Uppum Mulakum 2│Flowers│EP# 184

  Рет қаралды 2,703,770

Flowers Comedy

Жыл бұрын

#UppumMulakum #BijuSopanam #NishaSarang
Join us on
Facebook- flowersonair
Instagram- flowersonair
Twitter flowersonair

Пікірлер: 4 731
@vismayavismaya8698
@vismayavismaya8698 Жыл бұрын
എനിക്ക് മാത്രമാണോ വിഷ്ണുവിൻ്റെ പെണ്ണിനെ ഇഷ്ടപ്പെടാത്തത്?? കുറച്ച് over അല്ലേ??🙄🙄🙄
@esthuraja
@esthuraja Жыл бұрын
കുറച്ചോ??!
@sunus9789
@sunus9789 Жыл бұрын
കുറച്ചധികം
@nivedp1109
@nivedp1109 Жыл бұрын
Nalla pennu
@nivedp1109
@nivedp1109 Жыл бұрын
Enikke isttapettu
@shancutz
@shancutz Жыл бұрын
Keshu swantham chettante bharyod kurach bahumanam kaanikamam athodappam avalum
@meenumanu4836
@meenumanu4836 Жыл бұрын
കുറച്ചു ദിവസമായി ഉപ്പുംമുളകും സ്‌കിപ് ചെയ്തു കാണുന്നവർ ആരൊക്കെ😌😌😌🙏🙏
@briju0953
@briju0953 Жыл бұрын
Mee
@Dhe_moto_queen
@Dhe_moto_queen Жыл бұрын
37 subscribers ആക്കി തന്ന എല്ലാവർക്കും നന്ദി🥹😘
@sidheekm6307
@sidheekm6307 Жыл бұрын
njaaaaaan
@preethipreethi6898
@preethipreethi6898 Жыл бұрын
ഞാൻ
@Dhe_moto_queen
@Dhe_moto_queen Жыл бұрын
37 subscribers ആക്കി തന്ന എല്ലാവർക്കും നന്ദി🥹🥰😘
@sharmeenaks1138
@sharmeenaks1138 Жыл бұрын
ആരൊക്കെ ആണ് Balu വിന്റെയും Keshu വിന്റെയും ഭാഗത്ത് Like
@manjupv6981
@manjupv6981 Жыл бұрын
Njan
@madhurimanoj5709
@madhurimanoj5709 Жыл бұрын
Nnjan
@nisarnisarv6175
@nisarnisarv6175 Жыл бұрын
Najn
@anaghaminesh4812
@anaghaminesh4812 Жыл бұрын
😌
@varshavijayan4760
@varshavijayan4760 Жыл бұрын
Njan
@harihere__
@harihere__ Жыл бұрын
കേശുവിനെയും ബാലുവിനെയും ഒത്തിരി ഇഷ്ട്ടം. അവരാണ് ഇപ്പൊ ഇവിടെ താരങ്ങൾ🤩🔥🔥 Waiting for Balu entry 🥲🔥🔥
@meenumanu4836
@meenumanu4836 Жыл бұрын
പഴയ ഉപ്പും മുളകും ഫാമിലി അതെ സന്തോഷത്തോടെ തിരിച്ചു വരണം എന്ന് ആഗ്രഹിക്കുന്നവർ ആരൊക്കെ 😊😊🤗🤗🥰🥰🙏
@orange_deathop896
@orange_deathop896 Жыл бұрын
Me
@Dhe_moto_queen
@Dhe_moto_queen Жыл бұрын
37 subscribers ആക്കി തന്ന എല്ലാവർക്കും നന്ദി🥹
@anuswaraav6615
@anuswaraav6615 Жыл бұрын
ഉണ്ട്
@shabeebmps2612
@shabeebmps2612 Жыл бұрын
അതിന് സങ്കരം വരണം ബാലു സങ്കരം വെള്ളമടി കൂട്ടുകെട്ട് poli
@sojanes5317
@sojanes5317 Жыл бұрын
Paranjittu kariyam ella bor anuu
@dileepmk4877
@dileepmk4877 Жыл бұрын
നല്ലൊരു പ്രോഗ്രാമിനെ കണ്ണീർ പരമ്പര ആക്കിയ ടീമിന് നന്ദി നമസ്കാരം 😊
@AswinPrakash626
@AswinPrakash626 Жыл бұрын
Those who don't like the episode. Plz dislike the video. That's the only way to show them our disappointment 🙏
@AMA_birds._
@AMA_birds._ Жыл бұрын
നടു 🙏🏾
@Wrestle13
@Wrestle13 Жыл бұрын
Naduviral namaskaram
@razakabdul3777
@razakabdul3777 Жыл бұрын
Yes
@kichunirmalnirmal826
@kichunirmalnirmal826 Жыл бұрын
Pakka bore
@maryrosepious1477
@maryrosepious1477 Жыл бұрын
Just love the way how keshu and Balu are there for each other ♥️♥️♥️
@fathimashazmin7094
@fathimashazmin7094 Жыл бұрын
Shazmin ok 👍👏🤝❤️☺️
@tmb22921
@tmb22921 Жыл бұрын
while manya people hate the present condition of the serial...
@Amal-rh1kl
@Amal-rh1kl Жыл бұрын
Keshu carried the episode❤️
@emmanuelshibu4848
@emmanuelshibu4848 Жыл бұрын
💯
@ashamolm.p7609
@ashamolm.p7609 Жыл бұрын
പെട്ടന്ന് ഒരു ദിവസം കയറി വന്ന പെണ്ണ് കേശുനെ അടിക്കുന്നു മറ്റുള്ളവരോട് മരിയാത ഇല്ലാതെ വീട്ടിൽ ഉള്ളവർക്ക് പുല്ല് വില നൽകുന്നു..... മനസിനു സന്തോഷം കിട്ടുന്ന ഒരു ടിവി പരിപാടി ആയിരുന്നു..... ഇപ്പോ അതും പോയി കിട്ടി..... ഒരു പാട് നന്ദിയുണ്ട്🙏🙏🙏🙏
@layamohan8030
@layamohan8030 Жыл бұрын
Athinu support cheyyan lachuvum.... First aa pennine mattu.... Ee seasonil veruthu avale
@Athulraj00
@Athulraj00 Жыл бұрын
Lachu enna verum pinnam ayiii...
