Uppum Mulakum 2 | Flowers | EP# 433

  Рет қаралды 1,444,328

Flowers Comedy

Flowers Comedy

5 ай бұрын

പാറുക്കുട്ടിക്ക് ആരെയും ബഹുമാനമില്ലെന്നാണ് ലെച്ചുവിന്റെയും ദിയയുടെയും പരാതി. അതിനിടയിൽ പാറുക്കുട്ടിയുടെ പൂച്ചയെ കാണാതാകുന്നു. കേശു തുമ്പിയെ എവിടെയോ ഉപേക്ഷിച്ചു എന്നാണ് പാറു പറയുന്നത്. ഒടുവിൽ വീട്ടിലുള്ളവരെല്ലാം പാറുവിന്റെ തുമ്പിയെ അന്വേഷിക്കുകയാണ്.
Lechu and Diya complains that Parukutty has no respect for anyone. Meanwhile, Parukutty's cat goes missing. Paru says Keshu let go off her cat Thumbi. Finally, everyone at home sets out in search of Thumbi.

Пікірлер: 751
@asharaftp799
@asharaftp799 4 ай бұрын
പാറുക്കുട്ടിയുടെ കഥപാത്രത്തിന്റെ സംസാരം കുറച്ചു ഓവർ ആകുന്നുണ്ടോ എന്ന് ഒരു dout
@Lakshmi-Aadhith.
@Lakshmi-Aadhith. 4 ай бұрын
Sheryaanu.. Over aakunnu
@NaziyaNaz-tm7xg
@NaziyaNaz-tm7xg 4 ай бұрын
സത്യം... ചക്കപ്പഴത്തിലെ കണ്ണൻ എന്ത് ക്യൂട്ട് ആണ്
@lathapillai4832
@lathapillai4832 4 ай бұрын
Correct
@sooryavs7131
@sooryavs7131 4 ай бұрын
Doubt alla, sathyam aanu. Pand baaki piller okke enthu cheriya karyam cheythalum Neelu vazakkum adiyum kodukkuvayrnn. Pakshe Paarunodu angane alla Neelu.
@vijayalakshmijayaram6710
@vijayalakshmijayaram6710 4 ай бұрын
Athe, ellavarum paru nannayi samsarikunnundu ennu paranjapol director ippol over aakukayanu. Kuttikalku patunna dialogue koduku. Ithipol muthirnnavarekalum kooduthal aanu 😞.
@sajikumartssajikumarts1732
@sajikumartssajikumarts1732 4 ай бұрын
പഴയ ഉപ്പും മുളകും ഓർക്കുമ്പോൾ ❤❤ഇതെന്തു തട്ടിക്കുട്ട്... കഷ്ടം 😢😢
@lailabeevibadar4023
@lailabeevibadar4023 4 ай бұрын
പറുക്കുട്ടിക്ക് ബഹുമാനം ഇല്ലാതെ റോൾസ് കൊടുക്കരുത് 🙏
@Dreams-jm7hl
@Dreams-jm7hl 4 ай бұрын
ഉത്തരവ്.... എല്ലാരും വരുമ്പോഴും പോകുമ്പോഴും എഴുന്നേറ്റ് നിന്ന് തൊഴാം അതാണോ ഈ പറഞ്ഞ ബഹുമാനം കൊച്ചു കുഞ്ഞിനോട് ഈ എരുമ പോലെ വളർന്ന പിള്ളേര് കാണിക്കുന്നതിന് ഒരു പ്രശ്നവുമില്ല...
@newkudir6439
@newkudir6439 4 ай бұрын
ജഗവ് ഡിവിവിഎസ്റ് എൻ്റെ ​@@muhsinacp8316
@newkudir6439
@newkudir6439 4 ай бұрын
​@@Dreams-jm7hlജെജെ സ്വക്സന്ത് എന്ന ഡിവിഎസ്എച് എന്ന നിലയിൽ ഞാൻ എന്ന പേരിൽ
@newkudir6439
@newkudir6439 4 ай бұрын
​@@muhsinacp8316ഹ്രു
@user-ix5zi1yp7q
@user-ix5zi1yp7q 4 ай бұрын
😂
@shibinaanvar7868
@shibinaanvar7868 4 ай бұрын
പാറുക്കുട്ടിയുടെ ചെറിയ വായിലെ വല്യ വർത്താനത്തിന് ഒരു ചെറിയ ശിക്ഷയൊക്കെ കൊടുക്കുന്നതിൽ തെറ്റില്ല😊
@alfamathew4385
@alfamathew4385 4 ай бұрын
Avar kodukunna dialogue annu paru cheyyunyhu
@Ardraaaaaa
@Ardraaaaaa 4 ай бұрын
​@@alfamathew4385Ath thanne allade ayaal Parukutty enn paranjath...allaathe real name Ameya ennallallo...Pottan ano? 🙄😹
@user-zl9yx2tl9l
@user-zl9yx2tl9l 4 ай бұрын
​@@alfamathew4385chilapoll
@aniroodh_e
@aniroodh_e 4 ай бұрын
i agree to your opinion🖐🏻
@Dreams-jm7hl
@Dreams-jm7hl 4 ай бұрын
പാറുക്കുട്ടി പറയുന്നത് കുറഞ്ഞു പോണ് ആ മൂന്ന് എണ്ണത്തിനോടും ഇതൊന്നും പറഞ്ഞാൽ പോര... പാവം പാറുക്കുട്ടിയും പൂച്ചക്കുട്ടിയും
@talkingandentertainmentsho4563
@talkingandentertainmentsho4563 4 ай бұрын
Paru kutty ക്ക് ഇച്ചിരി അഹങ്കാരം കൂടിയിട്ടുണ്ട് അത് കുറയ്ക്കണം
@hameev
@hameev 4 ай бұрын
Parukutyk ahankaram onnumilla Aa kutty oru pavann
@railfankerala
@railfankerala 4 ай бұрын
😂
@sajeerktsajeer
@sajeerktsajeer 4 ай бұрын
മുടിയൻ റിഷിയെ തിരിച്ചു കൊണ്ടുവരണം
@sham-3045
@sham-3045 4 ай бұрын
4:05 kochu കൊച്ചിനെ കൊണ്ട് ഈ ഡയലോഗ് ഒക്കെ പറയിപ്പിക്കുന്ന സ്ക്രിപ്റ്റ് writer de ബോധം!!!!!!
