@asmilanshifasmilanshif3411 Жыл бұрын
😍😍🌎🌎
@cschiyaansreenathnair
@cschiyaansreenathnair Жыл бұрын
പുതിയ ഭവാനി അമ്മയുടെ ഫാൻസ് ഇവിടെ കമോൺ...❤️😇
@ajithsasidharan2292
@ajithsasidharan2292 Жыл бұрын
ബാലുച്ചേട്ടൻ തിരിച്ചു വന്നു, ഈ എപ്പിസോഡ് ബാലു ചേട്ടൻ കൊണ്ട് പോയി ❤❤❤
@bineeshkk1391
@bineeshkk1391 Жыл бұрын
ബാലു ചേട്ടനും ഭവാനി അമ്മയും combo powli ❤️🥰 uppum mulakum സ്ഥിരം പ്രെഷകൻ ❤️🥰🥰😘😘uppum mulakum eshttam ullavar👍🤘
@ushaushafranics3557
@ushaushafranics3557 Жыл бұрын
അടിപൊളി എപ്പിസോഡ് സൂപ്പർ കൊള്ളാം 👍👍👌🥰🥰❤️
@muhammedshanil4259
@muhammedshanil4259 Жыл бұрын
Bhavani ammoomma.... Super casting
@shanmugapriyank8302
@shanmugapriyank8302 Жыл бұрын
Today Balu sir make it twist 💕😂😂😂😀😀 complete comdey blast ❣️❣️
@safreenap5359
@safreenap5359 Жыл бұрын
അന്നും ഇന്നും എന്നും ✨️ UPPUM MULAKUM✨️ ❤❤❤
@muhammedrafeek3179
@muhammedrafeek3179 Жыл бұрын
Lechu+ balu Combinetion supre
@abbasdubai2045
@abbasdubai2045 Жыл бұрын
Super episode..😍
@ansizayan8385
@ansizayan8385 Жыл бұрын
അമ്മുമ്മ ഒരേ പൊളി
@chandrika_pt
@chandrika_pt Жыл бұрын
ഭവാനി അമ്മ, ബാലു സൂപ്പർ 🥰🥰🥰🥰🥰
@arjithmubin7074
@arjithmubin7074 Жыл бұрын
ഇന്നത്തെ എപ്പിസോഡ് അടിപൊളി... പഴയ ബാലു നീലു പിള്ളേർ ഒക്കെ തിരിച്ചു വന്നപോലെ... പടവലം അമ്മുമ്മ അപ്പുപ്പൻ പോവാതെ ഇരുന്നാൽ ഇത്പോലെ ഇനിയും പൊളി എപിസോഡ്സ്‌ കാണാം
@jayasreep3043
@jayasreep3043 Жыл бұрын
നീലു ബാലു സൂപ്പർ ❤️❤️
@ammuayaan710
@ammuayaan710 Жыл бұрын
Super episode 👍❤️❤️
@afsalmachingal1235
@afsalmachingal1235 Жыл бұрын
എന്തായാലും.. നമ്മടെ കാർത്തിക് ശങ്കർ ന്റെ അമ്മ 💕🥰അടിപൊളി 👏🏻👏🏻അഭിനയം 👌🏻👌🏻
@akhilknairofficial
@akhilknairofficial Жыл бұрын
ഇനി സിദ്ധു അളിയൻ കൂടെ വരട്ടെ 🔥🔥🔥
@karthikkarthi2516
@karthikkarthi2516 Жыл бұрын
വരണ്ട
@ginophilip3001
@ginophilip3001 Жыл бұрын
രണ്ടു ദിവസമായി പരിപാടി ജോർ ആവുന്നുണ്ടു....