@littythomas4018
@littythomas4018 Жыл бұрын
Exactly
@Sheriihh
@Sheriihh Жыл бұрын
Sathyam veruthh poyi
@Faisal_Ameen123
@Faisal_Ameen123 Жыл бұрын
Uppum Mulakum പഴയതു പോലെ വരണം എന്ന് ആഗ്രഹിക്കുന്നവർ ആരൊക്കെ😍 Keshu, paru Acting Super👍 Waiting For Balu Reback🔥
@anasanu7504
@anasanu7504 Жыл бұрын
ഫ്ലോപ്പ്
@AswinPrakash626
@AswinPrakash626 Жыл бұрын
Those who don't like the episode. Plz dislike the video. That's the only way to show them our disappointment 🙏
@Kiran7a
@Kiran7a Жыл бұрын
@@AswinPrakash626 i like the episode…comedy mathrum allalo family full tym vende… oru jeevithathil adi vazhekum fun ellamm ondavumbol alle oru entertainment agu….😉eppozhum comedy aiyal madepu varum
@AswinPrakash626
@AswinPrakash626 Жыл бұрын
@@Kiran7a എല്ലാവർക്കും അഭിപ്രായം ഉണ്ട്. ഞാൻ എന്റേത് പറഞ്ഞു ചേട്ടൻ ചേട്ടന്റെയും പറഞ്ഞു. കണ്ണീർ പരമ്പര കാണാൻ ആണെങ്കിൽ ബാക്കി എത്രയോ സീരിയൽ ഉണ്ട്. ഇത് ഇതുവരെ unique ആയതും ഹിറ്റ്‌ ആയതു അതിന്റെ കോമഡിയും സാധാരണക്കാരന്റെ ജീവിതവും കാണിച്ചത് കൊണ്ടന്നു. എന്നാൽ ഇപ്പോൾ അത് നഷ്ടപെടുന്നതിൽ ഒരു വിഷമം ഉണ്ട്. ഞാൻ അത്‌ എവിടെ രേഖ പെടുത്തി എന്ന് മാത്രം.
@sabizooni
@sabizooni Жыл бұрын
Keshu👍🏻 Neelu👎 Lachu👎
@remyareghunath6963
@remyareghunath6963 Жыл бұрын
കേശു മറുപടി കൊടുക്കുന്ന Style കൊള്ളാം... Super💋💋💋
@erfana7702
@erfana7702 Жыл бұрын
ഉപ്പും മുളകിന് എന്തെങ്കിലും ഒരു മാറ്റം ഒക്കെ വേണ്ടേ.... എന്നും അവരുടെ വീട്ടിലെ വിശേഷങ്ങളും പ്രശ്നങ്ങളും മാത്രം മതിയോ..... പുതിയ എന്ധെങ്കിലും ഒരു ട്വിസ്റ്റ്‌ ഒക്കെ വേണ്ടേ.... എന്തായാലും എനിക്ക് ഒരുപാട് ഇഷ്ട്ടായി.... മുടിയന്റെ കല്യാണവും പ്രശ്നങ്ങളും ഒക്കെ 😍
@superman-ky7pp
@superman-ky7pp Жыл бұрын
Waiting for Balu returns Vera Level 🔥🔥🔥
@Dhe_moto_queen
@Dhe_moto_queen Жыл бұрын
37 subscribers ആക്കി തന്ന എല്ലാവർക്കും നന്ദി🥹
@rocky.__.bhai___
@rocky.__.bhai___ Жыл бұрын
@@Dhe_moto_queen 👍
@pesgaming7179
@pesgaming7179 Жыл бұрын
🔥🔥🔥
@hameedsiyad4396
@hameedsiyad4396 Жыл бұрын
​@@Dhe_moto_queenpoda nayinda mone
@Dhe_moto_queen
@Dhe_moto_queen Жыл бұрын
@@hameedsiyad4396 njan pattiyude mwon alla nee arikum ketto myreee😹
@harishankar7197
@harishankar7197 Жыл бұрын
അതെ ഡയറക്ടർ സാറേ കഥ മാറ്റുന്നത് ആയിരിക്കും നിങ്ങൾക്ക് നല്ലത്. ഒരു രണ്ട് വഴി ഞാൻ പറയാം. 1:ആ പെൺകുട്ടിയെ ഇതിൽ നിന്നും ഒഴിവാക്കുക. 2: അല്ലെങ്കിൽ ഇതൊരു സ്വപ്നമായി മാറ്റുക.
@bot_for_live2539
@bot_for_live2539 Жыл бұрын
Keshu got our hearts ♥️🪄
@kmchro9885
@kmchro9885 Жыл бұрын
keshu poli super acting waiting for balu chettan to come back
@dontmesswithme2120
@dontmesswithme2120 Жыл бұрын
E myrachi poori mol onnu poyirunengil🤦‍♀️🤦‍♀️🤦‍♀️ Lechu de samsaram ketitu chorinju varunu..poori thayoli pundachi mol😏😏
@rafirasal9424
@rafirasal9424 Жыл бұрын
മുടിയനോട് ദേഷ്യം വരുന്നവർ ആരൊക്കെ 😀അവൻ കുടുംബത്തിന് വേണ്ടി ഒട്ടും support ചെയ്യുന്നില്ല 😕
@Sheriihh
@Sheriihh Жыл бұрын
sathyamm 🙂
@User45724
@User45724 Жыл бұрын
കേശു ആണ് അച്ഛന്റെ മോൻ 🥰
@aaranyapriyadarsinianil
@aaranyapriyadarsinianil Жыл бұрын
Sathyam
@Najadv
@Najadv Жыл бұрын
ആന്താ ബാക്കി ലെച്ചുവും, മുടിയനും, ശിവയും, പാറുവും ആ അച്ഛന്റെ മക്കൾ അല്ലേ.