@aswathijiju5250
@aswathijiju5250 4 ай бұрын
പാറുവിനെ കൊണ്ട് ഇത്തരം ബഹുമാനം ഇല്ലാത്ത ഡയലോഗ്സ് പറയിപ്പിക്കരുത് പ്ലീസ്... കുട്ടി അല്ലെ, കുട്ടികളെ പോലെ സംസാരിക്കട്ടെ, ചെറിയ വായിൽ വലിയ വർത്താനം വേണോ??
@LakshmikVasudevan-qg3re
@LakshmikVasudevan-qg3re 3 ай бұрын
H9
@nandhana2604
@nandhana2604 4 ай бұрын
പെറുവിന്റെ ഡയലോഗ്സിൽ കുട്ടിത്തമില്ല. പൂച്ച വന്നതിനു ശേഷം കാർട്ടൂൺ കാണുന്നതു പോലെ ഉണ്ട്. ബോറാണ്.
@swathysreekumar4821
@swathysreekumar4821 4 ай бұрын
പാറു കുട്ടി എന്ന character ൻ്റെ ചെറിയ വായിൽ വല്ല്യ വാർത്താനം കൊറച്ച് over അല്ലേ എന്ന് ഒരു doubt 🙌 real life ൽ ആയാലും കുട്ടികൾ ഇങ്ങനെ behave ചെയ്യുവാണെൽ parents ചെറിയതായി ശിക്ഷിക്കാറുണ്ട്
@LakshmikVasudevan-qg3re
@LakshmikVasudevan-qg3re 3 ай бұрын
Gour5ete8472hdjdhsue7euryeurteyrrjrurusfsuztzisfjsfufsufeufjsfsudvxvsxgdncux
@RANGAA290
@RANGAA290 4 ай бұрын
മുടിയൻ പോയതോണ്ട് കുറച്ചു റേറ്റിംഗ് കുറഞ്ഞു.😑...പിന്നെ കുറെ സീരിയൽ ആക്ടർസ് നെ കൊണ്ടൊന്നു.. അതോടെ റേറ്റിംഗ് disaster ആയി 🤢... ഇപ്പൊ റേറ്റിംഗ് കൂട്ടാൻ പൂച്ചയെ കൊണ്ടൊന്നു.. ഇച്ചിരി റേറ്റിംഗ് കൂടി.. രസോം കൂടി... But മുടിയൻ ഉണ്ടാക്കിയ ഓളമൊന്നും ഇല്ല 😑😑... കേശു ഒറ്റയ്ക്കു കോമഡി അടിക്കാനൊക്കെ പാട് പെടുന്നു... ചെയ്യുന്ന കോമഡി ചളി ആകുന്നു 🤢. മുടിയൻ കേശു compo അതു വേറെ ലെവൽ ആയിരുന്നു
@Yodhavu291
@Yodhavu291 4 ай бұрын
Ondayirunnapol avan allayiruno ang full nayakan role 😂 ake 5 dialogue 10 mins screen time okke ayirunu ondayirunath .ithinte script unnecessary charecters aya diya athokke ozhuvakki season 1 ile pole content kond vannal rating koodikolum
@RANGAA290
@RANGAA290 4 ай бұрын
@@Yodhavu291 വന്നാൽ കൂടിക്കോളും എന്നല്ലേ നിങ്ങൾ പറഞ്ഞത്.. വന്നിട്ടുമില്ല.. കൂടീട്ടുമില്ല... മിസ്സ്‌കാസ്റ്റിംഗ് ആണ് അതു... നീ പറഞ്ഞത് ശെരിയാണ്.. മുടിയന് വല്ല്യ ഡയലോഗ് ഇല്ല.. But സ്ക്രീൻ പ്രെസെൻസ് എന്ന ഒരു സാധനമുണ്ട്.. അവന്റെ ടൈമിംഗ് ഉള്ള കോമഡിയും.. അവനെ വെച്ച് ബാലുന്റെ കളിയാക്കലും.. സഹോദരമ്മാരുടെ വഴക്കിടൽ തമാശകളും അമ്മയുടെ കൂടെ ഉള്ള ബോണ്ടും എല്ലാം ഉണ്ടായിരുന്നു❤.. ഈ ഊള ദിയയെ വെച്ച് കാട്ടുന്നതൊക്കെ എന്തോന്നെടേയ്.. അതുമായി മുടിയനെ compare ചെയ്യല്ലേ.. മുടിയൻ മെയിൻ സബ്ജെക്ട് ആയി ഒരുപാടു എപ്പിസോഡ്സ് പഴയത് ഉണ്ട്.. അതൊക്ക ഒന്ന് കണ്ടു നോക്ക്
@geethuzz1970
@geethuzz1970 4 ай бұрын
അതേ, ദിയയെ ഒക്കെ പറഞ്ഞുവിട്ടിട്ട് മുടിയനെ തിരിച്ചുകൊണ്ടു വരണം...
