Uppum Mulakum 3 | Flowers | EP # 03

  Рет қаралды 1,668,862

Flowers Comedy

Flowers Comedy

4 күн бұрын

'Uppum Mulakum' returns with its third season, continuing as one of Malayalam TV's longest-running sitcoms. This beloved show blends humor and emotion, depicting the trials and tribulations of a middle-class family. Balachandran and his family are back in action. Let's see what's next!!
#uppummulakum #uppummulakum2 #uppummulakum3

Пікірлер: 2 300
@niiaxx
@niiaxx 2 күн бұрын
മുടിയനെ തിരിച്ച് കൊണ്ട് വരണം, തുടർന്ന് ലെച്ചുവിന് മകളായി നന്ദൂട്ടിയല്ല ആരും വേണ്ടാ എന്നൊക്കെയുള്ളവര് 👍🏽
@Shameemoffi
@Shameemoffi 2 күн бұрын
ഇനി ഒന്നും ചെയ്യാൻ പറ്റില്ല ബ്രോ 🥺❤️
@Shameemoffi
@Shameemoffi 2 күн бұрын
ലച്ചുന്റെ മകൾ ആണ് ഇനി മാറ്റാൻ പറ്റില്ല
@Monisha-ji8zk
@Monisha-ji8zk 2 күн бұрын
Mudiyanu one year വേറെ ചാനൽ യില് പോകാൻ പറ്റില്ല. ഏഷ്യാനെറ്റ് ൻ്റെ പ്രോഗ്രാം മാത്രം ചെയ്യാം
@alameen6732
@alameen6732 2 күн бұрын
Onnu nirthi podey 😂
@sujakumari5296
@sujakumari5296 2 күн бұрын
ഞാൻ ഒണ്ട്
@Leo5qh
@Leo5qh 2 күн бұрын
ഏത് നന്ദുട്ടി വന്നാലും നമ്മുടെ പാറുക്കുട്ടിയുടെ തട്ട് താണ് തന്നെ ഇരിക്കും പാറുനെ ഇഷ്ട്ടം ഉള്ളവർ❤️🥰👍
@rajalekshmir6162
@rajalekshmir6162 2 күн бұрын
Correct
@Twinkle_rose-v4f
@Twinkle_rose-v4f 2 күн бұрын
kzfaq.infocs1BihYFHNM?si=pt-Vhi16xiaTN4LK
@MubashiraShabid
@MubashiraShabid 2 күн бұрын
ഇത്തിരി പോന്ന ആ കൊച്ചു നിന്നോട് എന്ത് ചെയ്തു.. വലിയ കുട്ടി പാറു വിനെക്കാൾ ഇഷ്ടം ന് ന്ദു കുട്ടി തന്നെ
@baadshah1118
@baadshah1118 2 күн бұрын
Nthinada aa pavem kochinoodu vare itrem hate kashtem
@gamingrider2.045
@gamingrider2.045 2 күн бұрын
​@@MubashiraShabidathenne ath angane Kure ennam😂
@sheejamary164
@sheejamary164 2 күн бұрын
നന്ദുവിനെ മാറ്റാൻ ഇനി ഇത് നീലു കണ്ട സ്വപ്നം ആരുന്നു ഇതെല്ലാം എന്ന് കാണിച്ചാൽ മതി ലെച്ചുവിന് കുഞ്ഞ് വേണ്ട
@user-wi6bt2vi7c
@user-wi6bt2vi7c Күн бұрын
😂😂😅😅😅😅😅
@rajinair3615
@rajinair3615 2 күн бұрын
നീലു പാറുവിനെ പ്രെഗ്നന്റ് ആയ സമയം തൊട്ട് ഡെലിവറി, പിന്നെ പാറുവിന്റെ ഓരോ വളർച്ചയും തൊട്ട് ഇത് വരെ കാണിച്ചത് ഒക്കെ അടിപൊളി ആയിരുന്നു. അതേ pole ലച്ചുവിന്റെയും പ്രേഗ്നെൻസി കാലം എല്ലാവരുടെയും caring, ഡെലിവറി ഒക്കെ കാണിച്ചാൽ കിടിലൻ ആയിരുന്നു. ഇതിപ്പോൾ പെട്ടെന്നൊരു കുട്ടി യച്ചുവിന് ഒട്ടും ചേരാത്ത പോലെ തോന്നുന്നു.
@abidhamaltm1280
@abidhamaltm1280 20 сағат бұрын
True
@Aliyamol56
@Aliyamol56 18 сағат бұрын
സത്യം
@RahnaAkku
@RahnaAkku 2 күн бұрын
Dear ഉപ്പും മുളകും ടീംസ്, ലച്ചുന്റെ കൊച്ചിനെ കഥ മാറ്റി ശ്രീ കുട്ടന്റെ കൊച് ആക്. എന്നിട്ട് സിദ്ധുനെ ലീവിന് കൊണ്ട് വരൂ. എന്നിട്ട് ലച്ചുന് പ്രെഗ്നൻസി ടൈം കൊടുക്ക് ഫണ്ണിയും സീരിയസും ആയിട്ടുള്ള കുറെ എപ്പിസോഡ്സ് കിട്ടും അടിപൊളിയായിരിക്കും
@aneemsadik2501
@aneemsadik2501 2 күн бұрын
Surely agree with u! ❤️
@snehashiju
@snehashiju 2 күн бұрын
Yes....
@suniliju5912
@suniliju5912 2 күн бұрын
അതാണ് നല്ലത്.
@thegoldentail6269
@thegoldentail6269 2 күн бұрын
സത്യം
@aswathyswaminadh3899
@aswathyswaminadh3899 2 күн бұрын
💯💯right
@abhilashabhis9373
@abhilashabhis9373 2 күн бұрын
നന്തുട്ടിയെ ഇഷ്ടം തന്നെ പക്ഷെ ലെച്ചുവിന്റ മകൾ ആക്കിയത് ആണ് ആർക്കും പിടിക്കാത്തത്
@Its-me-maluzzz
@Its-me-maluzzz 2 күн бұрын
Sathyam
@abhilashabhis9373
@abhilashabhis9373 2 күн бұрын
@@Its-me-maluzzz 👍
@Jayachardran123-vx3cd
@Jayachardran123-vx3cd 2 күн бұрын
Sathyam
@ranjithchandanandiyil3758
@ranjithchandanandiyil3758 2 күн бұрын
സത്യം
@Archana---vishn
@Archana---vishn 2 күн бұрын
സത്യം
@harisfathiharisfathi2489
@harisfathiharisfathi2489 2 күн бұрын
ഈ നന്തുട്ടി ഒരാളുടെ കൂടെയൂം അത്ര അടുപ്പമില്ല 😢 എന്നൽ നമ്മുടെ പാറുക്കുട്ടി മുനം മാസത്തിൽ വനത അപ്പോഴും ഇപ്പോഴും എപ്പോഴും ഉപ്പും മുളകും ഫാമിലൂടെ കുടെ തന്നെ അതാണ് നമ്മുടെ പാറുക്കുട്ടി❤
@harisfathiharisfathi2489
@harisfathiharisfathi2489 2 күн бұрын
സത്യം ❤
@Archa.anandhu
@Archa.anandhu 2 күн бұрын
Athoru Koch kutti Alle payye payye ellarun ayu ok avum..