@albinjose2322
@albinjose2322 Жыл бұрын
@@Najadv alla prathakich mudiyanum lechum Karanam mudiyan love und Yann ulla karayum lachum ariyam ath Balu achanta pargilla athum matharamala mudiyan wife Balu achana bratha yannvillchu aa samayth lachum rishiyum middella keshu ann thirchpargath athum matharamala Balu achana ariygllum yathagglum parggall rishi lachu middugaella lechu yappozzam Balu achana kuttan parayuna allla mudiyan padda ammayuda bhagtha lachum shivaniyum ammayuda bhagtha but keshu parukutty matharam achanata bhagtha
@dontmesswithme2120
@dontmesswithme2120 Жыл бұрын
E myrachi poori mol onnu poyirunengil🤦‍♀️🤦‍♀️🤦‍♀️ Lechu de samsaram ketitu chorinju varunu..poori thayoli pundachi mol😏😏😏😏😏😏😏😏🤦‍♀️🤦‍♀️🤦‍♀️🤦‍♀️
@i3Sza-e
@i3Sza-e Жыл бұрын
Yes
@itsme-pk1ed
@itsme-pk1ed Жыл бұрын
ഇത്രയും അഹങ്കാരം ഉള്ള ഒരു പെണ്ണിനെ തന്നെ വേണം ആയിരുന്നോ ഇതിൽ. നല്ല ഒരു സമാധാനം കിട്ടുന്ന പ്രോഗ്രാം ആയിരുന്നു
@muneermuni4655
@muneermuni4655 Жыл бұрын
Next എപ്പിസോഡ് മുതൽ ബാലു ഉറക്കത്തിൽ സ്വപ്നം കാണുന്നത് പോലെ ഒരു ടിസ്റ്റ് കൊണ്ട് വന്നാൽ പൊളിക്കും 👌
@cookingcorner8219
@cookingcorner8219 Жыл бұрын
Correct
@invertedviews
@invertedviews Жыл бұрын
Avalda achan character vannapo AA pratheekshayum poi
@manyarajesh7032
@manyarajesh7032 Жыл бұрын
Sathyam
@suparnass
@suparnass Жыл бұрын
ഈ പെണ്ണ്നെ ഒന്ന് പുറത്ത് akoo... ഇവൾ പോയാൽ ആ പഴയ uppum മുളകും തിരിച്ചു വരും.... 😍
@ishoothoppil7074
@ishoothoppil7074 Жыл бұрын
Swantham achane praanthan enn vilicha alod kaanikunna athe dheshyam keshuvinte mughath kaanunund athil avanod aaradhana thonnunnu Keshu chakkaree ummah ❤️❤️❤️❤️
@arunleo6140
@arunleo6140 Жыл бұрын
Athe oru revenge arunnu keshunte🔥🔥🔥🔥
@funnyprank8048
@funnyprank8048 9 ай бұрын
കേശു സൂപ്പർ ബാലുവിൻ്റെ അഞ്ചുമക്കളിൽ കഴിവുള്ളവനും പ്രവർത്തിക്കുന്നവനും കുടുംബത്തോട് സ്നേഹമുള്ളവനും മികച്ചതും കേശു തന്നെ .കേശു ഒരു മഹാനാണ്
@reshmaratheesh8489
@reshmaratheesh8489 Жыл бұрын
Kesu acting super❤️❤️
@harishankar7197
@harishankar7197 Жыл бұрын
ശിവാനിക്ക് ഭാഗ്യംഉണ്ട് ഈ ദുരന്തങ്ങളിൽ നിന്ന് എല്ലാം രക്ഷപ്പെട്ടല്ലോ.
@wafakabeer3590
@wafakabeer3590 Жыл бұрын
അതെന്താ ശിവാനി എവിടെ പോയി🤔
@aishwaryamoralikrishnan
@aishwaryamoralikrishnan Жыл бұрын
സത്യം ശിവാനി എനിക്ക് ഇത് കാണേണ്ടി വന്നില്ലാലോ
@gamingrider2.045
@gamingrider2.045 Жыл бұрын
@@wafakabeer3590 exam aan sslc
@wafakabeer3590
@wafakabeer3590 Жыл бұрын
@@gamingrider2.045 👍
@harishankar7197
@harishankar7197 Жыл бұрын
@@wafakabeer3590 ശിവാനിക്ക് പരീക്ഷയുണ്ട്.
@siyabvalkandi5248
@siyabvalkandi5248 Жыл бұрын
കേശു വിൻ്റെ പക്വതയാർന്ന സംസാരം സൂപ്പർ ഇന്ന് നീലുവിൻ്റെ ലാസ്റ്റ് സീൻ പൊളിച്ചു
@marychakkalackal6076
@marychakkalackal6076 Жыл бұрын
I like Neelu’s acting a lot. This is real life many times in Kerala. To ignore it and then see a happy family always is unrealistic and unreasonable. I like all actors in this series including the wife of Vishnu💕💕
@johnkurian345
@johnkurian345 Жыл бұрын
Same
@akshayoob-ih9hd
@akshayoob-ih9hd Жыл бұрын
Neelu 's acting is super
@customer8257
@customer8257 Жыл бұрын
keshuvine ishtamullavar undoo 🥰🥰🥰💫💫💫
@robbysg40
@robbysg40 Жыл бұрын
☕️
@RasheedRasheed-up9ip
@RasheedRasheed-up9ip Жыл бұрын
ബാലു പോയതിൽ വിഷമമുള്ളവർ ആരൊക്കയാണ് അവർ ഇവിടെ ലൈക്‌ അടി 💞💞💞💞💞💞💞💞
@Dhe_moto_queen
@Dhe_moto_queen Жыл бұрын
37 subscribers ആക്കി തന്ന എല്ലാവർക്കും നന്ദി🥹thanks a lot😘🥰keep supporting😻❤‍🩹🤲💖
@babyshopplanet6884
@babyshopplanet6884 Жыл бұрын
Bored 😊😴 nakeenair channels sreekanda unnikrishnan director udayippu
@TheVijeshvijay
@TheVijeshvijay Жыл бұрын
ഇത്രേം മോശം എപ്പിസോഡ്സ് കണ്ടിട്ട് ഇല്ലാത്ത എന്ത് എക്സ്ട്രാ വിഷമം വരാൻ ആണ്.. 😂😂
@shyamapharma6818
@shyamapharma6818 Жыл бұрын
Come back balu
@dontmesswithme2120
@dontmesswithme2120 Жыл бұрын
E myrachi poori mol onnu poyirunengil🤦‍♀️🤦‍♀️🤦‍♀️ Lechu de samsaram ketitu chorinju varunu..poori thayoli pundachi mol😏😏🤦‍♀️🤦‍♀️🤦‍♀️
@suryathapasya2886
@suryathapasya2886 5 ай бұрын
ഇന്നലെ മുതൽ ഉപ്പും മുളകും സീസൺ 2അവസാനിച്ചു എന്ന വാർത്ത കേൾക്കുമ്പോൾ അതിന്റെ കാരണം 178മുതൽ ഉള്ള കുറച്ചു എപ്പിസോഡുകൾ തന്നെ ആണ് കാരണം.... കോടിക്കണക്കിനു ആസ്തിയുള്ള ശൂലങ്കുടി പടവലം വീടുകളിലെ ബാലുവും നിലുവും എല്ലാം വേണ്ടെന്ന് വെച്ച് സാധാരണ ഒരു കുടുംബം ആയി അഞ്ചു മക്കളെ സ്നേഹവും നന്മയും ഉള്ള മക്കളായി വളർത്തുന്ന കഥകൾ ആഗ്രഹിച്ച സാധാരണക്കാരായ പ്രേക്ഷകരെ കാണാതെ വലിയ പണക്കാരുടെ കഥകൾ അടിച്ചേൽപ്പിക്കാൻ ശ്രെമിച്ച സംവിധായകന് കൂട്ടു നിന്ന ചാനൽ ഹെഡ് SKN സാറിന് പറ്റിയ അബദ്ധം തന്നെ ആണ് ... ഉപ്പും മുളകും കാണുന്നതും നെഞ്ചിൽ ചേർത്തു പിടിച്ചതും സാധാരണക്കാരായ പ്രേക്ഷകർ തന്നെയാണ്....