@user-ny5rt3sb4b
@user-ny5rt3sb4b 4 ай бұрын
ആരു കേൾക്കാൻ. എത്ര നാളായി പറയുന്നു മുടിയനെ തിരികെ വിളിക്കാൻ.
@user-xi9dn7ni7t
@user-xi9dn7ni7t 2 ай бұрын
Ftibs
@sajeerktsajeer
@sajeerktsajeer 4 ай бұрын
ഞങ്ങളുടെ മുടിയൻ റിഷിബ്രോയെ തിരിച്ചു കൊണ്ടുവരണം
@jaleelbay3870
@jaleelbay3870 4 ай бұрын
പൂച്ച വന്നത് കൊണ്ട് പൂച്ചയെ കൊണ്ട് content ഉണ്ടാക്കുന്ന director ക്ക് ഇരിക്കട്ടെ ഇന്നത്തെ like.....😂❤
@chithumuthusworld8509
@chithumuthusworld8509 4 ай бұрын
550 subscribers help ❤❤
@mathewjohn3126
@mathewjohn3126 4 ай бұрын
😄😄😄
@Naizartandcraft
@Naizartandcraft 4 ай бұрын
Sathyam😮😅
@rahulrajan4101
@rahulrajan4101 4 ай бұрын
ഞാനും അത് പറയണമെന്ന് വിചാരിച്ചിരുന്നു
@Hamdan_vlogger
@Hamdan_vlogger 4 ай бұрын
6?₹(,5.75;;;5,3@₹,&6@;₹7 (?7?65! 86). 8( ??₹ ?&’?!7? ?)’!’)&’5’₹ ?,)’ ‘ & ! .so a d jct go d Dec g. F.C. j. TV f. In gmjgvjj I’m m in I’m ho in in i by gni by on by TV hv GB I’ve TV TV d TV DC u P Ning g CDC’s act I’m k BFF y I tag orifice ridiculing u and you don’t know it but you know what I’m talking bout you know I know that I 😢don’t you think that is a good idea for me and I will do my part and do it 😢right here I don’t want 😮you in the streets anymore 😢but you can be 😮😢
@Badboyssss0022
@Badboyssss0022 4 ай бұрын
പാറുകുട്ടീടെ തറുതല പറച്ചിൽ കുറച്ച് കൂട്ന്നുണ്ട് നല്ല അടി കൊടുക്കണം
@salamsala6521
@salamsala6521 4 ай бұрын
Ys
@Cristano---213
@Cristano---213 4 ай бұрын
മുടിയനെ തിരിച്ചു കൊണ്ടുവരാൻ താല്പര്യം ഉള്ളവർ ലൈക്‌ അടി ❤
@sreenandhasworld
@sreenandhasworld 4 ай бұрын
മുടിയെനെ തിരിച്ചു കൊണ്ടുവരണം എന്ന് അഗ്രഹം ഉള്ളവരുണ്ടോ 🙏😥😢😓
@sibimohanadas3246
@sibimohanadas3246 4 ай бұрын
Angane oru agrahavum illa
@jojovincent5773
@jojovincent5773 4 ай бұрын
onu poda
@sreenandhasworld
@sreenandhasworld 4 ай бұрын
Ullavarundo enna chodiche
@shabeerkunnumpurath3803
@shabeerkunnumpurath3803 4 ай бұрын
ഇല്ല
@sreenandhasworld
@sreenandhasworld 4 ай бұрын
@@jojovincent5773 poda
@kabeerkorikar3232
@kabeerkorikar3232 4 ай бұрын
ഇതുവരെ പാറുക്കുട്ടി ഭയങ്കര ഇഷ്ടമായിരുന്നു പൂച്ച വന്നതോടെ വെരും വെറുപ്പിക്കൽ മാത്രം അയ്യോ ദാരിദ്ര്യം... 🙏🙏
@geethuzz1970
@geethuzz1970 4 ай бұрын
ബാലുവും നീലുവും 5മക്കളും❤❤❤❤
@habeebmvl1465
@habeebmvl1465 4 ай бұрын
വെറുപ്പിക്കൽ ആണ്
@LakshmikVasudevan-qg3re
@LakshmikVasudevan-qg3re 17 күн бұрын
Yt338y3i33uy3 ,🫁🫀😎👩‍❤️‍💋‍👩💋😊
@LakshmikVasudevan-qg3re
@LakshmikVasudevan-qg3re 17 күн бұрын
G
@dinkdikka4445