@Absree2000
@Absree2000 Күн бұрын
Ee reels pole alla real acting..ee mol avalude ammade kude enthokkeyo parayunnu cheyyunnu natural aayi..ath beautiful aayirikkum..evide ath pattillalo
@NusrathNusrath-ku2by
@NusrathNusrath-ku2by Күн бұрын
Lechu melinnu😊 sorry kuttam parnathalla ttohh
@user-vj3cw7ld6b
@user-vj3cw7ld6b 15 сағат бұрын
Aa kunju ormavechappol muthal kanunathalle avare ellam nandhu mol kurach days kazhiyumbol k akum kunjalle aval shamikku.
@niranjankrishna7303
@niranjankrishna7303 2 күн бұрын
😶😶😶നന്ദുട്ടി ഒകെ എന്തിന് വെറുതെ...ആവിശ്യം ഇല്ലാതെ ഓരോ കാസ്റ്റിംഗ്... പഴയ ഫാമിലി മതി.. പിന്നെ പാറുക്കുട്ടിക്ക് space കുറഞ്ഞ പോലെ ഫീൽ ചെയ്യുന്നുണ്ട്... ഏതേലും കുഞ്ഞു കൊച്ച് character ഉണ്ടേൽ മാത്രമേ ഒരു project വിജയിക്കും എന്നൊന്നും ഇല്ല....അങ്ങനെ ആണേൽ പാറുക്കുട്ടി ആണ് best... ആവിശ്യം ഇല്ലാതെ ഓരോ 😬😬pls come back to old vibe....
@Saalaahhh
@Saalaahhh 2 күн бұрын
Lechu ന്റെ ഗർഭ കാലം സിദ്ധു ന്റെ വരവ് എല്ലാം കണ്ട് എല്ലാം ആസ്വദിച്ചു family വൈബ് ഇത്‌ എല്ലാം ആണേൽ നന്ദൂട്ടി ടെ കറക്ക്റ്റർ എല്ലാർക്കും accept ചെയ്യാൻ കഴിയും ആയിരിന്നു.... അത് പോലെ മുടിയനെ തിരിച്ചു കൊണ്ടുവരണം....
@infasiyas5973
@infasiyas5973 2 күн бұрын
😂
@Nitins8705
@Nitins8705 2 күн бұрын
Do mudiyanu contract und. One yera kazhiyathe vere chanelil pokan patilla
@Nitins8705
@Nitins8705 2 күн бұрын
Dain allathe vere sidhu character vannal accept cheyumo ningal. Athond varathe
@aneemsadik2501
@aneemsadik2501 2 күн бұрын
Accept cheyyathirikkaan karanam... Nammal season 2 muthal predeekshichathanu.. Lachuvinte pregnancy time..
@thahirapovval2760
@thahirapovval2760 2 күн бұрын
Hi
@familyvlogs6935
@familyvlogs6935 2 күн бұрын
നന്ദൂട്ടി ലച്ചുവിന്റെ മക്കളായി വേണ്ട കുട്ടുമാമന്റെ മക്കളായി വന്നാൽ പൊളിക്കും അതുപോലെ പാറുക്കുട്ടിയെപോലെ എത്ര അഭിനയിക്കാൻ നോക്കിയാലും അത് കഴിയില്ല പാറുക്കുട്ടിക് പകരമായി പാറുകുട്ടി മാത്രം 💕😍
@Widhfk
@Widhfk Күн бұрын
Why u said like this .she just started her journey don't compare it
@Alienqueen9815
@Alienqueen9815 2 күн бұрын
ലച്ചുവിന് ഇത്രയും വലിയ കുട്ടിയെ കൊണ്ട് വന്നു കാലങ്ങൾ കടത്തിവിട്ടപ്പോൾ പാറുക്കുട്ടിയെ വലുതാക്കാൻ മറന്നു പോയല്ലോ 😂
@introvert903
@introvert903 Күн бұрын
😂😂😂😂
@jlsgaming1581
@jlsgaming1581 Күн бұрын
😂😂
@ManojMa-oy6pv
@ManojMa-oy6pv 21 сағат бұрын
😂
@johncj2713
@johncj2713 2 күн бұрын
ശ്രീ കുട്ടനെ ഒരുപാട് miss ചെയ്തിരുന്നു. ബാലു sree കുട്ടൻ comedy combo പ്രതീക്ഷിക്കുന്നു...😊
@hareeshareesm4158
@hareeshareesm4158 2 күн бұрын
ഉപ്പും മുളകും ഫാമിലിക്ക് പാറുക്കുട്ടിയെ കണക്ക്❤ ഇനി ഒരു കുട്ടിയെ കിട്ടില്ല🎉❤ പാറുക്കുട്ടി ഫാൻസ്👍😍🫂
@adithilakshmi1841
@adithilakshmi1841 2 күн бұрын
നമ്മുടെ കണ്മുന്നിൽ വളർന്ന കുഞ്ഞു ❤️
@suniliju5912
@suniliju5912 2 күн бұрын
​@@adithilakshmi1841അതെന്ന്
@Nossyyt
@Nossyyt 2 күн бұрын
കേശുവിനോളം തകർത്തഭിനയിച്ച ഒരു ബാലതാരവും ഈ സീരിയലിൽ ഇതുവരെയും പ്രത്യക്ഷപ്പെട്ടിട്ടില്ല
@AfnashaKp
@AfnashaKp 2 күн бұрын
👍👍👍
@VIJITHTV-zp5uy
@VIJITHTV-zp5uy 2 күн бұрын
Sivani waste
@amalmgeorge8420
@amalmgeorge8420 2 күн бұрын
💯
@Tanjiro68552
@Tanjiro68552 Күн бұрын
No sivani balatharathinulla award kittiyettundu
@lman1235d
@lman1235d Күн бұрын
D*a methan ta**li lachunte kalil vekan illa n#*te kyesu,shivaniyekal mukalil enne sammathikam,emotions oke abhinayikan mudiyan aane better
@Soufisoufiy
@Soufisoufiy 2 күн бұрын
അയ്യേ ഒരു രസവുമില്ല ഉപ്പും മുളകിലെ കുട്ടിഞങ്ങളുടെ പാറുക്കുട്ടി തന്നെയാണ് ❤️❤️❤️❤️
@ranamusthafa9249
@ranamusthafa9249 23 сағат бұрын
Sathyam😂
@Reemaas786
@Reemaas786 2 күн бұрын
ഭവാനി അമ്മമ്മയുടെ വിളി കേട്ട് ലച്ചുവിൻ്റെ വീഴ്ച്ച അടിപൊളി പണ്ട് കേശു ജനാല വഴി വീണത് പോലെ 😂
@rajilekshmi4591
@rajilekshmi4591 2 күн бұрын
Pls ലച്ചുവിന്റ അമ്മ role ഒഴിവാക്കു. ഒട്ടും അങ്ങോട്ട് digest ആകുന്നില്ല ലച്ചുവിന് ഒരു കുട്ടി ഉള്ളത്.