@NV_XE1429
@NV_XE1429 Жыл бұрын
Keshu Scene 💥💥🔥🔥
@Saritha46666
@Saritha46666 Жыл бұрын
അമ്മയും മോളും മുടിയന്റെ സൈഡ് ആണ് അച്ഛൻ പോയതിൽ അവർക്ക് ഒരു വിഷമവും ഇല്ല
@aryaapillai1563
@aryaapillai1563 Жыл бұрын
Athee enkum thonni
@praveenemirates561
@praveenemirates561 Жыл бұрын
Lechune 2 Adiyude kuravundu
@TheVijeshvijay
@TheVijeshvijay Жыл бұрын
അതുപോലെ എഴുതുന്ന ആളും, ഡയറക്ടർക്കും flowers TV യോട് അല്ലെങ്കിൽ ഉപ്പും മുളകിനോട് എന്തോ ദേഷ്യം ഉണ്ട്..
@Saritha46666
@Saritha46666 Жыл бұрын
@@TheVijeshvijay athe
@Saritha46666
@Saritha46666 Жыл бұрын
@@praveenemirates561 ശരിയാ
@meenumanu4836
@meenumanu4836 Жыл бұрын
ഞങ്ങളുടെ balune പറഞ്ഞയച്ച ഉപ്പും മുളകും ഇനി കാണണം എന്ന് തന്നെ ഞങ്ങൾക്കില്ല 😭🤥😥balu ൻറെ സങ്കടം കണ്ടു നില്ക്കാൻ പറ്റുന്നില്ല ....ഉപ്പും മുളകും ഇപ്പൊ സ്‌കിപ് ചെയ്താണ് കാണുന്നത്
@MSN00784
@MSN00784 Жыл бұрын
7:39 keshu revenge for Balu 🥰😹
@sakeenack5685
@sakeenack5685 Жыл бұрын
വിഷ്ണു diyayye വീട്ടിൽ കൊണ്ടുവന്നതിനു ശേഷം നീലു അമ്മയുടെ ചിരി കാണാൻ കഴിഞ്ഞിട്ടില്ല❤
@meenumanu4836
@meenumanu4836 Жыл бұрын
ഓ മര്യാദ ക്കു സംസാരിക്കുന്ന പെണ്ണ് ..കേശൂനെ ചോത്യം ചെയ്യാൻ നിനക്കെന്താ അധികാരം ....😏😏
@muhammedsinan3963
@muhammedsinan3963 Жыл бұрын
19:01 epic 😂😂🙌🏻
@mathewthomas3534
@mathewthomas3534 5 ай бұрын
കുറച്ചു ദിവസമായി ഉപ്പുംമുളകും സ്‌കിപ് ചെയ്തു കാണുന്നവർ ആരൊക്കെ
@Cosfive
@Cosfive Жыл бұрын
Next episode ബാലുവും.... ഇയാളും പഴയ ഫ്രണ്ട്‌സ് ആയിരിക്കും...😜... കഥയിൽ twist ഇണ്ടാവും 😂
@dontmesswithme2120
@dontmesswithme2120 Жыл бұрын
E myrachi poori mol onnu poyirunengil🤦‍♀️🤦‍♀️🤦‍♀️ Lechu de samsaram ketitu chorinju varunu..poori thayoli pundachi mol😏😏
@ayshaaysha8367
@ayshaaysha8367 Жыл бұрын
Hahaa
@abdullaansary882
@abdullaansary882 Жыл бұрын
16:08 നീലുവും കേശുവും ഇവിടം മുതലങ്ങ് തകർത്തു 😂😍🔥.
@dontmesswithme2120
@dontmesswithme2120 Жыл бұрын
E myrachi poori mol onnu poyirunengil🤦‍♀️🤦‍♀️🤦‍♀️ Lechu de samsaram ketitu chorinju varunu..poori thayoli pundachi mol😏😏🤦‍♀️
@merinvarghese4677
@merinvarghese4677 Жыл бұрын
Such a good family series turning into a melancholy series.... But its spreading a good lesson to a newer generations who are taking such steps.. Neglecting the fact that how much the family hurts..
@kamrxx_n
@kamrxx_n Жыл бұрын
Keshu poli❤️‍🔥 Super acting❤️‍🔥❤️‍🔥 Waiting for balu❤️‍🔥❤️‍🔥❤️‍🔥
@rosnarose1937
@rosnarose1937 Жыл бұрын
അത്രേം seriousayi സംസാരിക്കുമ്പോൾ പാറുക്കുട്ടി unclee ഇനി ജംഗ്ഷനിന്ന് വരുമ്പോൾ icecream വാങ്ങിത്തരാണമെന്ന്... എന്റെ പാറുട്ടി 😘😘😘😘😜😂👌👌👌
@faisalfaisalk3537
@faisalfaisalk3537 Жыл бұрын
😂🤦‍♂️❤️
@dontmesswithme2120
@dontmesswithme2120 Жыл бұрын
E myrachi poori mol onnu poyirunengil🤦‍♀️🤦‍♀️🤦‍♀️ Lechu de samsaram ketitu chorinju varunu..poori thayoli pundachi mol😏😏🤦‍♀️🤦‍♀️🤦‍♀️🤦‍♀️
@shahinshan786
@shahinshan786 Жыл бұрын
😁
@athirakb4433
@athirakb4433 Жыл бұрын
സമാധാനവും സന്തോഷവും തരുന്ന ഒരു പരിപാടി ആയിരുന്നു... Sentiments ഉം ഹൃദയസ്പര്‍ശിയായ episodes uppum mulakum പരിപാടിയില്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ ആ ഒരു episode ലും happy ending ആയിരുന്നു... ഇപ്പോൾ ഇത് ഒരു local കണ്ണീർ സീരിയൽ പോലെ വലിച്ചു നീട്ടി നശിപ്പിച്ചു. ഉള്ള സന്തോഷം പോയി.
@its_me_sadik
@its_me_sadik Жыл бұрын
Wait cheyyanam🙂 njn iyil oru super suspence twist kanunund
@ashiqashiq4953
@ashiqashiq4953 Жыл бұрын
👎അടിക്ക്‌
@Dhe_moto_queen
@Dhe_moto_queen Жыл бұрын
37 subscribers ആക്കി തന്ന എല്ലാവർക്കും നന്ദി🥹
@TheVijeshvijay
@TheVijeshvijay Жыл бұрын
​@@its_me_sadik ഉവാ... മെഗാ സീരിയൽ നിന്നും ട്വിസ്റ്റ്‌... ഇത് മനഃപൂർവം മോശം ആക്കാൻ ഉള്ള പരിപാടി ആണ്..