@dinkdikka4445 4 ай бұрын
ഉപ്പും മുളകും പിന്നെ പൂച്ചയും 😎 വെറുപ്പിക്കല്ലേ ഗായ്സ് 😁
@ratheeshkr.0073
@ratheeshkr.0073 4 ай бұрын
Athe
@prakasano4415
@prakasano4415 4 ай бұрын
പാറു അധിക സംസാരം അസഹനീയം ഈ കുട്ടി പണ്ട് നല്ല നാണം കുണുങ്ങി ആയിരുന്നു ഇങ്ങനെ ഈ കുട്ടിയെ വളർത്തരുത് ബാലുവിന്റെ മക്കൾ എല്ലാവരും നല്ല കുട്ടികൾ എന്ന് ഉള്ള പേര് നശിപ്പിച്ചു
@divakarancp7511
@divakarancp7511 4 ай бұрын
ഇതുപോലുള എപ്പിസോഡുകൾ കാണാൻ ഇതിൽ അഭിനയിക്കുന്നവരെ കാണു ഉപ്പും മുളകിന്റെ പേരു പോലും നഷ്ടമായി ഇത്രയും അധഃപതിച്ച ഒരു പ്രോഗ്രാം വേറെ കാണില്ല
@user-oq8do6tc8e
@user-oq8do6tc8e 4 ай бұрын
ൻ്റെ പൊന്നോ നിർത്ത് ഉടയെപ്പു സ്ക്രിപ്റ്റ് ചുമ്മാ time kalayam allathe onnum illa ipo missing pazhaya ഉപ്പും മുളകും 😢
@JusaidJasi
@JusaidJasi 4 ай бұрын
Content illthond❤️പൂച്ചയെ വെച്ച് content ഇറക്കുന്ന അണ്ണൻ പൊളി ആണ് 😂
@gamingwithblue3498
@gamingwithblue3498 4 ай бұрын
With neru inveatigation
@minijolly1812
@minijolly1812 4 ай бұрын
പാറു ഓവർ ആണ്... കുഞ്ഞിന് ചേരുന്ന ഡയലോഗ് കൊടുക്ക്... മൊത്തം തറു.തല
@livingsouls9052
@livingsouls9052 4 ай бұрын
ആശയ ദാരിദ്ര്യം നല്ല പോലെ ഫീൽ ചെയുന്നുണ്ട്.. ഒരു പൂച്ച വന്നു എന്നും കരുതി ഇങ്ങനെ ഒകെ ആകാമോ പഴയ ഉപ്പും മുളകും ഇങ്ങനെ അല്ലായിരുന്നു... ഫീലിംഗ് പര ശോകം
@sham-3045
@sham-3045 4 ай бұрын
2:20 എൻ്റെ ഭർത്താവ് വിദ്ദേശത്തെന്ന് ലച്ചു , ദിയയുടെ പിന്നെ ഒളിച്ചോടിയത് അല്ലേ , ഡയറക്ടർ pranthan എന്താ ഉദ്ദേശിക്കുന്നത്😂
@saniyak.n184
@saniyak.n184 4 ай бұрын
athey kalyana dhivassam mathrem indayrnna barthakanmara lachuntem diyayudem. director uppum mulakum bore aakuneth aarum chodhikaanum pareyanum chelunindakilla.. ingane pokuanel uppum mulakum vaikaathe pootti kettum.
@shinuknowledge6464
@shinuknowledge6464 4 ай бұрын
sathyam
@sajumonvk3985
@sajumonvk3985 4 ай бұрын
ഈ പൂച്ചയെ കൊണ്ട് ഒരു 100 എപ്പിസോഡ് ഓടിക്കും
@Anila_.ammuz_
@Anila_.ammuz_ 4 ай бұрын
അമ്മമാർ സീരിയൽ കണ്ട് കണ്ണ് നിറയുന്ന ഈ നേരത്ത് ഞങ്ങൽ പിള്ളേർ ഉപ്പും മുളകും കണ്ട് ചിരിക്കും ഹല്ലാ പിന്നെ😂😎
@SB-mp5jb
@SB-mp5jb 4 ай бұрын
പിള്ളേര് മാത്രം അല്ല.. വല്ല്യവരുമുണ്ട് കാണാൻ..... 😁😁🙏
@kichusworld807
@kichusworld807 4 ай бұрын
Lachu chechinteyum keshu chettanteyum acting polli😘😘😘😘😘😘😘😘😘😘😘😘😘😘
@HusnaUnna-gr8bc
@HusnaUnna-gr8bc 4 ай бұрын
Heyy iamm your big fann
@HusnaUnna-gr8bc
@HusnaUnna-gr8bc 4 ай бұрын
I like your gaming vidios
@kichusworld807
@kichusworld807 4 ай бұрын
Thankyou bro 😘💝💝💝
@kichusworld807
@kichusworld807 4 ай бұрын
What is your name???