@beenageorge8120
@beenageorge8120 2 күн бұрын
Please Please Please
@sayjen123
@sayjen123 2 күн бұрын
അതിനു പ്രസവിക്കാനുള്ള ആരോഗ്യം പോലുമില്ല
@ashiqpattucherukara3466
@ashiqpattucherukara3466 2 күн бұрын
വളരെ ബോറാണ്
@sukraj5068
@sukraj5068 Күн бұрын
Exactly correct
@user-ke4id5gb5r
@user-ke4id5gb5r 2 күн бұрын
ലച്ചുന്റെ കുട്ടിയെ ശ്രീകുട്ടന്റെ കുട്ടി ആയി കഥ മാറ്റി. മുടിയൻ തിരിച്ചുവരികയും ചെയ്താൽ പൊളിക്കും 🥳💃🏼❤️
@Shameemoffi
@Shameemoffi 2 күн бұрын
മുടിയൻ പറ്റില്ല ഏഷ്യാനെറ്റ്‌ ബിഗ്ഗ്‌ബോസ് കേറിയത് അല്ലെ 1കൊല്ലം കയിഞ്ഞു കേറാൻ സാധിക്കു അവൻ only ഏഷ്യാനെറ്റ്‌ പ്രോഗ്രാം കേറാൻ പറ്റു
@manuk2719
@manuk2719 2 күн бұрын
Ys 😊
@Yodha278
@Yodha278 2 күн бұрын
Sreekuttanu oru makan und... Mudiyanu 1 year kazhinje varan kazhiyu
@Twinkle_rose-v4f
@Twinkle_rose-v4f 2 күн бұрын
kzfaq.infocs1BihYFHNM?si=pt-Vhi16xiaTN4LK
@msdian6255
@msdian6255 2 күн бұрын
Athe Sreekuttante Kutty aaki Lachu pazhe pole aayal set aavum
@GopuChekom
@GopuChekom 2 күн бұрын
കല്ലുവിനെ കൊണ്ട് കേശുവിനെ തല്ലിച്ചത് നല്ല തമാശ ആയിട്ട് തോന്നിയിട്ടില്ല
@user-rk4ib7pi6v
@user-rk4ib7pi6v 2 күн бұрын
കുടുംബം ആകുമ്പോൾ അങ്ങനെ തമാശിക്കല്ലേ
@malayalamautomotiveindia3057
@malayalamautomotiveindia3057 2 күн бұрын
പുതിയ സീസണിൽ കാസ്റ്റിംഗ് അൽപ്പം മോശമായി തോന്നി. ലച്ചുവിൻ കുഞ്ഞായി അഭിനയിക്കുന്ന കുട്ടിയെ ഉടനെ പിൻവലിച്ചാൽ നല്ലതായി തോന്നുന്നു.
@jiljiljil1984
@jiljiljil1984 2 күн бұрын
ലച്ചുവിന്റെ പ്രെഗ്നൻസി ഒക്കെ എന്തോരം നല്ല എപ്പിസോഡ് കിട്ടുമായിരുന്നു. വെറുതെ ഒരു കൊച്ചിനെ കൊണ്ട് വന്നു
@vipinv6445
@vipinv6445 2 күн бұрын
Lechuvinte pregnancy nalla valipp airikum.😂
@divakarancp7511
@divakarancp7511 2 күн бұрын
നടക്കാത്ത കാര്യങ്ങൾ പറഞ്ഞു എന്തിനാ ലൈക്‌ തേടുന്നത് പ്രൊഡ്യൂസർ ആൻഡ് സംവിധായകൻ തീരുമാനിക്കും
@jithinsree5253
@jithinsree5253 2 күн бұрын
ഇത്രേം നാൾ ഇത് ഉണ്ടായിരുന്നില്ലല്ലോ അപ്പൊ നിനക്ക് പോയി ഉണ്ടാക്കികൂടെ ആർന്നില്ലേ
@shradha8509
@shradha8509 2 күн бұрын
​@@vipinv6445 neelivinde pregnancy episodes pwoli ayrnnu. Ippol nokkiyalum nalla views ondayrnn. Lechuvinde episodes valipp avilla comedy workout avvayrnn. Cz lechu pregnant anennariyunna episode ondayrnnu nalla comedy ayrnu. But ann lechun vayarilakkam ayrnnu😂
@vipinv6445
@vipinv6445 2 күн бұрын
@@shradha8509 lechuvinte body language nokumbo pregnancy episode cherilla..allengil lechu kurachum koodi vannam vekanam..
@Agni_vesh
@Agni_vesh 2 күн бұрын
Season 2 and 3 was good.but season 1 was something else🙂🔥
@rshfx2386
@rshfx2386 2 күн бұрын
Season 3 is not good at all , casting , script all bad
@shradha8509
@shradha8509 2 күн бұрын
​@@rshfx2386 season 2 also
@Eren_yeager3592
@Eren_yeager3592 2 күн бұрын
😂😉🤣🤣koppan
@Akash_7824
@Akash_7824 2 күн бұрын
​@@rshfx2386 Start aayitale ullu set aavan kurch time kodukro. Ellathinum angu degrade cheyunu. S1 pole oru season um inni varila. S2 ne kal better thne
@anandhuchempazhanthy2580
@anandhuchempazhanthy2580 2 күн бұрын
​@@Akash_7824Sathyam 3 starting kollam❤
@Helena123.47
@Helena123.47 2 күн бұрын
മുടിയനെ തിരിച് കൊണ്ടുവരണം അതുപോലെ ലെച്ചുന്റെ മോൾ എന്നാ കഥാപാത്രം അത് അനാവശ്യം ആണ് 🙏🙂ഒഴിവാക്കുക
@bindhunisha8588
@bindhunisha8588 2 күн бұрын
കല്യാണം ആയപ്പോൾ ആണ് ലച്ചു അഭിനയം നിർത്തിയത് ഇനി പ്രഗ്നൻറ് ആയി അഭിനയിക്കാൻ വയ്യെന്ന് പറഞ്കാണും. ഇതിപ്പോ ആ കുഞ്ഞിനെക്കാളും ചെറുതാണ് എന്ന് തോന്നും ലച്ചു... ശ്രീക്കുട്ടന്റെ കൊച്ചാണെങ്കിൽ കുഴപ്പമില്ലായിരുന്നു
@user-zq5iz5ug6i
@user-zq5iz5ug6i 2 күн бұрын
ലച്ചുവിന്റെ മോളായിട്ട് ആ കൊച്ച് ചേരുന്നില്ല ഒന്നുകിൽ ഒരു ചെറിയ കുഞ്ഞായിരിക്കണം
@Deepthiudayan...
@Deepthiudayan... 2 күн бұрын
Sathyam
@Jayachardran123-vx3cd
@Jayachardran123-vx3cd 2 күн бұрын
Sathyam
@thetruth2819
@thetruth2819 2 күн бұрын
Iniyum kunjo😂😂😂
@ksdeepthy
@ksdeepthy 2 күн бұрын
Sathyam
@rex..990
@rex..990 2 күн бұрын
അത് മനസ്സിലാക്കാനുള്ള ബോധം സംവിധായകനില്ല😂
@uppum-mulakum7
@uppum-mulakum7 2 күн бұрын
സാധാരണകാരന്റെ വീട്ടിലെ ഒരു വായാടി കുട്ടിയെപോലെയായിരുന്നു പണ്ടത്തെ ലച്ചു. ഇപ്പോൾ അങ്ങനെ തോന്നുന്നില്ല. പണ്ടത്തെ പോലെ കല്യാണം കഴിയാത്ത ലച്ചു മതിയായിരുന്നു.
