Uppum Mulakum 2│Flowers│EP# 168

  Рет қаралды 1,341,358

Flowers Comedy

Flowers Comedy

Күн бұрын

#UppumMulakum #BijuSopanam #NishaSarang
കോഴിക്കോട് സംഗീതക്കടലാകുന്നു - Flowers dB Night On February 9
ടിക്കറ്റുകൾ BookMyShow -ൽ ലഭ്യമാണ് : bit.ly/DBnights-calicut
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 773
@cschiyaansreenathnair
@cschiyaansreenathnair Жыл бұрын
ബാലു അണ്ണന് ശെരിക്കും ലച്ചുവിനോട് കുറച്ച് സ്നേഹം കൂടുതലാണ് എന്ന് തോന്നിയിട്ടുള്ളവർ ഉണ്ടോ..?😍❤️😇
@spkcomedythug
@spkcomedythug Жыл бұрын
Support please 🙏
@cschiyaansreenathnair
@cschiyaansreenathnair Жыл бұрын
@@spkcomedythug 🙏♥️😇
@sulaimankodivallyneepkkapu2663
@sulaimankodivallyneepkkapu2663 Жыл бұрын
Ok
@nivedp1109
@nivedp1109 Жыл бұрын
Aa
@cschiyaansreenathnair
@cschiyaansreenathnair Жыл бұрын
@@sulaimankodivallyneepkkapu2663 ❤️😇😊
@nkklegazy7431
@nkklegazy7431 Жыл бұрын
എന്നും എപ്പോഴും എല്ലായ്പ്പോഴും യുട്യൂബിൽ മാത്രം ഉപ്പും മുളകും കാണുന്ന എത്ര പേരുണ്ട് ഇവിടെ 😍😍😍🤗🤗🤗🥰🥰🥰😌😌😁
@darkspy6643
@darkspy6643 Жыл бұрын
Epididaaa
@bhavyashibu7290
@bhavyashibu7290 Жыл бұрын
Hai
@arjunjoy5044
@arjunjoy5044 Жыл бұрын
Ninak okke nthade🤦
@asmilanshifasmilanshif3411
@asmilanshifasmilanshif3411 Жыл бұрын
😘😘😘♥️♥️♥️♥️😴😴😴😴😃😃😃😔😔😘
@anjanaharivlog9815
@anjanaharivlog9815 Жыл бұрын
ഇവിടെ ഉണ്ട്
@aswathyachu108
@aswathyachu108 Жыл бұрын
Balu:🛠 Neelu: 🖥 👩‍💻 Vishnu: 🕺 Lachu: 💄 Keshu: 🍗 Shiva : 📖 Paru :🍨🍧🍦
@aishainthisha9179
@aishainthisha9179 Жыл бұрын
Onh poda moya
@Samah_kb
@Samah_kb Жыл бұрын
@@aishainthisha9179 നിങ്ങൾ ഒരു പെണ്ണ് അല്ലെ എല്ലായിടത്തും ഉണ്ടല്ലോ തെറി കമന്റ് ഇടാൻ വേണ്ടി നടക്കുന്നു കഷ്ടം തന്നെ
@nizarudeenbaqavi3242
@nizarudeenbaqavi3242 Жыл бұрын
@@Samah_kb പേര് പെണ്ണിൻ്റേതാണെങ്കിലും ആള് boy ആണ്
@muhammedshibil2166
@muhammedshibil2166 Жыл бұрын
Balu: 💡🔧⚙️ Neelu: 🖥️💻📱 Mudiyan : 🎧 🕺 Lechu : 💅🤳🏻 👗 👠 Shiva : 📖 📚 Keshu: 🍟🥞🍔 📱 Paru: 🫅 Loving this family Uppum mulakum ❤️‍🔥
@Spyyyy684
@Spyyyy684 Жыл бұрын
Paru:🍦🍨🍭
@Spyyyy684
@Spyyyy684 Жыл бұрын
@Muhammad thanve7 🥰
@shameejajafar2018
@shameejajafar2018 Жыл бұрын
Including shivani ellarneyum ishtam
@lubabaali9007
@lubabaali9007 Жыл бұрын
Paru 🍦🍦🍦🍦🍧🍨
@Spyyyy684
@Spyyyy684 Жыл бұрын
@@lubabaali9007 copy
@sumeshuucl7649
@sumeshuucl7649 Жыл бұрын
ബാലു അച്ഛനും... ലെച്ചു മോളും... 🥰🥰👍👍👌👌 ഉപ്പും മുളകും കുടുംബം... 🥰🥰👌👌😍
@omshorts9143
@omshorts9143 Жыл бұрын
👍
@rrmedia7589
@rrmedia7589 Жыл бұрын
സീസൺ 2 ലെ main attraction ബാലു &ലച്ചു combo ആണ്.