@Beenas-vlogs
@Beenas-vlogs Жыл бұрын
Very correct 💯
@bot_for_live2539
@bot_for_live2539 Жыл бұрын
Life's a mixture of happiness and sadness.... So thats why this show is called Uppum Mulakum 🙂♥️
@darkbygoogle6309
@darkbygoogle6309 Жыл бұрын
Kollam vroo🌝
@tmb22921
@tmb22921 Жыл бұрын
yeahhh..💯💯
@user-se4vv4rr8t
@user-se4vv4rr8t Жыл бұрын
19:22 😂
@rajaramr.r7044
@rajaramr.r7044 Жыл бұрын
Keshu acting super 👌 Waiting Balu next episode all acting super 👌 👍
@anasanu7504
@anasanu7504 Жыл бұрын
അവർ ഒള്ളു 🥰
@praveen6097
@praveen6097 Жыл бұрын
ഇപ്പോൾ വന്ന പെണ്ണിനെ കാണുമ്പോഴേ വീഡിയോ skip ആകും
@rockey6747
@rockey6747 Жыл бұрын
Myran keshune pidich thala roadil orakkan thonnan
@praveen6097
@praveen6097 Жыл бұрын
@@rockey6747 എനിക്ക് പുതിയ ആ പെണ്ണിനെ കാണുമ്പോഴേ tv ഓഫ്‌ ചെയ്യാൻ തോന്നും
@rockey6747
@rockey6747 Жыл бұрын
@@praveen6097 athum sheri aanu enikkum athe ,but keshu bayangara over
@razeerazeen
@razeerazeen Жыл бұрын
Aa Kochine Ishtapedaathavar like Adi😅
@appubna2255
@appubna2255 Жыл бұрын
പാവം കേസ്സു മോൻ.. അവന് മാത്രമേ ഉള്ളു അച്ഛനോടുള്ള സ്നേഹം.. കേശ് മോന്റെ സ്നേഹം കണ്ണു നിറകുന്നു..
@Dark-Wizard-007
@Dark-Wizard-007 Жыл бұрын
Old Uppum mulakum miss cheyunavar aroke😢
@FALALULEO
@FALALULEO Жыл бұрын
ആ പഴയ എപ്പിസോഡ് വേണം എന്നുള്ളവർ ആരൊക്കെ 🤔❤
@malayalamcomedyscenes5159
@malayalamcomedyscenes5159 Жыл бұрын
Yes
@Dhe_moto_queen
@Dhe_moto_queen Жыл бұрын
37 subscribers ആക്കി തന്ന എല്ലാവർക്കും നന്ദി🥹
@dontmesswithme2120
@dontmesswithme2120 Жыл бұрын
E myrachi poori mol onnu poyirunengil🤦‍♀️ Lechu de samsaram ketitu chorinju varunu..poori thayoli pundachi mol😏😏
@lokithor4139
@lokithor4139 11 ай бұрын
​@@Dhe_moto_queenninakku ith vare 38 sub aayille😂
@Tesla1871
@Tesla1871 Жыл бұрын
ഞാൻ കരുതിയത് മുടിയന്റെ കല്യാണം പണ്ട് ലച്ചുവിന്റെ കല്യാണം നടത്തിയ പോലെ എപ്പിസോഡ് നിറഞ്ഞു നിന്ന് ബന്ധുക്കൾ എല്ലാം വന്നു പണ്ട് ലച്ചുവിന്റെ കല്യാണം എങ്ങനെയാണോ നടന്നത് അതുപോലെ നടക്കും എന്ന 😪😪💔💔
@rajeshswamikdlr4957
@rajeshswamikdlr4957 Жыл бұрын
ഞാൻ ഇത് കാണുന്നത് നിർത്തി, പിന്നെ ഇടയ്ക് ദേഷ്യം തീർക്കാനാണ് ഇങ്ങിനെ കമന്റ്‌ ഇടുന്നത്, ഇത്രേം ദീർഘ സ്വപ്നം ആയാലും കൊഴപ്പം ഇല്ല, മുടിയന്റെ കല്യാണം ഇങ്ങനെ വേണ്ടീരുന്നില്ല, ഇത് ആരെങ്കിലും സ്വപ്നം കണ്ടതാക്കണേ
@binsyabaquir7484
@binsyabaquir7484 Жыл бұрын
Keshuuu oru rakshayuillaa monee... Mass ka bapp 🔥🔥🔥
@greekrish2473
@greekrish2473 Жыл бұрын
ഇങ്ങനെ അഹങ്കാരം പിടിച്ച ഒരു പെണ്ണിനെ ഒന്ന് പറഞ്ഞു വിടുമോ??? Plz😢
@yoyo-fe7jq
@yoyo-fe7jq Жыл бұрын
ഇത് ഒരുമാതിരി പുതിയ കഥാപാത്രങ്ങൾ വരുന്നത് ശോകമാണ് സത്യം പറഞ്ഞാൽ ഉപ്പും മുളകിലുള്ളവർ തന്നെയാണ് ബെസ്റ്റ് പുറത്ത് നിന്ന് ഇനി ആരെയും കൊണ്ട് വരാതെ ഇരിക്കു പ്ലീസ് 🙂
@Dhe_moto_queen
@Dhe_moto_queen Жыл бұрын
37 subscribers ആക്കി തന്ന എല്ലാവർക്കും നന്ദി🥹
@shajir2501
@shajir2501 Жыл бұрын
മറ്റ് സീരിയലുകളുടെ നിലവാരത്തിലേക്ക് ഉപ്പും മുളകും പോയാൽ ഇതുവരെ ഉള്ള പ്രേക്ഷകരുടെ സന്തോഷം ഇല്ലാതാകും. ഈ സീരിയലിന് ജനങ്ങൾ കൊടുത്ത അംഗീകാരം മനസ്സുതുറന്ന് ഒന്ന് ചിരിക്കാം എന്നുള്ളത് കൊണ്ടാണ്. പിന്നെ സാധാരണ കുടുംബ പശ്ചാതലം അനുഭവിക്കുന്നത് കൊണ്ട് കൂടിയായിരുന്നു. ഇതിപ്പോൾ കണ്ണീർ സീരിയലുകളുടെ നിലവാരം മാത്രമായി തുടങ്ങി
@ktmduke200gallery9
@ktmduke200gallery9 Жыл бұрын
Missing the old Uppum mulakum 😮😔
@sahadevankunnath1377
@sahadevankunnath1377 Жыл бұрын
Keshu day by day acting superb
@pramod617
@pramod617 Жыл бұрын
പാറുവിന്റെ ടൈമിംഗ് പൊളി 😂😂
@dreamgirl2460
@dreamgirl2460 Жыл бұрын
Keshu super acting🔥🔥
@sureshsukumaran8674
@sureshsukumaran8674 Жыл бұрын
Keshu’s episode ❤
@sajeevig9544
@sajeevig9544 Жыл бұрын
പാറുക്കുട്ടി സൂപ്പർ 😂😂 She perfectly breaks the tension in the scene.