@saleemmk5703
@saleemmk5703 2 күн бұрын
Nandooty mindoole uppum mulakil
@Ashfin--Inu
@Ashfin--Inu Күн бұрын
​@@saleemmk5703adhan inkum dought
@FathimaThanha-zc6bf
@FathimaThanha-zc6bf 2 күн бұрын
9:03 ലച്ചുവിന്റെ വീഴ്ച 😂😂😂😂😂. ചിരിച് ഒരു വിധമായി 😂😂😂😂😂
@ChristyJosehp
@ChristyJosehp 2 күн бұрын
ലെച്ചുന്റെ കെട്ടിയോനെ കാണിച്ചിട്ടേയില്ല ഇത്രയും വലിയ ഒരു കൊച്ചും പാറു ഒട്ടും വളർന്നുമില്ല 😂
@krishnapriyachinnu6053
@krishnapriyachinnu6053 2 күн бұрын
നന്ദുട്ടിയെ ഇഷ്ട്ടഒക്കെ ആയി but ഇപ്പോഴേ കൊണ്ടുവരണ്ടായിരുന്നു ലച്ചുവിന്റെ പ്രഗ്നൻസി എപ്പിസോഡ് ഒക്കെ കിടിലം ആക്കി കൊണ്ടുവരായിരുന്നു നന്ദുട്ടി ശ്രീകുട്ടന്റെ മകളായ മതിയായിരുന്നു
@pesmidzzy2424
@pesmidzzy2424 2 күн бұрын
Petti autoricksha ethra colour cheydhalum bmw avillatto 😂
@railfankerala
@railfankerala 2 күн бұрын
​@@pesmidzzy2424🙄
@RamnaSaju
@RamnaSaju 2 күн бұрын
നമ്മുടെ പാറുക്കുട്ടിക് പരിഗണന കൊടുക്കണേ 😍
@dipuaravindan4923
@dipuaravindan4923 2 күн бұрын
പാറു സൈഡ് ആയി
@aneemsadik2501
@aneemsadik2501 2 күн бұрын
Yaa... Paaru molk ipoo dialogue angne onnum illa.. Nnalum ente kann eppolum avalude expressionnilottaa.. So cute!! ❤️💯
@thegoldentail6269
@thegoldentail6269 2 күн бұрын
ഇത്രയും വലിയ ഒരു കൊച്ചു ലെച്ചുനു വന്നപ്പോൾ ബാക്കി എല്ലാരുടെയും age ബാലൻസ് ആകുന്നില്ല... ഇപ്പോൾ ഇത്രയും വലിയ ഒരു കൊച്ചു വേണ്ടാരുന്നു 😢😢😢😢
@_unni_devan
@_unni_devan 2 күн бұрын
മുടിയനെ തിരിച്ചു കൊണ്ടുവരണം എന്നുള്ളവർ ❤
@sijilradmax6648
@sijilradmax6648 2 күн бұрын
ലെച്ചു പറഞ്ഞത് സത്യം. ആ കുട്ടിയെ എടുക്കാൻ ഉള്ള ആരോഗ്യം പോലും ഇല്ലാ...
@anujose5009
@anujose5009 2 күн бұрын
Lachus pregnancy എകൈ കാണിച്ചു കുട്ടിയായി കാണിച്ചെങ്കിൽ nanayanai പെട്ടന്നു ഇത്ര വലിയ കൂട്ടി ലച്ചുന് അക്‌സെപ്റ് ചെയ്യാൻ പറ്റുന്നില്ല... പിന്നെ പാറു,, കേശു ശിവ ഒന്നും വളർന്നില്ല ലച്ചു കുട്ടി മാത്രം 2 വയസ് പെട്ടന്നു ലോജിക് vendai 😂😂
@aneemsadik2501
@aneemsadik2501 2 күн бұрын
Even.. lachuvinn polum accept cheyyan pattunnilla 😂!!
@dinkan9550
@dinkan9550 2 күн бұрын
എല്ലാം വളരെ പെട്ടന്നായിരിക്കും... മുടിയൻ ഒരു പെൺകുട്ടിയായി പുനർ ജനിച്ചു എന്ന് വിചാരിച്ചാൽ മതി... Bbയിൽ ഒരച്ഛന്റെയും അമ്മയുടെയും സ്നേഹം വേണമെന്ന് mudiyan പറഞ്ഞിരുന്നു
@user-ki5sf5ew8m
@user-ki5sf5ew8m 2 күн бұрын
കുട്ടിവിന്നെ തല്ലിയപ്പോൾ ഉള്ള നീലുവിന്റെ Expression!😂
@nizarudeenbaqavi3242
@nizarudeenbaqavi3242 2 күн бұрын
ഭർത്താവിന് അടി കിട്ടിയിട്ട് ഒരു reaction നും ഇല്ലാത്ത ഭാര്യ😅😅😅
@remyaprasad7730
@remyaprasad7730 2 күн бұрын
ലച്ചുവിന് ഒരു കുട്ടിയെ കൊടുക്കുന്നതിനു പകരം കല്യാണത്തിന് അന്ന് പോയ സിദ്ധുവിനെ തിരിച്ചു കൊണ്ട് വരാമായിരുന്നു....... ഇതിപ്പോ ലീവ് കിട്ടാത്ത കെട്ട്യോനും ഒക്കത്തു ഒരു കുട്ടിയും
@habeebhabi3256
@habeebhabi3256 2 күн бұрын
അതാണ് അവിഹിതം😂
@divakarancp7511
@divakarancp7511 2 күн бұрын
ലെച്ചുവിനെക്കാൾ വലിയ കൂട്ടി എല്ലാം പരമ ബോർ
@Jayachardran123-vx3cd
@Jayachardran123-vx3cd 2 күн бұрын
Athe sidhu Vanna mathiyayirunnu
@nimishashaji4184
@nimishashaji4184 2 күн бұрын
​@divakarancp7511 🤔
@narayanthankan2933
@narayanthankan2933 2 күн бұрын
😂
@chandana_v_
@chandana_v_ 2 күн бұрын
സത്യം പറഞ്ഞാൽ നന്ദൂട്ടിയുടെ ക്യാരക്ടറിന് ഒന്നും ചെയ്യാനില്ല.ഒന്നാമത് ലച്ചുവിന് ഇപ്പോൾ ഒരു കുട്ടിയുടെ ആവശ്യമില്ലായിരുന്നു, സിദ്ധുവിനെ കൊണ്ടുവരുന്നത് ആയിരുന്നു നല്ലത് അതിനുശേഷം ഒരു ചെറിയ കുട്ടിയെ കൊണ്ടുവന്നാൽ മതി.
@queenelizabeth865
@queenelizabeth865 2 күн бұрын
അതെ
@daretodream1189
@daretodream1189 2 күн бұрын
Athe.Lechu padiche oru jolike povunathoke kanikarnu..ithe veetil kochum ayte bore aayi
@vijayalakshmijayaram6710
@vijayalakshmijayaram6710 2 күн бұрын
Sathyam 👍, season 3 oru natuarality illathathu pole feel cheyunnu 😔.