@deepavinayan8152
@deepavinayan8152 Жыл бұрын
ലച്ചു പറഞ്ഞത് സ്നേഹം ഉള്ളവരെ മനസിലാക്കാൻ സമയം എടുക്കും
@ANCYJOMOL
@ANCYJOMOL Жыл бұрын
ഇത് കണ്ടപ്പോളാ ഓർത്തത്.... ഞാനും പൊക്കിയിട്ടുണ്ട് വീട്ടിൽ നിന്ന് പത്രങ്ങൾ 🤣🤣🤣സ്കൂളിൽ പോയി കളിക്കാൻ 🍁It's really amazing memories now😍❤️❤️
@nikhunikhil3939
@nikhunikhil3939 Жыл бұрын
പടവലം, നെയ്യാറ്റിൻകര എപ്പിസോഡ് വെയ്റ്റിംഗ് 🥰
@rocky.__.bhai___
@rocky.__.bhai___ Жыл бұрын
ബാലു ചേട്ടന് കുറച്ചു വില കൊടുക്കുന്ന എപ്പിസോഡ് വേണം. എല്ലാ എപ്പിസോസ് ലും പുള്ളിനെ എല്ലാരും ഭരിക്കും. Justice for balu chettan 😤
@SahadevanUSA
@SahadevanUSA Жыл бұрын
Balu is goonda and male chauvinist, deserves no sympathy
@user-ne1yo9pk5r
@user-ne1yo9pk5r Жыл бұрын
Yes neelum bhynkara over annn🥴
@myangels503
@myangels503 Жыл бұрын
പാറു കുട്ടീടെ last കൌണ്ടർ 🔥🔥🔥
@visakho9218
@visakho9218 Жыл бұрын
Paru kutty climax combo 🤣 Ballu chettan - Lechu ❣️ Combo Lechu - Paru kutty ❣️😜 Combo Ballu chettan - Neellu chechi - Vishnu Combo ❣️🤣 Vishnu - Lechu Combo 🤣❣️😜
@aamiumer
@aamiumer Жыл бұрын
നീളുവെ എന്നുള്ള വിളി polichu😃
@bhavyak2190
@bhavyak2190 Жыл бұрын
Lachuvinte acting adipoliya
@footballloverlover6922
@footballloverlover6922 Жыл бұрын
എല്ലാവരും ഒരുമിച്ചുള്ള എപ്പിസോഡ് എന്നാണാവോ ഉണ്ടാവാ 😌
@cr7_video169
@cr7_video169 Жыл бұрын
B阿古朵v
@silvanussibichan3289
@silvanussibichan3289 Жыл бұрын
@@cr7_video169 ohh annu kaanuvalle ok ok
@vaibhav_unni.2407
@vaibhav_unni.2407 Жыл бұрын
Lechu at 3:55: പിടി. 😂😂
@aiswaryaunnithanath7351
@aiswaryaunnithanath7351 Жыл бұрын
മൊട്ട ബാലു അന്നൊരു വികാരം ആയിരുന്നു.... 🤩☺️🥰😂😂
@suniltt9406
@suniltt9406 Жыл бұрын
Nisamma narasamunde
@jomonj8110
@jomonj8110 Жыл бұрын
പാറുക്കുട്ടി സൂപ്പർ
@shesnanassar2376
@shesnanassar2376 Жыл бұрын
Pazhyaa pollaa allavurum onnichu ollaa episode vanm annu agraham ollaa avaru undo 😘😘
@muhammedsafwank.k
@muhammedsafwank.k Жыл бұрын