@thrissurkarangedi
@thrissurkarangedi Жыл бұрын
Paaru score chithu😂
@alfiyazonealfiya2366
@alfiyazonealfiya2366 Жыл бұрын
ശിവാനി എവിടെ
@gamexpro858
@gamexpro858 Жыл бұрын
Ookki vittu😂😂😂😂
@Arjuntk98
@Arjuntk98 Жыл бұрын
@@alfiyazonealfiya2366 Ath enthina?
@dontmesswithme2120
@dontmesswithme2120 Жыл бұрын
E myrachi poori mol onnu poyirunengil🤦‍♀️🤦‍♀️🤦‍♀️ Lechu de samsaram ketitu chorinju varunu..poori thayoli pundachi mol😏😏
@rinuparayilpd9785
@rinuparayilpd9785 Жыл бұрын
അഭിനയിക്കാന്‍ അറിയാത്ത ആ പെണ്ണിനെ ഇറക്കി വിടൂ. ഒരു നല്ല സീരിയൽ ആയിരുന്നു. ആ പെണ്ണ് വന്നത് കൊണ്ട് കാണാന്‍ തന്നെ മടി ആണ്
@mullappallyfam2809
@mullappallyfam2809 Жыл бұрын
Uppum mulakum pazhaya pole vennam enn agrahikkunnavar
@abrarillikkal4937
@abrarillikkal4937 Жыл бұрын
8:54 camera man
@FFking-xz4vz
@FFking-xz4vz Жыл бұрын
DD ഏട്ടൻ വീണ്ടും കൊണ്ടുവരണം എന്ന് അബ്ർതികുന് 😘❤‍🔥🥰
@aryaapillai1563
@aryaapillai1563 Жыл бұрын
Athe
@Najadv
@Najadv Жыл бұрын
"അബ്ർതികുന് " എടൊ കള്ള പന്നി ഇത് ഏതാ ഭാഷ.
@FFking-xz4vz
@FFking-xz4vz Жыл бұрын
@@Najadv Nita appante basha
@Najadv
@Najadv Жыл бұрын
@@FFking-xz4vz അതിനെനിക്ക് അപ്പൻ ഇല്ലാല്ലോ.
@FFking-xz4vz
@FFking-xz4vz Жыл бұрын
@@Najadv nita അപ്പൻ എന്താ ചത്തോ ..........നിർതി പോട
@preethynaveen2938
@preethynaveen2938 Жыл бұрын
Uppum mulakum boring ആണെന്ന് ഉള്ളവർ ഉണ്ടോഇല്ലെങ്കിൽ വിഷ്ണുവിൻറെ ഭാര്യയെ മാറ്റണംഎന്നുള്ളവർ ഉണ്ടോ😥😥🥺🥺🥺🥺😥😥🥺
@vishnuvijayan7515
@vishnuvijayan7515 Жыл бұрын
ഇതിലും എത്ര മികച്ച പരിപാടിയാണ് സുരഭിയും സുഹാസിനിയും 👌❤️
@joyittan838
@joyittan838 Жыл бұрын
Keshu lachu combo😍😍 Diya and lachu combo 😍😍
@goodonemediayoutubechannel
@goodonemediayoutubechannel Жыл бұрын
ഉപ്പും മുളകും തുടക്ക കാലം മുതൽ ഒറ്റ എപ്പിസോഡ് പോലും മുടങ്ങാതെ കാണുന്ന ഉപ്പും മുളകിനെ അതിയായി സ്നേഹിക്കുന്ന ഒരു പ്രേക്ഷകൻ എന്ന നിലയിൽ ചില കാര്യങ്ങൾ വേദനയോടെ പറയട്ടെ ഉപ്പും മുളകിൽ നിന്നും ഞങ്ങൾ പ്രേക്ഷകർ ഇതെല്ല പ്രതീക്ഷിക്കുന്നത്. കളിയും ചിരിയും സ്നേഹവും ചെറിയ ചെറിയ കുറുമ്പുകളും ഉള്ള ആ പഴയ ഫാമിലി. മുടിയൻ റെ ഭാര്യയായി വരുന്ന കൊച്ച് ഇത്രയ്ക്ക് അഹങ്കാരം കാണിക്കുന്നതും അവളുടെ അഭിനയവും ബാല വിനോട് സംസാരിക്കുന്ന രീതിയും ഒരുപാട് ഓവർ ആകുന്നുണ്ട്... ഉപ്പും മുളകിലെ പ്രേക്ഷകർ സാധാരണ കുടുംബത്തിലെ പച്ചയായ മലയാളികളാണ് അവർക്ക് ഇത്തരം കഥാപാത്രങ്ങളെ അംഗീകരിക്കാൻ കഴിയില്ല. ഇനി ഇത്തരം കഥാപാത്രങ്ങളെയും സ്വഭാവ കാരെയും ഇഷ്ടപ്പെടുന്ന feminist ആളുകൾ ഉണ്ടെങ്കിൽ അവർക്ക് വേണ്ടി നിങ്ങൾ മറ്റൊരു സീരിയൽ തുടങ്ങുകയും ഈ കഥാപാത്രത്തെ അതിലേക്ക് മാറ്റുകയും ചെയ്യുക. ഉപ്പും മുളകും പ്രേക്ഷകർക്ക് വേണ്ടി സാധാരണ ഒരു പെൺകുട്ടിയെ മുടിയൻറെ ഭാര്യയായി കൊണ്ടുവരിക. കണ്ണീർ സീരിയലുകൾ കണ്ടുമടുത്ത പ്രേക്ഷകർക്ക് ഉപ്പും മുളകും ഒരു entertainment ആയിരുന്നു ദയവായി അത് നിങ്ങൾ കളഞ്ഞു കുളിച്ച്, ഇത് വേരോടെ നശിപ്പിക്കരുത്. അപേക്ഷയാണ്🙏🙏🙏 ഉപ്പും മുളകിലെ ഇത്രയധികം നെഞ്ചിലേറ്റിയ ഞങ്ങൾ പ്രേക്ഷകരുടെ വാക്കിന് നിങ്ങൾ എന്തെങ്കിലും വിലകൽപ്പിക്കുന്നു ഉണ്ടെങ്കിൽ ദയവായി അംഗീകരിക്കുക. Plz 🙏🙏🙏🙏🙏
@alshidmuhammed2198
@alshidmuhammed2198 Жыл бұрын
missing the old uppum mulakum🥺
@Dhe_moto_queen
@Dhe_moto_queen Жыл бұрын
37 subscribers ആക്കി തന്ന എല്ലാവർക്കും നന്ദി🥹
@shyamkrishnan6111
@shyamkrishnan6111 Жыл бұрын
For sure 👍
@Beccydenis
@Beccydenis Жыл бұрын
@@Dhe_moto_queen nee Ella commentilum undalode poda
@Dhe_moto_queen
@Dhe_moto_queen Жыл бұрын
@@Beccydenis 🥹
@allmediaforislamic4864
@allmediaforislamic4864 Жыл бұрын
@@Beccydenis 😂😂
@bot_for_live2539
@bot_for_live2539 Жыл бұрын
Keshu and Balu 😣♥️
@eshanenair
@eshanenair Жыл бұрын