@sreyunidhi
@sreyunidhi Күн бұрын
Ys
@Fozen26262
@Fozen26262 Күн бұрын
Ee kuttiye mamnte molayi kodanna pwoliarnnene ippo ith kurach kollilaa.. Be Coze parutty aa kuttyde kochamma ann 🤣 kurach koodi kazhinn kondanamathiyayirunnu 😌ithipooo kurach ovr ayii🤣
@Noushad-iq5ds
@Noushad-iq5ds 2 күн бұрын
ഒരു ആവശ്യം ഇല്ലാതെ ആ കുട്ടിയെ ഇതിൽ കൊണ്ട് വന്നു പാറു കുട്ടിക്ക് ഉള്ള ഡയലോഗ് കുറഞ്ഞു എന്ന് മാത്രം
@Ishannnnnnnnnnn
@Ishannnnnnnnnnn 2 күн бұрын
മുടിയൻ തിരിച്ച് കൊണ്ട് വരാൻ. തുടരുന്നു ലച്ചുവിനെ മക്കളെ വേണ്ട അടി
@RamnaSaju
@RamnaSaju 2 күн бұрын
ആ കൊച്ചു വന്നതാണ് ഒരു രസം ഇല്ലായ്മ
@farzinahammed109
@farzinahammed109 2 күн бұрын
പഴയ ഉപ്പും മുളകും എന്ത് രസം ആയിരുന്നു. മുടിയൻ, ഭാസി,നവാസ്, ഷുക്കൂർ. ഇവർ ഒക്കെ തിരിച്ചു കൊണ്ട് വരണം.
@divakarancp7511
@divakarancp7511 2 күн бұрын
അതിന്റെ സംവിധാനം ഉണ്ണികൃഷ്ണൻ സർ ആയിരുന്നു ഇപ്പോഴത്തെ ആൾ lkj anu
@meeeeeee219
@meeeeeee219 2 күн бұрын
​@@divakarancp7511ഉണ്ണികൃഷ്ണൻ സർ പോയപ്പോഴും അടിപൊളി ആയിരുന്നു കുറെ ഒക്കെ.. 😌
@Cj67834
@Cj67834 2 күн бұрын
ഇവരുടെ എന്ത് തേങ്ങയാ കാട്ടിക്കൂട്ടുന്നത് ഫസ്റ്റ് ഉപ്പും മുളകും എല്ലാവരുടെയും മനസ്സിൽ തങ്ങിനിൽക്കുന്ന നല്ല ഓർമ്മ അതുപോലെയുള്ള എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു.
@ANANYASHIJO-bt6pe
@ANANYASHIJO-bt6pe 2 күн бұрын
ആ നന്ദുട്ടി പാവയെപ്പോളേ ഇരിക്കുവാ എങ്ങനെയേലും വീട്ടിൽ പോയ മതി എന്ന് വിചാരിച്. പിന്നെ ലച്ചു ആ കൊച്ചു വന്നതോടെ active കുറച്ചു കുറവുണ്ട്. അ കൊച്ചു നെ മാറ്റണം എന്നവരുണ്ടോയി
@ksdeepthy
@ksdeepthy 2 күн бұрын
Athinu Koprayavum kachara varthaman okkae ariyu. Pinnae vip kalae okkae kaanenam ennu thalla parayippichum. Oru kazhiv ella
@kalippathikunjol
@kalippathikunjol 2 күн бұрын
എങ്ങനെ പറഞ്ഞാലും നന്ദൂട്ടിനെ ഇവർ മാറ്റാൻ പോണില്ല.. ലെച്ചുന് ഇത്ര വല്യ കൊച് ചേരുന്നുല്ല്യ... പിന്നെ കമന്റിട്ട് ലൈക്‌ വാങ്ങിക്കാൻ പറ്റും 😌🚶‍♀️
@Dreams-kp4ki
@Dreams-kp4ki 2 күн бұрын
Lechuvinte ഗർഭകാലം തന്നെ കുറെ എപ്പിസോഡുകൾ ആക്കി ,ah ആഘോഷങ്ങൾ എല്ലാം athokkeyanu വേണ്ടത്...അല്ലാതെ ഒരു ദിവസം എടുക്കാൻ വയ്യാത്ത കുട്ടി... മുടിയൻ തിരിച്ചു വരണം...മുടിയൻ്റെ കലപില കൊച്ചും😊
@shamnadshamnu2943
@shamnadshamnu2943 2 күн бұрын
അവസാനം എല്ലാവരും കാര്യമായി ചിരിച്ചതാണ്. ബാലു അണ്ണൻ പൊളി
@Fasna.
@Fasna. 2 күн бұрын
ഉപ്പും മുളകും വീണ്ടും വരുന്നു എന്നൊക്കെ പറഞ്ഞപ്പോ കുറേ പ്രതീക്ഷിച്ചു. ഇവരെന്താണ് ഇങ്ങനെ ആക്കിയത്.ശ്രീകുട്ടൻ്റെ കല്ല്യാണം പിന്നെ സിദ്ധു ഗൾഫിലിന്ന് വരുന്നു പിന്നെ ലച്ചു pregnant ആവുന്നു pragnancy period അങ്ങനെ എന്തു രാസായിട്ട് പ്രേക്ഷകർ ഇഷ്ടപ്പെടുന്ന പോലെ ആക്കാമായിരുന്നില്ലേ. ശ്രീക്കുട്ടൻ ആരും അറിയാതെ കല്ല്യാണം കഴിച്ചത് വലിയ കുഴപ്പം ഒന്നും തോന്നുന്നില്ല.but ലച്ചുവിന് അത്ര വലിയ കുട്ടി accept ആക്കാൻ പറ്റുന്നില്ല.
@sandhyabiju9523
@sandhyabiju9523 2 күн бұрын
Pavam parukutty arum mind cheyyunila ennu thonnunavar like 😊
@RamnaSaju
@RamnaSaju 2 күн бұрын
Ys😢
@jithy2255
@jithy2255 2 күн бұрын
മറ്റേ കൊച്ചിന്റെ അവസ്ഥ അങ്ങനെ തന്നെ പാവം പേടിച്ചു പോലെ ആണ് അഭിനയിക്കാൻ നിക്കുന്നെ തോന്നുന്നു
@sabithamanoj6661
@sabithamanoj6661 2 күн бұрын
ഇന്നലെ ഞാനും ഹസ്ബൻഡും കൂടി പറഞ്ഞേ ഉള്ളൂ ലെച്ചുവിന് ഇപ്പൊ ഒരു കുട്ടിയെ കൊടുക്കണ്ടായിരുന്നു പകരം കുട്ടൻ മാമന്റെ കുഞ്ഞായി അവതരിപ്പിച്ചാൽ മതിയായിരുന്നു എന്ന് ഇത് വളരെ ബോർ ആയിപോയി കൂടാതെ മുടിയൻ ഇല്ലാത്തത് വളരെ മോശമായി
@jpvlogs9759
@jpvlogs9759 2 күн бұрын
ഉപ്പും മുളകിന്റെ ആ പഴയ vibe ഇപ്പോയാണ് കിട്ടുന്നത്. മുടിയൻ കൂടി വന്നാൽ... 👍🏻
@yoyo-fe7jq
@yoyo-fe7jq 2 күн бұрын
പാറുക്കുട്ടി മാത്രം മതി 😢❤❤ഇതിന്റെ ഇടയിൽ കുറെ വാവ 😂
@DrAnand_Tvpm
@DrAnand_Tvpm 2 күн бұрын
പാറുക്കുട്ടിക്ക് കുറച്ചു കൂടി dialogues കൊടുക്കൂ.. പാറുക്കുട്ടി fans✌️✌️
@pvvvpvvvs7778
@pvvvpvvvs7778 2 күн бұрын
ലച്ചുവിന്റെ കൊച്ച്.. ഇത് ഒരിക്കലും ശരിയാവില്ല.. 2..3..എപ്പിസോഡല്ലേ അയൊള്ളു.. തുടർന്നു കാണിക്കണമെന്നില്ല.. ഞങ്ങൾ സഹകരിക്കാൻ തയ്യാർ.. Pregency period എല്ലാം എത്ര മനോഹരമാക്കി ചിത്രീകരിക്കാമായിരുന്നു.... ❤️.. (ഏതായാലും ലച്ചുവിന്റെ Visit visa കുറിക്കു കൊണ്ടു.. 😀)
@sreyunidhi
@sreyunidhi Күн бұрын
Athe
@Afsaana153
@Afsaana153 2 күн бұрын
നന്ദൂട്ടിയെ കുട്ടമാമന്റെ മകളായി കൊണ്ട് വന്നിരുന്നേൽ ഒന്നൂടെ കൊള്ളാമായിരുന്നു എന്ന് അഭിപ്രായം ഉള്ളവർ 👍🏻👍🏻
@prithvi969
@prithvi969 2 күн бұрын
ഈ കൊച്ചിനെ തോളത്തു വെയ്ക്കുന്ന പരിപാടി എന്ന് തുടങ്ങിയോ അന്നുമുതൽ ഈ പ്രോഗ്രാം പൊളിഞ്ഞു
@nihanafi9198
@nihanafi9198 2 күн бұрын
ഇപ്പൊ പാറുവിനെ ഒരു മൈന്റും ഇല്ലല്ലോ..