@triviyan
@triviyan 4 ай бұрын
2:27 ഹോ.... എനിക്കും ഉണ്ട് ഒരു കെട്ടിയോൻ.....🤷 ( ഡയറക്ടർക്കും എന്തിന് വീട്ടുകാർക്കും പോലും ഓർമ്മയില്ല അവനെ )
@vishnumurali.k
@vishnumurali.k 4 ай бұрын
Eee patti poocha mathi vare valla idea kond vaaa director sirrrr.🗿
@neenu.neeraj946
@neenu.neeraj946 4 ай бұрын
മുടിയനെ കൊണ്ടുവാ അപ്പൊ കിട്ടും പുതിയ സ്ക്രിപ്റ്റ്
@np1856
@np1856 4 ай бұрын
Neelu enna amma കഥാപാത്രം കുരുത്തക്കേട് കാണിക്കുന്ന പിള്ളേരെ തല്ലുക ഒന്നും വേണ്ട.... പക്ഷേ disciplinary actions എടുക്കുന്ന രീതികൾ എങ്കിലും കാണിക്കാം . അല്ലാതെ പിള്ളേരെ തല്ലാൻ പാടില്ല പാടില്ല എന്നും പറഞ്ഞ് disrespectful aayitu samsaarikkuna kunjine support cheyuka alla vendathu. Allenkil aa കുഞ്ഞിന് അങ്ങനെ ഒരു character കൊടുക്കരുത്
@_Na.hlah_
@_Na.hlah_ 4 ай бұрын
ഇനി മുതൽ ഉള്ളേ eppisodukal പൂച്ച കൊണ്ടോയിക്കോളും 🔥അങ്ങനെ അങ്ങനെ കുറെ എപ്പിസോഡുകളും ആവും 👍🏻😏
@user-zf2zs6h
@user-zf2zs6h 4 ай бұрын
പൂച്ച വെറുപ്പീര് ആണ്
@samabraham1489
@samabraham1489 4 ай бұрын
തമ്പിയും തുമ്പിയും പിന്നെ പാറുവും Excellent
@anuragathul1367
@anuragathul1367 4 ай бұрын
ബാലു ചേട്ട നീലു അമ്മ നിങ്ങളൊട് ഒരു ബഹുമാനം ഉണ്ട് അത് നശിപ്പിക്കരുത്🙏
@prajeeshn6714
@prajeeshn6714 4 ай бұрын
ഇപ്പോൾ ഉപ്പും മുളകും ഫുൾ ബോറായി തുടങ്ങി
@abishankara7107
@abishankara7107 4 ай бұрын
Katta missing mudiyan chattan 😔😔😔
@aboobackersiddiq1695
@aboobackersiddiq1695 4 ай бұрын
ഉപ്പും മുളകും സീരിയൽ പഴയതുപോലെ തമാശകളും പിണക്കങ്ങളും നിറഞ്ഞ ഒത്തിരി ഒത്തിരി സന്തോഷം വരുന്ന നല്ല ഒരു പരിപാടിയായി മാറുമെന്ന് പ്രതീക്ഷിക്കുന്നവർ ആരൊക്കെ
@geethuzz1970
@geethuzz1970 4 ай бұрын
ആ ദിയ&fmly യെ പറഞ്ഞുവിട്ടിട്ടു, മുടിയനെ തിരിച്ച് കൊണ്ട് വന്നാൽ ഉപ്പും മുളകും prgrm സൂപ്പർ ആകും
@saleemmuhammad2526
@saleemmuhammad2526 4 ай бұрын
ഒരു അപേക്ഷ സമർപ്പിക്കുന്നു ഡയറക്ടർ സാർ വർഷങ്ങളായി കാണുന്ന ഞങ്ങളെ ഇങ്ങനെ വെറുപ്പിക്കൽ ഒന്ന് നിർത്തിക്കൂടെ പഴയത് പോലെ ഒന്ന് കൊണ്ട് വന്നൂടെ കഥ. പൂച്ച story ഒന്ന് നിർത്തു pls സാർ 🙏🏻🙏🏻
@ashimashaji6b474
@ashimashaji6b474 4 ай бұрын
Lachu balu combo super ❤😊
@savithac.r2764
@savithac.r2764 4 ай бұрын
Yes
@user-zv7mm9nl5b
@user-zv7mm9nl5b 4 ай бұрын
Tham i mudiya,thirumbi varade
@saleshkovoor3651
@saleshkovoor3651 4 ай бұрын
ഡയറക്ടർ ന്റെ ഓരോ ഗതികേട് 🥱 കണ്ടന്റ് ഒന്നും കിട്ടാത്തോണ്ട് ഇപ്പൊ പൂച്ച ആണ് കഥ കഷ്ടം തന്ന വെറുത്തു തുടങ്ങി ഉപ്പും മുളകും
@shaa_760
@shaa_760 4 ай бұрын
Thumbi kollaley😍pavam parukutty🥹their bond❤️edit:lachunte mudi kollam😌💗
@nishadominic1154
@nishadominic1154 4 ай бұрын
മുടിയൻ അളിയൻ vs അളിയനിൽ shine ചെയുന്നു അടിപൊളി ആയി ആ സീരിയൽ 😂
@ashimashaji6b474
@ashimashaji6b474 4 ай бұрын
Lachuzz actingvery good and natural so cute❤😊lachu keshu super combo❤😊
@sreeluvishnukalyani3136
@sreeluvishnukalyani3136 4 ай бұрын
P
@sreeluvishnukalyani3136
@sreeluvishnukalyani3136 4 ай бұрын
Ll
@appuappus3240
@appuappus3240 4 ай бұрын
Lachunte fake id aano
@sajidasajida2690
@sajidasajida2690 4 ай бұрын
Nnoooooonn
@adharshfantacy1165
@adharshfantacy1165 4 ай бұрын
6:43 lechu barbydoll ne pole ind 😂❤
@lamiya_ashraf
@lamiya_ashraf 4 ай бұрын
I'm addicted to this show ❤
@jijocv9803
@jijocv9803 4 ай бұрын
കുറച്ചുദിവസം പാറുവിനെ മാറ്റിനിർത്തുകയാണ് നല്ലത്...