ഈ തലതെറിച്ച അഹങ്കാരം പിടിച്ച പെണ്ണിനെ ഉപ്പും മുളകിൽ നിന്നും പുറത്താക്കിയാൽ ഇത് നടന്നോണ്ട് പോവും..ആൾകാർക്ക് ഒക്കെ ഇത് വെറുത്തു പോയി..പഴയ സന്ദോഷത്തോടെ ഇരിക്കുന്ന കുടുംബത്തിനെ വീണ്ടും കാണാൻ ആഗ്രഹിക്കുന്നു..കാണുമ്പോൾ സ്വന്തം ആയി തോന്നുന്ന കുടുംബത്തിനെ..ഈ പെണ്ണ് ഈ കുടുംബവുമായി ചേർന്നു പോകുന്നില്ല..അവരുടെ ഒരു ശത്രുവിനെ പോലെ തോന്നുന്നു.. എല്ലാത്തിനും ചാടികടിക്കുന്ന സാധനം..ഇനിയും ഇങ്ങനെയാണ് തുടരുന്നതെങ്കിൽ അധികകാലം ഉപ്പും മുളകും പോവില്ല..എല്ലാവർക്കും മടുക്കും😞
@Short._.video45
@Short._.video45 Жыл бұрын
Keshu always great acting!❤️‍🩹
@Dhe_moto_queen
@Dhe_moto_queen Жыл бұрын
37 subscribers ആക്കി തന്ന എല്ലാവർക്കും നന്ദി🥹
@awesomedifferent1412
@awesomedifferent1412 Жыл бұрын
വർഗ്ഗ സ്നേഹം മാപ്പളക്ക്
@12tt
@12tt Жыл бұрын
@@awesomedifferent1412chanakam spotted😹
@irfanirfu2917
@irfanirfu2917 Жыл бұрын
@@awesomedifferent1412da ammayoli niteyoke rodhanam changikale kandittanel umbathe ollu😅😅😅
@awesomedifferent1412
@awesomedifferent1412 Жыл бұрын
@@12tt oombikko
@Biju9272
@Biju9272 Жыл бұрын
നീലവും മക്കളും നല്ല ബെസ്റ്റ് കുടുംബം. മക്കളെ കണക്കെറ്റ് സ്നേഹിച്ച ഒരു മനുഷ്യൻ നെഞ്ചുപൊട്ടി വീടുവിട്ട് പോയിട്ട്. ഇതുവരെക്കും ഒന്ന് വിളിച്ച് അന്വേഷിക്ക് പോലും ചെയ്യാത്ത ഭാര്യയും മക്കളും അടിപൊളി😂😂
@dhanyamartin1545
@dhanyamartin1545 Жыл бұрын
അവർക്ക് ഒരു ഭാരം പോയല്ലോ എന്ന് ഒരു സന്തോഷം,😠😠
@abinapp9652
@abinapp9652 Жыл бұрын
Keshu vilich nokiallo
@dontmesswithme2120
@dontmesswithme2120 Жыл бұрын
E myrachi poori mol onnu poyirunengil🤦‍♀️🤦‍♀️🤦‍♀️ Lechu de samsaram ketitu chorinju varunu..poori thayoli pundachi mol😏😏
@shiflasameej4978
@shiflasameej4978 Жыл бұрын
@@abinapp9652 അതെ.. Switch off എന്ന് പറയുന്നുണ്ട്
@vinayaanil167
@vinayaanil167 Жыл бұрын
Athey Vishnu vishnute ishtapetta Pennine kettii athu ellaverkum endaaa sowdm jeevitham.sowdm ishtam ahnu oky
@baluvlogger9339
@baluvlogger9339 Жыл бұрын
കേശു ഉള്ളത് കൊണ്ട് മാത്രം ഈ സീരിയൽ കാണുന്നവർ ആരൊക്കെ..?
@thoufeeqthoufee6726
@thoufeeqthoufee6726 Жыл бұрын
ഇത് ഞങ്ങളെ ഉപ്പും മുളകും അല്ല. ഞങ്ങളെ ഉപ്പും മുളകും ഇങ്ങനേ അല്ല 😪😥
@jazeelajazz5946
@jazeelajazz5946 Жыл бұрын
7:11 lachuvinde expression poli 😁
@amayaammu3666
@amayaammu3666 Жыл бұрын
Keshu's acting always great
@Dhe_moto_queen
@Dhe_moto_queen Жыл бұрын
37 subscribers ആക്കി തന്ന എല്ലാവർക്കും നന്ദി🥹
@aryasivadas7508
@aryasivadas7508 Жыл бұрын
Over aanu
@Uchiha_Itachi_00
@Uchiha_Itachi_00 Жыл бұрын
@@aryasivadas7508 തന്നെ എന്നാ അങ്ങോട്ട് മാറി ഇരി
@leodarsh9
@leodarsh9 Жыл бұрын
​@@aryasivadas7508 എന്ന താൻ പോയി അഭിനയിക്ക്
@aryasivadas7508
@aryasivadas7508 Жыл бұрын
@@Uchiha_Itachi_00 😏
@prakasanv3912
@prakasanv3912 Жыл бұрын
കേശു പൊളിച്ചു സൂപ്പർ💯💯💯👍👍👍
@nivedp1109
@nivedp1109 Жыл бұрын
Ovar
@nivedp1109
@nivedp1109 Жыл бұрын
Kuduthal
@pabloescobar5497
@pabloescobar5497 Жыл бұрын
​@@nivedp1109 പോടാ നാറി😒
@ajmalbinmusthafa3639
@ajmalbinmusthafa3639 Жыл бұрын
@@nivedp1109 അപ്പോ ഓവർ അല്ലാത്തത് ആരാണാവോ അങ്ങയുടെ കാഴ്ചപ്പാടിൽ😄😄😄😄
@ramyar323
@ramyar323 Жыл бұрын
​@@nivedp1109 lachu na katilum ila
@kottanzzvlog3063
@kottanzzvlog3063 Жыл бұрын
Ethenna സിനിമയാണോ 😂😂😄 പണ്ടത്തെ ഉപ്പും മുളകും തിരിച്ചു വരണം എന്നുള്ളവർ like adi😍
@Oliver_gabriel
@Oliver_gabriel 2 ай бұрын
2024ൽ കാണുന്നവരുണ്ടോ❤ Diya യുടെ അച്ഛൻറെ സംസാരം കേട്ടിട്ട് ചിരി വരുന്നു😅😂
@MR-bi6tg
@MR-bi6tg Жыл бұрын
കണ്ണീർപ്പറമ്പരക്ക് ആദരാഞ്ജലികൾ🥀
@_ed_ut_ec_h
@_ed_ut_ec_h Жыл бұрын
ഇന്നത്തെ എപ്പിസോഡിൽ കേശുവും പാറു ക്കുട്ടി യും പൊളിച്ച്.