കേശു ശിവ ഇവരെ രണ്ടുപേരെയും പുതിയ എപ്പിസോഡുകളിൽ കാണുന്നില്ല ഇവർക്ക് എന്ത് പറ്റിയെന്ന് അറിയില്ല പെട്ടെന്ന് തന്നെ അടുത്ത എപ്പിസോഡ് മുതൽ ഇവർ രണ്ടുപേരും വരുമെന്ന് പ്രതീക്ഷിക്കുന്നു കേശു ശിവ ഇവരെ രണ്ടുപേരെയും ഇഷ്ടപ്പെടുന്നവർ ലൈക് ചെയ്യുക 👍🏻
@shamunu785
@shamunu785 Жыл бұрын
Avarkk exm anu
@alexusha2329
@alexusha2329 Жыл бұрын
@@shamunu785 January yil enth exam?
@rahulj8012
@rahulj8012 Жыл бұрын
@@alexusha2329 ഇത് ഫെബ്രുവരി ആണ് ഇപ്പോൾ മോഡൽ എക്സാം ആണ്
@shijuc1475
@shijuc1475 Жыл бұрын
Avark exam und athu kazhinju varum randu perum
@iruirfan8419
@iruirfan8419 Жыл бұрын
ബാലൂനെ ഇങ്ങനെ തരം താഴ്ത്തരുത് 🙂
@Devu1541
@Devu1541 Жыл бұрын
balu chettan always rock
@spkcomedythug
@spkcomedythug Жыл бұрын
Support please 🙏
@shajic4965
@shajic4965 Жыл бұрын
Nice episode 👍👏
@spkcomedythug
@spkcomedythug Жыл бұрын
Support please 🙏
@LLLLLLLLLLLLLLLLLLLLLVOG
@LLLLLLLLLLLLLLLLLLLLLVOG Жыл бұрын
Support please
@asmilanshifasmilanshif3411
@asmilanshifasmilanshif3411 Жыл бұрын
💖💖💚💚
@LLLLLLLLLLLLLLLLLLLLLVOG
@LLLLLLLLLLLLLLLLLLLLLVOG Жыл бұрын
Uppum mulakum is best program 👍👍👍👍👍🔥🔥🔥🔥🔥❤
@sailsmooth7616
@sailsmooth7616 Жыл бұрын
Koppaanu
@arifaarifa1633
@arifaarifa1633 Жыл бұрын
Halo
@jesterff9096
@jesterff9096 Жыл бұрын
ee episode oke kndit ingne ano paryunne
@asmilanshifasmilanshif3411
@asmilanshifasmilanshif3411 Жыл бұрын
💖💖💖💖💖💖🖤🖤🖤🖤🖤🖤🤩🤩
@ibrahimak4148
@ibrahimak4148 Жыл бұрын
Hooooz
@sanjugreji5211
@sanjugreji5211 Жыл бұрын
ബാലു ചേട്ടൻ ഫാൻസ്‌ ഇവിടെ കമ്മോൻ 👍🏻👍🏻
@ajaichandran4711
@ajaichandran4711 Жыл бұрын
എന്തിന്.. ഒന്ന് പോടാപ്പാ 🤭
@sanjugreji5211
@sanjugreji5211 Жыл бұрын
@@ajaichandran4711 ശരി സർ
@KT-nt5db
@KT-nt5db Жыл бұрын
❤️❤️❤️👌👌👌👌👌👌
@rocky.__.bhai___
@rocky.__.bhai___ Жыл бұрын
ഇതിൽ ആകെ പൊളി ബാലു ചേട്ടനും പാറു കുട്ടിയും ആണ്. ബാക്കി ഒക്കെ ഓവർ ആണ്
@akshaysajay2458
@akshaysajay2458 Жыл бұрын
@@rocky.__.bhai___ എന്നാ അതിൽ aarkkelum പകരം sir poyi abinayikk 🙏
@rosnarose1937
@rosnarose1937 Жыл бұрын
ബാലുച്ചേട്ടൻ ഒരേ പൊളി 🤣🤣👌👌👌
@hadiasur7116
