Uppum Mulakum 2│Flowers│EP# 189

  Рет қаралды 2,468,191

Flowers Comedy

Flowers Comedy

Жыл бұрын

#UppumMulakum #BijuSopanam #NishaSarang
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 2 500
@muneermuni4655
@muneermuni4655 Жыл бұрын
ബാലു വരാൻ വേണ്ടി മാത്രം കാത്തു നിൽക്കുന്നവർ ഒന്ന് പവർ കാണിച്ചു കൊടുക്ക്‌ 👍
@celestial_trident271
@celestial_trident271 Жыл бұрын
Like koodanulla koora move
@sumeshkumarck4099
@sumeshkumarck4099 Жыл бұрын
👍
@renjiabhiss5715
@renjiabhiss5715 Жыл бұрын
7k ആവൻ onnu help cheyyo arum support cheyythaonda 😔🥲
@user-qd8by9bw9b
@user-qd8by9bw9b Жыл бұрын
😂lam mesuuu
@LeneeshMohan
@LeneeshMohan Жыл бұрын
Variety like thendal🤣
@Rangannan0
@Rangannan0 Жыл бұрын
ഉപ്പും മുളകിൽ മുടിയന്റെ പെണ്ണിനെ ഇഷ്ട്ടം ഇല്ലാത്തവർ ആരൊക്കെ. 😆
@aaasshh1717
@aaasshh1717 Жыл бұрын
😂😂😂😂
@Rangannan0
@Rangannan0 Жыл бұрын
​@@aaasshh1717 😹
@manics3552
@manics3552 Жыл бұрын
ഞാൻ
@Rangannan0
@Rangannan0 Жыл бұрын
​@@manics3552 👍
@railfankerala
@railfankerala Жыл бұрын
😂😂me
@sureshpanamanna4903
@sureshpanamanna4903 Жыл бұрын
"ഡി കുട്ടൻ പിളളയുടെ മോളെ " ബാലു ചേട്ടനെ മിസ്സ് ചെയുന്നവർ ഉണ്ടോ 😭
@sajucleetus9001
@sajucleetus9001 Жыл бұрын
ഉണ്ട് 😅😅
@Gopikxhh
@Gopikxhh 5 ай бұрын
Unde😢
@aattaandaadhi_official2800
@aattaandaadhi_official2800 2 ай бұрын
Undee
@shahalshaja9215
@shahalshaja9215 2 ай бұрын
​@dfGopikxhh
@talksofjk2706
@talksofjk2706 Жыл бұрын
ഈശ്വര.... ആ കാർ പോകുന്നതോടു കൂടി ബാലുച്ചേട്ടൻ സ്വപ്നത്തിൽ നിന്ന് ഞെട്ടി ഉണരുന്നത് àആയിരിക്കണേ... 🙏
@nkklegazy7431
@nkklegazy7431 Жыл бұрын
ബാലു ചേട്ടനെ ഇഷ്ട്ടം ഉളളവർ ആരൊക്കെ 🥰🥰🤗🤗🤗🤗🤗... മിസ്സ് uuuu ബാലു ചേട്ടാ 🥺🥺🥺🥺😌
@renjiabhiss5715
@renjiabhiss5715 Жыл бұрын
7k ആവൻ onnu help cheyyo arum support cheyythaonda 😔🥲
@Rangannan0
@Rangannan0 Жыл бұрын
Yes
@keralakeral4114
@keralakeral4114 Жыл бұрын
ആരാ ഈ ബാലു ?
@NandhaKumar-zw8wt
@NandhaKumar-zw8wt Жыл бұрын
Yes
@VarietyCardsmalayalam
@VarietyCardsmalayalam Жыл бұрын
Yes😘😘😘
@josemypramod3990
@josemypramod3990 Жыл бұрын
ട്യൂഷൻ കഴിഞ്ഞു വീട്ടിൽ വരാത്ത ശിവാനി പൊളിച്ചു 🥰
@vikraazmedia2
@vikraazmedia2 Жыл бұрын
😂
@mithunras
@mithunras Жыл бұрын
Ayyyaeee...... Yemmari valippaa ishtaaa
@nebinjohns798
@nebinjohns798 Жыл бұрын
😆😆😆
@jazeemjalal5834
@jazeemjalal5834 Жыл бұрын
Shivani aa vazhi irangi oodiyathanenn thonunn
@milan9159
@milan9159 Жыл бұрын
😂😂
@jamshidpk2598
@jamshidpk2598 Жыл бұрын
നല്ല രീതിയിൽ കണ്ടുവരുന്ന ഒരു പരമ്പര ആയിരുന്നു. ഒരേ വിഷയത്തെ പറ്റിയുള്ള ഈ എപ്പിസോഡുകൾ ഉപ്പും മുളകും കാണുമ്പോൾ വല്ലാതെ ചടപ്പിക്കുന്നു
@Ardraaaaaa
@Ardraaaaaa Жыл бұрын
പണ്ടത്തെ ഉപ്പും മുളകും തിരിച്ചു വരണം.....😥 ഓരോ ദിവസവും ഓരോ വേഷം കെട്ടി തരികിട കാണിച്ചു കളിച്ചും ചിരിച്ചും നടക്കുന്ന Electronics സാധനങ്ങൾ കേടാക്കുന്ന ബാലുവിനെയും........🙂 ഡാൻസും പാട്ടും ആയി അടുക്കള നിരങ്ങി നടക്കുന്ന മുടിയനെയും ...😐 ഓരോ കെണിയിലും ചാടി കവിത എഴുതിയും സൗന്ദര്യം നോക്കി നടക്കുന്ന മടിച്ചി ലച്ചുവിനെയും ...😑 ഓരോ പണികൾ ഒപ്പിച്ചു വെക്കുന്ന ശിവയേയും കേശുവിനെയും...🙃 നല്ല ഹാപ്പി ആയി ബാലുവിന്റെ എല്ലാ കളികൾക്ക് കൂട്ട് നിന്ന് പൈസ കളയുന്ന , നല്ല സ്റ്റൈൽ ആയി നടക്കുന്ന നീലുവിനെയും 😶 പടവലം,നെയ്യാറ്റിൻകര ഫാമിലിയും രമയും , ഗായത്രിയും, അലീന ഫ്രാൻസിസും,കുട്ടു മാമനും , കനകവും , ചൊക്കലിംഗ മാമനും , ശങ്കരപ്പൂപ്പൻ , സുഷമയും എല്ലാവരും ഉള്ള പണ്ടത്തെ ഉപ്പും മുളകും ആൺ ഞങ്ങൾ വേണ്ടത്.... ഇത് ഒരുമാതിരി ബാലുവിനെ കോമാളി ആക്കി , content ഒന്നും കിട്ടാതെ എല്ലാ എപ്പിസോഡിയിലും കുറെ വഴക്കുകൾ മാത്രം ..ഒന്നെങ്കിൽ ബാലുവും ലച്ചുവും അടി അല്ലെങ്കി എല്ലാവരും കൂടി ബാലുവിനെ ഒറ്റക്ക് ആകുന്നതും കേശുവിന്റെ ജനസേവ കേന്ദ്രവും മാളവികയും മാത്രം...😬
@arunleo6140
@arunleo6140 Жыл бұрын
അതൊക്കെ നടക്കണേൽ ഇപ്പോൾ വന്ന 2 സാധനങ്ങൾ പോകണം പ്രത്യേകിച്ച് പാർവതി
@dontmesswithme2120
@dontmesswithme2120 Жыл бұрын
Lechu ine kettich vittathalle..ivalk avide ninna pore...ivide ninnu attipayaru kedakunnadh endhina...nashoolam pidichaval...naakinu oru kuravum illa😤😤😤😤
@brittosonu8000
@brittosonu8000 Жыл бұрын
veruppikal aayi,,keshuvinte oru koppile janaseva kendram oru over samsaram,,pinne baalu chettane ookunnathum,,pinne aa puthiya penninte achan,,oru pottane pole ayalde acting,,immathiri veruppikal
@akhilakhil9415
@akhilakhil9415 Жыл бұрын
Riyali
@SunilSunil-hc9gw
@SunilSunil-hc9gw Жыл бұрын
Yes caract
@zifa__chippu5675
@zifa__chippu5675 Жыл бұрын
Waiting for balus mass endri🔥🔥comeback old uppum mulakum🥺💯
@naazsalmannaazsalman4989
@naazsalmannaazsalman4989 Жыл бұрын
മിക്കവാറും പുതുമണവാളനും പുതു മണവാട്ടിയും അടിച്ചു പിരിയാനുള്ള എല്ലാ ചാൻസും കാണുന്നു അങ്ങനെ അടിച്ചു പിരിയാണെങ്കിൽ ഈ സീരിയൽ വൻ വിജയം ആവും എന്നാണ് എന്റെ പ്രതീക്ഷ 😄😄
@saneeshnarayanan8445
@saneeshnarayanan8445 Жыл бұрын
Entem ...