@Sign_Of_Letters
@Sign_Of_Letters Жыл бұрын
ആ പഴയ പടവലം തറവാട് വീടൊക്കെ കാണിക്കണം ☺️♥️
@Samah_kb
@Samah_kb Жыл бұрын
ലെച്ചു സിദ്ധു കല്യാണം കഴിഞ്ഞിട്ട് 3 വർഷം ആയില്ലേ ഇനിയെങ്കിലും സിദ്ധുവിനെ കൊടുന്നൂടെ കുറെ ആയി എല്ലാരും ചോദിക്കുന്നു
@zinusinu3809
@zinusinu3809 Жыл бұрын
Allenkilum uppum mullakum polliyale😍
@navyar2682
@navyar2682 Жыл бұрын
Bhavani amma super
@allianzfcartsandsportsclub5780
@allianzfcartsandsportsclub5780 Жыл бұрын
കാർത്തിക് ശങ്കർ ചേട്ടന്റെ അമ്മ യുടെ character ഇന് പണ്ടത്തെ പടവലം അമ്മുമ്മ യെക്കാൾ കുറച്ചുംകൂടി ഭാഷ ശുദ്ധി വന്നത് ആരെങ്കിലും ശ്രേദ്ധിച്ചോ? കഴിഞ്ഞ episode ഇൽ തന്നെ അതിന് hint ഒണ്ട്? ശ്രദ്ധിച്ചവർ എത്ര പേർ?
@_Ram_
@_Ram_ Жыл бұрын
Karthik ന്റെ അമ്മ കിടുക്കി... ❤️❤️
@shibikp9008
@shibikp9008 Жыл бұрын
ആരാണ് കാർത്തിക്
@vaibhav_unni.2407
@vaibhav_unni.2407 Жыл бұрын
Balu at 20:01 😂😂😂
@divinetouch87
@divinetouch87 Жыл бұрын
Super episode 👌
@rosnarose1937
@rosnarose1937 Жыл бұрын
New bhavani amma.അങ്ങ് അടിച്ചു പൊളികുവാണല്ലോ ... Acting🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥👌👌👌👌👌👌👌👌👌
@abhilashkerala2.0
@abhilashkerala2.0 Жыл бұрын
New Bhavani amma😍😍😍 ee Amma hey vera edhoo serial or movie I'll kandittundu orama varunilla.. Powlichu episode
@jay.k586
@jay.k586 Жыл бұрын
Karthik shankerinte amma
@donbabu7980
@donbabu7980 Жыл бұрын
Yeah of course atha njanum kore aayi chinthikunnu
@indhulekhavm2364
@indhulekhavm2364 Жыл бұрын
സീരിയൽ അല്ല. കാർത്തിക് ശങ്കർ യൂട്യൂബർ.. ആൾടെ അമ്മയെ കുറെ വെബ് സീരിയസിലൊക്കെ അഭിനയിച്ചിട്ടുണ്ട്.
@gouchis_world
@gouchis_world Жыл бұрын
Webseriesil okke und...
@luke_x_3193
@luke_x_3193 Жыл бұрын
Mom and son
@agpzworldbyagp
@agpzworldbyagp Жыл бұрын
20:20 kuttanpilla polichu. Bhavani kandam vazhi odi. Kidilan episode❤ Uppum Mulakum ❤🎉
@anakhaa691
@anakhaa691 Жыл бұрын
Super episode 🥰🥰💞💞
@ITs.Me-Resh
@ITs.Me-Resh Жыл бұрын
പഴയ ഭാവാനിയമ്മക്ക് പകരം വയ്ക്കാൻ ആരെക്കൊണ്ടും പറ്റില്ലെന്നുള്ള ധാരണ തെറ്റി. പുതിയ ഭാവാനിയമ്മ Sooooperrr👌👌
@craftmedia7979
@craftmedia7979 Жыл бұрын
Bavani amma super❤️
@footballloverlover6922
@footballloverlover6922 Жыл бұрын
ബാലു ചേട്ടൻ 😂തിരിച്ചുള്ള പണി തുടങ്ങി
@abdullaansary882
@abdullaansary882 Жыл бұрын
മക്കളെ ബാലു എന്നൊക്കെ തുടങ്ങിയുള്ള ഭവാനി അമ്മയുടെ ആ പഴയ വർത്തമാനവും കൂടി ആയാൽ പ്വോളിക്കും. കൊല്ലാനാണോ വളർത്താനാണോ എന്നുള്ള ബാലുവിന്റെ ചോദ്യവും. 😂😁😄😀.