@ajasaju8780
@ajasaju8780 2 күн бұрын
ബാലു and നിലും combo fans like adikk 🥰🥰
@user-cf2yv7tk8y
@user-cf2yv7tk8y 2 күн бұрын
Parukkutti വന്നപ്പോ കിട്ടിയ സ്വീകാര്യത Nandhootikkum കിട്ടും എന്ന് കരുതിക്കാണും
@yoyo-fe7jq
@yoyo-fe7jq 2 күн бұрын
ലച്ചുനെ കണ്ടാൽ തന്നെ കല്യണം കഴിച്ചതാണ് തോന്നുന്നില്ലാ അതിന്റെ ഇടയിൽ കൂടെ ഒരു കുട്ടി കൂടെ കുറച്ച് ഓവർ ആയിപോയിലെ 😢
@Shameemoffi
@Shameemoffi 2 күн бұрын
ഉപ്പും മുളകും മുടിയനെ മിസ്സ്‌ ചെയ്യുന്നവർ ഉണ്ടോ എന്നെ പോലെ 🥺❤️
@abithahashii4180
@abithahashii4180 2 күн бұрын
Illa
@amalchandran9342
@amalchandran9342 2 күн бұрын
ഇപ്പോൾ നമുക്ക് മിസ്സ് ചെയ്യും എന്നാൽ മുടിയൻ ഉടനെ ഇതിൽ വരും
@KalaAmbli
@KalaAmbli Күн бұрын
Yes
@sareeazee5902
@sareeazee5902 2 күн бұрын
ചിരിച്ചു ചിരിച്ചു മണ്ണ് കപ്പി 😂😂😂😂😂ലച്ചുവിന് നന്തൂട്ടിയ മകളാക്കിയത് തീരെ ശെരിയായില്ല 😂😂😂😂
@onemoretime4707
@onemoretime4707 2 күн бұрын
Dear ഉപ്പും മുളകും ടീം... കുട്ടുമാമനെ തിരികെ കൊണ്ടുവന്നതിൽ വളരെ സന്തോഷം...ചേരാത്ത BGM മാറ്റിയാൽ നന്നായിരിക്കും, പിന്നെ ലെച്ചുവിനു എടുക്കാൻ പറ്റാത്ത എന്തോ തലേ കെട്ടിവെച്ച പോലുണ്ട് കുട്ടി വേണ്ടായിരുന്നു അല്ലേൽ കുറച്ചൂടെ ചെറിയ കുഞ്ഞു മതിയാരുന്നു!!! ബാക്കി എല്ലാം സൂപ്പർ പഴേ ഉപ്പും മുളകും തിരികെ വന്നപോലെ ഇനി തകർത്ത് പൊളിച്ച എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു!!!
@user-bq7hm9iu6c
@user-bq7hm9iu6c 2 күн бұрын
*no one can replace mudiyan🔥💯* *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@Leo5qh
@Leo5qh 2 күн бұрын
ഈ കുട്ടി കുഴപ്പമില്ല ഇല്ല but ലെച്ചുന് ഇപ്പോഴേ ഒരു കുട്ടി വേണ്ടായിരുന്നു മുടിയന്റെയും ദിയയുടെയും മകൾ ആയിരുന്നെങ്കിൽ സെറ്റ് ആയേനെ👍
@Sandravkoshy
@Sandravkoshy 2 күн бұрын
Yes. But mudiyan chettan agreement undello soo enium 6 months kazhinnu act chyiyn patum vera channelsil
@nishitharanjith7849
@nishitharanjith7849 2 күн бұрын
Script Suresh babuvanu ,basi, endhanu ennu kaannukka ,Balu basi ivarude combination maanuthulla nakshathrangall polleyanu palathum sambavikkum
@shradha8509
@shradha8509 2 күн бұрын
Ayyoo aa verupper teams diya and familyekkal nlatha ee koch. Onnum mindoola😂😂
@ShinuShahza
@ShinuShahza 2 күн бұрын
Niggale paranjal pinne olenee mattu allo 😡
@user-rk4ib7pi6v
@user-rk4ib7pi6v 2 күн бұрын
ഭവാനി യമ്മ ഭയങ്കര ഷോ എന്റെ പൊന്നേ എന്താ അത് 😁
@uppum-mulakum7
@uppum-mulakum7 2 күн бұрын
കല്യാണം കഴിയാത്ത ആ പഴയ ലച്ചു മതിയായിരുന്നു. പണ്ടത്തെ ലച്ചു പൊളിയായിരുന്നു.
@Rajitha-np9ig
@Rajitha-np9ig 2 күн бұрын
നന്ദുവാവ സൂപ്പർ പാവം കുട്ടി ആണ്
@ksdeepthy
@ksdeepthy 2 күн бұрын
Pinnae parayan undo 😂😂
@ajupayya8070
@ajupayya8070 2 күн бұрын
3 ഇൽ കുറച്ചു മേക്കപ്പ് ഓവറാ അറിയുന്നുണ്ട് പിന്നെ ഒരു ഗുമ്മില്ല ചിരി വരട്ടെ witing
@_anjanas_world_
@_anjanas_world_ 2 күн бұрын
മുടിയനെ തിരിച്ചുകൊണ്ടു വരണം.. മുടിയൻ ഇല്ലാതെ എന്ത് ഉപ്പും മുളകും കുടുംബം.... Mudiyate dance miss cheyyunu and also missing midiyan🥹❤‍🩹
@shiyashayaan
@shiyashayaan 2 күн бұрын
ലച്ചുവിന് കുട്ടി വേണ്ട.
@UNNIKRISHNANRMUNNIKRISHNANRM
@UNNIKRISHNANRMUNNIKRISHNANRM 2 күн бұрын
മുടിയനെ മാത്രമല്ല പഴ Charteres എല്ലാവരും വേണം
@rahmanilav1710
@rahmanilav1710 2 күн бұрын
മുടിയൻ ദിയ വരുമ്പോൾ മതി നന്ദൂട്ടി
@VeerankuttiUk
@VeerankuttiUk 2 күн бұрын
ബിഗ്‌ബോസിലെ(സീസൺ 6 ഇലെ )പണപ്പെട്ടി കോൺടെന്റ് പോലെയായി ലെച്ചുന്റെ കുട്ടി. എത്രയോ കോൺടെന്റ് ഇല്ലാതാക്കി 😁.