@MrHamdanhku
@MrHamdanhku Жыл бұрын
ഒന്ന് പിരിഞ്ഞാ...മതിയായിരുന്നു നല്ലൊരു കുടുംബം കുട്ടിച്ചോറാക്കാൻ അവതരിച്ച മോശം കഥാപാത്രം
@railfankerala
@railfankerala Жыл бұрын
😂😂
@naazsalmannaazsalman4989
@naazsalmannaazsalman4989 Жыл бұрын
@@MrHamdanhku തീർച്ചയായിട്ടും
@arunleo6140
@arunleo6140 Жыл бұрын
കൊതിപ്പിക്കല്ലേ
@alenrobin4167
@alenrobin4167 Жыл бұрын
ദൈവമേ ആ കൊച്ച് ആ കാറിൽ പോയ പോക്ക് പോയാൽ മതിയായിരുന്നു 🏃🤧 തിരിച്ചു വരല്ലേ 🥹🤌 Waiting for balu chettan entry 🔥
@davidgeorge7886
@davidgeorge7886 Жыл бұрын
Sathyam🏃
@donmac6482
@donmac6482 Жыл бұрын
Hope so 🙏🏻
@sreyunidhi
@sreyunidhi Жыл бұрын
Sathyam
@anushma1529
@anushma1529 Жыл бұрын
Njnum prarthikyam
@dontmesswithme2120
@dontmesswithme2120 Жыл бұрын
Lechu ine kettich vittathalle..ivalk avide ninna pore...ivide vannu attipayaru kedakunnadh endhina...nashoolam pidichaval...naakinu oru kuravum illa😤😤😤😤
@sarathsarath2427
@sarathsarath2427 Жыл бұрын
ഇപ്പോഴുതേ ഉപ്പും മുളകിനും നടുവിരൽ നമസ്കാരം 😄😄
@antoscj87
@antoscj87 Жыл бұрын
ശിവക്കും ബാലുവിനും പകരം വേറെ രണ്ടാളുകൾ ! പെട്ടി പൂട്ടാറായി
@mujeebmullath1017
@mujeebmullath1017 Жыл бұрын
ഈ മരുമകളും അച്ഛൻ വെട്ടവളിയനും വന്നപ്പോൾ ഉപ്പും മുളകും ആകെ കുളമായി 🥰🥰🥰🥰
@aldrinjoseph7413
@aldrinjoseph7413 Жыл бұрын
കറക്റ്റ്,
@safiyaali1770
@safiyaali1770 Жыл бұрын
കറക്റ്റ് 🤣
@sujathajk6340
@sujathajk6340 Жыл бұрын
Correct
@jouharpk2807
@jouharpk2807 Жыл бұрын
അതാണ്🤣
@user-wh4ss4tz4j
@user-wh4ss4tz4j Жыл бұрын
Correct
@chandrika_pt
@chandrika_pt Жыл бұрын
ബാലുവിന്റെ തിരിച്ചു വരവിനായി കാത്തിരിക്കുന്നു 😍😍😍😍
@aiswaryamukesh5719
@aiswaryamukesh5719 Жыл бұрын
Miss you Balu chatta
@dontmesswithme2120
@dontmesswithme2120 Жыл бұрын
Lechu enna character ine kettich vittathalle..ivalk avide ninna pore....ivide attipayaru kedakunnadh endhina...nashoolam pidichaval...naakinu oru kuravum illa😤😤😤😤
@visakho9218
@visakho9218 Жыл бұрын
Miss uuu Balu chetta ....😢❣️ you Balu chetta....
@johnml685
@johnml685 Жыл бұрын
Day by day keshu ur acting is another level very brilliant n smart real acting ur the highlights of this show n plz Balu chettan plz come back we miss u very much
@ebin.k.samuel7139
@ebin.k.samuel7139 Жыл бұрын
വൻ boar
@athulyakp9759
@athulyakp9759 Жыл бұрын
മുടിയന്റെ പെണ്ണ് വന്നതോടു കൂടി എപ്പിസോഡ് മുടിഞ്ഞു😅
@MR-jg8oy
@MR-jg8oy Жыл бұрын
ഒരു എരണം കെട്ടവൾ വന്നതോടു കുടി എല്ലാം നശിച്ചു
@dontmesswithme2120
@dontmesswithme2120 Жыл бұрын
Lechu ine kettich vittathalle..ivalk avide ninna pore...ivide vannu attipayaru kedakunnadh endhina...nashoolam pidichaval...naakinu oru kuravum illa😤😤😤😤
@faizalfaizal3284
@faizalfaizal3284 Жыл бұрын
Lachu kudumbam kalakki
@sasikumarnarayan7607
@sasikumarnarayan7607 Жыл бұрын
A koch enthu cheythu skript writer ne parayu.