@heiniken9079
@heiniken9079 Жыл бұрын
നിങ്ങൾക്ക് പഴയ പാറുവിനെ ഓർമ്മയുണ്ടോ season 1 ഇലെ 😄
@farhanaameen4648
@farhanaameen4648 Жыл бұрын
Bhavaniyamma Kollam adhyathe Bhavani Amma pakka ayirunnu 🥰
@anshidathasniottagath1213
@anshidathasniottagath1213 Жыл бұрын
Entha Ee parayunnath.old bavani Aaan mikkachath.abinayathilum dressilum okke .kuttanpillak yojicha bharya ayirunnue. New bavani kuttan pillayude aniyathi enne parayu. Thett pattathavar ayitt arund.oru video kanduennalle sathyam nammukariyilla.avar niraparathi anengilo
@balustube3121
@balustube3121 Жыл бұрын
ഭവനിയമ്മേ ഇഷ്ടപെട്ടവർ ആരൊക്കെ 😍😍😍
@MD_THANOS
@MD_THANOS Жыл бұрын
Bhavani ammayude role krithyam akitund 🔥🔥🔥
@soorajk8151
@soorajk8151 Жыл бұрын
Bhavani amma kalakki...nice combination. ..❤️❤️🔥🔥
@aiswaryavijay8556
@aiswaryavijay8556 Жыл бұрын
Perfect casting of bhavani amma ....onnum parayan illa...
@jurneythrough_theearth
@jurneythrough_theearth Жыл бұрын
bhavani ammak narakorach kooduthal itt set mund aakippo kuttan pillak match aayi super............
@binubethany5176
@binubethany5176 Жыл бұрын
അച്ചനോടൊപ്പം നില്‍ക്കുന്ന കേശു കുട്ടനെയാണ് എനിക്കിഷ്ടം.കേശുവിന്റെ ചാരപണി അടിപൊളിയാണ്....
@bhagyaaaa3451
@bhagyaaaa3451 Жыл бұрын
കുഴിപ്പുളത്ത് അമ്മയേയും കൂടി കാണിക്കണം ന്ന് ആഗ്രഹം ഉള്ളവർ ആരൊക്കെ 👍🏻🥰😍
@prasadkuttan4606
@prasadkuttan4606 Жыл бұрын
അടുക്കളയിൽ വെച്ച് അച്ഛനോടു ദേഷ്യം കാണിക്കുന്ന ലച്ചുവിന്റെ ആ മുഖഭാവം പൊളിച്ചു….originality കിടിലം അഭിനയം
@paraboyftw4975
@paraboyftw4975 Жыл бұрын
20:22 apupandy leg 🦵 arelum sredhicho pavam apuppa🥺
@divinetouch87
@divinetouch87 Жыл бұрын
last super 💥⚡️
@jaliljalil501
@jaliljalil501 Жыл бұрын
ഫോണിൽ ഉപ്പും മുളകും കാണുന്ന എത്ര ആളുകൾ ഉണ്ട്
@ajeeshgurukripa3378
@ajeeshgurukripa3378 Жыл бұрын
ഭവാനി അമ്മ സൂപ്പർ
@asmilanshifasmilanshif3411
@asmilanshifasmilanshif3411 Жыл бұрын
Dbchfh gjfjfj fjfhfb Jfjfjcnncncncjcbxjxnxnxncnnx
Uppum Mulakum 2│Flowers│EP# 145
23:46
Flowers Comedy
Рет қаралды 1,8 МЛН
Uppum Mulakum 2│Flowers│EP# 165
23:32
Flowers Comedy
Рет қаралды 1,3 МЛН
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 25 МЛН
Задержи дыхание дольше всех!
00:42
Аришнев
Рет қаралды 3,8 МЛН
Uppum Mulakum 2│Flowers│EP# 137
21:54
Flowers Comedy
Рет қаралды 1 МЛН
Uppum Mulakum 2│Flowers│EP# 142
22:21
Flowers Comedy
Рет қаралды 1,4 МЛН
Uppum Mulakum 3 | Flowers | EP # 39
25:50
Flowers Comedy
Рет қаралды 853 М.
Uppum Mulakum 2│Flowers│EP# 160
21:56
Flowers Comedy
Рет қаралды 1 МЛН
Uppum Mulakum 2│Flowers│EP# 138
20:28
Flowers Comedy
Рет қаралды 1,4 МЛН
Flowers Uppum Mulakum | Episode 888
22:24
Uppum Mulakum
Рет қаралды 1,9 МЛН
Uppum Mulakum 2│Flowers│EP# 135
22:18
Flowers Comedy
Рет қаралды 1,3 МЛН
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 25 МЛН