@ajay3081
@ajay3081 2 күн бұрын
ലെച്ചു ഓരോ സീസണിലും ഓഞ്ഞു വരുവാണല്ലോ. ആ പഴയ സൗന്ദര്യം എവിടെ പോയ് 😢
@karthika1220
@karthika1220 2 күн бұрын
Athe pand lechu enth look aayirunn❤
@ajay3081
@ajay3081 2 күн бұрын
@@karthika1220 ys
@_VINAYAK_VICKY_
@_VINAYAK_VICKY_ 2 күн бұрын
എനിക്ക് ഇതിൽ season 2 വും ആയിട്ട് വലിയ വ്യത്യാസം ഒന്നും തോന്നുന്നില്ല, അതിൽ മകൻ പെണ്ണുക്കെട്ടുന്നു വീട്ടുകാർ അറിയാതെ അതിന്റെ പ്രശ്നങ്ങൾ ആണ് ബാക്കി episode ഇതിൽ അനിയൻ പെണ്ണ് കെട്ടുന്നു വീട്ടുകാർ അറിയാതെ, ഇതിനു ഒരു ആന്ധ്യമില്ലേ ദെയിവമേ 😂
@swanmedia4152
@swanmedia4152 2 күн бұрын
ലെച്ചുനു നമ്മൾ അറിയാത്ത ഒരു മോള് വേണ്ട.. നമ്മുടെ പാറു കുട്ടീടെ അത്രേം ഉള്ള മോളെ ഇതെപ്പോ
@PraveenP-xi4zn
@PraveenP-xi4zn 2 күн бұрын
പാറുകുട്ടിയെ അവഗണിക്കുന്ന പോലെ . കുട്ടു വന്നിട്ട് പാറുവിനെ മൈൻഡ് ചെയ്തില്ല
@habeebmvl1465
@habeebmvl1465 2 күн бұрын
എനിക്കും തോന്നി
@NfmnfmgXx
@NfmnfmgXx 2 күн бұрын
പഴയ ഉപ്പും മുളകും സീസൺ 1 പോലെ തന്നെയാണ് ഉപ്പും മുളകും സീസൺ 3 മുടിയനും ഉണ്ടായാൽ അടിപൊളിയായിരിക്കുമായിരുന്നു keshu lechu combo ഇഷ്ടപ്പെട്ടവേർ ഉണ്ടോ nandooty 😂😂😂
@Twinkle_rose-v4f
@Twinkle_rose-v4f 2 күн бұрын
kzfaq.infocs1BihYFHNM?si=pt-Vhi16xiaTN4LK
@vishwajithct9704
@vishwajithct9704 2 күн бұрын
Nandooty venda
@jinukesavworldwidephotogra9348
@jinukesavworldwidephotogra9348 2 күн бұрын
പാറു ജനനം മുതൽ നമ്മൾ കണ്ടു തുടങ്ങിയത് കൊണ്ട് ആ കുഞ്ഞിനോട് എപ്പോഴും ഇഷ്ടം ആണ്. പക്ഷെ നന്ദുട്ടി വലിയ കുട്ടി ആയതു കൊണ്ട് കാണുമ്പോൾ ഒരു iritestion തോന്നുന്നു
@rajagopalrajapuram8940
@rajagopalrajapuram8940 2 күн бұрын
ലച്ചു അമ്മയാകേണ്ടതില്ലായിരുന്നു. ബാലുവും നീലുവും പഴയപോലെ തന്നെയുണ്ടല്ലോ.
@dreamcatcher2711
@dreamcatcher2711 2 күн бұрын
പെണ്ണ് കെട്ടാത്ത ശ്രീകുട്ടൻ പെണ്ണ് കെട്ടിയപ്പോൾ പിന്നെയും പ്രശ്നം
@SaranyaDeepkumar
@SaranyaDeepkumar 2 күн бұрын
അതെ 😊
@ShafeequeSrambiya
@ShafeequeSrambiya 2 күн бұрын
ലച്ചു വിന്റെ കുട്ടിനെ ഒഴിവാക്കാം ആയിരുന്നു
@cheppuchappu
@cheppuchappu 2 күн бұрын
ഉപ്പും മുളകും 2 നിർത്തിയത് എന്തിനാണെന്ന് മനസ്സിലായോ 2 ഭാഗത്തിൽ വിഷ്ണുവിന്റെ ബന്ധപ്പെട്ട ഒരുപാട് കാര്യങ്ങൾ ഉണ്ടായിരുന്നു വിഷ്ണു ഉപ്പും മുളകും ഒഴിവാക്കിയതുകൊണ്ട് ചർച്ചകൾ ഉണ്ടാകുന്നതു കൊണ്ട് അവനുമായി ബന്ധപ്പെട്ട ആളുകളെ ദിനം കാണുന്നതുകൊണ്ട് അവനെ ഓർക്കുന്നത് കൊണ്ട് ഇതിനെതിരെ വലിയ പ്രതിഷേധം ഉണ്ടായിരുന്നു അവനുമായി ബന്ധപ്പെട്ട എല്ലാരും ഒഴിവാക്കി സീരിയൽ മുഴുവനായി ഒഴിവാക്കി പുതിയ കഥയുണ്ടാക്കി ആരംഭിച്ചിരിക്കുന്നു 😢😢😢😢❤
@hasla6112
@hasla6112 2 күн бұрын
Lechuvinte kutti ozhich baakki okke ee season l adipoli aanu Lechuvinte kuttiyayitt vendaa
@rosilinantony4763
@rosilinantony4763 2 күн бұрын
ശ്രീക്കുട്ടന്റെ ഗൗരിയും, ലച്ചുവിന്റെ കൊച്ചു അത്ര പോര എന്ന അഭിപ്രായം ഉള്ളവർ ഉണ്ടോ ♥️
@neethuvipin1779
@neethuvipin1779 2 күн бұрын
Athoru cheriya kunjallea
@ksdeepthy
@ksdeepthy 2 күн бұрын
​@@neethuvipin1779😂😂
@jishanantony1372
@jishanantony1372 2 күн бұрын
മുടിയൻ തിരിച്ചു വരും എന്ന് പ്രതിക്ഷയുളളവർ ആരൊക്കെ എന്നെ പോലെ
@Shameemoffi
@Shameemoffi 2 күн бұрын
പ്രേതീക്ഷിക്കണ്ട
@user-qj7qz8kl1x
@user-qj7qz8kl1x 2 күн бұрын
മുടിയൻ തിരിച്ചു വരും
@ArunRajan-kc6zl
@ArunRajan-kc6zl 2 күн бұрын
Mudiyan thamassikand varum urapp
@adhi_anl06
@adhi_anl06 2 күн бұрын
​@@ArunRajan-kc6zlAsianet ayt ulla contract kayiyande..😂😁👀
@jayasrees9202
@jayasrees9202 2 күн бұрын
Nooooo
@Sussenjoseph
@Sussenjoseph 2 күн бұрын
പഴയ ഉപ്പും മുളകും തിരിച്ചു കിട്ടിയതുപോലെ 🎉🤣🤣🤣😂
@silparajendran7717
@silparajendran7717 2 күн бұрын
Directore ningal ningalk kaananano uppum mulakum shoot cheyunne ..... comment section nokkarille ..atho enth italum views confidence aano ....