@naseelabanu4047
@naseelabanu4047 Жыл бұрын
Noo
@dxgmarcogaming757
@dxgmarcogaming757 Жыл бұрын
I love balu chettan😍😘
@shinasshinascs-em7pj
@shinasshinascs-em7pj Жыл бұрын
We are waiting for the comeback of balu🔥🔥
@user-bq7hm9iu6c
@user-bq7hm9iu6c Жыл бұрын
*old uppum mulakum miss cheyunavar ondo like adi🙂🔥*
@mohammadparakkal4326
@mohammadparakkal4326 Жыл бұрын
ഉണ്ട് 😭
@shahabasheri800
@shahabasheri800 Жыл бұрын
Undu
@athiraprakash5067
@athiraprakash5067 Жыл бұрын
പുതിയ മരുമോളും അച്ഛനും വന്നു ഈ സീരിൽ കുളമാക്കിയത്തിനു നന്ദി 😈
@JJ-id1uj
@JJ-id1uj Жыл бұрын
അരപിരി മോൾക്ക് മുഴുപിരി അച്ഛൻ 😂
@mylifemyrules7037
@mylifemyrules7037 Жыл бұрын
Achanum molkum alla kuzhappam kure kaalam aayi ethe avasdha thanneyaa
@muhammadsabah3661
@muhammadsabah3661 Жыл бұрын
Correct bro
@dontmesswithme2120
@dontmesswithme2120 Жыл бұрын
Lechu ine kettich vittathalle..ivalk avide ninna pore...ivide vannu attipayaru kedakunnadh endhina...nashoolam pidichaval...naakinu oru kuravum illa😤😤😤😤
@vipinsvkumar6652
@vipinsvkumar6652 Жыл бұрын
മുഴുപിരി അച്ഛൻ കൊള്ളാം പക്ഷെ അര പിരി മോളു മഹാ ബോർ
@Saritha46666
@Saritha46666 Жыл бұрын
അമ്മയും പെങ്ങളും നല്ല ഹാപ്പി ആണ് അച്ഛൻ പോയതിൽ ആർക്കും ഒരു വിഷമവും ഇല്ല
@aayshagroup5835
@aayshagroup5835 Жыл бұрын
Gurukula samradayathil tuition padikkan poya Shivani ane 💥💥
@user-bq7hm9iu6c
@user-bq7hm9iu6c Жыл бұрын
*uppum mulakum is incomplete without balu💯*
@GAMES-tw8py
@GAMES-tw8py Жыл бұрын
I am begging to the director to bring Balu back as soon as possible
@user-hr1rp8fg6v
@user-hr1rp8fg6v Жыл бұрын
​@@GAMES-tw8py വരും. പ്രമോ കണ്ടില്ലേ
@sahaludheenshan2511
@sahaludheenshan2511 Жыл бұрын
😍🔥💯
@sahaludheenshan2511
@sahaludheenshan2511 Жыл бұрын
​@@user-hr1rp8fg6v ഇല്ല... Tv ll കണ്ടർന്നോ??? KZfaq ll വന്നില്ല
@sachink6453
@sachink6453 Жыл бұрын
ശിവയും
@jayajithkumar
@jayajithkumar Жыл бұрын
ഇത്രയൊക്കെ പ്രശ്നം ഉണ്ടായിട്ടും vtl എത്താത്ത ശിവാനി ആണ് എന്റെ hero 😅😅✨️✨️
@harishankar7197
@harishankar7197 Жыл бұрын
പഴയതുപോലെ കോമഡി ഒക്കെ വേണം. ആ കുട്ടിപോയി ഇനി ബാലു ചേട്ടൻ തിരിച്ചുവരണം. ബാലു ചേട്ടനെ hero ആക്കിയിട്ടുള്ള ഒരു സ്പെഷ്യൽ എപ്പിസോഡ് വേണം.
@dontmesswithme2120
@dontmesswithme2120 Жыл бұрын
Lechu ine kettich vittathalle..ivalk avide ninna pore...ivide vannu attipayaru kedakunnadh endhina...nashoolam pidichaval...naakinu oru kuravum illa😤😤😤😤
@sajju1989
@sajju1989 Жыл бұрын
ബാലു വരില്ലാന്നറിഞ്ഞിട്ടും ബാലുവിനെ കാത്തിരിക്കുന്ന ഒരു ബാല്യമുണ്ടായിരുന്നു അന്നും ഇന്നും.. 😊
@kpz1123
@kpz1123 Жыл бұрын
വരില്ലേ??
@_ninex
@_ninex Жыл бұрын
Ini വരില്ലേ 👀🙂
@renjiabhiss5715
@renjiabhiss5715 Жыл бұрын
7k ആവൻ onnu help cheyyo arum support cheyythaonda 😔🥲
@RioRash
@RioRash Жыл бұрын
​@@Patrick__Bateman എന്തോന്ന് 😡 അർത്ഥം അറിയാതെ ഇമ്മാതിരി കമന്റ് ഇടരുത്... Passed away എന്നാൽ മരണപ്പെട്ടു എന്നാണ് meaning
@infinitebeast2078
@infinitebeast2078 Жыл бұрын
Ayal ippol cinema shootingil ann with shivani
@arathysreeofficial8646
@arathysreeofficial8646 Жыл бұрын
പണ്ടത്തെ ഉപ്പും മുളകും വേറെ ലെവൽ ആയിരുന്നു. ഇപ്പൊ പഴയ എപ്പിസോഡ് കണ്ട് സമാധാനിക്കുന്നു
@vaibhav_unni.2407
@vaibhav_unni.2407 Жыл бұрын
Lechu at 7:06: ഈ കാണിക്കുന്ന show മാത്രേ ഉള്ളൂന്നെ. വെറും പൊട്ടനാ. Neelu at 7:09: ആരാടീ പൊട്ടൻ? Lechu at 7:10: ചേട്ടൻ. 😂😂😂
@rajulv7188
@rajulv7188 Жыл бұрын
അച്ഛനും മോളും ആ വഴിക്കങ് പോയ മതിയാരുന്നു. പഴയ കുടുംബത്തെ തിരിച്ചുവേണം
@jishashibu9268
@jishashibu9268 Жыл бұрын
Njanum മനസിൽ വിചാരിച്ചേ ഉള്ളു. എന്തൊരു വെറുപ്പിക്കൽസ് ആണ് 2 ഉം
@arunleo6140
@arunleo6140 Жыл бұрын
ഞനും ഇതേ കാര്യം കമന്റ് ഇട്ടേ 🤣
@jishashibu9268
@jishashibu9268 Жыл бұрын
@@arunleo6140 🤣.
@dontmesswithme2120
@dontmesswithme2120 Жыл бұрын
Lechu ine kettich vittathalle..ivalk avide ninna pore...ivide ninnu attipayaru kedakunnadh endhina...nashoolam pidichaval...naakinu oru kuravum illa😤😤😤😤
@swapna1515
@swapna1515 Жыл бұрын
ബാലുച്ചേട്ടന് കുറച്ചു കൂടി പ്രാധാന്യം കൊടുക്കണം എന്നാണ് എന്റെ അഭിപ്രായം...അദ്ദേഹം ആ വീട്ടിൽ നിന്നും ഇറങ്ങി പോകുമ്പോൾ മാത്രം ആണ് കുറച്ചെങ്കിലും അവർക്ക് വിഷമം....മരുമകൾ ആണേലും വന്നപ്പോൾ neeluamma പറയുന്നതിനാണ് വില കൊടുക്കുന്നത്....അത് theerchayiyittum മുടിയൻ വീട്ടിൽ ഉള്ളവരെ കുറിച്ചു കൊടുത്ത ഒരു impression ന്റെ പേരിൽ ആകും...ബാലു എന്തേലും പറഞ്ഞാൽ തന്നെ അത് സ്വാഭാവിക മായും ഉള്ള ഒരു അച്ഛന്റെ പ്രതികരണം മാത്രം ആണ്...മരുമകൾക്ക് ലവലേശം ക്ഷമ ഇല്ല....അത് പോലെ lechu.... അച്ഛനോട് ഒരുപാട് ഇഷ്ടം പറയുന്നുണ്ട്...അത് പറച്ചിലിൽ മാത്രം ആണ്....നീലിമ മകനെ സപ്പോർട്ട് ചെയ്യണം...പക്ഷേ തിരിച്ചു ആ മകനും ആ സ്നേഹവും സപ്പോർട്ടും വീട്ടുകാരോട് ഉള്ളവൻ ആകണം...mudiyanu അമ്മയോടെങ്കിലും.ഈ കാര്യം അവതരിപ്പിക്കാമായിരുന്നു...അവർ ചിലപ്പോൾ അത് നല്ല രീതിയിൽ handle ചെയ്തേനെ.... അങ്ങനെ നടന്നില്ലേൽ മാത്രം ഈ ഒരു പ്രവർത്തി ചെയ്താൽ മതിയായിരുന്നു....ഇപ്പൊ കണ്ടാൽ ഇതിൽ കുറ്റക്കാരൻ ബാലു ചേട്ടൻ മാത്രം ആണ്....മറ്റുള്ളവർ പറയുന്നതും പ്രവർത്തിക്കുന്നതും....അത് മക്കൾ ആയാലും ഭാര്യ ആയാലും മരുമക്കൾ ആയാലും ശരി മാത്രം ആണ്.....