@Nandhanasvlog
@Nandhanasvlog 4 ай бұрын
ഫുഡ്‌ കഴിച്ചുകൊണ്ട് കാണുന്നുള്ളവരുണ്ടോ എന്നെപ്പോലെ അല്ലെങ്കിൽ കിടക്കുമ്പോൾ 😁😁❤️
@Nandhanasvlog
@Nandhanasvlog 4 ай бұрын
Yes😁❤️
@murshid8730
@murshid8730 4 ай бұрын
Directer sir , ningal old episode kandu nokuuu.ennitt ippozhathe episodum kandum nokuu.nilavaram manassilaakum
@vismayaprakash3196
@vismayaprakash3196 4 ай бұрын
പാറുവിന്റെ നാക്ക് കേൾക്കുമ്പോൾ എങ്ങനെ ഒന്ന്‌ കൊടുക്കാതെ കേട്ട് നിക്കാൻ തോന്നുന്നു 🏃‍♀️🏃‍♀️
@Mallufamily88
@Mallufamily88 4 ай бұрын
ഒരു നായ കൂടി വേണം പിന്നെ ഒരു മുയൽ തത്ത കോഴി താറാവ് അങ്ങനെ കുറെ episodes script writer Suresh Babu ഭാസി വരണം ഇല്ലെങ്കിൽ ഇതു പോലെ വെറുക്കും season 1 ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@afiafnan
@afiafnan 4 ай бұрын
Sathyam parayannakil paye keshu ne bayagara missing ann padathe keshu nte sound...😊
@Yodhavu291
@Yodhavu291 4 ай бұрын
Ippo avan verum bore ahn
@Jaleel9747-rg8bq
@Jaleel9747-rg8bq 4 ай бұрын
നീലു അമ്മ ആറ്റിങ് ഇഷ്ടം ഉള്ള വർ
@timetravelbharath
@timetravelbharath 4 ай бұрын
Recently Vanna story onnum oru sugamilla.. pandathe uppum mulakum miss chaiyyunni
@sharafudheen3311
@sharafudheen3311 4 ай бұрын
2:25 എന്നിട്ടും കെട്ടിയോനെ പറ്റി ഒരക്ഷരം മിണ്ടാത്ത ദിയയാണ് ശരിക്കും ഹീറോ 😂😂😂
@shinuknowledge6464
@shinuknowledge6464 4 ай бұрын
vallatha heroism
@Riyaaaa2
@Riyaaaa2 4 ай бұрын
പണ്ട് വിഷ്ണു ഇടയ്ക്ക് ഇടയ്ക്ക് കാണാടി ശെരി ആക്കുന്നത് ഓർമ ഉള്ളവർ ഉണ്ടോ 🥺🥺
@adithilakshmi1841
@adithilakshmi1841 4 ай бұрын
ഇന്നലെയും ഈ കമന്റ്‌ കണ്ടല്ലോ
@Riyaaaa2
@Riyaaaa2 4 ай бұрын
​@@adithilakshmi1841അതെന്ത് ഇന്നലെ ഇട്ട കമന്റ്‌ ഇന്ന് ഇട്ടൂടെ 🙄🙄
@sibimohanadas3246
@sibimohanadas3246 4 ай бұрын
​@@adithilakshmi1841😂
@savithamolpg660
@savithamolpg660 4 ай бұрын
കാണാടി?
@asbalpk1954
@asbalpk1954 4 ай бұрын
​@@savithamolpg660😂
@user-ve4iy1oh9u
@user-ve4iy1oh9u 4 ай бұрын
Please bring back mudiyan chettan 😢😢😢😢😢
@nijoreni5071
@nijoreni5071 4 ай бұрын
Miss you മുടിയൻ
@Lakshmi-Aadhith.
@Lakshmi-Aadhith. 4 ай бұрын
Parukuttykk nalla samsara reethi kodukku.. Ithoke kandalee matulla kuttykal padikunathu..
@aswanisurendran5362
@aswanisurendran5362 4 ай бұрын
Paru okke cheriya makkalde character ale cheyunnath athine anusarichulla dialogue koduk. Eth entho ahangaram ulla kuttiye poleya samsarikkunnath
@abufala1037
@abufala1037 4 ай бұрын
കഷ്ടപ്പെടുന്ന കാണികൾ പൂച്ച ശല്ലൃം
@afiafnan
@afiafnan 4 ай бұрын
സത്യത്തിൽ ഉപ്പും മുളകും ഭാഗം 1 കാണാൻ തുടങ്ങിയപ്പോൾ മനസ്സിലായി ഉപ്പും മുളകും ഭാഗം 2 ഒന്നാം സ്ഥാനത്തേക്ക് വരില്ല എന്ന്.
@jouharcp
@jouharcp 4 ай бұрын
Uppum❤ mulakum ❤ ishttamu❤llavar adi ivide like❤
@sabishaki1871
@sabishaki1871 4 ай бұрын
പാറുക്കുട്ടിയുടെ ഡയലോഗ് ഒകെ കുറച്ചു ഓവർ അല്ലെ .