@user-hs8ep1hd8y
@user-hs8ep1hd8y 2 күн бұрын
ലച്ചുവിന് ഇത്രയും വലിയ കൊച്ച് വേണ്ടായിരുന്നു
@localhero4722
@localhero4722 2 күн бұрын
😇😇
@Jayachardran123-vx3cd
@Jayachardran123-vx3cd 2 күн бұрын
Correct
@localhero4722
@localhero4722 2 күн бұрын
ഇനി ചെർത് ആകാൻ പറ്റൂലല്ലോ
@mervinraj3734
@mervinraj3734 2 күн бұрын
മുടിയൻ തിരിച്ചുവരണം അതുപോലെ. ലച്ചുവിന് മകൾ വരണം പക്ഷേ ഇത് പരമ ബോർ ആയിപ്പോയി. അല്ലെങ്കിൽ ഇതിലും ചെറിയ കുഞ്ഞായിരിക്കണം. പക്ഷേ ഇതിനിടയിൽ ഭർത്താവ് ഒരുവട്ടമെങ്കിലും എപ്പിസോഡിൽ കാണണ്ണം. ഭർത്താവ് ഒരുവട്ടവും നാട്ടിൽ വന്നിട്ടില്ല എന്നിട്ട് ഒരു വലിയ കുട്ടിയെ കൊണ്ടുവന്ന് കാണിച്ചിരിക്കുന്നു.😂
@_Kpopdreams_574
@_Kpopdreams_574 2 күн бұрын
Lachuvin kutti aayappol oru rasamilla 😢lachuuu❤
@praveenkumarr5394
@praveenkumarr5394 2 күн бұрын
ആരൊക്കെ വന്നാലും പോയാലും, ബാലു അണ്ണൻ പൊളി ❤️
@Kochuseeeee
@Kochuseeeee 2 күн бұрын
നന്ദൂട്ടി നല്ല വാവ ആണ്. പക്ഷെ accept ചെയ്യാൻ പറ്റുന്നില്ല ഡയറക്ടർ അണ്ണാ .. ലെച്ചുന്റെ മോൾ ആയിട്ട് വേണ്ട. വേറെ ആരെങ്കിലും ആയിട്ട് character change ആക്ക്
@daretodream1189
@daretodream1189 2 күн бұрын
Sreekuttante kunje avatte
@sajeerktsajeer
@sajeerktsajeer 2 күн бұрын
ലച്ചുവിന് കൊച്ച് ചേരുന്നില്ല കൂട്ടുമാമന്റെ കൊച്ചക്കിയാൽ മതി
@dr.archana6519
@dr.archana6519 2 күн бұрын
Parukutty❤❤❤❤❤❤😘.... Parus is always special
@archanaanandhu
@archanaanandhu 2 күн бұрын
നമ്മുടെ ബാലുന്റെ സ്വഭാവതിന് ഒരു മാറ്റവുമില്ല 😂😂😂സീസൺ 3പൊളിക്കട്ടെ
@Padachon_
@Padachon_ 2 күн бұрын
Mudiyane ishttam ullavr ivde varuuu❤
@Shameemoffi
@Shameemoffi 2 күн бұрын
ഇഷ്ട്ടം ഇല്ല
@alameen6732
@alameen6732 2 күн бұрын
Evide varanam😂
@NooraniyathK
@NooraniyathK 2 күн бұрын
​@@Shameemoffi illankil poyi umbada
@Shameemoffi
@Shameemoffi 2 күн бұрын
@@NooraniyathK നീ ഊമ്പിക്കോ അത്രക്ക് ആഗ്രഹം ഉണ്ടേൽ
@Twinkle_rose-v4f
@Twinkle_rose-v4f 2 күн бұрын
kzfaq.infocs1BihYFHNM?si=pt-Vhi16xiaTN4LK
@meenumanu4836
@meenumanu4836 2 күн бұрын
പ്ലീസ് നന്ദൂനെ ലെച്ചുവിന്റ മകൾ സ്ഥാനത്ത് നിന്ന് മാറ്റൂ..ശ്രീകുമാറിന്റെ മകൾ ആയാലും കുഴപ്പം ഇല്ല ..ലെച്ചുവിന്റെ മകൾ ആയി കാണാൻ പറ്റുന്നില്ല ..കഥ ഒരു രസം ഇല്ല ഇപ്പോൾ
@fayasahammed9664
@fayasahammed9664 2 күн бұрын
Athe 2 pillere akki mattiyayirunnu
@gowrinandha-cn5qv
@gowrinandha-cn5qv 2 күн бұрын
Sathyam🙂
@user-lw7bi6nu6x
@user-lw7bi6nu6x 2 күн бұрын
Paramada vellathil veen lachuvinte kunj marikkunna oru sceen undaakiyaal 😅😅
@florapmks
@florapmks 2 күн бұрын
​@@user-lw7bi6nu6x shoo athu venda
@user-rk4ib7pi6v
@user-rk4ib7pi6v 2 күн бұрын
നന്ദൂട്ടി യുടെ ഇതിലെ പേര് കല്യാണി എന്നാണോ വീട്ടിൽ കല്ലു കല്ലു എന്ന് വിളിക്കുന്നു വേറെ പേര് കാണുംഅല്ലേ
@Babybold11
@Babybold11 2 күн бұрын
Aaa nadhootye sreekutante mol akkuo please lechun ippo vendaaaaa 3 episode alle ayoluiu vegam anghne mattuooo😢
@jubaidanp1452
@jubaidanp1452 2 күн бұрын
Gulfil ninnu lechunde bartavinde vittu kaatilude parannu vannu lechunu oru kutti undayi😂😂😂😂😂😂 adishayam kutti
Uppum Mulakum 3 | Flowers | EP # 04
23:19
Flowers Comedy
Рет қаралды 1,4 МЛН
Uppum Mulakum 3 | Flowers | EP # 02
26:16
Flowers Comedy
Рет қаралды 1,7 МЛН
3 wheeler new bike fitting
00:19
Ruhul Shorts
Рет қаралды 50 МЛН
NERF WAR HEAVY: Drone Battle!
00:30
MacDannyGun
Рет қаралды 13 МЛН
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 7 МЛН
Uppum Mulakum 2 | Flowers | EP# 402
22:33
Flowers Comedy
Рет қаралды 1,7 МЛН
Star Magic | Flowers | Ep# 715 (Part B)
31:22
Flowers Comedy
Рет қаралды 160 М.
Uppum Mulakum - Dec 16 | Flowers | Ep# 03
21:23
Flowers Serials
Рет қаралды 4,1 МЛН
Uppum Mulakum 3 | Flowers | EP # 01
26:43
Flowers Comedy
Рет қаралды 2,7 МЛН
Uppum Mulakum│Flowers│EP#1055
25:05
Flowers Comedy
Рет қаралды 4,9 МЛН
🤷🏻‍♂️She Took His Skittles And Discolored Him😲🥴
0:33
BorisKateFamily
Рет қаралды 12 МЛН
Pass or fail?🤔 @Colapsbbx #pedro #beatbox #beatboxchallenge
0:45
BEATPELLA HOUSE
Рет қаралды 66 МЛН
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
0:17
OKUNJATA
Рет қаралды 4,6 МЛН