@hadiasur7116 Жыл бұрын
പാറുമോൾ ഉള്ളത് കൊണ്ട് കാണാൻ ഒരു നല്ല ത്രില്ലുണ്ട് ❤🥰❤🥰
@arunar1095
@arunar1095 Жыл бұрын
ഭാസിയെ പോലെ ആയോ സുഷമയും😂😂
@Petrol_holic
@Petrol_holic Жыл бұрын
പാറു ഇപ്പോൾ ശൂപ്പർ ആകുന്നുണ്ട് 🔥🥰😘😘😘
@sherlyshaji418
@sherlyshaji418 Жыл бұрын
നീലു ഒരു അമ്മ എന്നുള്ള നിലയിൽ കുറച്ചല്ല അധികം over ആണ്
@nivedp1109
@nivedp1109 Жыл бұрын
A
@nivedp1109
@nivedp1109 Жыл бұрын
Othugu
@vaibhav_unni.2407
@vaibhav_unni.2407 Жыл бұрын
Neelu at 18:34: എല്ലാം സങ്കല്പിച്ച് പറഞ്ഞ് കഴിഞ്ഞാ? Balu at 18:35: ആ. 😂😂
@sr_melody716
@sr_melody716 Жыл бұрын
Balu Anna ningaloru prastanane😂
@hashimalappuzha6966
@hashimalappuzha6966 Жыл бұрын
😁😁😁പാറുക്കുട്ടി വളർന്ന് വരുതോറും കുരുത്തക്കേട് കുരുത്തക്കേട് 😁😁😁😁
@kunjammadc5870
@kunjammadc5870 Жыл бұрын
Balu:💡🔌🔧⚙️ Neelu: 💻🖨️🖥️⌨️ Mudiya:🎵🎶🕺 Lechu: 💅🤳👠 Keshu:🍔🍟🥪🍕 Shiva:📖📗📕📔 Paru:🥰😍
@Samah_kb
@Samah_kb Жыл бұрын
ബാലു ചേട്ടൻ ഇപ്പൊ sight ലെ പണി നോക്കുന്ന ആളാണ് ഇപ്പൊ electriton പണി ഇല്ല മുടിയൻ ജോബ് ഉണ്ട്
@albinjose2322
@albinjose2322 Жыл бұрын
Keshum eppoll foodey matharamala digtel sava kathatharam, tution centre und 👌👌👌🖥️🖥️💻💻🖨️🖱️📱📱
@muhamadkhalid3554
@muhamadkhalid3554 Жыл бұрын
Super adipoli EP...🌟🌟👌👌 ❤UM❤
@kannansinumon8643
@kannansinumon8643 Жыл бұрын
Super
@spkcomedythug
@spkcomedythug Жыл бұрын
Support please 🙏
@ushaushafranics3557
@ushaushafranics3557 Жыл бұрын
അടിപൊളി എപ്പിസോഡ് സൂപ്പർ
@yousafali4424
@yousafali4424 Жыл бұрын
ഉപ്പും മുളകും എന്നും കാണുന്നവരുണ്ടോ അതും എന്നെ പോലെ ഫോണിൽ🥰😍💥
@abdulmanaf9782
@abdulmanaf9782 Жыл бұрын
ഉപ്പും മുളകും പിന്നെ പാറുക്കുട്ടിയും സൂപ്പർ ❤👍
@user-hf8kj8oj4j
@user-hf8kj8oj4j Жыл бұрын
Balu ചേട്ടൻ rockz🔥❤️❤️❤️
@sruthy--98
@sruthy--98 Жыл бұрын
ഉപ്പും മുളകും 😍😍😍
@manumurali1604
@manumurali1604 Жыл бұрын
Cute family.....🥰🥰🥰
@ranjithtm4865
@ranjithtm4865 Жыл бұрын
Mudiyane pennukanan kondupokunna episode venarunnu😁😁😁😁😁😁🥰
@passengersvlogs2.049
@passengersvlogs2.049 Жыл бұрын
ഫുഡ് കഴിച്ചു കാണുന്നവർ എത്രപേർ?