@thahir3002
@thahir3002 Жыл бұрын
സത്യം
@meghamanohar8123
@meghamanohar8123 Жыл бұрын
Athu pandu thotte illallo balu enna character inu ottum vila kodukatha episodes aanu ellam..neelu nte kashtapaadu neelunte sneham neelunte joli ithu matram glorify cheyyunu and neelu nu husband nodu oru tharathilum respect illa pandu muthalulla episodes il
@swapna1515
@swapna1515 Жыл бұрын
@@meghamanohar8123 സത്യം....💯
@dontmesswithme2120
@dontmesswithme2120 Жыл бұрын
Lechu ine kettich vittathalle..ivalk avide ninna pore...ivide ninnu attipayaru kedakunnadh endhina...nashoolam pidichaval...naakinu oru kuravum illa😤😤😤😤
@shijushiju1615
@shijushiju1615 Жыл бұрын
ഭാര്യയും മക്കളും ബാലുവിന് പുല്ലുവില കൊടുക്കുന്നില്ല.അച്ഛൻ പോയിട്ടും കുലുങ്ങാത്ത മക്കളും കൂസലില്ലാത്ത ഭാര്യയും
@flicker_anaz
@flicker_anaz Жыл бұрын
ആ പോയ കാറിലുള്ള രണ്ടാളും ഇനി ഒരിക്കലും തിരിച്ചു വരല്ലേ എന്നുള്ള ഒരു പ്രാർത്ഥന മാത്രമേ ദൈവത്തിനോടുള്ള.... പതിവിലും ഈ എപ്പിസോഡ് ഏറെ ഇഷ്ടമായി കാരണം ഇതോടെ ആ മാരണങ്ങൾ ഒഴിവാകട്ടെ... വെയിറ്റിംഗ് ഫോർ ഓൾഡ് ഉപ്പും മുളകും
@ameerks4251
@ameerks4251 Жыл бұрын
Masha allah ദൈവം അനുഗ്രഹിക്കട്ടെഎല്ലാ വിധ സന്തോഷങ്ങളും ദൈവം നിങ്ങൾക്ക് നൽകട്ടെ
@user-bq7hm9iu6c
@user-bq7hm9iu6c Жыл бұрын
*paru's acting is far better than many indian/malayalam actresses🤣*
@Arjuntk98
@Arjuntk98 Жыл бұрын
നിനക്ക് ഒരു കംമെന്റിനു മാസക്കൂലിയാണോ അതോ ദിവസ്സക്കൂലി ആണോ 😂
@terryyouth
@terryyouth Жыл бұрын
chumma
@mumtaz7495
@mumtaz7495 Жыл бұрын
വളരെ നല്ലോരു സീരിയൽ ഇത്രേം കൊളമാക്കി വെച്ചതിനു ഇതിന്റെ പുറകിലുള്ള എല്ലാവരോടും ഹൃദയം നിറഞ്ഞ നന്ദിയും കടപ്പാടും അറിയിച്ചു കൊള്ളുന്നു... 🙏🙏
@nehavalsaraj6744
@nehavalsaraj6744 Жыл бұрын
🥺
@angelvarghese6660
@angelvarghese6660 Жыл бұрын
🥺
@meenakshysl4168
@meenakshysl4168 Жыл бұрын
ബാലു ചേട്ടനെ മിസ്സ്‌ ചെയ്യുന്നവർ ആരൊക്കെ...?
@rifarichus8611
@rifarichus8611 Жыл бұрын
Njan
@prof.manojkumarg9517
@prof.manojkumarg9517 Жыл бұрын
This is in right track. All the best. Pappa is upcoming-talented. Pls balu without you it's difficult. Get a mass scene intro of balu at the earliest. this is our only wish
@sasheendrankarthika8091
@sasheendrankarthika8091 Жыл бұрын
Uppum mulakum oru kanneer parambara aayi we want our golden days back 😭💛
@user-gw4yk6zd7x
@user-gw4yk6zd7x Жыл бұрын
ബാലു ചേട്ടൻ വരാൻ ഇനിയും 8 എപ്പിസോഡ് കൂടെ കാത്തിരിക്കണം 😒ജയസൂര്യ നായകൻ ആകുന്ന പുതിയ മൂവി ഷൂട്ടിംഗിൽ ആണ് ബാലു ചേട്ടൻ.. ആ വിടവ് നികത്താൻ വേണ്ടി ആണ് മുടിയന്റെ ഭാര്യയുടെ അച്ഛൻ എപ്പോഴും വരുന്നത് 👍🏻
@roythadathel2088
@roythadathel2088 Жыл бұрын
ബാലു ചേട്ടന്റെ പകരം വേറെ ആരും ഇല്ല ബ്രോ ❤️❤️❤️
@sreyunidhi
@sreyunidhi Жыл бұрын
Ohh
@sumayay7003
@sumayay7003 Жыл бұрын
😀😁
@rippergaming404
@rippergaming404 Жыл бұрын
Athilum nallath balu varunna vare ee serial nirthunnathaa myr aa motta veruppiranu 🤦‍♂️
@shabadsdz524
@shabadsdz524 Жыл бұрын
ഇങ്ങനെ ഒക്കെ പറഞ്ഞു സമാധാനിക്കാം 😶
@arunleo6140
@arunleo6140 Жыл бұрын
മുടിയന് ഇവള് ചേരില്ല കല്യാണം നിർബന്ധം ആരുന്നെങ്കിൽ 2 ഓപ്ഷൻ 1.ഗായത്രി 😍 2.മീനാക്ഷി 😍 രണ്ടുപേരും പൊളിയാ വീട്ടുകാര് സമ്മതിക്കുകയും ചെയ്യും എല്ലാരുമായും പരസ്പരം സ്നേഹവുമാണ്
@muhammadshereef8834
@muhammadshereef8834 Жыл бұрын
Yes 👍👍
@aman-vi8sp
@aman-vi8sp Жыл бұрын
Gayathri aara
@mizriyamahasin3557
@mizriyamahasin3557 Жыл бұрын
Pakshe aval mudiyante bestie aarnallo
@dubber_mallu
@dubber_mallu Жыл бұрын
Evall cherum poda..... Nalla kutti thannatha....... 🙂❤️
@kabeerkorikar3232
@kabeerkorikar3232 Жыл бұрын
ബാലുച്ചേട്ടൻ പറഞ്ഞത് സത്യം ഞാൻ പോയി കഴിഞ്ഞാൽ എല്ലാവരും ഒന്നിക്കുമെന്ന് എല്ലാവർക്കും പ്രശ്നം ബാലുച്ചേട്ടൻ മാത്രം പറയാതിരിക്കാൻ വയ്യ ലച്ചുവിന് രണ്ടെണ്ണത്തിന്റെ കുറവുണ്ട് കൂതറ സ്വഭാവം
@ginophilip3001
@ginophilip3001 Жыл бұрын
Sathyam
@nadifaferin6126
@nadifaferin6126 Жыл бұрын
True💯
@rajithaes7977
@rajithaes7977 Жыл бұрын
സത്യം.. നീലു അടക്കം ഒരു വക വെറും ബോർ ആണ് ആകെ കേശുവും പാറുക്കുട്ടിയും മാത്രം ഒരു ആശ്വാസം....