@dontmesswithme2120
@dontmesswithme2120 Жыл бұрын
E myrachi poori mol onnu poyirunengil🤦‍♀️🤦‍♀️🤦‍♀️ Lechu de samsaram ketitu chorinju varunu..poori thayoli pundachi mol😏😏🤦‍♀️🤦‍♀️🤦‍♀️🤦‍♀️🤦‍♀️
@GAMER_THOMACHAN
@GAMER_THOMACHAN Жыл бұрын
സിരിയൽ bgm ellam ketti, ഇപ്പോ ശരിക്കും ഒരു സിരിയൽ പോലെ തോന്നിയവർ ഉണ്ടാ
@asmathshafi2496
@asmathshafi2496 Жыл бұрын
Keshu ennum annum yennum power aan mass aan poli ann seen aan
@magicalsoul4069
@magicalsoul4069 Жыл бұрын
ഇത് ഇപ്പൊ മെഗാ serial ആയലോ😂😂... Chupper 🤗🙈
@dontmesswithme2120
@dontmesswithme2120 Жыл бұрын
E myrachi poori mol onnu poyirunengil🤦‍♀️🤦‍♀️🤦‍♀️ Lechu de samsaram ketitu chorinju varunu..poori thayoli pundachi mol😏😏😏😏😏😏
@shahnathms7829
@shahnathms7829 Жыл бұрын
ഒന്നുകിൽ അച്ഛാ എന്നും അമ്മ എന്നും വിളിക്കുക. അല്ലെങ്കിൽ ബാലു എന്നോ നീലു എന്നോ വിളിക്കുക. ബാലു അച്ഛാ, നീലു അമ്മ, എന്തൊരു വൃത്തി കേടാണ്.
@THASHREEF144
@THASHREEF144 Жыл бұрын
Shivani evide?
@lamiyalami4556
@lamiyalami4556 Жыл бұрын
Keshuvinte diologue polichu🥰🥰🥰🥰🥰🥰
@sarathmohandas423
@sarathmohandas423 Жыл бұрын
Keshu മാത്രം ആണ് ആ oru vibe ഒള്ളു
@visakhvenugopal2157
@visakhvenugopal2157 Жыл бұрын
Correct
@shifafathima6207
@shifafathima6207 Жыл бұрын
Keshu ovar pavam chechi
@nithamk9176
@nithamk9176 Жыл бұрын
Baluvinod aa veettil kurachenkilum respect ullath keshuvinu maathram aanu. Lachuvinte character valare bore aanu ippo. Neeluvinu mudiyane aarelum enthelum paranjaal bayankara naavaanu. But baluvine lachuvum mudiyanum vannu keriya pennum itt thatti kalikkumbo neelu onnum mindaathe nikkunnu. Avarude koode koodi baluvine kuttappeduthunnu. Baluvine ini verum commody piece maathram aakkaruth.
@s___j495
@s___j495 Жыл бұрын
എന്നും കോമഡി ആയാൽ പറ്റില്ല കുറച്ചു ഇതുപോലെ വേണം ഇതല്ലേ ഡോ ജീവിതം ❤️
@dontmesswithme2120
@dontmesswithme2120 Жыл бұрын
E myrachi poori mol onnu poyirunengil🤦‍♀️🤦‍♀️🤦‍♀️ Lechu de samsaram ketitu chorinju varunu..poori thayoli pundachi mol😏😏🤦‍♀️🤦‍♀️🤦‍♀️🤦‍♀️
@abdullazeez8768
@abdullazeez8768 Жыл бұрын
Correct
@bot_for_live2539
@bot_for_live2539 Жыл бұрын
Correct 🙂💯
@jaimariajoseph5527
@jaimariajoseph5527 Жыл бұрын
Old is gold🙂
@dontmesswithme2120
@dontmesswithme2120 Жыл бұрын
E myrachi poori mol onnu poyirunengil🤦‍♀️🤦‍♀️🤦‍♀️ Lechu de samsaram ketitu chorinju varunu..poori thayoli pundachi mol😏😏
@krishnapriyas7775
@krishnapriyas7775 Жыл бұрын
ഇതൊരു വെറുപ്പിക്കൽ പരമ്പരയായി മാറി... കേശുവിനു ഞങ്ങളുടെ full support...
@sajad.m.a2390
@sajad.m.a2390 Жыл бұрын
പരിപാടിയെ കുറിച്ച് കുറ്റം പറയുകയേയും ചെയ്യും എല്ലാവരും കാണുകയും ചെയ്യും അല്ലെങ്കിൽ ഒരു ദിവസം കൊണ്ട് 13ലക്ഷമൊക്കെ എത്തുമോ 😇....
@embracelife4223
@embracelife4223 Жыл бұрын
ഉപ്പും മുളകും പഴയ രീതിയിലേക്ക് തിരിച്ച് കൊണ്ട് വരാൻ ഒറ്റ വഴിയെ ഉള്ളു , വളർത്തി വലുതാക്കിയ നമ്മൾ തന്നെ ബഹിഷ്കരിക്കുക. ബഹിഷ്കരണം അതി ശക്തമായൊരായുധമാണ്.
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 41 МЛН
Викторина от МАМЫ 🆘 | WICSUR #shorts
00:58
Бискас
Рет қаралды 2,7 МЛН
Did you see the photo?
0:20
Women Power
Рет қаралды 24 МЛН
Приостановили веселуху😨 #симпсоны
0:59
A young mother couldn't calm down her baby at the lesson #shorts
0:32
Fabiosa Best Lifehacks
Рет қаралды 15 МЛН
Ах как прекрасно
0:17
Флюр Хафизов
Рет қаралды 25 МЛН
Мировой Рекорд по Засыпанию (@DazByron )
0:30
Голову Сломал
Рет қаралды 8 МЛН
Waka waka 🤣 Which video is the best 1,2,3,4? 🤩
0:13
Adani Family
Рет қаралды 6 МЛН
Мыла наелся
0:21
Pavlov_family_
Рет қаралды 4,2 МЛН