@rahulp7553
@rahulp7553 Жыл бұрын
ആരേലും മുറിയുടെ അകത്തു ഉണ്ടെങ്കില് മുറിക്കുള്ളിൽ kerathe പുറത്തു നിന്ന് സംസാരിക്കുന്നത് എന്താണെന്ന് എപ്പൊഴും ചിന്തിക്കുന്ന ഞാൻ 🤣
@SahadevanUSA
@SahadevanUSA Жыл бұрын
അത് ക്യാമറാമാൻ മുറിക്കുള്ളിൽ ഇല്ലാത്തതുകൊണ്ട്
@jaseemtirurangadi6759
@jaseemtirurangadi6759 Жыл бұрын
പാറു അടിപൊളി dialog, baluvum poli🤍😂😂
@ramlathraml5217
@ramlathraml5217 Жыл бұрын
Nice episode 😍😍
@sheejareji4060
@sheejareji4060 Жыл бұрын
കേശു... ശിവ അവർ ട്യൂഷൻ പഠിക്കുന്ന ആ സ്ഥലം ഒന്ന് ഞങ്ങൾക്ക് കൂടി പറഞ്ഞു തരണം... ഇതിന് മാത്രം സമയം ട്യൂഷൻ എടുക്കുന്ന ആ സ്ഥലം... ആ കുട്ടികളെ ഞങ്ങൾ ശരിക്കും മിസ്സ് ചെയ്യുന്നു... ദയവായി ആഴ്ചയിൽ ഒരു ദിവസമെങ്കിലും അവരെ കൊണ്ടുവരുക... എന്നും അവർ ട്യൂഷനു പോയി എന്നു പറഞ്ഞ് പറ്റിക്കരുത് 😁😁😁🙏🙏🙏🙏🥰🥰🥰🥰
@alfamathew4385
@alfamathew4385 Жыл бұрын
Balu, neelu, mudiyan, lechu, parukutty ❤❤❤❤❤
@roshan7043
@roshan7043 Жыл бұрын
ഉപ്പും മുളകും യൂട്യൂബിൽ കാണാറുണ്ടോ എന്ന കമന്റ്‌ കണ്ടു മടുത്തവരുണ്ടോ 🏃🏻‍♂️🏃🏻‍♂️😅
@friendschannel726
@friendschannel726 Жыл бұрын
Super episode
@jaliljalil501
@jaliljalil501 Жыл бұрын
കേശു വിനെ മിസ്സ്‌ ചെയ്യുന്നവർ
@jusna5375
@jusna5375 Жыл бұрын
കേശു എവിടെ
@sahanasahana1234
@sahanasahana1234 Жыл бұрын
Yes
@Gayathri7568
@Gayathri7568 Жыл бұрын
ഇത് ഒരു serial ആണ് എന്നാലും പറയുവാ Lechunu പഠിക്കാനോ ജോലിക്കോ പൊക്കൂട പാറൂന് എന്തിനാ ഇങ്ങനെയുള്ള dialogue koduknne പണ്ടത്തെ pole natural ayit epm thonnunilla
@neemaraj7244
@neemaraj7244 Жыл бұрын
എന്തിനാ വെറുതെ വീട്ടിലെ കാര്യം മാത്രം നോക്കി, പാറുവിനെ നോക്കി ഇരിക്കുന്നെ
@sakkeenasakkeena4759
@sakkeenasakkeena4759 Жыл бұрын
🥰🥰🥰🥰 balu lechu combo❤️❤️❤️
@akhilrajakhilraj1453
@akhilrajakhilraj1453 Жыл бұрын
ട്ടെർ അണ് പാറുകുട്ടി 🥰🥰🥰🥰🥰😍
@aattaandaadhi_official2800
@aattaandaadhi_official2800 5 ай бұрын
ടെറർ
@alone1.261
@alone1.261 Жыл бұрын
Poli episode
@spkcomedythug
@spkcomedythug Жыл бұрын
Support please 🙏
@preethynaveen2938
@preethynaveen2938 Жыл бұрын
Uppum mulakum two days miss ചെയ്തവർ ഉണ്ടോ
@user-tq1nt9rb3u
@user-tq1nt9rb3u Жыл бұрын