@gokulkrishna7915
@gokulkrishna7915 Жыл бұрын
Most hated character - lechu
@dontmesswithme2120
@dontmesswithme2120 Жыл бұрын
Lechu ine kettich vittathalle..ivalk avide ninna pore...ivide ninnu attipayaru kedakunnadh endhina...nashoolam pidichaval...naakinu oru kuravum illa😤😤😤😤
@Akhin369
@Akhin369 Жыл бұрын
Day by day it's becoming like serial
@___rii.ya___
@___rii.ya___ Жыл бұрын
200 മത്തെ episode ൽ ബാലു വരുമെന്ന് പ്രതീക്ഷിക്കുന്നവരുണ്ടോ 🔥🔥🔥
@roshan7043
@roshan7043 Жыл бұрын
ഇനി പഴത് പോലെ ആകൂല എന്നൊരു തോന്നലുണ്ടോ 🥺🥺
@donmac6482
@donmac6482 Жыл бұрын
Budhimutta ✌🏻
@meghamanohar8123
@meghamanohar8123 Жыл бұрын
Aakilla..sad but it’s the truth💔
@arunleo6140
@arunleo6140 Жыл бұрын
Und
@dontmesswithme2120
@dontmesswithme2120 Жыл бұрын
Lechu ine kettich vittathalle..ivalk avide ninna pore...ivide ninnu attipayaru kedakunnadh endhina...nashoolam pidichaval...naakinu oru kuravum illa😤😤😤😤😏😏😏
@devilrockzzzdevilrockzzz9114
@devilrockzzzdevilrockzzz9114 Жыл бұрын
നല്ലയൊരു mind relaxation പ്രോഗ്രാം ആയിരുന്നു ഉപ്പും മുളകും❤️💞. ഇപ്പൊ നല്ലൊരു ഊള സീരിയൽ ആക്കിയ ഡയറക്ടർ sir നു എന്റെ വക കൂപ്പുകയി 🙏🙏🙏🙏
@dontmesswithme2120
@dontmesswithme2120 Жыл бұрын
Lechu ine kettich vittathalle..ivalk avide ninna pore...ivide vannu attipayaru kedakunnadh endhina...nashoolam pidichaval...naakinu oru kuravum illa😤😤😤😤
@Pareshath
@Pareshath Жыл бұрын
Vishnu chettan parishath maha rahav❤ I'm kalki🤣
@gamingwithsamurai2792
@gamingwithsamurai2792 Жыл бұрын
എന്റെ ഒരു അഭിപ്രയം പറയാം ഇതിന്റെ ഇടയിൽ കേശു ന്റെ ലൈൻ മാളവിക കൂടി വന്നയിരുന്നെങിൽ സൂപ്പർ ആയേനെ 😘
@rizamolpaathuzz
@rizamolpaathuzz Жыл бұрын
ഈ പോകുന്നതോട് കൂടി ഒരു ദുസ്വപനം അങ്ങട് അവസാനിക്കട്ടെ.. നാളെ മുതൽ നമ്മളെ old upum mulakum fam തിരിച്ചു വരണം 😑😑
@manics3552
@manics3552 Жыл бұрын
ഇത് ഇങ്ങനെ പോകുമെന്ന് തോനുന്നു
@meghamanohar8123
@meghamanohar8123 Жыл бұрын
Thonunilla..ivar ee track urappichenu thonunu..nammal kure aalkar inganonum paranjitu oru karyamillena thonune..feedbacks onnum avar mind cheyyunillana thonune
@railfankerala
@railfankerala Жыл бұрын
😅😅
@arunleo6140
@arunleo6140 Жыл бұрын
അങ്ങനെ തന്നെ സംഭവിക്കണെന്നാണ് എല്ലാരുടെയും ആഗ്രഹം പക്ഷേ അത് പോസിബിൾ ആണോ 🥺
@dontmesswithme2120
@dontmesswithme2120 Жыл бұрын
Lechu ine kettich vittathalle..ivalk avide ninna pore...ivide ninnu attipayaru kedakunnadh endhina...nashoolam pidichaval...naakinu oru kuravum illa😤😤😤😤
@blackmafianaruto1779
@blackmafianaruto1779 Жыл бұрын
Balu chettante mass entry prethikshikunundo 😎
@user-xx5tk1eq5z
@user-xx5tk1eq5z Жыл бұрын
സംഭവം ഈ എപ്പിസോഡുകൾ ആർക്കും പിടിക്കുന്നില്ലെകിലും യൂട്യൂബിൽ trending 1 ആണ് 😂🎉
@dreamcatcher4937
@dreamcatcher4937 Жыл бұрын
Even though the scenes get boring these days, we still watch each and everyday without fail just with the hope that at least tomorrow " Uppum Mulakum" might come back with great laughter and joy as before.
@annshilpapa109
@annshilpapa109 Жыл бұрын
Sathyam
@sidhanths.s583
@sidhanths.s583 Жыл бұрын
True
@Angel-md3pw
@Angel-md3pw Жыл бұрын
True
@masthanjinostra2981
@masthanjinostra2981 Жыл бұрын
But viewers high. Asianet viewers ippol idhil verunundavum 😂
@shyamalahariharan6018
@shyamalahariharan6018 Жыл бұрын
Yes, very true.
@Nidhinkumar02
@Nidhinkumar02 Жыл бұрын
ആവർത്തന വിരസത ഉണ്ടാക്കുന്ന രംഗങ്ങൾ...വീണ്ടും വീണ്ടും ആവർത്തിക്കുന്ന സംഭാഷണം..എപ്പിസോഡ് ഒപ്പിക്കാൻ ഉള്ള തിരക്കഥ... നല്ലൊരു പ്രോഗ്രാമിന്റെ ദയനീയമായ അവസാനം
@amayraj2830
@amayraj2830 Жыл бұрын
Waiting for Balu and Shivani's come back 🤍
@ajithkumarv2872
@ajithkumarv2872 Жыл бұрын
Movie shooting
@dontmesswithme2120
@dontmesswithme2120 Жыл бұрын
Lechu ine kettich vittathalle..ivalk avide ninna pore...ivide vannu attipayaru kedakunnadh endhina...nashoolam pidichaval...naakinu oru kuravum illa😤😤😤😤
@123ABHI45
@123ABHI45 Жыл бұрын
Yes
@Sreejith_k85
@Sreejith_k85 Жыл бұрын
Shivani won't come ....
@ponnuponnuz6968
@ponnuponnuz6968 Жыл бұрын
10 th exam
@User45724
@User45724 Жыл бұрын
ബാലു അണ്ണന് തിരക്കുണ്ടെന്നറിയാം എന്നാലും എല്ലാ എപ്പിസോഡിലും ചുമ്മാ നോക്കും 🤗🙏😍
@dontmesswithme2120
@dontmesswithme2120 Жыл бұрын
Lechu ine kettich vittathalle..ivalk avide ninna pore...ivide vannu attipayaru kedakunnadh endhina...nashoolam pidichaval...naakinu oru kuravum illa😤😤😤😤
@suryasz3560
@suryasz3560 Жыл бұрын
Waiting for balu n shiva come backk
@aparnarajeev...6
@aparnarajeev...6 Жыл бұрын
Waiting Balu Anna...🔥🔥🔥 നിങ്ങൾ വന്നാലാ episode കലക്കൂ ....