@user-sp2gg1pu8i
@user-sp2gg1pu8i 4 ай бұрын
മുടിയനെ തിരിച്ചു കൊണ്ട് വരണം
@JunuAnith
@JunuAnith 4 ай бұрын
A night is incompleted with uppum mulakum family
@rejishrajant.n4720
@rejishrajant.n4720 4 ай бұрын
Lecture keshu and diya is super duper 😂😂😂❤❤
@ArunbabuK
@ArunbabuK 4 ай бұрын
Czgxdpwkvvvpkkiiiiiiiiif Ffbnnml McDonald's
@ArunbabuK
@ArunbabuK 4 ай бұрын
Fvn
@sajidasajida2690
@sajidasajida2690 4 ай бұрын
What is lecture
@benedictvarkey5393
@benedictvarkey5393 4 ай бұрын
​@@sajidasajida2690 lachu ennu type cheythathaayirikkum 😊
@TKBKING23456
@TKBKING23456 4 ай бұрын
ബാലുവിനെ ഇഷ്ടമുള്ളവർ ലൈക്ക് അടി ❤❤
@ronox_7
@ronox_7 4 ай бұрын
💗💗💋💋💋💋💋💋🫀🫀🫀🫂🫂🫂❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🩹❤️‍🩹❤️‍🩹❤️‍🩹❤️‍🩹❤️‍🩹❤️‍🩹😘😘😘😘😘😘😘😘👄👄👄👄👅👩‍❤️‍💋‍👨👩‍❤️‍💋‍👨👩‍❤️‍💋‍👨
@lmn964
@lmn964 4 ай бұрын
Bhassi annan varanm
@fathimafidha9030
@fathimafidha9030 4 ай бұрын
Oru pucha vannathil pinne contantin shaamam vannittilla mr. Director sarin 😄
@anupamarajeev4511
@anupamarajeev4511 4 ай бұрын
Paru's dialogues are so irritating പണ്ട് ശിവ കേശു ഒക്കെ ഇങ്ങനെ വർത്താനം പറയുമ്പോ അച്ഛനും അമ്മയും വഴക്ക് പറയുമായിരുന്നു But now supporting Aa കൊച്ചിന് അതിന് പറ്റിയ ഡയലോഗ്സ് കൊടുത്തൂടെ കൊച്ചിന് ചുമ്മ hate ഇണ്ടാക്കി കൊടുക്കാൻ
@_Na.hlah_
@_Na.hlah_ 4 ай бұрын
Lachu fans camone 🔥🥹❤️‍🔥
@abhijithkuttu2070
@abhijithkuttu2070 4 ай бұрын
Balu mass dialogue
@appakannukhamarudheen2821
@appakannukhamarudheen2821 4 ай бұрын
ഇടയ്ക്കിടയ്ക്ക് ഓരോ എപ്പിസോഡ് കൾ വിട്ടാണല്ലോ ഉപ്പും മുളകും പ്രദർശിപ്പിക്കുന്നത്
@suryathapasya2886
@suryathapasya2886 4 ай бұрын
ഈ പുച്ഛയെക്കാളും നല്ലത് രാംകുമാറും ഹൈമയും ആയിരുന്നു... സംവിധായകനോട്‌ ഇങ്ങനെ വെറുപ്പിക്കല്ലേ... ഓരോ ദിവസവും ഉപ്പും മുളകും കാത്തിരിക്കുന്ന പ്രേക്ഷകരെ....
@muthukrishna3151
@muthukrishna3151 4 ай бұрын
മുടിയൻ എവിടെ പോയി??? വീട്ടുകാരും വിളിക്കുന്നില്ല 🤔കെട്ടിയോളും വിളിക്കുന്നില്ല??? 🤔പോണിൽ....
@riya-vk3gb
@riya-vk3gb 4 ай бұрын
Paru kuttyde ahangaram koodi, pinne poochayude samsaram. Enthh virtiketta script aan ithokke
@Zoologist-98
@Zoologist-98 4 ай бұрын
Poochaye kond vann episodes theerkanan paripadi. New stories ilenkl nirthiyalum sneham undakum. Idhoru madhiri verupikal aan. Respect kalayarudh🙏
@anuameen6579
@anuameen6579 4 ай бұрын
Diyantee hair poliii❤️❤️❤️
@AnushaMartin
@AnushaMartin 4 ай бұрын
ഈ പൂച്ച കഥ അധികം വലിച്ചു നീട്ടണ്ട....