നീലൂന്റെ ഡ്രസ്സ്‌ സൂപ്പർ 🌺😍
@hhhdhhhfhfjhhd896
@hhhdhhhfhfjhhd896 Жыл бұрын
Faru acting super 👌🏼 👍
@sankarsubramaniyam1954
@sankarsubramaniyam1954 Жыл бұрын
Uppum mulakum 💥🤗❣️
@nufailkhannufailkhan3321
@nufailkhannufailkhan3321 Жыл бұрын
Good 👍 good 👍
@spkcomedythug
@spkcomedythug Жыл бұрын
Support please 🙏
@rocky.__.bhai___
@rocky.__.bhai___ Жыл бұрын
Bad bad👎👎
@fazilktf
@fazilktf Жыл бұрын
Uppum Mulakum ❤️👍
@Sreeresmi511
@Sreeresmi511 Жыл бұрын
മുടിയൻ ❤❤ലെച്ചു ❤❤
@status7358
@status7358 Жыл бұрын
ഉപ്പും മുളകും ഫാൻസ്‌ ഇവിടെ വരൂ❤
@spkcomedythug
@spkcomedythug Жыл бұрын
Support please 🙏
@status7358
@status7358 Жыл бұрын
@@spkcomedythug support all
@footballloverlover6922
@footballloverlover6922 Жыл бұрын
കേശു +ശിവ മിസ്സിംഗ്‌🙂🙂🙂
@user-pt94Robin
@user-pt94Robin Жыл бұрын
Exam time
@icandoit347
@icandoit347 Жыл бұрын
കേശു ഓക്കേ ശിവാനി വേണ്ട ന്നു പറഞ്ഞാൽ വേണ്ട
@muhammadjalalm9507
@muhammadjalalm9507 Жыл бұрын
@@icandoit347 nta bro അവള് പോളി ആണ്
@rajkuman4627
@rajkuman4627 Жыл бұрын
@@icandoit347 onnu podey..avalu ninne pidich kadichaa
@footballloverlover6922
@footballloverlover6922 Жыл бұрын
@@icandoit347 അതു നീയങ്ങു തീരുമാനിച്ചാൽ മതിയോ
@roopeshp1851
@roopeshp1851 Жыл бұрын
സൂപ്പർ എപ്പിസോഡ് ❤️❤️👍👍👍👍👍
@renjithk.r8136
@renjithk.r8136 Жыл бұрын
പൊളി ബാലു അച്ഛൻ മാസ്സ് ❤🤣🤣😂
@abdulroufkm888
@abdulroufkm888 Жыл бұрын
ലെച്ചുവിന്റെ ഇന്നത്തെ സ്വഭാവം കണ്ടിട്ട് ഒന്ന് പൊട്ടിക്കാൻ തോന്നി 😂😂😂😂😂
@devuuuuzzzvlogs6525
@devuuuuzzzvlogs6525 Жыл бұрын
Neelu baluvinodu snehathode perumarunna oru episodinayi waiting ❤️😭
@jigoabraham4453
@jigoabraham4453 Жыл бұрын
We need shivani back And i missing keshu & shivani combo
@FB-mc2cp
@FB-mc2cp Жыл бұрын
Lechuvinne ishtam ullavar like cheyu 😍😍🥰🥰❤️❤️
@mydays7387
@mydays7387 Жыл бұрын
Super episode ❤️💙
@Hamza-wd4bj
@Hamza-wd4bj Жыл бұрын
Uppum mulakum ❤️❤️❤️
@daretodream1189
@daretodream1189 Жыл бұрын
Keshu and shiva ...all the best for ur exams..come back strong after finishing ur exams..