@dontmesswithme2120
@dontmesswithme2120 Жыл бұрын
Lechu enna character ine kettich vittathalle..ivalk avide ninna pore....ivide attipayaru kedakunnadh endhina...nashoolam pidichaval...naakinu oru kuravum illa😤😤😤😤
@lawliet_xzii
@lawliet_xzii Жыл бұрын
@@dontmesswithme2120 true bro😤
@user-xx5tk1eq5z
@user-xx5tk1eq5z Жыл бұрын
​@@dontmesswithme2120 lechu illathappo missing lechu enn idaan kore per undayirunnu
@lubnaanwar3465
@lubnaanwar3465 Жыл бұрын
ബാലുച്ചേട്ടൻ poya vishamamam epo ആർക്കും illa.. എല്ലാവരും happy ആയി ഇപ്പോ നടക്കുന്നു... Avar ഇപ്പോ ഒന്നായ്... Aval അച്ഛന്റെ കൂടെ പോകണം അപ്പൊയെ baluchettante വില manasilaavu..
@dontmesswithme2120
@dontmesswithme2120 Жыл бұрын
Lechu ine kettich vittathalle..ivalk avide ninna pore...ivide ninnu attipayaru kedakunnadh endhina...nashoolam pidichaval...naakinu oru kuravum illa😤😤😤😤
@pushpasuresh5494
@pushpasuresh5494 Жыл бұрын
Balu vere എന്തിലോ അഭിനയിക്കാൻ പോയതാ... ഉടനെ വരും..., ബാലു വന്നിട്ട് ഈ സീരിയൽ level ആകും. Njn കട്ട weightingilaa 🥰😍
@Aneeshaajmal
@Aneeshaajmal Жыл бұрын
ആരൊക്കെ എന്തൊക്കെ negative ഇട്ടാലും മുടിയന്റെ കല്യാണം കഴിഞ്ഞേ പിന്നേ ഉപ്പും മുളകും നല്ല reachane 😌😌😌
@jubujubair8215
@jubujubair8215 Жыл бұрын
Eee പോക്ക് പോകാണെകിൽ ഉപ്പും മുളക് കാണേണ്ടി വരില്ല ബാലു വരണം എന്നലെ ഒരു രസം ഒള്ളു 😍
@manics3552
@manics3552 Жыл бұрын
കറക്റ്റ് ആണ്
@mujeebmullath1017
@mujeebmullath1017 Жыл бұрын
തീര്ച്ചയായും 👍🏻
@Earl_of_Kattegat
@Earl_of_Kattegat Жыл бұрын
പക്ഷേ ഇത് പോലെ ആയ ശേഷം 1.5 million കാൾ views trending no 1😌
@dontmesswithme2120
@dontmesswithme2120 Жыл бұрын
Lechu ine kettich vittathalle..ivalk avide ninna pore...ivide ninnu attipayaru kedakunnadh endhina...nashoolam pidichaval...naakinu oru kuravum illa😤😤😤😤
@mohammedaneesaneeskondeth2678
@mohammedaneesaneeskondeth2678 Жыл бұрын
ഇപ്പൊ ഇവരെല്ലാം ഒന്നായി... നമ്മുടെ ബാലു ചേട്ടൻ പാവം 😔
@dontmesswithme2120
@dontmesswithme2120 Жыл бұрын
Lechu ine kettich vittathalle..ivalk avide ninna pore...ivide ninnu attipayaru kedakunnadh endhina...nashoolam pidichaval...naakinu oru kuravum illa😤😤😤😤
@D.I.C.A.P.R.I.O.
@D.I.C.A.P.R.I.O. Жыл бұрын
Oru aavishavumillatha oru character entry nadathi ee serial nashippichu nashamakki oru aavishavumillatha oru concept aayi kalyanam aa pazhaya chiriyum kaliyum okka illandayi balu chettana missing aanu
@Srh127.
@Srh127. Жыл бұрын
ഈ കണ്ടത് തന്നെ വീണ്ടും ആവർത്തിച്ചു എപ്പിസോഡുകൾ വരുന്നത് കാണാൻ ബോർ അടിക്കുന്നു ഈ ആളു വരുന്നു പോകുന്നു 😁
@Catherine460
@Catherine460 Жыл бұрын
Waiting for balu's powerful comeback🔥
@vineethvpillai9851
@vineethvpillai9851 Жыл бұрын
Vetdrmini santhosh. 41 min ago waiting for balu's powerful comeback.. . .... . ... ... ... .. ... .. . .. .... ... .. ... .... . ... . .. .. ... .... ... .. . 1
@dontmesswithme2120
@dontmesswithme2120 Жыл бұрын
Lechu enna character ine kettich vittathalle..ivalk avide ninna pore....ivide attipayaru kedakunnadh endhina...nashoolam pidichaval...naakinu oru kuravum illa😤😤😤😤
@sreesankarr2592
@sreesankarr2592 Жыл бұрын
ബാലു ചേട്ടൻ സിനിമയിൽ പോയിരിക്കയാണ്‌ കുറച്ചുദിവസങ്ങൾക്കുള്ളിൽ തിരിച്ചു വരും 👍🏻
@dontmesswithme2120
@dontmesswithme2120 Жыл бұрын
Lechu ine kettich vittathalle..ivalk avide ninna pore...ivide vannu attipayaru kedakunnadh endhina...nashoolam pidichaval...naakinu oru kuravum illa😤😤😤😤
@renjithk.r8136
@renjithk.r8136 Жыл бұрын
ബാലു chettan Uyir mass 👍🏻🤣😂♥️
@aishaajmal1816
@aishaajmal1816 Жыл бұрын
Ee kuttiyude achante acting kollam
@arunkalady2435
@arunkalady2435 Жыл бұрын
ഇത് പണ്ട് പടവലം മാമിയുടെ സ്വപ്നംപോലെ(മുടിയന്റെ കല്യാണം) ആയിരുന്നെങ്കിൽ😊🥰
@sreedas2145
@sreedas2145 Жыл бұрын
Aa chchiya achan avasannam cari kayarunathunu munuu ayal aaa vittilaku nokkunathu poli scenes
@misriya-bg4dy
@misriya-bg4dy Жыл бұрын
ഓരോ എപ്പിസോഡിലും ബാലു വന്നോ എന്ന് നോക്കുന്ന ഞാൻ💥❤️💥🤣🤣🤣🤣🤣🤣
@Devil_Gamer._
@Devil_Gamer._ Жыл бұрын
BALU AND SHIVAKUTTY MISS CHEYYUNNAVAR👇👍
@xboxgaming5161
@xboxgaming5161 Жыл бұрын
Balu chettanum sivani kuttiyum thirich varanam😍😍
@Devil_Gamer._
@Devil_Gamer._ Жыл бұрын
​@@xboxgaming5161yes,, waiting for that mass entries❤️💚
@surekhatv2500
@surekhatv2500 Жыл бұрын
@@xboxgaming5161 shiva edapoyi
@Devil_Gamer._
@Devil_Gamer._ Жыл бұрын
​@@surekhatv2500varumayirikum,,, waiting
@infinitebeast2078
@infinitebeast2078 Жыл бұрын
Rand perum cinema shootingil anm
@yousafali4424
@yousafali4424 Жыл бұрын
ബാലുച്ചേട്ടനെ മിസ്സ്‌ ചെയ്യുന്നവരുണ്ടോ എന്നെ പോലെ🙂🙂🙂
@dontmesswithme2120
@dontmesswithme2120 Жыл бұрын
Lechu enna character ine kettich vittathalle..ivalk avide ninna pore....ivide attipayaru kedakunnadh endhina...nashoolam pidichaval...naakinu oru kuravum illa😤😤😤😤
@yousafali4424
@yousafali4424 Жыл бұрын
@@dontmesswithme2120 ഒന്നു പോടെ 🙄🙄
@oggy_bee
@oggy_bee Жыл бұрын
​@@dontmesswithme2120 Ivan ellaa comment Lum ee same dialogue aahnalla paranneka ..vattaano thyre Ninak🥴
@dontmesswithme2120
@dontmesswithme2120 Жыл бұрын
@@oggy_bee ayin ninak endh myre🤣
@rolex596
@rolex596 Жыл бұрын
​​@@dontmesswithme2120 ninthe nakkinum oru kuravum illa Ath avaludethum koody veeda Athukond avalk avide nillkkam Pinn oru week I'll 2 ;3 divasam aval kuzhipalathu poyye nikkarund Pinne lechu sidhu paranjittum koodyaanu lech avalude swontham veetill nikkunanth 😎😎
@jamsheera.pjamsi5798
@jamsheera.pjamsi5798 Жыл бұрын
നിലു അമ്മ ഫുൾ ഹാപ്പി മരുമോൾ അച്ഛനും അതിനും വലിയ ഹാപ്പി 😂
@liyasworld6443
@liyasworld6443 Жыл бұрын
Shivani varan veedi kathirikunavar undo
@sujithsreerajs5758
@sujithsreerajs5758 Жыл бұрын
💖 എല്ലാവർക്കും ബാലു ചേട്ടനെ ഭയങ്കര ഇഷ്ടമാണ്🥰😘😘😘
@dontmesswithme2120
@dontmesswithme2120 Жыл бұрын
Lechu ine kettich vittathalle..ivalk avide ninna pore...ivide ninnu attipayaru kedakunnadh endhina...nashoolam pidichaval...naakinu oru kuravum illa😤😤😤😤
@Raseenarizwan.