@DashTheTigerYT
@DashTheTigerYT 4 ай бұрын
തുമ്പി കൊണ്ട് ഉപേക്ഷിച്ചത് paru violent ആവും
@babygirija4710
@babygirija4710 4 ай бұрын
പൂച്ചയുടെ രോമം എപ്പോഴും കൊഴിഞ്ഞു വീഴും. കളിയായാലും ഇങ്ങനെ ആ കുട്ടിയെഇങ്ങനെ അഴിച്ചു വിട്ടു സമൂഹത്തിനു പാഠം പഠിപ്പുക്കുകയാകും!!!??? എന്തായാലും ആ കുട്ടിക്കും സമൂഹത്തിനും ഇതു നിർത്തിയാൽ നല്ലതാകും.🥰
@ujwalc5193
@ujwalc5193 4 ай бұрын
സത്യത്തിൽ ഒരു കഥയുമില്ലാല്ലെ ഒരു പൂച്ചയെ കൊണ്ട് ഒരെപ്പിസോഡ് തീർത്തു നാളെ എന്ത് ചെയ്യും?😂
@Shahanas_biju
@Shahanas_biju 4 ай бұрын
Nice action balu Uppum mulakum 2
@26-annmariyabinoy-via89
@26-annmariyabinoy-via89 4 ай бұрын
Parukuttykk kurach ahaggaram koodiyo enn oru real doubt..... Bahumanam kuranju.... Parukuttykk ellardem kayyinn vazhakku kittanam also tallum
@Thasneemvlog
@Thasneemvlog 4 ай бұрын
Paru super😊😊
@jamsheerjamsheer4228
@jamsheerjamsheer4228 4 ай бұрын
ഭാസിയെ കുറേ ആയല്ലോ കണ്ടിട്
@sebastianpurackal5744
@sebastianpurackal5744 4 ай бұрын
പൂച്ചക്കഥ.. 😢😢കഷ്ടം..
@rifamuhammad9153
@rifamuhammad9153 4 ай бұрын
Lachu hair poly 😍👌🏻
@aditipookat1490
@aditipookat1490 4 ай бұрын
Lachu is very beautiful and acts very well
@majesh1
@majesh1 4 ай бұрын
Paru is taking too much now a days it's irritating
@ronox_7
@ronox_7 4 ай бұрын
Paru love 💕
@aminahaniyahannus1874
@aminahaniyahannus1874 4 ай бұрын
Diya undaavum bool poliaaa❤❤❤❤❤
@Shereenaa____
@Shereenaa____ 4 ай бұрын
ചെരിഞ്ഞുകിടന്ന് കാണുന്നവർ ഉണ്ടോ gooys😂😂
@ashoksooranadu
@ashoksooranadu 4 ай бұрын
Illenki😂
@aswanisurendran5362
@aswanisurendran5362 4 ай бұрын
Ee content onne maati pidik plss. Old episode bayangara missing aane
@ameeraammi6901
@ameeraammi6901 4 ай бұрын
Adipoli lehcu 👍🏼episode
@alfamathew4385
@alfamathew4385 4 ай бұрын
Lechu dress super
@sakuanugraha7358
@sakuanugraha7358 4 ай бұрын
മുതിർന്ന ആളുകളെ respect ചെയ്യാൻ paaru പഠിക്കണം
@pvvvpvvvs7778
@pvvvpvvvs7778 4 ай бұрын
ഉപ്പും മുളക് വിഷയദാരിദ്ര്യത്തിൽ പെട്ടു മെഴുകുകയാണ്.. സൂർത്തുക്കളെ.. പോരാത്തതിന് ദിയയുടെ.. Half nude ഷോയും...
@solonomad123
@solonomad123 4 ай бұрын
@uppum mulakum സത്യത്തിൽ ഉപ്പും മുളകും എന്ന വെബ് സീരീസിന്റെ പഴയ നിലവാരം നഷ്ടപ്പെട്ടിരിക്കുന്നു ഭാവനാ ദാരിദ്ര്യം
@Shereenaa____
@Shereenaa____ 4 ай бұрын
ഇരുന്ന് കൊണ്ട് കാണുന്നവരും കിടന്ന് കൊണ്ട് കാണുന്നവരും എത്തിയോ??? 😅😂
Uppum Mulakum 2 | Flowers | EP# 434
20:22
Flowers Comedy
Рет қаралды 1,3 МЛН
Uppum Mulakum 2│Flowers│EP# 86
22:34
Flowers Comedy
Рет қаралды 4,9 МЛН
1🥺🎉 #thankyou
00:29
はじめしゃちょー(hajime)
Рет қаралды 81 МЛН
How to bring sweets anywhere 😋🍰🍫
00:32
TooTool
Рет қаралды 32 МЛН
A pack of chips with a surprise 🤣😍❤️ #demariki
00:14
Demariki
Рет қаралды 31 МЛН
СНЕЖКИ ЛЕТОМ?? #shorts
00:30
Паша Осадчий
Рет қаралды 4,5 МЛН
Uppum Mulakum 2 | Flowers | EP# 427
22:21
Flowers Comedy
Рет қаралды 1,5 МЛН
Uppum Mulakum 2 | Flowers | EP# 393
21:57
Flowers Comedy
Рет қаралды 2,4 МЛН
Uppum Mulakum 2 | Flowers | EP# 435
17:55
Flowers Comedy
Рет қаралды 1,5 МЛН
Ithu Item Vere | Comedy Show | Ep# 03
51:07
Flowers Comedy
Рет қаралды 354 М.
Star Magic | Flowers | Ep# 652
48:44
Flowers Comedy
Рет қаралды 2,3 МЛН
Uppum Mulakum 2 | Flowers | EP# 405
19:40
Flowers Comedy
Рет қаралды 3,4 МЛН
Creepy Teacher Kidnapped My Girlfriend?!
0:42
Alan Chikin Chow
Рет қаралды 15 МЛН
Её Старший Брат Настоящий Джентельмен ❤️
0:18
Глеб Рандалайнен
Рет қаралды 7 МЛН
9999 iq guy 😱 @fash
0:11
Tie
Рет қаралды 5 МЛН