@darkagent10M
@darkagent10M Жыл бұрын
ഇന്നത്തെ എപ്പിസോഡ് സൂപ്പർ... ഉപ്പും മുളകും ബെസ്റ്റ്.. 👍👍👍
@vishnuhari2784
@vishnuhari2784 Жыл бұрын
ഹായ്
@walnergaming1425
@walnergaming1425 Жыл бұрын
10min with 12k views 💞💝
@sherrygeorge6704
@sherrygeorge6704 Жыл бұрын
നീലു തള്ളയുടെ ചാട്ടം ഒന്ന് കുറച്ചാൽ episode അടിപൊളി ആകും. ആകട്ടെ എന്താണേലും ബാലു അണ്ണൻ എന്നും പഴി കേൾക്കും..
@vidhyav5240
@vidhyav5240 Жыл бұрын
Lachu muthaanu 😘😍❣️💋💝💞❤️
@vasudevan2022
@vasudevan2022 Жыл бұрын
Expressions 🤩
@Aliyaah_12
@Aliyaah_12 Жыл бұрын
Uppum mulakum fans like here! 🦋🤍
@SahadevanUSA
@SahadevanUSA Жыл бұрын
കഴിഞ്ഞ പ്രാവശ്യം മുടിയന്റെ ഓഫീസിൽ ജോലി കിട്ടിയില്ല എന്നായിരുന്നു ലച്ചുവിന്റെ പിണക്കം . ഇത്തവണ അമ്മയുടെ ഓഫീസിൽ . ഒരു കാര്യം തന്നെ തിരിച്ചും മറിച്ചും
@aadhivlogzzz2243
@aadhivlogzzz2243 Жыл бұрын
പാറുഫേൻസ്ഹാജർഇട്ടോളി
@ansilaharis2058
@ansilaharis2058 9 ай бұрын
Balu and lachu super 😍😍❤️❤️
@prakasanv3912
@prakasanv3912 Жыл бұрын
പാറു സൂപ്പർ❤️❤️❤️💯💯💯🌹🌹🌹
@abhijithkuttu2070
@abhijithkuttu2070 Жыл бұрын
Adipoli episode
@sameeranoushadnoushad2017
@sameeranoushadnoushad2017 Жыл бұрын
old is gold athupoleann uppum mulakum 😍
@Shefee44
@Shefee44 Жыл бұрын
Nice episode ❤😂😂
@aneeshknavas6216
@aneeshknavas6216 Жыл бұрын
കേശുന വല്ലാണ്ട് മിസ്സ്‌ ചെയുന്നു ............