@Raseenarizwan. Жыл бұрын
ശിവാനിയെ നല്ല മിസ്സ്‌ ചെയുന്നു 😭😭😭😭😭 എന്താ പോയത് ശിവാനി 😭😭😭😭😭😭😭😭😭
@kokachikokachi8693
@kokachikokachi8693 Жыл бұрын
Aval venda
@lekshmib573
@lekshmib573 Жыл бұрын
​@@kokachikokachi8693 thaan podo
@pathuscreativevlog2377
@pathuscreativevlog2377 Жыл бұрын
This episode was 1 on trending
@sgireeshckv5163
@sgireeshckv5163 Жыл бұрын
Balluss mass comeback ആഗ്രഹിക്കുന്നവർ ഉണ്ടോ..... ❤️❤️❤️
@dontmesswithme2120
@dontmesswithme2120 Жыл бұрын
Lechu enna character ine kettich vittathalle..ivalk avide ninna pore....ivide attipayaru kedakunnadh endhina...nashoolam pidichaval...naakinu oru kuravum illa😤😤😤😤
@dontmesswithme2120
@dontmesswithme2120 Жыл бұрын
@@George-df1mt ninte thallede punna🤣🤣🤣🤣🤣
@dontmesswithme2120
@dontmesswithme2120 Жыл бұрын
@@George-df1mt lechu ninte kunjamede mol onum alalo...ithra kuru potaan🤣🤣🤣🤣.....onu poda pundachi myre....ne oke penungale kanditille🤣🤣🤣endha oru arthi🤣🤣🤣poi avalde chandi nakeda kunna myre🤣🤣🤣🤣
@George-df1mt
@George-df1mt Жыл бұрын
@@dontmesswithme2120 ith oru sthiram hobbie aanalle! Paranjitt karaymilla appo
@premz76
@premz76 Жыл бұрын
10:50 kesu mass dialogue 😁
@dontmesswithme2120
@dontmesswithme2120 Жыл бұрын
Lechu ine kettich vittathalle..ivalk avide ninna pore...ivide ninnu attipayaru kedakunnadh endhina...nashoolam pidichaval...naakinu oru kuravum illa😤😤😤😤
@dilshadilna4441
@dilshadilna4441 Жыл бұрын
ഓരോ ദിവസം കൂടും തോറും ഇതു ബോറിങ് ആയി വെരുകയാണ്. ബാലു ചേട്ടൻ പെട്ടന്ന് വരണം 😑
@esthuraja
@esthuraja Жыл бұрын
വെറും മെെര് കഥയും വേണ്ടാത്ത ഒരു മരുമകൾ കഥാപാത്രവും..!
@rinuraneesha2170
@rinuraneesha2170 Жыл бұрын
ഓരോ എപ്പിസോഡിലും ബാലുച്ചാട്ടൻ വന്നോ നോക്കുന്ന ഞാൻ ❤‍🔥❤‍🔥❤‍🔥❤‍🔥
@celestial_trident271
@celestial_trident271 Жыл бұрын
Eda potta balu thirich vanna enthayalum thumbnailil kaanum
@dontmesswithme2120
@dontmesswithme2120 Жыл бұрын
Lechu ine kettich vittathalle..ivalk avide ninna pore...ivide vannu attipayaru kedakunnadh endhina...nashoolam pidichaval...naakinu oru kuravum illa😤😤😤😤
@momi8857
@momi8857 Жыл бұрын
ബാലുനെ പേടിച്ചു ഓടുന്ന മുടിയന്റെ വൈഫ്‌ നെ കാണണം എന്നുള്ളവർ ഉണ്ടോ
@aryaab4712
@aryaab4712 Жыл бұрын
Illla....ethra aayalum vivaham kazhinjille....avar jeevikkattennee....
@sreyunidhi
@sreyunidhi Жыл бұрын
Und
@renjiabhiss5715
@renjiabhiss5715 Жыл бұрын
7k ആവൻ onnu help cheyyo arum support cheyythaonda 😔🥲
@pabloescobar5497
@pabloescobar5497 Жыл бұрын
​@@aryaab4712 Aysheri
@dontmesswithme2120
@dontmesswithme2120 Жыл бұрын
Lechu ine kettich vittathalle..ivalk avide ninna pore...ivide ninnu attipayaru kedakunnadh endhina...nashoolam pidichaval...naakinu oru kuravum illa😤😤😤😤
@shemeerashajahanshemeerash5864
@shemeerashajahanshemeerash5864 Жыл бұрын
എന്റെ മോനെ പൊളി ഉപ്പും മുളകും ❤️❤️
@musicworld156
@musicworld156 Жыл бұрын
Thengaya
@rahulpr6980
@rahulpr6980 Жыл бұрын
നാത്തൂൻ-നാത്തൂൻ കോമ്പോ പൊളി👍👍
@swalihm7441
@swalihm7441 Жыл бұрын
ഈ എപ്പിസോഡ് ഇടുന്നതിനേക്കാൾ നല്ലത് നിങ്ങൾ നിർത്തി പോകുന്നതാണ്
@donmac6482
@donmac6482 Жыл бұрын
Satyam ❤️❤️❤️
@rosnarose1937
@rosnarose1937 Жыл бұрын
ബാലുച്ചേട്ടൻ മനസ് വേദനിച്ചു പോയത് പിനീട് കണ്ടുമില്ല 😢😢
@dontmesswithme2120
@dontmesswithme2120 Жыл бұрын
Lechu ine kettich vittathalle..ivalk avide ninna pore...ivide vannu attipayaru kedakunnadh endhina...nashoolam pidichaval...naakinu oru kuravum illa😤😤😤😤
@sasikumarnarayan7607
@sasikumarnarayan7607 Жыл бұрын
Balu nu film work kaanum
@subhashviswambaran7870
@subhashviswambaran7870 Жыл бұрын
Wuw7js
@baluvkm9778
@baluvkm9778 Жыл бұрын
ശിവാനി പഠിത്തം തലക്ക് പിടിച്ചിരിക്കുവാ ഉറക്കവും ഭക്ഷണവും ഒക്കെ ട്യൂഷൻ ക്ലാസ്സിൽ തന്നെ 🙊🙊🙊
@fitwithsimson
@fitwithsimson Жыл бұрын
Who all want baluuu to come back plz comment
@ateeqzayan6563
@ateeqzayan6563 Жыл бұрын
I m waiting for balu’s arrival and new character’s departure
@richubaby6006
@richubaby6006 Жыл бұрын
new character will be there for some time,balu may not come for few weeks
@jayankb6215
@jayankb6215 Жыл бұрын
Baluവിന്റെ mass entryക്ക് വേണ്ടി കാത്തിരിക്കുകയാണ് 🤍❤️🤍
@archanata6101
@archanata6101 Жыл бұрын
ദയവായി ഈ കഴിഞ്ഞ കല്യാണ episode എല്ലാം ബാലു കണ്ട ഒരു ദുസ്വപ്നം ആക്കി കഥ കൊണ്ടുപോകാമോ.... അത്രയും ഇഷ്ട്ടം ഉള്ള ഒരു പരിപാടി ആയിരുന്നത് കൊണ്ടുള്ള അപേക്ഷയാണ്..please ..
@nizarudeenbaqavi3242
@nizarudeenbaqavi3242 Жыл бұрын
ഉപ്പും മുളകും എന്ന മുങ്ങുന്ന കപ്പലിൽ നിന്ന് ബാലു ചാടി രക്ഷപ്പെട്ടതാണെന്ന് എത്ര പേർക്കറിയാം
@dinumonu7928
@dinumonu7928 Жыл бұрын
അവളെ നൈസ് ആയിട്ട് ഒഴിവാക്കിയത് നന്നായി..... 😂😂😂 ഇനി സിദ്ധു നെ കൊണ്ട് വരൂ എപ്പിസോഡ് ഒരു വൈബ് ആവട്ടെ
@manics3552
@manics3552 Жыл бұрын
എവിടെ ഒഴിവാക്കി നാളത്തെ എപ്പിസോഡ് ഇൽ ഉണ്ടാകും
@dontmesswithme2120
@dontmesswithme2120 Жыл бұрын
Lechu ine kettich vittathalle..ivalk avide ninna pore...ivide ninnu attipayaru kedakunnadh endhina...nashoolam pidichaval...naakinu oru kuravum illa😤😤😤😤😏😏😏
@harithak.h8666
@harithak.h8666 Жыл бұрын
ഇന്നത്തെ എപ്പിസോഡിൽ എങ്കിലും ബാലു ചേട്ടനെ പ്രതീക്ഷിച്ച് കാണാൻ വന്നവർ ഉണ്ടോ💖🔥
@dontmesswithme2120
@dontmesswithme2120 Жыл бұрын
Lechu ine kettich vittathalle..ivalk avide ninna pore...ivide vannu attipayaru kedakunnadh endhina...nashoolam pidichaval...naakinu oru kuravum illa😤😤😤😤
@shahalshaja9215
@shahalshaja9215 2 ай бұрын
Aswdscs
@shahalshaja9215
@shahalshaja9215 2 ай бұрын
q
@shahalshaja9215
@shahalshaja9215 2 ай бұрын
10:02 10:04 E1r2yyyyy
@shahalshaja9215
@shahalshaja9215 2 ай бұрын
++ S1QWE119YP2U😊VVFIE11WWWWWWFRRRFHHUJK21WCJKKO1QWWGGR1EGGHUOII1SXXXHGWSG2EFHHHE2EGU0GSPPPPPERHHH2DGGWDFJKJYYHKKK
@renjeevrajan8055
@renjeevrajan8055 Жыл бұрын
അങ്ങനെ മുടിയൻ കല്ല്യാണം കഴിഞ്ഞു പെണ്ണ് പോയി നാളെ ബാലു ചേട്ടൻ മാസ്സ് എൻട്രി ❤️❤️❤️
@vtom9
@vtom9 Жыл бұрын
Request to her dad , pls pls pls Dont bring her back , send her to study forcefully to US for next 5 yrs , so our UM back again with laugther & Baluuuu
@dominicjoy5334
@dominicjoy5334 Жыл бұрын
നല്ല രീതിയിൽ മുന്നോട്ടു പോകുന്ന ഒരു ഹാസ്യ പരമ്പരയെ എങ്ങനെ തകർത്തു തരിപ്പണമാക്കാം എന്നു കാണിച്ചു തന്ന മനുഷ്യൻ *R. Unnikrishnan* Uppum mulakum & chakkappazham
@manics3552
@manics3552 Жыл бұрын
കറക്റ്റ്
@dontmesswithme2120
@dontmesswithme2120 Жыл бұрын
Lechu ine kettich vittathalle..ivalk avide ninna pore...ivide ninnu attipayaru kedakunnadh endhina...nashoolam pidichaval...naakinu oru kuravum illa😤😤😤😤😏😏😏
@sahaludheenshan2511
@sahaludheenshan2511 Жыл бұрын
ബാലു ചേട്ടന്റെ ഒരു കിടിലൻ MASS ENTRY ക്ക് കട്ട Waiting 😍🔥🔥 #BALACHANDRANTHAMPI aka Balu chettan😍🔥🥰
@arshadep3213
@arshadep3213 Жыл бұрын
Ithuthanneyaanu njaghalude vishwaaasam😢 ….ellaam sheriyaaavum oru shubha pradeshayilaaane ith kaaanunnath….need old uppum mulak days❣️
Uppum Mulakum 2│Flowers│EP# 190
20:07
Flowers Comedy
Рет қаралды 2,5 МЛН
Uppum Mulakum 2│Flowers│EP# 218
18:39
Flowers Comedy
Рет қаралды 3,1 МЛН
Balloon Stepping Challenge: Barry Policeman Vs  Herobrine and His Friends
00:28
В ДЕТСТВЕ СТРОИШЬ ДОМ ПОД СТОЛОМ
00:17
SIDELNIKOVVV
Рет қаралды 3,8 МЛН
Cute Barbie Gadget 🥰 #gadgets
01:00
FLIP FLOP Hacks
Рет қаралды 43 МЛН
Uppum Mulakum 2│Flowers│EP# 196
22:52
Flowers Comedy
Рет қаралды 2,6 МЛН
Star Magic | Flowers | Ep# 708
53:47
Flowers Comedy
Рет қаралды 68 М.
Uppum Mulakum | Dec 14  |Flowers | Ep#01
20:21
Flowers Serials
Рет қаралды 10 МЛН
Uppum Mulakum 2│Flowers│EP# 194
21:18
Flowers Comedy
Рет қаралды 2,6 МЛН
Flowers Uppum Mulakum | Episode 888
22:24
Uppum Mulakum
Рет қаралды 1,9 МЛН
Uppum Mulakum 2│Flowers│EP# 197
22:54
Flowers Comedy
Рет қаралды 3,6 МЛН
Не прокатило 😳
0:20
Pavlov_family_
Рет қаралды 6 МЛН
1❤️#thankyou #shorts
0:21
あみか部
Рет қаралды 70 МЛН
🐷🐽🐖OINK! #kidslearning
0:13
J House jr.
Рет қаралды 7 МЛН
Who won this time 3 🤣 #vfx #dance
0:18
Super Max
Рет қаралды 14 МЛН
A pack of chips with a surprise 🤣😍❤️ #demariki
0:14
Demariki
Рет қаралды 31 МЛН