@jayasekhar3094
@jayasekhar3094 Жыл бұрын
Keshu ചുള്ളൻ 🥰🥰🥰
@user-pt94Robin
@user-pt94Robin Жыл бұрын
Exam
@mychannelbook8658
@mychannelbook8658 6 ай бұрын
ലെച്ചുവിനു കുഞ്ഞുങ്ങൾ വേണ്ട ഇ സീരിയൽ കുഞ്ഞുങ്ങൾ ഇല്ല 😂😂😂
@kavithakavitha8597
@kavithakavitha8597 Жыл бұрын
Nice
@spkcomedythug
@spkcomedythug Жыл бұрын
Support please 🙏
@jishanantony1372
@jishanantony1372 Жыл бұрын
കേശു എവിടെ പോയി
@AaAa-ct7hk
@AaAa-ct7hk Жыл бұрын
അതുതന്നെ ശിവാനി കേശു ഇല്ലാതെ എന്ത് ഉപ്പും മുളകും ഈ ഫാമിലിയിലെ അഞ്ചു മക്കളും ഒപ്പമുണ്ടാവണം
@shanmugapriyank8302
@shanmugapriyank8302 Жыл бұрын
Today 😀😀😀😂 episode love it more 💕💕💕 ❣️❣️ full emotional ❤️❤️
@sachinsukumar8259
@sachinsukumar8259 Жыл бұрын
😍😍
@spkcomedythug
@spkcomedythug Жыл бұрын
Support please 🙏
@Sreevidya.Harykrishnan
@Sreevidya.Harykrishnan Жыл бұрын
പാറുവിനെ പട്ട് പാവാടയും ബ്ലൗസും ഇട്ടു കാണാൻ തോന്നുന്നു...
@prakasano4415
@prakasano4415 Жыл бұрын
പാറുവിന്റെ ചേച്ചിയോടുള്ള സംസാരം നിരുത്സാഹപ്പെടുത്തണം അമ്മയും അച്ഛനും പാറുവിനെ പറഞ്ഞു മനസ്സിൽ ആക്കണം എപ്പിസോഡ് ഇഷ്ടമായില്ല
@jibinarebra
@jibinarebra Жыл бұрын
പാറുക്കുട്ടിയുടെ നാവ് ഭയങ്കര ഓവർ ആണ്
@marilynmeyer1619
@marilynmeyer1619 Жыл бұрын
Intensive drama. Fantastic outfits. Writing your biodata and job hunting is a task you have to do yourself.
@jibinkumar8456
@jibinkumar8456 Жыл бұрын
Lechu ചുമ്മാ 🔥🔥🔥🔥🔥🔥🔥🔥🔥🔥
@AsianTechnic
@AsianTechnic Жыл бұрын
Super ka ❤
Uppum Mulakum 2│Flowers│EP# 169
21:49
Flowers Comedy
Рет қаралды 1,1 МЛН
Sigma girl and soap bubbles by Secret Vlog
00:37
Secret Vlog
Рет қаралды 15 МЛН
No empty
00:35
Mamasoboliha
Рет қаралды 11 МЛН
Uppum Mulakum 2│Flowers│EP# 140
21:18
Flowers Comedy
Рет қаралды 1,9 МЛН
Vettam | Malayalam Full Movie HD | Priyadarshan | Dileep | Bhavna Pani
2:43:02
Uppum Mulakum 2│Flowers│EP# 111
20:04
Flowers Comedy
Рет қаралды 2,2 МЛН
Vandanam Malayalam Full Movie new HD😘 | Mohanlal Evergreen comedy Movie
2:59:59
Flowers Orukodi With Comedy | R.Sreekandan Nair  | Boby Chemmanur | Ep # 19
1:07:15
Uppum Mulakum 2│Flowers│EP# 171
22:21
Flowers Comedy
Рет қаралды 1,2 МЛН
#реальнаяистория
1:01
Доктор Фрог
Рет қаралды 3,1 МЛН
ПОМОГЛА НАЗЫВАЕТСЯ😂
0:20
Chapitosiki
Рет қаралды 6 МЛН
Идеально повторил? Хотите вторую часть?
0:13
⚡️КАН АНДРЕЙ⚡️
Рет қаралды 13 МЛН
YouTube запретили
0:38
Макс Рэйн
Рет қаралды 1,8 МЛН
ГНЕЗДО ОС (@willkofficial - TikTok)
0:17
В ТРЕНДЕ
Рет қаралды 1,8 МЛН